ടൊയോട്ടാ യാത്രക്കും ഡൈവിനും ലോങ്ങ് ലാസ്റ്റിങ്ങ് ്് മൈൻ്റെനൻസ് കുറവ് സ്പയർ പാർട്ട്സ് എല്ലാ ഇടത്തും എപ്പോഴും കിട്ടുന്നതുകൊണ്ടു റീസൈൽ വാല്യും വളരെ കൂടുതലാണ് എൻ്റെ ഗൾഫ് ജീവിതത്തിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ സാധിച്ചു🙏🙏🙏🦜
14:56 sub compact cars ശ്രദ്ധയില്ലാതെ നല്ല സ്പീഡിൽ ഓടിച്ചാൽ അപകടം കൂടും കാരണം അതിൻറെ breaking, ground clearance, small size all of that combines High risk. അതേസമയം minimum speedൽ മാന്യമായി ഓടിച്ചാൽ City യിലും highway യിലും അടിപൊളി ആയിരിക്കും
@@johnabrahamabraham3644അതിപ്പം ഇന്ത്യയിലും അങ്ങനെ തന്നെയല്ലേ ഇപ്പോൾ ഒരു കാര്യം നോക്കുകയാണെങ്കിൽ ടൊയോട്ട വീണ്ടും ജാപ്പനീസ് പുതിയ കാർ വിപണിയിൽ ആധിപത്യം സ്ഥാപിച്ചു, ടൊയോട്ട യാരിസ് ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ മോഡലായ ടൊയോട്ട കൊറോളയും 2023-ൽ
The Toyota Camry is known for its reliability, comfort, and fuel efficiency. With a sleek design and advanced technology, it offers a smooth and enjoyable driving experience. The Camry is a favorite choice for those seeking a balance of performance, practicality, and modern features in a sedan. ❤
സൗദിയിൽ എൻറെ കാംമ്രിയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ . 2015 മോഡൽ മുതലാണ് കാംമ്രി അതിൻ്റെ സമകാലിക രായ MAZDA 6 , NISSAN ALTIMA , HONDA ACCORD എന്നിവരുമായി രൂപഭാവത്തിൽ ഒന്ന് പിടിച്ചു നിൽക്കാൻ തുടങ്ങിയത് , പെർഫോമൻസിൻ്റെ കാര്യത്തിൽ ഇറങ്ങിയ കാലം മുതലേ ഇവർക്കുമുമ്പേ ആയിരുന്നു എന്നതും ഒരു സത്യം .
@baijuNNair Telvin jose from spain എനിക്കറിയേണ്ടത് പുതിയ bs6 വാഹനങ്ങളെ കുറിച്ചാണ്. ഇവിടെ bs6 വാഹനങ്ങളിൽ ഉപയോഗിക്കുന്ന adblu ഒഴിക്കാതിരുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനായിരുന്നു. ഇവിടെ bs6 വാഹനങ്ങൾ യാത്ര കഴിഞ്ഞു വന്നു വണ്ടി ഒന്നു തണുത്തു കഴിഞ് പിന്നെ വണ്ടി എടുത്താൽ സൈലൻസറിൽ നിന്നും ഒരു crystel പോലൊരു സാധനം പുറത്തേക്കു തെറിക്കുന്നുണ്ട്. അതൊഴിവാക്കാൻ വണ്ടി ecu remap ചെയ്ത് adblu cut ചെയ്തിട്ടാൽ എന്തെങ്കിലും പ്രശ്നം വണ്ടിക്കോ എൻജിൻ ഓ കുഴപ്പം ഇണ്ടോ thanks
ബൈജു ചേട്ടാ,ഏറ്റവും കുറഞ്ഞ എണ്ണം മോഡലുകൾ ഉണ്ടായിരുന്നിട്ട് പോലും ടൊയോട്ടയെ എന്നും ഇന്ത്യ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. എന്നിട്ടും അവരുടെ മികച്ച മോഡലുകൾ അവർ നമുക്ക് തരാറില്ല. എന്നുമാത്രമല്ല മോഡലുകൾക്കെല്ലാം വലിയ വിലയുമാണ്
Toyota Camry is the best sedan in US. They were only overtaken by Toyota Rav4 as best selling car. Average maintained Camry is assured to run 300,000 miles in US
Telvin jose from spain എനിക്കറിയേണ്ടത് പുതിയ bs6 വാഹനങ്ങളെ കുറിച്ചാണ്. ഇവിടെ bs6 വാഹനങ്ങളിൽ ഉപയോഗിക്കുന്ന adblu ഒഴിക്കാതിരുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനായിരുന്നു. ഇവിടെ bs6 വാഹനങ്ങൾ യാത്ര കഴിഞ്ഞു വന്നു വണ്ടി ഒന്നു തണുത്തു കഴിഞ് പിന്നെ വണ്ടി എടുത്താൽ സൈലൻസറിൽ നിന്നും ഒരു crystel പോലൊരു സാധനം പുറത്തേക്കു തെറിക്കുന്നുണ്ട്. അതൊഴിവാക്കാൻ വണ്ടി ecu remap ചെയ്ത് adblu cut ചെയ്തിട്ടാൽ എന്തെങ്കിലും പ്രശ്നം വണ്ടിക്കോ എൻജിൻ ഓ കുഴപ്പം ഇണ്ടോ thanks
65 lakh on road varunna vandikku service cost nokinmedikunna alukal undakilla setta... its premium segment... its sad you mention abt service cost for vehicles above 50... u can say about reliability...
Camry ,fortuner gcc 30 lakh kittum .evda 60lakh but fortuner nalla sale und camry illa camry nalla fuel efficiency ellaam undallo.indian road condition kaaranam atirikkum chilappo sale kuravu .atupole yaris,corolla most selling sedan in the world
Comet ൻ്റെ ലാഭക്കണക്കിൽ എന്തോ പിശക് ഉണ്ടല്ലോ ബൈജു ചേട്ടാ. Comet KM - 2540 Months. - 3.5 months KM per month - 725.7 Jimy Milage (city) മുൻപുള്ള വീഡിയോ പ്രകാരം - 8km/ltr Jimny k ഒരു മാസം വേണ്ടിവരുന്ന പെട്രോൾ - 725.7/8 = 90.71 പെട്രോൾ per litter price - 107.4 Apo ടോട്ടൽ ലാഭം per month =107.4*90.71 = 9749.97 മാസം 10k kk താഴയെ ലാഭം വരുന്നുള്ളല്ലോ?🤔
ബൈജു സാർ ഈ പോപ്പുലർ hyunda എന്തിനാണ് ഇങ്ങനെ പൊക്കി പറയുന്നത് പോപ്പുലർ ഹുണ്ടായിയുടെ കാര്യങ്ങളൊക്കെ ഏറെക്കുറെ എനിക്കറിയാം വണ്ടി മേടിക്കുന്നിടം വരെ നാരായണ വണ്ടി മേടിച്ചു കഴിഞ്ഞാൽ കൂരായണ അതു തന്നെയാണ് പോപ്പുലർ ഉണ്ടായി
ടൊയോട്ടാ യാത്രക്കും ഡൈവിനും ലോങ്ങ് ലാസ്റ്റിങ്ങ് ്് മൈൻ്റെനൻസ് കുറവ് സ്പയർ പാർട്ട്സ് എല്ലാ ഇടത്തും എപ്പോഴും കിട്ടുന്നതുകൊണ്ടു റീസൈൽ വാല്യും വളരെ കൂടുതലാണ് എൻ്റെ ഗൾഫ് ജീവിതത്തിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ സാധിച്ചു🙏🙏🙏🦜
14:56 sub compact cars ശ്രദ്ധയില്ലാതെ നല്ല സ്പീഡിൽ ഓടിച്ചാൽ അപകടം കൂടും കാരണം അതിൻറെ breaking, ground clearance, small size all of that combines High risk. അതേസമയം minimum speedൽ മാന്യമായി ഓടിച്ചാൽ City യിലും highway യിലും അടിപൊളി ആയിരിക്കും
Brake
ഒട്ടും സജീവമല്ലാത്ത oru👍🏻ചത്ത ലുക്ക്, അതാണ് കറക്റ്റ് description of toyotas design in indian market👍🏻
Ithano chatho look? This looks sleek
@@petrichor259 existing model ആണ് ഉദേശിച്ചത്.
Japan ലെ rich ആൾക്കാർ European വണ്ടികളാണ് ഉപയോഗിക്കുന്നത്
@@johnabrahamabraham3644അതിപ്പം ഇന്ത്യയിലും അങ്ങനെ തന്നെയല്ലേ ഇപ്പോൾ ഒരു കാര്യം നോക്കുകയാണെങ്കിൽ ടൊയോട്ട വീണ്ടും ജാപ്പനീസ് പുതിയ കാർ വിപണിയിൽ ആധിപത്യം സ്ഥാപിച്ചു, ടൊയോട്ട യാരിസ് ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ മോഡലായ ടൊയോട്ട കൊറോളയും 2023-ൽ
@@petrichor259ഇതിലും നല്ലതാണ് പഴയ Toyota Camry
ഈയൊരു വാഹനത്തിന് 25 മൈലേജ് കിട്ടും എന്ന് പറഞ്ഞാൽ വിശ്വാസം തോന്നുന്നില്ല
Toyota Camry new design kollam❤
But nammal indiakkaarkk ithu super lexurious price tag aakum
The Toyota Camry is known for its reliability, comfort, and fuel efficiency. With a sleek design and advanced technology, it offers a smooth and enjoyable driving experience. The Camry is a favorite choice for those seeking a balance of performance, practicality, and modern features in a sedan. ❤
റോഡ് ക്ലീറൻസ് ഇല്ല .ഏപ്പോഴും അടി മുട്ടും ... അത് മാത്രമാണ് ഒരു പ്രശ്നം .. ബാക്കി പെർഫോമൻസ് എല്ലാം സൂപ്പർ
ഗ്ലോബൽ എൻക്യാപ് , ഭാരത് എൻക്യാപ് നിർബന്ധമാക്കിയാൽ ഇനിയുള്ള വണ്ടികളുടെ ബിൽഡ് ക്വാളിറ്റി പൊളിക്കും ❤❤
Jimmy off-road king Xpuls ollad pole verude keri pokolo oru Effort Venda Puli kutti❤🎉🎉
ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും 🎉🎉🎉🎉
Byd seal ആ വിലക്ക് കിട്ടുമ്പോൾ എന്ത് Camry?
Athippo Rolex ne patti parayumbo Apple watch undallo ennu parayana pole aanu..!
@Doomprofessor I guess people buy Rolex for its looks. Which toyota is known for its looks?
@tonyxavier6509 LC 200
When can you give a road test of the Camry?
Camry price for hybrid model in Gulf is 25 L to 30 L only.
Informative program...👍
എറണാകുളത്ത് ഒരു ടോയോട്ട ക്രെസ്സിഡ ഉണ്ട്. ഒന്ന് റിവ്യൂ ചെയ്യാമോ.? എറണാകുളം ഇടപ്പള്ളി പൂക്കാട്ടുപടി റൂട്ടിൽ ആണ്.
സൗദിയിൽ എൻറെ കാംമ്രിയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ . 2015 മോഡൽ മുതലാണ് കാംമ്രി അതിൻ്റെ സമകാലിക രായ MAZDA 6 , NISSAN ALTIMA , HONDA ACCORD എന്നിവരുമായി രൂപഭാവത്തിൽ ഒന്ന് പിടിച്ചു നിൽക്കാൻ തുടങ്ങിയത് , പെർഫോമൻസിൻ്റെ കാര്യത്തിൽ ഇറങ്ങിയ കാലം മുതലേ ഇവർക്കുമുമ്പേ ആയിരുന്നു എന്നതും ഒരു സത്യം .
😂😂 അൾട്ടിമയും അക്കോർഡും ഒന്ന് ഓടിച്ചു നോക്കണം സാർ ശേഷം അഭിപ്രായം പറയുക പ്രത്യേകിച്ച് ഹൈവേയിൽ
ഒമാനിൽ എന്റെ ക്യാംറിയും 2015
Nissan altima n maxima
@baijuNNair
Telvin jose
from spain
എനിക്കറിയേണ്ടത് പുതിയ bs6 വാഹനങ്ങളെ കുറിച്ചാണ്. ഇവിടെ bs6 വാഹനങ്ങളിൽ ഉപയോഗിക്കുന്ന adblu ഒഴിക്കാതിരുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനായിരുന്നു.
ഇവിടെ bs6 വാഹനങ്ങൾ യാത്ര കഴിഞ്ഞു വന്നു വണ്ടി ഒന്നു തണുത്തു കഴിഞ് പിന്നെ വണ്ടി എടുത്താൽ സൈലൻസറിൽ നിന്നും ഒരു crystel പോലൊരു സാധനം പുറത്തേക്കു തെറിക്കുന്നുണ്ട്.
അതൊഴിവാക്കാൻ വണ്ടി ecu remap ചെയ്ത് adblu cut ചെയ്തിട്ടാൽ എന്തെങ്കിലും പ്രശ്നം വണ്ടിക്കോ എൻജിൻ ഓ കുഴപ്പം ഇണ്ടോ
thanks
ബൈജു ചേട്ടാ,ഏറ്റവും കുറഞ്ഞ എണ്ണം മോഡലുകൾ ഉണ്ടായിരുന്നിട്ട് പോലും ടൊയോട്ടയെ എന്നും ഇന്ത്യ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. എന്നിട്ടും അവരുടെ മികച്ച മോഡലുകൾ അവർ നമുക്ക് തരാറില്ല. എന്നുമാത്രമല്ല മോഡലുകൾക്കെല്ലാം വലിയ വിലയുമാണ്
Byju chetta
New model verna 2023 cng outside install cheyyunthinte oru opinion parayumo…
ബൈജു ചേട്ടാ , Citroen C5 aircross facelift ൻ്റെ റിവ്യൂ ചെയ്യാമോ
Cost is the main issue than looks, due to direct import
Chatha look correct anu, also camry is asking luxury car price.
Toyota Camry is the best sedan in US. They were only overtaken by Toyota Rav4 as best selling car.
Average maintained Camry is assured to run 300,000 miles in US
നന്മകൾ നേരുന്നു.
skoda kylaq video pratheekshikunnu
Q&A 👍🏼🔥
2questionum അതിൻ്റെ answerum പോര മിനിമം 5question എങ്കിലും വേണം
Telvin jose
from spain
എനിക്കറിയേണ്ടത് പുതിയ bs6 വാഹനങ്ങളെ കുറിച്ചാണ്. ഇവിടെ bs6 വാഹനങ്ങളിൽ ഉപയോഗിക്കുന്ന adblu ഒഴിക്കാതിരുന്ന എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനായിരുന്നു.
ഇവിടെ bs6 വാഹനങ്ങൾ യാത്ര കഴിഞ്ഞു വന്നു വണ്ടി ഒന്നു തണുത്തു കഴിഞ് പിന്നെ വണ്ടി എടുത്താൽ സൈലൻസറിൽ നിന്നും ഒരു crystel പോലൊരു സാധനം പുറത്തേക്കു തെറിക്കുന്നുണ്ട്.
അതൊഴിവാക്കാൻ വണ്ടി ecu remap ചെയ്ത് adblu cut ചെയ്തിട്ടാൽ എന്തെങ്കിലും പ്രശ്നം വണ്ടിക്കോ എൻജിൻ ഓ കുഴപ്പം ഇണ്ടോ
thanks
Camry ടെ front കണ്ടിട്ട് ഹ്യൂണ്ടായ് verna ആയിട്ടാണ് സാമ്യം
ജിംനിയുടെ സ്മാർട്ട് ഹൈബ്രിഡ് എന്ന് വരും?? മൈലേജ് പ്രശ്നം അതോടെ കഴിയുമല്ലോ. S Cross ൻറ എൻജിനും ട്രാൻസ്മിഷനും അല്ലെ ജിംനിയിൽ ?
Thar 3 door facelift വരാൻ ചാൻസ് ഉണ്ടോ
Baiju Cheettaa Super 👌
Camry toyota logo matti lexus vecha mathi sales kudum 😌🔥
65 lakh on road varunna vandikku service cost nokinmedikunna alukal undakilla setta... its premium segment... its sad you mention abt service cost for vehicles above 50... u can say about reliability...
മാശാഡിങ്കാ 25 കിലോമീറ്റർ
അവിശ്വസനീയമായ
വാർത്ത.. 😊
ഡിങ്ക മതവികാരം വ്രണപ്പെടുത്തരുത് -😂
@noushadnoushu2181 ഡിങ്ക മതവികാരം ഒരിക്കലും വൃണപ്പെടുകയോ
പൊട്ടി ഒലിക്കുകയോ
ഇല്ല.
കാരണം: ഡിങ്കൻ എന്നാൽ
ധാർമ്മിക മൂല്യം
എന്നതത്രേ.
🙏
Petrolu vandikalkku milage mathramalla kuravu.... Pulling ottumundavilla
ഇന്ത്യയില്‍ വ്യാപകം അല്ലാത്തത് എന്താണെന്ന് വെച്ചാല്‍ ഗൾഫ് ഇല്‍ ഒക്കെ 20 ലക്ഷം റേഞ്ച് ഉള്ളതിനെ ഇന്ത്യയില്‍ വില്‍ക്കുന്നത് 50 ലക്ഷത്തിന് മുകളില്‍
അപകടത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം കിട്ടിയത് കൊണ്ടാണോ ഇപ്പോൾ venue അധികം നിരത്തിൽ കാണാത്തത്
Very bad audio quality. Which mic are you using?
ഞാനൊരു fronx എടുക്കാനിരിക്കുവാ 2025 ഇൽ ഇതിന്റെ facelift വരുമെന്ന് കേട്ടു കാത്തിരിക്കണമോ
സാധാരണക്കാരനെ കൊണ്ട് വാങ്ങാൻ പറ്റാത്ത ടൊയോട്ടയുടെ ഒരു വണ്ടി❤
Good news!!!
Camry ,fortuner gcc 30 lakh kittum .evda 60lakh but fortuner nalla sale und camry illa camry nalla fuel efficiency ellaam undallo.indian road condition kaaranam atirikkum chilappo sale kuravu .atupole yaris,corolla most selling sedan in the world
TATA NANO പുതിയത് എപ്പോൾ ലോൻചാകും
വാച്ചിങ് ❤️❤️❤️
Outside India, Hyundai Venue is mostly used by retirees - above 70 years age. I think no need to explain more.
Bajaj Dominar 400 Facelift എന്നാണ് വരുന്നത് ?
Camry സുന്ദരി
Namskarm baijuchettan❤❤
Waiting ❤❤❤❤
Chetta New Unicorn Bike nte Review cheyyamo
Switches ozhivaakunnath oru tharam overrated alle
Uae we can see lot of camry as a Taxi
Good episode ❤
Comet ൻ്റെ ലാഭക്കണക്കിൽ എന്തോ പിശക് ഉണ്ടല്ലോ ബൈജു ചേട്ടാ.
Comet KM - 2540
Months. - 3.5 months
KM per month - 725.7
Jimy Milage (city) മുൻപുള്ള വീഡിയോ പ്രകാരം - 8km/ltr
Jimny k ഒരു മാസം വേണ്ടിവരുന്ന പെട്രോൾ - 725.7/8 = 90.71
പെട്രോൾ per litter price - 107.4
Apo ടോട്ടൽ ലാഭം per month =107.4*90.71
= 9749.97
മാസം 10k kk താഴയെ ലാഭം വരുന്നുള്ളല്ലോ?🤔
കട്ട് മുടിക്കുന്ന tax.. ഇരട്ടി വില പിന്നെ എങ്ങനെ വാങ്ങും
Design .. baiju ചേട്ടൻ പറഞ്ഞത് സത്യം ആണ്...
Grand Vitara is much better looking than hyryder
നല്ല പരിപാടി
Global encap - It's just a company name.
പക്ഷേ ചേട്ട 25 മോഡൽ ഫ്രണ്ട് ലുക്ക് ഒട്ടും കാണാൻ കൊള്ളില്ല
Bikes : Yamaha R15 : : Sedans: Toyota Camry
നമസ്കാരം 🙏🙏
Toyota designer hyundai Verna kandu ennu thonnunnu...
Nice video 😊
Q n A is bk🔥
Namaskaaram
ടോയോട്ടയല്ലേ വിലയുടെ കാര്യത്തിലും കൊള്ളാം 🙏🙏
Super 👍
Namaskaram 🙂
നമസ്കാരം 🎉🎉🎉
അടിപൊളി
Hallo,toyotas good car
Present ❤❤❤
Namaskaram
🙏🙏👍
Nice
👍
Bidadi is pronounced as Bididi
Mattu rajyangalil taxi ayathu konda kooduthal sales
Ath Allaa Toyota company price koottiyittath kondanuu
Hai
Toyota camry ❤🔥🤩
❤
Super car Gulf ,
🎉
ഇന്ത്യയിൽ ഇങ്ങനെ ഒരു സർവ്വേ എടുക്കൽ ചിന്തിക്കാൻ പോലും സാധിക്കില്ല😂😂😂
ഫോൺ ഉപയോഗം ഒരു പ്രശ്നം ആണ്
Hi😊
Today's video ended very soon 🔜....
❤❤❤❤❤❤❤❤
Toyota ❤️
Mini fortuner varan chance undo
Hi👍
❤❤❤❤❤❤❤❤❤❤❤❤❤❤
ബൈജു സാർ ഈ പോപ്പുലർ hyunda എന്തിനാണ് ഇങ്ങനെ പൊക്കി പറയുന്നത് പോപ്പുലർ ഹുണ്ടായിയുടെ കാര്യങ്ങളൊക്കെ ഏറെക്കുറെ എനിക്കറിയാം വണ്ടി മേടിക്കുന്നിടം വരെ നാരായണ വണ്ടി മേടിച്ചു കഴിഞ്ഞാൽ കൂരായണ അതു തന്നെയാണ് പോപ്പുലർ ഉണ്ടായി
🖤🖤
KAMERY🎉
hai
Camry yude vilayaum pidichal kittan vazhiyilla 😂
Secret Baiju N Nair