അപൂർവ്വ ജീവിത ദൗത്യത്തിന്റെ അനുഭവങ്ങളുമായി അഷറഫ് താമരശ്ശേരി | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 7 вер 2024
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 869

  • @mjoypalasseri3086
    @mjoypalasseri3086 2 роки тому +246

    ഇദ്ദേഹം പറഞ്ഞതിൽ മഹത്തായ ഒരു വാക്കുണ്ട് "പ്രവാസികൾക്കിടയിൽ ഒരു മതവുമില്ല അവിടെ എല്ലാവരും തുല്യരാണ്" ഈ പറഞ്ഞതിൽ 100% യോജിക്കുന്നു....

    • @ethanhunt7198
      @ethanhunt7198 2 роки тому +3

      കോപ്പാണ് ഫ്ബി കമൻ്റ് ബോക്സ് നോക്കിയാൽ മതി

    • @ibrahimkdy2550
      @ibrahimkdy2550 2 роки тому +1

      Deergayusse nalganey allah

    • @rashid5885
      @rashid5885 2 роки тому

      സോഷ്യൽ മീഡിയ വരുന്നതിന് മുമ്പ് ആയിരുന്നു. ഇപ്പോൾ ഓരോ ബെഡിൽ കിടന്നും മറ്റുള്ള മതക്കരെയും പാർട്ടിക്കാരെയും പരസ്പരം ശത്രുക്കളെ പോലെ വാക്കുകൾ കൊണ്ട് ഉപദ്രവം ഉണ്ടാക്കുന്ന ഈ കാലം....

    • @AtoZ76411
      @AtoZ76411 2 роки тому +1

      ഒന്നും അറിയാത്ത കുറച്ചു ടീംസ് ഉണ്ട് നാട്ടിൽ തമ്മിലടിക്കൽ

    • @cvmhaneefafaizynellikkatti2191
      @cvmhaneefafaizynellikkatti2191 2 роки тому +4

      പ്രവാസി കാര്യമന്ത്രിയായി അഷറഫ് താമരശ്ശേരിയെ നിയമിക്കണം.
      മലയാളിക്കും, പ്രവാസികൾക്കും ഒരു പാട് ഗുണം അത് കൊണ്ടു ഉണ്ടാകും.

  • @thomaskannampuzha4465
    @thomaskannampuzha4465 2 роки тому +38

    2020 march ൽ കൊറോണ ദുബായിൽ താണ്ഡവമാടിയപ്പോൾ മരണപ്പെട്ട എന്റെ അനുജന്റെ ശരീരം ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ നാട്ടിലെത്തിക്കാൻ സാധിക്കില്ലായിരുന്നു. ഒരു ചായ പോലും എന്റെ കയ്യിൽ നിന്നും സ്വീകരിച്ചീട്ടില്ല. വിമാന സർവ്വീസ് പോലും ഇല്ലാതെ കാർഗോ യിലാണ് കൊണ്ട് പോയത്. അഷ്റഫ്ക്ക ഞങ്ങളുടെ കുടുംബം എന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു. എന്നും പ്രാർത്ഥിക്കും🙏🙏🙏

  • @roadacross0
    @roadacross0 2 роки тому +117

    അദ്ദേഹത്തിന്റെ ഹൃദയം പോലെ മുഖവും നിഷകളങ്കം.... നൻമകൾ നിറഞ്ഞ വഴികളിൽ ആയുരാരോഗ്യത്തോടെ വളരെക്കാലം അദ്ദേഹം ജീവിക്കാൻ ഇടവരണം എന്ന് എന്റെ പ്രാർഥന ...❤️❤️

  • @GG_TKR
    @GG_TKR 2 роки тому +177

    എൻ്റെ പ്രിയപ്പെട്ട ഇക്ക ഒരു പാട് ഇഷ്ടം😘 ബഹ്റൈനിൽ 25 വർഷമായി ഞാനും പ്രവാസി ആയിട്ട്.. ബഹറൈൻ സൽമാനിയ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ഞാനും സ്ഥിരം സന്ദർശകൻ ആണ്... ചെറുപ്പത്തിൽ ബോഡി കാണുമ്പോൾ വല്ലാതെ ഭയപ്പെട്ട ഞാൻ ഒരു നിമിത്തം പോലെ ഒരുപാട് ബോഡികൾ കുളിപ്പിച്ച് പെട്ടിയിലാക്കി എത്രയും വേഗം കുടുംബങ്ങൾക്ക് കാണാൻ അവർക്ക് അരികിലേക്ക് എത്തിക്കാൻ പറ്റിയിട്ടുണ്ട്... കൂടുതലും ചെറുപ്പക്കാർ... സൂക്ഷിക്കുക.. ശ്രദ്ധിക്കുക നിങ്ങളുടെ ആരോഗ്യം.....

    • @shajeerrahath7548
      @shajeerrahath7548 2 роки тому

      Pls send nomber

    • @rayees30
      @rayees30 2 роки тому +1

      👍👍👍👍👍👍great sir

    • @Lambodran
      @Lambodran 2 роки тому +3

      ഞാനും ബഹ്‌റൈൻ പ്രവാസി, Riffa യിൽ

    • @jithinponnus9034
      @jithinponnus9034 2 роки тому +3

      Njanum Bahrain il... Tubli

    • @Lesaj-lx9ml
      @Lesaj-lx9ml 2 роки тому

      great ബ്രോ 👍🏼

  • @vijayalekshmivs5986
    @vijayalekshmivs5986 2 роки тому +118

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു,മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന വയലാർ ഗീതം ഇക്കാലത്ത് എത്ര പ്രസക്തം. അഷ്റഫ് താമരശ്ശേരി കോടി നമസ്ക്കാരം.

    • @thafseer3893
      @thafseer3893 2 роки тому +6

      മനുഷൻ സൃഷ്ടിച്ചതല്ല മനുഷ്യനെ സൃഷ്ടിച്ചവൻ ആരോ അവൻ ദൈവം.
      മനുഷ്യൻ ഉണ്ടാക്കിയ കല്ലിൽ കോത്തിയ ഒന്നല്ല ദൈവം,ആൾ ദൈവം എന്നൊന്നില്ല.
      മനുഷ്യനെ ഈ പ്രാപ്ഞ്ചത്തെ സൃഷ്ടിച്ചവൻ ആരോ അവൻ മാത്രം ദൈവം. ആ ദൈവത്തിൽ മാത്രം വിശ്വസിക്കുന്ന ആ ദൈവത്തിന്റെ നല്ല ദാസനാണ് അഷ്‌റഫ്‌ക്ക താമരശെരി.
      ആ വിശ്വാസം കൊണ്ടാണ് അദ്ദേഹം ഇത്രയും നന്മകൾ ചെയ്തതും.
      അല്ലാഹു (ദൈവം )അദ്ദേഹത്തിന് എന്നും സന്തോഷം നൽകട്ടെ,ആമീൻ

  • @usmanparakkalil4849
    @usmanparakkalil4849 2 роки тому +249

    അഷ്‌റഫ്‌ താമരശേരിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ നായർക്ക് നന്ദി അശ്‌റഫ്‌ഭായ്ക്ക്‌ എന്നും ദൈവം കൂടെ ഉണ്ടാവും

  • @sameersoopi5581
    @sameersoopi5581 2 роки тому +41

    അഷ്റഫ് താമരശ്ശേരിയെ ഈ പ്രോഗ്രാമിൽകൊണ്ടുവന്നതിന് ശ്രീകണ്ഠൻനായർക്ക് നന്ദി. അതുപോലെ ശശിതരൂരിനെയും. എംകെ മുനീറിനെയും ഈ പ്രോഗ്രാമിൽകാണാൻ ആഗ്രഹിക്കുന്നു. ഈ പ്രോഗ്രാം ഒരുപാട്ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകന്റെ ആഗ്രഹമാണ്.

    • @jubairiyakk3612
      @jubairiyakk3612 2 роки тому +1

      കൊണ്ട് വരണം 🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 роки тому +809

    കണ്ട അണ്ടനും അടകോടനും ഗോൾഡൻ വിസ കൊടുത്തപ്പോൾ ഈ പാവത്തിനേ ഇന്ന് വരെ ആരും അതിൽ ഉൾക്കൊണ്ടിട്ടില്ല 🙏🙏🙏🙏അതിലും വലിയ വിസ ഞങ്ങൾ പ്രവാസികളുടെ ഉള്ളിൽ ഉണ്ട് എന്നും ഇക്ക 🥰🥰🥰🙏🙏

    • @najsum1919
      @najsum1919 2 роки тому +6

      Koduthu

    • @vivekvp4076
      @vivekvp4076 2 роки тому +12

      ഗൂഗിൾ ഫോണിൽ ഇല്ലേ.?? കമന്റ്‌ ഇടുമ്പോൾ ഒന്നു കാര്യം തിരക്കിയിട്ടു ഇട്ടു കൂടെ.. പുള്ളിക്കു കിട്ടി 😊

    • @user-ym3yh7wg8c
      @user-ym3yh7wg8c 2 роки тому +2

      ഈ ഗോൾഡൻ വിസ കിട്ടിയിട്ട് എന്താണ് ഉപയോഗം എന്ന് പറയാമോ

    • @user-ym3yh7wg8c
      @user-ym3yh7wg8c 2 роки тому +1

      ഈ ഗോൾഡൻ വിസ കിട്ടിയിട്ട് എന്താണ് ഉപയോഗം എന്ന് പറയാമോ

    • @vknmenon6368
      @vknmenon6368 2 роки тому +2

      @@najsum1919 assured

  • @surendrancv8404
    @surendrancv8404 2 роки тому +429

    ഞങ്ങൾ പ്രവാസികളുടെ കൺകണ്ട ദൈവം.ഭഗവാൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @zee714
    @zee714 2 роки тому +120

    ഒരു യഥാർഥ മനുഷ്യ സ്നേഹി അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +166

    അശ്റഫ് ഇക്ക കേരളത്തിന്റെയും മലയാളികളുടെ അഭിമാനമാണ് തമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @ajaykadapra5216
    @ajaykadapra5216 2 роки тому +35

    ഒരിക്കൽ ഇദ്ദേഹത്തിന്റ അടുക്കൽ ഒരു മരണവും ആയി ബന്ധുപെട്ടു അജ്മാനിലുള്ള ഭവനത്തിൽ പോയിരുന്നു. ആ വീട്ടിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന അവാർഡുകൾ കണ്ടു ഞാൻ അത്ഭുത പെട്ടുപോയി....... തികച്ചും ഒരു സാധു മനുഷ്യൻ 🙏

  • @abdulgafoort.p8067
    @abdulgafoort.p8067 2 роки тому +201

    ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്ന വർഗീയ കോമരങ്ങൾ ഈ എപ്പിസോഡ് കണ്ട് പഠിക്കട്ടെ ജീവിതം പരസ്പരം സ്നേഹിച്ചു ജീവിക്കൂ എന്നായാലും മരിക്കും എന്ന സത്യം

  • @keyprimeinternational6130
    @keyprimeinternational6130 2 роки тому +100

    ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. പക്ഷെ കേട്ടപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ 💕അഭിനന്ദനങ്ങൾ അഷ്‌റഫ്‌ താമരശ്ശേരി 💕

  • @user-db9lv6wh5m
    @user-db9lv6wh5m 2 роки тому +195

    ഇയാളെ കാണുമ്പോൾ എന്താണ് സന്തോഷം മുഖം കണ്ടാൽ മതി ആ ദിവസം നല്ലതാവും ♥️♥️♥️♥️

  • @ikkuikku35
    @ikkuikku35 2 роки тому +125

    വലിയ മഹത്വം തോന്നിട്ടുള്ള മനുഷ്യനാണ് ❤️

  • @asraphali8819
    @asraphali8819 2 роки тому +28

    അഷറഫ് ഭായി മഹാ മനസ്സും കാരുണ്യവും നിറഞ്ഞ ഒരു പ്രതിഭയാണ് ..... പടച്ചവൻ അദ്ദേഹത്തിന് എന്നും എപ്പോഴും ആ നല്ല മനസ്സ് നിലനിർത്തി കൊടുക്കെട്ടെ ...... Thanks for super speech Asharaf Thamarashery.....💙💜💚👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐

  • @jamesplappally416
    @jamesplappally416 2 роки тому +19

    ജാതി മത വർഗ്ഗ രഷ്ട്രീയ ഭേതമന്ന്യേ എല്ലാവരും സ്നേഹിക്കുന്ന ഒരു യഥാർഥ മനുഷ്യ സ്നേഹി ഒരു മരണവുമായി ബന്ധപ്പെട്ട് ഞാൻ വിളിച്ചപ്പോൾ Abu Dhabi യുടെ Border വരെ രാത്രിയിൽ തന്നെ എത്തി. Ashraf kka you are great.

  • @Tharaavumutta
    @Tharaavumutta 2 роки тому +129

    ഇദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു..അത്രക്ക് മഹാൻ.. എന്നും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @muhammad3832
    @muhammad3832 2 роки тому +140

    അദ് ദേഹത്തിൻ്റെ സംസാരത്തിലും മുഖഭാവത്തിലും വിനയം തിളങ്ങി നിൽക്കുന്ന ഒരു നൻമ്മയുടെ പ്രതീകം

  • @mohamedmurjan2692
    @mohamedmurjan2692 2 роки тому +46

    ഏറ്റ് ഏതാ ഈ എപ്പിസോഡ് ഇദ്ദേഹത്തെ കൊണ്ടുവന്ന് നമ്മുടെ ശ്രീകണ്ഠൻ നായർ ഒരു അഭിവാദ്യങ്ങൾ അതോടൊപ്പം ആശ്രിതർക്ക് എന്റെ നാട്ടുകാരനാണ് അദ്ദേഹത്തിന് വലിയൊരു നന്ദിയും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു വളരെ നല്ല കാര്യം എല്ലാം കാണുവാനും കേൾക്കുവാനും എല്ലാ ലോകത്തുള്ള ജനങ്ങൾക്കും അറിയുവാനും ഈ ചാനലിലൂടെ സന്തോഷം തോന്നി എനിക്കു മാത്രമല്ല ഇതിൽ കാണുന്ന എല്ലാ ജനങ്ങൾക്കും

  • @jameelakp1636
    @jameelakp1636 2 роки тому +99

    അദ്ദേഹത്തിൻ്റെ ഹൃദയനൈർമല്യം അദ്ദേഹത്തിൻ്റെ ചിരിയിൽ പ്രതിഫലിക്കുന്നു. ഈ ചിരി എന്നെന്നും നിലനിൽക്കട്ടെ

  • @ajith76korambath72
    @ajith76korambath72 2 роки тому +24

    ഒന്നും ഇല്ലാത്തവരുടെ താങ്ങായിനിൽക്കുന്ന ദൈവം ആണ് ഈ ഇക്കാ... വരുംതലമുറക്ക് ഒരുപാട് അറിയാൻ ഉണ്ട് ഈ മഹാവ്യക്തിയെകുറിച്ച് 🙏🏻

  • @ifitvm6910
    @ifitvm6910 2 роки тому +18

    ഈ സന്മനസ്സിന് ആയിരം കോടി പുണ്യം ലഭിക്കട്ടെ.... ഇത്തരം വൃക്തി കളെ പരിജയപ്പെടുത്തിയ ഫ്ലവേഴ്സ് ഒരുകോടിയക്ക് ഒരായിരം നന്ദി... സസ്നേഹം ഹരീഷ്

  • @jomolnt7509
    @jomolnt7509 2 роки тому +150

    ഒരു യഥാർത്ഥ മനുഷ്യ സ്നേഹി.... ❤️❤️👍👍

  • @salimnalappad
    @salimnalappad 2 роки тому +32

    കോടികൊണ്ട് ചാനലുകൾ വൃത്തികെട്ട ആഭാസങ്ങൾ കാണിക്കുമ്പോൾ ഇതുപോലെ നന്മ നിറഞ്ഞ പരിപാടികൾകൊണ്ട് വേറിട്ടു നിൽക്കുന്നു ഫ്ലവർസ് 🌹
    അഷ്‌റഫ്‌ക്ക.. 😍😘🌹

  • @jcadoor204
    @jcadoor204 2 роки тому +90

    മഹാമനസ്കനായ ശ്രീ: അഷറഫ് താമരശ്ശേരിക്ക് ആയുരാരോഗ്യസൗഖ്യം നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ💝😍♥️🌹🙏

  • @sajeeva3088
    @sajeeva3088 2 роки тому +47

    മയ്യത്തുകൾക്കായി ദൈവം സ്യഷ്ഠിച്ച മനുഷ്യൻ💖💝🤝

  • @editebyrenjin8463
    @editebyrenjin8463 2 роки тому +215

    ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് നന്മകൾ നേരുന്നു ❤❤❤❤❤❤

  • @murukesh9368
    @murukesh9368 2 роки тому +29

    ശ്രീകണ്ഠൻ നായർ സർ ഓരോ എപ്പിസോഡിലും വെറൈറ്റി വെറൈറ്റി ആൾക്കാരാണ് അഷ്റഫ്ക്ക 💪 ബിഗ് സല്യൂട്ട് 👍🙏🏻🙏🏻

  • @monumeenuvolgs7833
    @monumeenuvolgs7833 2 роки тому +26

    നന്മ നിറഞ്ഞ ഏറ്റവും വലിയ മനുഷ്യൻ. സർവശക്തൻ ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @jijupanachickal600
    @jijupanachickal600 2 роки тому +172

    ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപെടുന്നതുമായ ഒരു വ്യക്തി ♥️💖💖💖

  • @sakkerhusain1103
    @sakkerhusain1103 2 роки тому +27

    റബ്ബേ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കണേ....

  • @shamleena5212
    @shamleena5212 2 роки тому +11

    ഞങ്ങളെ ഉപ്പ കുറച്ചു ദിവസം മുന്നേ ദുബായിന്ന് മരിച്ചു.. അപ്പോഴാ ഈ മനുഷ്യനെ കുറിച്ച് അറിയുന്നത്..ഞങ്ങളെ ഉപ്പനെയും ഇവിടെ എത്തിച്ചു തന്നു.. എന്നും പ്രാർത്ഥനയിൽ ഉണ്ടാവും അഷ്‌റഫ്‌ക്കാ 🥰..

    • @sanoobsanoob196
      @sanoobsanoob196 2 роки тому +1

      ഉപ്പാക്ക് മഹ്ഫിര്ത അള്ളാഹു നൽകട്ടെ ആമീൻ

  • @abdulrazackrazack749
    @abdulrazackrazack749 2 роки тому +13

    മഹത്വത്തിന് വേണ്ടി പ്രവർത്തിച്ചാൽ മഹത്വം ലഭിച്ചോളണമെന്നില്ല പ്രവർത്തന വിശുദ്ധിയിൽ മഹത്വം വന്ന് ചേരലാണ്
    നന്മകൾ നേരുന്നു അശ്റഫ് താമരശ്ശേരി ക്ക് ആരോഗ്യപൂർണ്ണമായ ദീർഗ്ഗായുസ്സ് സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ

  • @sidheequecp8422
    @sidheequecp8422 2 роки тому +29

    SKN നിങ്ങൾ വേറെ ഒരുലവ ലാണ് സമൂഹത്തിൻ്റെ വിത്യസ്ഥ മേഖലയിലുള്ള ഇത്തരം ആളുകളെ ഈ സ്റ്റേജിൽ കൊണ്ട് വന്ന് ആദരിച്ചതിന് നന്ദി sir

  • @miniabishek95
    @miniabishek95 2 роки тому +7

    മനുഷ്യത്തിന്റെ പ്രതിരൂപമല്ല
    ദൈവത്തിന്റെ പ്രതിരൂപമാണീ മഹാൻ പ്രവാസികൾക്ക്
    ദൈവം ഇദ്ധേഹത്തിന് ആയുസ്സും ആരോഗ്യം നൽകട്ടെ....

  • @kumar-oq3vu
    @kumar-oq3vu 2 роки тому +33

    ദൈവം അശ്‌റഫിക്കാക്ക് ആയുസും ആരോഗ്യവും കൊടുക്കണേ അദ്ദേഹം പാവപ്പെട്ട പ്രവാസികളുടെ ദൈവദൂതനാണ്🙏🙏🙏🙏🙏🌹🌹🌹🌹

  • @mhdjabirkk7334
    @mhdjabirkk7334 2 роки тому +55

    താമരശേരി ക്കാരുടെ അഭിമാനം, അല്ല. കേരളത്തിന്റെ , അല്ല ഇന്ത്യയുടെ , അല്ല ലോകത്തിന്റെ തന്നെ അഭിമാനം ... ഞാനും ഒരു താമരശ്ശേരിക്കാന് .

  • @muhammedbasheer8897
    @muhammedbasheer8897 2 роки тому +76

    ഫ്ലവേഴ്സ് ടിവിയിൽ നല്ലൊരു പരിപാടിഅഷ്റഫ്ഇക്കാ താമരശ്ശേരി👍👍👍

  • @shafeekshamsudheen2418
    @shafeekshamsudheen2418 2 роки тому +28

    ആദ്യം ആയിട്ട് ആണ് ഇ പ്രോഗ്രാം കാണുന്നത് ഒറ്റ പേര് അശ്‌റഫ്‌ക്ക ❤️❤️ഞങ്ങൾ പ്രവാസികളുടെ മുത്ത് മാണിക്യം ❤️❤️

  • @sadathuismail9402
    @sadathuismail9402 2 роки тому +11

    ഞങ്ങളെല്ലാരും ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മനുഷ്യനാണ് നല്ലതു മാത്രം അള്ളാഹു നൽകട്ടെ

  • @jibinvarghese558
    @jibinvarghese558 2 роки тому +50

    സർ, തീർച്ചയായും ഇയാൾക്ക്‌ പത്മശ്രീ കൊടുക്കേണ്ട മുതലാണ് ❤🥰🥰🥰

  • @rashidvilloor1208
    @rashidvilloor1208 2 роки тому +129

    മൂപ്പരെ ചിരി കാണുമ്പോ എന്തോ വല്ലാത്ത ഒരു സന്തോഷം ♥️♥️♥️

    • @sunilsebastian1956
      @sunilsebastian1956 2 роки тому

      Ta

    • @abidabigood9431
      @abidabigood9431 2 роки тому

      Satyam

    • @jessimathew2370
      @jessimathew2370 Рік тому

      Hats off to Mr.Ashraf Thamarasheri. He is really a messenger of God. May God's abundant blessings be upon him. May God give him the best of help and give the longest life. May God Bless him and his family. Amen.

  • @mohaep7391
    @mohaep7391 2 роки тому +19

    ഹൃദയത്തിന്റെ നന്മ ആമുഖത്തും കാണാം ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ യിത്രയും നന്മ ചെയ്യുന്ന യിദ്ദേഹത്തിനും കുടുംബത്തിനും ദൈവം ആരോഗ്യവും ആയുസും കൊടുത്തു എന്നും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏

  • @enjoylittlethings2458
    @enjoylittlethings2458 2 роки тому +44

    സാധ്യമെങ്കിൽ Atlas രാമചന്ദ്രൻ സാറിനെ ഒന്ന് കൊണ്ട് വരൂ ഒരു കോടിയിൽ....🙏കണ്ടിട്ട് എത്ര കാലമായി

    • @Jasir12345
      @Jasir12345 7 місяців тому

      AA pavam maranapettu

  • @1978ajith
    @1978ajith 2 роки тому +16

    അഷ്റഫിക്ക വലിയൊരു സല്യൂട്ട്
    ഞാനും വളരെ ദുബായിൽ പ്രവാസിയായിരുന്നു. എന്നെ പോലുള്ള പ്രവാസികളെല്ലാം ജീവിക്കുന്നത് അഷ്റഫിക്ക ഉള്ളത് കൊണ്ടാണ്. കാരണം ഞങ്ങൾ പ്രവാസികൾ മരിച്ച് കഴിഞ്ഞാൽ സ്വന്തം വീട്ടുകാർക്ക് വേണ്ട എങ്കിലും ഞങ്ങൾക്ക് വേണ്ടി അഷ്റഫിക്ക ഉണ്ടാകും എന്ന് ഉറപ്പാണ്.അഷ്റഫിക്കയെ പോലുള്ള ഒരു മഹാന് യു എ യിൽ പ്രവർത്തിക്കാൻ ഗോൾഡൻ വിസ ഒന്നും വേണ്ട എന്നെ പോലുള്ള സാധാരണക്കാരായ പ്രവാസികളുടെ പിന്തുണ മാത്രം മതി

  • @anvikanokhi1939
    @anvikanokhi1939 2 роки тому +22

    അഷറഫ് ഇക്ക നമ്മൾ പ്രവാസികളുടെ ഇക്ക ആണ്.... ജീവിതത്തിൽ എല്ലാ നന്മ്മകളും ദൈവം തരട്ടെ ❤❤❤❤❤we love you 😍😍

  • @monjathisistersofficial123
    @monjathisistersofficial123 2 роки тому +26

    അഷ്റഫ്ക്കാക്ക് അള്ളാഹു ദീർഗായുസ് പ്രധാനം ചെയ്യട്ടേ.. ആമീൻ

  • @santhoshcp2971
    @santhoshcp2971 2 роки тому +37

    നമ്മുടെ ഇന്ത്യ രാജ്യത്തിന്റെ അഭിമാനം അഷ്‌റഫ്‌ ഇക്ക 🙏

  • @alibai081
    @alibai081 2 роки тому +17

    Ashrafkkane കാണാന്‍ തുടങ്ങിയത്‌ മുതൽ ഈ niskalangatha മുഖത്ത്.. Masha അല്ലാഹ്.. പ്രവര്‍ത്തനം. Nadhan sweekarikkatte. ആമീന്‍

  • @harisbonfire9916
    @harisbonfire9916 2 роки тому +40

    ആദ്യമായിട്ടാണ് യൂട്ടൂബിൽ ഒരു വീഡിയോ ഫുള്ളായി കാണുന്നത്
    അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് തരട്ടെ

  • @ksabdulla
    @ksabdulla 2 роки тому +48

    ഇന്ന് വരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ്

  • @mhd.sinzx2007
    @mhd.sinzx2007 2 роки тому +74

    എക്കാലത്തെയും മികച്ച episode സല്യൂട്ട് നമസ്കാരം അഷ്റഫ് താമരശ്ശേരി ശ്രീകണ്ഠന്‍ നായര്‍ സർ

  • @shinesadhanandan
    @shinesadhanandan 2 роки тому +43

    അഷ്‌റഫ്‌ ഇക്ക... ❤️നല്ല മനുഷ്യൻ എന്ന് തീർത്തു പറയാം

  • @Jemmababu0909
    @Jemmababu0909 2 роки тому +34

    Thanks flowers for inviting Asher’s bro. I was thinking last day why he did not got golden visa ….
    Ashram chettaye doing a great job . God bless and our prayers ❤️🤗🥰

    • @swiftgamerz2184
      @swiftgamerz2184 2 роки тому

      only useless actors get that for doing nothing, such brave souls are never recognised anywhere really sad..

  • @muthalavan1122
    @muthalavan1122 2 роки тому +66

    ഈ വേദിയിൽ ഒരിക്കൽ ഏത്തും എന്ന് അറിയാമായിരുന്നു... സ്വാഗതം അഷ്‌റഫ്‌ ഇക്കാ..

  • @khalidmohammed7653
    @khalidmohammed7653 2 роки тому +14

    തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടേ.അഷ്റഫ് സാഹിബിന് അഭിനന്ദനങ്ങൾ ..

  • @kizhakoot1753
    @kizhakoot1753 2 роки тому +42

    Very Great Service ....May God bless You. Thanks for Flowers TV and Sreekantan Nair for bringing Sri Ashraf, Thamarasseri.....(KV RAVINDRAN. Retd.Officer)

  • @ramannambiar1145
    @ramannambiar1145 2 роки тому +77

    ശ്രീകണ്ഠൻ സാർ 👌
    അഷ്റഫ് സാർ. നമിക്കുന്നു 🙏🙏🙏

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 роки тому +12

    നൗഷാദ് ക്കയുടെ ജീവിതം അത്ഭുദമാണ്. ഫ്‌ളവേഴ്സിന് നന്ദി.

    • @peacelove1919
      @peacelove1919 2 роки тому

      നൗഷാദ് അല്ല അഷറഫ് ബായ് 👍

  • @jamnazcpbeypore2709
    @jamnazcpbeypore2709 2 роки тому +32

    ഒരു രൂപ പോലും ബാധ്യതയില്ലാത്ത ഭാര്യയെ ബഹുമാനത്തോടെ സ്നേഹിക്കുന്ന അഷറഫ്ക്ക പടച്ച റബ്ബ് നിങ്ങളുടെ കൂടെ എപ്പോഴുമുണ്ടാകട്ടെ: ആമീൻ

  • @sakkerhusain1103
    @sakkerhusain1103 2 роки тому +78

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട പെട്ട എപ്പിസോഡ്

  • @petsworld0965
    @petsworld0965 2 роки тому +27

    അഷ്‌റഫ്‌ കാക്കക്കു എങ്ങനെയെങ്കിലും ഒരു അംഗീകരം കിട്ടട്ടെ

  • @shameert6324
    @shameert6324 2 роки тому +21

    അഷ്റഫ് താമരശ്ശേരി സാറിനെ
    ഈ ഷോയിൽ കൊണ്ടുവന്നതിന് ഫ്ളവേയ്സിന് അഭിമാനിക്കാം

  • @afeefampameen433
    @afeefampameen433 2 роки тому +4

    ഈ പ്രോഗ്രാമിന്റെ എപ്പിസോഡുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന്......🌹
    അഷ്‌റഫ്‌ ഭായ്...... ഇങ്ങൾ ഒരു മാതൃക തന്നെ 💞

  • @thomassheeba8943
    @thomassheeba8943 2 роки тому +89

    Sir Ashraf is a gentleman.

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +5

    ഈ നല്ല മനുഷ്യന് വേണ്ടത്ര അംഗീകരവും ആദരവും ഗവണ്മെന്റും മറ്റുള്ളവരും നൽകിയിട്ടില്ല.. പക്ഷെ ആ നല്ല മനസ്സും ദൈവവിശ്വാസവും വീണ്ടും നന്മകൾ ചെയ്യാൻ ഇടയാകട്ടെ..

  • @unnikrishnan5506
    @unnikrishnan5506 2 роки тому +82

    നന്മ നിറഞ്ഞ ഒരു മനുഷ്യൻ

  • @subairmonu7457
    @subairmonu7457 2 роки тому +35

    പടച്ചവൻ അനുഗ്രഹം എന്നും ഉണ്ടാവട്ടെ....... ❤❤❤

  • @udayankannoly7186
    @udayankannoly7186 2 роки тому +33

    അഷറഫ്‌ക്ക ഹൃദയം നിറഞ്ഞ ആശംസകൾ. ആയൂർ ആരോഗ്യ സൗഗ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു 🙏🙏♥️

  • @abdulnasar2748
    @abdulnasar2748 2 роки тому +11

    ഞങ്ങൾ പ്രവാസികൾ ഇതുവരെ ഞങ്ങൾക്ക് ഒരു സ്ഥാനാർഥി ഉണ്ടായിട്ടില്ല കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥി ഇതാണ് അഷറഫ് ക്കാ

  • @9847921158
    @9847921158 2 роки тому +73

    ഒരുപാട് വിഷയങ്ങളും അനുഭവങ്ങളും പഠിക്കാൻ സാധിച്ച എപ്പിസോഡ്

  • @kasaragodkal148
    @kasaragodkal148 2 роки тому +10

    അഷ്റഫ് താമരശ്ശേരി അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +7

    അജ്മാനിൽ വെച്ച് അഷ്റഫ് ക്കാനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് 🔥🙏💞 നല്ല വ്യക്തിത്വത്തിന്റെ ഉടമ💥🍁🔥🙏

  • @Navas-n2r
    @Navas-n2r 2 роки тому +1

    ജീവിതത്തിൽ ഒരു സിനിമ പോലും കാണാത്ത നിങ്ങളുടെ ഈ കഥകൾ കേട്ടിട്ട് എനിക്ക് ഒരു സിനിമ കണ്ട ഫീൽ കിട്ടി. ആരും കൊതിക്കുന്ന ആ താഴ്മയുള്ള പുഞ്ചിരി തൂകുന്ന മുഖം മാഷാഅല്ലാഹ്‌.പടച്ചവൻ ആരോഗ്യത്തോടെ ദീർഘായുസ് നൽകുമാറാവട്ടെ ആമീൻ

  • @sabahsabah8814
    @sabahsabah8814 2 роки тому +23

    പുഞ്ചിരി ആണ് സാറേ ഇയാളെ മെയിൻ ...☺️☺️☺️

  • @nezhavlog8382
    @nezhavlog8382 2 роки тому +3

    Njhan Dubai ഉള്ളപോൾ എന്നെയും സഹായിച്ചിട്ടുണ്ട്. നല്ല ഒരു മനുഷ്യനാണ് അഷറഫുക്കയും, സലീം ക്കയും....ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.....ആമീൻ യാ റബ്ബൽ ആലമീൻ 🌹

  • @user-pw7su4dr8s
    @user-pw7su4dr8s 2 роки тому +21

    ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ 🤲🤲

  • @muhammednihal5855
    @muhammednihal5855 2 роки тому +4

    ജീവിച്ചിരിക്കുന്നവരോട് കരുണയില്ലാത്ത ഈ കാലത്തു മരിച്ചവരോട് ഇത്രയേറെ കരുണ കാണിക്കുന്ന ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ ❤️

  • @libaslibas1920
    @libaslibas1920 2 роки тому +29

    ഈ പ്രൊ ഗ്രാമിൽ ജാൻ കാണാൻ ആഗ്രഹിച്ച വിക്തി താങ്ക്സ് ശ്രീഗണ്ടൻ സർ

  • @rahimabdul5849
    @rahimabdul5849 2 роки тому +2

    ഭൂമിയിൽ ഈ കെട്ടകാലത്ത് തീമഴ പെയ്യാത്തത് ഇത് പോലെയുള്ള നന്മ മരങ്ങൾ ജീവിച്ചിരിക്കുന്നത് കൊണ്ടാവും. ഈ മനുഷ്യനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ❤️

  • @kasaragodkal148
    @kasaragodkal148 2 роки тому +11

    അദ്ദേഹത്തിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ

  • @hamzaputhuparambil9485
    @hamzaputhuparambil9485 2 роки тому +31

    ഗോൾഡൻ വിസ കൊടുക്കേണ്ടതും അർഹനും ആയ ഒരേ ഒരു വെക്തി അഷറഫ് താമരശേരി .

  • @asiyaashraf7820
    @asiyaashraf7820 2 роки тому +5

    ഇതുവരെയുള്ളതിൽ വെച്ച് best എപ്പിസോഡ് ഇതായിരിക്കും, റബ്ബ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ 😢🤲🏻

  • @rahmanabdul8615
    @rahmanabdul8615 2 роки тому +6

    പ്രിയപ്പെട്ട അഷ്‌റഫ്‌ ബായ് 🥰🥰🥰
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲
    എന്നും പ്രാർത്ഥന

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 роки тому +26

    ഏറ്റവും ബഹുമാനം ഉള്ള ഒരു വ്യക്തി 😍❤️

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 роки тому +16

    അഷ്‌റഫ്‌ താമരശേരിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ നായർക്ക് നന്ദി

  • @lovemykeralam8722
    @lovemykeralam8722 2 роки тому +3

    ഒരു പാവം നിഷ്കളങ്കനായ നല്ലൊരമനസ്സിന്റെ ഉടമസ്ഥൻ ആരെങ്കിലും എന്തെങ്കിലും ദേഷ്യത്തിൽ പറഞ്ഞാൽപോലും തിരിച്ചു പറയാത്ത ഒരു മനുഷ്യൻ അത്രക്കും നിഷ്കളങ്കനാണ് അഷ്‌റഫ്‌ ഇക്ക വലിയ ബഹുമാനവും ആദരാവുമാണ് ഇദ്ദേഹത്തോട്... നന്മകൾ മാത്രം കാണുന്ന വെക്തിത്വം പകരം വെക്കാൻ ഇങ്ങനെ ഒരാൾ കാണില്ല 👍

  • @sumayyasulaiman1563
    @sumayyasulaiman1563 2 роки тому +3

    അഷ്‌റഫ്ക്കയോട് എന്നും ബഹുമാനം മാത്രം 👍🌹♥️ദീർഘയുസും, പൂർണാരോഗ്യവും,എല്ലാ സൗഭാഗ്യവും ഉണ്ടാവട്ടെ ❤അല്ലാഹു എന്നും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @nelsonsomon4122
    @nelsonsomon4122 2 роки тому +11

    പ്രവാസിയായ ഞാൻ പ്രതീക്ഷിച്ചിരുന്ന വ്യക്തിത്വം ഒരു കോടിയിൽ വന്നതിൽ സന്തോഷം

  • @kannurjayan56
    @kannurjayan56 2 роки тому +2

    ഇത്രയും നല്ലൊരു മനുഷ്യ സ്നേഹിയായ ഒരു മനുഷ്യനെ എൻ്റെ ജീവിതത്തിൽ കണ്ടില്ല

  • @user-hq5wy1xr8g
    @user-hq5wy1xr8g 2 роки тому +12

    ഒരിക്കൽ ഷാർജ എയർപോർട്ടിൽ വെച്ചു കണ്ടു, സംസാരിച്ചു ❤❤❤

  • @kmjaleel7910
    @kmjaleel7910 2 роки тому +2

    അഷ്‌റഫ്‌ സാഹിബിനു അള്ളാഹു ആരോഗ്യത്തോട് കൂടിയ ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @fazilsainudeen9683
    @fazilsainudeen9683 2 роки тому +1

    ഇക്കാ നിങ്ങൾ ഒരു നിഷ്ക്കളങ്കനായ മനുഷ്യൻ ആണ് . നിങ്ങളയും കുടുബത്തിനേയും അല്ലാഹു ഹൈർ നൽകട്ടെ - ആമീൻ

  • @kkabdasalam7561
    @kkabdasalam7561 2 роки тому +7

    മഹോന്നതനായ മനുഷ്യൻ അഷറഫ് താമരശ്ശേരി.അദ്ദേഹത്തിനു തുല്യൻ അദ്ദേഹം മാത്രം. ഈ മനുഷ്യനെ ലോകത്തിനു മനസ്സിലാക്കിത്തന്ന ശ്രീ കണ്ടൻ നായർ സാറിനും അഭിവാദ്യങ്ങൾ.

  • @voiceofstraight3261
    @voiceofstraight3261 2 роки тому +1

    ചിരിച്ചു കൊണ്ട് ഉള്ള ആൻസർ ആ മനസും അതാണ്‌ അങ്ങയുടെ നന്മ 🥰
    അള്ളാഹു ദീർഘയിസും ആഫിയത്തും ആരോഗ്യയവും നൽകട്ടെ 🤲🤲

  • @praveenmenon2781
    @praveenmenon2781 2 роки тому +10

    Very Humble and simple person.. big salute you mister Ashraf thamarasseri n SKN 🖖

  • @saneeshabinu5505
    @saneeshabinu5505 2 роки тому +24

    ആദരിക്കപ്പെടേണ്ട വ്യക്തിത്വം... 🙏🙏🙏

  • @mayasathish668
    @mayasathish668 2 роки тому +18

    Salute to Ashrafikka and SKN I am soo grateful to Ikka for my husband V M Sathish🙏🙏🙏