വളരെ മനോഹരമായ വീഡിയോ ആയിരുന്നു 😛😛😛😛പാവയ്ക്ക എൻറെയും ഫേവറിറ്റാണ്🥰🥰 ഏതുവിധത്തിൽ തന്നാലും എനിക്കിഷ്ടമാണ് 🥰ഈ വിധത്തിൽ ഞാനും ചെയ്യാറുള്ളതാണ്🥰🥰 ഞാനിതിനെ പാവയ്ക്ക തീയൽ എന്നാണ് പറയുന്നത് 😛😛😛😛 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇
👌💕 Yadhu.. പുളിങ്കറി നന്നായിട്ടുണ്ട് ട്ടോ.. . ഇതുപോലെ പാവക്ക കൊണ്ട് Sambhar ചെയ്യുന്ന ഒരു recepie ഞങ്ങളുടെ ഒരു tamil friend പറഞ്ഞ് ചെയ്തിരുന്നു. അതും നന്നായിട്ടുണ്ട്... അപ്പു നെ ഇടക്ക് കൊണ്ട് വരണേ.. 🥰🥰
Hi Yadu, your recipe was fantastic!! I tried it and turned out great. Have a request when you get an opportunity, could you plz do a show on how to make ginger curry? Thanks a bunch!
പാവക്ക തീയലിന്റെ വേറൊരു വേർഷൻ, നന്നായിട്ടുണ്ട് യദു തീർച്ചയായും ഉണ്ടാക്കി നോക്കും, നന്ദി
അടിപൊളി കറി പിന്നെ അടുക്കളയിലെ വൃത്തി 👌👌👌👌👌👌👌
.പുളിങ്കറിയുടെ മണം തിരുവനന്തപുരം വരെ വന്നു. തീര്ച്ചയായും try ചെയ്യും 👌👌👌❤️❤️
Varutharacha pulinkari adyayittu kanukaya super super nalla pulin curry
സൂപ്പർ, ഞാൻ മോനെക്കാണാൻ വേണ്ടിയ കാണുന്നതു്. നല്ലത് മാത്രം വരട്ടെ
പാവയ്ക്കാ ഇഷ്ടം 😍😍... പുളിങ്കറി വക്കാമെന്ന് ഇപ്പോഴാട്ടോ അറിയുന്നത്... തീർച്ചയായും ഉണ്ടാക്കും 👍🏻👍🏻👌🏻👌🏻👌🏻❤❤❤❤..
പാവക്ക പുളിങ്കറി 😍
യദുവേ... അടിപൊളി, കൂടെ പപ്പടം 👌👌👌
Njangal undakarund Yaduu..thenga cherthum allatheyum pulinkari undakum ivide.2 uum superaa❤
Nice recipie. Ente favourite vegetable aanu paavaykka. Njaan veruthe vazhatti thairil ittuvare kazhikkum. Athrayum ishtam aanu paavaykka
Podigal ellam organic... pinne, vegetables vettile thodiyil ninnum parichadu... ellam nalladu thanne.. pakshe aa pashaya aluminiyathinde paathram.., 😞😞 Yadhunde kitchanil nalla latest pots and pans undallo.. adumallangil illath ulla pazhya traditional pots and pans use chaiyamallo.. pazhaya traditional utensils kaanan thanne oru aishwaryamanu tto Yadhu....
നാളെ എന്ത് കറി വെയ്ക്കും എന്ന് വിചാരിച്ചപ്പോൾ ആണ് വീഡിയോ കണ്ടത്.. നാളെ തന്നെ ഉണ്ടാക്കും.. സൂപ്പർ കറി യദു 👍👌🙏🌹
Njagalude avide pavaykya teyalennu parayum mone yethayalum super good and gb 👍👍 👏👏
Njan restaurant il vannirunnu yadunodu samsarichirunnu super 👌
പാവക്ക തീയല്‍ favourite. ഇതും try ചെയ്യാം 👍
വളരെ മനോഹരമായ വീഡിയോ ആയിരുന്നു 😛😛😛😛പാവയ്ക്ക എൻറെയും ഫേവറിറ്റാണ്🥰🥰 ഏതുവിധത്തിൽ തന്നാലും എനിക്കിഷ്ടമാണ് 🥰ഈ വിധത്തിൽ ഞാനും ചെയ്യാറുള്ളതാണ്🥰🥰 ഞാനിതിനെ പാവയ്ക്ക തീയൽ എന്നാണ് പറയുന്നത് 😛😛😛😛 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇
ഇതിനു തീയൽ എന്നാണ് എറണാകുളം തൃശൂർ ഭാഗത്തൊക്കെ പറയുന്നത്. 👌
One of my favourite..pavakka.....nthayalum indakato.....vere onum Venda thu mathram mathy 👍super yadhu..
Bro pavaka achar egane cook chyum athinte recepi include chyaneee please
പരിപ്പ് പായസം പഴയിടം രീതിയിൽ വെച്ചു. അടിപൊളി 😍. tks.ഞാൻ ആദ്യം ആയി പായസം ഉണ്ടാക്കിയത് ആയിരുന്നു. അടുതാ പ്പ് (കാച്ചിൽ പോലത്തെ ) കറി വച്ച് കാണിക്കുമോ?
Athe, pavakka thiyallinde mattoru itam. Kari nannayittundu kandal ariyam. Vattathil ariyathe orinchu nolathil kandichittu cheruthai nurikki ettal oru othukkam kittum kaippu varathirikkan kuruchu thenga kothum ettu vazhattuka oppam kochulli dharalam aringu eduka. Kaippu ottum varilla. Monde adutha veedio kanan. Kathirikkunnu. Enikku ettem eshtam kari undakkittu athu kuttichoru undu kanikkunnathanu. Nalla pavam kutti. 👌🙏super.
super adiyamayittu ee recipe kanunne
Waiting ആയിരുന്നു... അടിപൊളി 👌👌
Hm nalla.swad
Chundaykka curry cheyyamo .... Pavaykka pulinkarry supper😋
Pavakka pulincurry Adipoli aayittundu kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤ente Puthiya recipe onnu vannu kanane
പാവയ്ക്ക പുളിങ്കറി സുപ്പർ എന്തായാലും try ചെയ്യും യദു പാചകം ചെയ്യുന്ന ത് നന്നായിട്ടുണ്ടയിട്ടുണ്ട്😋👌👍
My favorite. Pls tell ingradients fully in the begining itself. It will help the beginners 👍
Last oru തീരെ ചെറിയ കഷണം ശർക്കര കൂടെ ചേർകു...എല്ലാം ബാലൻസ് ചെയ്ത് taste ആകും
യദുവേ തിരുവല്ലയിൽ ഇതിനു തീയൽ എന്നും പറയും കുറച്ചു കുടി വെളിച്ചെണ്ണ അകാം 💐god bless you🌺
❤️❤️🙂
Thiyal engane alla akkunne athil vellam kuttilla. Ethu vere thanne😍
സൂപ്പർ യദു
യദു ഏട്ടാ സൂപ്പർ
Helo y adhu nalla kayam kozhikode evide kittum. ethu kayam aanu sadhya kku upayogikkunnthu onnu parangu tharamo ?
LG yude white kayam nallathanu
യദു ഏട്ടാ അടിപൊളി റെസിപ്പി എനിക്കും മോൾക്കും ഒത്തിരി ഇഷ്ടം ആണ് പാവയ്ക്ക
🧡🧡🧡
സൂപ്പർ 👍തീർച്ചയായും ഉണ്ടാക്കും 🥰
Super..pavakkatheeyal
Your channel is a big service to us😍😍 thank you.... Channelin play list vechal kooduthal soukaryamayirunnu
Good! After a long interval, we are getting a chance to see ur new recipe..Thanks Yadu fir sharing this nutritioud recipe!👍🌹🌹🌹
Achan indakunna taste ayo
ഇന്നത്തെ ഉച്ചക്കൂട്ടാൻ യദു വക.
വാഹ് വോവൗ, 👌👌👌🌹
Nalla curry aanu..
Njangal ഇതിനു തീയൽ എന്നാണ് പറയുന്നത്
👌💕 Yadhu.. പുളിങ്കറി നന്നായിട്ടുണ്ട് ട്ടോ.. . ഇതുപോലെ പാവക്ക കൊണ്ട് Sambhar ചെയ്യുന്ന ഒരു recepie ഞങ്ങളുടെ ഒരു tamil friend പറഞ്ഞ് ചെയ്തിരുന്നു. അതും നന്നായിട്ടുണ്ട്... അപ്പു നെ ഇടക്ക് കൊണ്ട് വരണേ.. 🥰🥰
Njan note cheythu vaykkka tto
ഇന്ന് ഇത് ഉണ്ടാക്കി ടേസ്റ്റി ചോർ ഉണ്ടത്തിന് ശേഷം ആണ് കമന്റ് ഇടുന്നത് 😍😍
Yadu. Onnum kazhikkunnille.....sheenichu poyallo,😊
Yadhukutta, Superai👌👌👌👌
Weekend enthayalum try cheyyam👍👏🏻
💝💝💝
Super curry. Asset for new gen. Kitchen.
Adipoli.Super
Pranam yadu pachakam gambhiram
സദ്യക്ക് ഉണ്ടാകുന്ന ക്യാബേജ് തോരൻ കാണികാമോ
മുത്തശ്ശിയുടെ പാവയ്ക്ക കൊണ്ടാട്ടം, ശർക്കര ഇട്ട് വെയ്ക്കുന്ന കൂട്ടാൻ ഒക്കെ ഓർമ്മ വന്നു.. ❤ഇത് ഞാൻ എന്തായാലും try ചെയ്യും 😁
തന്നെ കഴിച്ചിട്ട് super ആണ് എന്ന് എല്ലാവരും പറയും. വേറെ അരേകൊണ്ടെങ്കിലും taste ചെയ്യിപിച്ചിരുന്നെങ്കിൽ അടിപൊളി.,
Wokey 👍
ഞങ്ങൾ തീയൽ എന്നാണ് പറയുന്നത് 👌👌
Hi Yadu as usual adipoli tto easy and tasty recipe 👌 👍 🤤
സുപ്പർ
Yedu vitae video kanan ellalo
Excellent 👍👍👍👍👍
Parika Pitla in Trichur.
സൂപ്പർ 👌👌👌 കറി
Kollalo
Yadum.achanum.athu.vibavam.pachakam.cheythalum.athu.oru.prathyaka.ruchiyanu..kanumbol.thanna.ariyam
യദു super 👍❤🌹
സൂപ്പർ
സൂപ്പർ, ഞങ്ങൾ ഇതിൽ മുളക് പൊടി കൂടെ ചേർക്കും യദു
Mulakupodikku പകരം 4 വറ്റൽ മുളക് ചേർത്തല്ലോ
Kaip undo?
Yaduve super🥰
🎊🎊🎊🎊
Pappadam...my favourite
Hi Yadu, your recipe was fantastic!! I tried it and turned out great. Have a request when you get an opportunity, could you plz do a show on how to make ginger curry? Thanks a bunch!
Super....
Super... വായിൽ 🚢😋😋😋
❤️💛
അടിപൊളി പുളിങ്കറി
🎉🎉🎉🎉
Pulingary super to
Wow super
Super ýedhu
സൂപ്പർ 👌👌
പാവയ്ക തീയൽ കൂടെ തൈര് നിർബന്ധ o
Pavaka kari❤
സിംപിളായാലും കിടിലൻ റെസിപ്പി പ്രകൃതി സൗന്ദര്യമാസ്വദിച്ചാണല്ലെ പാചകം
ഞങ്ങൾ ആലപ്പുഴ തീയൽ എന്ന് പറയും
Very Delicious Super 👌👍😋
Super
Sooperb 😋😋
❤❤
നമസ്കാരം യദു ഏട്ടാ.. 🙏🙏
Hello ❤️❤️
Ithu nanggal theeyal ennanu parayunnathu
Yes അതെ 😍
Please give the ingredient list and a brief recipe instructions so that nonmalayalis can also follow.
👌
💙
👌👌 nice
👌👌👍
Uluva ചേർക്കണോ. പുളി ഉള്ളതുകൊണ്ട്. അതോ മറന്നുപോയോ ഉണ്ണി
ഉലുവ ചേർക്കണം ☺️
അല്പം കായം കൂടി ചേർത്താൽ ഞങ്ങളുടെയും പുളിങ്കറിയായി.
😋😋😋
പാവയ്ക്കാ തീയൽ ഇങ്ങനെ തന്നെ അല്ലെ ഉണ്ടാക്കുന്നത്?
❤️❤️
👌👌👌👌
യദു, നല്ല ഇഷ്ടമായി ഈ പാവക്കാ തീയൽ..തീർച്ചയായും ഉണ്ടാക്കും.. 🌺🌹🌷🌷
Ethu theeyal alle
👌👌
😋😋😋😋😋