മരം കോച്ചുന്ന തണുപ്പിലും അഹോരാത്രം നാടിനെ കാത്ത സൈനികൻ | myG Flowers Orukodi | Ep# 322
Вставка
- Опубліковано 15 сер 2022
- #FlowersOrukodi
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair - Розваги
Big salute sir
എന്റെ മോൻ indiyan Army ആണ് ഇപ്പൊ സിയാചിൻ ആണ്
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ 🙏🙏
ഉണ്ടാവും ❤️❤️❤️
All
🙏🙏🙏🙏
Yes surely our prayers for his safety...
Praying for all Indian Army officers and Big Salute to all
Salute Sir, നമ്മുടെ ജവാന്മാർ അനുഭവിക്കുന്ന കാര്യങ്ങൾ എത്ര ദുസ്സഹ മാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്, പ്രത്യേകിച്ച് വെട്ടും കുത്തും നടത്തുന്ന രാഷ്ട്രീയക്കാർ
ശ്രീകണ്ഠൻ സാർ 👌
ഇത് പോലെയുള്ള ആളുകളാണ് ഈ പ്രോഗ്രാമിന്റെ ഐശ്വര്യം.
സുരേന്ദ്രൻ സാർ, ബിഗ് സല്യൂട്ട് 🙏 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
Athe Jai Hind
മകൾക്ക് സോഹ അലി ഖാൻ്റെ നല്ല ച്ഛായ. ഒരു ഹിന്ദി ഫിലിം സ്റ്റാർ look ഉണ്ട്.. നല്ല ഐശ്വര്യം ഉള്ള ഫാമിലി.
ഓരോ ഇന്ത്യൻ ജനതക്ക് കാവൽ നിന്ന് ഓരോ ഇന്ത്യൻ ജനതയെ കാത്തുസുക്ഷിച്ച സാറിന് ഇന്നു വേദനയായതിൽ വിഷമം ഉണ്ട്. എന്നും ഇതേ സ്നേഹത്തിൽ സാറിന്റെ ജീവിതം മുന്നോട്ട് പോകട്ടെ 🙏🏻🙏🏻🙏🏻👍👍🥰🥰🥰👍👍👍
Big salute 🙏🙏🙏
നല്ലൊരു എപ്പിസോഡ് ഒരു എനർജി ഉണ്ടായിരുന്നു👍 ധീര ജവാനെ ബിഗ് സല്യൂട്ട്
നമ്മുടെ അഭിമാനം ആണ് നമ്മുടെ soldiers. Feeling happy and proud. This interview gives immense pleasure and happiness. Long live our soldiers. 🙏👍
നാടിന്റെ സുരക്ഷയ്ക്കായി അഹോരാത്രം ജോലി ചെയ്യുന്ന ഓരോ ജവാൻമാർക്കും ഒരു ബിഗ് സല്യൂട്ട്.. ജയ് ജവാൻ.. 👍🤝🌹❤️
🇮🇳🇮🇳🇮🇳
❤️
❤❤
രാജ്യo കാക്കുന്ന ജവാൻ മാർക്ക് ബിഗ് സലൂട്ട് 🌹🌹🌹❤️❤️❤️❤️
നാടും നാട്ടിലുള്ളവരെയും
കാക്കുന്ന ജാവന്മാരെ
നീ കാക്കണേ നാഥാ
ശ്രീകണ്ഠൻ sir
ഈ അവസ്ഥ യുള്ള അദ്ദേഹത്തിനു ഇരുന്നു സംസാരിക്കാൻ അവസരം കൊടുക്കാത്ത തു എന്തൊരു കഷ്ട്ടം
രാജ്യ സ്നേഹം രാജ്യസുരക്ഷ
കാക്കുന്നവരുടെ അടുത്ത് സം സയിക്കനില്ല.ഇവിടെ നാട്ടിൽ എല്ലാവരെയും സംശയമാണ്.പാക്കിസ്റ്റ് ചൈനിസ്റ്റ്റ്. എന്നീ ജാതികൾ
ഉണ്ടിവിടെ. സാറിന്ന് ആയിരം
Salute.
ഗായിക ശ്വേതാ മോഹനെപ്പോലെയാണ് എനിക്ക് തോന്നിയത്.
ബിഗ്ഗ് സല്യൂട്ട് സാർ എനിക്ക് ഒത്തിരി വിഷമം തോന്നിസാറിന് സുഖമില്ലാന്നറിഞ്ഞപ്പോൾ ഒരാപത്താംപററില്ല ദൈവം കാത്തുകൊള്ളും സാർ ഞാൻ പ്രാർത്ഥിക്കാം
മരം കോച്ചുന്ന തണുപ്പില്ലെങ്കിലും താങ്കളുടെ അനുഭവങ്ങൾ കേട്ട് വലിയൊരു മരവിപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറി.proud of you sir .a big salute.
ഒരു പട്ടാളക്കാരൻ 🙏🙏🙏 തികച്ചും കോരിതരിച്ച് പോയി🙏
ധീര ജവാന് ബിഗ് സല്യൂട്ട് സാർ 🙏🏽🙏🏽
നിങ്ങൾ ഉറങ്ങാതിരിക്കുന്നു ഞങൾ ഉറങ്ങുന്നു വളരെ സത്യം
ബിഗ് സല്യൂട്ട് ജവാൻ താങ്കൾക്ക് ദൈവം ആരോഗ്യം ആയുസ്സ് നൽകട്ടെ നല്ല ഒരു അനുഭവമായിരുന്നു താങ്കളുടെ ഈ വേദി
A big salute.... Sir..... എന്റെ അച്ഛനും
ഡിക്ഷണറി നോക്കി words and meaning പഠിക്കാൻ പറയുമായിരുന്നു
ചെറുപ്പമല്ലേ അതിന്റ importance
മനസിലാക്കിയില്ല.... ഖേദിക്കുന്നു
Sir.... Great..... I remember my father
also... 🙏🙏🙏
എന്റെ അച്ഛനും അദ്ധ്യാപകനും ഇങ്ങനെ പറഞ്ഞിരുന്നു.. അങ്ങനെ ഞാൻ മുന്നോട്ടു ആംഗലേയ സാഹിത്യത്തെ സ്നേഹിക്കുകയും ചെയ്തു..
Popular Front കാരെ കാണിച്ചു കൊടുക്കുക.
Mr: SKN CAll him sir. അദ്ദേഹം ഒരു ലെഫ്നണ്ട് കേണൽ ആണ്. അഭിനയം കൊണ്ട് നേടിയതല്ല ജീവിതം കൊണ്ട് നേടിയതാ.. Skn ചോദ്യങ്ങൾ പോലും ചോദിക്കാതെ ഒരു കോടി സുരേന്ദ്രൻ സാറിനു കൊടുത്തിരുന്നെങ്കിൽ ഒരാളും എതിർക്കുമെന്ന് തോന്നുന്നില്ല
A very big salute to you Sir. Your story reminds me of my days at Base Camp during 1989 complete winter.
ഇദ്ദേഹം ഇന്നലെ എന്റെ സ്കൂളിൽ വന്ന് സ്വാതന്ത്ര ദിനം ആഘോഷിച്ചിന്.
ഞാൻ കണ്ണൂർ . മോറാഴാ എ.യു.പി. സ്കൂൾ പാളിയത്ത് വളപ്പ്
സാറിന്റെ മനോധൈര്യം
Lt. Col surendran സാറിന് എല്ലാവിധ ആയുരാരോഗ്യവും നേരുന്നു 🙏🙏♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🌹
യൂട്യൂബിൽ ഒരു ചാനൽ ഉണ്ട് "ഞങൾ ഇങ്ങനെയൊക്കെയാ" എന്ന പേരിൽ ഒരു ടീച്ചർ ആണ് അവരെ കൊണ്ട് വരണം ഒരുപാട് നല്ല കാര്യങ്ങൾ അവർ ചെയ്യുന്നു
💯👍
മകൾക്കു ശ്വേത മേനോൻ ലുക്ക് 🤗
ഗായിക സുജാതയുടെ മകൾ ശ്വേതയുടെ...
Ammakku actress Swetha look too
ബിഗ് സല്യൂട്ട് സാർ..👍 എല്ലാവിധമായ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യവും നേരുന്നു... 🙏🌹
ഞാനും ആർമിയിൽ 6 വർഷം മുൻപ് അനുഭവിച്ച same climet
ബിഗ് സല്യൂട്ട് സാർ വളരെ വേദന യോടെ കേട്ടിരുന്ന ഒരു എപ്പി സോഡാ യിരുന്നു😔 😔😔 പക്ഷെ സാറിന്റെ ദൈ ര്യം സാറിനെ മുന്നോട്ട് നടത്തും 👏👏👏
Natural life tv
Athe
ശരിയാ
ബിഗ് സല്യൂട്ട് സാർ ♥️സാറിന്റെ ധൈര്യം മുന്നോട്ടുള്ള ജീവിതത്തിന് ഒരു മുതൽ കൂട്ടാകും 🤝
Big Salute to you , Surendran Sir, you are our Nation's pride
Kaannu നിറഞ്ഞുപോയി എങ്കിലും നാടിനുവേണ്ടിയെ ല്ലേ എത്രപേരുടെ പ്രാർത്ഥനയുണ്ടാകും
ധീരജവാന് ബിഗ് സല്യൂട്ട് 🌹🌹ഇനിയും കുറേ സംസാരിക്കാനുണ്ട് ഒരവസരം കൂടി കൊടുക്കൂ. ♥️♥️
Big salute to all jawans🙏
സ്വാതന്ത്ര്യദിനാശംസകൾ 👏👏ബിഗ് സല്യൂട്ട് സാർ 🙏
Big salute sir
ع، صل قح اتهبل ٧هَ.
Big salute sir...... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഇതൊക്കെ കേൾക്കുമ്പോൾ നമ്മളൊന്നും ഒന്നുമല്ല 😪
ധീര സൈനീകരെ ഓർത്തു നമുക്ക് അഭിമാനിക്കാം. സല്യൂട്ട്.
Big salute
Big Salute
Big salute sir. Prayers
👍🙏
൦l
Big salute
very Big salute sir you're a really great General, your family and your laughing very Impressed. congratulations
Daughter look like swetha Mohan ( singer )
ബിഗ് സല്യൂട്ട് സർ❤
അഭിമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല.... Sir 🙏🙏🙏
Great Soldier...Nice Man
skip cheyand kanda episode. big salute to indian army
രാജ്യത്തിനു വേണ്ടി കാവൽ നിന്ന് തന്റെ നെഞ്ചിലേക്ക് വെടിയുണ്ട ഏറ്റു വാങ്ങിയ ധീര സൈനികൻ സല്യൂട്ട് സാർ ❤️❤️❤️
Big salute Surendran sir.
I have a suggestion . Please make the contestants be seated instead of standing so long.
Yes, please consider this suggestion 🙏🏻
സാർ ഒരു ❤️സംഭവം തന്നെ 🤝
Big salute sir
Lt Surendran Sir, my salute and prayers with you and family. Appreciate the civilians who live along the border and helping our army .
Big salute to you and family
ഇനിയും ഇനിയും ഇവരെപ്പോലുള്ളവരെ ഈപരിപാടിയിൽ കൊണ്ടു വരണം
സുരേന്ദ്രൻ സാറിന് ബിഗ് സല്യൂട്ട്
Big salute Sir very interesting episode
I enjoyed like watch full movie, Salute Sir! God bless you..
Ente Kannur.Proud to be a Kannurian.
I proud of you sir. Big salute
What a great I idea for the wedfing. You are a great human being. Salute sir. Love you.
I got a momentum from him on the day of independence.... I m so happy
ഈശ്വരാ, രാജ്യത്തെ സംരക്ഷിക്കുന്ന ഈ മാലാഖമാരെ ഒരിക്കലും മറക്കാൻ ഇടവരുത്തരുതേ. Big salute 🙏
Big salute to you sir
സിയാചിനിലേക്ക് എലിപ്പ്കോട്ടറിൽ പോയ പോരെ.. അല്ല അവിടെ പോകാൻ പറ്റില്ലേ അങ്ങിനെ??
വല്ലാതെ കഷ്ടം എന്താ നമ്മുടെ സഹോദരങ്ങൾ കഷ് പ്പെടുന്നത്
പാവം സങ്കടം ആവുന്നു
കേട്ടിട്ട് കോരിതരിക്കുന്നു 🙏🥰🥰🥰🥰
Big Salute, Sir,Deergha Deergha naal rogathod cheruth nilkkaanum, santhoshathode kayiyaanum aavatte
Praise the Lord.
Respt:sir, വളരെ അഭിമാനം തോന്നുന്നു. എന്റെ രാജ്യം സുരക്ഷിതമായിരിക്കുന്നു. പൂർണ സൗഖ്യം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. Thanks.
Flowers നടത്തിയ സൂപ്പർ പരിപാടി. പങ്കെടുത്ത Col sab ന് ഒരു Big Salute. Sub Maj (H/Lt) Purushothaman ck from തളിപറമ്പ്
ഇന്ത്യൻ മിലിറ്ററി 💞
Big Salute god bless you 🙏
Njan Kannur cityan
Í proud of you wish you all the best
Big salute🙏🏽🙏🏽
keralathinte abhimanam.a very big salute to you sir.dheerghayuss undavatte prarthikkunnu.nishkkalankanumane.great.
Kanaan kazhinjadthil santhosham congratulations
God bless you
Very inspiring indeed!
Big Salute Sir stay blessed ❤️
Congratulations sir,ningalude life kandupadikkanullathanu 🙏🙏🙏🙏🙏👍👍👍👍👍
big salute sir
Sir I salute you in utmost respect and love. Also I pray to Almighty to give my leftover lifespan to Rtd Lt Col Surendran.
Big and humple salute lft.kenal sir
Appsolutely exciting moment for all Indians in fact all keralyte it's a pride moment to see him 💪 let the tricolour rise above above above in the sky and flutter with the Pride and Glory 💪💪 once again we may call upon Sare Jahan Se Achcha Hindustan Hamara " 💪💪💪
Big Salute
Nalla Episode aayirunnu ithu
Big salute Sir 🌹🌹
Brave and determined
Big Salute Sir
Salute u sir....
Big salute to you . Thank you SKN sir for bringing him. When you will bring Gopinath muthukadu sir .
നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന എല്ലാ പട്ടാളക്കാർക്കും മുന്നിൽ നമിക്കുന്നു 🙏
Big salute sir !
Salute
Big salute sir.
Big salute sir.❤❤❤🌹🙏
Salute you sabji...
Big salute 🙏🏻🙏🏻🤲🤲🤲
A big salute to you sir 🙏🙏🙏🙏🙏👍👍👍👍👍
Big salute surendran sir 👍
Great, Proud 🙏
Heart touching episode.......
സല്യൂട്ട് സാർ