Kanikanum neram - Sree Guruvayoorappa Suprabhatham

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 855

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +22

    *നാരായണയെന്നു സദാ*
    *ജപിച്ചാൽ പാപംകെടും*
    *പശികെടും വ്യസനങ്ങൾ*
    *തീരും നാവിന്നുണർച്ചവരു-*
    *മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
    *സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
    *ഗോവിന്ദ.*

  • @nivedhyaj3049
    @nivedhyaj3049 3 роки тому +44

    അന്നും ഇന്നും എന്നും ഉള്ളിന്റെ ഉള്ളിൽ സ്‌ഥാനം പിടിച്ച ശ്രീഗുരുവായൂരപ്പൻ ഭക്തി ഗാനം 🙏🙏🙏💞💞

    • @suseelats6238
      @suseelats6238 3 роки тому +5

      ഗുരുവായൂരപ്പാ ശരണം..

    • @ranjithb7227
      @ranjithb7227 3 роки тому +2

      @@suseelats6238 a

    • @ranjithb7227
      @ranjithb7227 3 роки тому +1

      @@suseelats6238 ?a??a'

    • @ranjithb7227
      @ranjithb7227 3 роки тому +1

      @@suseelats6238 1a1''111a1

    • @aananthaaapadmanabhaswamy3326
      @aananthaaapadmanabhaswamy3326 3 роки тому +1

      om
      ........
      ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

      """""
      ശ്രീഗണേശായ നമഃ ॥
      ധ്യാനം
      -------
      മാധവോമാധവാവീശൗ
      സർവസിദ്ധിവിഹായിനൗ |
      വന്ദേ പരസ്പരാത്മാനൗ
      പരസ്പരനുതിപ്രിയau ||
      ശ്ലോകം
      -------------
      ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
      ശൂലപാണേ ||
      ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
      ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
      ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
      വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
      നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||3||
      മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
      ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||4||
      ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
      പിനാകപാണേ ||
      ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||5||
      സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
      ശംഖപാണേ ||
      ത്ര്യക്ഷോരഗാഭരണ
      ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||6||
      ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
      പ്രമഥാധിനാഥ ||
      ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||7||
      ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
      കേശിനാശ ||
      ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||8||
      ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
      ഭാലനേത്ര ||
      ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||9||
      സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
      കല്മഷാരേ ||
      വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
      സന്തതമാമനന്തി ||10||
      ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
      ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sanalkumarmannaram6178
    @sanalkumarmannaram6178 4 роки тому +12

    എത്രകേട്ടാലും മതിവരാത്ത ഗാനം .ഗായകർക്കും മറ്റു പ്രവർത്തകർക്കും ഗുരുവായൂരപ്പൻനാമത്തിൽ അനുഗ്രഹങ്ങൾ ആശംസിക്കുന്നു.

  • @lekhaanu9376
    @lekhaanu9376 3 роки тому +4

    ചെറുപ്പത്തിൽ ഞാനും ചേച്ചിയും
    വൈകിട്ടു ചൊല്ലുന്ന നാമം 🙏🙏😊ഹരേ കൃഷ്ണ

  • @ajithcs5770
    @ajithcs5770 3 роки тому +2

    വസുദേവസുതം ദേവം കംസ ചാണൂര മർദ്ദനം!!!! ശ്രീദേവകി പരമാനന്ദം വന്ദേ കൃഷ്ണൻ ജഗത്ഗുരും🙏🙏🙏🙏🙏 ശ്രീ അനന്തപത്മനാഭൻ ആശ്രയേ!!!!! ശ്രീ നരസിംഹമാമവ ഭഗവൻ നിത്യം🙏🙏🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shantakumary9714
    @shantakumary9714 3 роки тому +1

    Guruvayurappa eppozhum nallathu varuthane ellavarkum mahamari theerthu
    Lokathe kakkane Krishna🙏🙏🙏

  • @krishnapriyap4439
    @krishnapriyap4439 2 роки тому +2

    എൻ്റേ ഗുരുവാ.യുരപ്പ 🌺🌟🙏🙏🙏🙏🙏🙏🙏🌟🌺👍👌😍🌟😍🌺🙏🌺🙏

  • @venunambiar5843
    @venunambiar5843 3 роки тому +3

    ഗുരുവായൂരപ്നെ പ്രത്യക്ഷീകരിക്കുന്ന ഗാനം എന്നും ബാലലീലകളെ കാട്ടിത്തരുന്നുഭാഗവാനെ എന്നും രക്ഷ രക്ഷ

  • @ratheeshvenuratheesh3504
    @ratheeshvenuratheesh3504 2 роки тому +7

    എത്ര തവണ കേട്ടാലും മതിയാവാത്ത ഗാനം 🙏കൃഷ്ണ ഗുരുവായൂരപ്പ 🙏🌹

  • @sajith3778
    @sajith3778 3 роки тому +21

    Guruvayurappa kaathu rakshikane🙏🙏🙏

  • @premthambi8469
    @premthambi8469 2 роки тому +1

    Krishna guruvayurappa...loka samastha sukhino bhavandhu..

  • @nalininarayanan7686
    @nalininarayanan7686 2 роки тому +3

    എന്റെ ഗുരുവായൂരപ്പ കാത്തുരക്ഷിച്ചീടാണമേ.... ഓം നമോ നാരായണായ.....

  • @mbvinayakan6680
    @mbvinayakan6680 3 роки тому +6

    🌹ഭക്തി നിർഭരവും ലളിതവുമായ ശ്രീ ഗണേശ സ്തുതി. വളരെ നല്ല ആലാപനം.. ലയിച്ചിരുന്നു പോയി. കാത്തു കൊള്ളണേ പ്രഭോ🙏

  • @tnvision3612
    @tnvision3612 3 роки тому +5

    Om Namoh Narayanaya Namaha 🕉️🙏🥰💞
    Om Shri Lakshmi Narayana 🕉️🙏🥰💞
    Jai Shri Lakshmi Narayana 🕉️🙏🥰💞
    Jai Shri Krishna 🕉️🙏🥰💞
    Sreenivasa Govinda Sree Venkatesha Govinda 🕉️🙏🥰💞

  • @Balakri15
    @Balakri15 2 роки тому +1

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേഹരേ രാമ രാമ ഹരേ ഹരേകൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @krishnapriyap4439
    @krishnapriyap4439 2 роки тому +1

    Om Namo Narayanaya Nama 🌼🌷🥀🌹🌺🌸💮🥀🌻🌼🌴☘️🍀🌿🌴🌹☘️🌿🌵🌴🍀🌼💮🌸🌺🥀🌹🥀🌹🥀🌹🥀🌹🌹🥀🌹🥀🌹🥀🌹🥀🌹🌹Om Bhagavanea Om 🍎🍑🍏🍊🍊🍍🍎🍊🍎🍍🍊🍋🍇🍇🍍🍉🍊🍎🍉🍈🍇🍋🍍🍍🍌🍍🍎🍎🍏🍒🍑🍐🍅🍅🍒🍅🍅🍅🍑🥥🍒🍒🍒🍓🍓Valajal Mothiram 🌸💮🌼🌹🌹🌹🌹🌺🌸💮🌼🌸🌹🌹🌹👋👋👋👋👋👋👋👋👋💅💅💅💅💅💅💅

  • @sureshchandran4976
    @sureshchandran4976 3 роки тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളേണമേ

    • @krishnapriyap4439
      @krishnapriyap4439 2 роки тому

      Entea Guruvayurappa Sri Krishnaa🌹🌟🙏🙏🙏🙏🙏🙏🙏🌟🌹

  • @rogree7775
    @rogree7775 3 роки тому +5

    Om Namoh Narayanaya Namaha 🕉️🙏🥰💞
    Om Shri Lakshmi Narayana 🕉️🙏🥰💞
    Jai Shri Krishna 🕉️🙏🥰💞

  • @aryakrishnan3555
    @aryakrishnan3555 3 роки тому +6

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏

  • @monsoonholidays7546
    @monsoonholidays7546 2 роки тому +1

    Ente Guruvayoorappa Ellavareyum Kathukollane🙏🙏🙏
    We keerthanam kelkkumbol Guruvayoorambalathilethiya pole thonnum🙏🙏🙏

  • @manojkallummal4984
    @manojkallummal4984 3 роки тому +6

    🙏🙏🙏🙏🙏ഭഗവാനെ,,, കാത്തോളണേ

  • @subhadrag6731
    @subhadrag6731 3 роки тому +7

    Krishna Guruvayoorappa rakshikkane🙏🙏🙏

  • @prabithanc2262
    @prabithanc2262 3 роки тому

    എന്റെ ഗുരുവായൂർ അപ്പാ elavareyum kakane.... ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @vishnuoutlaws
      @vishnuoutlaws 3 роки тому

      Comment box വഴി കൃഷ്ണൻ വിളി കേൾക്കില്ല 😂

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 2 роки тому

    🙏🪔🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌿🙏❤️ ഗുരുവായൂര കൃഷ്ണാ കണി കാണണേ രൂപം എന്നും കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sobhasasi6267
    @sobhasasi6267 2 роки тому +6

    ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണമേ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @surendrannr181
      @surendrannr181 2 роки тому

      കണ്ണകരവർണൻ 🙏🌹🙏🙏🌹

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കില്ല. സൽപ്രവർത്തി
      ചെയ്യുന്നവരെ മാത്രം അനുഗ്രഹിക്കും.

  • @pathmapappa810
    @pathmapappa810 2 роки тому

    Krishna. Guruvayoorappa. Sharanam. Bhagavane. Ella. Aapathinnum. Kathukollaname. 🙏🙏❤🙏❤🙏🙏❤🙏🙏

  • @RajanRajan-rr5wb
    @RajanRajan-rr5wb 4 роки тому +57

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ശ്രീ ഗുരുവായൂരപ്പന്റേത്,, രചയിതാക്കൾക്ക് നന്ദി. ഭഗവാന്റെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @travelmallu9521
    @travelmallu9521 4 роки тому +6

    കൃഷ്ണ ഗുരുവായൂരപ്പാ..... എല്ലാവരെയും കാത്ത് അനുഗ്രഹിക്കേണമേ....

  • @rajannair6601
    @rajannair6601 2 роки тому

    എന്റെ ഗുരുവായൂർ അപ്പാ കാത്തു കൊള്ളണമേ 🙏🙏🌹🌹🌹🙏🙏

  • @prabhudon5686
    @prabhudon5686 2 роки тому +1

    ⓅⓇⒶⒷⒽⓊ ⒹⓄⓃ ഓം നമോ വാസുദേവായ നമ:

  • @dr.sandeeprawat7176
    @dr.sandeeprawat7176 Рік тому +8

    Kerala is the best place to stay. I’m from Rajasthan and got opportunity to stay in Kerala for 1 year. Kerala’s respect to every culture is something i love the most ♥️

  • @anitha8339
    @anitha8339 3 роки тому +5

    Ambadi kannaaa..... Krishna... Guruvayurappaaa 🙏🙏

  • @chandranchundakattil419
    @chandranchundakattil419 2 роки тому +4

    ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @chandrikamenon1848
    @chandrikamenon1848 2 роки тому +6

    ഗുരുവായൂരപ്പാ ഞങൾക്ക് ദർശന സൗഭാഗ്യം തരണേ, ഭഗവാനേ 🙏

  • @ponnappanpadichal4300
    @ponnappanpadichal4300 6 років тому +35

    ഭഗവാന്‍കണ്‍മുന്‍പില്‍വന്നുനില്‍ക്കുന്നപ്രതീതിയാണു ഈഗാനംകേള്‍ക്കുമ്പോള്‍

  • @ajithasuresh9592
    @ajithasuresh9592 3 роки тому +6

    കേൾക്കാൻ എന്ത് സുഖം, നല്ല ശബ്ദമാധുരി ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏💕💕💕

  • @ksomshekharannair5336
    @ksomshekharannair5336 3 роки тому +5

    Om shree Guruvayoor Appa kattukollename 🙏🙏🙏🙏🙏🌹💐

  • @sethumadhavank8029
    @sethumadhavank8029 2 роки тому +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @harekrishna6497
    @harekrishna6497 4 роки тому +13

    ഹരിഓം🙏കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🌹🌹💛💛

  • @FlowerV
    @FlowerV 2 роки тому +5

    Krishna guruvayurapa 🙏 🙏 🙏 🙏 🙏

  • @pankajakshanpankaj3910
    @pankajakshanpankaj3910 5 років тому +34

    കൃഷ്ണാ !!!
    ഗുരുവായൂരപ്പാ !!!
    രക്ഷിക്കണേ !!!!

  • @bhavanibhavani8728
    @bhavanibhavani8728 2 роки тому

    നന്മ നിറഞ്ഞ ആഗ്രഹങ്ങൾ കണ്ണൻ നിറവേറ്റി തരും അത് ഉറപ്പാണ് ഭഗവാനേ രക്ഷിക്കണേ

  • @harikiranntanarayanan7959
    @harikiranntanarayanan7959 6 років тому +3

    നാരായണ നാരായണ നാരായണ...
    ഭഗവാനെ എല്ലാപേരെയും കാത്തു രക്ഷിക്കേണമേ. അറിവില്ലാത്തവരാണേ കൃഷ്ണ........

  • @kumaransagar5515
    @kumaransagar5515 3 роки тому +7

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @knsoman3076
    @knsoman3076 3 роки тому +6

    🙏💐 Om namo bhagawate vasudevaya namah 💐🙏🙏🙏
    Shree Krishna 💐 God of Love 💐💐

  • @cvbnair
    @cvbnair 7 років тому +30

    കേട്ടാലും കേട്ടാലും മതിവരാത്ത കൃഷ്ണ ഗീതം..!

  • @unnikkoruvezhakkodan8518
    @unnikkoruvezhakkodan8518 3 роки тому +3

    Guruvayoorappasaanam!
    Nhan pranamikkunnubhagavane!

  • @surendramenon4669
    @surendramenon4669 3 роки тому +2

    Hare Krishna,Brilliant Rendering..Love and Devotion reaches out to The Lotus Feet ,Wishing Well For HUMANITY . May Humanity Prosper..with Peace and Kindness...WE ALL BELONG TO LOTUS FEET ONLY .ALWAYS Remember To This, NEVER TO. FORGET .... RADHA RADHA.., ❤️🙏

  • @cpknnandanan8068
    @cpknnandanan8068 2 роки тому +2

    GOOD Morning Hare KRISHNA bless u all ! We wake up to this melodious prayer every morning !! May GOD bless the singer !

    • @cpknnandanan8068
      @cpknnandanan8068 2 роки тому +1

      Hare KRISHNA ! Our pranamam ! We beg ur blessing ....

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому

    Guruvayurappa ente kudumbathe Rakshikkane. Bhagawane Rakshikkane.

  • @pradeepank9453
    @pradeepank9453 3 роки тому +7

    2021 - ൽ ഈ മനോഹരമായ ഗുരുവായൂരപ്പ സുപ്രഭാതം കേൾക്കുന്നവർ ഉണ്ടോ ... ഓം നമോ നാരായണായ നമ: ....🕉️🙏🙏🙏🙏🕉️

  • @ksomshekharannair5336
    @ksomshekharannair5336 2 роки тому

    Guruvayurappa kattukollene Bhagawane 🙏🙏🙏🙏🙏

  • @retnammarajeevan8210
    @retnammarajeevan8210 3 роки тому

    Madhusoodhana krishna. ഗോപിക മരുടെ പ്രിയ തൊഴാ. വൃന്ദാവനം ചെറിയ നിൻ്റെ ഈ കീർത്തനങ്ങൾ ഓർമാവചനാൽ മുതൽ കേൾക്കുന്നു തന്നെയുമല്ല നമ്മുടെ സംസ്കാരം above five thousand s yers aayitte ninte Jeevitha charyayumasyi ബന്ധപ്പെട്ട് പോകുന്നു.അത് തന്നെ ഒരു വലിയ ആനടും തരുന്നു കൃഷ്ണാ എന്നും എന്നും കൃഷ്ണൻ സർവാഭരണ വിഭൂഷിതനണ്.കൃഷ്ണാ.ഓരോ മനുഷ്യൻ്റെയും ജെന്മാമണ് നീ 🔥🔥🔥🔥🔥🔥🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🔥🔥🔥🔥🔥🌺🌺🌺🌺🌺🌺🌺🌺🔥🔥🔥🔥🔥🌺🌺🌺🌺🔥🌺🌺🌺🌺🌺🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶2021ഓഗസ്റ്റ്29നമസ്തേ bhagavaanekai കൂപ്പി തൊഴുതു തൊഴുതു തൊഴുതു പോകട്ടെ🌺🌺🌺🌺🔥

  • @ardrasibu6668
    @ardrasibu6668 4 роки тому +29

    കൃഷ്ണ ഗുരുവായൂരപ്പാ, ലോകത്തെ മുഴുവൻ കാത്തോണേ 🙏

  • @rajuraghavan1779
    @rajuraghavan1779 3 роки тому +1

    ഓം നമോ നാരായണായ......🙏🙏🙏

  • @sureshchandran4976
    @sureshchandran4976 2 роки тому

    ഗുരുവായൂരപ്പാ എല്ലാപേർക്കും നല്ലത് വരുത്തേണമേ..,....

  • @bincic6184
    @bincic6184 3 роки тому

    Krishna.. Guruvayoorppaa.. Ella aapathil ninnum njgale rakshikkanae..
    🙏🙏🙏

  • @ramanimv9851
    @ramanimv9851 2 роки тому

    Krishna guruvayoorappa kathu rakshikkane 👃👃👃👃👃👃👃👃

  • @anitha8339
    @anitha8339 3 роки тому +3

    Krishna guruvayurappa 🙏🙏Husbandhinte swasam muttalum kabhakettum mattitharaname, corona test negative akkitharaname 🙏🙏🙏

  • @anithaanil1580
    @anithaanil1580 4 роки тому +13

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുരക്ഷിക്കണേ🙏🙏

    • @40sachindas.k29
      @40sachindas.k29 4 роки тому +1

      ഗുരുവായൂരപ്പാ എല്ലാ ആപത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കേണമേ

  • @sajithat8907
    @sajithat8907 2 роки тому

    കൃഷ്ണ ഭഗവാനെ നേരിട്ട് കാണുന്നപോലെ . തോനുന്നു ഈ ഗാനം കേൾക്കുമ്പോൾ. കൃഷ്ണ ഗുരുവായൂർ അപ്പ

  • @vijayanaambaat3532
    @vijayanaambaat3532 3 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏♥️♥️♥️♥️♥️♥️🙏🙏🙏♥️♥️♥️

  • @sudharmamakamthiruvonam8466
    @sudharmamakamthiruvonam8466 4 роки тому +6

    Guruvayoor appa 🙏

  • @sujithav.p1907
    @sujithav.p1907 2 роки тому +5

    എന്റെ ഗുരുവായൂരപ്പ ആ കാണാൻ തോന്നുന്നു 😁😁❤️❤️❤️❤️❤️❤️❤️❤️❤️

  • @32mmpakrishnapriya75
    @32mmpakrishnapriya75 3 роки тому

    Kakkane sree guruvayurappa...😇🙏

  • @anilprasad351
    @anilprasad351 3 роки тому +8

    ഓം കൃഷ്ണായ വാസുദേവായ ഹരെയേ പരമാത്മനെ പ്രണാതക്ലേഷനാശായ ഗോവിന്ദയാ നമോ നമഃ 🙏🙏🌹🌹🦢🦢

  • @geethapillai6240
    @geethapillai6240 4 роки тому +7

    Krishna Guruvayoorappa saranam Omnamo narayana Omnamo bhagavathe vasudevaya

  • @pranilkesav9713
    @pranilkesav9713 3 роки тому +40

    എന്റെ ഗുരുവായൂർ അപ്പാ ശരണം 🙏🙏🙏🙏🙏

  • @kaladharamenonkp3851
    @kaladharamenonkp3851 4 роки тому +5

    🌹ഓം നമോ നാരായണ 🙏🌹ഓം നമോ ഭഗവതേ വാസുദേവായ നമഃ 🌹🙏കൃഷ്ണ ഗുരുവായൂരപ്പാ നീയേ ശരണം ഭഗവാനെ 🌹🙏....

  • @divakarankainikkara4320
    @divakarankainikkara4320 3 роки тому +4

    Namo narayanaya namoo
    ❣️❣️❣️❣️❣️❣️❣️❣️❣️❣️
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sarasammak7546
    @sarasammak7546 7 років тому +5

    കണികാണുംനേരം എന്നശ്രീകൃഷ്ണകീർത്തനം കേട്ട് മനസ്സ് കൃഷ്ണഭക്തിയിൽ നിമഗ്നമായി!

    • @SunilKumar-sz1hs
      @SunilKumar-sz1hs 6 років тому

      Sarasamma K കണീകണീകാണ കണികണണെ കാണൂണ കാണു

    • @indirapillai9435
      @indirapillai9435 5 років тому

      Krishna Guruvayurappa

  • @ajithasuresh9592
    @ajithasuresh9592 3 роки тому +1

    ശ്രീ ഗുരുവായൂരപ്പാ ഭഗവാനെ അനുഗ്രെഹിക്കണേ

  • @bindupradeep7866
    @bindupradeep7866 6 років тому +6

    രാവിലെ ഇത് കേൾക്കുബോൾ കണ്ണാ നീ മുന്നിൽ നിൽക്കുന്നപോലെ ഗുരുവായൂരപ്പ കാത്തു കൊള്ളണേ

  • @sheela212
    @sheela212 3 роки тому +6

    KrishnaGuruvayoorappa saranam🙏🙏🙏 Superkeerthanam🙏👌

  • @geethas2528
    @geethas2528 2 роки тому +1

    ഭഗവാനെ ഗുരുവായുരപ്പ

  • @radhamenon2502
    @radhamenon2502 4 роки тому +6

    Suprabhatam
    Good to hear
    God bless us all
    Radha vijayan menon

  • @sushamakk8426
    @sushamakk8426 4 роки тому +13

    മനസ്സിൽ കണ്ണന്റെ രൂപം നിറക്കുന്ന ആലാപനം.

  • @hariprasad391
    @hariprasad391 Рік тому

    ഹരേകൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @sujinakpsupar8359
    @sujinakpsupar8359 8 років тому +28

    guruvayurappa saranam

  • @joshychorottil46
    @joshychorottil46 2 роки тому +4

    Guruvayurappa 🙏🙏🙏🙏

  • @syamattingal6214
    @syamattingal6214 6 років тому +36

    ഓം നമോ നാരായണായ നമ:

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 3 роки тому

    SHSRANAm SwAMyAYYAPA
    SwAmIYe ente Ella asugangalil NINNUM SUGAPPRDUTHI YHARSNAME KASHTAPPADUKALIL NINNUM Roganhalil NINNUM KATHU KOLLENAME AYYAPPA SWAMIYE SJRRANAM AYYAPPA
    Om SRI HAHARA PUTHRAN AyYN AYYAPPA SwAMIYe SHSRANAm AYYAPPA

  • @SivaPrasad-xg4sf
    @SivaPrasad-xg4sf 5 років тому +35

    ഓം നമോ നാരായണായ ഗുരുവായൂരപ്പാ ഇനി എന്നാണ് അവിടുത്തെ ദർശന സൗഭാഗ്യം തന്നനുഗ്രഹിക്കുന്നത് രക്ഷിക്കണേ ഭഗവാനേ

    • @rckurup7594
      @rckurup7594 4 роки тому +1

      Hare Rama, Hare Rama, Hare Rama, Hare Krishna, Hare Krishna, Hare Krishna, Save the world from this epidemic.

    • @jyothiinduchoodan1036
      @jyothiinduchoodan1036 4 роки тому +1

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏

  • @menonmenon7330
    @menonmenon7330 Рік тому

    Swami sharanam Krishna sharanam❤prase me my lord🙏

  • @surendrankr2382
    @surendrankr2382 2 роки тому +1

    ഓം നമോ നാരായണായ 🙏🙏🙏
    മനസ്സിൽ കൃഷ്ണഭക്തി നിറയുന്ന നല്ല പാട്ട്. ഈ പാട്ട് പാടിയ എല്ലാ ഗായിക ഗായകർക്കും അനുമോദനങ്ങൾ 🙏👌👍❤️

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому

    Hara krishna guruvayoorappa narayana narayana narayana Guruvayoorappa saranam

  • @radhakrishnanmk9791
    @radhakrishnanmk9791 2 роки тому +4

    കമലാ നേത്രൻ്റെ സ്വര മാധുരി
    🙏

  • @prabhakaranmanniyamkote2753

    Krishna Guruvayurappa katholane🙏🙏🙏

  • @aravindakshanthazhathethil2409
    @aravindakshanthazhathethil2409 2 роки тому +5

    Express my deep gratitude to all the team behind this suprabhatham song. Beautiful rendering, manoharam. Hare Krishna Hare Krishna

    • @beenamuraleedaran6947
      @beenamuraleedaran6947 Рік тому

      Aa rhi a great time a aa rha a great day a aaaaa aa a great time aaa aaaaaaaaaaa aaa rha tha na aaaa a great day of tht was like aaa rha tha aaaa aaa a greata a great a great time a a great a great day aaa raha a great a aa rha a great time a aaa raha hu aaa a great a great time aa a great a great day aa a a a a great time with you guys have to aa aaaaaaa aa a aa rhi aa aa aa a a aaaa aa rha aaa aa rhi thi aaa aa

  • @ksomshekharannair5336
    @ksomshekharannair5336 3 роки тому +4

    Guruvayurappa sharanam🙏🙏🙏

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 роки тому +3

    ENYIKU GURUVAYURAPPANTE, DHARSHANA SAYOOJHATHAL, PERA MUTHYINU "SAYOOJ KRISHNA" ENNAANU PEERYITTADU, ATHODE, IEE PATTYINTE, CHYITHREECHYEEYUM, MANASSIL, ARAADHYIKUNNORU LEGENDAAYUM!!!!!!!!!!!!NAMASHKAARAM TO ALLTECH GURU'SSSSS!!!!

  • @roshnishyam268
    @roshnishyam268 3 роки тому

    Krishna Guruvaayurappa rakshikkane🙏

  • @sujithasujitha2376
    @sujithasujitha2376 2 роки тому

    Krishna Guruvayoorappaa Anugrahikkaname Baghavane

  • @narenderreddy9731
    @narenderreddy9731 9 років тому +34

    Narender Reddy
    Melodius voice. Feel to listen every day morning.

  • @girijadevivg4357
    @girijadevivg4357 Рік тому

    എന്റെ കണ്ണാ കാത്തുകൊള്ളണമേ 🙏

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 4 роки тому

    മൈനാഗപ്പളളി മാടൻ തമ്പുരാനും ഗുരുവായൂരപ്പനും തുണകളരുളി കാത്തുകൊഴ്കണേ ഭക്തരെ എന്നെന്നും ........

  • @adsvlog1128
    @adsvlog1128 3 роки тому +6

    ഹരേ കൃഷ്ണ 🙏💖

  • @balannair5080
    @balannair5080 4 роки тому +6

    One of the favourite സ്തുതി

  • @msasidharan5019
    @msasidharan5019 2 роки тому

    നല്ല വരികൾ, വരികൾക്കിങ്ങുന്ന സംഗീതം.. ആലാപന മഹിമ അവര്ണനീയം.. ശ്രവണ സമയത്ത് ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന പ്രതീതി....