പാവപ്പെട്ട ഡെലിവറി പയ്യനോട്‌ ഈ ചേച്ചി ചെയ്തത് കണ്ടോ! ഇവരെയൊക്കെ എന്ത് ചെയ്യണം😡?| Amazon Delivery Boy

Поділитися
Вставка
  • Опубліковано 14 жов 2024
  • #deliveryboy #amazon #onlineshopping
  • Розваги

КОМЕНТАРІ • 398

  • @jamshijams
    @jamshijams 2 місяці тому +564

    ഇവിടെ ആ പയ്യൻ വളരെയധികം ക്ഷമ കാണിച്ചു
    ഡെലിവറി boy ആണെങ്കിലും അവരും മനുഷ്യൻ ആണ്

    • @aadilaadilvahid2963
      @aadilaadilvahid2963 2 місяці тому +7

      Delivery boys noodu respect illathathukondalla bro ivarude idayil ithineyokke misuse cheyyunnavarum und. Avar use cheyyunna language um valare moosham aaanu. Am a victim for that

    • @Jasfathii
      @Jasfathii 2 місяці тому +2

      Crct 👍🏻

    • @liginpraj143
      @liginpraj143 2 місяці тому

      😁😁😁

  • @rvs9237
    @rvs9237 2 місяці тому +138

    Last dialogue ഇവിടൊന്നും കിട്ടാത്ത മൊതലൊന്നും അല്ലാലോ... പിന്നെന്ത് മാങ്ങാണ്ടിക്ക ഓൺലൈൻ വഴി ഓർഡർ ചെയ്യാൻ നിന്നത് 😁😁

  • @Hope-z8l
    @Hope-z8l 2 місяці тому +369

    എയറിൽ കയറി വൈറലാവാൻ നോക്കിയതാവും സേച്ചി......🤭
    ഭർത്താവിനെ പോലെ എല്ലാ ആണുങ്ങളും ഉണ്ണാക്കാൻമാർ ആണെന്ന് കരുതിക്കാണും... 😏

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 2 місяці тому +7

      Ath crct. Ath thanneyanu karyam

    • @badarudheen8094
      @badarudheen8094 2 місяці тому

      ഒ പിന്നെ സാധനം തുറന്ന് കാണിച്ചിട്ടുള്ള ഡയലോഗ് മതി അവന്റെ. ഇപ്പോ കബ്ബൂട്ടർ സ്കാനിങ് വരെ നിലവിൽ ഉണ്ട്.ആ ചേച്ചിക്ക് കൃാശും കിട്ടിയില്ല അതാണ് ദേശൃം വരാൻ കാരണം.

    • @Akhilesh.Muraleedharan
      @Akhilesh.Muraleedharan 2 місяці тому +6

      Ah ah shabbdham phone kude kett thane thalavedhana thonunu apo nerit ketta Avan ethra kshema.kanichile. air akkan noki swayam air Aya chechik abhnandhanangal

    • @mydadabba
      @mydadabba 2 місяці тому +1

      Correct 🤭🤭🤭

    • @badarudheen8094
      @badarudheen8094 2 місяці тому +1

      @@Hope-z8l ella costumersum unnakkanmar aanennu avanum vijarikkanda.aa chechi order cheytha sadhanam thanne aano kond vannirikkunnthu ennu bodhyappedunna vare ingane vailent aavum. Potticha sadhanam complaint aanengil ivark deal cheythu matti taran kazhiyum.

  • @crazymediamalayalam
    @crazymediamalayalam 2 місяці тому +105

    അവർ പ്രോഡക്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ പയ്യനോട് തന്നെ കൊടുത്ത കാശ് മേടിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു. അതുകൊണ്ടാണ് പൊട്ടിച്ചു നോക്കിയിട്ട് പൈസ തരാം എന്ന് പറയുന്നു. അല്ലെങ്കിൽ ഓൺലൈനിൽ നിന്നും സാധനങ്ങൾ ആദ്യമായിട്ടായിരിക്കും ഓർഡർ ചെയ്യുന്നത്.

    • @ANJANASINDHU2005
      @ANJANASINDHU2005 2 місяці тому

      Avrk vereyum kodukn kanille tym kalayn pattuo

    • @Sooraj741
      @Sooraj741 2 місяці тому

      ആദ്യം ആയിട്ട് ആയിരിക്കും ഓൺലൈൻ സാധനം മേടിക്കുന്നത്

  • @SumaPb-bn8us
    @SumaPb-bn8us 2 місяці тому +145

    ഡെലിവറി ബോയ്കളെ കാണുമ്പോൾ തന്നെ വിഷമം തോന്നും

    • @Dhakshin.Rvlog77
      @Dhakshin.Rvlog77 2 місяці тому

      എന്തിന് അവർ അധ്വാനിച്ച് ജീവിക്കുകയല്ലെ അഭിമാനത്തോടെ വിഷമിക്കുകയും സഹതപിക്കുകയും വേണ്ടാ കമ്മീഷനടക്കം ഒരു മാസം 30,000 വാങ്ങുന്ന ഡെലിവറി ബോയിസുണ്ട്. 3:27

    • @goldenfamilyrecords
      @goldenfamilyrecords 2 місяці тому

      അതെന്തിനാ?

  • @nahaskuttan2242
    @nahaskuttan2242 2 місяці тому +271

    ആ സേച്ചിയുടെ മുഖം കാണിച്ചുള്ള വീഡിയോ വേണമായിരുന്നു...😂

  • @binoyk4553
    @binoyk4553 2 місяці тому +319

    ആ തളയുടെ ഭർത്താവും മകനും മകളും കെട്ടു നില്കും പോലെ പുറത്തു നിന്ന് വരുന്നവർ കേട്ടു നിൽക്കില്ല

    • @aadilaadilvahid2963
      @aadilaadilvahid2963 2 місяці тому +2

      Delivery boys aaayittullavaril nallavarum und athupoole situation misuse cheyyunnavarum und. Aaa lady ye provoke cheyyunna entheelum avanmaarum cheythittundakum. Athaaakum

    • @sujith3684
      @sujith3684 2 місяці тому +1

      @@aadilaadilvahid2963 video kandittu aa sthree aanu thettukari

    • @muhammadmubashir6990
      @muhammadmubashir6990 2 місяці тому

      @@aadilaadilvahid2963nere thirichum aayi koode…orupaad per oru reasonum illaathe delivery boysine provoke cheyyunnathum kandittund, cigerratte vaangi kodukkaathathin okke aa paavangale pidich nirthi insult cheythittund, entho avarude adimakal enna pole, pinne avarum manushyar alle, avarkkm eppolum chirichond nilkkaan pattoolaallo…oru customerinte feelings avarum avarude feelings customerum manasilaakkanam…allaathe aa ladye maathrm support cheyth parayalle

    • @hawksheist3524
      @hawksheist3524 2 місяці тому

      ​@@aadilaadilvahid2963provoke cheythapole ano avante ath kaxhinjulla swabhavam ..?

    • @kurumbans877
      @kurumbans877 2 місяці тому

      Ano സേട്ടാ വീഡിയോ മൊത്തം കാണുക അല്ലാണ്ട് ന്യായീകരിക്കാൻ നിൽക്കരുത്... ആ തള്ളച്ചിക്ക് പൈസ കൊടുക്കാതെ പൊട്ടിച്ചു നോക്കണം എന്ന്... താൻ സമ്മതിക്കോ... അല്ലേലും പെണ്ണ് എന്ത് പറഞ്ഞാലും അത് ശരി ആണെന്ന് കരുതുന്ന സേട്ടൻ 👏👏👏​@@aadilaadilvahid2963

  • @rubyjabi6943
    @rubyjabi6943 2 місяці тому +47

    ഈ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നി ഈ പെണ്ണിന് എന്തിന്റെ കേടാണ് എന്ന്. റിട്ടേൺ ഓപ്ഷൻ മിക്ക സാധനങ്ങൾക്കും ഉണ്ടല്ലോ. എന്തായാലും ആ ഡെലിവറി ബോയ് യെ സമ്മതിക്കണം.

  • @Devavolg-4090
    @Devavolg-4090 2 місяці тому +40

    അവര് ശരിക്കും പാവമാണ് ഞാൻ എപ്പോൾ ഓർഡർ ചെയ്താലും ഒരു ടിപ്പ് അവർക്ക് കൊടുക്കും❤❤❤

  • @JijomoncyJijo
    @JijomoncyJijo 2 місяці тому +72

    ഭർത്താവ് എങ്ങനെ സഹിക്കുന്നു മലവണ്ടിനെ😄😄

    • @gunterfernandes4171
      @gunterfernandes4171 2 місяці тому

      Ratri nalla peda koduthu orhukunudavum kochi kalan eland eganeya

  • @afjanaemmu7935
    @afjanaemmu7935 2 місяці тому +64

    അവളുടെ ആമസോൺ Account - Blook ചെയ്യണം

  • @kannankannan47962
    @kannankannan47962 2 місяці тому +129

    പാവം പയ്യൻ.ഈ തള്ള നോർമൽ ആവാൻ വഴിയില്ല പിരാന്തി ആണ്

  • @sad4ruk728
    @sad4ruk728 2 місяці тому +79

    ഞാൻ സ്വിഗ്ഗിയിൽ ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ് ആണ്.....ഫുഡ് ഡെലിവറി ചെയ്തിട്ട് കസ്റ്റമർ...നീ അവിടെ നിക്ക് ഞാൻ ഫുഡ് കഴിച്ച് നോക്കട്ടെ... കൊള്ളാ വുന്നതാണെങ്കിൽ
    ക്യാഷ് തരാം...എന്നൊക്കെ പറഞ്ഞാൽ 😂

    • @shananazreenkp3983
      @shananazreenkp3983 2 місяці тому +2

      Aa best food nja alla undakun paraynm

    • @dreamworld9326
      @dreamworld9326 2 місяці тому +4

      എന്റെ ഹസ്ബൻഡും സ്വിഗി ഡെലിവറി ബോയ് ആണ്

    • @Ajaazcr767
      @Ajaazcr767 2 місяці тому +1

      Salary ethra und ??

    • @sad4ruk728
      @sad4ruk728 2 місяці тому

      @@Ajaazcr767 salary illa, ഓർഡറിന് അനുസരിച്ചാണ് ക്യാഷ്, 4.5hr shift complete ആക്കിയാൽ ₹125 incentive extra kittum, minimum ₹30 ഒരു ഓർഡറിൻ, കിലോമീറ്ററിൻ ₹6 രൂപ

    • @muhammadmubashir6990
      @muhammadmubashir6990 2 місяці тому +2

      @@Ajaazcr767ivde banglore almost 43k to 56k vare kittum…kore tips okke ind

  • @indrajithsuji5663
    @indrajithsuji5663 2 місяці тому +58

    Cash on delivery ഒഴിവാക്കി online paymentലൂടെ വേടിക്കണം,അതാകുമ്പോൾ product തന്നിട്ട് അവര് പോകും,ഒരുകുഴപ്പവുമില്ല,

    • @ramyarajesh9605
      @ramyarajesh9605 2 місяці тому +1

      ചേട്ടാ ഇങ്ങനെ ഒക്കെ പറയല്ലേ.... എല്ലാ പെണ്ണുങ്ങളും ഇങ്ങനെ..അല്ലാട്ടോ..ഇവൾ പെണ്ണുങ്ങളുടെ വില കളയാൻ ആയിട്ട്

  • @Pablo-tw8kp
    @Pablo-tw8kp 2 місяці тому +4

    ഞാനും ഈ വർക്ക്‌ ചെയ്തിട്ടുണ്ട് open ഡെലിവറി allowed ആയ product മാത്രമേ അങ്ങനെ ചെയ്യാൻ പറ്റു അല്ലാതെ customer open ആക്കി നോക്കിയിട് വേണ്ട എന്ന് പറഞ്ഞാൽ തിരിച്ചു കൊണ്ടുപോകുമ്പോൾ ഓഫീസിൽ ഉള്ള main പറയും cash തന്നിട്ട് നി തന്നെ എടുത്തോളാൻ. പിന്നെ നല്ല മനസ്സുള്ള ആൾ ആണേൽ കമ്പനിക് mail അയച്ച് problem പറഞ്ഞു അവർ തിരിച് എടുക്കാമെന്ന് പറഞ്ഞാൽ രക്ഷപെടും ഇല്ലേൽ കയ്യിൽ നിന്നും cash പോകും. എന്റെ കയ്യിൽ നിന്നും 8250 poyitund

  • @RatheeshMj-r6c
    @RatheeshMj-r6c 2 місяці тому +64

    ഡെലിവറി ബോയുടെ അടുത്ത് ന്യായം. പൊട്ടിച്ചു നോക്കിയിട്ട് സാധനം എടുക്കാൻ പറ്റില്ല.

    • @Empty__empty
      @Empty__empty 2 місяці тому +1

      പിന്നെ സാധനം പൊട്ടിച്ചു നോക്കാൻ അവൻ ഉണ്ടാകുന്നത് ആണോ

  • @aami504
    @aami504 2 місяці тому +36

    ഇവർ ആദ്യമായി ആകും ഓൺലൈൻ ഡെലിവറി ചെയ്യുന്നത് അതിന്റ കുഴപ്പമാണ് ഇതൊക്കെ 😂😂😂

    • @nest116
      @nest116 2 місяці тому +1

      😂 correct...

  • @aludayipp2.028
    @aludayipp2.028 2 місяці тому +146

    ആ പെണ്ണും പുള്ള ഒന്ന് ഹീറോ 🤣ആവാൻ നോക്കിയതാ 🤣

    • @MonkeyDLuffygear5gumgum
      @MonkeyDLuffygear5gumgum 2 місяці тому

      Hero❌heroine ✅

    • @aludayipp2.028
      @aludayipp2.028 2 місяці тому

      @@MonkeyDLuffygear5gumgum ജെണ്ടർ ഇക്വാളിറ്റി 🤣യാടോ അല്ലാതെ അറിയാഞ്ഞിട്ടല്ല 😇😇

    • @_agk_
      @_agk_ 2 місяці тому

      ​സംഗതി കൊള്ളാലോ 😂

  • @twinklestar7101
    @twinklestar7101 2 місяці тому +26

    Respect Delivery Boys 🫡

  • @shineshibu4281
    @shineshibu4281 2 місяці тому +32

    Njanum oru delivery boy aanu, enikkum ithupole oru mosham anubhavam oru customer il ninnum undaayittund 🥴enthu manushyar aano😮 but ingane yulla customers rare aanu😊 kooduthalum nallavar aanu👍

    • @Ajaazcr767
      @Ajaazcr767 2 місяці тому +1

      Salary ethra und??

    • @shineshibu4281
      @shineshibu4281 2 місяці тому

      @@Ajaazcr767 fixed aanu single shift 16000 and full aanel 32000

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari 2 місяці тому +2

    എത്ര ക്ഷമയോടെ ആണ് ആ പയ്യൻ സഹിച്ചു നിന്നത്... തെറ്റ് ആ ചേച്ചിയുടേ ഭാഗത്ത് തന്നെ ആണ്, ഞാനും ഈ ജോലി ചെയ്തിട്ടുണ്ട്

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 місяці тому +14

    വീഡിയോ സത്യമാണെങ്കിൽ ആ സ്ത്രീക്ക് മാനസികമായ എന്തോ പ്രശ്നങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടുക . പിന്നെ ഏത് പൊന്നുംതമ്പുരാൻ ആയാലും ശരി പൈസ കിട്ടാതെ ഡെലിവറി നടത്താതിരിക്കുക

  • @healthtravellife6212
    @healthtravellife6212 2 місяці тому +20

    പെണ്ണ് ആയോണ്ട് എല്ലാരും താങ്ങാൻ വരുമെന്ന് വിചാരിച്ചു ചേച്ചി.

  • @ShanuSaira-ow4rt
    @ShanuSaira-ow4rt 2 місяці тому +51

    പൊട്ടിച്ചു നോകിയാണോ സാധാരണ ഓൺലൈൻ സാധനം വാങ്ങാറ്

  • @maniyammadamodharan723
    @maniyammadamodharan723 2 місяці тому +1

    എത്ര സമയം കളഞ്ഞു അവൾക്ക് ആരും സപ്പോർട്ട് ചെച്ചത് ആ മോൻ ചെയ്ത ത്‌ ശരി എല്ലാവർക്കും Hero ആകണം . പാവം പയ്യൻ

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 2 місяці тому +87

    ചേച്ചിയുടെ അഹംകാരം എന്താല്ലേ

  • @baijubabu9879
    @baijubabu9879 2 місяці тому +4

    ഞാൻ ആമസോണിൽ ഡെലിവറിക്ക് പോകുന്ന ഒരാളാണ് അന്റെ റൂട്ടിൽ ഒരു സ്ത്രീയുണ്ട് ഇങ്ങനത്തെ പേര് baby nasar ആളു വർക്ക് ചെയ്യുന്ന സ്ഥലം crescent School chalakudy ആളെ വട്ടം കറുക്കുന്ന നമ്പർവൺ കസ്റ്റമർ ആമസോണ് കാര്യം പറയുന്നത് customer is King അത് സമ്മതിക്കാം ഈ ജാതി സാധനങ്ങളെ എന്ത് ചെയ്യാൻ പറ്റും നാല് ഡെലിവറി ബോയ്സ് ആ വീട്ടിൽ ഡെലിവറിക്ക് പോയിട്ടുണ്ട് നെഗറ്റീവ് മാത്രമേ പറഞ്ഞിട്ടുള്ളൂ മിനിമം അരമണിക്കൂർ പ്ലസ് ഇത് കൂടാതെ ഉണ്ട് പക്ഷേ ഇങ്ങനത്തെ ഒരെണ്ണം മാത്രമേ ഉള്ളൂ

  • @badarudheen8094
    @badarudheen8094 2 місяці тому +30

    ലെ ചേച്ചി : തുറന്ന് നോക്കിയിട്ട് ഭോധൃപ്പെടുന്ന സാധനം മതി. ഇല്ലെങ്കിൽ നീ നിന്റെ കെട്ടും പാണവും എടുത്ത് വന്ന വഴിക്ക് വിട്ടോ....🔥🔥😂

  • @LeeLee-to8sn
    @LeeLee-to8sn 2 місяці тому +18

    Ellam confrm cheythittalle item vangunnathu.. pinnenthina ithrayum prblm .. avar kashtappedunnathu kuranja salarikkanu ...nokkiyittu vere anengil return cheythal mathiyallo...

  • @Saraths4821
    @Saraths4821 2 місяці тому +23

    അക്ഷരം തെറ്റാതെ വിളിക്കാം 🌸റീ ആണ് എന്ന് 🤦🏻‍♂️🤦🏻‍♂️

    • @grvind223
      @grvind223 2 місяці тому

      😂😂😂😂

    • @syamsm1384
      @syamsm1384 2 місяці тому

      🤣🤣😌😁

  • @mithramedia5716
    @mithramedia5716 2 місяці тому +2

    ഫോൺ സംഭാഷണം കേൾപ്പിച്ചതിനു പിന്നാലെയുള്ള ചേട്ടന്റെ ചിരി... എന്താ ഒറിജിനാലിറ്റി....

  • @jollyjoemathew
    @jollyjoemathew 2 місяці тому +6

    Delivery boy is genuine

  • @sudheeryemmakara1425
    @sudheeryemmakara1425 2 місяці тому +3

    സേച്ചീടെ ഭർത്താവ് ഒരു കുതിര പവൻ കൊടുക്കണം 👍👍👍

  • @anoobanu5110
    @anoobanu5110 2 місяці тому +4

    അവസാനം കരഞ്ഞുകൊണ്ട് പറയുന്നു ഇവിടെയൊന്നും കിട്ടാത്ത മുതൽ അല്ലല്ലോ പാവം🤣🤣🤣🤣

  • @desiboyz007-m3x
    @desiboyz007-m3x 2 місяці тому +3

    ചേച്ചിക്ക് ഡെലിവറി റൂൾസ്‌ അറിഞ്ഞൂടാ അതാണ് സത്യം ബ്രോ

  • @sajeevmm2629
    @sajeevmm2629 2 місяці тому +13

    Ivale okke Valichu keeranam..
    Ayalkkarude aru avastha...

  • @midhunvaduvoth9299
    @midhunvaduvoth9299 2 місяці тому +8

    Njan oru delivery boy aanu ithe pole Ella dhivasavum oronu nammal neriduka aanu .... 😢

  • @Uniquegirl757
    @Uniquegirl757 2 місяці тому +28

    സാധനം വേണോ,,സാധനം വേണം, സാധനം വേണ്ടെ, സാധനം thaayo,സാധനം വേണോ, സാധനം കാണണമല്ലോ 😅😅, സാധനം കാണാന്‍ സമ്മതിക്കില്ല,,എന്നാല്‍ സാധനം വേണ്ട

  • @akhil.9999
    @akhil.9999 2 місяці тому +4

    ഇവളുടെ പേര് "ഷിജോ " ഒരു news channel ന്റെ editor ആണ്... "ഏറ്റുമാനൂർ " സ്വദേശിയ... നിരവതി കേസ് കളിൽ പ്രേതിയാണ് ഇവൾ

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +73

    *സമധാനം.. ഇന്നെങ്കിലും പീഡനം അവിഹിതം ഇല്ലാതെ തുടങ്ങി 🤒🤒🤒😌*

    • @Anootha1528
      @Anootha1528 2 місяці тому +2

      Athe athe

    • @sreeharis2717
      @sreeharis2717 2 місяці тому +1

      അതൊക്കെ അവിടെ നടക്കുന്നുണ്ട് 🥲
      ഇവൻ തന്നെ വീഡിയോ എടുത്തു മടുത്തു കാണും

    • @bharathenterprises2727
      @bharathenterprises2727 2 місяці тому +2

      Peedanavum avihithavum illathe thodangiya videos kore und .nintel peedanathintem avihithathintem video mathrm varunnath ahn 😂aavihithathinte video kanda nintel angnatha video varolluu

  • @shilpavinod3612
    @shilpavinod3612 2 місяці тому +17

    Flip cart call..🤣🤣🤣

  • @jaan_jaan2713
    @jaan_jaan2713 2 місяці тому +1

    ഇവൻ ആളൊരു പാവം ആണ്.. എന്റെ കൂടെ പഠിച്ച ചെക്കൻ ആണ്.. ഒരിക്കലും അവൻ ആരോടും അങ്ങനെ ദേഷ്യപ്പെടാറില്ല.. പഠിക്കുന്ന സമയത്തും നല്ല ക്ഷമ ഉള്ളവൻ ആരുന്നു.. എന്തായാലും അവൻ മര്യാദക്ക് ആണ് സംസാരിച്ചത്

  • @NewsVideoslatest
    @NewsVideoslatest 2 місяці тому +8

    ഇവരുടെ വീട്ടിൽ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും..

  • @poomonjunu2964
    @poomonjunu2964 2 місяці тому +1

    പറയുന്നവർക്ക് അങ്ങനെ പറയാം
    ഒരു ദിവസം ഡെലിവറി ബോയ് ആയി ഓടിയവർക്ക് അറിയാം ഇതിൻ്റെ ബുദ്ധിമുട്ട്
    Product പൊട്ടിച്ചാൽ പിന്നെ cancell cheeyyan polum കഴിയില്ല
    അവർക്ക് പറ്റുന്നില്ലെങ്കിൽ return ചെയ്യാം അതേ പറ്റൂ

  • @Tra-yambakam
    @Tra-yambakam Місяць тому +2

    ആ സ്ത്രീയുടെ മുഖം കാണാൻ പറ്റുന്നില്ല ആ പിള്ളേർക്ക് ഇതുപോലെ എടുക്കാൻ മേലായിരുന്നോ എങ്കിൽ ആ സ്ത്രീയെ നമുക്കും കാണാമായിരുന്നു

  • @vinayak90417
    @vinayak90417 2 місяці тому +4

    Flipkart ithupole alla..cod aanelum mikathinum open box delivery must aayum unde..athukonde defect piece kittilla.

  • @raks7389
    @raks7389 2 місяці тому +1

    E sthree first tym aayrikum online purchase cheythath athinte ignorance aanu kaaniche😅 aa delivery boy nthayalum 'customer is king' enna mattyl onnum nilkathe parayenda karyam nalla reethyl thanne paranju👍👍👏👏. Ithupole thanne react cheyyanam 👍

  • @arvinrinson2413
    @arvinrinson2413 2 місяці тому +28

    Ival video aduth viral agan nokkiyatha😂

  • @naturelvillege5372
    @naturelvillege5372 2 місяці тому +14

    Oneline delivery ആദ്യം പൈസ കൊടുക്കണം

  • @sukhilunni
    @sukhilunni 2 місяці тому +1

    ഈ ചേച്ചി ആള് ഒരു കില്ലാടിയാണല്ലോ 😂😂😂😂😂😂😂😂😂

  • @muhsin3186
    @muhsin3186 2 місяці тому

    വീട്ടിൽ എന്ത് സാധനം കൊണ്ടും വരുന്നവരെ ഞാൻ മടക്കി അയക്കാറില്ല അവരുടെ ജീവിതം അതുകൊണ്ടാണ് മുന്നോട്ടുപോകുന്നത് ഇന്നും ഞാൻ ഒരു കുപ്പി ഫാൻ ഓയിൽ വാങ്ങി എന്റെ വീട്ടിലുണ്ട് എന്നാലും വരുന്നവരെ ബഹുമാനിക്കാൻ പഠിക്കണം അതാണ് ഒരു മനുഷ്യനാണ് എന്നുള്ള യഥാർത്ഥ ഒരു അടയാളം അല്ലാത്തവർ വരും മൃഗം

  • @Udayamanu
    @Udayamanu 2 місяці тому +2

    😂😂 ഇങ്ങനെ BP കേറ്റിയ സമയo കൊണ്ട് ആ മുറ്റം അടിച്ചു വരിക്കൂടായിരുന്നോ സെച്ചിക്ക്.. കഷ്ടം. മുറ്റം പോലെ തന്ന മനസും

  • @ajayrajnadh1436
    @ajayrajnadh1436 2 місяці тому +1

    Chila monnakalund. Saadhananghal kondu varunna delivery boysnodu maanyamaayi perumaaraan ariyattha kure naashanghal. Kaaranam njanum oru delivery boy aayirunnu.

  • @behappywithme1509
    @behappywithme1509 2 місяці тому +12

    Vdo 👌 നന്നായി അവതരിപ്പിച്ചു

  • @Azoor-lv6nt
    @Azoor-lv6nt 2 місяці тому +2

    ആ ചേച്ചിക്ക് ഒരു ലാസജ്ജർ (മുട്ടായി) വാങ്ങി കൊട്ക്ക്
    ചേച്ചിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്😅😅😅

  • @ReenaAnish-wo3vu
    @ReenaAnish-wo3vu 2 місяці тому

    ഏതൊരു ജോലിക്കും അതിന്റെതായ മാന്യത ഉണ്ട് അതിനെ വിലകുറച്ചുകാണുന്നത് വിവരം ഇല്ലായ്മയാണ്

  • @TeamJusticeCrew22
    @TeamJusticeCrew22 2 місяці тому

    Njan delivery boy ayyit പോയിട്ടൊള്ളെയ. ഞങ്ങള്ക്ക് paisa കിട്ടിയ കഴിഞ്ഞാലേ njangalk product പൊട്ടിക്കാൻ പറ്റു. Njan amazonil ആയ്യിരുന്നു. എനിക്കും ഉണ്ടായിട്ടുണ്ട് ഈ അനുഭവം

  • @femijehnara
    @femijehnara 2 місяці тому +1

    I think lady is overreacting. First we make payment in online delivery and if any issues we can return.

  • @dreamslight8600
    @dreamslight8600 2 місяці тому +1

    ഈ വീട്ടിൽ ഉള്ള മറ്റുള്ളവരുടെ അവസ്ഥാ കഷ്ടം 🤣🤣🤣

  • @shailajanarayan886
    @shailajanarayan886 2 місяці тому

    എനിക്ക് ഇങ്ങനെ വരുന്ന കുട്ടികളോട് പാവം തോന്നും.. മഴയത്ത് വരികയാണേൽ ഞാൻ പറയാറുണ്ട് മോനെ സൂക്ഷിച്ചു പോകണേ എന്ന്.. ഈ സ്ത്രീ എന്താ ഇങ്ങനെ പെരുമാറുന്നത്?

  • @user-ok9ut7cc2c
    @user-ok9ut7cc2c 2 місяці тому

    എല്ലാവരോടും ഷേമയോട് കൂടി സംസാരിക്കുന്നത് ഡെലിവർ ബോയ്സ് ആണ്. ഒന്ന് ആലോചികനെ ഇതു പോലെ എത്ര വീട്ടിൽ നിന്നാണ് മോശം ആയി കേക്കുന്നത്. അതുകൊണ്ട്അല്പം മര്യാദ ആവാം. ഇത് പറയാൻ കാരണം ഞാനും ഒരുപാട് ഡെലിവർ ചെയ്തിട്ടുണ്ട്. Flipkart, Swiggy 4 Years Life Experience 😢

  • @h46oon
    @h46oon 2 місяці тому +33

    8:48 fake laughing 🤡👍🏽

  • @NiyasAbdun
    @NiyasAbdun 25 днів тому

    ഡെലിവറി ബോയ് ഏതുവിധത്തിലാണ് സംസാരിച്ച് തുടങ്ങിയത് എന്നറിയില്ല. അവര്‍ക്ക് കുറഞ്ഞ ശാലറിയാണ് കിട്ടുന്നത് എന്ന് കരുതി കസ്റ്റമറോട് എന്തുമാവാം എന്ന വിധത്തിലാണ് പല ടെലിവറി ബോയ്സും പെരുമാറുന്നത്.

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 2 місяці тому +1

    ചേച്ചി സൂപ്പർ ❤❤

  • @KKirankuttyKKirankutty
    @KKirankuttyKKirankutty 2 місяці тому +4

    എന്നിക്ക് ഒന്നേ പറയാനുള്ളു.ചേട്ടാ വന്നിച്ചിലെഗില്ലും നിന്നികാത്തിരിക്കുക. സഹായിച്ചിലെഗിലും ഉപദ്രവിക്കാതെ ഇരിക്കുക. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ മറ്റുള്ളവരെ വാദനിപ്പിക്കാതെ ഇരിക്കുക. 🙏🙏

  • @sanjurajesh844
    @sanjurajesh844 2 місяці тому

    ചേച്ചി ഈ ഡെലിവറി പൊട്ടിച്ചു നോക്കാൻ പറ്റുന്ന കാര്യമല്ല കാരണം ഞങ്ങളും അതുപോലെ വാങ്ങിച്ച പൈസ കൊടുത്ത് സാധനം ഞങ്ങൾ വാങ്ങിച്ചതിനുശേഷം അയക്കാം എത്രയോ ഒച്ചപ്പാട് വേണം ചേച്ചി

  • @chandranathiyadkam9471
    @chandranathiyadkam9471 2 місяці тому

    Delevary ബോയുടെ ജ്യോലി sadanam konddukodukkuka annnathanu മാഡം..sadanam sariyallaikil return കൊടുക്കാൻ ഓപ്ഷൻ ഉണ്ട്..പ്രോഡക്ട് OTP വന്നതിനു ശേഷം മാത്രമേ കൊടുക്കൂ..ഇതിനൊക്കെ athideya നിയമ കാര്യം വ്യക്തമായി ഉണ്ട്..delevary ബോയ് അതിനകത്ത് എന്താണ് ഉള്ളത് അവനു അറിയില്ല.. പാവപ്പെട്ട വരോട് അഹംകാരം പാടില്ല..

  • @shijukiriyath1410
    @shijukiriyath1410 2 місяці тому

    AA STHREEYUDEY PERUM PROFILEUM ARIYAAVUNNA AARENKILUM ONNU PARAYAAMO?

  • @abhispath4522
    @abhispath4522 2 місяці тому +9

    Kattapanayile Rithik Roshan moviyile pole ente tone igeneyada allathe njan deshyapettathalla😂

  • @DrRahul4044
    @DrRahul4044 2 місяці тому +9

    2 weeks aayi , nee ippozh aano arinjath😂😂😂😂

  • @sajilts4807
    @sajilts4807 2 місяці тому +3

    Le അവൻ: ചേച്ചീ ചേച്ചി
    Le അവൾ: പോടാ നീ ആരാണ്ട
    അവൻ അവൻ്റെ മര്യാദ കാണിച്ചു എന്നാൽ അവളോ

  • @Subaidha756
    @Subaidha756 2 місяці тому +4

    പാവംകുട്ടികൾ

  • @nishajeneesh6468
    @nishajeneesh6468 2 місяці тому +19

    Show kanikkan nokkiyatha

  • @rajeevjacob532
    @rajeevjacob532 2 місяці тому

    ചോദിച്ച് ചോദിച്ച് ചോദിച്ച് ചോദിച്ച് മേടിച്ച ബഹുമാനപ്പെട്ട രഞ്ജിത്ത് സാറാണ് ഹീറോ

  • @geethadevivasan2850
    @geethadevivasan2850 2 місяці тому

    ആ സ്ത്രീയെ എന്തിന് കുറ്റം പറയണം, ഓർഡർ ചെയ്തത് തന്നെ ആണോ കൊണ്ടുവന്നത് എന്ന് നോക്കേണ്ടേ,, അവർ എന്തിന് കൊടുക്കാതെ പോകുന്നു 😡,, അത് അവരുടെ ഡ്യുട്ടി അല്ലെ,,

  • @blackduck3127
    @blackduck3127 2 місяці тому +1

    Njan anenkil poi paninokku poomole sadhanam venmenkil office Il vannedutho ennu parayum

  • @RaheenaubaidRaheenakm
    @RaheenaubaidRaheenakm 2 місяці тому +4

    Eee streek nthoo problm unnd.

  • @nijitham.s142
    @nijitham.s142 2 місяці тому +2

    Swantham video eduthath nannayi. Ellarkkum karyam manasilaayiii........😂😂😂

  • @Achu-e7q
    @Achu-e7q 2 місяці тому +1

    Kazhappu chechiku

  • @shamseerck7847
    @shamseerck7847 2 місяці тому +6

    രഞ്ജിത്തേട്ടന് സപ്പോർട്ട് 🎉

  • @uservyds
    @uservyds 2 місяці тому +2

    0:52 വെറുതെ കാരണം ഇല്ലാതെ അവർ ഇത്ര അലക്കില്ല... കാരണം എന്തെന്ന് അറിയണം എങ്കിലേ ആരെയേലും ന്യായീകരിക്കാൻ പറ്റു ഇപ്പോൾ ധാരാളം തട്ടിപ്പ് നടക്കുന്നുണ്ട് പ്രത്യേകിച്ച് ആമസോൺ ഇൽ.. ഫോൺ ഓർഡർ ച്യ്താൽ അതിൽ തടിക്കട്ട ഒക്കെ ആണ് കിട്ടുനത്.. ഇപ്പോൾ റിട്ടേൺ പോലീസിയും ഇല്ല.. മാക്സിമം കടയിൽ നിന്ന് സാദനം എടുക്കുക

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 місяці тому

    😂😂കലപില കലപില ഒരു 1000 lovebirds ന്റെ കൂട്ടില്‍ ചെന്ന് പെട്ട അവസ്ഥ sechi😂😂😂
    Matte ചേട്ടൻ ഒരു Sir വിളി പ്രതീക്ഷിച്ചു പക്ഷേ മുന്നിലെ അക്ഷരം മാറി വിളി കേട്ട് 😂😂😂

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 місяці тому +1

    പാവം ആ പയ്യൻ

  • @sarocksy8
    @sarocksy8 2 місяці тому

    True the lady should have kept her voice and tone in a more decent manner and should have shown more decency in the language she used.

  • @priyas8114
    @priyas8114 2 місяці тому

    ഇവിടെ യൂറോപ്പിൽ എന്റെ കമ്പനിയുടെ ഡയറക്ടറിനെ,58 വയസുള്ള ലേഡി ആണ്. അവരെ ഞാൻ പേര് ആണ് വിളിക്കുന്നത്.
    Name for identification.. ഇതൊന്നും അറിയാത്ത മലയാളി 🥴

  • @ashkarakku6201
    @ashkarakku6201 2 місяці тому +1

    Big boss jasminte vtl aan enn thonñunnu delivery cheyyan poyyatj😅😅😅

  • @aadilaadilvahid2963
    @aadilaadilvahid2963 2 місяці тому +3

    Ningal aaarum aaa cheekkan samsaarikkunnathu keettille. Ithu swantham aaayittu anubhavam varumbo manassilakum . Ellarum illa but delivery boys aaayittu varunnavaril nallavarum und but athupoole udayippu ullavanmaarum und. Enikkum experience undaayittundu. Ivanmaarude udaayippu njan kayyode pidichittum und athu police station il kondu complaint koduthu. Pinne police idapettappol avanmaaru sammadichu. Anganeyum und.

  • @Fousiya-e2u
    @Fousiya-e2u 2 місяці тому +2

    ആ വെടിച്ചിയുടെ കരണം നോക്കി pottiky

  • @KaisTp-ou4ny
    @KaisTp-ou4ny 2 місяці тому

    Eee chechi video ETT already air annallo

  • @tesspradeep
    @tesspradeep 2 місяці тому +1

    Pavam delivery boy...........kazhuthinde chuttum navuu vachittu oro penugal irangikolum....

  • @Mammusvlogs
    @Mammusvlogs 2 місяці тому +1

    എന്തെങ്കിലും ജോലി ചെയ്യുന്ന വരെ ഒരു കാരണ തലും ദ്രോഹി ക്കരുത് ❤😅

  • @Priyankavenugopal
    @Priyankavenugopal 2 місяці тому +1

    ഇവർക്ക് എന്താ ബോധമില്ലേ😅,ഭാധ ഇലവിയ പോലെ ഉണ്ടേ😅.ഇവർ ഡെലിവറി ബോയ് ആണ്,Amazon, Filpkart ഒക്കെ വീഡിയോ ചെയ്തു open ചെയ്തു അതെ complaint ഇട്ടു return back ചെയ്യണം.ഇവർക്ക് ഇങ്ങനെ ഉറഞ്ഞ് തുള്ളുന്നെ 😅😅😅

  • @anilnismail6510
    @anilnismail6510 2 місяці тому

    Customer is our boss ennanu.. Sir ennu vilikkunnathil kuravinnumilla.. Flipkart payyan ahankari aanu..avanu koolipanniyanu eettavum nallatu. Flipkart polulla oru famous brandinu avan yojikkilla.. Flipkarteennu avante avasanate call aayrikkum atu. Vilikkunnathu DGP ye aayrunnenki police kar panjara vellam kudipichu kuzhimadatilekku paranju vittene. mutual respect aanu aavashyam..

    • @navaneethvijay1315
      @navaneethvijay1315 2 місяці тому

      Super
      Disrespect kaanikkumbo kollunna paripadiyo
      Nalla mind

  • @SandeepChandranKochi
    @SandeepChandranKochi 2 місяці тому

    ഈ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണോ എന്തോ 🤣🤣🤣🤣 ആ നാട്ടുകാർക്ക് ആളെ മനസ്സിൽ ആയിട്ടുണ്ടാകും 🤣🤣🤣

  • @sky-mt3hx
    @sky-mt3hx 2 місяці тому +1

    Delivery rules angane aahnenn ivarkk arille ?
    Ivar just ath deliver cheyyunn cash pay cheyyathe pottich kaanichal avarde kayyin cash um pokm
    Cash koduth kazhinj open aayi issue undel open box delivery ulla ellam avan return vidum cash um safe aahn
    Avar chumma issue peruppich

  • @ayshuss1217
    @ayshuss1217 2 місяці тому +2

    Ente ammo ee pennugale husband nte avastha 😢😢😢😢😢

  • @malebroyt
    @malebroyt 2 місяці тому +7

    സ്വന്തം മുഗം കാണിക്കാൻ ഉള്ള ധൈര്യം ഇല്ല ആ പെണ്ണിന് എന്നിട്ട് virel ആവാൻ നോക്കുന്നെ 😂

  • @Sivansivanramachandran33
    @Sivansivanramachandran33 2 місяці тому

    ഭർത്താവ് കൈ കാര്യം ചെയ്യാത്തത് കൊണ്ട് പാവം 🤣

  • @saneen44
    @saneen44 2 місяці тому

    അതിനെയെടുത്ത കിണറ്റിൽ ഇട്ടുടായിരുന്നില്ലേ മോനേ.... 😁

  • @suryabiju7960
    @suryabiju7960 2 місяці тому

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന് കേട്ടിട്ട് ഉണ്ട് 😂😂ഇപ്പൊ കണ്ടു 😂😂😂