ചോദ്യങ്ങളുടെ ചക്രവ്യൂഹത്തിനുള്ളിൽ അഭിമന്യു | myG Flowers Orukodi | Ep#15

Поділитися
Вставка
  • Опубліковано 7 жов 2024
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 294

  • @juliesnair404
    @juliesnair404 3 роки тому +18

    കിട്ടിയ പണത്തെക്കാൾ വലുതാണ് മോനെ നിനക്ക് കിട്ടിയ ഈ അവസരം നീ അതു നന്നായി ഉപയോഗിച്ചു. ഇതു പോലുള്ള അവസരങ്ങൾ ഇനിയും പ്രയോജനപ്പെടുത്തുക. നന്നായിരുന്നു മോനെ 🥰🥰🥰

  • @AshrafAli-kd9mc
    @AshrafAli-kd9mc 3 роки тому +180

    ഇതുവരെ വന്നതിൽ ഏറ്റവു നല്ല എപ്പിസോഡ് അഭിമന്യൂ നല്ല കുട്ടി best wishes സഹോദരാ

    • @idcreation7313
      @idcreation7313 3 роки тому +2

      ua-cam.com/video/R35ac0vAVto/v-deo.html ..................

    • @jitheesharohini1696
      @jitheesharohini1696 3 роки тому +1

      Ente nattukarana

    • @AshrafAli-kd9mc
      @AshrafAli-kd9mc 3 роки тому

      @@jitheesharohini1696 വെറുതെ അല്ല മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം

    • @sruthi2016
      @sruthi2016 3 роки тому

      Aou 😂e..be 🎉I qum
      Oeet

    • @jamaludheenh900
      @jamaludheenh900 3 роки тому

      @@sruthi2016 p

  • @user-gl5ph4cb3i
    @user-gl5ph4cb3i 3 роки тому +68

    അഭിനയിക്കാത്തത് over smart അല്ലാത്ത തൻ ആരാണോ അതായി അവിടെ പ്രകടനം നടത്തിയ നാട്യങ്ങളില്ലാത്ത വിനയം ഉള്ള നിഷ്കളങ്കനായ അഭിമന്യുവിനെ തേടി എല്ലാ ഭാഗ്യവും എത്തട്ടെ...❤️

  • @binikunju8402
    @binikunju8402 3 роки тому +101

    മോൻ മിടുക്കൻ.നല്ല ഓമന ത്തമുള്ള മുഖം.കവിത സൂപ്പർ പ്രോഗ്രാം അടിപൊളി 👌👌👌👌

    • @shan-kr7xj
      @shan-kr7xj 3 роки тому

      Sathyam.shareeram motham romanjam vannu♥️👌

  • @sulupaul4083
    @sulupaul4083 3 роки тому +4

    അഭി മമ്പുവിന്റെ കവിത എനിക്ക് ഒത്തിരി ഇഷ്ടപെട്ടു. പാവം കൊച്ച ആ കുടുബത്തിന് അത്രയും തു കിട്ടിയല്ല അവർക്ക് നല്ല ആശ്വാസമായി എല്ലാ അനുഗ്രഹങ്ങള അഭിമന്യുവിന് ഉണ്ടാവട്ടേ.

  • @aishooaishoo8700
    @aishooaishoo8700 3 роки тому +26

    കഴിവുള്ള കുട്ടിയാ... ബുദ്ധിയും വിനയവും ആത്മാർത്ഥതയും ഉള്ള കുട്ടിയാ... എല്ലാ അനുഗ്രഹങ്ങളും നേരുന്നു... 👍👍👍

  • @fathimashan254
    @fathimashan254 3 роки тому +69

    ചെക്കൻ ഒരേ പൊളി ❤❤❤... ഇവനൊരു മാറ്റാവുമില്ലേ 🤣🤣🤣

    • @idcreation7313
      @idcreation7313 3 роки тому +1

      ua-cam.com/video/R35ac0vAVto/v-deo.html ..................

    • @fathimashan254
      @fathimashan254 3 роки тому

      @@idcreation7313 👍🏻

  • @sayuttidewdrops
    @sayuttidewdrops 3 роки тому +32

    അഭിമന്യു സൂപ്പർ
    ഇതുപോലത്തെ contestant ആണ് വേണ്ടത്

  • @devayanipk3085
    @devayanipk3085 3 роки тому +34

    Flowers oru kodiyile ettavum rasipicha episode great Victorian.......

  • @smithasuresh1089
    @smithasuresh1089 3 роки тому +64

    എന്റെ നാത്തൂന്റെ മകൻ great 👍mone congratulation 🥰

    • @idcreation7313
      @idcreation7313 3 роки тому +1

      ua-cam.com/video/R35ac0vAVto/v-deo.html ..................

    • @midhunmadhav1828
      @midhunmadhav1828 3 роки тому

      Smitha chechi monte instagram account chothikumo enikuvendi. Njan fan anu

  • @bindushascookingvlog
    @bindushascookingvlog 3 роки тому +31

    നമ്മുടെ നാട്ടുകാരൻ അഭിമാനം 👍👍✌️

  • @TBC-AMAL
    @TBC-AMAL 3 роки тому +8

    ചേട്ടാ ചേട്ടന്റെ പ്രോഗ്രാം ഞാൻ കണ്ടു വളരെ ഇഷ്ടമായി ഏട്ടന്റെ സംസാരം സൂപ്പർ

  • @moidunniayilakkad8888
    @moidunniayilakkad8888 3 роки тому +5

    മിടു മിടുക്കൻ അഭിമന്യു .എല്ലാവിധ വിജയങ്ങളും ഉണ്ടാവട്ടെ. ആശംസകൾ

  • @rAzLu786
    @rAzLu786 3 роки тому +80

    വിക്ടോറിയക്കാരുടെ അഭിമാനം അഭിമന്യു 💥🤩💓🦋

    • @stanlychittayagamstanlychi5713
      @stanlychittayagamstanlychi5713 3 роки тому

      Ll

    • @stanlychittayagamstanlychi5713
      @stanlychittayagamstanlychi5713 3 роки тому

      😅😅😅😅😅😛😅😅😛😅😛😅😛😅😛😅😛😛😛😅😛😛😛😛😛😛😅😅😅😅😅😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😅😛😅😛😅😛😅😛😅😛😛😅😛😅😛😅😛😛😅😛😅😛😅😛😅😛😅😛😅😛😛😅😛😛😅😛😅😛😛😅😛😅😛😅😛😛😅😛😛😅😛😛😛😛😅😛😅😛😅😛😛😛😅😛😅😛😛😅😛😛😅😛😅😛😅😛😛😅😛😅😛😅😛😅😛😅😛😛😅😛😅😛😅😛😅😛😛😛😛😅😛😅😛😅😛😅😛😅😛😅😛😅😛😅😛😛😅😛😅😛😛😛😛😛😛😅😛😅😛😅😛😅😛😛😅😛😛😅😛😛😅😛😛😅😛😛😛😅😛😛😅😛😛😛😛😅😛😛😅😛😛😅😛😅😛😅😛😅😛😅😛😅😛😅😛😅😛😅😛😅😛😛😅😛😅😛😛😛😛😅😛😛😛😅😛😅😛😛😛😛😛😛😛😛😛😅😛😛😛😛😅😛😛😛😛😛😅😛😛😛😛😅😛😛😛😛😛😛😅😛😛😛😅😛😛😛😛😛😛😛😅😛😛😅😛😛😅😛😅😛😛😅😛😛😛😛😛😅😛😛😛😛😅😛😛😛😛😛😛😛😛😅😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😅😛😅😛😛😛😛😛😛😅😛😛😛😛😅😛😛😛😛😅😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😅😛😛😛😛😛😛😛😛😛😛😛😛😛😛😛😛😅😛😛😛😛😅😅😅😅😛😅😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😅😛😅😅😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😛😅😅😅😅😅😅😅😅😅😅😛😅😅😛😅😅😅😅😅😅😅😅😅😅😅😛😅😅😅😅😅😅😛😛

  • @vkr_vtra
    @vkr_vtra 3 роки тому +31

    നമ്മുടെ വിതുരയുടെ അഭിമാനം Abhimanyu jaala ❤️🔥... Chettoiiii ningalu thakarthu ❤️❤️😍

  • @jayaprabhakaran1438
    @jayaprabhakaran1438 3 роки тому +31

    കവിത സൂപ്പർ

  • @vasanthkumarik4446
    @vasanthkumarik4446 3 роки тому +32

    തങ്കുവിന്റെ വിതുരയിലെ കുട്ടീ സൂപ്പർ 👏👏👏👏👌👌👌🥰🥰

  • @sreeragsyadhav2.o957
    @sreeragsyadhav2.o957 3 роки тому +42

    വിതുരയിലെ അഭിമാനം 🥰

  • @soumyamaneesh
    @soumyamaneesh 3 роки тому +13

    Vithura people so talented, our thankuu, ipol avhimanyu

  • @leelavk5673
    @leelavk5673 2 роки тому

    കണ്ടതിൽ വെച്ച് നല്ലൊരു എപ്പിസോഡ് അഭിമന്യു.......... നീയാണ് താരം കവിത supper നിന്റെ ആലാപനം supper നീ ഉയരങ്ങളിൽ എത്തും മോനെ എല്ലാ നന്മകളും നേരുന്നു....

  • @sathinimmis289
    @sathinimmis289 3 роки тому +53

    വിതുരയിൽ ഉള്ളവർക്ക് അഭിമാനിക്കാം ......

  • @shajipbhaskarn3543
    @shajipbhaskarn3543 2 роки тому

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു എപ്പിസോഡ്. അഭിമന്യു, മോനെ നീ വളരെ ഉയരങ്ങളിൽ എത്തും. സകലകലാവല്ലഭൻ. കിട്ടിയ സമ്മാനത്തുക അച്ഛന് കൊടുക്കുമെന്ന് പറഞ്ഞതിൽ സന്തോഷം തോന്നി. എല്ലാവിധ ഭാവുകങ്ങളും🙏 🌹🌹🌹🌹🌹🌹

  • @aswaniv8661
    @aswaniv8661 3 роки тому +31

    എന്റെ വീടിന്റെ അടുത്തുള്ളത് ആണ്.......

    • @Cleenandneet
      @Cleenandneet 3 роки тому

      എന്ത് കാര്യം പറയൂ

    • @_scsebi_
      @_scsebi_ 3 роки тому +2

      770 ആക്കിതരുമോ? Please

    • @bangtanbae9523
      @bangtanbae9523 3 роки тому

      Nteyum

    • @idcreation7313
      @idcreation7313 3 роки тому

      ua-cam.com/video/R35ac0vAVto/v-deo.html ..................

  • @ramov1428
    @ramov1428 3 роки тому +6

    ജീവിതത്തിൽ ആകെ മൂഞ്ചി നില്ക്കുന്ന എനിക്ക് അഭിമന്യുവിന്റെ പോസിറ്റീവ് ആറ്റിട്യൂഡ് ഒരു താത്കാലിക ആശ്വാസം നൽകി. മമ്മൂക്ക ഫാൻ എന്ന് പരാമർശിച്ചത് പ്രത്യേക സന്തോഷവും നൽകി. മൂ#% നിൽക്കുന്ന മനുഷ്യൻ എന്ന നിലയിലും മമ്മൂട്ടി ഫാൻ എന്ന നിലയിലും എന്റെ ആശംസകൾ. ഈ ആഹ്ലാദവായ്പ്പ് എന്നെന്നും നീണ്ടുനിൽക്കട്ടെ

  • @Ramadasfx
    @Ramadasfx 3 роки тому +50

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നൊന്നും ഇല്ല എല്ലാവരും മനുഷ്യൻ ആണ് എല്ലാവർക്കും എന്റെ മനസ് നിറഞ്ഞ ശ്രീ കൃഷ്ണജയന്തി ആശംസകൾ

  • @adwaithprasad1851
    @adwaithprasad1851 3 роки тому +10

    തമ്പുരാൻ എഴുന്നള്ളി പാട്ട് പൊളിച്ചു 🔥🔥😘😘

  • @bangtanbae9523
    @bangtanbae9523 3 роки тому +18

    Proud of vithura.... 🔥🔥🔥🔥🔥

  • @lifedreem3916
    @lifedreem3916 3 роки тому +6

    ആണ് കുട്ടികൾ ഇങ്ങനെ ആവണം, ആവാൻ ശ്രമിക്കണം

  • @rameshgr4106
    @rameshgr4106 3 роки тому +13

    നാടിൻ്റെ മാത്രമല്ല സംസ്ഥാനത്തിൻ്റെ അഭിമാനമായി നീ വളരട്ടെ

  • @islamicchanal0353
    @islamicchanal0353 3 роки тому +13

    ചെക്കൻ പൊളിയാണ്

  • @harithas5217
    @harithas5217 3 роки тому +22

    ചെക്കൻ ഒരേ പൊളി ❤

  • @anilanoop9326
    @anilanoop9326 3 роки тому +9

    nice play abhimanyu, smart aanu

  • @Priya720
    @Priya720 3 роки тому +17

    Super അഭിമന്യു 👍👍🙏🙏

  • @sajithkumar8706
    @sajithkumar8706 3 роки тому +1

    അഭിമന്യു, താങ്കൾ മിടുക്കനാണു! ആലാപനം മികച്ചതും!

  • @Thepulians
    @Thepulians 3 роки тому +21

    ഈ show എനിക്ക് ഭയങ്കര അഡിക്ക്ഷൻ ആണ്.

  • @mohamedmurjan2692
    @mohamedmurjan2692 3 роки тому +1

    ഇത് വല്ലാത്തൊരു പുലിവാലുപിടിച്ച നായകനാണ് ശ്രീകണ്ഠൻ നായർ നിങ്ങൾ ഒരു സംഭവാണ് ട്ടാ അതായത്

  • @siddiquemuhthad971
    @siddiquemuhthad971 3 роки тому +10

    Star magic 💚

  • @ayshu-thelittlesmile4047
    @ayshu-thelittlesmile4047 3 роки тому +7

    അഭിമന്യു..... അഭിമാനം.....

  • @abdullaashraf530
    @abdullaashraf530 3 роки тому +8

    പ്രിയപ്പെട്ട അനിയൻ സഖാവ് അഭിമന്യു അഭിവാദ്യങ്ങൾ ❤️❤️❤️

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 3 роки тому +1

      One more Abhimanyu was in Maharajas. Sudapee myrukal finished him without any mercy and still the bastard murderers are not caught by the police

  • @sinishiju4870
    @sinishiju4870 3 роки тому +6

    അഭിമന്യു ആള് അടിപൊളിയാണ്😀😀😀

  • @reshmagopinath3496
    @reshmagopinath3496 3 роки тому +9

    Congrats ma senior Abhi etta...😍👏👌🔥 proud of our Vïctoria clg ...🔥💕

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 роки тому +2

    ABI. Super.....poem alapanum.... Owasom... voice wonderful...Avittum oral enttay veetilundu abiyapol kidukannu adngierikan ariyilla, forever active annu. true will come your dream, congratulations

  • @abhishek4106
    @abhishek4106 3 роки тому +4

    ithuvare vannathil ettavum poli⚡🔥

  • @aminaasamina2210
    @aminaasamina2210 3 роки тому +4

    Super abhimanyu njangade nattukaran vithura vinobayude abhimanam

  • @VipinKumar-os7zk
    @VipinKumar-os7zk 3 роки тому +2

    Abhimanyu super man.Good shining personality.

  • @sukumaranpalakkool
    @sukumaranpalakkool 3 роки тому +7

    One of the best contestant
    And one of the best episode
    Really enjoyed
    Thax Abi
    Thax Flowers.

  • @leelavk5673
    @leelavk5673 2 роки тому

    അഭിമന്യു....... Supper 👌👌👌 ഉയരങ്ങളിലെത്തും

  • @varalakshmiadithyan7396
    @varalakshmiadithyan7396 3 роки тому +3

    Ponnu mone ninakk orayiram abhinandhanangal 😍😍😍🙏 all the very best 👍

  • @fatimaali7083
    @fatimaali7083 Рік тому

    Njaninnaaan ee episode kaanunnath othiri ishtayi 👍🏻👍🏻👍🏻👍🏻👍🏻👏👏👏

  • @vijijithu4560
    @vijijithu4560 2 роки тому +1

    അടിപൊളി അഭിമന്യു....

  • @shivayogtravel
    @shivayogtravel 3 роки тому +1

    A very BRIGHT Boy!!! Great and bright future ahead . I am from Palode. Best Wishes. Namaskaram

  • @arjunnandhu9629
    @arjunnandhu9629 2 роки тому

    അതിൻ്റെ ഇടയിൽ വന്ന നമ്മുടെ പ്രദീപ് sir aan എൻ്റെ hero

  • @padminikutty8976
    @padminikutty8976 3 роки тому +1

    Episode Valarie enjoy cheythu. Sreekabdan Nair help cheyyumengilum chilappol pettu Pokam. Monu nalla bhaviyundu

  • @sandeepd2819
    @sandeepd2819 3 роки тому +8

    വീണ്ടും വിതുരയ്ക്ക് അഭിമാനം.. 👍

  • @brigitbrigit4566
    @brigitbrigit4566 2 роки тому +1

    Abhi mone congrats.I laughed a lot. Super ayirunnu. All the best. Work hard in studies and become a great person. God bless you in abundance.

  • @rachelthomas5854
    @rachelthomas5854 3 роки тому +2

    He answered tough questions & lost on “pothole “. Too simple

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 3 роки тому +5

    Hhaha my senior ✌✌✌✌😎🙏

  • @vinodvazayin4277
    @vinodvazayin4277 3 роки тому +2

    സൂപ്പർ അഭിമന്യൂ

  • @sheebadani3534
    @sheebadani3534 Рік тому

    What a talented young fellow, so proud of u, he will reach where he wants to be

  • @Radiosociety0192
    @Radiosociety0192 3 роки тому +9

    Nde friend aan😌🖤🖤

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 роки тому

    09:44 തമ്പുരാൻ എഴുന്നെള്ളി 👌👌

  • @AbdulMajeed-kw8ex
    @AbdulMajeed-kw8ex 3 роки тому +2

    Royal manushyanu sir

  • @badhriyam663
    @badhriyam663 3 роки тому +6

    അഭി😍❤️

  • @Manju_Rian
    @Manju_Rian 2 роки тому

    അച്ഛനും അമ്മയും എന്ത് ഭാഗ്യം ചെയ്തവരാണ്

  • @venukuttangopinathan7972
    @venukuttangopinathan7972 3 роки тому +2

    Inn nala programayirunu👌

  • @devika5485
    @devika5485 3 роки тому +4

    Chettan super anu ketto 😁

  • @zychogirl2352
    @zychogirl2352 3 роки тому +4

    Victoriayude abhimanm

  • @marymary2566
    @marymary2566 3 роки тому +1

    Chekkan polichu
    Abhimanyu Good luck

  • @sreejithunni1963
    @sreejithunni1963 3 роки тому +10

    അനിയൻ 😍

  • @dreamsofasif2101
    @dreamsofasif2101 2 роки тому

    Haske യിലെ chunks മ്മടെ അഭിമന്യു വിന് ഒരു like അടിച്ചേ 😍💝
    Pwoli മുത്തേ...😘🎉🎉🎉

  • @infocountry16
    @infocountry16 3 роки тому +3

    What a voice wah!

  • @rahulkrish6866
    @rahulkrish6866 3 роки тому +8

    Chekkan😅🔥

    • @ZelinaMol
      @ZelinaMol 3 роки тому +1

      ഒരേ പൊളി ❤

  • @nancyjoshy115
    @nancyjoshy115 3 роки тому +2

    Congratulations Abhimanyu👌👌👌

  • @sreejith_vithura
    @sreejith_vithura 3 роки тому +2

    അടിപൊളി സൂപ്പർ ❤❤❤❤❤👍👍👍👍👍

  • @Pooja-5_
    @Pooja-5_ 3 роки тому +2

    ജാലാ...👏🏾👏🏾❤️❤️❤️

  • @muhammedahaseebrv52
    @muhammedahaseebrv52 2 роки тому +1

    Super. Daaaaa👍👍👍👍

  • @ajithakumariomanakuttan8796
    @ajithakumariomanakuttan8796 2 роки тому

    Mone ninakku nalla oru faviundu..kittiya paisa achanukodukkum yennuparaggappazhe..nee anugrahikkapettukazhiggu.. mon ini nallauyaraggalilyethum. Best wishes mone

  • @mysteriousmist9451
    @mysteriousmist9451 2 роки тому

    *Proud of u mahn❤‍🔥..................bzt wishes for ur bright future💜*

  • @meghasuresh3296
    @meghasuresh3296 3 роки тому +3

    Congo Abhi..❤️

  • @shameemotr8041
    @shameemotr8041 3 роки тому +3

    The best episode

  • @Michellelia2011
    @Michellelia2011 3 роки тому +2

    Super performance 👏👏👏👏

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому

    Nice programme
    God bless you all

  • @ramsugyarun1019
    @ramsugyarun1019 3 роки тому +2

    Abhiii suprrrr 🥰🥰🥰🥰🥰 daaaa

  • @thaachialavikutty5666
    @thaachialavikutty5666 3 роки тому +1

    congrats Abimanyu

  • @drjayan8825
    @drjayan8825 3 роки тому +2

    Congratulations 💚🙏✌️🌹

  • @itsmevaiga1842
    @itsmevaiga1842 3 роки тому +1

    Well done Abhimanyu....

  • @gdcmedia9320
    @gdcmedia9320 2 роки тому

    അഭിമന്യു സുഹൃത്തേ 🔥

  • @sairabasheer764
    @sairabasheer764 3 роки тому +2

    Midukkan Abhimannyu.

  • @ushakrishna9453
    @ushakrishna9453 2 роки тому

    Midukkan eada chakkare congratulations

  • @chandrikanair4236
    @chandrikanair4236 2 роки тому +1

    Super abhimanyu super

  • @lekshmisumakishoranil3645
    @lekshmisumakishoranil3645 3 роки тому

    നല്ല കുട്ടി....

  • @mohammadiqbal1035
    @mohammadiqbal1035 3 роки тому +1

    നന്നായി Kട്ടോ

  • @Bunique-g8u
    @Bunique-g8u 3 роки тому

    Idhvare ulladhil ettavum nalla episode aayirunnu idh🙌

  • @sumanair7048
    @sumanair7048 3 роки тому

    Mone poem alapanam amazing, you are great, super mone, Nice episode

  • @muhammadjaseem7561
    @muhammadjaseem7561 3 роки тому +5

    Nan aane aadiya vea

  • @jismy4106
    @jismy4106 3 роки тому +3

    Abhii💕

  • @TrolliyoZzTVM
    @TrolliyoZzTVM 2 роки тому

    കൂടെ യാത്ര ചെയ്ത... ഡൽഹിയിലെ മൂന്നുരാവുകളിൽ കൂടെ ഉണ്ടായിരുന്നപ്പോൾ Miss ചെയ്തില്ലായിരുന്നു....❤️
    മൂന്നുവർഷം പിന്നിടുകയായി...
    ഒന്നുമാത്രം... വീണ്ടും ഒരു കൂടിക്കാഴ്ച ഉണ്ടാകും...
    അഭിയേട്ടൻസ്...❤️❤️❤️
    By Ajay Delhi❤️

  • @gokulsangeethags6883
    @gokulsangeethags6883 3 роки тому +2

    Super abi

  • @aiswaryam.p48
    @aiswaryam.p48 3 роки тому +3

    Abhiiii❤️❤️❤️❤️❤️❤️

  • @mubashirazeen2110
    @mubashirazeen2110 3 роки тому +1

    I LIKE IT🥰