Why young people are leaving Kerala? | കേരളത്തിൽ ജീവിക്കാൻ 20000 മതിയോ

Поділитися
Вставка
  • Опубліковано 1 лют 2025
  • © 2024 TiE Up
    ആഫ്രിക്കയിൽ ധാരാളം സാധ്യതകൾ ഉണ്ട്
    നാട്ടിൽ ബിസിനസ്സ് ചെയ്യാൻ പാടാണ്!
    In this video we are discussing about life expense & experience about kerala & abroad with our guest Anthony
    Lets talk & lets tieup 🤝
    ----------------------------------------
    #TiEUp #ukmallu #pravasi #kerala #jobvacancy #jobcrisis
    ---------------------------------------
    ANTI-PIRACY WARNING *
    This content is Copyrighted to TiE Up. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 432

  • @kimothialbani.achusmama
    @kimothialbani.achusmama 3 місяці тому +134

    my expenses
    petrol - (5000)
    current bill - 400 per month
    water bill - 200
    cable - 300
    mobile recharge - 3 person 1050
    grocery & vegitable - 4000 arround
    fruits - 1000 arround
    entertainment movie & hotel food - 1500
    medical insurance - 3048 per month
    emergency money - 2000 per month to my wifes account
    No loan & chitties 😢😢
    my salary 19000/-
    kashttich jeevich pokunu... kutti und enthelum paranja vedich kodukaan 100vattam think cheyanam..
    pinne emergency money il ninn 3 month koodumbo nalloru bhaagam hospital il pokum..

    • @TiEUp
      @TiEUp  3 місяці тому +15

      Thanks for sharing
      Much appreciated 🤝

    • @jomonvj3215
      @jomonvj3215 3 місяці тому +24

      Bro നിങ്ങൾ വിജയിക്കും ❤ im sure

    • @jprakash7245
      @jprakash7245 3 місяці тому +3

      ₹5000 പെട്രോൾ/month?!!😲
      ഏത് വണ്ടി?! എന്താ ശരിക്കും പണി? ഒന്ന് വിശദീകരിക്കോ...

    • @Analog_world916
      @Analog_world916 3 місяці тому +8

      Current bill only 400!! Super

    • @shahilshadh
      @shahilshadh 3 місяці тому

      ​@@jprakash7245 bro eth universil aan ,enik monthly 3000 rs petrol chelav undayrunnu,

  • @hareeshkumar3660
    @hareeshkumar3660 3 місяці тому +60

    സർ, ... എനിക്ക് തോന്നുന്നത് ചിലവ് ചുരുക്കുന്നത് കൊണ്ട് മാത്രം, നമ്മുടെ സാമ്പത്തിക നില ഉയരില്ല അത് ഒരു വ്യക്തി ആയാലും, കുടുംബം ആയാലും, സമൂഹം ആയാലും, രാജ്യം ആയാലും... ചിലവ് ചുരുക്കുന്നതോടൊപ്പം വരുമാനം കൂട്ടാനും നാം ശ്രമിക്കണം, അന്വേഷിക്കണം..ലളിത ജീവീതം നമ്മുടെ ഒരു നല്ല ശീലം തന്നെയാണ്,.🤔🙏

    • @TiEUp
      @TiEUp  3 місяці тому +2

      Theerchayum
      Thanks for sharing your opinion

    • @srijithg6761
      @srijithg6761 3 місяці тому +1

      Anavasya chilavanu ethil koodutal paranjath,
      Fast food, arabic food addiction health il reflect cheyyum, pinne medical expenses, then impulsive purchases mostly irrelavant..

    • @studentofthegr8art
      @studentofthegr8art 26 днів тому

      salary mathram pora. invest cheythale sampath undaku. savings okke inflation kondu moolyam kurayum. verum moonchiya economy anu Indiayilethu.

  • @Sebastian12-e8q
    @Sebastian12-e8q 2 місяці тому +11

    Car loan - 15000/ month
    Car petrol - 10000/ month
    Bike Petrol - 4000/ month
    Electricity Bill - 2100/ month
    Net Broadband Bill - 1100/ month
    Children School fee + Tuition Fee = 17000/ month.
    Food & miscellaneous Expense - 9000/ month.
    Total Expense Per month - Rs 60,000.
    But i earn Rs 2 lakh / month.
    ബാക്കി മുഴുവൻ savings ആണ്.

    • @TiEUp
      @TiEUp  2 місяці тому +1

      Awesome 👏👏

    • @coolhub5965
      @coolhub5965 Місяць тому

      What is your job?

    • @binduunnikrishnan2648
      @binduunnikrishnan2648 Місяць тому

      ​@@coolhub5965aale kothippukkal😂

    • @vishnumohannair8506
      @vishnumohannair8506 Місяць тому

      Good to know, I was wondering whether I can retire as a bachelor on a passive income of 60k per month in some interior village in north kerala.

    • @kshathriyan
      @kshathriyan Місяць тому

      Savings എവിടെയാണ്?

  • @Ajith530
    @Ajith530 2 місяці тому +31

    ഞാൻ ഒരു കാർ മെക്കാനിക് ആയി നാട്ടിൽ ജോലി ചെയ്തിരുന്നതാണ്, പട്ടി പണി, കൂടെയുള്ളവരുടെ പാര വപ്പു വേറെ, സൂപ്പർവൈസർ, മാനേജർ ഇവരുടെ തെറി വിളി വേറെ, മടുത്തിട്ടു നാടു വിട്ടു, ഇതേ ജോലി ഓസ്ട്രേലിയയിൽ ചെയുന്നു, നല്ല ശമ്പളം, സമാധാനം ഉണ്ട്.

    • @TiEUp
      @TiEUp  2 місяці тому +1

      👍🏽👍🏽

    • @Rajesh41045
      @Rajesh41045 2 місяці тому +2

      Same അനുഭവം എനിക്കും
      വർക്കേഴ്സ് തോന്നിയ പടി ലീവ്, bill കൊടുക്കുമ്പോൾ കസ്റ്റമർ രുടെ കരച്ചിൽ, എല്ലാത്തിനെയും പറഞു വിട്ടു, സ്വന്തമായിട്ട് സ്ഥലം മേടിച് ഒറ്റക്ക് സർവീസ് വർക്ക്‌ നല്ല കസ്റ്റമർ ടെ കാർ മാത്രം ചെയുന്നു. ബാക്കി സമയം യൂബർ ഓടിക്കുന്നു സമാധാനം.

  • @JINSNJob
    @JINSNJob 3 місяці тому +15

    Personal അഭിപ്രായം മാത്രമാണ്... വിദേശത്തുള്ള opportunity എന്ന് മനോഹരമായി പറയും, പക്ഷെ 80% ആളുകളും കേരളത്തിൽ നല്ല ശബളം ഇല്ലാത്ത കൊണ്ട് മാത്രം പോകുന്നതാണ്. എല്ലാം മേഖലയിലും സർക്കാർ ജീവനാകുരുടെ ശമ്പളവും, അനുകൂല്യവും, Pension കൊടുത്താൽ ഒരു 50% കുടിയേറ്റെം കുറയും. ജീവിതചിലവ് എല്ലാ 5 വർഷം കുടും തോറും ഒരു 5% കൊടികൊണ്ട് ഇരികുവാണ്. Budget life practical അല്ലാ എന്ന് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം ആണ്. ചെയുന്നവർക് എല്ലാം വിധ അഭിനന്ദനങ്ങൾ ✌️.

    • @TiEUp
      @TiEUp  3 місяці тому

      Thank you for sharing your opinion 🤝🤝

    • @jjthomson4713
      @jjthomson4713 2 місяці тому

      സര്ക്കാര് ജീവനക്കാർക്ക് എത്ര ശമ്പളം കിട്ടുന്നുണ്ട് ഇവിടെ?

    • @JINSNJob
      @JINSNJob 2 місяці тому

      @ hello സുഹൃത്തേ, സർക്കാർ ജീവൻകാരുടേ ശബളം അന്വേഷിച്ചാൽ ലഭ്യമാണ്. .. എല്ലാ തസ്തിത്വകളുടെ. ... KSEBയിൽ 10 class പാസ്സ് അക്കാതെ 1.25 ലക്ഷം ശബളം വാങ്ങുന്ന ഒരുപാട് പേര് ഉണ്ട്. .. അന്വേഷിച്ചാൽ ലഭ്യമാണ്. .. പക്ഷെ അത് ഒന്നും വേണ്ട, Private sectorയിൽ ജീവിക്കാനുള്ള ശബളവും, ഒരു ശബള പരിഷ്കാരണ committee ഉണ്ടങ്കിൽ ധാരാളം. .. കുടിയേറ്റം കുറവയും എന്ന് തോന്നുന്നു. ... ഉറപ്പില്ല ✌️

    • @arjunporali7169
      @arjunporali7169 Місяць тому

      സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ പഴയ പോലെ പെൻഷൻ ഇല്ല ബ്രോ

  • @johnvargis6204
    @johnvargis6204 2 місяці тому +8

    വിദേശത്തു high ലെവലിൽ അടിപൊളിയായി ജീവിക്കാം പക്ഷെ ആരോഗ്യം നോക്കാൻ പറ്റില്ല. പ്രവാസത്തിന്റെ ഒരു കുഴപ്പം അതാണ്. ഇവിടത്തെ സാധാ ഭക്ഷണം കഴിച്ചു ഇവിടെ തന്നെ ജീവിക്കുന്നതിന്റെ സുഖം വേറെ തന്നെ.

    • @TiEUp
      @TiEUp  2 місяці тому

      Ok 👍🏽

    • @kpa1891
      @kpa1891 Місяць тому

      കട്ടൻചായ, കുബൂസ് തിന്നു ജീവിക്കാം ഗൾഫിൽ 🤣🤣

  • @ANA-ud8oj
    @ANA-ud8oj 2 місяці тому +10

    എത്ര അടുത്ത കൂട്ടുകാരൻ ആണെങ്കിലും "നീ" എന്നു വിളിക്കുമ്പോൾ ഒരു അഭംഗിതോന്നുന്നു. ഒന്നോർക്കുക ഇത് ലോക ജനതയായ മലയാളികൾ കാണുന്നതാണെന്ന് കൂടി, അതിനനുസരിച്ച് വേണം അഭിസംബോധന ചെയ്യുവാൻ.

    • @TiEUp
      @TiEUp  2 місяці тому +2

      Sure 👍🏽

    • @devaraja4367
      @devaraja4367 2 місяці тому +3

      എത്ര അടുത്ത ബന്ധമാണെങ്കിലും പൊതു മീഡിയായിൽ 'താങ്കൾ' ​ എന്ന് അഭിസംബോധന ചെയ്യുന്നതായിരുന്നു നല്ലത്. @@TiEUp

  • @ireneputhenpurakal9232
    @ireneputhenpurakal9232 3 місяці тому +122

    സ്കൂളിലെ ഫീസും വസ്ത്രവും സോഷ്യൽ ലൈഫും ആര് തരും അയലത്ത് കാരനോ?

    • @TiEUp
      @TiEUp  3 місяці тому +1

      👍🏽👍🏽

    • @information8100
      @information8100 3 місяці тому +14

      Never get married that's government Target de population in anyway

    • @shahilkv6754
      @shahilkv6754 3 місяці тому +1

      School ഫീസ്, dress, vehicle fees, food,....

    • @MelbinJoy-l3r
      @MelbinJoy-l3r 3 місяці тому

      ഊക്കുമ്പോൾ ആലോചിച്ചിട്ട് ഊക്കണം

    • @kvsreeji
      @kvsreeji 3 місяці тому +32

      സർക്കാർ സ്കൂളുകളിൽ ഫീസ് വളരെ കുറവാണ്, വിദ്യാഭ്യാസം സൗജന്യം തന്നെയാണ്, പിന്നെ സർക്കാർ സ്കൂളിൽ യൂണിഫോമും സൗജന്യമായി കിട്ടുന്നുണ്ട്.
      അത് ഉപയോഗപ്പെടുത്തും എന്ന് വിശ്വസിക്കുന്നു

  • @gopakumarkumarks9172
    @gopakumarkumarks9172 Місяць тому +2

    My salary -12000
    Petrol expense - 5000
    Phone bill-349
    Food - 24*250 -6000
    Savings -750
    I'm a bachelor and I have accommodation from company
    If I was a family man how could I live.
    Government should do something about salary increment and reduce taxes

    • @TiEUp
      @TiEUp  Місяць тому

      Understandable bro

  • @akn650
    @akn650 3 місяці тому +10

    Minimalism among youths is a great policy to survive.But the mad rush is towards luxury for the majority youths of India for which they migrate seeking greener pastures.

    • @TiEUp
      @TiEUp  3 місяці тому

      💯

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 місяці тому +51

    ഒരു എമർജൻസി വന്നാൽ എല്ലാം തകരും...

    • @TiEUp
      @TiEUp  3 місяці тому +3

      True

    • @aswathyks6405
      @aswathyks6405 3 місяці тому +2

      Try to take a health insurance and term insurance

    • @ajmalss80
      @ajmalss80 3 місяці тому +5

      ​@@aswathyks6405 Emergency means not only hospital charges it may include other associated expenses such as travelling, food, bystander lodging and other unpredictable expenses.
      So having Insurance means only 20% safe.
      For remaining we need adequate emergency fund it is must. (From my experience)

    • @sachinjgeorge7755
      @sachinjgeorge7755 3 місяці тому

      Add additional 1500rs for health insurance

    • @binoyp6347
      @binoyp6347 2 місяці тому

      Insurance എടുക്കൂ ബ്രോ

  • @aneesh2679
    @aneesh2679 2 місяці тому +3

    Kerala must urgently implement minimum wage rule for Keralites in various job sectors.

    • @TiEUp
      @TiEUp  2 місяці тому

      👏👏👏

  • @AkhilEapen
    @AkhilEapen 3 місяці тому +8

    Don't try to minimise the expenses. Try to increase your income.

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽👍🏽

  • @jestinjose467
    @jestinjose467 3 місяці тому +11

    Question is - why should we adjust??

    • @TiEUp
      @TiEUp  3 місяці тому +3

      Choice alle

    • @prasanthsagar-k2w
      @prasanthsagar-k2w 3 місяці тому +8

      Ulla cash kondu paramavadhi sukavum santhoshavum anubhavichu jeevikn anu " adjust" cheyunthu.
      Adjust cheyendenkil gulf il povu kure cash kittum😅but personal life zero😅😅

    • @arjun_pathanamthitta
      @arjun_pathanamthitta 3 місяці тому +1

      be a minimalist and enjoy life

    • @bij144
      @bij144 3 місяці тому +2

      Example. Shirt. cost low, medium,high rate .your selection which shirt ,that is adjust.

    • @muhammadkais9727
      @muhammadkais9727 2 місяці тому

      Because income is fixed and expense unpredictable

  • @Bodhieditors-ys1ol
    @Bodhieditors-ys1ol 2 місяці тому +2

    You both awesome. True visionaries , Happy to see people like you 🙏♥️

    • @TiEUp
      @TiEUp  2 місяці тому

      🙏 Thanks for the love!

  • @MoonMoon-000
    @MoonMoon-000 3 місяці тому +33

    താമസിക്കാൻ സ്വന്തം ആയി ഒരു വീട് ഉണ്ടെങ്കിൽ, വലിയ ആർഭാടം ആയി ജീവിക്കേണ്ട എങ്കിൽ ഒരു 10,000/15,000 രൂപ ഉണ്ടെങ്കിൽ കേരളത്തിൽ ജീവിക്കുവാൻ ധാരാളം ആണ്.... രണ്ടു മൂന്ന് അംഗങ്ങൾ ഉള്ള ഒരു ഫാമിലിക്ക് മൂന്ന് നേരം ഭക്ഷണം കഴിച്ച് മറ്റ് പ്രാഥമിക ആവശ്യങ്ങൾ കണ്ട് ജീവിക്കണം എങ്കിൽ ഇത്രയും മതി ..

    • @Master80644
      @Master80644 3 місяці тому +11

      കുഞ്ഞുങ്ങൾ ഒന്നു വീണ കയ്യൊടിഞാൽ അസുഖം വന്നാൽ
      പെട്ടെന്ന് വല്ല ആക്സിഡൻറ് സംഭവിച്ചാൽ
      പെട്ടുപോകും
      മൂന്നുനേരം ചോറ് തിന്നാൻ മിണ്ടാതെ കിടന്നുറങ്ങാൻ പതിനായിരവും വേണ്ട കേരളത്തിൽ😂

    • @Analog_world916
      @Analog_world916 3 місяці тому

      ​@@Master80644 sathyam..medical expense thangan pattilla..kudumbam vilkendi varum

    • @rahulsls
      @rahulsls 3 місяці тому +3

      Oru accident vanna ni കുതുവള എടുകും..
      There is no medical security here in Kerala or India..😂
      Interview ഇതൊക്കെ കേക്കാൻ കൊള്ളാം..

    • @ummerkutty2601
      @ummerkutty2601 3 місяці тому +6

      100% ശരിയാണ് 3 പേരുണ്ട് ഞങ്ങൾ വീട് സ്വന്തമായി ഉണ്ട് 15000 Rs മാസം ചിലവ്

    • @TiEUp
      @TiEUp  3 місяці тому

      👏👏👏

  • @Justus9714
    @Justus9714 3 місяці тому +33

    What importance for background music in an interview.

    • @OrginofIcons
      @OrginofIcons 3 місяці тому +2

      Sathyam bro thalavedana

    • @NMW95
      @NMW95 3 місяці тому

      ഇജ്ജാതി ഫീൽ കിട്ടാനാ മോനെ 😂

    • @TiEUp
      @TiEUp  3 місяці тому +3

      Will change
      Apologies

    • @Trial888
      @Trial888 Місяць тому

      Will change when I die ​@@TiEUp

  • @niyasniyas1770
    @niyasniyas1770 3 місяці тому +17

    കേരളത്തിൽ നിന്നും യുവതി യുവാക്കൾ വിദേശത്ത് ജോലിക്ക് പോകുന്നു അവർ ഒരിക്കലും കേരളത്തിൽ തിരിച്ചു വരാൻ ആഗ്രഹം ഇല്ലാ

    • @TiEUp
      @TiEUp  3 місяці тому

      Y

    • @lvfptb
      @lvfptb 2 місяці тому

      ഇവിടെ മാസം ഒരു one lakh salary ഉള്ള കുറച്ച് ജോലികൾ സൃഷ്ടിച്ച് നോക്ക് അപ്പോ വരും

    • @rajkumarts9614
      @rajkumarts9614 2 місяці тому

      5 ലക്ഷത്തിലധികം കുട്ടികൾ SSLC ഒരു വർഷം ഇവിടെ പാസ്സാകുന്നുണ്ട്. അതിൻ്റെ 4% പോലും ഒരു വർഷം ഇവിടം വിട്ടു പോകുന്നില്ല. കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് വിദേശത്ത് പോയത് 20000 ഇരുപതിനായിരം പേർ ആണ്.

    • @muvb7871
      @muvb7871 Місяць тому

      ​@@rajkumarts9614No 2.5 lacs poyi

  • @NMW95
    @NMW95 3 місяці тому +35

    മറ്റുള്ളവരെ നോക്കി ജീവിച്ചാൽ 1 Lakh കിട്ടിയാലും മതി ആകില്ല 🤣

  • @anshadummer249
    @anshadummer249 3 місяці тому +25

    നിന്നെ എന്നു വിളിക്കുബോൾ ഒരു ഏതോ പോലെ better call his name

    • @TiEUp
      @TiEUp  3 місяці тому +6

      Sure 👍🏽

    • @prasanthsagar-k2w
      @prasanthsagar-k2w 3 місяці тому

      Bro English il anenkil enthanu vilika ?? Nee /ningal enoke Malayalam il alle ullu

    • @shanavasali84
      @shanavasali84 3 місяці тому +3

      Alla you ennal ningal ennanu nee ennalla ,enikkum thonnu kurachu disrespectful aayi ennu. Oru individual mattoru individual ne respect cheyyunnathaanu good thought,thanks

  • @mottikurien8493
    @mottikurien8493 3 місяці тому +1

    I visited 45 countries the gentleman simple and countryman side explanations is great and well explained. Listen and take a decisions

    • @TiEUp
      @TiEUp  3 місяці тому

      🙏🙏🙏

  • @mujeebmmujeebm1463
    @mujeebmmujeebm1463 3 місяці тому +6

    നമ്മുടെ രാജ്യത്തിൻ്റെ സമ്പത്ത് ജനസമ്പത്താണ്.ഈ രാജ്യത്തെ ഭരണാധികാരികൾ ഇവിടുത്തെ ജനങ്ങളെ സ്വയംപര്യാപ്തരാക്കൂകയും അപ്രകാരം നമ്മുടെ രാജ്യത്തിൻെറ wealth creat ചെയ്യുകയും ചെയ്താൽ നമ്മുടെ നാടിൻ്റെ സമ്പത്ത് വ്യവസ്ഥ വളരും ഇവിടെയുള്ള യുവാക്കൾ ഇവിടെ തന്നെ നിൽക്കുകയും ചെയ്യും.Ex. China

    • @TiEUp
      @TiEUp  3 місяці тому

      👏👏👍🏽👍🏽

  • @kns9397
    @kns9397 13 днів тому

    പല ഫൂഡ്‌ വ്ലോഗർന്മാരുടെയും അനുഗ്രഹംകൊണ്ട് അനാരോഗ്യകരമായ ആഹാരം കഴിക്കുന്നത് നമ്മൾ ശീലമാക്കിയിരിക്കുന്നു.

  • @Aby_Joseph
    @Aby_Joseph 3 місяці тому +4

    Life is to enjoy man ! Yes, we should save money. But remember we work hard to have a better life and you should adjust your life style according to the financial status..
    കുറെ പൈസ ബാങ്കിൽ ഇട്ട് കൊണ്ട് ദരിദ്രൻ ആയി ജീവിക്കുന്നതിനോട് താൽപര്യം ഇല്ലാ..
    വളരെ നല്ല ലൈഫ് കിട്ടാൻ, ആഗ്രഹമുള്ളത് വാങ്ങാൻ നന്നായ് കഷ്ടപ്പെടുക.. ഞാൻ നാട്ടിൽ ജോലി ചെയ്യുന്ന ആൾ ആണ്..

    • @shortworld5622
      @shortworld5622 3 місяці тому

      സത്യം ,18000 രൂപ സാലറി വാങ്ങുന്ന എന്റെ ചെലവ് , വീട്ടിലെ ചെലവ് ( 8000 അതിൽ , പലചരക്ക് , മീൻ, ഇറച്ചി, പച്ചക്കറി ,eb , wifi ,etc ) pertol 2200 , ഡ്രസ് 2000, emergency 2000 , ഓൺലൈൻ പർച്ചേസ് 1500, ഇതൊക്കെ യാണ് പ്ലാനിങ് പക്ഷേ , പല മാസങ്ങളിലും ആയിരമോ രണ്ടായിരമോ കടം മെഡിക്കേണ്ട അവസ്ഥയും വരാറുണ്ട് ,

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽👍🏽👍🏽

  • @javadabdulla2802
    @javadabdulla2802 3 місяці тому +12

    ഒരു ഇൻറർവ്യൂ ബാഗ്രൗണ്ട് മ്യൂസിക് ചേരുന്നില്ല

    • @TiEUp
      @TiEUp  3 місяці тому

      Sure 👌

  • @drathul123
    @drathul123 3 місяці тому +7

    Young people are leaving india not Kerala

    • @srijithg6761
      @srijithg6761 3 місяці тому +5

      Many are working in Bglore, Chennai, Mumbai, Pune, Hyderabad, Delhi due to availability of opportunities.

    • @jobinjoseph5204
      @jobinjoseph5204 3 місяці тому +3

      എന്ത് അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്? കണക്ക് എടുത്ത് നോക്ക്. കേരളത്തീന്ന് പോകുന്ന ആളുകളുടെ ഇരട്ടി ആളുകൾ പോകുന്ന സംസ്ഥാനങ്ങൾ ഉണ്ട്

    • @DrJoker-ms4ok
      @DrJoker-ms4ok 3 місяці тому +1

      ബാക്കി ഉളളവർ ഇവൻ്റെ വീട്ടിലേക്ക് ആണ് പോവുന്നത്

    • @tomshaji
      @tomshaji 3 місяці тому

      Yes young people are leaving and its normal.not all young people are leaving

    • @TiEUp
      @TiEUp  3 місяці тому

      Both

  • @rahulsls
    @rahulsls 3 місяці тому +9

    ഇങ്ങനെ ജിവീകാൻ, കാശി യിൽ പോന്നതാണ് നല്ലത് 🤧
    ഒരോ ഉള തരം 😤

    • @TiEUp
      @TiEUp  3 місяці тому

      Aano sheri

  • @kvsreeji
    @kvsreeji 3 місяці тому +4

    17:54 എൻറെ വീടിനടുത്തുള്ള തിയേറ്ററിൽ കിടന്നുറങ്ങുന്ന സൗകര്യത്തിന് (recliner seat)250 രൂപയെ ചെലവ് വരുന്നുള്ളൂ.

    • @TiEUp
      @TiEUp  3 місяці тому

      Cool

  • @fahadtk33
    @fahadtk33 3 місяці тому +3

    Insightful !!

    • @TiEUp
      @TiEUp  3 місяці тому

      🙏🙏

  • @MalluBMX
    @MalluBMX 3 місяці тому +2

    ചെറിയ വരുമാനമുള്ള ഒരു വലിയ വണ്ടി വാങ്ങിയിട്ട് എണ്ണ അടിക്കാൻ കാശില്ല എന്ന് കംപ്ലൈൻറ് ചെയ്യുന്ന കാലമാണ്. പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

    • @TiEUp
      @TiEUp  3 місяці тому

      💯

  • @anilkumarn.m3252
    @anilkumarn.m3252 3 місяці тому

    If you have own house and are a vegetarian and do not use liquor 35000 rupees per month is enough for a small family in Kerala. For non veg people 50000 rupees are needed.

    • @TiEUp
      @TiEUp  3 місяці тому

      50000 veno ??

    • @anilkumarn.m3252
      @anilkumarn.m3252 3 місяці тому

      @TiEUp For nonveg people.... Food expenses for a family of four members.... 15000, electricity 2000,water charges... 500, school fee 5000, medical expenses 5000, Insurance 5000, Dress 5000, liquor 5000, tour..... 5000 food for cow etc 3000

    • @johnsml1897
      @johnsml1897 2 місяці тому

      15000 are aunavo non veg medikunae

    • @anilkumarn.m3252
      @anilkumarn.m3252 2 місяці тому

      @johnsml1897 നോൺ വെജ് ഭക്ഷണത്തിന്നു വില കൂടുതൽ..... അയക്കൂറമീ൯....... ചെമ്മീൻ........ ഞണ്ട്........ ചിക്കൻ...... മാസം നല്ല ചെലവ് വരും

    • @harikrishnankg77
      @harikrishnankg77 2 місяці тому

      ​@@anilkumarn.m3252 എന്തിന് അയക്കൂറ ഞണ്ട് ചെമ്മീൻ ഒക്ക തന്നെ കഴിക്കണം മിക്ക ദിവസവും കഴിക്കാൻ ആണേൽ വേറെ നല്ല മീൻ ഇഷ്ടം പോലെ കിട്ടും.

  • @ProtectiveCoating
    @ProtectiveCoating 3 місяці тому +6

    എന്റെ 6 member ഫാമിലി ആണ്.. വീട് ഉണ്ട്.. സോളാർ ഉണ്ട്..ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ നടത്തുന്നു...പറമ്പിൽ നിന്നും കിട്ടുന്ന വിറകു ഉപയോഗിക്കുന്നു കുറച്ചു പച്ചക്കറി വീട്ടിലെ പറമ്പിൽ ഉണ്ട്..കുട്ടികൾ ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്നു എനിക്ക് വരുന്ന ചെലവ്
    പലചരക്കു പച്ചക്കറി - 7000
    Non Veg - 1500
    പെട്രോൾ - 2000
    കുട്ടികളുടെ പഠിപ്പു - 1500
    ഗ്യാസ് - 500
    കറന്റ്‌ - 300
    അടിപൊളി - 3000
    ഇത്രയും മതി...
    ഈ അടിപൊളി 3000 ത്തിൽ നിന്നും കുറച്ചു മാറ്റിവെച്ചാൽ ഇതിലും കുറയും

    • @TiEUp
      @TiEUp  3 місяці тому

      👏👏👏👏👏👏

    • @binoyp6347
      @binoyp6347 2 місяці тому

      എലെക്ട്രിസിറ്റി 300??

  • @Shajisk1313
    @Shajisk1313 Місяць тому

    Salary 20 k
    Wife 2 kids
    No house no car
    House rent 6000
    Age 39

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽👍🏽

  • @shortworld5622
    @shortworld5622 3 місяці тому +3

    ഇതൊക്കെ പറയുന്ന കൂട്ടത്തില് , നമ്മുടെ നാട്ടില് ഒരു ഏകീകൃത ശമ്പള വ്യവസ്ഥ ഉണ്ടായിരുന്നുവെങ്കില് എന്നാണ് ചിന്തിച്ചു പോകുന്നത് , തൊഴിലാളിക്ക് ലഭിക്കേണ്ട അടിസ്ഥാന സംവിധാനങ്ങളായ esi , pf, ot, മറ്റ് ആനുകൂല്യങ്ങള് എന്നിവയൊക്കെ ഇപ്പോഴും പല മേഘലകളിലും അന്യം തന്നെ യാണ് . മുടിഞ്ഞ ജീവിതച്ചെലവിലെ വർദ്ധനവു കാരണം മുതലാളി കൂടുതല് പണം ഉണ്ടാക്കുകയും പണിക്കാരന്കിട്ടുന്നത് ഒന്നിനും തികയാതെ വരികയും ചെയ്യുന്നു .

    • @TiEUp
      @TiEUp  3 місяці тому

      Theerchayayum

  • @Takengaming-s61
    @Takengaming-s61 3 місяці тому +2

    income source nte ennam kootanam first, second keralam vidanam,
    ielts okke എഴുതാൻ പാങ് ഉണ്ടേൽ ഇന്ത്യ തന്നെ എന്നെന്നേക്കും ആയി വിടുന്നത് ആണ് ബുദ്ധി

    • @TiEUp
      @TiEUp  3 місяці тому

      👍🏽 ok all the best

  • @Mapzi364
    @Mapzi364 3 місяці тому +4

    Nattil prasnam complete family oru ale depend cheyunath aanu..ee parayana europe or any ither Western countries il almost ela family um elavarum job nu povum..salary full own expense aanu ..so avarude kariyam matharam avark nokandu...

    • @TiEUp
      @TiEUp  3 місяці тому +2

      Nattilum mostly working families aayallo innu

    • @Mapzi364
      @Mapzi364 3 місяці тому +1

      @ sorry I don’t think .10 veedu edutha 1 or 2

    • @aswathyks6405
      @aswathyks6405 3 місяці тому

      That's true

  • @rohitmohan5500
    @rohitmohan5500 3 місяці тому +5

    Well said👍

    • @TiEUp
      @TiEUp  3 місяці тому +1

      👍🏽👍🏽

  • @humanbeing3030
    @humanbeing3030 3 місяці тому +4

    എൻ്റെ ഫാമിലി എക്സ്‌പെൻസ് ഇപ്പൊൾ ഇരുപതിനായിരത്തോളം ആയി

    • @TiEUp
      @TiEUp  3 місяці тому

      👍🏽

    • @muhammedrafi4427
      @muhammedrafi4427 3 місяці тому

      എന്റെ ഫാമിലി ബാഡ്ജറ്റ് ഒൺലി ഫുഡ്‌ 15000₹(മൊബൈൽ /ഇളക്ട്രിസിറ്റി /വാട്ടർ /ഗ്യാസ് /മെഡിക്കൽ ഇൻഷുറൻസ് ഓക്കേ ഇതിന് പുറത്ത് )

  • @maneeshkp1
    @maneeshkp1 3 місяці тому +5

    Watching from Nigeria...

    • @TiEUp
      @TiEUp  3 місяці тому +2

      Thank you for watching bro 🤝

  • @jibinraju578
    @jibinraju578 3 місяці тому +1

    He said Absolutely right 👍

    • @TiEUp
      @TiEUp  3 місяці тому

      🙏🙏🙏

  • @MAVERICK9080
    @MAVERICK9080 3 місяці тому +5

    Njan USA Il . Evide salary kuravane .I mean united states of Angamaly

  • @Pap1111
    @Pap1111 3 місяці тому +2

    Pandu nallu kadakalil kayari sadanam vanganam entokke expense und petrol and other expense.Mall avumbo ellam oru sthalathu ninnu kittum with good quality and wide variety of choices and all would be in one roof.

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽

  • @ameenudheen664
    @ameenudheen664 3 місяці тому +4

    Bro music bhyngara iritate aakunnu. Coversation is so good.❤

    • @TiEUp
      @TiEUp  3 місяці тому

      Thanks will change

  • @josekollamkudy2971
    @josekollamkudy2971 Місяць тому

    നാട്ടിൽ കിട്ടുന്ന കാശ് വിദ്യാഭ്യാസത്തിനും ചികിത്സക്കേണ് ഏറ്റവും കുടുതൽ 'സാമ്പത്തിക സുരക്ഷിതമുണ്ടെങ്കിൽ നാടുതന്നയാണ്. നല്ലത്. സർക്കാർ ജോലിക്കാർ ഏറെക്കുറെ സുരക്ഷിതമാണ്' കുടുംബമായി ജീവിക്കാൻ 30000 രൂപ പോര. പ്രതീക്ഷിക്കാത്ത പല ചിലവുകളും വരും'

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽👍🏽

  • @ajithnandakumar4721
    @ajithnandakumar4721 2 місяці тому

    Sad part You only live once 😢 I've been through a lot but now having a better life abroad. We all are working for a better tomorrow but make a better today than yesterday 😊

    • @TiEUp
      @TiEUp  2 місяці тому

      💯🤝

  • @techvlogmedea7443
    @techvlogmedea7443 3 місяці тому

    Good interview and very isightfull Thanks

    • @TiEUp
      @TiEUp  3 місяці тому

      🙏❤️

  • @midhunbaiju7912
    @midhunbaiju7912 3 місяці тому +2

    Keralathil opportunities education megalakal vechu. Kuravan..enthu job cheyan Thayar aya oralk orupad job und..Eni government jobs or private ayalum..Government namaldea life il impact cheyanda pala swakaryangalum en keralathil ella..nalla road...nalla adisthana swakaryangal...oru public bathroom..nalla vishrama Park.. ethra kashulavanum..adjust cheyanda varuna oru avastha..

    • @TiEUp
      @TiEUp  3 місяці тому

      Hmmm

    • @Dragon_lilly22
      @Dragon_lilly22 3 місяці тому

      Bus stand le bathroom tanna... Hambo.... Pinneya public...nalla oru waste disposal system polum.. Ella...

  • @Jaseel2510
    @Jaseel2510 3 місяці тому +2

    Sambhar kit vanghiyal annu market il yettavum cheap rate aanel ath aa kit il kooduthal undavum mulakokke kooduthal undel mulak upperi mulak fry mulak curry okke vech kazhikkendi varum😅

    • @Jaseel2510
      @Jaseel2510 3 місяці тому

      Just for thinking

    • @TiEUp
      @TiEUp  3 місяці тому

      We get the point 😁👍🏽

    • @muhammadkais9727
      @muhammadkais9727 2 місяці тому

      You are right. It is just like so called offers in hyper markets.

  • @niyasniyas1770
    @niyasniyas1770 3 місяці тому +2

    കമ്പനിയിൽ സാലറി കുറച്ചു ഉള്ളു വരുമാനം കുറച്ചു ഉള്ളു ചെലവ് കൂടുതൽ ആണ്

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽

  • @pramodjoseph6107
    @pramodjoseph6107 3 місяці тому +4

    Perfect analysis 💯... when this new generation will LEARN 😢

    • @TiEUp
      @TiEUp  3 місяці тому

      No idea 😁

  • @navelkrishnaprasanthr4673
    @navelkrishnaprasanthr4673 3 місяці тому +1

    ഈ video കണ്ടിട്ട്, വെറുതെ 2 ണ്ട് പേര് ഇരുന്ന്, എല്ലാവർക്കും അറിയുന്ന ഒരുവിധം എല്ലാ കാര്യങ്ങളും ഏതാണ്ട് വലിയ കാര്യങ്ങൾ പോലെ പറയുന്നു. There are No fresh Content here!

    • @TiEUp
      @TiEUp  3 місяці тому

      Thanks

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 3 місяці тому +7

    3 lakhs per month in Canada. Not even enough for me. Apola 20000 kunuva

    • @41335411
      @41335411 3 місяці тому +11

      Entha nee cash aano thinnunae 3 lakhs thekayandirikkan

    • @Fb-yf2fm
      @Fb-yf2fm 3 місяці тому +2

      480000 Rs is the monthly payment for just home loan here in US😊

    • @Fb-yf2fm
      @Fb-yf2fm 3 місяці тому

      Sorry 524000 INR

    • @DrJoker-ms4ok
      @DrJoker-ms4ok 3 місяці тому

      INR avide work avillalo

    • @TiEUp
      @TiEUp  3 місяці тому +1

      Depends on how you live

  • @rajeevanm1589
    @rajeevanm1589 3 місяці тому +2

    Ente 4dog 15 cat,pinne njanum husum,rent 6000, total expense 18000,more than ,
    Kalayan season, house warming
    Pinne parayenta😂😂

    • @TiEUp
      @TiEUp  3 місяці тому

      Super

  • @arapirinews
    @arapirinews 2 місяці тому

    Iyalu meenum erachiyum thinnoole iyalude kochinu asukham varathille pinne iyalude joli koode onnu pata appozhariyam piinne sambarkit ethra nallathanu

    • @TiEUp
      @TiEUp  2 місяці тому

      Hmm

    • @doney76
      @doney76 2 місяці тому

      Protien intake patrilla bro...cos I'm on dialysis..
      Pinne what ever I said is the fact..I live alone and apart from my medical expenses I'm living within the 20k budget and I'm not working

  • @nandananc3370
    @nandananc3370 2 місяці тому

    Your vedio is highly useful to thinking keralites.

    • @TiEUp
      @TiEUp  2 місяці тому

      Thank you 🙏

  • @samthomas770
    @samthomas770 3 місяці тому +3

    This is possible only for him 😊 majician 😊

    • @themessengers6348
      @themessengers6348 3 місяці тому

      Ente santhoshe..anubhavam guru

    • @TiEUp
      @TiEUp  3 місяці тому

      Doesn’t seem like that based on comments
      Thanks

  • @harikrishnankg77
    @harikrishnankg77 2 місяці тому +1

    നീല ഷർട്ട് ഇട്ട പുള്ളി Rich dad poor dad വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

    • @TiEUp
      @TiEUp  2 місяці тому

      Okk

    • @doney76
      @doney76 2 місяці тому

      Athu matram alla...I have a huge collection of books bro

  • @alwinkpl5796
    @alwinkpl5796 3 місяці тому +3

    Nice interview. Short aayii poyii..

    • @alwinkpl5796
      @alwinkpl5796 3 місяці тому +1

      Awaiting if it has a second part

    • @TiEUp
      @TiEUp  3 місяці тому

      Thanks 🙏

  • @jayanthlaxman9188
    @jayanthlaxman9188 3 місяці тому +2

    Depends on what is the concept called "Jeevitham".
    20000 roopa undengil erappaliyayi jeevikkam . Pinney enda prashnam 😅

    • @TiEUp
      @TiEUp  3 місяці тому

      Ok sir

    • @ThomasPS-wq8ml
      @ThomasPS-wq8ml 3 місяці тому +1

      20000 രൂപക്ക് ജീവിക്ക്കാം, രാവിലെ തലേ ദിവസം ബാക്കിയുള്ള ചോറ് പഴം കഞ്ഞി ആയി കഴിക്കുക, ഉച്ചക്ക് ചോറും അത്യാവശ്യം ഒരു കറിയും രാത്രി കഞ്ഞിയോ ചപ്പാത്തിയോ. അധികം സമയം വീടിനകത്തു കഴിയുക, പുറത്തു പോയാൽ പൈസ പോകും..

    • @rebelmedia9989
      @rebelmedia9989 3 місяці тому

      pichakalude marketting

    • @muhammadkais9727
      @muhammadkais9727 2 місяці тому

      ​@@ThomasPS-wq8ml
      രാത്രി ചപ്പാത്തിയായാൽ ശരിയാവില്ല. കാരണം കാലത്ത് പഴങ്കഞ്ഞി വേണ്ടേ?

  • @nithinm8451
    @nithinm8451 21 день тому

    Evduthe joli cheyth jeevikkam enn vechal chila kooli joliyile seniors aayittulla avanmarude show sahikkan vayyathe nirthi pokunna youths aan evde

  • @AVyt28
    @AVyt28 3 місяці тому

    what about inflation? if you can live for 20 k today doesn't mean tomorrow that would be enough.

    • @TiEUp
      @TiEUp  3 місяці тому +2

      Sure

  • @shahilkv6754
    @shahilkv6754 3 місяці тому +13

    ഇന്ന് ജീവിക്കാൻ നല്ല ചെലവ് തന്നെ ആണ്,
    Inflation and മുടിഞ്ഞ നികുതിയും,
    കുട്ടികൾ ഉണ്ടെങ്കിൽ പിന്നെ പറയണ്ട, ഇതൊക്ക ആരോട് പറയാൻ?
    സ്വന്തമായി വീട് ഇല്ലാത്തവരുണ്ട്, അവർക്കൊക്കെ നല്ലത് മാത്രം വരട്ടെ ❤️

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽

  • @hafilshamsudheen6922
    @hafilshamsudheen6922 2 місяці тому

    നീ ഓക്കേ ആ ആതിരപ്പള്ളി ഭാഗത്തിന് ഉള്ള ഗുഹയില്‍ പോയി ജീവിക്കുന്നത് ആണ് നല്ലത്‌ ...പണം നന്നായിട്ട് പണി എടുത്ത് ഉണ്ടാകി ഉടുത്ത് തിന്ന് യാത്രകള്‍ ചെയ്തു കൊടുത്ത് വാങ്ങി സ്നേഹവും സങ്കടവും പങ്കുവച്ചു ജീവിക്കണം...എന്റെ വാപ്പ ഞാന്‍ 21 ാം വയസ്സില്‍ ഗൾഫ് ഇല്‍ പോകുമ്പോള്‍ എന്നോടു പറഞ്ഞത് ..തിന്നിട്ട് സമ്പാദിച്ച മതി എന്നാ...ഇന്ന് Europe il ജീവിക്കുമ്പോഴും ഞാന്‍ അതു പാലിക്കുന്നു ..നന്നായിട്ട് പണി എടുക്കുന്നുണ്ട്..അതു പോലെ കാശ്‌ നന്നായിട്ട് ചിലവാകുന്നു .. കുറച്ച്‌ സേവ് ചെയ്യുന്നു... Happy

    • @TiEUp
      @TiEUp  2 місяці тому

      Good for you

    • @doney76
      @doney76 2 місяці тому

      Mone ithokke cheyrhittu thanna ippo ithokke parayunnathu...allathe pani edukkathavar alla...

    • @hafilshamsudheen6922
      @hafilshamsudheen6922 Місяць тому

      @doney76 അല്ലാ donkey ചേട്ടാ..എന്താണ്‌ ഇത് ഇപ്പോഴും ചെയ്യാന്‍ പറ്റാത്തത്...

    • @hafilshamsudheen6922
      @hafilshamsudheen6922 Місяць тому

      @doney76 അല്ലാ donkey ചേട്ടാ..എന്താണ്‌ ഇത് ഇപ്പോഴും ചെയ്യാന്‍ പറ്റാത്തത്...

  • @sreehariv1263
    @sreehariv1263 3 місяці тому +2

    Expecting to leave this state: me

    • @TiEUp
      @TiEUp  3 місяці тому

      Good for you

  • @rukminiiyersvlog6261
    @rukminiiyersvlog6261 3 місяці тому +1

    ഇദ്ദേഹം പറയുന്നത് 4 അംഗങ്ങൾ ഉള്ള family ക്ക് യോജിക്കുന്നതല്ല

    • @TiEUp
      @TiEUp  3 місяці тому

      💯

  • @sinijashariq8182
    @sinijashariq8182 3 місяці тому

    Oralku 20000 koodudal aanu ellavarum oru family aayi jeevikunnavar alle

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽👍🏽

  • @antonykj1838
    @antonykj1838 3 місяці тому

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍

    • @TiEUp
      @TiEUp  3 місяці тому

      🙏🙏thank you for watching 🤝

  • @FRL971
    @FRL971 2 місяці тому

    Jeevikkan kooduthal cash venda..mattullavare pole jeevikkan orupaad cash venam

    • @TiEUp
      @TiEUp  2 місяці тому

      💯👍🏽

  • @Samyakindialife
    @Samyakindialife 2 місяці тому

    ഇന്ത്യയിൽ ശമ്പളം കുറവ് ആണ്.
    One India One Salary One Pension ആക്കുക അല്ലാത് വഴിയില്ല, ആർക്കും കൂടുതൽ വേണ്ട കുറവും വേണ്ട, പട്ടിയെ പോലെ മണിക്കൂറുകൾ extra time ശമ്പളം കൊടുക്കാതെ പണി എടുക്കണ്ട എല്ലാവർക്കും ഒരേ ശമ്പളം 40,000+40,000=80,000.
    ഇതിൽ 40,000 Take Away Home
    ബാക്കിയുള്ള 40,000 (Income tax, ESI, Insurance, PF, Pre-Investment for Loan(ആവശ്യമുള്ള പ്പോൾ എടുക്കാം, emi പുർച്ചസ് നടത്താം )) എന്നിവയിലേക്ക് മാറ്റണം

    • @TiEUp
      @TiEUp  2 місяці тому

      Depends on jobs

    • @Samyakindialife
      @Samyakindialife 2 місяці тому

      @TiEUp One India One Salary One Pension ആക്കുക അല്ലാത് വഴിയില്ല, ആർക്കും കൂടുതൽ വേണ്ട കുറവും വേണ്ട, പട്ടിയെ പോലെ മണിക്കൂറുകൾ extra time ശമ്പളം കൊടുക്കാതെ പണി എടുക്കണ്ട എല്ലാവർക്കും ഒരേ ശമ്പളം 40,000+40,000=80,000.
      ഇതിൽ 40,000 Take Away Home
      ബാക്കിയുള്ള 40,000 (Income tax, ESI, Insurance, PF, Pre-Investment for Loan(ആവശ്യമുള്ള പ്പോൾ എടുക്കാം, emi പുർച്ചസ് നടത്താം )) എന്നിവയിലേക്ക് മാറ്റണം

  • @JayashreeSreedharan
    @JayashreeSreedharan 3 місяці тому

    We need surely 30000 per month excluding clothes without rent

    • @TiEUp
      @TiEUp  3 місяці тому

      Good for you 👍🏽👍🏽

  • @techypotter2567
    @techypotter2567 Місяць тому

    Bro I am giving my 2 managers 1 lakh plus . 😅

    • @TiEUp
      @TiEUp  Місяць тому

      👏👏👏

  • @GROMHELLSCREAM7
    @GROMHELLSCREAM7 3 місяці тому

    There is a difference between living and surviving 🤣 Its going to be 2025 in a few months. People have dreams and ambitions and want to live their short life to the fullest. Thats why they leave . Veruthe chorum kayich undum urangiyum jeevicha mathi enkil kerala is the best

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽👍🏽 depends on choice

  • @kennypaul3386
    @kennypaul3386 3 місяці тому

    His food express is rs 500 per month for vegetables, no rice, oil gas masalas 😅😅

    • @themessengers6348
      @themessengers6348 3 місяці тому

      Video muzhuvanum kandittu para bhai

    • @TiEUp
      @TiEUp  3 місяці тому

      Watch full video plz

  • @vysakhbabu7843
    @vysakhbabu7843 3 місяці тому

    Around 30000 required for a family of 3

    • @TiEUp
      @TiEUp  3 місяці тому

      Ok 👍🏽

  • @YuhaanMalik-i6p
    @YuhaanMalik-i6p 3 місяці тому +3

    5000 rupakk ente famiy kazhinj pokum..........

    • @TiEUp
      @TiEUp  3 місяці тому

      Wow

  • @visakhvisakh6028
    @visakhvisakh6028 2 місяці тому

    Yes we can live with 20000

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽

  • @rohits-d9j1x
    @rohits-d9j1x 2 місяці тому

    innu allenkil nale, we will all be forced to move out. that is a fact

  • @swathygg7941
    @swathygg7941 3 місяці тому

    Kerala jobless youth increase day to day, pvt jobs only marketing and sales field, salary low

    • @TiEUp
      @TiEUp  3 місяці тому

      Hmmm

  • @bij144
    @bij144 3 місяці тому +2

    അഡ്ജസ്റ്റ് മാത്രം നടക്കമായിരിക്കും സേവിംഗ്സ് പറ്റില്ല.

    • @TiEUp
      @TiEUp  3 місяці тому

      True

    • @ProtectiveCoating
      @ProtectiveCoating 3 місяці тому

      @@bij144വീട്ടിൽ രണ്ടുപേരും ജോലിക്ക് പോയാൽ കിട്ടും.. കൂലിപ്പണി ക്ക് 1000 ആണ് ഞങ്ങളുടെ നാട്ടിൽ...

  • @saleemmp7097
    @saleemmp7097 2 місяці тому

    അന്ധ വിശ്വാസങ്ങളുടെ പിന്നിൽ പോയി കാശ് മുടക്കിയാൽ എത്ര കിട്ടിയാലും മതിയാവില്ല.

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽👍🏽

  • @shijin3642
    @shijin3642 2 місяці тому

    എനിക്ക് ഒരു മാസം 25 k 😄30 കുറച്ചു വേണം ആലോചിച്ചു നടക്കുന്നു

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽😁

  • @invertedviews
    @invertedviews 2 місяці тому

    Ivide loan mathram 45 adaykanund.pine rent veetu chilav other expenses

    • @TiEUp
      @TiEUp  2 місяці тому

      Hmmm

  • @phoenixmedia5853
    @phoenixmedia5853 3 місяці тому

    Swanthayom ayyettu veetuvallppil okke pachakari nadu nammude veetu avishangalk ullath atil ninu kittum agnae pala karyangallum cheyth nammukk chilav choorukan pattum

    • @TiEUp
      @TiEUp  3 місяці тому

      👏👏👏

  • @gamingpop555
    @gamingpop555 3 місяці тому +4

    Bcz they need night life

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Місяць тому

    ഇതുകൊണ്ടാണ് കേരളം ദാരിദ്രം നിറഞ്ഞ നാട് ആണെന്ന് സർവ്വേ പറഞ്ഞത്...

  • @mottikurien8493
    @mottikurien8493 3 місяці тому

    Send your child in government school my friend

    • @TiEUp
      @TiEUp  3 місяці тому

      Ok

  • @averagestudent4358
    @averagestudent4358 3 місяці тому +1

    15:55 example

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽👍🏽

  • @averagestudent4358
    @averagestudent4358 3 місяці тому +4

    പറയുന്നതിൽ കാര്യമില്ലാതില്ല...

    • @TiEUp
      @TiEUp  3 місяці тому +1

      👍🏽👍🏽

  • @vishnuonwheels1375
    @vishnuonwheels1375 3 місяці тому

    Anthony❤❤❤

    • @TiEUp
      @TiEUp  3 місяці тому

      ❤️❤️❤️

    • @doney76
      @doney76 2 місяці тому

      Ethu vishnuva

  • @fathah84
    @fathah84 2 місяці тому

    Very good analysis very relaxed informative i love cristian brothers they so precise in life building and aquiring knowledge

    • @TiEUp
      @TiEUp  2 місяці тому

      Thank you so much for the kind words! 🙏

  • @nikkyn450
    @nikkyn450 3 місяці тому +1

    Robust currency, fragile curency.. പഠിക്കു

    • @TiEUp
      @TiEUp  3 місяці тому

      Sure

  • @Ss12ssqw
    @Ss12ssqw 3 місяці тому +1

    Bgm ozhivakkamo

    • @TiEUp
      @TiEUp  3 місяці тому

      💯

  • @senatorofutah
    @senatorofutah 2 місяці тому

    Economic s

    • @TiEUp
      @TiEUp  2 місяці тому

      👍🏽👍🏽👍🏽

  • @AjeeshPV
    @AjeeshPV 3 місяці тому +9

    Ippol keralathil nadakkunna reality aanu ningal parayunnuth... Valare matured aayitulla oru interview aanith... Good video 👍🏻
    Future il keralathinu varan pokunna changes vechulla oru video cheyyane

    • @TiEUp
      @TiEUp  3 місяці тому +1

      Sure bro 🤝🤝

  • @explorer3337
    @explorer3337 3 місяці тому +1

    not so well , wrong options on several things I noticed , that's I had spend time to comment . don't take his advice , you can't have a life .

    • @TiEUp
      @TiEUp  3 місяці тому

      Ok 👍🏽

  • @johnkokkank2540
    @johnkokkank2540 3 місяці тому

    oru hospital case mathi,ninte 20k onnum ella, 2 mins 20k pokum

    • @TiEUp
      @TiEUp  3 місяці тому

      👍🏽👍🏽

  • @ultimatevideos8407
    @ultimatevideos8407 3 місяці тому

    Oru vandi undegil 3000 fine matram venam keralthil

    • @TiEUp
      @TiEUp  3 місяці тому

      Depends on how you drive 😁

    • @ultimatevideos8407
      @ultimatevideos8407 3 місяці тому

      @TiEUp നിങ്ങളുടെ നാട് എവിടെ ആണ്

  • @rajeendranmampatta2415
    @rajeendranmampatta2415 3 місяці тому

    Emi kondu jeevikunnavanu 1 lakh kiteetum karyamilla

    • @TiEUp
      @TiEUp  3 місяці тому

      Sad to hear that

  • @techypotter2567
    @techypotter2567 Місяць тому

    In kerala

    • @TiEUp
      @TiEUp  Місяць тому

      👍🏽

  • @aneeshktm1393
    @aneeshktm1393 Місяць тому

    Lokathe thozhill cheyedhu jeevickan pattatha ooreyu orru place😅😅😅

    • @TiEUp
      @TiEUp  Місяць тому

      ????