22248 # ഞാനും നിങ്ങളും എന്തുകൊണ്ടിങ്ങനെയായി ഉത്തരം ഇവിടെ!!!( ഗീത 14: 5 to 9) # 08/12/22

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 55

  • @ushamukundan846
    @ushamukundan846 2 роки тому +14

    ജീവിതത്തിനു ആത്മ സംതൃപ്തിയേകുന്ന ഒരേ.... ഒരു നിമിഷമാണ് ശ്രീമദ് ഭഗവത് ഗീത ക്ലാസ്സ്...!കാത്തിരിക്കുന്നു.... സർ.... ഓരോ ദിവസവും.....!ശ്രീ.... ഗുരുഭ്യോ... നമഃ....!🙏🙏🙏

    • @sabual6193
      @sabual6193 2 роки тому

      ഉത്തരം ഇവിടെ.
      കൃഷ്ണനും രാമനും തീവ്രവാദികൾ.
      ua-cam.com/video/mdYDegTcJMg/v-deo.html

  • @girijams3308
    @girijams3308 2 роки тому +3

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
    പ്രണാമം നമസ്കാരം സാർ 🙏

  • @sindhupradeep4491
    @sindhupradeep4491 2 роки тому +6

    തീർച്ചയായും ആശ്വാസമുണ്ടാകുന്നുണ്ട്. അങ്ങയുടെ വാക്കുകൾ കേൾക്കാതെ ഒരു ദിവസം കടത്തിവിടാൻ സാധിക്കുന്നില്ല .

  • @haris7135
    @haris7135 2 роки тому

    ഒരിക്കൽ മരിക്കയും പിന്നീട് നൃായവിധിയു൦ മനുഷ്യനു നിയമിച്ച ിരിക്കുന്നു,, യഹൂദ പുസ്തകം ഡോക്ടർ ജീ ഗോപാൽജീ

  • @mohiniamma6632
    @mohiniamma6632 2 роки тому +2

    സംപൂജ്യ സർ🙏ഞങ്ങളുടെ സ്നേഹനിധിയായ ഈ ജഗത്ഗുരു🙏ഇപ്പോഴും നേടിയ അറിവുകൾമുഴുവനും മറ്റുള്ളവർക്ക് കൊടുത്തുകൊണ്ടേയിരിക്കുന്നു!ഭഗവാനേ.... 🙏ഈ പാവങ്ങളും സാത്വികസ്വഭാവമുള്ളവരാവേണമേ... ഈ പ്രാർത്ഥനയോടെ..🙏 ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏

  • @shanmughank9896
    @shanmughank9896 Рік тому

    ഈശ്വര നിച്ഛയം ആർക്കും മറികടക്കാൻ സാധിക്കില്ല. അതിനു ഒരു ഉദാഹരണം മാത്രമാണ് ഡോക്ടറുടെ മരണം. ജീവിച്ചിരുന്നെങ്കിൽ ഒരുപാട് ആളുകളെ നേർവഴിക്കു നയിക്കാൻ സാധിക്കുമായിരുന്നു

  • @kanchanakp8510
    @kanchanakp8510 2 роки тому +1

    🙏🙏🙏ഭാഗവാദ് ഗീത പഠിച്ചു തുടങ്ങിയപ്പോൾ ദുഃഖങ്ങളും പ്രശ്നങ്ങളും വളരെ ചെറുതായി തീരുന്നു. ജനങ്ങളുടെ തിരിച്ചറിവിലേയ്ക്ക് അനുഭവങ്ങളുടെ തീച്ചൂളകൾ സഹായകമായി. ഒന്നും അല്ലാതായി ഒന്നും ഇല്ലാതായി. ഭാഗവനിൽ മനസ്സ് പൂർണമായി ലയിച്ചു പോകുന്ന അവസ്ഥയിലേക്ക് ഉയരുമ്പോൾ ബന്ധങ്ങളുടെ ഊരാകുരുക്കിൽ നിന്നും രക്ഷപെടാൻ കഴിയുന്നുണ്ട്. നഷ്ടബോധം ഒന്നും തന്നെയില്ല. പ്രപഞ്ചതത്വങ്ങൾ എല്ലാവർക്കും എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ തൃഗുണാവസ്ഥയിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു. ഓരോ ജന്മവും ഓരോ സ്വപ്നം പോലെ കടന്നുപോകും. ഹരേ കൃഷ്ണ ഗീതക്ലാസുകൾ നല്ല അനുഭവം തന്നെ. സർ ന് കോടി കോടി പ്രണാമം.

    • @raveendranravi8491
      @raveendranravi8491 2 роки тому +1

      നമസ്തേ🙏🏻
      കർമ്മനിരതനായിരിക്കണം അനുനിമിഷമവും എന്നതാണ് ഗീതാ ശാസ്ത്രം. ശരിക്കും ഭഗവാൻ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് എന്ന ബോധത്തിൽ ഓരോ കർമ്മവും എന്ന് വിചാരച്ച് ചെയ്താൽ എന്നും നല്ലതു മാത്രം ഉണ്ടാകുo🙏🏻

    • @kanchanakp8510
      @kanchanakp8510 2 роки тому

      @@raveendranravi8491 🌹ഹരേ കൃഷ്ണ 🙏

  • @yogeswarisa5840
    @yogeswarisa5840 Рік тому

    HARE KRISHNA❤PRANAMAM GOPALA KRISHNAN SIR

  • @rajendranpp2581
    @rajendranpp2581 2 роки тому +1

    ഹരെ ക്യഷ്ണാ,, പ്രണാമം,, ഗുരുനാഥപാദങ്ങളിൽ നമസ്കാരം,,

  • @sarojinim.k7326
    @sarojinim.k7326 2 роки тому

    നമസ്തേ സർ 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Namastheji

  • @raveendranravi8491
    @raveendranravi8491 2 роки тому

    🙏🏻🙏🏻🙏🏻

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Valare shariyanu

  • @rajappanr2623
    @rajappanr2623 2 роки тому

    Guruji pranam 🙏🙏 krishna arpana masthu 🙏🙏 pranamam 🙏👍

  • @venkiteshpr3436
    @venkiteshpr3436 2 роки тому +1

    your effort to make us understand BG is commendable.
    Blessed to hear your speech. pranam.

  • @santhamman4519
    @santhamman4519 2 роки тому

    Gurunatha pathangalil namaskkaram 🙏🙏🙏

  • @padmajanair3597
    @padmajanair3597 2 роки тому

    Hare Krishna 🌹🌹🙏🙏🙏 Pranamam Sir 🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Thankyou ji

  • @hemamalini1591
    @hemamalini1591 2 роки тому

    Pranam sir pranam pranam humble pranams

  • @thankamnair1233
    @thankamnair1233 2 роки тому

    Pranamam sir🙏🙏🙏

  • @rethidevi3277
    @rethidevi3277 2 роки тому

    Pranamam Sir

  • @hemamalini1591
    @hemamalini1591 2 роки тому

    Sayam sandya vandanam sir

  • @ananthasivans2404
    @ananthasivans2404 2 роки тому

    🙏🙏🙏

  • @harikumar-wz7qz
    @harikumar-wz7qz 2 роки тому

    🙏🙏🙏🙏🌹🌹🌹

  • @navaminavami1935
    @navaminavami1935 Рік тому

    തിരയുന്ന ചോദ്യങ്ങൾക്കുള്ള മറുപടി

  • @raveendranpallan7934
    @raveendranpallan7934 2 роки тому

    🔥🙏

  • @lalitharaghu3764
    @lalitharaghu3764 2 роки тому

    പ്രണാമം sir🙏🏻🙏🏻🙏🏻

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому

    നമസ്കാരം സർ 🙏🙏🙏

  • @leelapurushothaman6114
    @leelapurushothaman6114 2 роки тому

    സായം സന്ധ്യാ വന്ദനം സർ

  • @sobhanaduviledath3548
    @sobhanaduviledath3548 2 роки тому

    നമസ്കാരം സാർ 🙏🙏🙏

  • @sanalkumar3808
    @sanalkumar3808 2 роки тому +1

    സായം സന്ധ്യാ വന്ദനം സർ 🙏🙏.. സർ. ദയവായി അങ്ങ് നേരത്തെ തുടങ്ങിയ ഗീത ക്ലാസ്സ്‌ അർത്ഥസന്ദേശം മാത്രം ഉള്ളത് ബാക്കി അധ്യയം കൂടി തരുവാനായി അപേക്ഷിക്കുന്നു 🙏🙏🙏

  • @rajeev_shanthi
    @rajeev_shanthi 2 роки тому

    നമസ്കാരം സാർ

  • @hemamalini1591
    @hemamalini1591 2 роки тому

    Krishnam vande jagadgurum

  • @rajalakshmiammal3615
    @rajalakshmiammal3615 2 роки тому

    Namaskaram sir 🙏

  • @pancharatnakeerthana
    @pancharatnakeerthana 2 роки тому

    Sir jeevichirikunnavar marichu ennu swapnam kandal nallathano. Doshamano ?

  • @sailajadevi8345
    @sailajadevi8345 2 роки тому

    പെൻഷൻ ആയവർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന , നമ്മുടെ കൂട്ടത്തിൽ ഉള്ളവർക്ക് സഹായം നൽകാൻ ഉള്ള ഒരു സംവിധാനം ഉണ്ടാക്കിയാൽ നല്ലതല്ലേ

  • @haris7135
    @haris7135 2 роки тому

    Appointed for man 2 Die and then JUDGE MENT ,, Jewish Book

  • @sureshkochappu673
    @sureshkochappu673 2 роки тому +3

    സാറ് നിരന്തരം മുന്നിൽനിന്നു ഇന്നാട്ടിലെ ദുരിതങ്ങൾ അനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസം നല്കുന്ന ഉത്തെജിക്കുന്ന വാക്കുകൾ പറയണം. ഒഴിവാക്കാനാകാത്ത ഒരു വ്യക്തിയായി സർ എന്നിൽ വളർന്നു കഴിഞ്ഞിരിക്കുകുന്നു.

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 роки тому

    ഞാൻ ഓം കാരത്തിന്റെ നാട്ടിൽ നിന്നുവന്നവൻ എന്നാണ് ആ പുണ്യ ജന്മം, റസൂൽ പൂക്കുട്ടി, ഓസ്‌ക്കാർ വേദിയിൽ പറഞ്ഞത്.

  • @bindup5665
    @bindup5665 2 роки тому

    Pranamam Sir 🙏🏻🙏🏻

  • @chandravallybhasu292
    @chandravallybhasu292 2 роки тому

    🙏🙏🙏

  • @vimala3335
    @vimala3335 2 роки тому

    🙏

  • @suryajaps2395
    @suryajaps2395 Рік тому

    🙏🙏🙏🙏🙏

  • @sajitha1291
    @sajitha1291 2 роки тому

    🙏🙏🙏

  • @valsalasv5225
    @valsalasv5225 2 роки тому

    🙏

  • @sateedeviaarunodayam1853
    @sateedeviaarunodayam1853 2 роки тому

    🙏🙏🙏

  • @sreeminicp5209
    @sreeminicp5209 2 роки тому

    🙏🙏🙏🙏

  • @navaminavami1935
    @navaminavami1935 Рік тому

    🙏🙏🙏🙏