A commendable documentary : it highlight the idea of spiritual equality and the breaking down of societal divisions in the Christian faith: Here there is not Greek and Jew, circumcised and uncircumcised, barbarian, Scythian, slave,[e] free; but Christ is all, and in all. Colossians 3:11
Only Christ can open the eyes of the blind Many who claim to be Pentecostals are not genuinely born again but having self righteousness of religion, traditions and external holiness like the Pharisees Pray that this documentary will make genuine believers of one accord as in the Day of Pentecost and learn to see other genuine believers as a member of the body of Christ
ക്രിസ്ത്യൻ വിശ്വാസം പിൻപറ്റുന്നു എന്ന് പ റയുന്നവർ എല്ലാവരും തീർച്ചയായും കാണേണ്ട ഒരു ഡോക്യൂമെന്ററി. ജാതിയുടെ പരിഗണകൾ എവിടെ ഉണ്ടോ അവിടെ അപ്പോഴേ ക്രിസ്തീയത ഇല്ലാതാകുന്നു. ക്രൈസ്തവർ അല്ലാതെയുള്ള പൊതു സമൂഹത്തിലേക്കും ഇത് എത്തിയാൽ നന്ന്. Hearty congrats to team ARC for this highly relevant and impactful documentary..
പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല., അവന് തക്ക തുണയെ ഞാൻ നൽകും.. വിവാഹപ്രായമായ ഒരു വ്യക്തിക്ക് തക്കതുണയെ നൽകുന്നത് ദൈവമാണ് എന്ന് വിശ്വസിച്ചു കാത്തിരിക്കാൻ പറ്റാത്ത വിശ്വാസികൾ.... പിന്നല്ലേ.... ജാതി മാത്രമല്ലല്ലോ നോക്കുന്നത് സാമ്പത്തികവും ചുറ്റുപാടുകളും നിറവും ഗുണവും അങ്ങനെ എന്തെല്ലാം നോക്കിയാലാ... ഒരു കല്യാണം ഒത്തു വരുന്നത്....😊
All are equal in Christ (Galatians 3:28 says, "There is neither Jew nor Gentile, neither slave nor free, nor is there male and female, for you are all one in Christ Jesus.)
ജാതികളിൽ നിന്നും ആണ് ആത്മാക്കളെ ദൈവം തിരഞ്ഞെടുക്കുന്നത്. എന്തെന്നാൽ സത്യം എന്ത് എന്നു അന്വേഷിച്ചു യേശുവിന്റെ അടുക്കൽ വരുന്നവർ, തീർച്ചയായും ക്രിസുതുവിന്റെ സ്നേഹം അന്വേഷിച്ചു വരുന്നവരാണ്. ശരിയായ ബൈബിൾ വചനത്തിന്റെ പ്രബോധനം അവർ ആഗ്രഹിക്കുന്നവരാണ്. ( സമ്പത്ത് അന്വേഷിച്ചു വന്നവർ അല്ല)വചനം പറയുന്നു,..നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോടുകൂടെ ഉരിഞ്ഞു കളഞ്ഞു എങ്കിൽ ' ...തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, ബർബ്ബരൻ, ശകൻ,ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസുതുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. ഇവിടെ പാരമ്പര്യം പറയുന്നവർ വാസ്തവമായും സത്യ ദൈവത്തെ അറിഞ്ഞിട്ടുണ്ടോ..? അവർ ഇപ്പോഴും ന്യായപ്രമാണത്തിലും, പിച്ചളസർപ്പത്തിലും അന്വേഷിക്കുന്നു. വരുവാനുള്ള നന്മ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ട് അടുത്തുവരുന്നവർക്കു സൽഗുണപൂർത്തിവരുത്തുവാൻ അവ ഒരു നാളും കഴിവുള്ളതല്ല എന്ന് അറിഞ്ഞിട്ടും പ്രവർത്തികളിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. സകലത്തിനും കാരണഭൂതൻ ദൈവം ഒരുവൻ 🙌വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: "ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരങ്ങളോട് കീർത്തിക്കും; സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും " എന്നും ഞാൻ അവനിൽ ആശ്രയിക്കും എന്നും അവർ പറയുന്നു. "ഇതാ..ഞാനും ദൈവം എനിക്കു തന്ന മക്കളും എന്നു പറയുന്നു. മക്കൾ ജഡരക്തങ്ങളോടുകൂടിയവർ ആകുന്നു എന്നു ദൈവം അറിയുന്നു. ദൂതന്മാരെ സംരക്ഷണ ചെയ്വാനല്ല ' അബ്രഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വാനത്രേ അവൻ വന്നത്.താൻ തന്നെ പരീക്ഷിച്ചു കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്ക് സഹായിപ്പാൻ ദൈവം കഴിവുള്ളവൻ തന്നെ. അവനിതാ...അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുന്നു.തത്ത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ട് പലരുടേയും ഹൃദയങ്ങൾ കവർന്നെടുക്കപ്പെട്ടിരിക്കുന്നു. എന്റെ ദൈവമോ ' ന്യായപ്രമാണത്താലുള്ള നടുച്ചുവർ ഇടിച്ചുകളഞ്ഞു ഇരുപക്ഷത്തെയും ഒന്നാക്കി...അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം ഇതാ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു. അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാൻ ദൈവത്തിന് ഇഷ്ടമായി '...ആ മർമ്മം ' മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസുതു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നെ..🙌💓മറ്റൊരുത്തനിലും രക്ഷ ഇല്ല...! 🙌
Appreciate ARC for this documentary. It's a very relevant message to the Church.
A commendable documentary : it highlight the idea of spiritual equality and the breaking down of societal divisions in the Christian faith:
Here there is not Greek and Jew, circumcised and uncircumcised, barbarian, Scythian, slave,[e] free; but Christ is all, and in all. Colossians 3:11
Thank you ARC team and Pastor Chase for this presentation and standing for the Word! God bless The Church to transform and be like Him🙏
A timely presentation.. Well done🙌
Relevant topic....
A much needed video👏👏👏
Thank you sharing the truth... praying 🙏 truth will set us free
Amazing documentary. Much much needed! Praising God for you all🙏🏼
Prayers that God opens our eyes to see all people as God's creation, equal to us. We ought to be one in Christ.
God alone is able to assist. We appreciate your bravery in Christ in bringing forward this subject for conversation.
Good one🙌👏
Only Christ can open the eyes of the blind
Many who claim to be Pentecostals are not genuinely born again but having self righteousness of religion, traditions and external holiness like the Pharisees
Pray that this documentary will make genuine believers of one accord as in the Day of Pentecost and learn to see other genuine believers as a member of the body of Christ
Correct👍
ക്രിസ്ത്യൻ വിശ്വാസം പിൻപറ്റുന്നു എന്ന് പ റയുന്നവർ എല്ലാവരും തീർച്ചയായും കാണേണ്ട ഒരു ഡോക്യൂമെന്ററി. ജാതിയുടെ പരിഗണകൾ എവിടെ ഉണ്ടോ അവിടെ അപ്പോഴേ ക്രിസ്തീയത ഇല്ലാതാകുന്നു. ക്രൈസ്തവർ അല്ലാതെയുള്ള പൊതു സമൂഹത്തിലേക്കും ഇത് എത്തിയാൽ നന്ന്. Hearty congrats to team ARC for this highly relevant and impactful documentary..
🙏👍
പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല., അവന് തക്ക തുണയെ ഞാൻ നൽകും.. വിവാഹപ്രായമായ ഒരു വ്യക്തിക്ക് തക്കതുണയെ നൽകുന്നത് ദൈവമാണ് എന്ന് വിശ്വസിച്ചു കാത്തിരിക്കാൻ പറ്റാത്ത വിശ്വാസികൾ.... പിന്നല്ലേ....
ജാതി മാത്രമല്ലല്ലോ നോക്കുന്നത് സാമ്പത്തികവും ചുറ്റുപാടുകളും നിറവും ഗുണവും അങ്ങനെ എന്തെല്ലാം നോക്കിയാലാ... ഒരു കല്യാണം ഒത്തു വരുന്നത്....😊
🙏🙏🙏
Prise God
All are equal in Christ (Galatians 3:28 says, "There is neither Jew nor Gentile, neither slave nor free, nor is there male and female, for you are all one in Christ Jesus.)
ജാതികളിൽ നിന്നും ആണ് ആത്മാക്കളെ ദൈവം തിരഞ്ഞെടുക്കുന്നത്. എന്തെന്നാൽ സത്യം എന്ത് എന്നു അന്വേഷിച്ചു യേശുവിന്റെ അടുക്കൽ വരുന്നവർ, തീർച്ചയായും ക്രിസുതുവിന്റെ സ്നേഹം അന്വേഷിച്ചു വരുന്നവരാണ്. ശരിയായ ബൈബിൾ വചനത്തിന്റെ പ്രബോധനം അവർ ആഗ്രഹിക്കുന്നവരാണ്. ( സമ്പത്ത് അന്വേഷിച്ചു വന്നവർ അല്ല)വചനം പറയുന്നു,..നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോടുകൂടെ ഉരിഞ്ഞു കളഞ്ഞു എങ്കിൽ ' ...തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, ബർബ്ബരൻ, ശകൻ,ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസുതുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. ഇവിടെ പാരമ്പര്യം പറയുന്നവർ വാസ്തവമായും സത്യ ദൈവത്തെ അറിഞ്ഞിട്ടുണ്ടോ..? അവർ ഇപ്പോഴും ന്യായപ്രമാണത്തിലും, പിച്ചളസർപ്പത്തിലും അന്വേഷിക്കുന്നു. വരുവാനുള്ള നന്മ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ട് അടുത്തുവരുന്നവർക്കു സൽഗുണപൂർത്തിവരുത്തുവാൻ അവ ഒരു നാളും കഴിവുള്ളതല്ല എന്ന് അറിഞ്ഞിട്ടും പ്രവർത്തികളിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. സകലത്തിനും കാരണഭൂതൻ ദൈവം ഒരുവൻ 🙌വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: "ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരങ്ങളോട് കീർത്തിക്കും; സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും " എന്നും ഞാൻ അവനിൽ ആശ്രയിക്കും എന്നും അവർ പറയുന്നു. "ഇതാ..ഞാനും ദൈവം എനിക്കു തന്ന മക്കളും എന്നു പറയുന്നു. മക്കൾ ജഡരക്തങ്ങളോടുകൂടിയവർ ആകുന്നു എന്നു ദൈവം അറിയുന്നു. ദൂതന്മാരെ സംരക്ഷണ ചെയ്വാനല്ല ' അബ്രഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വാനത്രേ അവൻ വന്നത്.താൻ തന്നെ പരീക്ഷിച്ചു കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്ക് സഹായിപ്പാൻ ദൈവം കഴിവുള്ളവൻ തന്നെ. അവനിതാ...അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുന്നു.തത്ത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ട് പലരുടേയും ഹൃദയങ്ങൾ കവർന്നെടുക്കപ്പെട്ടിരിക്കുന്നു. എന്റെ ദൈവമോ ' ന്യായപ്രമാണത്താലുള്ള നടുച്ചുവർ ഇടിച്ചുകളഞ്ഞു ഇരുപക്ഷത്തെയും ഒന്നാക്കി...അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം ഇതാ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു. അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാൻ ദൈവത്തിന് ഇഷ്ടമായി '...ആ മർമ്മം ' മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസുതു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നെ..🙌💓മറ്റൊരുത്തനിലും രക്ഷ ഇല്ല...! 🙌
It is right thighs good God bless you
ജാതി ചിന്തിക്കുന്നവരെ പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ്റെ സ്നേഹം എവിടെ?
Etu... സത്യം.. മോണോ..... കള്ളം... പറയരുത്... ജാതി..,. ജീവിതം.... ഇല്ല..., ബൈബിൾ... പ്രകാരം.,.. ആണോ.... ജീവിതം... അങ്ങനെ.. ആണ്.. എങ്കിൽ... ഇവിടെ ത്ത.. ഒന്നും. കാണരുത്..
swayam jeevitham parishodhikkuka..