പുതുക്കിയ റേറ്റില്‍ ആരാണ് ഭേദം ? | Jio, Airtel, Idea Vodafone Price hike comparison

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 533

  • @JayarajGNath
    @JayarajGNath  5 років тому +162

    ഇൗ വീഡിയോക്ക് താഴെ വന്ന കമന്റുകളിൽ നിന്ന് ഒരു കാര്യം കൃത്യമായി മനസ്സിലായി. പണ്ടൊക്കെ ഇത്തരം ഒരു വീഡിയോ ചെയ്താൽ എല്ലാവരും ബിഎസ്എൻഎൽ വളരെ മോശം എന്ന് പറഞ്ഞു കണ്ടിരുന്നു. എന്നൽ ഇന്ന് ഒരുപാട് പേര് ബിഎസ്എൻഎൽ മികവ് പ്രകടിപ്പിക്കുന്നു എന്ന് comment ചെയ്തു കണ്ടൂ. അപ്പൊൾ അവർ ഒരുപാട് improve ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. മാത്രവും അല്ല മറ്റ് സ്വകാര്യ കമ്പനികൾ റേറ്റ് കൂട്ടിയിട്ടും ബിഎസ്എൻഎൽ ഇന്നുവരെ കൂട്ടിയില്ല എന്നതും ശ്രദ്ധേയം ആണ്.

    • @nandhu8293
      @nandhu8293 5 років тому +1

      E bgm onn matti pidikk ketto

    • @amalkrishnapa7713
      @amalkrishnapa7713 5 років тому +3

      Bsnl rates koodi parayamayirunnu

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 5 років тому

      Correct sir.. Thank you

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 5 років тому +3

      Bsnl കുഴപ്പം ഇല്ല ഞാൻ ഇ വീഡിയോ.. Bsnl il ആണ് കാണുന്നത്... With out buffering... ജയ sir...

    • @sreesanthnv2951
      @sreesanthnv2951 5 років тому +2

      BSNL offer video chayyamo?

  • @Midhun-1994
    @Midhun-1994 5 років тому +189

    ഇനി BSNL ഇപ്പൊ ഒന്ന് ആഞ്ഞ് പിടിച്ചാൽ മറ്റ് Network User's ഇങ്ങ് പോരും.. നിസ്സാരം...

    • @fadhinishad8320
      @fadhinishad8320 5 років тому +23

      ആര് പിടിക്കാൻ പ്രധാനമന്ത്രി പോലും ജിയോയുടെ അംബാസഡർ ആയിട്ടാണ് പരസ്യത്തിൽ ഒക്കെ അപ്പോ ഈ BSNL ഒക്കെ എങ്ങനെ കരകയറാനാണ്

    • @vishnuprasadkanhangad4868
      @vishnuprasadkanhangad4868 5 років тому +1

      10 gb daily bsnl plan varunnund ennu news und MH il koduthuthudangipolum

    • @shereefnattukal443
      @shereefnattukal443 5 років тому +3

      Net work very bad bsnl

    • @muhammedjasim158
      @muhammedjasim158 5 років тому +1

      @@vishnuprasadkanhangad4868 നിർബന്ധിത പിരിച്ചു വിടൽ BSNL ൽ തുടങ്ങിയിട്ട് മാസം 6 ആയി... ഇനി ഒരു രക്ഷയുമില്ല....

    • @arunmoj8602
      @arunmoj8602 5 років тому +3

      Bsnl net speed👌👌

  • @Rafustar
    @Rafustar 5 років тому +131

    *എന്ത് പറഞ്ഞാലും ജിയോയുടെ വരവോടു കൂടിയാണ് ആളുകൾക്ക് ലാവിഷായി നെറ്റ് ഉപയോഗിക്കാൻ കഴിഞ്ഞത്.*

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +255

    *ജിയോ വന്നില്ലായിരുന്നില്ലേ നാട്ടിലെ ഈ യൂടൂബ് വിപ്ലവം പോലും നടക്കില്ലായിരുന്നു🙄🙄🤔🤔❣*

  • @akshaymenon5904
    @akshaymenon5904 5 років тому +19

    *BSNL Fans like here 👍😍🤘❣️❣️*

  • @sanishvalayam1844
    @sanishvalayam1844 5 років тому +60

    എന്റെ വീട്ടിലും ജിയോ റേഞ്ച് കുറവാണ് സ്റ്റാർ ട്ടിങ്ങിൽ നല്ല റേഞ്ച് ആയിരുന്നു ...ippol എയർടെൽ അണ് ബെസ്റ്റ് റേഞ്ച്

    • @vigorouscomments8462
      @vigorouscomments8462 5 років тому +2

      എന്റെ വീട്ടിൽ ഈ പണ്ടാരം വീടിനു ഉള്ളിൽ റേഞ്ച് കിട്ടില്ല,കൊല്ലങ്ങൾ ആയി എയർടെൽ കസ്റ്റമർ ആണ്..പറഞ്ഞിട് എന്ത് കാര്യം,വോഡഫോൺ ലെക് മറിയാലോ എന്ന് ചിന്തിക്കുവാ

    • @roshanalir3607
      @roshanalir3607 5 років тому +1

      Enik eladuthum jio aanu speed

    • @powerfullindia5429
      @powerfullindia5429 5 років тому +1

      Enikk jiokk range illa but net kittunund

    • @rajeshpunalur1395
      @rajeshpunalur1395 5 років тому +1

      Yes

    • @Harun-vi5lp
      @Harun-vi5lp 5 років тому

      എന്റെ വീട്ടിൽ ജിയോക്ക് റേഞ്ച് വളരെ കുറവാണ്. ഐഡിയക്ക് കുറച്ച് ഉണ്ട് .
      BSNL തീരെ ഇല്ല. എയർട്ടെല്ലിനാണ് സ്പീഡ് കൂടുതൽ. ഇന്റർനെറ്റിന്റെ കാര്യമാണ് പറഞ്ഞത്. വോയ്സ് കോൾ എല്ലാറ്റിനും റേഞ്ച് ഉണ്ട്.

  • @saikamalsnair
    @saikamalsnair 5 років тому +32

    ഞാൻ നെറ്റ് യൂസ് ചെയ്യുന്നത് jio യിലാണ് എനിക്ക് വീട്ടിൽ ഭയങ്കരമായി range ന്റെ പ്രശ്നമുണ്ട്.
    ചില particular സമയങ്ങളിൽ net വളരെ slow ആണ്

    • @rahulr6668
      @rahulr6668 5 років тому

      എന്റെ വീട്ടിലും 2, 3 ദിവസമായി ഈ പ്രശ്നം ഉണ്ട്

    • @endorgaming1234
      @endorgaming1234 5 років тому

      Saikamal S Nair BSNL kk change cheyy

  • @shadomr7445
    @shadomr7445 5 років тому +58

    ജിയോ വന്നില്ലായിരുന്നെങ്കിൽ മറ്റ് കമ്പനിക്കാർ നമ്മളെ മൂചിച്ച് കുത്തു വാളെടുപ്പിച്ചേനെ ജിയോ കീ ''' ജയ്

  • @muhammadsalim626
    @muhammadsalim626 5 років тому +31

    നിരക്കിലെ മാത്രം ലാഭം നോക്കിയതുകൊണ്ട് കാര്യമായില്ല. അവനവൻ താമസിക്കുന്ന സ്ഥലത്ത് ഏത് network ആണോ range കൂടുതൽ കിട്ടുന്നത് അതായിരിക്കും ഏവരുടെയും first choice.

    • @Christhu111
      @Christhu111 5 років тому +1

      Ath sheriyaaa
      My choice Vodafone

    • @aneseditz9841
      @aneseditz9841 5 років тому +3

      Mine airtel

    • @albertgeorge2288
      @albertgeorge2288 5 років тому +1

      Jio,and BSNL

    • @ajithr7908
      @ajithr7908 5 років тому

      Veetil ella network kum 2g aa.. Avasanam Asianet broadband edukendi vannu.. Bill athinte bill kandy njetti erikku..

  • @sharafuvaloor8051
    @sharafuvaloor8051 5 років тому +7

    ഞാൻ ജിയോ യൂസ് ചെയ്യുന്നു.BSNLലും യൂസ് ചെയ്യുന്നു. രണ്ടും നല്ല റൈഞ്ചാണ്

  • @nikhildev4168
    @nikhildev4168 5 років тому +12

    ജിയോ ചാർജ് കൂട്ടുന്നത് മനസ്സിലാക്കി ഇന്നലെ തന്നെ 3 മാസത്തേക്ക് റീചാർജ് ചെയ്ത ഞാൻ 😏😁

  • @abdullatheef9540
    @abdullatheef9540 5 років тому +36

    BSNL💪

    • @yahiyayasar
      @yahiyayasar 5 років тому

      1)ബിഎസ്എൻഎൽ ഡെയ്‌ലി 1gb oru മാസത്തേക്ക് ഇത്ര രൂപയാണ് എന്നറിയോ???
      2)പിന്നെ നല്ല ഫാസ്റ്റ് ഉണ്ടോ
      3)ബിഎസ്എൻഎൽ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഉണ്ടായ മോശം അനുഭവം വെല്ലതും ഉണ്ടോ
      പ്ലീസ് റിപ്ലേ 🙏🙏

    • @Jomon_Joy
      @Jomon_Joy 5 років тому

      @@yahiyayasar 4G ellayidathum illa

  • @vishnureshma3102
    @vishnureshma3102 5 років тому +11

    എന്റെ വീട്ടിലും ജിയോ കിട്ടില്ല. ഈ ഇന്റർനെറ്റ് വിപ്ലവം ഒക്കെ വരുന്നതിനു മുൻപ് കാൾ വിളിക്കാൻ ഉള്ള റേഞ്ച് തന്നത്‌ വോഡഫോൺ ആയിരുന്നു.വേറെ ഒന്നും 2ജി പോലും കാണിക്കില്ല. എല്ലാ സിം ഉം try ചെയ്തു.അങ്ങനെ ഇരിക്കെ ഇപ്പോൾ ഒരു 6മാസം ആയി കാണും airtel tower വച്ചു. വീടിന്റെ ഉള്ളിൽ കട്ടിലിൽ കിടന്നു കൊണ്ടു ഞാൻ ഇത് ടൈപ്പ് ചെയ്യുന്നു😍

  • @jan2jan261
    @jan2jan261 5 років тому +7

    Sherikkum JIO alle nammale kolla adikkunnadh ..bakki ella networkum nashtathil ayadh kond awar charge kuttiyadh ..But jio labbathil ayyittum charge kuttiyadh.....

    • @thaliaththomas2696
      @thaliaththomas2696 5 місяців тому

      This is not correct.what are the options 1.increase Jio rates and make others competitive.2equalise everyone’s rates &consumer select the supplier. Let the fittest survive.

  • @sureshsanjo8412
    @sureshsanjo8412 5 років тому +2

    ഇവിടെ കമന്റ ഇടുന്നവർ. സ്ഥ പേര് കൊടുത്താൻ. വളരെ നന്നായിരുന്നു. റെഞ്ച് ഇല്ലാത്ത സ്ഥലങ്ങൾ. മനസിലാകുമ്പോൾ ഇല്ലാത്ത കമ്പനികൾ. കുട്ടുവാൻ. ശ്രമിച്ചാൽ എല്ലാവർക്കും ഉപകാരം ആയാനെ ഉള്ള നെറ്റ്വർക്കിലെക്ക്. പോർട്ട്. ചെയ്യുവാനും ശ്രമിക്കും. കൊഴിഞ്ഞ്. പോകുമെന്നാകുമ്പോൾ റെഞ്ച് കൊടുക്കാതിരിക്കാൻ. കഴിയില്ലല്ലോ ഞാൻ. എയർ ട്ടെൽ ഒഴിച്ച് എല്ലാം ഉപയോഗിച്ചതിൽ. എറ്റവും നല്ലത്. Jio തന്നെ റെഞ്ചിലും. ഓഫറിലും. തുക കുറവും. സ്പി ഡും. ജിയൊക്ക്. തന്നെ. പാല.. കൊല്ലപ്പള്ളി..... എറണകുളം എന്നിടങ്ങളിൽ.

  • @shadomr7445
    @shadomr7445 5 років тому +28

    എന്തൊക്കെ ആയാലും നമ്മുടെ ജിയോ മരണ മാസ്സ് ആണ്
    മറ്റു നെറ്റുവർക്കുകളുടെ സമ്മർദ്ദം മൂലമാണ് ജിയോ ഇപ്പോൾ കുറച്ചു റേറ്റ് കൂട്ടാൻ കാരണം ജിയോന വെല്ലാൻ ആകില്ല മക്കളെ ،💪

  • @najeebrahman5845
    @najeebrahman5845 5 років тому +8

    ചേട്ടന്റെ അവതരണം അടിപൊളിയാണ് അനുകൂലിക്കുന്നവർ ലൈക്

  • @g.ramankuttynair9025
    @g.ramankuttynair9025 5 років тому

    Very nice, educative comparison, Sri Jayaraj...Thanks..Expect such, often..

  • @arunmoj8602
    @arunmoj8602 5 років тому +15

    *ഈ ഓഫറുകൾ എല്ലാം വന്നിട്ടും ബി എസ് എൻ എൽ ലേക്ക് പോർട്ട് ചെയ്യാൻ ഇരിക്കുന്നത് ഞാൻ മാത്രമാണോ*

  • @globetrottertech6434
    @globetrottertech6434 5 років тому +1

    Jio padathe ottum speed illla....iny athu network use cheyyanam ???

  • @sreevisakhklm8601
    @sreevisakhklm8601 5 років тому +6

    9:22 നു പറഞ്ഞകാര്യം100% currect ആണ്!!!!!!

  • @kpjbavode9693
    @kpjbavode9693 5 років тому

    Jayetta sony ericson smart phonine kurich athikam arum video cheyyarilla...karanam?

  • @vishnukrajendhran1127
    @vishnukrajendhran1127 5 років тому +32

    അംബാനി മുത്താണ് പക്ഷെ നെറ്റ് വർക്ക്‌ ഇല്ല എല്ലാം കണക്കാ ഞാൻ bsnl ഒപ്പം അവരുടെ 3ജി കൂടെ ഒരു നെറ്റ് വർക്കും പിടിച്ചു നിൽക്കില്ല കമ്പനി പൂട്ടി ഇല്ലെങ്കിൽ 4 ജി ക്ക് വേണ്ടി വെയ്റ്റിങ്

    • @vishnukrajendhran1127
      @vishnukrajendhran1127 5 років тому

      4ജി സ്പീഡ് കാണുന്നതാ bsnl 3ജിയോട് പിടിച്ചു നിൽക്കില്ല ഡൌൺലോഡ് സ്പീഡ് ഐഡിയ വൊഡാഫോൺ. എയർടെൽ കൊള്ളാം റേഞ്ച് കിട്ടണേൽ ടവർ മുകളിൽ കേറണം

  • @idealmds2000
    @idealmds2000 5 років тому +18

    മുൻപ് ഡോകോമോ വന്നപ്പോളാണ് സെക്കന്റ് pulse ആക്കിയത് അപ്പോൾ എല്ലാവരും സെക്കന്റ് പൾസ് aaki
    അതിനു ശേഷമാണു ജിയോ net ഫ്രീ aaki
    അതുവരെയുമെല്ലാം മറ്റുള്ളവർ നമ്മളെ കൊള്ളയടിക്കുകയായിരുന്നു

  • @വർഷകൃഷ്ണ-ഢ5ഝ
    @വർഷകൃഷ്ണ-ഢ5ഝ 5 років тому +1

    Mobiles avatharanam mekaliyil no 1 jayaraj Annan thannayane yathoru samshayum illa.... amazing video

  • @anilpottayil
    @anilpottayil 5 років тому +1

    എന്തുതന്നെയായാലും ജിയോ വരുന്നതിന് മുമ്പ് എനിക്കി ഒരു മാസം നെറ്റും കോളും ഉപയോഗിക്കാൻ ഏകദേശം 1800 രൂപയോളം വന്നിരുന്നു. ജിയോ വന്നതിനെ ശേഷം ഞാൻ 91 ദിവസത്തെ പ്ലാൻ ആണ്‌ റീചാർജ്ജ് ചെയ്തിരുന്നത്, unlimited call ഉം, ദിവസം 2 gb unlimited നെറ്റും കിട്ടിയിരുന്നു. ഇപ്പോൾ ജിയോ ചാർജ്ജ് കൂട്ടിയത്തിന് ശേഷം ഞാൻ റീചാർജ്ജ് ചെയ്തത് 84 ദിവസത്തിന് 444 എന്ന പ്ലാൻ ആണ്. എനിക്കി ലാഭം ജിയോ തന്നെയാണ്.

  • @suneeshsasidharan2859
    @suneeshsasidharan2859 5 років тому +6

    താങ്കൾ തിരുവനന്തപുരത്ത് ആശുപത്രിയിൽ ഇരുന്നപ്പോൾ അടുത്തിരുന്നയാൾ BSNL ആയിരുന്നിരിക്കാം ഉപയോഗിച്ചത്. ചില സ്ഥലങ്ങളിൽ jio യെക്കാൾ സ്പീഡ് ഉണ്ട് BSNL 3ജിക്ക്.

  • @akshaynraj
    @akshaynraj 5 років тому +1

    Ente personal abiprayathil Jio anu ettavum mikacha 4g netwrk 1signal anenkilum jio 4g speedil thanne load akum also airtel but idea or other veruthe 4g network enna peru mathrame ullu speed illa buffering anu. 1st jio, 2nd airtel,

  • @vishnumohan26
    @vishnumohan26 4 роки тому

    *നല്ല ടോപിക്ക് നല്ല അവതരണം* ഇരിക്കട്ടെ ഒരു സബ്സ്ക്രൈബ്

  • @myvoice6266
    @myvoice6266 5 років тому

    Nice.. Informative...
    നെറ്റ് ഇല്ലാതെ call മാത്രം കിട്ടുന്ന പ്ലാൻസിനെ കുറിച്ച് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.. ഞാനൊരു Jio user ആണ്... റേറ്റ് കൂട്ടിയത് മാത്രമേ പ്രശ്നമുള്ളൂ..

  • @mridhulasree4169
    @mridhulasree4169 5 років тому

    Honor phonil internet speed increase cheyyan patumo

  • @abhijithabhi9374
    @abhijithabhi9374 5 років тому +1

    Airtel best ipoo unlimited calling aan any network lum adipoly speedum

  • @harikrishnan4183
    @harikrishnan4183 5 років тому +11

    വർഷങ്ങളായി വൊഡാഫോൺ & എയർടെൽ ഉപയോഗിക്കുന്ന ഞാൻ. വൊഡാഫോൺ jio യിലേക്ക് പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇന്ന് രാത്രി 11.55 നു വൊഡാഫോൺ കട്ട്‌ ആകും....

  • @vimalpets2066
    @vimalpets2066 5 років тому +12

    Airtel _558. 84days 3GB. ഇൗ പ്ലാൻ use ചെയ്യുന്ന എത്ര പേര് ഉണ്ട്.

    • @JJ-hx6rj
      @JJ-hx6rj 5 років тому +1

      ഇതു ഇപ്പോൾ ഇല്ലല്ലോ...

    • @vimalpets2066
      @vimalpets2066 5 років тому +1

      @@JJ-hx6rj അറിയില്ല

  • @rajeevnair1461
    @rajeevnair1461 5 років тому +1

    അനുഭവത്തിൽ നിന്ന് പറയുകയാണ്...... BSNL 3G is now faster than the 4G services of Jio / Airtel / Vodafone-Idea..... ഞാൻ Dual SIM mode il oru BSNL SIM permanently use ചെയ്യുന്നു..... മറ്റെ slot il Jio, Airtel, Idea എന്നിവ പോർട്ട് ചെയ്തു മാറ്റി മാറ്റി ഉപയോഗിച്ച് നോക്കി..... പക്ഷേ constant and reliable speed തരുന്നത് BSNL മാത്രമാണ്..... മറ്റു മൂന്ന് providers nte 4G speed ippol BSNL nte 3G speed nu equal aanu.... Jio initially നല്ല speed ഉണ്ടായിരുന്നു..... But ഇപ്പൊൾ pathetic aanu 😕👎

  • @-iinviisiibl3
    @-iinviisiibl3 5 років тому +6

    ഇത് വരെ ജിയോ എന്ന കുത്തക മോയിലാളിയുടെയ് കണെക്ഷൻ ഉപയോഗിക്കാത്ത ഞാൻ.. അന്നും ഇന്നും ബിഎസ്എൻഎൽ മൊബൈൽ നെറ്റും ബ്രോഡ്ബാൻഡ് ഉം ഇസ്ത്തം

  • @antojacob4068
    @antojacob4068 5 років тому +19

    Jio തന്നെ ഭേദം

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 5 років тому +1

    Njan december 5 nu Jio 444 cheythu 2GB/day 84 days kitty but ippol 2gb kittanamenkil 599 cheyyanam

  • @freshbeats7367
    @freshbeats7367 5 років тому

    Jio il ini rate kuduvo??

  • @TechTopicsMalayalam
    @TechTopicsMalayalam 5 років тому

    ജയരാജ് ചേട്ടാ ഞാൻ ഉദ്ദേശിച്ചിരുന്ന വീഡിയോ ആണിത് ഞാൻ പല യൂട്യൂബ് വീഡിയോ കണ്ടു പക്ഷേ എനിക്ക് ഇത്ര അധികം അതിനെക്കുറിച്ച് മനസ്സിലായിരുന്നില്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് എന്തൊക്കെ ഓഫറുകളാണ് എന്തൊക്കെ വില നിരക്കുകളാണ് എന്നൊക്കെ എനിക്ക് മനസ്സിലായി

  • @shervinalex4730
    @shervinalex4730 5 років тому

    Calling athaa best plz comment

  • @parthank3232
    @parthank3232 5 років тому +3

    Bro jio 444 plan 84 days annennanlo appil kannikune 168gb +1000 min other calls

  • @MindWavesUnni
    @MindWavesUnni 5 років тому +2

    എന്തായാലും പണികിട്ടി. ഇപ്പോഴുള്ള വര്‍ദ്ധയെല്ലാം താത്കാലികമായിരിക്കും എന്നുറപ്പാണ്. പെട്രോള്‍ വില പോലെ, സ്വര്‍ണ്ണ നിരക്ക് പോലെ ഇതിലും വ്യത്യാസപ്പെട്ടോണ്ടിരിക്കും.

  • @abhijithmoozhikkal8639
    @abhijithmoozhikkal8639 5 років тому +2

    ചേട്ടാ ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളുടെ പ്ലാന്‍ എങ്ങനെ ആണ്

  • @boss...252
    @boss...252 5 років тому +5

    Editing sheriyayillallo....ethu patti chetta....? Enthayalum njan like and share cheythu,,,,🥰

  • @gameadict119
    @gameadict119 5 років тому

    Jayaraj chetta bsnl nu difference undo?

  • @vishakh567
    @vishakh567 5 років тому +2

    Airtel_1699 best plan 3nu munne cheythu. Nalla speedum und.
    Jio network ippo valare mosham aane.

  • @abdulkhadarop1815
    @abdulkhadarop1815 5 років тому

    Rate nte kaaryathil nilavil mattu networkumaayi nookkumbool mikachadh jio thanne...But net speed jio very bad now

  • @ppkcreative
    @ppkcreative 5 років тому

    Airtel Postpaid plan il change undo?

  • @muhammadfayyallp144
    @muhammadfayyallp144 5 років тому +33

    ബിഎസ്എൻഎല്ലിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

    • @vishakhtvarghese
      @vishakhtvarghese 5 років тому +3

      485/- 90days 2GB per day

    • @JayarajGNath
      @JayarajGNath  5 років тому +3

      Bsnl പഴയ rate തന്നെ ആണ്. പ്രൈവറ്റ് കമ്പനികൾ മാത്രമേ കൂട്ടിയിട്ടുള്ളു

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 5 років тому +2

      Bsnl186രൂപ 3gb;day....

    • @jiniaj4164
      @jiniaj4164 5 років тому +1

      No 4g

    • @vishnu7765
      @vishnu7765 5 років тому

      @@vishakhtvarghese 446 2.2gb per day 90 days

  • @beingshasal
    @beingshasal 5 років тому

    Adipowliii intro jayarajetta

  • @sunilkumar-lu1oe
    @sunilkumar-lu1oe 5 років тому

    Avathararanam kollaam bsnl thariffinekurich oru video cheyyamo

  • @soulmusics8862
    @soulmusics8862 5 років тому +1

    Pls do a special video for bsnl plans

  • @nandu7668
    @nandu7668 5 років тому

    jio rate koottiyillenkl mattu kambinikal rate koottunnath kond enthu preyojanamanu undavuka.. ellavarum jio lek port cheyyille.. may be jioyum TRAI yude nirdhesa prekaramayrikkam rate koottiyath...

  • @sckkpn2834
    @sckkpn2834 5 років тому +8

    അംബാനിജി യുടെ ജിയോ ഒരു പുതുലോകം തന്നു.

  • @maji579
    @maji579 5 років тому

    Jio 1.5gb pettenn theern pokhunnu ennacomplaint aarkkenkhilum undo

  • @akshayp7976
    @akshayp7976 5 років тому +1

    HOSPITAL LIL RANGE KITTATATHATHINU KARANAM SAME BUILDINGIL NINNUM KORE JIO USERS SAME TOWER NE DEPEND CHEYYUNNOND AANU.MATTU NETWORK NU AALUKAL KORAVAYOND ATH KAYYILULLAVANU NALLA SIGNAL KITTUM .ALLATHE JIO PANDATHE POLE NETWORK NALKANGITTALLA.USERS KOODIYATH KONDANU ENNANU ENTE ORU ITH.

  • @kryptonian_9775
    @kryptonian_9775 5 років тому

    Jio il ellarkum my jio app use cheythal ella 150rs above recharge inu 50₹ inte voucher unde ...athu use chythal 199 aya package 150 rs inu thanne kittum nammuku

  • @manumathew8261
    @manumathew8261 5 років тому

    ellaamaasavum 35 nu recharge cheyyendi vannappol njan ente oru sim bsnl lekku maatti.pinne njan 6 month kazhiyaaraayappol bsnl sim cut aakaathirikkaan 2 maasathe plan aaya 298 nu recharge cheythu.palappozhum 4g coverage kaanikkunna mattu network namukku tharunna speednu samaanamaaya speedil enikk net use cheyyan pattiyappol njan shock aayipoyi.ippol njan sthiramaayitti bsnl aanu recharge cheyyunnathu.ellaavarkkum mobile company kalude vila vardhanavil preshnangal undaayittum enikk ithuvere athu affect cheythittilla ennu thanne parayaam.ippo njan ente 2nd sim um bsnl aakkiyaalo ennu chinthikkuaaa💪🏻

  • @shijugopinath5647
    @shijugopinath5647 5 років тому

    Idea new year Anual offor വരുമോ? Bro?

  • @aneesbabu4029
    @aneesbabu4029 5 років тому +2

    BSNL might hike tariff in the coming days. No doubt about that.

  • @endorgaming1234
    @endorgaming1234 5 років тому

    Bro, BSNL ne promote cheyy. Swagarya kuttagagalkk kodukkano cash

  • @aromalkh1833
    @aromalkh1833 5 років тому

    Jio thaneya labham....but range illa .maryathak call cheyyannamenkil veedinte purathek ponnam.. complaint cheythittum no reksha

  • @yahiyayasar
    @yahiyayasar 5 років тому +1

    1)ബിഎസ്എൻഎൽ ഡെയ്‌ലി 1gb oru മാസത്തേക്ക് ഇത്ര രൂപയാണ് എന്നറിയോ???
    2)പിന്നെ നല്ല ഫാസ്റ്റ് ഉണ്ടോ
    3)ബിഎസ്എൻഎൽ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഉണ്ടായ മോശം അനുഭവം വെല്ലതും ഉണ്ടോ
    പ്ലീസ് റിപ്ലേ 🙏🙏

  • @ajmalkv7461
    @ajmalkv7461 5 років тому +11

    There is a spelling mistake in the title.
    "HIKE"

  • @perfecttechyvlogs9503
    @perfecttechyvlogs9503 5 років тому

    BSNL undane vallom 4g akkumo

  • @HARRYKRISH_GR
    @HARRYKRISH_GR 5 років тому

    Vanna vazhi njan marakkilla...2016 September il eduthatha ippazhum Jio thanne ente favourite.

  • @asishkt
    @asishkt 5 років тому +1

    What about bsnl rates?
    Jio best plans

  • @saikamalsnair
    @saikamalsnair 5 років тому +14

    ഞാൻ ആലോചിച്ചു ഇരിക്കുകയായിരുന്നു രതീഷ് ചേട്ടനും ഇബാദിക്കയുമൊക്കെ rate കൂട്ടിയതിനെ പറ്റി വീഡിയോ ചെയ്തിട്ടും ജയരാജേട്ടനെന്താ ചെയ്യാത്തതെന്ന് അപ്പോ ദേ വന്നു...😀

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 років тому +21

    BSNL... എന്താ പറയാതെ...
    best bsnl ആണ്.. വെറും 186രൂപ /3GB/day... ഞാൻ ഇ വീഡിയോ bsnl ആണ് കാണുന്നത് no പ്രോബ്ലെം no buffering...

    • @DavidBro-vz2zi
      @DavidBro-vz2zi 5 років тому +1

      Validity?

    • @maheshvs_
      @maheshvs_ 5 років тому +2

      Bsnl 187nu 26 days 3Gb per day

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 5 років тому +1

      @@DavidBro-vz2zi 1month.. 3gb/day. അൺലിമിറ്റഡ് call. Sms 100/day.. Caller tune.... Speed issue ചെലപ്പോൾ ഉണ്ടാക്കും

    • @Akashoz
      @Akashoz 5 років тому

      @@swaroopkrishnanskp4860 4G Kittumo

    • @DavidBro-vz2zi
      @DavidBro-vz2zi 5 років тому

      @@maheshvs_ ok

  • @ganutechvlogs7545
    @ganutechvlogs7545 5 років тому +1

    Kurav jio thanneyanu pakshe ipo network problem und net speed kuravanu pine chilasamayam emergency only angane varunnu 😥

  • @ajithrohan5965
    @ajithrohan5965 5 років тому +2

    BSNL💪
    3 gb data
    3 hrs talk time daily
    Rs 187 ,4G

  • @kanzkanz7212
    @kanzkanz7212 5 років тому +10

    ഇതിലേറെ സുകവും
    സന്തോഷമുള്ള ഒരു
    കാര്യം ജിയോയിൽ
    50 രൂപക്ക്‌ 5 ജിബി എന്നിങ്ങനെ
    ടൊപ്പപ്പ് റീചാർജ്ജ് ഉണ്ട് എന്നുള്ളതാണ്....😎

  • @cybermedia2819
    @cybermedia2819 5 років тому +3

    എല്ലാവരും BSNL ക്ക് വരൂ. ബാക്കി എല്ലാ നെറ്റ്‌വർക്കിനെയും നമുക്ക് പൂട്ടിക്കണം.

  • @saifukabeeryy6702
    @saifukabeeryy6702 5 років тому

    Sir.. എനിക്കൊരു mobile phone വാങ്ങണം എന്നുണ്ട് ഏതാണ് ഏറ്റവും നല്ലത്

  • @sreesanthnv2951
    @sreesanthnv2951 5 років тому

    BSNL avide pooyi athu parayaamo?

  • @sejad7kl146
    @sejad7kl146 5 років тому

    VERY VERY VERY USEFUL INFORMATION
    THANKS ALOT♡♡♡♡♡

  • @bushratr9587
    @bushratr9587 5 років тому

    Cash നോകീട്ടു കാര്യമില്ല..... നെറ്വർക്കാണ് നോക്കേണ്ടത്..... best for വൊഡാഫോൺ idea ltd💪💪💪✌️❤

  • @8383PradeepKSR
    @8383PradeepKSR 5 років тому

    ജിയോ Prime member മാർക്ക് ഒരു ഗുണം കൂടി കിടക്കുന്നുണ്ട് 50 /- രൂപയുടെ Discount കൂപ്പൺ വഴി 50 രൂപ കുറച്ച് ചാർജ്ജു ചെയ്താൽ മതി. ഒരു മാസത്തേക്കുള്ള റീച്ചാർജിൽ ഇല്ല എന്നു മാത്രം. എല്ലാ വിധവും മാറി മാറി Port ചെയ്ത ഉപയോഗിച്ച എനിക്ക് jio തന്നെയാണ് തമ്മിൽ ഭേദമായി അനുഭവപ്പെട്ടത്.ഇപ്പോൾ 3 സിമ്മിൽ മാറി മാറി രണ്ടെണ്ണുവും BSNL ൽ എത്തി നിൽക്കുന്നു. ഒരെണ്ണം propper ആയി jio യും.

  • @JagadeeshM-p9u
    @JagadeeshM-p9u 4 місяці тому

    Right people take right decision right time BSNL telecommunication better option 🗼🗼🗼

  • @pappaamma9936
    @pappaamma9936 5 років тому +1

    Jioyil tvm range illa bro.... njan pettupoyi pinnid njan jio vittu

  • @NixonKB
    @NixonKB 4 місяці тому

    Bsnl നു പകരം ഒന്നും വക്കാൻ ആകില്ല 🙏🙏മുതലാളി കുത്തക അവസാനിപ്പിക്കാൻ സമയം ആയി അത് അധികം ദൂരെ അല്ല 🙏🙏ഇത് എല്ലാ മേഖലയിലും പ്രതിപലിക്കും 🙏🙏🙏

  • @praveenprasad8318
    @praveenprasad8318 5 років тому +22

    Cash kurach കൂടിയാലും എയർടെൽ ആണ് eannik നല്ല speedill net തരുന്നത് ♥️

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 років тому +1

    Bsnl best.. compare to other കമ്പനി rate... ജയ sir.. 186Rs
    which brand give 3GB/Day. 100sms/day. അൺലിമിറ്റഡ് call to other network.. ജയ sir..

  • @tijinmadathil8259
    @tijinmadathil8259 5 років тому

    BSNL offers parayamo?..

  • @dewdrops8008
    @dewdrops8008 5 років тому +4

    Airtel 😘

    • @abhijith-vlogger4408
      @abhijith-vlogger4408 5 років тому

      എയർടെൽ സ്പ്പ്ഡ് ഉണ്ടോ എനിക് സിം എടുക്കണം 😍

  • @bushrathengumthodi7348
    @bushrathengumthodi7348 5 років тому +1

    BSNL ഉപയോഗിക്കുന്നതിനെ പറ്റി സാറിന്റെ അഭിപ്രായം എന്താണന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു BSNL നെറ്റ് റേഞ്ച് സ്പീഡ് കിട്ടുമോ പ്ലീസ് റീപ്ലേ

  • @shafeerofficial
    @shafeerofficial 5 років тому

    Ethu UA-camr ne karyamayi effect cheyyille ? Onnu explain cheyyamo ?

  • @binod8862
    @binod8862 5 років тому +2

    Dual Sim Phone...Jio+Bsnl 😎

  • @sonusurendranpk3895
    @sonusurendranpk3895 5 років тому +1

    ചേട്ടാ jionte 399 ഓഫർ ചെയ്ത prashnamano
    444 തന്നെ ചെയ്യണോ
    Please reply urgent

  • @goodwaymedia1882
    @goodwaymedia1882 5 років тому

    ഇത് മുൻകൂട്ടി അറിഞ്ഞി 1699 ഒരു വര്ഷത്തേക് recharg ചെയ്ത ഞാൻ..👍

  • @akhils9044
    @akhils9044 4 роки тому

    VI Data Offer Plan Rs 351 = 100 GB DATA FOR 56 Days - ഞാൻ ഈ ഡാറ്റ ഓഫർ ആണ് ഞാൻ റീചാർജ് ചെയ്യുന്നത്. 🙂

  • @pranavprakash98
    @pranavprakash98 5 років тому

    ചേട്ടാ ആ ഹോസ്പിറ്റൽ തിരുവനന്തപുരം ശ്രീ ചിത്ര അല്ലേ

  • @superherosclips9816
    @superherosclips9816 5 років тому

    Jio ippo range kuravanu
    But browsinghinu net pettennu theerunnum und 1.5 gb undennu matram ullu

  • @jishnuprakashvp
    @jishnuprakashvp 5 років тому +2

    ഞാൻ ഒരു idea sim use ചെയ്യുന്ന ആളാ.... ഡിസംബർ 1 ന് offer തീർന്ന എനിക്ക് ഡിസംബർ 2 ന് 229 രൂപയുടെ offer ചെയ്ത ഞാൻ

  • @loverofmyself1310
    @loverofmyself1310 5 років тому +6

    Jio ഇപ്പോൾ നെറ്റ് speed കുറച്ചു...

  • @shijishyju3071
    @shijishyju3071 5 років тому +2

    ജിയോയ്ക്ക് നെറ്റ് സ്പീഡ് ഉണ്ട് ബിഎസ്എൻഎൽ എല്ലാം കൊണ്ട് ഏറ്റവും നല്ലത് ബിഎസ്എൻഎൽ തന്നെയാണ് ബിഎസ്എൻഎൽ ആണെങ്കിൽ കുറച്ചു റേഞ്ച് പ്രശ്നമുണ്ട്

  • @yahiyayasar
    @yahiyayasar 5 років тому

    കൊറേ സംശയങ്ങൾ ഉണ്ടായിരുന്നു. കൊറേ വീഡിയോകൾ കണ്ടൂ. നിങ്ങടെ വീഡിയോ കണ്ടപ്പോ എല്ലാം മാറി കിട്ടി. 🥰🥰

  • @levyfrancis3489
    @levyfrancis3489 5 років тому

    jayaraj etta ee camera angle kollathilla
    pazhaya camera angle aarn nallath

  • @Jomon_Joy
    @Jomon_Joy 5 років тому +2

    Ippol Betham BSNL. but ellayidathum 4G illa atha problem