താങ്ങുന്ന ദൈവം | Thangunna Daivam | Saly Saju | for my JESUS

Поділитися
Вставка
  • Опубліковано 20 жов 2024
  • താങ്ങുന്ന ദൈവം | Thangunna Daivam | Saly Saju | for my JESUS
    Vocals by
    Saly Saju.
    Lyrics: Baby John
    Editing by
    Sanjai Sunny
    താങ്ങുന്ന ദൈവം കൂടെയുള്ളപ്പോൾ
    തളരുന്നതെന്തേ കുഞ്ഞേ
    തളരുന്നതെന്തേ കുഞ്ഞേ
    തകർച്ചകളെല്ലാം നന്മയായ് മാറ്റും
    തുണയായ് നിൽക്കും അനുഗ്രഹമേകും
    ഇമ്മാനുവേൽ ഇമ്മാനുവേൽ
    താങ്ങുന്ന...
    താളം തെറ്റിയ ജീവിതത്തിൽ
    നേർവഴി കാട്ടുന്നു നല്ലിടയൻ(2)
    തള്ളുകയില്ലവനൊരുനാളിലും
    താതനല്ലേ നല്ല താതനല്ലേ(2)
    താങ്ങുന്ന...
    വെട്ടം മങ്ങിയ വീഥികളിൽ
    വെളിച്ചം പകരുന്നു നല്ലിടയൻ(2)
    അകലുകയില്ലവനൊരുനാളിലും
    നാഥനല്ലേ ജീവനാഥനല്ലേ(2)
    താങ്ങുന്ന..
    Thangunna Daivam Koodeyullappol
    Thalarunnathenthe kunjae
    Thalarunnathenthe kunjae
    Thakarchakalellam nanmayai maattum
    Thunayai nilkkum anugrahamekum
    Immanuel Immanuel
    Thaalam thettiya jeevithathil
    Nervazhi kaattunnu nallidayan
    Thallukayillavanorunaalilum
    Thaathanalle Nalla thathanalle
    Vettam mangiya veedhikalil
    Velicham pakarunnu nallidayan
    Akalukayillavanorunaalilum
    Nadhanalle Jeeva Naadhanalle

КОМЕНТАРІ • 59