how the sensors work in a motorcycle|What Problems Are Coming|Solutions|Malayalam

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 263

  • @harisankarkp
    @harisankarkp 3 роки тому +20

    നിങ്ങളുടെ പരിശ്രമത്തിന് നന്ദി ❤️

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 роки тому +5

    Valare upakarapredham
    Valare nannayi explain cheythu

  • @siyadsrss3219
    @siyadsrss3219 2 місяці тому +1

    Bro ente pulser 150 startingil nikkumbol rpm needle vetti nilkkunnu odikkumbol kozhappam illa ini cheyyan onnumilla marunnilla ithu enthu kondanu

  • @traveltime1173
    @traveltime1173 9 місяців тому +1

    Bro bs6 sensar bike sp 125 fog lamb vaikan pattumo. Senser complaint varumo

  • @martinjohny2135
    @martinjohny2135 3 роки тому +2

    Allam pwoli video broo super helpful

  • @sanjaycrajan4197
    @sanjaycrajan4197 3 роки тому +4

    Good presentation.. Lean angle sensor bro prnjath proper correct ala.. Its little mistakes bro.. In most Indian bikes its not depends on CPS & TPS its working by fluid and ball roller lock... In case we fitted LAS in any other direction vehicle I'll not start.. Thank you

    • @mechvlog
      @mechvlog  3 роки тому +1

      Ath ok,ath aa sensor unit inte ullil ullath aan,pakshe ath work cheyyunnath ee sensor inte position koode nookkiyan ennan paranjhath

    • @sanjaycrajan4197
      @sanjaycrajan4197 3 роки тому +1

      @@mechvlog yeah.. I'm worked as service manager @ yamaha.. If u need any doubt of error codes as well as any doubt call me or whtapp on 8086619937 Thank you

    • @dailyshorts7062
      @dailyshorts7062 3 роки тому +1

      @@sanjaycrajan4197 please share the error codes

  • @vineeshanand6422
    @vineeshanand6422 Рік тому +1

    Ee sensorukal ellam evideyokeyanu varunnath ennoru vedeo cheyyumo?

  • @SunilKumar-gd1qy
    @SunilKumar-gd1qy Рік тому +1

    Nice informative video.

  • @ramshadr6927
    @ramshadr6927 3 роки тому +2

    Very good content ikka

  • @unaisck9199
    @unaisck9199 2 роки тому

    Bro. Ente bullet standerd. Bs4. Engin working sound Kuduthalanu. Enthanu problem

  • @libinlr7895
    @libinlr7895 3 роки тому +1

    Bro ente vandi vellam kayari v3
    Tank FI clean chythu but
    Ippo vandiyil missing ahn ,, FI mati vekan paranju,, Spark plubg Change chythal ah problme marumo,,, Idaik idaik ehh ollu Sudden Throttle kodukumbo missing akunu

    • @mechvlog
      @mechvlog  3 роки тому

      Fz aano atho R15 Aaano?

  • @jayakrishnan7159
    @jayakrishnan7159 2 роки тому

    Bs6 bikil additional lights vachal sensor complente varumo

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 роки тому +1

    FI bs 6 vandykak locak workshoo paniyan patille. fi tune cheyan ok showroom il thane pogendy varumo.carburater pole tune cheyyan patillalo fi local workshopil.

    • @mechvlog
      @mechvlog  3 роки тому

      Fi onnum tune cheyyan pattilla bro,athilulla fault maathram aan kandupidikkan pattu

    • @user-cy1jn7zf8u
      @user-cy1jn7zf8u 3 роки тому

      @@mechvlog epo petrol iranghunathum rpm ok adjust cheyan showroom thsne povendy varum alle, entr frnd rtr il Rpm koodypoyapol athu showromil fi scsner il conect chythu anu update chythr nu paranju ketu enthu softwate update ennoke apol ayhoke programed ayonde svrde a device connect chythe rpm fuel iranghun alavu ok set cjyn patullalloe, local mechanic poyal patillalo?

  • @nazarathusman6248
    @nazarathusman6248 2 місяці тому +1

    പാഷൻ പ്രോ 2018 i3ട ആണ് ഉപയോഗിക്കുന്നത് ചില സമയങ്ങളിൽ മാത്രമാണ് i3ട വർക്ക് ആവുന്നത് എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് മറുപടി തരുമോ

    • @mechvlog
      @mechvlog  2 місяці тому

      097462 27558
      contact plz

  • @anuk9594
    @anuk9594 2 роки тому

    Bro Ente yamaha fz 16 vandi annu? Ennale muthal meetaril kilometers speed zeroyil thudangiyaal pinne athu kaanikunnthu 60,80 110 annu kaanikunnathu? Vandiyude spedinanusarchallaa meter pravarthikunnathu?

  • @anaspkanas6569
    @anaspkanas6569 3 роки тому +1

    Wheel sencer complint engane manassilaakam

  • @eldhosekurian9718
    @eldhosekurian9718 Рік тому

    Bajaj ct125x disc bs6 bike aa ente.. warning light off aakunilla..not blinking..

  • @sarathappu5909
    @sarathappu5909 3 роки тому +1

    Chetta eanthu kodeanne power plugil Kari pidikkunnath onnu parayavo

  • @anasbava3259
    @anasbava3259 Рік тому

    Bs6 unicorn brake apply chayyumpol head light bright kurayunnu ..battery ok Anu sir. Andayarukkum broblem

  • @vishnuraj6393
    @vishnuraj6393 3 роки тому +1

    പൊളി മാൻ ....❤️

  • @jithinantony1488
    @jithinantony1488 3 роки тому +2

    Very useful video

  • @aaroo1986
    @aaroo1986 3 роки тому +2

    bro, ente vandi bs4 passion pro aaa ,,,edakqokke meter il i3s light on aayi kidakkum .atu entukondaa

    • @mechvlog
      @mechvlog  3 роки тому

      I3s switch on aakki vachittundaavum

    • @aaroo1986
      @aaroo1986 3 роки тому +1

      @@mechvlog illa off aaaa

    • @mechvlog
      @mechvlog  3 роки тому +1

      Athinte oru unit undaavum tankinte adiyil athil enthengilum problem undo enn nookkanam

  • @aneeshpk9210
    @aneeshpk9210 3 роки тому +2

    Bro,Back Master cylinder repair , caliper repair and filling video idane bro

  • @kannancs1448
    @kannancs1448 3 роки тому

    Bro ente vandi 2014 model fz midship anu.vandide meteril rpm reading kankunnilla bro carburator 180 de anu vachirikunne.merteli speedum total kilometer oke correct anu. Eniku oru advise tharumo please.

  • @shibukumarsathyan5050
    @shibukumarsathyan5050 3 роки тому +2

    Good information 👍👍

  • @karthikm7063
    @karthikm7063 3 роки тому +2

    Great video 👍

  • @_S_r_eehari_
    @_S_r_eehari_ 2 місяці тому +1

    Bs4 good bike

  • @jineshperinga210
    @jineshperinga210 3 роки тому +2

    Very good 👍

  • @Ismu.
    @Ismu. 3 роки тому +1

    Battery ഇല്ലാതെ കുറച്ച് കാലം ഓടിച്ചാൽ cdi unit complaint വരുമോ passion pro ആണ് വണ്ടി

    • @mechvlog
      @mechvlog  3 роки тому +1

      Varum,charge illatha oru battery verutheyengilum vandiyil veenam

  • @16wheeldriver
    @16wheeldriver 3 роки тому +2

    Good video 💙

  • @muhammedashique4165
    @muhammedashique4165 3 роки тому

    Ente vandy higher rpmil pogumbol engine jerk aavunnu. Ith sensor complaint aayirikumo?

  • @muqtharch8737
    @muqtharch8737 3 роки тому +1

    Broo NS 200 ithil paranja ethrey sensor und?..

    • @mechvlog
      @mechvlog  3 роки тому +1

      Fi vandiyil ee paranjha ella sensorum und, carburattor aanengil ithil pagithiye undaavu

    • @muqtharch8737
      @muqtharch8737 3 роки тому

      @@mechvlog tnx broo 😄😍

  • @vipinmurali627
    @vipinmurali627 3 роки тому +1

    Hero maestro pickup kurav, accelaration correct alla entharikkum complaint

    • @mechvlog
      @mechvlog  3 роки тому

      Coil week aano enn nookkanam,kooduthalum ee problem aan kooduthal vararullath

    • @vipinmurali627
      @vipinmurali627 3 роки тому

      @@mechvlog ok bro👍

    • @mechvlog
      @mechvlog  3 роки тому

      👍

  • @pramodsugunan3835
    @pramodsugunan3835 3 роки тому

    Dio il spark plug ഒരാഴ്ചയെ നിൽക്കുന്നുള്ളു അതെന്തായിരിക്കും ബ്രോ??

  • @storyteller2045
    @storyteller2045 3 роки тому +1

    Powli polwiyeee

  • @akhilvishnu4553
    @akhilvishnu4553 3 роки тому

    pulsar 180 handle light less ബറൈറ്?

  • @rahuln7876
    @rahuln7876 3 роки тому +1

    bro ente vandi xtreme sports aan athinte timing chain tensioner maranam.but ath evdeyum kittan illa unicorn inteth vechal mathiyo

    • @mechvlog
      @mechvlog  3 роки тому

      Unicorn mathy,pakshe unicorn inte vila kooduthal aan, glamour nteyum same aan

    • @rahuln7876
      @rahuln7876 3 роки тому +1

      ok bro

    • @mechvlog
      @mechvlog  3 роки тому

      👍

  • @ASD-ki2fm
    @ASD-ki2fm 3 роки тому +3

    സ്പ്ലണ്ടറിന്റെ ഏറ്റവും ബാക്കിൽ ഒരു കട്ടയുണ്ടല്ലോ പിങ്ക് കളർ വയർ പോകുന്ന അത് എന്താണ് എന്തിനുള്ളത് ആണ്

    • @autolinkz5808
      @autolinkz5808 3 роки тому +2

      അത് resistance ആണ്

    • @ASD-ki2fm
      @ASD-ki2fm 3 роки тому +1

      @@autolinkz5808 അത് എന്തിനാ ഉപയോഗിക്കുന്നത്

  • @anexj2788
    @anexj2788 3 роки тому +1

    Pwli broo❤️

  • @salmansha4536
    @salmansha4536 3 роки тому +2

    Super 😍😍❤️

  • @rameesk1756
    @rameesk1756 3 роки тому +1

    Carbarator Tuninginte problem kond vandikk vibration kooduo

  • @kabeerhondacarekabeer1748
    @kabeerhondacarekabeer1748 Рік тому

    Super

  • @shan.bikeriders2002
    @shan.bikeriders2002 3 роки тому +1

    എന്റെ PULSAR RS 200 lockdown കൊണ്ട്‌ വണ്ടി 3time എടുത്തത് ഇന്നലെ വണ്ടി running time engine check symbol continues കത്തിനിൽക്കുന്നു എന്താ bro complaint.

  • @edensvlog9433
    @edensvlog9433 Рік тому

    Very good

  • @sreekanthd5450
    @sreekanthd5450 3 роки тому +1

    എന്റെ വണ്ടി bs 4ബുള്ളറ്റ് ആണ് ചിലപ്പോൾ സ്റ്റാർട്ടിങ് കംപ്ലൈന്റ് വരുന്നു plug മാറി ,കാർബുറേറ്റർ flunge മാറി ,ചിലപ്പോൾ 65km ഓടി എവിടെ എങ്കിലും നിർത്തി പിന്നെ അടിക്കുമ്പോൾ start ആവില്ല ,കുറച്ച് കഴിഞ്ഞു അടിക്കുമ്പോൾ start ആകും വീൽ സെൻസർ കംപ്ലൈന്റ് ആയിട്ടു ആകുമോ വണ്ടി എടുത്തപ്പോൾ 42 മൈലേജ് ഉണ്ടായിരുന്നു ഇപ്പോൾ 36ആയി കുറഞ്ഞു

    • @mechvlog
      @mechvlog  3 роки тому

      Battery enthengilum issue undo?

  • @abhishek.p3850
    @abhishek.p3850 3 роки тому

    Thanks chetta 😍❤️🧡

  • @autotech9613
    @autotech9613 3 роки тому +2

    എന്റെ ബൈക്ക് fz16 ആണ് 180 carburatar ആണ് ഉള്ളത് ബൈക്ക് എപ്പോ സ്റ്റാർട്ട് ചെയ്യുമ്പോഴും ആക്‌സിലാറ്റർ കൊടുക്കാതെ സ്റ്റാർട്ട് ആവില്ല പിന്നെ ത്രോട്ടിൽ കൊടുക്കുമ്പോൾ മിസ്സിങ് ഉണ്ട് ഓഫ് ആകുന്നപോലെ ആവും പിന്നെ tune ചെയ്തപ്പോ വച്ച idilil ബൈക്ക് പിന്നെ നിക്കുന്നില്ല ഓഫ് ആകുന്നു idile കൂടിയാൽ ഓവർ race ആകുന്നു ബൈക്ക് ഓടുമ്പോൾ ത്രോട്ടിൽ വീട്ട് പിന്നെ കൊടുക്കിമ്പോൾ എന്തോ ഇടിക്കുന്നപോലെ ബൈക്ക് ഒന്ന് ചാടും കാർബറേറ്റർ ഒക്കെ ക്ലീൻ ചെയ്തു ഇട്ടു എന്നിട്ടും മാറ്റം ഇല്ല ഇത്‌ എന്തിന്റ് പ്രോബ്ലെം ആയിരിക്കും

    • @mechvlog
      @mechvlog  3 роки тому

      Veere carburattor vachal ee problems okke oru parithivare undaavum

    • @autotech9613
      @autotech9613 3 роки тому +1

      @@mechvlog fz nte carburetoril vere ethengilum bikinte vaccum piston sute aakumo

    • @mechvlog
      @mechvlog  3 роки тому

      Arh ariyilla

  • @umarul5545
    @umarul5545 3 роки тому +2

    I think the best one buy a second hand bike

  • @nandhusooraj3439
    @nandhusooraj3439 Рік тому

    Bro please evidaya

  • @rashid1012
    @rashid1012 3 роки тому +2

    എന്റെ വണ്ടി pulsar 180 ആണ്.അതിന്റെ മഗ്നെറ് സൈഡ് കവറിന്റെ അടിയിൽ നിന്ന് ഓയിൽ leak ഉണ്ട് എന്താ കാരണം

  • @raheemraheem7066
    @raheemraheem7066 3 роки тому +1

    എന്റെ യൂണികോൺ bs6 rpm മീറ്റർ വർക് ചെയ്യുന്നില്ല.... എങ്ങനെ പരിഹരിക്കും

    • @redline4184
      @redline4184 3 роки тому

      Unicorninte common problem anu

    • @redline4184
      @redline4184 3 роки тому +1

      Seriyakiyalum veendum pazhaya pole akum

    • @mechvlog
      @mechvlog  3 роки тому

      Cable complaint aano udyesichath?

    • @raheemraheem7066
      @raheemraheem7066 3 роки тому +1

      @@mechvlog എന്താ കുഴപ്പം എന്നറിയില്ല..... rpm മീറ്റർ മാത്രം വർക് ചെയ്യുന്നില്ല....

    • @mechvlog
      @mechvlog  3 роки тому

      Wiring problem enthengilum aavum

  • @asif1988
    @asif1988 2 роки тому

    Hunk speedometer sensor price enth varum?

  • @rahoof8815
    @rahoof8815 3 роки тому +1

    ഹായ് എന്റെ ബൈക്കിനു gear position sensor indicator und. Gear എത്രയിലാണ് എന്ന് മീറ്ററിൽ കാണിക്കും. അപ്പൊ ഞൻ മീറ്റർ മാറാൻ ആഗ്രഹിക്കുന്നുണ്ട്. വേറെ ബൈക്കിന്റെ മീറ്റർ വെക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഈ gear position sensor indicator connection ഒഴിവാക്കിയിട്ടു എന്ന് കരുതി ബൈക്കിനു എന്തെങ്കിലും പ്രശ്നം വരോ. എന്തെങ്കിലും കുഴാപ്പം ഉണ്ടോ. മറുപടി തരണം plzzzzzz. നിങ്ങളുടെ മറുപടി കിട്ടിയിട്ട് വേണo അത് മാറാൻ plzzzzz

    • @mechvlog
      @mechvlog  3 роки тому

      Illa,chila vandigalil ith thanne speedo meter inum upayoogikkunnath

    • @rahoof8815
      @rahoof8815 3 роки тому

      @@mechvlog OK thanks ❤️😍😍♥️

    • @mechvlog
      @mechvlog  3 роки тому

      👍

  • @sebinsk
    @sebinsk 3 роки тому

    Broyude wk shop evidane

  • @simayonz5375
    @simayonz5375 3 роки тому +2

    Kiduve💥💯

  • @ashikappu6506
    @ashikappu6506 3 роки тому +2

    എന്റെ splendor ഇലും ഇടക്ക് പൊട്ടൽ കേൾക്കാറുണ്ട്.. എന്തെങ്കിലും കുഴപ്പമുണ്ടോ

    • @alanraj1278
      @alanraj1278 3 роки тому

      Chilapol pre ignition ayirikkumm ,athanenkil preshnam aanu.

    • @ashikappu6506
      @ashikappu6506 3 роки тому +1

      @@alanraj1278 എപ്പോഴുമില്ല.. Throttle പെട്ടെന്ന് blip ചെയ്യുമ്പോഴൊക്കെ ഇടക്ക് air പൊട്ടും.. ചിലപ്പോൾ off ആകും വണ്ടി

    • @alanraj1278
      @alanraj1278 3 роки тому +1

      @@ashikappu6506 Ajith tech buddy ithinte oru video cheythittund athu kandunok bro athik clear aayi paranjittund.

    • @ashikappu6506
      @ashikappu6506 3 роки тому +1

      @@alanraj1278 ok

    • @fazilumuthu1837
      @fazilumuthu1837 3 роки тому +1

      Plug

  • @fayaroosh
    @fayaroosh 3 роки тому +1

    Thanks

  • @fasilvu
    @fasilvu 3 роки тому +1

    Pulsar 150 2012 model. Slow working. Complaint aanu. Spark plug randum maatti ennittum. Complaint aaanu

  • @jubinthomas9463
    @jubinthomas9463 3 роки тому +1

    Pulsar erakkam eragumboo silencer pottuna sound normal aanoo athoo entheelum prblm undoo

  • @shabirk.s1567
    @shabirk.s1567 3 роки тому +2

    Bro. Yamaha Fascino throttle കൊടുത്താലും പെട്ടന്ന് കേറി പോകുന്നില്ല. ഒരു മിസ്സിംഗ് ഒക്കെ വന്ന് അതിനു ശേഷമേ power കിട്ടുള്ളൂ.. എന്താ ബ്രോ കാരണം ??

    • @autolinkz5808
      @autolinkz5808 3 роки тому

      Check air filter

    • @shabirk.s1567
      @shabirk.s1567 3 роки тому +1

      @@autolinkz5808 air filter oke correct aanu bro new air filter aanu

    • @mechvlog
      @mechvlog  3 роки тому

      Athinte carburattor oon check cheyth nookkanam, vaccum piston complaint undo enn,athil kuzhappam onnum illengil corrent flow yum nookkanam

    • @shabirk.s1567
      @shabirk.s1567 3 роки тому +1

      @@mechvlog bro yamalube nte PEA Carbon cleaner Hond kaadu vettunna machine il use cheyyaamo.. 4 Stroke SOHC 52 cc aanu

    • @shabirk.s1567
      @shabirk.s1567 3 роки тому +1

      @@mechvlog bro rply pls urgent aane

  • @jibinsebastian396
    @jibinsebastian396 2 роки тому

    Super 👌 👍

  • @raheemraheem7066
    @raheemraheem7066 3 роки тому +1

    എന്റെ യൂണികോൺ bs6 ചില സമയത്ത് നല്ല സ്മൂത്ത്‌ ആയിരിക്കും..... ചിലപ്പോൾ ഓടിക്കുമ്പോൾ തീരെ സ്മൂത്ത്‌ ഇല്ല...
    ഇങ്ങനെ ആവാൻ കാരണം എന്തായിരിക്കും

    • @mechvlog
      @mechvlog  3 роки тому

      Service kazhinjha sheesham aano smooth kaanikkunnath

    • @raheemraheem7066
      @raheemraheem7066 3 роки тому +1

      @@mechvlog 3 സർവീസ് കഴിഞ്ഞു... മൂന്നാമത്തെ സർവീസ് കഴിഞ്ഞ ശേഷമാണ് സ്മൂത്ത്‌ കുറഞ്ഞത്...., മുന്നിലെയും ബാക്കിലെയും ബ്രേക് മാറ്റാൻ ആയിട്ടുണ്ട് rpm മീറ്റർ വർക് ആകുന്നില്ല... ഞാൻ നിങ്ങളുടെ വർക്ക്‌ ഷോപ്പിൽ വരാൻ താല്പര്യപ്പെടുന്നു..... ഹോണ്ടയുടെ പാർട്സുകൾ നിങ്ങളുടെ അടുക്കൽ ഉണ്ടോ.... ഇല്ലെങ്കിൽ ശോറൂമിൽ നിന്നും വാങ്ങി വരാനാണ്....

    • @mechvlog
      @mechvlog  3 роки тому

      Vekkunnund,20.10.22 naan open aakkunnath

    • @raheemraheem7066
      @raheemraheem7066 3 роки тому +1

      @@mechvlog insha allah 20 തിയ്യതിക്ക് ശേഷം വരാം.... ഞാൻ മലപ്പുറം മമ്പുറം അടുത്താണ്

    • @mechvlog
      @mechvlog  3 роки тому

      👍

  • @ശിവപ്രസാദ്-ഘ1ഡ

    ,👍👍(5ആമ്പിയർ ബാറ്ററി മാറ്റി 7 ആമ്പിയർ വെച്ചാൽ കുഴപ്പം ഉണ്ടോ .?

    • @mechvlog
      @mechvlog  3 роки тому

      Chilappol regulator adich poogum

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 3 роки тому +1

      @@mechvlog 7ആമ്പിയർ വെച്ചു 3 കൊല്ലമായി പക്ഷേ ഒരു കംപ്ലീറ്റ് മില്ല പക്ഷേ അത് വയറിങ്ങിന് കാലക്രമേണ പ്രശ്നമാകുമോ?

    • @mechvlog
      @mechvlog  3 роки тому

      2amp nte chilappol onnum kaanikkilla, pakshe chilappol bulb ellam adich poogum, regulator complaint varum

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 3 роки тому

      @@mechvlog thank you bro

    • @samdaniel2991
      @samdaniel2991 3 роки тому +3

      @@mechvlog angane pokilla bro. Ethra Ampere koodiyalum voltage currect ayirunnalum mathi. Ampiere കൂടുന്നതനുസരിച് backup koodum

  • @sonuviswanathan8366
    @sonuviswanathan8366 3 роки тому +4

    😍👌🥰

  • @abdul_basith.v
    @abdul_basith.v 3 роки тому +2

    💓🔥🔥💓

  • @shajius2551
    @shajius2551 3 роки тому +2

    പുതിയ വണ്ടികളിൽ ഈ സെൻസറുകൾ എളുപ്പം കേടാകാൻ സാധ്യതയുണ്ടോ .?മെയിന്റനെൻസ് കുറവാണ് എന്നാണല്ലോ കമ്പനികൾ അവകാശപ്പെടുന്നത് ?ആയാൽ മാറ്റുവാൻ വളരെ ചെലവുവരുമോ ?എങ്ങനെയാണ് ഒർജിനൽ സെൻസറുകൾ കംപ്ലയിന്റ് ആകുന്നത് ?മഴ,ബൈക്ക് വാഷിംഗ് പ്രശ്നമാണോ ?

    • @mechvlog
      @mechvlog  3 роки тому

      Pettann onnum complaint varaarilla,mattumbol nalla chilav varigayum cheyyum

    • @sanalkumar5887
      @sanalkumar5887 2 роки тому

      @@mechvlog i😍😘😘😘😘😄 rtttttttiy

  • @rahoof8815
    @rahoof8815 3 роки тому +1

    Gp sensor enn paranjaal enthaan....?

    • @mechvlog
      @mechvlog  3 роки тому +1

      Gp alla,tp sensor.athine kurichulla video njan thaniye cheythittund bro,check cheuth nookk

  • @akhilambadathviswanathan
    @akhilambadathviswanathan 3 роки тому +1

    👌✌👍

  • @subi4129
    @subi4129 3 роки тому +1

    👌👌

  • @royaltechmalayalam4909
    @royaltechmalayalam4909 3 роки тому +1

    👍

  • @abuthahir92322
    @abuthahir92322 7 місяців тому +1

    സുഹൃത്തേ ഞാനൊരു ബിഎസ്സിക്സിന്റെ ഗ്ലാമർ വണ്ടിയെടുത്തു എടുത്ത് നാലുമാസമായി എടുത്തത് മുതൽ വണ്ടി കമ്പ്ലൈന്റ് ആണ് വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ റണ്ണിങ്ങിൽ എന്നെ വണ്ടി ഓഫ് ആകും അത് നമ്മള് ഗിയർ ചേഞ്ച് ചെയ്യുമ്പോഴാണ് വണ്ടി ഓഫ് ആകുന്നത് ഷോറൂമിൽ കൊണ്ട് കൊടുത്താൽ അവരെ ഒരു കംപ്ലൈന്റും ഇല്ല എന്ന് പറയുന്നു എന്നാൽ റണ്ണിങ്ങിൽ നടുറോട്ടിൽ ഒക്കെ ഓഫ് ആയി നിൽക്കുന്നു ബാക്ക് വണ്ടി എടുക്കേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് അത് ഓഫ് കാരണം പറഞ്ഞു തരാമോ നിങ്ങളെ നമ്പറും നിങ്ങൾ വർക്ക്ഷോപ്പ് എവിടെ എന്ന് ഒന്ന് അറിയിക്കാമോ ഞാൻ വണ്ടി അവിടേക്ക് കൊണ്ടുവരാം

    • @shameershemi5474
      @shameershemi5474 6 місяців тому +2

      Aalathur..irattakulam

    • @abuthahir92322
      @abuthahir92322 5 місяців тому

      @@shameershemi5474 ഇരട്ടക്കുളത്ത് എവിടെയാണ് വർക്ക്ഷോപ്പ് സുഹൃത്തേ ഞാൻ തിങ്കളാഴ്ച വണ്ടിയും ആയിട്ട് അങ്ങോട്ട് വരാം

    • @abuthahir92322
      @abuthahir92322 5 місяців тому +1

      നിങ്ങളെ ബൈക്ക് വർഷോപ്പ് പേര് എന്താണ് ഒന്ന് അറിയിക്കാമോ

  • @ajmalrashad1242
    @ajmalrashad1242 3 роки тому +1

    💕

  • @vinodvlogs1337
    @vinodvlogs1337 3 роки тому +1

    ചേട്ടാ എന്റെ ബൈക്ക് പൾസർ 180F ആണ് അതിൽ ബൈക്ക് എടുത്തപ്പോൾ ഉള്ളത് പോലെ സ്പീഡ് ഇല്ല പിന്നെ മീറ്റർ ശേരിക്കല്ല കൈകൊടുക്കുമ്പോൾ വർക്ക്‌ ആകുന്നത് സാധാരണ സ്മുതായി കയറുന്ന മീറ്റർ ഇപ്പോള് കൈ കൊടുത്ത് ഓടിച്ചാലും മാക്സിമം 70.. 75 അതെന്താ അങ്ങനെ ഒന്ന് പറഞ്ഞു തരുമോ പലവരെയും കാണിച്ചു എപ്പോഴും പഴയത് പോലെ തന്നെയാണ് ഇതിനെ പറ്റി ഒരു വീഡിയോ ഇടുമോ അല്ലങ്കിൽ റിപ്ലൈ തരുമോ ചേട്ടാ pls

    • @mechvlog
      @mechvlog  3 роки тому

      Onnillengil meter sensor complaint aayirikkum,allengil vandiyude valivil vithyasam undaagum

    • @sarangkavumkal
      @sarangkavumkal 3 роки тому

      Bro ningalde bike Start aakumbo relay de bagath ninnu tick enna oru sound kekkamo...nokiit parayamo pls

  • @rasheedrachu6669
    @rasheedrachu6669 3 роки тому +1

    👍🌹

  • @ശ്രീപുണർതം
    @ശ്രീപുണർതം 3 роки тому +1

    👍👍👍👍👍👍

  • @ananthakrishnanj4829
    @ananthakrishnanj4829 3 роки тому +1

    💯❤️😃👏👌

  • @salmansha4536
    @salmansha4536 3 роки тому

    BCU entha..
    Bcu ന്റെ working..

    • @mechvlog
      @mechvlog  3 роки тому

      Body control unit,ippozhonnum ith varunnilla.ella electrical partsum ithinood connected aayirikkum

  • @eldhosekurian9718
    @eldhosekurian9718 Рік тому

    On aayi thanne kidakkuvanu

  • @amalkunju2494
    @amalkunju2494 3 роки тому +2

    Place palakkad aano njn palakkad cherpulassery aanne

  • @deepushan8444
    @deepushan8444 3 роки тому

    3:12 step down transformer

    • @mechvlog
      @mechvlog  3 роки тому

      Voltage kuranjha samayath upayogikkunnath stepup alle bro

    • @deepushan8444
      @deepushan8444 3 роки тому +1

      @@mechvlog mmm. but stepup trans grid supplyl illa bro
      11kv step down to 220......

    • @mechvlog
      @mechvlog  3 роки тому +1

      😌

    • @mechvlog
      @mechvlog  3 роки тому +1

      Voltage kurach dooram kond varumbol athil vithyasam undaavum ennathinu udaharam paranjhath aan,paali pooyalle

    • @deepushan8444
      @deepushan8444 3 роки тому +1

      @@mechvlog ഉപകാരപ്രദമായ video കൾ ആണ് നിങ്ങളുടേത് ....... ✌️✌️✌️✌️✌️

  • @jordhu
    @jordhu 3 роки тому +2

    Abs sensor will not effect milage. Abs module and engine module are diffrent....

    • @mechvlog
      @mechvlog  3 роки тому

      Speed sensorinte kaaryam aan njan paranjhath

    • @jordhu
      @jordhu 3 роки тому +2

      No chance bro...i am a sensor and scanner trainer and sulayer..it any dbt call 9656039494

  • @jyothishdevan
    @jyothishdevan 3 роки тому +1

    ABS ne kurich paranjath correct alla

    • @mechvlog
      @mechvlog  3 роки тому

      Sriyayath paranjh tharu bro

  • @musthafamusthafa3944
    @musthafamusthafa3944 3 роки тому +2

    എൻ്റെ വണ്ടി CD deluxe ആണ് ചൈസ് മാറ്റിയതാണ് അതിൻ്റെ സ്പാർക്ക് വെരുന്നില്ല cdi ലേക്ക് in Put കറൻ്റ് വെരുന്നില്ല എന്തായിരിക്കും ബ്രോ

    • @mechvlog
      @mechvlog  3 роки тому +1

      Cdi kk in varunnillengil starting coil il thanne aavum problem

    • @musthafamusthafa3944
      @musthafamusthafa3944 3 роки тому +1

      Starting Coil ൽ കറൻ്റ് വെരുന്നുണ്ട് ചെക്കിംങ്ങ് ബൾബ് ഉപയോഗിച്ചു നോക്കി അപ്പോൾ കറൻ്റ് വെരുന്നുണ്ട് പിക്കപ്പ് Cil ൽ കറൻ്റ് വെരുന്നില്ല അതിന് എന്ത് ചെയ്യണം ബ്രോ

    • @musthafamusthafa3944
      @musthafamusthafa3944 3 роки тому +1

      ബ്രോൻ്റെ വാട്ട്സപ്പ് നംബർ തരുമേ

    • @mechvlog
      @mechvlog  3 роки тому +1

      Led light vach nookkanam allengil kaanikkilla

    • @mechvlog
      @mechvlog  3 роки тому +1

      Description il und

  • @jibinjames4474
    @jibinjames4474 3 роки тому +1

    😀👍👍💪💪💪

  • @vijayantk7364
    @vijayantk7364 24 дні тому +1

    നിങ്ങളുടെ വർക്ക്‌ ഷോപ്പ് evide

    • @mechvlog
      @mechvlog  23 дні тому

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @albesterkf5233
    @albesterkf5233 3 роки тому +2

    എന്റെ8 വർഷമായ ബൈക്ക് രാവിലെ സ്റ്റാർട്ട്‌ ആകണമെങ്കിൽ 2-3 കിക് അല്ലെങ്കിൽ ചോക് വേണം, കുറച്ചു വർഷം മുൻപ് ഇങ്ങനെ ഉണ്ടായിരുന്നില്ല എന്തായിരിക്കും കാര്യം

    • @rejinbaby3872
      @rejinbaby3872 3 роки тому

      Check sparkplug

    • @albesterkf5233
      @albesterkf5233 3 роки тому +1

      @@rejinbaby3872 ഫസ്റ്റ് സ്റ്റാർട്ടിങ് മാത്രമേ കുഴപ്പമുള്ളൂ, പിന്നെ ഒറ്റ അടിക്കു സ്റ്റാർട്ട്‌ ആകും

    • @mechvlog
      @mechvlog  3 роки тому

      Eppozhum oru poole aayirikkilla vandiyude carburattor ratio,ravile chock upayogikkunnath kond oru problem varilla

  • @ശിവപ്രസാദ്-ഘ1ഡ

    നാളെ ലൈവ് വരുന്നുണ്ടോ bRO???

    • @mechvlog
      @mechvlog  3 роки тому +1

      Naale illa,ithiri pani und,varumbol njan ariyikkam

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 3 роки тому +1

      @@mechvlog രണ്ടുപ്രാവശ്യം ലൈവിൽ വന്നത് ഞാനറിഞ്ഞില്ല എനിക്ക് നോട്ടിഫിക്കേഷൻ വന്നതുമില്ല 😢😢പിന്നെ ലൈവ് വരുന്ന സമയം ഡേറ്റും തമന്ന യിൽ കൊടുത്താൽ മതി bRO

    • @mechvlog
      @mechvlog  3 роки тому

      Njan oru divasam munn thanne athinte information channel il video aahithanne idaarund

  • @storyteller2045
    @storyteller2045 3 роки тому

    Onnum parayan illa

  • @jerin6873
    @jerin6873 3 роки тому +3

    സ്കൂട്ടറിന്റെ ബാക്ക് ടയർ കമ്പനി ടയർ 10ഇഞ്ച് ആണ്.12ഇഞ്ച് ഇട്ടാൽ കുഴപ്പമുണ്ടോ..

    • @nandudurgadas
      @nandudurgadas 3 роки тому +3

      Tyrinte size koodum thorum vandide speed kurayum. Atrayum size ulla tyre karakkan engine over ayit work cheyyanam, appol mileage loss oke varum. 2 inch koddiyenn paranju vere kuzhapam onum varilla. Mileage oru podikk matrame kurayolu.

    • @jerin6873
      @jerin6873 3 роки тому +1

      @@nandudurgadas ok thanks

    • @bkr1546
      @bkr1546 3 роки тому +3

      മൈലേജ് 3-5 കുറയും

    • @autolinkz5808
      @autolinkz5808 3 роки тому +1

      Impossible

    • @mechvlog
      @mechvlog  3 роки тому +3

      Over size idunnath kond vandikko ningalkko pratheegich oru gunavum undaavilla

  • @anoopkjoy4954
    @anoopkjoy4954 3 роки тому +2

    1. BS6 Fi വാഹനങ്ങളെ കുറിച്ച് ഇത്രയും നന്നായി വീഡിയോ ചെയ്തപ്പോൾ കുറച്ചു കാര്യങ്ങൾ വിട്ടുപോയി അതും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നേനെ
    * IAC
    * EVAP
    2.കൂളന്റ് ഓയിൽ ടെമ്പറേച്ചർ സെൻസർ എന്ന് സാദാരണ വിളിക്കാറില്ല ECT അല്ലെങ്കിൽ CTS സെൻസർ എന്ന് വിളിക്കാം.
    3.ബാങ്ക് ആംഗിൾ സെൻസർ സാദാരണ മോട്ടോ ജിപി റേസിംഗിൽ ഈ അപകടങ്ങൾ ഒഴുവാക്കാൻ അവിടെ ബാങ്ക് ആംഗിൾ സെൻസർ പരിഷ്‌ക്കരിച്ച് ആണ് വാഹനമോടിക്കുന്നത് അതായത് സെൻസർ മോഡിഫൈ ചെയ്യും എന്ന് അർത്ഥം. നിങ്ങൾ പറയുന്നത് റേസിങ്ങിൽ വാഹനം ലീൻ ആയാലും വീൽ സ്പീഡ് സെൻസറിൽ നിന്നും ഔട്ട്പുട്ട് എടുത്തിട്ടാണ് BAS വർക്ക്‌ ചെയുന്നത് എന്ന് എന്നാൽ അത് തെറ്റാണ്.
    ഒരു കുറ്റം ആയി പറയുന്നത് അല്ല അങ്ങനെ വിചാരിക്കരുത് എനിക്ക് അറിയാവുന്ന ഒരു ചെറിയ അറിവ് പറഞ്ഞു എന്ന് മാത്രം.
    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് അടിപൊളി ആവുന്നുമുണ്ട് "All the Best"

    • @mechvlog
      @mechvlog  3 роки тому +4

      Bs6 vandigalude sensorine kurich njangal kurach peerkku oru training undaayirunnu.athil paranjha kaaryangal aan njan ithil paranjhath.thettu undengil shemikkanam.
      Iniyum ithil ulppeduthan und.video urupaad lenght aayath kondaan ozhivaakkiyath

  • @vineeshpv152
    @vineeshpv152 2 роки тому

    Chetta ente bike fz five aaa orange colour bulb thelinju nikkuva dispy enth konda

  • @moncyreejo9036
    @moncyreejo9036 Рік тому

    great effort

  • @skumar7050
    @skumar7050 2 роки тому

    Super

  • @AnilAnil-ev1hr
    @AnilAnil-ev1hr 3 роки тому +1

    👍

  • @jihasvk8932
    @jihasvk8932 3 роки тому +1

    👍💓

  • @perfectperfect5713
    @perfectperfect5713 3 роки тому +1

    😍😍

  • @k.p.thasleebkhan4356
    @k.p.thasleebkhan4356 3 роки тому +1

    Super

  • @jeevanvishnu4947
    @jeevanvishnu4947 3 роки тому

    Supper

  • @shabirk.s1567
    @shabirk.s1567 3 роки тому

    ❤️❤️

  • @harisankarkp
    @harisankarkp 3 роки тому

    ❤️

    • @mechvlog
      @mechvlog  3 роки тому

      👍

    • @asokkumar9232
      @asokkumar9232 3 роки тому +1

      TATS Irish വണ്ടിയെ പറ്റി ഇടുമോ

    • @asokkumar9232
      @asokkumar9232 3 роки тому +1

      ടാറ്റാ irish

    • @mechvlog
      @mechvlog  3 роки тому

      Njan two wheeler mechanic aan bro