ഉണ്ടാക്കി ഞാൻ. സൂപ്പർ. എന്റെ രണ്ടു മക്കളും കഴിക്കില്ലാര്ന്നു. ഇങ്ങനെ ഉണ്ടാക്കിയപ്പോൾ മുഴുവനും കഴിച്ചു അവർ. താങ്ക് യൂ. എനിക്കു സന്തോഷമായി അവർ മുഴുവനും കഴിക്കുന്നത് കണ്ടപ്പോൾ. താങ്ക് യൂ ഡിയർ
ഞാൻ ഉണ്ടാക്കുന്ന പാവയ്ക്ക കറി ഇതിനേക്കാൾ രുചികരമാണ്. തേങ്ങാ പാൽ ചേർത്തിട്ട് കുടംപുളിയും ചേർത്ത് മീൻ കറി വെയ്ക്കും പോലെ . പാവയ്ക്ക വറുത്തിട്ടാണ് വെയ്ക്കുന്നത്. വറുത്ത് ശേഷം വെളിച്ചണ്ണ ഉള്ളി കാച്ചാൻ ഉപയോഗിക്കും.
Super കറി ഉണ്ടാക്കി നോക്കി ഇതുപൊലെ നല്ല റെസിപ്പികൾ പറഞ്ഞു തരുന്ന ഷെമിക്ക് ഒരു പാട് നന്ദിയുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Super ഞാനും ഉണ്ടാക്കി shamikk അഭിനന്ദനങ്ങൾ
ഉണ്ടാക്കി ഞാൻ. സൂപ്പർ. എന്റെ രണ്ടു മക്കളും കഴിക്കില്ലാര്ന്നു. ഇങ്ങനെ ഉണ്ടാക്കിയപ്പോൾ മുഴുവനും കഴിച്ചു അവർ. താങ്ക് യൂ. എനിക്കു സന്തോഷമായി അവർ മുഴുവനും കഴിക്കുന്നത് കണ്ടപ്പോൾ. താങ്ക് യൂ ഡിയർ
Orupaddu santhosham comments kanumbole 🥰😇🥰🥰
Kaipp undayirunno
ഞാൻ ഉണ്ടാക്കി.. അടിപൊളി എല്ലാർക്കും ഇഷ്ടായി ❤thanks shemee🥰🌹
ഞാനും ഇതുപോലെ ഉണ്ടാക്കി.വളരെയധികം ഇഷ്ടപ്പെട്ടു.സൂപ്പർ...❤❤❤
Super aayirunnu ellarkum ishtapettuu .. bitter taste ottum indayilla paranju thanna tip cheythapo thanks ithaa ❤
ഞാൻ ഉണ്ടാക്കി.നന്നായിട്ടുണ്ട്.
ആദ്യം ingredients ഒക്കെ പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി എളുപ്പമായിരുന്നു
Hello. ഞാനുണ്ടാക്കി കേട്ടോ. സ്വാടിഷ്ടം. Like it so much 🙏
Happy🥰🥰💕
ഹായ് ഷെമിക്കുട്ടി, അടിപൊളി പാവക്ക തീയൽ, എന്റെ ഫേവറേറ്റ് ഡിഷ് ആണ് ട്ടോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ❤️❤️❤️
Hi..hapo 😇🥰😁
പാവയ്ക്കാ കിറി സൂപ്പറാട്ടോ❤
ഞാൻ ഉണ്ടാക്കുന്ന പാവയ്ക്ക കറി ഇതിനേക്കാൾ രുചികരമാണ്. തേങ്ങാ പാൽ ചേർത്തിട്ട് കുടംപുളിയും ചേർത്ത് മീൻ കറി വെയ്ക്കും പോലെ . പാവയ്ക്ക വറുത്തിട്ടാണ് വെയ്ക്കുന്നത്.
വറുത്ത് ശേഷം വെളിച്ചണ്ണ ഉള്ളി കാച്ചാൻ ഉപയോഗിക്കും.
ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ഇന്ന് വീണ്ടും ഉണ്ടാക്കി 😊😊
ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു😍😍
എൽദോ ഞാൻ പെട്ടടാ ഒരു പ്രാവശ്യം ഉണ്ടാക്കിയപ്പോൾ ഇപ്പോൾ കൈപ്പക്ക കിട്ടിയാൽ എന്നെ വെയിറ്റ് ചെയ്യുകയാണ് വീട്ടുകാർ😊
Innaleyanu ith kandath.. Kandappol thanne nalla ishttayi.. Appo thanne try cheythu.. Parayathe vayya adipoli.. Husbandinum nalla ishttayi 😍😍👌🏻👌🏻
Orupaddu santhosham ishttamayi ennu ariyumbole 😇🥰🥰
ഇതെ വരെ ഇങ്ങനേ ചെയ്തു നോക്കിട്ടില്ല ഇനി ഒരു പരീക്ഷണം ആവാം ഓക്കേ സൂപ്പർ 👌👌
Okay 🥰😇🥰muthe
@@ShameesKitchen njanum
E video kandu , edu pole vechu , super 👌 Thanks Shamees ❤
Hi. Njan undakki. Superrrrr❤thanks dear.
ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടെസ്റ്റ് ഉണ്ട് 👍👍
Nyan undakki nokki supper thankyou shammi
Njan inn try chaithu ma sha allah spr aayittund
Polichu njan chaithu good results
Chechi njaan eppozhum ithupoleyaannu undaakkunnathu. Super testaaa😊😊😊 adipoli 🥰😍😘
Hi..happiyee dear🥰😇🥰
ഞാനും ഉണ്ടാക്കി സൂപ്പർ ആണ്
Njan undakee.super taste.Thank you shamee❤❤
നല്ലൊരു കറി. നല്ല അവതരണം. 👍👍👍
Njan ennu unddakki.... Ellavarkkum eshttamayi.... Thank you so much ❤❤❤❤
Hi..Happiyee dear😇🥰🥰
നാളെ തന്നെ try ചെയ്തിട്ട് result പറയാം ചേച്ചി 🥰
Very nice receipe indaki nokanam
Njan indaki nokilla undaki nokkum 😂
ദയവു ചെയ്തു ആദ്യം എന്തൊക്കെ സാധനങ്ങൾ വേണം എന്ന് പറയുക
ഞാനും ഉണ്ടാക്കി. Super👌👌
Try cheyunndh nokkii adipwoli curry 😋😋😍..
Thank You Dear
Recipi prakaram Kari undaki. Ellavarum valereynalla. Abiprayam pranghu. Thanku.
Sis your recipe's are awesome.
Love you giving such wonderful tasty recipes.
Be blessed.❤
❤️
Kurache sugar allenkil sharkkara idanam kaipundakoola adipoli
ഇന്നു ഉണ്ടാക്കി.. Delicious.... veetile ellavarkum Ishtapettu.. Thank you for the recipe😊😊😊❤
I made it today. It's tasty
Super curry njn try cheythu
❤ super... Njan try cheythu❤
ഞാൻ ഉണ്ടാക്കി സൂപ്പർ
കിടു..... കാണുമ്പോൾ അറിയാം 👍👍👍👍
🥰😇😇🥰
Nte fvrt aanu pavaikka...innu ithade ee recipe aanu indakaan ponath 😍
Njan kaypaka puli vachu tto super
ഇത് കൊള്ളാം രണ്ട് പാവയ്ക്ക ഇരിപ്പുണ്ട് നാളെ ഉണ്ടാക്കിയാലോ 😋😋😋👍😘🥰🥰
Happiyee 🥰😇🥰
Pavakka fridge il vachitu kannunna njan ..innu njan undakkum 😊
ഏതൊരു പൊറാട്ടന്റെയും ആഗ്രഹം ബീഫിന്റെ കൂടെ മരിക്കണം എന്നാണ് 😋😋😋
Steel frying pan use cheyunundo
ഇതിൽ കുറച്ചു ഉലുവ പൊടി ചേർക്കുക. നല്ല ഒരു മണവും ടേസ്റ്റ് ഉണ്ടാവും. ഷമ്മി ഉട കുക്കിംഗ് വളരെ നല്ലത് ആണ്.
Yes
Sooper ❤❤❤
I tried..it's so tasty 😋
ഉണ്ടാക്കി അടിപൊളി
Nhn udaki sherikum adipoli aan 😊
Steel kadail food stick cheyunudo indus vallyil ninnu vanguyathano
Mostly Bergner brand anu use cheyyunnath. stickness kuravanu.
Supper njan undakki👌
🥰😇
ഞാനും ഉണ്ടാക്കി. Variety taste. Super 😘
പാവക്കാകറി സൂപ്പർ വളരെ നന്നായിട്ടുണ്ട്. ഇത് പൊലെ ഒന്ന് try ചെയ്യും.👌👍♥️😋❤️
Hi..thanku dear🥰😇
അടിപൊളി കറി പാവക്ക അടിപൊളി
Very yummy recipe
നന്നായിട്ടുണ്ട് സൂപ്പർ 👌👌❤️
Shamees innu ithu nokkalle ♥️♥️♥️♥️♥️🥰🥰🥰
🥰😇😇🥰
Njan pavakka mulakidarundu..nalla taste anu...
👍😇🥰😍
Try cheyyam
അടിപൊളി കറി
❤️👍🌹😘🙏😍👌😊
Super shameem ji.thankuuu
🥰🥰🥰👍
I like your presentation
വീഡിയോ കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു 👍
😃😃🥰
🎉santhilal ❤sister you're reship are very praises ❤thanks 😍😊😅
🥰😇🥰🥰
Thank you ❤
Kaypakka Anikkum monum ishttamane ethupole try cheyth nokkatte 👍👍👍
Orupaddu santhosham 🥰🥰😇🤩
ഞാനും ഉണ്ടാക്കി
പാവയ്ക്ക കയ്പ് കളയാതെ , ഉണ്ടാക്കു, മകളെ 🥰
Ennu udakkiii superb.....😊❤
നല്ല അവതരണം സംസാരം അടിപൊളി 🎉🎉
Nannaayttundd taata😊
ട്രൈ ചെയ്തു നോക്കട്ടെ
Njanum
സൂപ്പർ... 🥰🥰🥰 അടിപൊളി.. കിടു 🤝🤝🤝
🥰😇🥰
Shamee thatha...❤ Assalamualaikum 😊
Walikkum assalam 😇
Try chayyanam
👍👍
Hello.
Njn ith randu vattam undakki. Super aayirunnu. Iniyum undakkanam🤭🤭❤️
Thanks dear🥰🥰
Try cheyam
I tried. Came out really well
ഞങ്ങൾ രണ്ട് ദിവസം മുൻപ് ഉണ്ടാക്കിയിരുന്നു പാവയ്ക്കാ കറി 👌👌👌👌👌👌 എനിക്ക് ഭയങ്കര ഇഷ്ടമാണ് പാവയ്ക്കാ കറി ഇടക്ക് ഇടക്ക് ഞാൻ വാങ്ങും 😋😋😋😋😋😋🤗🤗🤗🤗👍👍🤝🤝😍😍🤩🤩
😊
@@ajai_emo_boy8303❤❤
👌
1qqqqqqqqqqqqqqqq@@NaseemaPerudana-sd4yh
ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
ഉണ്ടാക്കി നോക്കും തീർച്ചയായും
🥰🥰
👌👌very good 👏👏
ഉണ്ടാക്കി നോക്കിട്ടു പറയാം
ഉണ്ടാക്കി നോക്കാം.
Good presentation
നാളെത്തെ എന്റെ പരീക്ഷണം ഇത് തന്നെ 😊
👍👍🥰🥰
നന്നായിട്ടുണ്ട്. കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും ❤️😍
😇😇🥰🤩
ഞാനും..❤
ഇന്ന് addyaattu ഉണ്ടാക്കി supr taste. Allavarum must try...
ഉടനെ ഉണ്ടാകും ഞാൻ ❤️❤
super tasty I really enjoy cooking with shamees
പാവയ്ക്കാ 👍👍👍
Try cheyyum 👍🥰
🥰😇🥰
Ennu undakkittu parayame
Super ❤❤
ഞാനും ഉണ്ടാക്കി... സൂപ്പറായിട്ടുണ്ട് 👌👌
Very Good Cooking
Super ആയിട്ടുണ്ട് എന്തായാലും ഉണ്ടാക്കി നോക്കും 👍
🥰🥰😇🥰
Made it super
Chechi undakkunnath ellam njn try cheyyarund. super aavarund
Hi..thanku dear🥰😇🥰
ഞാൻ ഇത് പോലെ ഉണ്ടാക്കി അടിപൊളി
will try 👍❤
Very Nice Sound