ഇത് വളരെ നന്നായി. ബോബി ചെമ്മണ്ണൂർ കുറച്ച് കാലം ആയിട്ട് over ആയിരുന്നു.. എന്ത് പറഞ്ഞാലും ലൈംഗിക ചുവയോടെ ഉള്ള സംസാരവും മറുപടിയും.. താൻ എന്തോ സംഭവം ആണ് എന്നൊരു attittude ആയിരുന്നു..
ഉണ്ണി സാർ പറഞ്ഞതാണ് ജോബി ചെമ്മണ്ണൂരിന് എതിരെ നടന്ന കാര്യങ്ങളും നമ്മൾ അടക്കം അങ്ങേര് പൊക്കിക്കൊണ്ട് നടന്നത് ഇത് ഉണ്ണി സാർ പറഞ്ഞപ്പോൾ കുറച്ച് ആൾക്കാരെ എങ്കിലും മനസ്സിലായിക്കാണും ഉണ്ണി സാറിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤
ഇത് ഒരുമാതിരി പച്ച മീൻ മുന്നിൽ കൊണ്ട് വച്ചിട്ട് പൂച്ചയോട് തൊട്ട്പോകരുത് എന്ന് പറയുന്നത്പോലെ ആയി😉പണം കൊണ്ട് സംസ്കാരം വാങ്ങാൻ കഴിയില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് ബോബി ചെമ്മണ്ണൂർ 👍
ADM നവീൻ്റെ വിഷയം ദിവസങ്ങൾ ചർച്ച ചെയ്ത റിപ്പോർട്ടർ, ഐസി ബാലകൃഷ്ണൻ്റെ പേര് ഉൾപ്പടെ പുറത്ത് വന്നിട്ടും ഒരു 15 മിനിട്ട് എങ്കിലും ചർച്ച ചെയ്യാൻ നട്ടെല്ല് ഉണ്ടോ?? ഇത്രയും അധഃപതിച്ചു പോകരുത്,കോൺഗ്രസ്സ് വിധേയത്വം പാടില്ല .. വളരെ മോശം
ആദ്യം വാഴ്ത്തും... പിന്നെ താഴ്ത്തും... പിന്നെയും വാഴ്ത്തും...... സരിത കേസ് വന്നപ്പോൾ ഉമ്മച്ചാൻഡിയെ വലിച്ചുകീറി... മരിച്ചപ്പോൾ ഒരു ആഴ്ച വാഴ്ത്തിപാടി... മാധ്യമ ധർമം... എല്ലാം TRP ക്കു വേണ്ടി alle😂🤌🏻
സന്തോഷ് പണ്ഡിറ്റിനെ ബോബി ചെമ്മണ്ണൂർ ആയി താരതമ്യം ചെയ്യാൻ നാണമില്ലേ താങ്കൾക്ക്? നാട്ടുകാരെ പറ്റിച്ചല്ല സന്തോഷ് പണ്ഡിറ്റ് ചാരിറ്റി ചെയ്യുന്നത് സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പൈസയുടെ നല്ലൊരു ശതമാനമാണ് അദ്ദേഹം പാവപ്പെട്ടവർക്ക് നൽകുന്നത്... താങ്കൾ ഇപ്പൊൾ പറഞ്ഞ വാക്ക് പിൻവലിച്ച് മാപ്പ് പറയണം Mr.Unnibalakrishnan😤
പറി.. ഭൂലോക ഫ്രോഡ് ആയ സന്തോഷ് പണ്ഡിറ്റ് നേ അത്രക്ക് ഫ്രോഡ് അല്ലാത്ത ബോബി ചെമ്മണ്ണൂർ ആയിട്ട് compare ചെയ്തത് മോശം ആയി പോയി.. നാട്ടുകാരുടെ പൈസ കൊണ്ട് അട്ടപ്പാടിയിൽ സഹായം,വിതരണം മാത്രം ചെയ്ത സന്തോഷ് പിന്നീട് അത് തൻ്റെ പൈസ ആണെന്ന് പറഞ്ഞ് ക്രെഡിറ്റ് ഉണ്ടാക്കിയ കഥ, കുറച്ച് സ്ത്രീകൾ സന്തോഷ് ്ന് എതിരെ കുറെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇട്ടിട്ട് അയാള് അവരുടെ ഒരു ആരോപണത്തിനും മറുപടി പറഞ്ഞിട്ടില്ല..സംഘികൾക്ക് പിന്നെ സന്തോഷ് പണ്ഡിറ്റ് പോലെ ഉള്ള ഫ്രോഡുകളോട് ആണല്ലോ താൽപര്യം. സ്വഭാവികം
@Mk12157 25 കോടി ഒന്നാം സമ്മാനം പറഞ്ഞ് ചായ വിൽക്കാൻ തുടങ്ങി ഒരു കൊല്ലമായി ഇതുവരെ അതിൻ്റെ നറുക്കെടുപ്പ് ദിനം പ്രഖ്യാപിച്ചിട്ടില്ല?? അയാള് നടത്തുന്ന ഉടായിപ്പിൽ ഒന്ന് മാത്രമാണ് ഇത്
നടിക് എതിരെയുള്ള ഈ നീക്കത്തിന് എതിരെയുള്ള നടപടി സോഗതാർഹമാണ്. അതെ സമയം പൊന്നാണിയിലെ അതിജീവിത നീതിക്ക് വേണ്ടി ഇരുട്ടിൽ തപ്പുന്നു എന്ന ദുഖകരമായ വാർത്ത ഇതെ സർക്കാറിൻ്റെ ഭരണത്തിൽ കാണുന്ന എന്ന് PV അൻവർ പറയുന്നത് എത്ര വസ്തുനിഷ്ടമാണ്.
ഉണ്ണി sir and smrithi ഉള്ളത് കൊണ്ടന്നു meet the editor കാണുന്നത്.., they in senses others they dont.. അവസരം ഒത്തു കാലു മാറുന്നവരാവരെ..അരുണും സുജയും വെറും വാഴയ..
ഇതിലും വലിയ തീരുമാനം എടുത്ത ഭാവന എന്ന നടിക്ക് ഈ ആനുകൂല്യം കിട്ടുന്നില്ല... അതെന്താ... ഈ പിണറായി യും Gov അല്ലെ ??? ADM നവീന്റെ കുടുംബത്തിനും ഈ ആനുകൂല്യം കിട്ടുന്നില്ല.. അതെന്താ??
നി ഒക്കെ മരപ്പൊട്ടൻ ആണോ? ദിലീപ് ഒരു കൊല്ലം ജയിലിൽ ആയിരുന്നു പൊട്ടാ. ഇപ്പോ ജാമ്യത്തിൽ ആണ്. ആത്മഹത്യ കുറിപ്പിൽ പേരില്ലാത്ത ദിവ്യ പോലും ജയിലിൽ ആയിരുന്നു. ആത്മഹത്യ കുറിപ്പിൽ പേര് വന്ന ഐ സി ബാലകൃഷ്ണനെ കോൺഗ്രസ് തള്ളിപ്പറഞ്ഞോ??
എന്റെ പൊന്നു സ്മൃതി മാഡം, പോലീസ് എറണാകുളത്ത് അയാളെ കൊണ്ട് വന്നപോ അയാൾ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞതിനെ നിങ്ങൾ കുറ്റം പറയുന്നത് കേട്ടു, പക്ഷേ അയാളെ കൊണ്ടുവന്നപ്പോ പ്രതികരണം പ്രതികരണം എന്ന് നിങ്ങൾ പറയുന്നത് ഞാൻ കേട്ടല്ലോ, നിങ്ങൾ ചോദിച്ചു പ്രതികരിപ്പിക്കുന്നതല്ലേ. അയാളെ പോലെ ഒരാളെ കേൾക്കണ്ട എന്തുകാര്യമാണ് കേരളത്തിന് ഉള്ളത്. വാ തുറന്നാൽ വഷളത്തരം പറയുന്ന ഒരാളുടെ പ്രതികരണം ചോദിക്കുന്ന നിങ്ങളെ അല്ലേ ആദ്യം പറയണ്ടത്.
ഇതിന് മുൻപ് ബോബി പല വൃത്തികേടുകളും കാണിച്ചു ട്ടുട്ട്. എന്നിട്ട് വനിതാ മാധ്യമപ്രവർത്തകയായ, പല വിശേഷാധികാരങ്ങൾ ഉണ്ടെന്ന് തെറ്റിധി ധിരിക്കുന്ന താങ്കൾ ഒരു ചർച്ചയോ ഒരു ഫെയിസ്ബുക്ക് പോസ്റ്റോ ഇട്ടിട്ടുണ്ടോ? ഇല്ല...അത് എന്തുകൊണ്ടാണ് ക്ലാരിറ്റി ഇല്ലാത്തതുകൊണ്ടാണോ....
സുജയ് പാർവ്വതിക്ക് ഇപ്പോൾ പറഞ്ഞത് ശരിയാണ് വാക്കുകൊണ്ടു മാത്രമല്ല നോട്ടത്തിലും കൈ കൊണ്ടുള്ള എക്ഷനിലും ലൈംഗിക ചുവയുണ്ട് എന്ന് - കുറച്ച് മുൻപ് തിരുവനന്തപുരത്തെ മേയർ ഒരു പരാതി പറഞ്ഞപ്പോൾ (KSRTC ഡ്രൈവർ തന്നൊട് അപമര്യാദയായി തന്നൊട് പെരുമാറിയെന്ന് പറഞ്ഞപ്പോൾ ഇവിടെ ചാനൽ ചർച്ചകൾ വളരെ മോശമായിരുന്നു ഇരട്ടത്താപ്പ് നിങ്ങൾക്കും ഇല്ലേ -
പുരുഷൻമാരേ ഷണ്ടീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഭരണഘടനയാണ് ഇപ്പോൾ ഇന്ത്യയുടെ വില്ലൻ.Europians ന്റെ ഭരണഘടന നോക്കി, ഇന്ത്യക്ക് ഭരണഘടന ഉണ്ടാക്കാൻ ആണെങ്കിൽ പിന്നെ Ambedker നേ ഏല്പിച്ചത് എന്തിന് British കാരെ ഇവിടെ തന്നെ തുടരാൻ അനുവദിച്ചാൽ മതിയായിരുന്നല്ലോ.
സന്തോഷ് പണ്ഡിറ്റ് ine പരാമര്‍ശിക്കുന്ന വാചകം പിന്‍വലിച്ചു ഉണ്ണി മാപ്പു ചോദിക്കണം.. that was a cruel statement ഉണ്ണി. . Who are you to say he is not normal (if thats what you meant)? Pathetic and bad statement on a gentleman by you. You should be sorry ഉണ്ണി. That's not accepted. സമയം around 29:08 to 29:14
@cmuneer1597 ഇങ്ങനെ ഒന്നും പറയരുത് please. നമ്മൾ ഒന്നും Dr's അല്ല.. അങ്ങനെ parayunnathu morally ശെരി അല്ല. Raashtreeyamayi ethirkkam.. but ഇത് ശെരി aayilla
ഇരയോടപ്പമാണെന്നു പറയുകയും എന്നാൽ പ്രതിക്കു വേണ്ടി ഉളുപ്പില്ലാതെ വാദിക്കുകയും ചെയ്യുന്ന രാഹുൽ ഈശ്വരന്മാരെയാണു നമ്മൾ പേടിക്കേണ്ടത്
Santhosh pandit thech ottichittund😂
പാവപ്പെട്ട എത്ര സ്ത്രീകൾ അപമാനിക്കപ്പെട്ടു അവർക്ക് നീതി ഇല്ല .
പ്രതികളായ പോലീസ് ഏമാൻമാർ , രാഷ്ട്രീയ നേതാക്കൾ ഇവർ സുഖമായി ജീവിക്കുന്നു.
മൊട്ട എവിടെ ? കലോത്സവത്തിൽ റിപ്പോർട്ടർ ചെയ്ത് ആഭാസവും എൻജോയ്‌മെന്റും എന്തിൽ പെടും ?
Uff Unni chettan enthelm avishayam indarna? 😢
1.. 2.. 3… ennalle kitiye
സന്തോഷ് പണ്ഡിറ്റ് കേസ് കൊടുക്കണം
Crct
Santhosh pandit ine ulla fans thanike undo unni
ബിഗ് സല്യൂട്ട് ഉണ്ണി സാർ.. ...
ഇത് വളരെ നന്നായി. ബോബി ചെമ്മണ്ണൂർ കുറച്ച് കാലം ആയിട്ട് over ആയിരുന്നു.. എന്ത് പറഞ്ഞാലും ലൈംഗിക ചുവയോടെ ഉള്ള സംസാരവും മറുപടിയും.. താൻ എന്തോ സംഭവം ആണ് എന്നൊരു attittude ആയിരുന്നു..
ഉണ്ണി സാർ പറഞ്ഞതാണ് ജോബി ചെമ്മണ്ണൂരിന് എതിരെ നടന്ന കാര്യങ്ങളും നമ്മൾ അടക്കം അങ്ങേര് പൊക്കിക്കൊണ്ട് നടന്നത് ഇത് ഉണ്ണി സാർ പറഞ്ഞപ്പോൾ കുറച്ച് ആൾക്കാരെ എങ്കിലും മനസ്സിലായിക്കാണും ഉണ്ണി സാറിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤
ഹണി റോസിനെ പൊക്കി കൊണ്ട് നടന്നവരും ചെയ്തത് തെറ്റ് തന്നെ ആണ് രണ്ട് പേരെയും പ്രോത്സാഹിപ്പിക്കാൻ പാടില്ല 👍
Unni sir❤
പെങ്ങളൂട്ടിയെ കുഞ്ഞാലി കുട്ടിയുടെ പേരു പറഞ്ഞു അപമാനിച്ച കമ്മി നേതാവിനെ ഈ അവസരത്തിൽ ഓർമ വരുന്നു 😂
അപ്പോ കുഞ്ഞാലികുട്ടി അത്ര മോശം ആണെന്ന് നല്ല ബോധ്യം ഉണ്ടല്ലേ😆😆
@ അപ്പോൾ കമ്മികൾ ഉമ്മൻചാണ്ടി സാറിനെ കുറിച്ച് പറഞ്ഞതോ
ഇത് ഒരുമാതിരി പച്ച മീൻ മുന്നിൽ കൊണ്ട് വച്ചിട്ട് പൂച്ചയോട് തൊട്ട്പോകരുത് എന്ന് പറയുന്നത്പോലെ ആയി😉പണം കൊണ്ട് സംസ്കാരം വാങ്ങാൻ കഴിയില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് ബോബി ചെമ്മണ്ണൂർ 👍
പണം തന്നെയാണ് ഇന്ന് മനുഷ്യന്റെ വിലയും നിലയും എല്ലാം പരിഗണിക്കുന്നത് .അതിനപ്പുറം ഒരു ബന്ധവും വില പോകില്ല...
ADM നവീൻ്റെ വിഷയം ദിവസങ്ങൾ ചർച്ച ചെയ്ത റിപ്പോർട്ടർ, ഐസി ബാലകൃഷ്ണൻ്റെ പേര് ഉൾപ്പടെ പുറത്ത് വന്നിട്ടും ഒരു 15 മിനിട്ട് എങ്കിലും ചർച്ച ചെയ്യാൻ നട്ടെല്ല് ഉണ്ടോ?? ഇത്രയും അധഃപതിച്ചു പോകരുത്,കോൺഗ്രസ്സ് വിധേയത്വം പാടില്ല .. വളരെ മോശം
നാളെ ഐസി ബാലകൃഷണനെ അറസ്റ്റ് ചെയ്യുമ്പോൾ ഇവർ ചർച്ച ചെയ്യും. ഭരണകൂട ഭീകരത എന്നും പറഞ്ഞ്
സത്യം ആണ്, ഒരു കൂട്ടം മലയാളിക്ക് നല്ല സെക്സിൽ ഫ്രാസ്ട്രഷൻ ഉണ്ട് അവർ ആണ് വളരെ മോശം ആയ കമന്റ് എഴുതി സ്വയം അശ്യസിക്കുന്നു
ആണ് കമന്റ് അടിച്ചിട്ട് പെണ്ണ് ശരീരം പ്രദർശിപ്പിച് ആണ് അവരുടെ sexual frustration പ്രകടിപ്പിക്കുന്നത് 👍
ഉണ്ണിസാർ ❤
ബോച്ച ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ അയാളെ പ്രോത്സാഹിപ്പിച്ചവരും തെറ്റ് ക്കാരാണ്. മീഡിയഉൾപ്പടെ. അമ്മ സംഘടന ഇരട്ടതാപ്പിന്റെ ഉത്തുമ ഉദാഹരണം
ഉണ്ണിസാർ ഇല്ലക്കിൽ മീറ്റ് ഇടഷൻ ഇല്ല👍
Panditt thankakk vilichallerr😂😂😂😂
പിണറായി ❤❤❤❤
Still there is lot of comments criticizing honey rose
ആദ്യം വാഴ്ത്തും... പിന്നെ താഴ്ത്തും... പിന്നെയും വാഴ്ത്തും...... സരിത കേസ് വന്നപ്പോൾ ഉമ്മച്ചാൻഡിയെ വലിച്ചുകീറി... മരിച്ചപ്പോൾ ഒരു ആഴ്ച വാഴ്ത്തിപാടി... മാധ്യമ ധർമം... എല്ലാം TRP ക്കു വേണ്ടി alle😂🤌🏻
പിണറായി പിന്തുണച്ചോ 😄😄🤣
ഉണ്ണി നിനക്ക് ഇതെങ്ങനെ കഴിയുന്നു നീ നിന്നോട് തന്നെ ഒന്ന് ചോദിച്ചു നോക്കൂ നീ ശരിയാണോ എന്ന് സ്വയമേ ഒന്ന് ആലോചിച്ചു നോക്കൂ എല്ലാ കാര്യത്തിലും
I agreed the decision. But why Honney rose same time why not against the same.
Video മുഴുവൻ കാണു
Digital diary of Saiju എന്ന UA-cam shorts സ്ത്രീയെ ശരീര സൗന്ദര്യത്തിന്റെ പേരിൽ അവഹേളിക്കുന്ന കമന്റോടു കൂടിയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
Shoe Jaya .....😂
സന്തോഷ് പണ്ഡിറ്റിനെ ബോബി ചെമ്മണ്ണൂർ ആയി താരതമ്യം ചെയ്യാൻ നാണമില്ലേ താങ്കൾക്ക്?
നാട്ടുകാരെ പറ്റിച്ചല്ല സന്തോഷ് പണ്ഡിറ്റ് ചാരിറ്റി ചെയ്യുന്നത് സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പൈസയുടെ നല്ലൊരു ശതമാനമാണ് അദ്ദേഹം പാവപ്പെട്ടവർക്ക് നൽകുന്നത്...
താങ്കൾ ഇപ്പൊൾ പറഞ്ഞ വാക്ക് പിൻവലിച്ച് മാപ്പ് പറയണം Mr.Unnibalakrishnan😤
പറി.. ഭൂലോക ഫ്രോഡ് ആയ സന്തോഷ് പണ്ഡിറ്റ് നേ അത്രക്ക് ഫ്രോഡ് അല്ലാത്ത ബോബി ചെമ്മണ്ണൂർ ആയിട്ട് compare ചെയ്തത് മോശം ആയി പോയി.. നാട്ടുകാരുടെ പൈസ കൊണ്ട് അട്ടപ്പാടിയിൽ സഹായം,വിതരണം മാത്രം ചെയ്ത സന്തോഷ് പിന്നീട് അത് തൻ്റെ പൈസ ആണെന്ന് പറഞ്ഞ് ക്രെഡിറ്റ് ഉണ്ടാക്കിയ കഥ, കുറച്ച് സ്ത്രീകൾ സന്തോഷ് ്ന് എതിരെ കുറെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇട്ടിട്ട് അയാള് അവരുടെ ഒരു ആരോപണത്തിനും മറുപടി പറഞ്ഞിട്ടില്ല..സംഘികൾക്ക് പിന്നെ സന്തോഷ് പണ്ഡിറ്റ് പോലെ ഉള്ള ഫ്രോഡുകളോട് ആണല്ലോ താൽപര്യം. സ്വഭാവികം
@Mk12157 25 കോടി ഒന്നാം സമ്മാനം പറഞ്ഞ് ചായ വിൽക്കാൻ തുടങ്ങി ഒരു കൊല്ലമായി ഇതുവരെ അതിൻ്റെ നറുക്കെടുപ്പ് ദിനം പ്രഖ്യാപിച്ചിട്ടില്ല??
അയാള് നടത്തുന്ന ഉടായിപ്പിൽ ഒന്ന് മാത്രമാണ് ഇത്
@Mk12157 നിനക്ക് bochede പറി അത്ര ഇഷ്ടമാണെങ്കിൽ അത് ഊമ്പി ഇരുന്നോ😁
സ്ത്രീയുടെ രഹസ്യ ഭാഗത്തിൻ്റെ മോഡൽ കവാടം ഉണ്ടാക്കിയവരേക്കാൾ വെറുക്കപെടേണ്ടവനല്ല ബോച്ചേ:
നടിക് എതിരെയുള്ള ഈ നീക്കത്തിന് എതിരെയുള്ള നടപടി സോഗതാർഹമാണ്. അതെ സമയം പൊന്നാണിയിലെ അതിജീവിത നീതിക്ക് വേണ്ടി ഇരുട്ടിൽ തപ്പുന്നു എന്ന ദുഖകരമായ വാർത്ത ഇതെ സർക്കാറിൻ്റെ ഭരണത്തിൽ കാണുന്ന എന്ന് PV അൻവർ പറയുന്നത് എത്ര വസ്തുനിഷ്ടമാണ്.
@@AbdulRazak-gi6et. ഹണി റോസ് അല്ലല്ലോ പൊന്നാനിയിലെ അതിജീവിത.മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അന്വേഷിക്കാൻ
Social media control cheyanam
😂😂😂😂😂😂😂 enjoy reporter chanel 😂😂😂😂😂
എനിക്ക് ഒന്ന് മനസ്സിലായി ഹണിറോസ് അതിവേഗം തന്നെ വിവാഹിതയാവും… അതിന് മുന്നോടിയായി നടക്കുന്ന ഒരു വെളിപ്പിക്കൽ ആണ് ഈ കോലാഹലങ്ങൾ…
Good point 👉
എനിക്കും അങ്ങനെ ആണ് തോന്നിയത് ഞാൻ ഒരു മോശം പെണ്ണല്ല എന്ന് ആരെയോ ബോധ്യപ്പെടുത്താൻ കാണിക്കുന്നത്പോലെ anyway അത് അവരുടെ പേർസണൽ കാര്യം 👍
ഇടവേളക്കു ചമ്മണൂർ ജൊലേർസ് വരട്ടെ.....
ഇന്നു. വയനാട്. ഇല്ല. ദിപ. യുടെ. ചർച്ച. നടത്തി. മറന്നോ
Gemini കാർക്ക് തന്നെ നാണക്കേട് 😂
ഇയാൾക്കെതിരെ പണ്ട് ഒരു പീഡന കേസ് വന്നത് ഓർമ വന്നു, ഇയാളുടെ സെക്രട്ടറി മറ്റോ ആയിരുന്നു എന്നാണ് ഓർമ
@@Abd-v8zനീ മണ്ടൻ ആണോ അതോ അഭിനയിക്കുന്നതോ .
സിനിമയിൽ അങ്ങനെ എന്തൊക്കെ ചെയ്യുന്നുണ്ട് അതൊക്കെ അവരുടെ ജീവിതത്തിൽ ചെയ്യുന്നതാണോ അത് വെറും അഭിനയം
Onalaa ena thonune
@ ആവന് തന്നെ
ഉണ്ണി sir and smrithi ഉള്ളത് കൊണ്ടന്നു meet the editor കാണുന്നത്.., they in senses others they dont.. അവസരം ഒത്തു കാലു മാറുന്നവരാവരെ..അരുണും സുജയും വെറും വാഴയ..
Aa unniye adhyam purathakanm
ഇങ്ങേർക്ക് jali-l പോയാലും costume മാറണ്ട ,സർക്കാരിന് അതിപ്പോ ലാഭം ആയല്ലോ
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങട്ടെ ഒരു ചാനൽ തുടങ്ങുന്നുണ്ട് പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ഇപ്പോൾ ഉള്ള മാപ്രാക്കളൊക്കെ തരാം ശരിയാക്കി തരാം😅😅😅
ഇതിലും വലിയ തീരുമാനം എടുത്ത ഭാവന എന്ന നടിക്ക് ഈ ആനുകൂല്യം കിട്ടുന്നില്ല... അതെന്താ... ഈ പിണറായി യും Gov അല്ലെ ???
ADM നവീന്റെ കുടുംബത്തിനും ഈ ആനുകൂല്യം കിട്ടുന്നില്ല.. അതെന്താ??
നി ഒക്കെ മരപ്പൊട്ടൻ ആണോ? ദിലീപ് ഒരു കൊല്ലം ജയിലിൽ ആയിരുന്നു പൊട്ടാ. ഇപ്പോ ജാമ്യത്തിൽ ആണ്. ആത്മഹത്യ കുറിപ്പിൽ പേരില്ലാത്ത ദിവ്യ പോലും ജയിലിൽ ആയിരുന്നു. ആത്മഹത്യ കുറിപ്പിൽ പേര് വന്ന ഐ സി ബാലകൃഷ്ണനെ കോൺഗ്രസ് തള്ളിപ്പറഞ്ഞോ??
നിങ്ങൾ ഇപ്പൊ ഈ പറഞ്ഞത് വർഷങ്ങൾക്കു മുമ്പേ പറഞ്ഞ ഒരേ ഒരാൾ മറുനാടൻ ഷാജൻ ആണ്. അന്ന് എവിടാരുന്നു നിങ്ങൾ ഒക്കെ
If she feel the same she have to do the same as the Naviya Nair do the same as the front of education minister
എന്റെ പൊന്നു സ്മൃതി മാഡം, പോലീസ് എറണാകുളത്ത് അയാളെ കൊണ്ട് വന്നപോ അയാൾ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞതിനെ നിങ്ങൾ കുറ്റം പറയുന്നത് കേട്ടു, പക്ഷേ അയാളെ കൊണ്ടുവന്നപ്പോ പ്രതികരണം പ്രതികരണം എന്ന് നിങ്ങൾ പറയുന്നത് ഞാൻ കേട്ടല്ലോ, നിങ്ങൾ ചോദിച്ചു പ്രതികരിപ്പിക്കുന്നതല്ലേ. അയാളെ പോലെ ഒരാളെ കേൾക്കണ്ട എന്തുകാര്യമാണ് കേരളത്തിന് ഉള്ളത്. വാ തുറന്നാൽ വഷളത്തരം പറയുന്ന ഒരാളുടെ പ്രതികരണം ചോദിക്കുന്ന നിങ്ങളെ അല്ലേ ആദ്യം പറയണ്ടത്.
ലജ്ജ ഇല്ലായ്മയാണ് ഇവിടെ ഏറ്റവും വലിയ പ്രശ്നം സംസാരമായാലും വസ്ത്രധാരണയായാലും 🤨🤨🤨🙄
ഇതിന് മുൻപ് ബോബി പല വൃത്തികേടുകളും കാണിച്ചു ട്ടുട്ട്. എന്നിട്ട് വനിതാ മാധ്യമപ്രവർത്തകയായ, പല വിശേഷാധികാരങ്ങൾ ഉണ്ടെന്ന് തെറ്റിധി ധിരിക്കുന്ന താങ്കൾ ഒരു ചർച്ചയോ ഒരു ഫെയിസ്ബുക്ക് പോസ്റ്റോ ഇട്ടിട്ടുണ്ടോ? ഇല്ല...അത് എന്തുകൊണ്ടാണ് ക്ലാരിറ്റി ഇല്ലാത്തതുകൊണ്ടാണോ....
വെറുതെ സന്തോഷ് പണ്ഡിറ്റിനെ ഇതിലേക്ക് വലിച്ചിടുന്നത് എന്തിനാണ് ഉണ്ണി സാറേ ?
സുജയ് പാർവ്വതിക്ക് ഇപ്പോൾ പറഞ്ഞത് ശരിയാണ് വാക്കുകൊണ്ടു മാത്രമല്ല നോട്ടത്തിലും കൈ കൊണ്ടുള്ള എക്ഷനിലും ലൈംഗിക ചുവയുണ്ട് എന്ന് - കുറച്ച് മുൻപ് തിരുവനന്തപുരത്തെ മേയർ ഒരു പരാതി പറഞ്ഞപ്പോൾ (KSRTC ഡ്രൈവർ തന്നൊട് അപമര്യാദയായി തന്നൊട് പെരുമാറിയെന്ന് പറഞ്ഞപ്പോൾ ഇവിടെ ചാനൽ ചർച്ചകൾ വളരെ മോശമായിരുന്നു ഇരട്ടത്താപ്പ് നിങ്ങൾക്കും ഇല്ലേ -
Thanike angane anadooo Santhosh pandit ine manasikka prashanam unde anne ariyaaa
ഇത്തരം ആളുകളെ പ്രൊമോട് ചെയ്യാൻ റിപ്പോർട്ടർ ചാനലിന്റെ പങ്കു കുടി അങ്ങ് പറയ് ഉണ്ണികുട്ട
ബോച്ചേ 🤣🤣🤡
Bocheee.....🙏🙏👏👏👍🔥🔥🔥
കാമപ്രാന്തൻ 💯വീട്ടിൽ കേറ്റാൻ കൊള്ളില്ല 😏
ത്ഫു
യന്ദ് ലൈംഗികമാന്നാന് നിങ്ങൾ കൊട്ടി ആഘോഷിക്കുന്നത് ഇതിലും വലിയ ആളുകളൊക്കെ സുഖമായി കിടന്നുറങ്ങുകയാണ് നാട്ടിൽ ബോബിയുടെ കൂടെ എല്ലാവരും ഉണ്ടാകും
Niyamam panakaranum pavapetavarkum oru pole akanam
Mottak ulla thakeeth
Thane kalum bhudhi unde adoooo Santhosh pandit ine
ദിലീപ് ഇപ്പോഴും വി. ഐ. പിയായിവിലസുന്നുണ്ട്
This is too boring meet the editors
Just reading it like news paper sujaya
Vere athra kariyam unde....
Athil onnum police inte chadula neekam kandiallo
Madu nu kodukatha..enthu speed action aa minister kanichee
പുരുഷൻമാരേ ഷണ്ടീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഭരണഘടനയാണ് ഇപ്പോൾ ഇന്ത്യയുടെ വില്ലൻ.Europians ന്റെ ഭരണഘടന നോക്കി, ഇന്ത്യക്ക് ഭരണഘടന ഉണ്ടാക്കാൻ ആണെങ്കിൽ പിന്നെ Ambedker നേ ഏല്പിച്ചത് എന്തിന് British കാരെ ഇവിടെ തന്നെ തുടരാൻ അനുവദിച്ചാൽ മതിയായിരുന്നല്ലോ.
ഉണ്ണി സാറിന്റെ സംസാരം അവസാനം കൊണ്ടുപോയി ഇടരുത് കാരണം ഉണ്ണി സർ സംസാരിച്ചു കഴിഞ്ഞാൽ അടുത്ത ചർച്ചയിലേക്ക് പോവാലോ...
നിങ്ങൾ ഒരാളെ അവഹേളിച്ചിട്ടാനാണോ മറ്റൊരാളെ support ചെയ്യന്നത്..നിങ്ങളെ ചാനലിൽ തന്നെ വഷളന്മാരുണ്ട് അവരെക്കൂടി ചർച്ച ചെയ്യൂ
ബോബി ചെമ്മന്നൂർ കാണിച്ചത് തെറ്റു,ഹണി റോസ് വസ്ത്ര ധാരണത്തിൽ കുറക്കൂടി ശ്രെദ്ധിക്കണം പണം മാത്രമാകരുത് ലക്ഷ്യം,തെലുങ്ക് നടൻ ബാലയ്യക്കെതിരെ കേസിനുപോകുമോ
സെലക്റ്റീവ് പീഡനം
ബോബിയെ വളർത്തിയവരും ഹണി റോസിനെ വളർത്തിയവരും സമൂഹത്തോട് ചെയ്തത് ഒരേ തെറ്റാ
മുഖ്മന്ദ്രി ആദ്യം യമല്ല അറസ്റ്റ് ചെയ്യു
സന്തോഷ് പണ്ഡിറ്റ് ine പരാമര്‍ശിക്കുന്ന വാചകം പിന്‍വലിച്ചു ഉണ്ണി മാപ്പു ചോദിക്കണം.. that was a cruel statement ഉണ്ണി. . Who are you to say he is not normal (if thats what you meant)? Pathetic and bad statement on a gentleman by you. You should be sorry ഉണ്ണി. That's not accepted. സമയം around 29:08 to 29:14
സന്തോഷ് പണ്ഡിറ്റ് സാധാരണ മനുഷ്യൻമാരെ പോലെയല്ല , അത് ശരിയാണ് . ചെറുതായി അരപ്പിരി ലൂസുണ്ട് പുള്ളിക്ക്
@cmuneer1597 ഇങ്ങനെ ഒന്നും പറയരുത് please. നമ്മൾ ഒന്നും Dr's അല്ല.. അങ്ങനെ parayunnathu morally ശെരി അല്ല. Raashtreeyamayi ethirkkam.. but ഇത് ശെരി aayilla