ഒലീവിയ ഡിസൈൻസ് ഇനിയില്ല അടച്ചു പൂട്ടി ഗായ്സ് 😭 ഇനിയീ പെൺകുട്ടികളൊക്കെ എന്ത് ചെയ്യും| Oliviya designs

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 330

  • @Punjabi_Radio
    @Punjabi_Radio 3 місяці тому +476

    ഈ പെണ്ണുമ്പിള്ളേം ഇവരുടെ ഇടപാടും ആദ്യം കേൾക്കുന്നവർ അടി "Like"😄

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 місяці тому +770

    ഒലിവിയ പൂട്ടും ഒരു മാസം കഴിഞ്ഞാൽ വേറെ പേരിൽ അവർ വീണ്ടും restart ആവും ✔️

    • @Shaluvlogs123
      @Shaluvlogs123 3 місяці тому +28

      ഒലിവിയ അല്ല വേശ്യാലയ ആണ് ഇത്..

    • @shijumeledathu
      @shijumeledathu 3 місяці тому +6

      JANASANGH PINNEEDU BJP AAYI VANNATHU POLEY ALLEY?

    • @Nimmu-iyer
      @Nimmu-iyer 3 місяці тому +13

      ​@@shijumeledathuഅത് ഇനി പറ്റില്ല reason നിയമം മാറി. ഇനി വല്ല offence ചെയ്‌താൽ പണി കിട്ടും. കടുത്ത ശിക്ഷ ആണ് പുതിയ നിയമത്തിൽ ഉള്ളത്.

    • @anumol3324
      @anumol3324 3 місяці тому

      വൃത്തികേട് പറയരുത്. ആ പണി ഒന്നും അവിടെ ഇല്ല. ശരിക്കും പണി എടുപ്പിക്കൽ മാത്രേ ഉള്ളൂ​@@Shaluvlogs123

    • @noushadusman9031
      @noushadusman9031 3 місяці тому +2

      കാശുള്ളവന് എന്ത് നിയമം...🤔

  • @midlajmiduz3672
    @midlajmiduz3672 3 місяці тому +1186

    ഒലീവിയ ഡിസൈൻ പൂട്ടുന്നതിൽ ഒരു പാട് സന്തോഷം തോന്നുന്നവർ ഉണ്ടോ.......

    • @yamunank7620
      @yamunank7620 3 місяці тому +6

      എന്താ കാര്യം

    • @SanthiKrishnan-qk2xs
      @SanthiKrishnan-qk2xs 3 місяці тому

      @@midlajmiduz3672 എന്തിന് പൂട്ടണം അവര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തുവാ പിന്നെ അടിമ പണിയുടെ കാലം കഴിഞ്ഞു അതൊക്കെ നിർത്തി നന്നായി എല്ലാം സ്റ്റാഫുമായി ഒത്തു ഒരുമിച്ചു മുന്നോട്ടു പോകുവാ അല്ലാതെ അവരുടെ ഷോപ്പ് പൂട്ടുന്നതിൽ ആർക്കും ഇവിടെ സന്തോഷം ഇല്ലാ എനിക്ക് സന്തോഷം ഇല്ലാ

    • @Isha-b1g9k
      @Isha-b1g9k 3 місяці тому +2

      എന്താ കാര്യം നല്ല കടയാണ് വിലകുറവാ എന്നൊക്കെ പറയുന്നു എനിക്കറിയില്ല ഞാൻ nattkariya 🤔🤔endanavo

    • @anjithaanjitha331
      @anjithaanjitha331 3 місяці тому

      ​@@Isha-b1g9k njan vangiyittunde, vilakuravanu nalla dreessanu

    • @Suryajith522
      @Suryajith522 3 місяці тому

      Illa.. Etraperude joliya pokunnatu...

  • @neethunihas5219
    @neethunihas5219 3 місяці тому +36

    ഈ ഒലീവിയ എന്ന പേരും, സ്ഥാപനവും ആദ്യമായി കേൾക്കുന്ന ഞാൻ 😊😊

  • @meenakshypradeep91
    @meenakshypradeep91 3 місяці тому +384

    ഞാൻ ഇവരെ ജോബിന് വേണ്ടി കോൺടാക്ട് ചെയ്തതാരുന്നു. അപ്പൊ എനിക്ക് wtspp ൽ ഒരു വോയിസ്‌ ഇട്ടു. So അതിൽ വ്യക്തമായിട്ട് പറയുന്നുണ്ട് വെളുത്ത നിറം ഉള്ള, ഉയരം കൂടിയ പെൺകുട്ടികളെ മതി എന്ന്. സാധാരണക്കാരായ യുവതികൾക്ക് ഒരു ജോലി എന്നാണ് പറയുന്നത് എങ്കിൽ ഈ കണ്ടീഷൻസ് ഒക്കെ എന്തിനു.

    • @smrithi7423
      @smrithi7423 3 місяці тому +24

      Vere panikkayirikkum

    • @harizzicha
      @harizzicha 3 місяці тому +19

      Njanum jobinu vendi contact cheythappol ingane paranjatirunnu

    • @meenakshypradeep91
      @meenakshypradeep91 3 місяці тому +10

      @@smrithi7423 eda angane parayandada. karyam avide work cheyyunna nalla pilleru undallo. avare badhikkum

    • @vishnuvichuzz1444
      @vishnuvichuzz1444 3 місяці тому +9

      ഇത് അല്ലെങ്കിൽ മറ്റൊരു ജോലി നോക്കുക .. ഇവിടെ തന്നെ ജോലി ചെയ്യണം എന്നൊന്നും ഇല്ലല്ലോ...!! 25 ആയിരം എന്ന് കേൾക്കുമ്പോൾ തന്നെ ചിന്തിച്ചാൽ പോരെ ഉടയിപ്പ് ആണെന്ന്..! ചില ആൾക്കാരെ കുഴപ്പം ഇതാ 😂😂

    • @meenakshypradeep91
      @meenakshypradeep91 3 місяці тому +1

      @@vishnuvichuzz1444 അതിനു ഇയാളോട് ആരാണ് പറഞ്ഞത് 25000 കണ്ടോണ്ട് ആണ് പോകാൻ നോക്കിയത് എന്ന്. അത് അല്ലേൽ വേറെ ജോലി... അത്രേ തന്നെ ഉള്ളു..... So അതോണ്ട് തന്നെ ഞാൻ വേറെ ജോലി നോക്കി, ഇപ്പൊ വർക്ക്‌ ചെയ്തോണ്ട് ഇരിക്കുന്നു.. അതും 15 k സാലറി വാങ്ങി....

  • @midlajmiduz3672
    @midlajmiduz3672 3 місяці тому +443

    വേൾഡ് വൈഡ് അല്ല കോപ്പാണ് നമ്മൾ തന്നെ ഇപ്പോഴാണ് അറിയുന്നത് അതും പുട്ടുമ്പോൾ...😂😂😂😂😂

  • @bevatsunil4883
    @bevatsunil4883 3 місяці тому +44

    ഒലീവിയ ഇത് നടത്തുന്ന ഈ ക്രിമിനലുകളെ പോലീസും കോടതിയും ഒന്നും ചെയ്യുന്നില്ല.

  • @Krish-fb8
    @Krish-fb8 3 місяці тому +270

    എന്റെ പൊന്ന് bro ഈ പെണ്ണുംപിള്ള ഇന്ന് രാവിലെ ഇട്ട വീഡിയോയിലും, സിനിമ പാട്ടും കേറ്റി ഇട്ട് 😂 വല്യ ബംഗ്ലാവ് പോലത്തെ വീട് ചുറ്റി നടന്നു കാണിക്കുന്നത് കാണാം ...അവർക്കു അവരടെ ആഡംബരം എങ്ങനെ എങ്കിലും ഒന്ന് കാണിക്കണം... അതാണ് main😆 pinne social media ഫുൾ ഈ വിഷയം ഏറ്റെടുത്തു എന്ന് കണ്ടപ്പോ, കൈയ്യിൽ നിന്ന് പൂർണം ആയും പോകുമെന്ന് മനസ്സിൽ ആയി.. Pinne കെട്ടിയോൻ അകത്തു പോകുമെന്ന് മനസിലായപ്പോ അടുത്ത അടവ് കൊണ്ട് ഇറങ്ങിയതാ, 😆 ഞാനും ഇവരുടെ നാട്ടിൽ ഉള്ളതാ.... ഇവർക്കു എതിരെ ഇതിന് മുന്നും പല ആരോപണങ്ങളും കേസ് ഉം ഉള്ളതാ... ക്യാഷ് ഉള്ളത്കൊണ്ട് അത് അങ്ങ് മുക്കി.....

    • @dhanyamohan9717
      @dhanyamohan9717 3 місяці тому +4

      Evardae second marriage ano , jolikke Vannatha Achu pande avare ayale kettiyathanaennu comment kandu sathyam ano

    • @AdreenamaryRichie
      @AdreenamaryRichie 3 місяці тому

      Yes​@@dhanyamohan9717

    • @souja1933
      @souja1933 3 місяці тому

      @@dhanyamohan9717athe

    • @shijumeledathu
      @shijumeledathu 3 місяці тому

      IVARUDEY CAR ETHAANU

    • @Isha-b1g9k
      @Isha-b1g9k 3 місяці тому

      സത്യം അന്നോ അന്നെകിൽ poottatte പറ്റിക്കാൻ നോക്കണ്ട pavagale

  • @zams672
    @zams672 3 місяці тому +50

    ഒരു ചെറിയ സ്ഥാപനത്തിൽ ജോലിക്ക് ഇത്രയും പെൺപിള്ളേർ എന്തിനാ?🙄

    • @herhighnesssandhya1993
      @herhighnesssandhya1993 3 місяці тому +2

      അതാണ് ഞാനും ആലോചിക്കുന്നജ്.. ചെറിയ ഒരു തുണി ക്കട.. ഇത്രേം പെണ്ണുങ്ങൾ..

    • @MasterSandeep-r3y
      @MasterSandeep-r3y 2 місяці тому

      Direct marketing through opportunity selling​ aanu @@herhighnesssandhya1993

  • @vybz___media
    @vybz___media 3 місяці тому +11

    ഞാൻ ജോബിന് വേണ്ടി ഇവരെ contact ചെയ്തപ്പോൾ whatsp iil അവർ വോയിസ്‌ അയച്ചത് നീളം ഉള്ള വെളുത്ത പെൺകുട്ടികൾ ആണ് വേണ്ടതെന്നു അവർ പറഞ്ഞു 🙏

  • @saphhire216
    @saphhire216 3 місяці тому +3

    ഇത് പോലെ കുറെ സ്ഥാപനങ്ങള്‍ കാണും

  • @Adhisree595
    @Adhisree595 3 місяці тому +95

    നിങ്ങള് പറയുന്നു നിങ്ങടെ staff happy ആണ്. നിങ്ങൾ പറയുന്നു proof ഉണ്ടാന്ന്.നിങ്ങൾതന്നെ പറയുന്നു online business കുതിച്ചു ഉയരുക ആണന്നു ഇത്ര confidence ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് stop ചെയ്യുന്നത് മുൻപോട്ടു പോകുവല്ലേ വേണ്ടത്

    • @nuchunuchushahi8517
      @nuchunuchushahi8517 3 місяці тому +2

      Ith stop cheyyaan parayunnath onnumalla.

    • @rangoli2907
      @rangoli2907 3 місяці тому +8

      അവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. online business ആണ് നിർത്തുതു എന്ന് പറയുന്നത് 'Shop അല്ല ഇതൊരു psychological move ആണ്.😅

    • @Mary-wo2qk
      @Mary-wo2qk 2 місяці тому

      😮😮​@@nuchunuchushahi8517

  • @febinapichen5518
    @febinapichen5518 3 місяці тому +202

    ഇവള്ടെ കെട്ട്യോനെ ഒന്ന് കാണണം.. അയാളുടെ ഫുഡ്‌ ഓസിനല്ല എന്ന വോയിസ്‌ കേട്ടപ്പോൾ തൊട്ട് തോന്നുന്നതാണ്

  • @devanandappus5650
    @devanandappus5650 3 місяці тому +16

    Evaluda aduth jolik povuna nalla penkuttikal maximum 3 montha avida nilkuna enik thonunad apolakum oru three lakh il kooduthal avalk undaki kodukum apolakum avar nilkkan pattatha resign cheyum pina adutha aale edukum athayirikum avida nadakunad pina evaludayum kettiyontayum ellathinum kootunilkuna chilarundavum avar ayirikum evalk positive parayunad

  • @arsworldforbeautytricksand3616
    @arsworldforbeautytricksand3616 3 місяці тому +7

    ഞാൻ അവിടെ വർക്ക്‌ ചെയ്തതാണ് എന്നെ സൂപ്പർ വൈസ്ർ ആയി ആണ്‌ എടുത്തതു 15ദിവസം ട്രെയിനിങ് നമ്മുടെ ക്യാഷ് കൊടുത്തു വേണം പോകാൻ അവരെ മുട് താങ്ങി അവരുടെ അടിമത്ത മനോഭാവം കണ്ടില്ല കേട്ടില്ല എന്ന്‌ വച്ചു എന്ന്‌ നിന്നാൽ അവിടെ തുടരാം അല്ലാതെ പാടി കളിച്ചു സുഖിച്ചു ulla ജോലി എന്ന്‌ ഉള്ളത് പച്ച കള്ളം ആണ്‌ പട്ടി യെ പോലെ കിടന്നു ഓടി പണി എടുകണമ് 24hours കാരണം ഓൺലൈൻ വർക്ക്‌ ആണ്‌ so ഫുൾ ടൈം വർക്ക്‌ ചെയണം. അവരുടെ ഒരു വിവരം എല്ലാത്ത ഭർത്താവ് ഉണ്ട് അവന്റെ മണ്ടൻ തിരമാനത്തിന് ഒത്തു നിന്നാൽ അവിടെ തുടരാം 😂അതാണ് അവസ്ഥ.

  • @anusathyan7502
    @anusathyan7502 3 місяці тому +157

    ഇവര് പറയുന്നത് കുറച്ചു എങ്കിലും സത്യം ഉണ്ടെങ്കിൽ ഇപ്പൊ പൂട്ടേണ്ടി വരില്ലായിരുന്നു

  • @ramyamolu2706
    @ramyamolu2706 3 місяці тому +12

    ഇത്രയും നല്ല രീതിയിൽ പോവുന്ന ഒരു സ്ഥാപനം എന്തിനു അടച്ചുപൂട്ടണം. എന്തിനാ കമന്റ്സ് സെക്ഷൻ off ചെയ്തു വെക്കുന്നെ. New model വന്നാൽ ഇവർ സ്റ്റാഫിനേം കൊണ്ട് വാ നമ്മുക്ക് റീൽ ഇടാം എന്ന് പറഞ്ഞ് കൊണ്ടു പോകും. എന്നിട്ട് അവർ തന്നെ റീൽ ഇടും. എന്തുകൊണ്ട് ഒരിക്കൽ പോലും മറ്റൊരു പെൺകുട്ടിയെ കൊണ്ട് ചെയ്യിക്കുന്നില്ല, അവർക്കും ആഗ്രഹമുണ്ടാവില്ലേ ഒരു ഡ്രെസ്സ് പരസ്യം ചെയ്യണമെന്ന്. എല്ലാത്തിലും അവർ മുന്നിട്ട് നിൽക്കണം എന്നെ അവർ ചിന്തിക്കുന്നുള്ളു

  • @ammayummonum
    @ammayummonum 3 місяці тому +5

    അത് തകർക്കാൻ ആർക്കൊക്കെയോ ഒരു ഉത്സാഹം തോന്നുന്നത് പോലെ..

  • @Thinkloo
    @Thinkloo 3 місяці тому +28

    അച്ചു 3മണിക്ക് പുതിയ വീഡിയോ ആയിട്ട് വരും എന്നാ പറഞ്ഞെ വെളുപ്പിക്കാൻ കണ്ടില്ലല്ലോ ചുമ്മാ. പ്രഹസനം മാത്രം ഞങ്ങൾ നിറുത്താൻ പോവ്വാ എന്നൊക്കെ മുന്നേയും പറഞ്ഞിട്ടുണ്ട് 😅

    • @sunithaks8254
      @sunithaks8254 3 місяці тому

      3 mani kayinju

    • @jisha261
      @jisha261 3 місяці тому +5

      Allergy ആയോണ്ട് dr കാണാൻ പോയതാ.. വരുന്ന വഴി ചിപ്സ് വാങ്ങാൻ കയറിക്കാണും.. അതാണ് ലേറ്റ് ആകുന്നത്.. Wait ചെയ്യാം 😂

    • @vidhy1974
      @vidhy1974 3 місяці тому +1

      Video vannitundu 1hournu mele undu kanan ulla kshamayila , velluppikkan kidannu paadupedunundu

    • @dhanyamohan9717
      @dhanyamohan9717 3 місяці тому

      ​@@jisha261😂

    • @Samiz_abdu
      @Samiz_abdu 3 місяці тому +3

      സ്നേഹത്തോടെ ക്ഷണിക്കുന്നുണ്ട്, ഒറ്റക്ക് പോവരുത് ആരാണെലും ചിലപ്പോൾ ഗുണ്ടായിസം ഇറക്കാനാവും പോയവരുടെ പപ്പും പൂടേം കിട്ടിയാൽ ഭാഗ്യം 😂

  • @remanir3574
    @remanir3574 3 місяці тому +11

    ഹേ മാഡം ഞങ്ങളുടെ ഒരു കുട്ടിയും കുറെ suffer ചെയ്തു. ആദ്യം ആ കുട്ടിയുടെ കയ്യിൽ നിന്ന് വാങ്ങിവച്ച ബോണ്ടും ആധാറിന്റെ kopiyum റേഷൻ കാർഡിന്റെ കോപ്പിയും തിരികെ കൊടുക്കാൻ ഉള്ള മനസ്സ് കാണിക്കൂ

    • @bencyandrew8247
      @bencyandrew8247 3 місяці тому

      എന്ത് ബോണ്ട ഏതു കോപ്പി രാജ്യത്ത് നിലവിൽ ഉള്ള നിയമത്തിനു എതിരായി ഒരു ബോണ്ടയും ആർക്കും ഉണ്ടാക്കാൻ പറ്റില്ല ഉണ്ടാക്കിയാൽ അത് invalid contract ആകും ഇത്രയും വിവരം ഇല്ലാത്ത ആളുകൾ ആണോ മലയാളികൾ

  • @vijianil1600
    @vijianil1600 3 місяці тому +12

    ജോലി ചെയുന്ന കുട്ടികളെ പിടിച്ചു ചോദിച്ചാൽ പല സത്യം പുറത്തു വരും

  • @devuvythiri
    @devuvythiri 3 місяці тому +12

    ഇവർക്ക് സുവിശേഷം പറ്റും... ഇത് നിർത്തിപോയാലും... 😁ബ്ലഡി സൈക്കോ..... ക്രിമിനൽ

  • @_sana2
    @_sana2 3 місяці тому +8

    Oliviyayude kurthi itt ഈ വീഡിയോ കാണുന്ന ഞാൻ

  • @nikhilvijayan670
    @nikhilvijayan670 3 місяці тому +3

    കഴിഞ്ഞ ദിവസമാണ് ഇവരുടെ ഒരു വീഡിയോ കണ്ടത്, അതിൽ സ്റ്റാഫ്‌ന് ഉച്ച ഭക്ഷണം കൊടുക്കുന്ന വീഡിയോ ആയിരുന്നു, അതിലെ ഓവർ സ്നേഹം കണ്ടപ്പോഴേ തോന്നിയതാണ് ഇതിൽ എന്തോ ഒരു തട്ടിപ്പ് ഉണ്ടെന്ന്

  • @anumol3324
    @anumol3324 3 місяці тому +5

    4:31 ഒരു top പോലും ഇല്ല. Stock തീർന്നു എന്നു എപ്പോഴും പറയും

  • @srisri.
    @srisri. 3 місяці тому +2

    Plss..... Action against sreyas and seva groups. SRS... IVAR STAFFS NU KODUTHA VAGTHAANAM ALLA CHEYYUNNATH.... AVAR NYT 1 : AM VARE OKKEYAAA PENPILLERE OFFICE MEETING ENNUM PARANJ NIRTHUNNATh

    • @tysontt22
      @tysontt22 3 місяці тому

      സേവന, ശ്രെയസ്, എല്ലാം ഉഡായിപ്

  • @SCM-ol5sw
    @SCM-ol5sw 3 місяці тому +63

    Chechi is reading a script...😂

  • @shadiyashabeer6128
    @shadiyashabeer6128 3 місяці тому +7

    Ivar yenthina anavo textail shopl kedann dance kaliknath

  • @jayalakshmijaya780
    @jayalakshmijaya780 3 місяці тому +17

    Njan oru top eduthirunnu.mosam quality

  • @Drsteffy
    @Drsteffy 3 місяці тому +27

    പാവപെട്ട വെളുത്ത കുട്ടികൾക്ക് അവർ ജോലി കൊടുത്ത് രക്ഷപെടുത്തും 😂😂

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 3 місяці тому +1

    അതിൽ വർക്ക്‌ ചെയ്യുന്ന കുട്ടികൾ ഒലിവിയയെ സപ്പോർട്ട് ചെയ്യാത്തത് കൊണ്ട് ഇനി നിങ്ങൾ ഒന്നും ജോലിക്ക് വേണ്ട എന്ന് അച്ചു മാം പറയുന്ന വോയിസ്‌ clip ഒരു യൂട്യൂബർ പുറത്ത് വിട്ടിട്ടുണ്ട്. ഒലിവിയ പൂട്ടാൻ ഉള്ള ഒരു കാരണം ഇതാണ്

  • @jishanithin9026
    @jishanithin9026 3 місяці тому +26

    Avarude adoor shopil poyirunnu .Ac poyit fan polum illa.pinne dress quality is so bad

    • @riyasop1920
      @riyasop1920 3 місяці тому

      അവർ online ആയി പോവാത്ത dress അതുപോലെ കംപ്ലയിന്റ് ഉള്ള dress ആണ് കടയിൽ കൊണ്ടുവെക്കുന്നെ എന്ന് ഒരു സ്റ്റാഫ്‌ പറയുന്നത് കേട്ടു

    • @Vi_nu_re_nu
      @Vi_nu_re_nu 3 місяці тому

      ​@@riyasop1920ആണെന്ന് തോനുന്നു. അവിടെ ഞാൻ ഇന്റർവ്യൂ നു പോയപ്പോ ഡ്രസ് ഉം നോക്കിയിരുന്നു. ഒരെണ്ണം പോലും ഇഷ്ടപ്പെട്ടില്ല 😂അത്രയ്ക്കു നല്ല തയ്യൽ ആണ് 😂ഡാമേജ് ആയതോണ്ട് ആണ് ഇവിടെ ഇട്ടേക്കുന്നത്.

    • @Vi_nu_re_nu
      @Vi_nu_re_nu 3 місяці тому +2

      അവിടെ ac ഒന്നും ഇല്ല. ഇവരുടെ shop ന്റെ മേലിൽ ആരുന്നു ഞാൻ പോയപ്പോ ഇന്റർവ്യൂ. പകൽ നട്ടുച്ച ടൈം യിൽ പോലും അവിടെ ലൈറ്റ് ഇട്ടാലെ വെട്ടം ഉള്ളൂ.

    • @jasminerpse6373
      @jasminerpse6373 3 місяці тому

      ​@@Vi_nu_re_nu വീട് ഒക്കെ മണിമാളിക പോലെത്തെ ആണെല്ലോ 🙄 അതിൽ തന്നെയാണോ ഷോപ്പ്?

    • @raveenaraveendran99
      @raveenaraveendran99 3 місяці тому

      Njanum avide intreview nn poyathaa avide ethi cheran nalla prayasam aanuu

  • @RajiMathew-k2i
    @RajiMathew-k2i 3 місяці тому

    They will simply open in tamilnadu as the govt. Is promoting each and everyone who are devoted to do serious business in tamilnadu

  • @reshmapraveendran1072
    @reshmapraveendran1072 3 місяці тому +14

    Khaiz ന്റെ expressions 😁😁😁

  • @NIshamol1003
    @NIshamol1003 3 місяці тому +4

    എന്റെ friend അവിടെ പോയി കഷ്‌ടപ്പെട്ടിട്ട് അവൾക് ജോലിയുടെ സാലറി കിട്ടിയിട്ടേ ഇല്ല

  • @manuppabiza
    @manuppabiza 2 місяці тому

    ഉത്തരവാദിത്തപ്പെട്ടവർ അന്വേഷിച്ച്സത്യം കണ്ടെത്തി ആരോപണങ്ങൾ സത്യമാണെങ്കിൽ അതിൽ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം,
    സ്ഥാപനം പൂട്ടാതെഅത് ചെയ്തുകൂടെ ,
    വലിയ വലിയ കമ്പനികൾക്ക് നേരെആരോപണം വരുമ്പോൾ ആ കമ്പനികൾ പൂട്ടുന്നത് ഇതുവരെ കണ്ടിട്ടില്ല വലിയ രീതിയിലുള്ള പിഴകൾ ചുമത്തി കൊണ്ട്സ്ഥാപനം തുടരാൻ അനുവദിക്കുക യല്ലേചെയ്യാറ്
    ഈ ആനുകൂല്യം എന്തുകൊണ്ട്ചെറുകിട സ്ഥാപനങ്ങൾക്ക് കിട്ടുന്നില്ല,
    തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരം അവർക്ക് നൽകണം.

  • @aswathyks4108
    @aswathyks4108 3 місяці тому +10

    സത്യത്തിൽ ഇവരുടെ husbondinte സെക്കന്റ്‌ വൈഫ്‌ ആണോ? ചില കമന്റ്‌ കണ്ടു അതാ ചോദിച്ചത്.. ആ സ്ഥലംത്തുള്ളവർക്കല്ലേ അറിയത്തുള്ളൂ?

    • @rajeevrajmohan326
      @rajeevrajmohan326 3 місяці тому

      Secondwife ആണ്

    • @shijumeledathu
      @shijumeledathu 3 місяці тому

      @@rajeevrajmohan326 ENNAAL ENTHAA NALLA MOTHALAANU AA KAALUKALOKKEY KANDILLEY CHICKEN MANTHI POLEY

    • @diyasreejith1702
      @diyasreejith1702 3 місяці тому +1

      അതെ... ആദ്യ ഭാര്യ ഡിവോഴ്സ് ആക്കി. ഇവൾ അവിടെ sales ഗേൾ ആയിരുന്നു ആദ്യം 😃

    • @rajeevrajmohan326
      @rajeevrajmohan326 3 місяці тому

      @@diyasreejith1702 അതെ

  • @soniacyriac3487
    @soniacyriac3487 3 місяці тому +7

    Njan 7 dress avarude kayil ninnum eduthittund. Athellam good ayirunnutto. Pinne oru own company akumbol avark avarudethaya theerumanam undakum. Avide nikkan interest ellathavark avide ninnu pokamayirunnu. Its my own opinion. Enik urappund avar thirichu pidikkum ellam. Athinu avark kurach samayam venam ennu matram. Uyarchayum thazhchayum ellam oru business thudagubol undakum. Eppo avarude samayam nallathalla. Atreye ullu.

  • @SukanyaArun
    @SukanyaArun 2 місяці тому +1

    പെൺപിള്ളേരെ അവർ അങ്ങനെ ഡാൻസ് ചെയ്യാൻ പറഞ്ഞു അത് വീഡിയോ പിടിച്ചു കാണിക്കുന്നത് തന്നെ ഇവിടെ ഒരു കുഴപ്പവും ഇല്ല എന്നു കാണിക്കാനാണ്

  • @cidmoosa3
    @cidmoosa3 3 місяці тому +1

    ഇത് പോലേ kalyan silks, ജയലക്ഷ്മി ഇവിടേ ഒക്കെ ഇരിക്കാൻ സമ്മതിക്കില്ല, ബാത്ത്റൂമിൽ പോവാൻ സമ്മതിക്കില്ല എന്നു ആരോപണങ്ങൾ കേട്ടിരുന്നു... അതിനെ കുറിച്ച് video ചെയ്യാമോ

  • @kazhakuttom-2k
    @kazhakuttom-2k 3 місяці тому +10

    Ivarude video kanumpo thane manasilakan patum koode nikuna penkuttikal valare budhimutti chirikunathum
    Pedich chirikunathum
    Achu madam koode nikumpo valare prayasa pett chirikunathum
    Pne support Cheyuna koode work cheynunavr soapit olipich koode ninale nilanilpulu enn thoniyit akum

  • @aranowfedrick7536
    @aranowfedrick7536 3 місяці тому +11

    Chechikkum muthalalikkum daivathinum chechiyodu snehamulla jolokkaraya penkuttikalkkum mathramariyavuna sathyam ennekilum purathuvarum vare👍😜

  • @nidhinaajith3386
    @nidhinaajith3386 2 місяці тому

    Thallayude freedam kollam ❤❤❤❤❤

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 3 місяці тому +87

    ഉപ്പേരി ആണ് അവിടെ പ്രശ്നം ഓണത്തിന് ഉപ്പേരി 50 രൂപയുടെ മേടിച്ചു കൊടുത്തില്ല സിബിച്ചന് അച്ചു സെച്ചി പറയുവാ ഉപ്പേരി മേടിച്ചു തന്നാൽ നിങ്ങൾ മുടിഞ്ഞു പോകുമരുന്നോ എന്ന് 🤣🤣🤣🤣

  • @eyedropmusic4348
    @eyedropmusic4348 3 місяці тому +2

    Maanasieka rogikale avide joliku poku,paint adichu penkutikale market cheyyunna pannakilavi.

  • @shefishafeek7314
    @shefishafeek7314 3 місяці тому +17

    പീഡനം കേസും കാണും. പോലീസ് അന്നെഷണം വേണം

    • @shijumeledathu
      @shijumeledathu 3 місяці тому

      ACHUNEY KANDAAL AARKKUM ONNU PEEDIPPIKKAAN THONNUM AA KAALUKAL KANDILLEY ...???/CHICKEN MANTHI POLEY

  • @revathyraj4309
    @revathyraj4309 3 місяці тому +1

    Enik anubhavam und, ente engagement dress ivaru stitch cheythu kulamakki, last njan avide kidannu othiri bahalam vechu, police case akumennu paranju njan cash thirichu vangi..athrakkum bore ayirunnu ente dress,

  • @alphyjoy3373
    @alphyjoy3373 3 місяці тому +5

    Bro ,new vedio uploaded ,ella UA-camrs tayum opinions eduthu answers prepare cheythapole thonnunnu

  • @salseb8726
    @salseb8726 3 місяці тому +11

    ആരും ഡ്രസ്സ്‌ വാങ്ങാതിരുന്നാൽ പോരെ

  • @realistic2023
    @realistic2023 3 місяці тому +4

    Is dance a must when working there?

    • @Dsh-pu8ex
      @Dsh-pu8ex 3 місяці тому

      Chumma staff ayt nalla relation aanenn purath kaanikan ayirikum .. reel life and real life diff aanallo😂

  • @SanthiKrishnan-qk2xs
    @SanthiKrishnan-qk2xs 3 місяці тому +23

    ഏത് നാട്ടുകാർ അടൂരിൽ ഉള്ളവരോ എന്റെ പൊന്നെ തള്ള് വണ്ടി അടൂർ ടൗണിൽ കിടക്കുന്ന ആളുകളോട് ചോദിച്ചാൽ മതി അവരുടെ പഴയ ചരിത്രം നാട്ടുകാർ പറയും പിന്നെ Aswathy adoor മണ്ണടിയിൽ ഉള്ളതാ പിന്നെ അയ്യാൾ എറണാകുളം ആണെന്ന് അടൂരിൽ ഉള്ള ഞങ്ങൾക്ക് അറിയാവുന്നെ

    • @hhkp4630
      @hhkp4630 3 місяці тому +3

      ഇവർ 2 പേരും അടൂരുകാര്‍ അല്ലെ near bypass എന്നാണല്ലോ videos ൽ പറഞ്ഞു കേട്ടത്

    • @diyasreejith1702
      @diyasreejith1702 3 місяці тому +3

      അങ്ങേര് അടൂർ തന്നെയാ... അങ്ങേർക്ക് ഒരു ഷോപ്പ് എറണാകുളം ഉണ്ടായിരുന്നു. അവിടെ സ്റ്റാഫ്‌ ആയിരുന്നു ഇവർ. അങ്ങേര് ആദ്യം കെട്ടിയത് ആണ്. പിന്നെ ഇവരെ കെട്ടി എന്നാണ് അവരുടെ റിലേറ്റീവ് തന്നെ പറഞ്ഞത്

    • @SanthiKrishnan-qk2xs
      @SanthiKrishnan-qk2xs 3 місяці тому

      @@diyasreejith1702 ഇയ്യാൾ എവിടെ ഉള്ളതാ അടൂരിൽ ആണോ നിങ്ങളുടെ വീട്... അശ്വതി ഏനാത്ത് മണ്ണടിയിൽ ഉള്ളതാ ഇവരുടെ ഇപ്പോൾ ഉള്ള വീട് ബൈപാസ്സിനും അടൂർ ഗേൾസ് സ്കൂളിന്റെ ഇടയിൽ ആണ് .. ഇവരുടെ ഷോപ്പും എന്റെ വീടും ആയി മൂക്കാൽ കിലോമീറ്റർ ഉള്ളു അത് കൊണ്ട് നന്നായി അറിയാം പുള്ളി ekm ആണ് എന്നാണ് ഞങ്ങൾ നാട്ടുകാർക്ക് അറിയാവുന്നെ

  • @srisri.
    @srisri. 3 місяці тому +1

    Sreyas,seva, hindustan. Ivare aarum choikkanille.... Ithinte 100 more times udayippa ath

  • @Mubashira3455
    @Mubashira3455 3 місяці тому +20

    ഇവരിൽ ഒരു തട്ടമിട്ട കുട്ടിയെ പോലും കാണുന്നില്ല. ഇതാണോ ഇവർ പറയുന്നത് ഏല്ലാവർക്കും ജോലി kodukkumenn

    • @arathynair2085
      @arathynair2085 3 місяці тому +1

      Full udayippukalanenn thonnunnu

    • @redline4184
      @redline4184 3 місяці тому +5

      Tattam idanam ennu niyamam onnum illalo😂

    • @ShamnaPk-eq7xe
      @ShamnaPk-eq7xe 3 місяці тому

      അവിടെ മുസ്ലിങ്ങളെ എടുക്കില്ല. മുസ്ലിങ്ങൾ dress വാങ്ങുന്ന cash വേണം. എന്നാൽ മുസ്ലിങ്ങളെ ജോലിക്ക് വെക്കാൻ പറ്റില്ല.

    • @diyasreejith1702
      @diyasreejith1702 3 місяці тому +2

      മുസ്ലിം കുട്ടികൾക്ക്ജോലി കൊടുക്കില്ല പോലും ലവൾ

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому

      ഹിജാബ് ഊരാൻ മുസ്ലിം സമ്മതിക്കില്ല

  • @harithaah9863
    @harithaah9863 3 місяці тому +8

    Bro avarku pedi und nalla...njn avide kurach day undayirun... Avide oru case undapo avaru pedich kidapp arn😂😂Pine chuma show kanikan igane oke kanikunen mathram🤣🤣

    • @shijumeledathu
      @shijumeledathu 3 місяці тому

      AVIDEY JOIN CHEYYUMPOL ETHOKKEY JAATHIYILUM, MATHATHILUM OKKEY ULLAVARKKAANU RESTRICTIONS.....HINDUKKALIL POLUM JATHI NOKKIYAANU EDUKKUNNATHENNU KETTU...ETHU JATHIYAANU AVARKKU VENDATHU

  • @Linju-George
    @Linju-George 3 місяці тому +13

    അടൂർ ഇൽ VIP കൾ ക്കു പെൺകുട്ടി കളെ കാഴ്ച്ച വെക്കുന്നു ഉണ്ട് പക്ഷെ കേരള പോലീസ് ഉറങ്ങുന്നു🤣 ✌️🤣

    • @shijumeledathu
      @shijumeledathu 3 місяці тому +1

      ADOORIL ATHRAKKUM SUNDAIKAL UNDO?

  • @deepthybilan8042
    @deepthybilan8042 3 місяці тому +5

    മാമാട്ടി കുട്ടിയമ്മ സിബി chan

  • @ayman7055
    @ayman7055 3 місяці тому +1

    ശോ!!രണ്ടു മൂന്നു ഹാൻഡ്‌വർക്ക് കുർത്തിസ് സ്ക്രീൻshort എടുത്ത് വെച്ചിരുന്നു.....😢😅

  • @sruthisuresh3089
    @sruthisuresh3089 3 місяці тому +8

    Fist 25000 to 40000
    Second 20000 to 40000
    Ennathe interview 15000 mukalil
    Salary 😅

    • @jasminerpse6373
      @jasminerpse6373 3 місяці тому +1

      എന്നിട്ട് കയ്യിൽ കിട്ടുന്നത് 8000-10000😅

  • @angel_cheekku_1115
    @angel_cheekku_1115 3 місяці тому +1

    ചെറ്റത്തരം കാണിച്ചിട്ട് അവളുടെ ഒരു confidence

  • @windyday8852
    @windyday8852 3 місяці тому

    Employees ine avide aarum pidi hu vachittillallo... working agreement sariyaayu oru company palikkunnilla engil employeekku joli upekshikkamallo... Joli chaithu nokkiyittu pattunnillegil pokaruthu... athrathanne.
    Oru samrabham poottichappol endoru athmasamthrupthi...
    Nintte presnam mathamarennu manasilaayi...

  • @jeevajohnson8828
    @jeevajohnson8828 3 місяці тому +23

    ee chechide ee voice clipile voice ketal dhyanathinu achanmar samsarikunna pole und😂

  • @vhcjcv5760
    @vhcjcv5760 3 місяці тому +25

    ഞാൻ kitex ഇന്റെ ഒരു interview വിനു കൊടുത്തു. അതിലും muslims നെ എടുക്കില്ല എന്ന്നാണ് അവര് പറഞ്ഞത്

    • @spsspss
      @spsspss 3 місяці тому +6

      Nannaipoi

    • @vhcjcv5760
      @vhcjcv5760 3 місяці тому +1

      @@spsspss സന്തോഷം ആയില്ലേ 😁ഹ്ഹ്

    • @shafnasherink2002
      @shafnasherink2002 3 місяці тому

      Nariya kitex, oliviya beekaravadikal🤮

    • @Safna-dr5op
      @Safna-dr5op 3 місяці тому +2

      Kittex നെ മുസ്ലിംങ്ങൾ ബഹിഷ്‌കരിക്കണം .....ഇങ്ങനത്തെ ആളുകൾ കേരളത്തിൽ ഉണ്ടോ 😮😮

    • @vhcjcv5760
      @vhcjcv5760 3 місяці тому +3

      @@Safna-dr5op അതെ. നമ്മൾ എന്തിനു ഇവമ്മാർക്ക് cash ഉണ്ടാക്കി കൊടുക്കണം. വേറെ brand ഉണ്ടല്ലോ. ഞാൻ kitex ഇന്റെ job ഇന്റെ ഒരു vedio യുടെ അടിയിൽ ഈ കാര്യം പറഞ്ഞപ്പോൾ ഒരുപാട് പേര് same അനുഭവം അന്ന് പറഞ്ഞായിരുന്നു

  • @parvathysree6106
    @parvathysree6106 2 місяці тому +1

    Ee sthreeyum husband ennu paranju nadakkunavanum kallatharam cheyyunath kondalle insta,yt ella platforms lum. Comment section OFF aakki vechekkunne.. aarum entha ath chodikkathath.

  • @Amrithaammu-pz6yy
    @Amrithaammu-pz6yy 3 місяці тому +7

    Mr khaise thangalu bhayamillengil maatram jasminu vendi oru video cheyyanam.veronnum alla palappolaayi bb akathum purathum aval parayunnu ingane vimarsikkan maatram aval enthaanu aval avde kaanichatenn.kaziyumenkil episode vice refence vach oru video cheyyu..avalkum baki ullavarkum athoru upakaaram aayirikum🙏🙏

    • @aranyasree7172
      @aranyasree7172 3 місяці тому

      Vere pani onnumille.... Biggboss kazhijille pine ithittu nthina

    • @Amrithaammu-pz6yy
      @Amrithaammu-pz6yy 3 місяці тому +1

      @@aranyasree7172 enthinaa enn mukalil paranjallo.pinne thanikk vere Pani ille BB kazinjenkil athinte newsum noki irikkanum reply idanum

  • @AnjushasatheeshAnju-fi9ew
    @AnjushasatheeshAnju-fi9ew 3 місяці тому +2

    Oliviyayude kurti njn order cheythu van flop ayirunu...ake oru time use cheythu epo njn chhavity aki

  • @RajiMathew-k2i
    @RajiMathew-k2i 3 місяці тому

    The one who put money in business is meant it for making profit. No one is doing service

  • @Look-r8g
    @Look-r8g 3 місяці тому +1

    These Owners have 'Party Support' to torturing 'Employees' 😤

  • @ponnusaru216
    @ponnusaru216 3 місяці тому +4

    Avaru parayunnathu sathyamanenkil theliyikanamayirunnu.athinu pattyillenkil athinartham avrendho marakunnu ennalle

  • @aishamohammed4
    @aishamohammed4 3 місяці тому +4

    3 maniku vdeo yumaayi varum ennu paranjittu vannillallo.

  • @sanjeevdaniel5464
    @sanjeevdaniel5464 3 місяці тому +2

    ഇത് കാശു മേടിച്ചിട്ടുള്ള വീഡിയോ ആണെന്ന് ചോറു തിന്നുന്നവർക്കറിയാം. ഞമ്മൻ്റെ ആർക്കോ അവിടെ കച്ചവടം പിടിക്കണം. ഒലീവിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വല്ലതും നടത്തുന്നുണ്ടെങ്കിൽ പറയ് ഖൈസെ. പെൺവാണിഭം, പീഡനം, മയക്കുമരുന്ന് ബാലവേല തുടങ്ങിയ എന്തെങ്കിലും. KSRTC ശമ്പളവും പെൻഷനും നൽകുന്നില്ല, സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾ തിരികെ നൽകുന്നില്ല എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങൾ വേറെയുണ്ടല്ലോ.
    🤫🤫🤫🤫

  • @silpajins5348
    @silpajins5348 2 місяці тому

    ഇതിനെ പറ്റി ആദ്യ ആയി കേൾക്കുന്ന ലെ പാവം ഞാൻ 🤭🤭🤭

  • @roopamstudiopta6035
    @roopamstudiopta6035 3 місяці тому

    We can appear in another place in other form

  • @vavavaava6318
    @vavavaava6318 3 місяці тому +1

    ഒരു യൂട്യൂബർ അവരെ വെള്ളപൂശി വെളുപ്പിക്കാൻ തുനിഞ്ഞിറങ്ങിയിട്ടുണ്ട്.

  • @ManifestFaith888
    @ManifestFaith888 3 місяці тому

    Lulu Garments, Ernakulam Market Road. Orma varunu.. athinte owner ingane anu. Ivark Dress koduthirunath Lulu Garments anu. Avide husband and wife anu. Husband penkuttigale use cheyum, wife shopil ittu peedanam😂😂😂
    LULU GARMENTS, TOPTEN, UZURA...
    Athile oru ira anu njaan😢... Ipo joli nirthi veetil

  • @iloveindia1076
    @iloveindia1076 3 місяці тому +1

    ഒരു പ്രസ്ഥാനം പൂട്ടിക്കാൻ എളുപ്പമാണ്, ജോലിക്ക് തുടരാൻ താൽപ്പര്യം ഇല്ലെങ്കിൽ കളഞ്ഞിട്ട് വേറെ പണിക്ക് പോകണം

  • @Orukroora
    @Orukroora 3 місяці тому

    Avarkk veluthavare vech reels aakkana .labam avarkku .pillerkku enjoyment

  • @devikakrishnan1609
    @devikakrishnan1609 3 місяці тому +10

    28 vayasin thazhea ullavarkea ullo sankadam

    • @pathuspathuss8097
      @pathuspathuss8097 3 місяці тому

      അങ്ങനെ ആണെങ്കിൽ ആ തള്ള ക്ക് 35 കഴിഞ്ഞു കാണും എന്നിട്ടാ അവിടെ വയസ് കുറഞ്ഞവരെ എടുക്കുന്നത് 😁

  • @mrstreetpilot4921
    @mrstreetpilot4921 3 місяці тому +1

    അയ്ശെരി അടൂർ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടായിരുന്നോ

  • @leenamariya9204
    @leenamariya9204 3 місяці тому +7

    Aganey padaka kada gatha huvva 😂nthoke behalam ayirunnu patt dance kuttu ellam thamar padar

  • @mrfuturevlogsandtech
    @mrfuturevlogsandtech 3 місяці тому +3

    യുവതി യുവാക്കൾ ഇനി സ്വയം തൊഴിൽ ചെയ്യുക. എല്ലാവരും ഓൺലൈൻ ആയി എല്ലാ സാധനങ്ങളും മേടിക്കുക. അപ്പോള് അവരുടെ കച്ചവടം ചൂഷണം കുറയും.ഞാൻ ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നാൽ പോലും പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് പോകില്ല. കാരണം മറ്റൊന്നുമല്ല ഒരു സ്ഥിരമല്ലാത്ത ജോലി, ചൂഷണം, തരികിട, . ഈ dash മക്കൾ യുവാക്കളെ ചൂഷണം ചെയ്യുന്നു. അടിമ പണി 100 രൂപക്ക് 1500 രൂപയുടെ പണി ചെയ്യണം. പിന്നെ ഈ മൊതലാളി dash മക്കൾ യുവാക്കളുടെ ഭാവി കളയുന്നു.

  • @jayakrishna1038
    @jayakrishna1038 3 місяці тому +1

    E paraynnathu kallam aanu onnum illathu aarum onnum parayilla engane Ulla sthalangal adchu pottanam CPM alle chettatharam alle kanikkum

  • @aswathym6811
    @aswathym6811 3 місяці тому +2

    Olive designs comment box off aaki vechakkunnath avar udayipp ayath kond aanu
    Olivia designs close chumannu parayunnathu kallam aanu views kudan vendi ulla udayippu
    Achu madammmm vicharichu kanilla ethra narumannu

  • @soumishan2755
    @soumishan2755 3 місяці тому

    Avar reopn cheythu oru voice kettirunu sir nte kalpidichu opn akipichunn

  • @hareeshmar3363
    @hareeshmar3363 3 місяці тому

    Ithee pole ulla oru page aanuu everythink under 1k ennaa page athumm full udayipp aanuu.. Aarum medikkaruthee avarinte aduth.. Anubhavam ullath kond parayaaa

  • @Minimol-yw5on
    @Minimol-yw5on 3 місяці тому

    Aval 40 ayiram salary annu pranju targets vechu commission ,anu annu after prayunnathu anthu udayippu anu.nadathunnathu ,

  • @Adrlin1234
    @Adrlin1234 3 місяці тому +10

    Aaa Chechi full thallaaaa...avarude veede car kanikanm athe anne avarude main parupadi

  • @SkyKillerGameplay
    @SkyKillerGameplay 3 місяці тому +2

    Nerit anunbavam ulla aal Anu njan. Kasaragod ninn pathanamthiita vare poyt oru samanya mariyadha polum kanikatha aal an ee Achu enna aal. Phonilooode oru karyngalum Ivar paraulla, nerit venam pokan. Ennalo paraunnath BASIC SALARY 25000 Anu paraunnath, pakshe minimum vidhyabhayasam illatha ivark basic salary enthanenn polum arilla. 25000 basic salary enn paranjit salary kitumpol 10000, 15000 okk ullu enn nerit avidunn ariyan sadichu. Pakkal kalli aan aval. Njan ithrem dooram vannit aval avide undayth polum njan avide illa enn ennod kallam paranju.

  • @Kichu8032
    @Kichu8032 3 місяці тому

    അധികം followers ഒന്നുമില്ലാത്ത ഒരു influencer ന്റെ ചെറിയ ഒരു വീഡിയോ പേടിച്ചു അവർ ബിസിനസ്‌ പൂട്ടുന്നു എങ്കിൽ അവരുടെ ഭാഗത്തു തന്നെയാണ് കുഴപ്പം. ഇതിന്റെ പുറകെ കൂടുതൽ അന്വേഷണം വന്നാൽ അവരുടെ പല കള്ളകളികളും പുറത്ത് വരും എന്ന് അവർ ഭയപ്പെടുന്നു

  • @devikakrishnan1609
    @devikakrishnan1609 3 місяці тому +6

    Angel wardrobe evarudea site an promotion vdo enn veruthea parayunatha sontham ayitt achuntea business an sareee

  • @ArtWithMyHeart123
    @ArtWithMyHeart123 3 місяці тому +1

    നാട്ടുകാരുടെ support 😛😛😛😛അവിടെ ഉള്ളവർ തന്നെ നെഗറ്റീവ് ആണ് ഇവരെ പറ്റി പറയുന്നത് അപ്പോഴാ സപ്പോർട്ട് ഉണ്ടെന്നു പറയുന്നത്.ആരും വേണ്ടാത്തവർ അങ്ങനെ ഉള്ളവരെ ഇപ്പോ ഇവരാണോ എടുക്കുന്നത്? ?😬😬😬

  • @dhanya4596
    @dhanya4596 3 місяці тому

    Aarkariyam sathyam

  • @nishavarghese3820
    @nishavarghese3820 3 місяці тому

    സുഖം കൂടി പോയ തു കൊണ്ട് പെൺ കുട്ടികൾ മുന്ന് ദിവസം തികക്കാതെ ജോലി വേണ്ടന്ന് പറഞ്ഞു പോകുന്നത്

  • @mpsk1006
    @mpsk1006 3 місяці тому +4

    ഒരു സ്ത്രീ ആയിപ്പോയതാണോ പ്രശ്നം. അതോ സുന്ദരി കളെ മാത്രം എടുക്കുന്നതോ. അതോ മുസ്ലീം അല്ലാത്തത്തോ 😢😢😢

    • @rpk3010
      @rpk3010 3 місяці тому +1

      മുസ്ലിം അല്ല പരാതി കൊടുത്തത്.

  • @balajithilaka9763
    @balajithilaka9763 3 місяці тому

    What hapoened pls tell me in english

  • @Ardn.20dc
    @Ardn.20dc 3 місяці тому

    Nice ആയിട്ട് popularity,, pinne employees അതൊക്കെ ഒരു തന്ത്രം..

  • @vinethabritto6331
    @vinethabritto6331 3 місяці тому +1

    ഒരു ജോലിക്ക് വേണ്ടി നേഴ്സിങ് കഴിഞ്ഞവർഷം എത്ര രൂപയ്ക്കാണ് സാലറിയിൽ ആണ് കേരളത്തിൽ ജോലി ചെയ്യുന്നത് ഒന്ന് അന്വേഷിച്ചു നോക്കണംഎത്ര രൂപയാണ് പഠിക്കാൻ ആയിട്ട് ആയിട്ടുള്ളത് എന്നറിയാമോ രാവിലെ ഡ്യൂട്ടിക്ക് കയറിയിട്ടുണ്ട് ഏതെങ്കിലും ഒരു ടൈമിൽ ആയിരിക്കും അതുവരെ ഹാൻഡ് ഓവറിലെ എല്ലാഎല്ലാവർക്കും ചെയ്തുതീർക്കാൻ ഉണ്ടായിരിക്കും എങ്കിലും ഇത്രയും രൂപ സാലറി യോടു കൂടി വിദ്യാഭ്യാസംനഴ്സിങ്ങിന് പോലുള്ളപ്രൊഫഷണൽ കോഴ്സ് പഠിക്കാതെ തന്നെ അവർക്ക് ഇത്രയും അധികം സാലറി കിട്ടുന്നത് ഈ കേരളത്തിൽ നല്ലതു തന്നെയാണ്പ്ലസ് ടു ഡിഗ്രി മാത്രമുള്ള അവർക്ക് സ്വന്തം നാട്ടിൽ ജോലിക്ക് ഇത്രയും രൂപ കിട്ടുന്നതിൽ സന്തോഷമല്ലേ താങ്കൾക്കും അങ്ങനെ ചെയ്യാമെങ്കിൽ ചെയ്യാം അതാണ് മാതൃക

    • @arunkumar-zc2id
      @arunkumar-zc2id 3 місяці тому +1

      നഴ്സിംഗ് ഒരു ആതുര സേവനം ആണ് ... എന്തിനാണ് ഇഷ്ടമല്ലെങ്കിൽ അത് പഠിക്കാൻ പോയത് ... സന്തോഷത്തോടെ ജോലി ചെയ്യുന്ന മാലാഖകളെ നമുക്ക് ആശുപത്രികളിൽ കാണാം ... ഈ ജോലിയെ ദുഷിച്ചു പറയരുത്

  • @sreelekshmicr
    @sreelekshmicr 3 місяці тому +2

    ഇവിടെ കുറെ കള്ളത്തരം നടക്കുന്നുണ്ടായിരുന്നു

  • @shifu165
    @shifu165 3 місяці тому +20

    ഒരുപാട് പെൺകുട്ടികളുടെ ജോലി നഷ്ടപെടുമല്ലോ

    • @NissabijuBiju
      @NissabijuBiju 3 місяці тому +19

      സാലറി ഇല്ലാത്ത job എന്തിനാണ് സുഹൃത്തേ

    • @vidyaprathap5391
      @vidyaprathap5391 3 місяці тому

      കേരളം ആണ് മോനെ

    • @Thinkloo
      @Thinkloo 3 місяці тому +10

      പിള്ളേർ രക്ഷപെട്ടു

    • @tessy.joseph3141
      @tessy.joseph3141 3 місяці тому

      Enthu joli athughal rakshapedum

    • @bencyandrew8247
      @bencyandrew8247 3 місяці тому

      ​@@NissabijuBijuസാലറി ഇല്ലെന്ന് ആരു പറഞ്ഞു

  • @Sandra93-w5k
    @Sandra93-w5k 3 місяці тому

    Ethokke Olivia il matram alla..pala tarikida staapanatilum nadakunnund...njan pathanamthitta oru wholesale pharmacy il work cheyta aala ..avidutte 70 age nu mukalil prayam ulla owner kilavanu sookedu...avanu pennungale set aakkan vere 2 pennungalum und avide work cheyunat...njan jeevanum kond odi..avalumaaru nammal adukkinilla kaanumpol work cheytat Sheri aayilla paranj harass cheyum

  • @hamdanerukulangara2448
    @hamdanerukulangara2448 3 місяці тому

    Avala yella vidioyilum comment off aanu.evide joli cheytha oru kutti evidethe vishesham paranjirunnu. Eval mahaa alavavalaathiyaa. Avide sails girl aayi jolikk vannaval mothalalliye ketti kochamma aaya kada aa kutti paranjannu njanghal ariyunnath