LOL! Lady who went to take driving license gets pranked |

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @Kaumudy
    @Kaumudy  5 років тому +55

    ഫുഡ് വീഡിയോസിനായി സോൾട് ആൻഡ് പെപ്പർ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട.
    (Subscribe here :: ua-cam.com/channels/akQcBIYmlb6hq0I4pXgHNA.html)

    • @karicha911
      @karicha911 5 років тому +6

      ഇങ്ങള് , Humourbagel UA-cam channel കണ്ടിട്ടുണ്ടോ. . .അവതരണ രീതി മാറ്റി പിടി

    • @murlin3310
      @murlin3310 5 років тому +1

      അയ്യോ വേണ്ടേ

    • @vivekb5586
      @vivekb5586 5 років тому +3

      Anchor ne mattamo? Subscribe cheyyam

    • @sudheeshp6214
      @sudheeshp6214 5 років тому +1

      Kaumudy tv
      Sundirect കിട്ടുന്നില്ല

    • @ഡാർക്ക്ഷേഡ്
      @ഡാർക്ക്ഷേഡ് 5 років тому

      ഊള പരിപാടി. ക്ര തൂ

  • @hindustanirebel1448
    @hindustanirebel1448 5 років тому +429

    സ്വന്തം ഭാര്യയായാലും ഉടായിപ്പിലൂടെ ലൈസൻസ് വാങ്ങാൻ നോക്കിയതിന് മധുരമായി ശിക്ഷ കൊടുക്കുന്ന ഭർത്താവിന് hatsoff!!

  • @salmanfaris8021
    @salmanfaris8021 4 роки тому +157

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലുംoH my God സൂപ്പർ ആണ്

  • @sakeertsm862
    @sakeertsm862 2 роки тому +32

    ഭർത്താവ് ന്റെ മുഖത്തു ചിരി വന്നെങ്കിലും ആ പാവം ഒരുപാട് പിടിച്ചു നിന്നു കണ്ടവരൊക്കെ ചിരിച്ചു ഒരു ലെവൽ എത്തി സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ് 😍😍😍😍

  • @shemeershajahan1850
    @shemeershajahan1850 Рік тому +9

    ഞങ്ങളെ നോക്കണ്ട എന്ന സിഗ്നൽ സൂപ്പർ, ഇപ്പോഴത്തെ കോമഡി പരിപാടികൾ ഒന്നും ഇത്രയും ചിരിക്കാൻ പറ്റില്ല, ഓ മൈ ഗോഡ് സൂപ്പർ, പഴയ എപ്പിസോഡ് എല്ലാം കിടു,ഡയറക്ടർ ബാക്കിൽ നിന്ന് ചിരിക്കുന്നു 😄😄

  • @Blurbist
    @Blurbist 4 роки тому +53

    മഴ പേയുമ്പോൾ ഇടണ്ട സിഗ്നൽ 😂😂😂😂😂

  • @vimithajasmineandrews3571
    @vimithajasmineandrews3571 4 роки тому +27

    എന്തായാലും ഇതിൽ ഒരു മെസേജ് ഉണ്ട് .. സ്ത്രീകൾ പ്രതികരിക്കണം എന്നാണ് എനിക്ക് തോന്നിയത് ... അല്ലാണ്ട് മിണ്ടാതെ ഇരിക്കരുത്

  • @mailmemaheshraj
    @mailmemaheshraj 5 років тому +158

    അയോ ദീർഘദൂരയാത്രയാണ് ഇനി ഞങ്ങളെ നോക്കേണ്ട എന്ന സിഗ്നല് കണ്ടു ചിരിച്ചു ഊപ്പാടിളകി....

    • @suhailharis8267
      @suhailharis8267 4 роки тому +2

      sathym😅

    • @sunnymathew8497
      @sunnymathew8497 4 роки тому +3

      😀😀😀😀✌

    • @riyasriya6347
      @riyasriya6347 3 роки тому +2

      Athe.. njan othiri chirichupoyee..😃😆sabu chettanta parachil ketta chirichupoya...🤗

    • @ponnus7907
      @ponnus7907 3 роки тому +3

      അതും മഴ വരുന്നത് കോമഡി ആണ്

    • @Raj-o4b1t
      @Raj-o4b1t Рік тому +1

      🤣🤣🤣🤣🤣🤣🤣🤣🤣

  • @neempinda5446
    @neempinda5446 5 років тому +73

    നിഷ്കളങ്കത എന്ന വാക്കിന്റെ അർത്ഥം ഈ പെൺകുട്ടിയാണ്

    • @arjunarjun981
      @arjunarjun981 4 роки тому +3

      അത് ഒരിക്കലും ഗുണം ചെയ്യില്ല. നഷ്ട്ടങ്ങളെ ഉണ്ടാകു

    • @akkientertainments3287
      @akkientertainments3287 4 роки тому

      ഊള പെണ്ണു

    • @vishnuksvishnuks2701
      @vishnuksvishnuks2701 3 роки тому +1

      പ്രതികരിക്കരുത് എന്നാണോ താങ്കൾ പറയുന്നത് best

  • @shamsukv6590
    @shamsukv6590 4 роки тому +48

    ലോക്ക് ഡൗണിൽ ഇത് കാണുന്നവർ like😂

  • @rakesh124rj
    @rakesh124rj 5 років тому +15

    സാബു ചേട്ടാ, ഫ്രാൻസിസ് ചേട്ടാ ഇത് ഒരു sudden skit ആണെന്ന് കേട്ടു. എന്തായാലും പൊളിച്ചു സൂപ്പർ

  • @shirajpulimath6183
    @shirajpulimath6183 5 років тому +65

    ഇങ്ങനെ ഉള്ള പഞ്ച പാവങ്ങളെ ഇതിൽ പെടുത്തരുത് പ്രതികരണ ശേഷി ഉള്ളവർ വേണം എന്നാൽ പ്രോഗ്രാം ക്ലിക്ക് ആകും....

    • @INTERNETDREAMS
      @INTERNETDREAMS 5 років тому +2

      ഇതുപോലത്തെ പാവം പിടിച്ച പെണ്ണുങ്ങളെ പ്രാങ്ക് ചെയ്യുന്നതാണ് ഏറ്റവും രസകരം. അല്ലാതെ എന്ത് ചെയ്താലും ഉളുപ്പില്ലാത്ത , തന്റേടികളായ ആളുകളെ പ്രാങ്ക് ചെയ്യാൻ നോക്കിയാൽ വെറുതെ അടിപിടി പോലെ ആയിപ്പോകും. ഉദാഹരണത്തിന് സിനിമാനടി മറീന മൈക്കലിന്റെ എപ്പിസോഡ് നോക്കുക.

    • @Unnikrishnanpp2571
      @Unnikrishnanpp2571 3 роки тому

      ആവശ്യത്തിന് വേണം

    • @shadusha6949
      @shadusha6949 3 роки тому

      Husband enna naarrii..poyi chakada patti

  • @kananidukki4320
    @kananidukki4320 3 роки тому +20

    പാവം കിട്ടും കേട്ടോ പാവം പെൺകുട്ടി നല്ലൊരു മനസ്സ് ഉണ്ട് ഈ കൂട്ടിക്

    • @vijeeshth5766
      @vijeeshth5766 2 роки тому +2

      ശരിയാണ്

    • @Teslinmary582
      @Teslinmary582 Рік тому +2

      Manassum kondu roadil irangqn pattillallo 🤣🤣

  • @ats2764
    @ats2764 5 років тому +177

    coment vayichitu program kanunavar present parayu

  • @sachinthomas5762
    @sachinthomas5762 5 років тому +78

    5:42 ആ കുട്ടി പറയുന്നു 27 വയസുണ്ടെന്ന്.
    16:52 പറയുന്നു കല്യാണം കഴിഞ്ഞിട്ട് 11 വർഷം ആയെന്നു. So, 16, വയസുള്ളപ്പോൾ കല്യാണം കഴിഞ്ഞിരിക്കുന്നു. Early marriage....

  • @arashapn686
    @arashapn686 4 роки тому +10

    Mazha vannal kanikunna signal 😂😂😂😂😂😂😂njangal dheerga dhoora yathra povukayanu njangale nokanda 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ayyo vayya 😂😂😂😂😂😂😂😂

  • @3dmenyea578
    @3dmenyea578 5 років тому +56

    ഒരുപാട് കോമഡിക്ക് സകോപ്പുള്ള തീം ആയിരുന്നു.......പക്ഷെ നശിപ്പിച്ചു.......ഏറ്റില്ല.......ആദ്യമായിട്ട് ഈ പരിപാടിക്ക് ഞാൻ നെഗറ്റീവ് കമന്റ് ഇടുന്നത്..

  • @withlife6505
    @withlife6505 2 роки тому +2

    ദീർഘ യാത്രയാണ് ഞങ്ങളെ നോക്കണ്ട..🖐️👋👋🙏🤣🤣🤣😂😂

  • @jancyabraham9485
    @jancyabraham9485 Рік тому +3

    എന്റെ അവസ്ഥ യും ഇതു തന്നെ ആയിരുന്നു.. എന്നാലും ഇതു കണ്ടപ്പോൾ ചിരിച്ചു മടുത്തു പോയി...

  • @user-ro9ek2rw2s
    @user-ro9ek2rw2s 2 роки тому +3

    സാർ അല്ലേ ലൈസൻസ് വേണ്ടേ.. 😜😜😜എന്തേലും പറയാൻ പറ്റുമോ... 🤣🤣🤣

  • @sreenath9912
    @sreenath9912 5 років тому +61

    അവരെ കണ്ടാൽ തന്നെ അറിയാം പാവമാണെന്ന്.

  • @sumod6588
    @sumod6588 5 років тому +26

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു
    ചേച്ചിക്ക് ഒട്ടും ബാലൻസ് ഇല്ല പോയി നല്ലവണ്ണം പഠിക്കുക good luck

  • @dewdropzzz3719
    @dewdropzzz3719 4 роки тому +10

    കാലത്തിനു munb മാസ്ക് വെച്ച ചേട്ടൻ ☺️

  • @aravindperadi4425
    @aravindperadi4425 5 років тому +52

    27 വയസ്സ്... കല്യാണം കഴിഞ്ഞിട്ട് 11 വർഷം. അപ്പൊ 16ആം വയസ്സിൽ കല്യാണം കഴിഞ്ഞോ..?? 🤨

    • @nitheeshnandanan3578
      @nitheeshnandanan3578 4 роки тому

      Athaa njnum aaloghichea? 🤔

    • @wingsofkerala3553
      @wingsofkerala3553 4 роки тому

      I also have doubt

    • @vishnuvmy5009
      @vishnuvmy5009 4 роки тому

      Njnum atha alochikkunna

    • @nishraghav
      @nishraghav 4 роки тому +1

      @@haquep9951 16വർഷം മുൻപേ എന്ന് പറഞ്ഞാൽ അത് വളരെ പണ്ടല്ലല്ലോ.. എന്റെ കല്യാണം കഴിഞ്ഞിട്ട് 16 വർഷമായി.. 2004.. അന്ന് മൊബൈൽ fon പോലും വന്ന കാലമാണ്.. 16വയസ് കല്യാണം unbelievable🙄🙄🙁🙁🙁 ആ കുട്ടിയ്ക് തെറ്റിപോയതാവും..

    • @സുധീർസുധി
      @സുധീർസുധി 4 роки тому +1

      2013ലാണ് ഞാൻ കെട്ടിയത്. അന്ന് എൻ്റെ പൂവിന് 16 വയസ്സായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ഇന്ന് രണ്ട് മക്കളുമായി കഴിയുന്നു.

  • @AB-qq9fu
    @AB-qq9fu 4 роки тому +7

    എന്നാലും ഡ്രൈവിങ് licence എടുക്കാൻ വരാൻ ആ പെണ്‍ കൊച്ചിന് നാണം ഇല്ലേ handle balance പോലും ഇല്ലാതെ കാശ് കൊടുത്തു licence വാങ്ങാം എന്ന് കരുതി

  • @shibusneha3237
    @shibusneha3237 5 років тому +51

    നമ്മൾ ദീർഘയാത്രയ്ക്ക് പോകുന്നു 'കുറച്ചു നാളത്തേയ്ക്ക് കാണില്ല.

  • @Puttamanna
    @Puttamanna 4 роки тому +24

    കണ്ടതിൽ വെച്ചു ഏറ്റവും ചിരിച്ച എപ്പിസോഡ് 🤣🤣

  • @lk5094
    @lk5094 5 років тому +7

    പരുപാടിയുടെ വിജയത്തിന് വേണ്ടിയും ചില no ഒക്കെ ഇറക്കിയാലും തെറ്റൊന്നും ഇല്ല അഭിനേതാക്കൾക്ക് ഒരു big ഹായ്

  • @respectismandatory2183
    @respectismandatory2183 Рік тому +3

    തട്ടി കുട്ടി ഓരോ question ആൻസർ പറയുമ്പോൾ ചേച്ചിയുടെ മുഖം കണ്ടോ 😂..!

  • @LinsonKAnto
    @LinsonKAnto 5 років тому +119

    27 വയസുള്ള കുട്ടി, 11 വർഷായി കല്യാണം കഴിഞ്ഞിട്ട്, ബെസ്റ്റ്

    • @manilaemily5916
      @manilaemily5916 5 років тому +12

      27 വയസ്സിൽ നിന്ന് 11 വയസ്സ് കുറച്ചാൽ ശൈശവ വിവാഹം

    • @shyjishe2963
      @shyjishe2963 5 років тому +1

      Atha njanum chinthikunat

    • @travellingvlog7900
      @travellingvlog7900 5 років тому +4

      16വയസ്സിൽ രഹസ്യമായ കല്ല്യാണം, ലൗ marriege

    • @achucha1849
      @achucha1849 5 років тому

      ശൈശവ വിവാഹം..

    • @achucha1849
      @achucha1849 5 років тому +2

      കെട്ട്യോൻ ഒരു ഉസാറില്ല...

  • @abhinavabhinanthsanil6643
    @abhinavabhinanthsanil6643 2 роки тому +10

    ഒരുപാട് ചിരിച്ച എപ്പിസോഡ് 😂😂😂

  • @babithababi07
    @babithababi07 4 роки тому +1

    Ayyo e episode cheettipoyi 😅😅😅😅

  • @rajeshra9415
    @rajeshra9415 5 років тому +20

    ക്യാഷ് വാങ്ങി ലൈസൻസ് കൊടുക്കുന്ന മഹാന്മാർ ഇതൊക്ക കാണണം...

  • @abijithabi9491
    @abijithabi9491 3 роки тому +1

    ഇതിൽ ഫ്രാൻസിസ് ഏട്ടൻ മമ്മൂക്കൊയ യുടെ ഒരു ലുക്ക്‌ ഉണ്ടല്ലോ 🤩

  • @nandukm
    @nandukm 4 роки тому +2

    Good Episode. Really enjoyed. Sabu is giving good support to Francis every bit. Your build up working good most of the time

  • @wingsofkerala3553
    @wingsofkerala3553 4 роки тому +16

    Her age is 27
    But 11 years aye wedding?
    😂 Some mistakes
    Child marriage 😂😂😂
    Super program machanzzz
    Polichu

    • @shortpsc6235
      @shortpsc6235 2 роки тому +1

      Ah time kuutiyappol theetiyathvum

  • @rahulrahulkr1234
    @rahulrahulkr1234 Рік тому +2

    11വർഷം കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ കുട്ടിക്ക് 27വയസ് കൊള്ളാം 👍👍. കല്യാണം നടന്നാ പ്രായം 😨😨

  • @rinusreesreejith9645
    @rinusreesreejith9645 4 роки тому +4

    Njan ettavum chiricha episode 🤣🤣🤣🤣🤣

  • @aranees711
    @aranees711 5 років тому +35

    കറക്റ്റ് ആണ്. ഞാനും ഒരു ഡ്രൈവിംഗ് സ്കൂളിൽ ജോലി ഉണ്ടായിരുന്നു.. hhhhh. ചിരിച്ചു പോയി

  • @musthu_kl14
    @musthu_kl14 5 років тому +61

    പോഗ്രാം കണ്ടിട്ട് കമെന്റ് വായിച്ചിട്ട് ചിരിച്ചവരുണ്ടെങ്കിൽ like അടിച്ചെ 🤣🤣

  • @sharonat4299
    @sharonat4299 3 роки тому +1

    Sabu chettante ayyo nn parayana dialogue athaanu main 😂😂😂

  • @jomonakku8026
    @jomonakku8026 5 років тому +4

    ഇതിൽ ഒന്നും പറയാനില്ല.. അവരൊരു സ്കിറ്റ് എടുക്കുമ്പോൾ ഇങ്ങനൊക്കെ വരണം... ഇല്ലെങ്കിൽ ഇവരെന്തിനാ ഈ പണിക്കു വരുന്നത്... സൂപ്പർ.. എനിക്കിഷ്ടപ്പെട്ടു.... ethavarkoru എക്സ്പീരിയൻസ് ആവും ലൈസെൻസ് എടുക്കുമ്പോൾ... വിമർശനം നല്ലതാ... കാര്യങ്ങൾ മനസ്സിലാക്കി വിമർശനം നടത്തു...

  • @ajithkumarvenu1751
    @ajithkumarvenu1751 2 роки тому

    എന്റെ പൊന്നാടാവേ ഒരു രക്ഷയും ഇല്ല അടിപൊളി cheriyodu cherri

  • @THALA-hv3de
    @THALA-hv3de 5 років тому +6

    ഭർത്താവിനെ സമ്മതിക്കണം ഒരു എസ്പ്രെഷനും ഇല്ലാതെ നിൽക്കുന്നു

  • @amalshaji419
    @amalshaji419 5 років тому +7

    Program allam adipoliannuuu 👍👍

  • @soumyachandran5827
    @soumyachandran5827 4 роки тому +4

    She looked for smile in husbands face❤

  • @faisalfais2947
    @faisalfais2947 4 роки тому +2

    കുറെ ചിരിച്ചു പക്ഷെ ഭയങ്കര സങ്കടം തോന്നി പാവം ചേച്ചി

  • @vishnulopslops8459
    @vishnulopslops8459 Рік тому +1

    സമ്മാന പെരുമഴ 😁👌👌👌

  • @VishnuMV
    @VishnuMV 4 роки тому +1

    Kaumady Tv program viewers പലതരം..
    1. സ്ഥിരമായി അവരുടെ വീഡിയോ കണ്ട് തെറിവിളിക്കുന്നവർ.
    2. ഒരു ജോലിയും ഇല്ലാതെ വട്ട് പിടിച്ചിരിക്കുമ്പോ ഏതെങ്കിലും വീഡിയോക്ക് തെറി ഇടാമെന്ന് കരുതി വരുന്നവർ.
    3. നല്ലതാണേലും കുറ്റം പറഞ്ഞില്ലേൽ സമാദാനം വരാത്തവർ.
    4. നല്ലതിനെ നല്ലതെന്ന് പറയുന്നവർ.
    5. അറിയാതെ skip ആയി kaumadi വീഡിയോ കണ്ടവർ.
    6. Like തെണ്ടാൻ വരുന്നവർ.
    7. First commenters..
    8. Frequent viewers.
    9. എന്ത് കണ്ടാലും മനസ്സിലാകാത്തവർ.
    10. പറ്റിയെ കണ്ടിട്ട് പൂച്ച എന്ന് പറയുന്നവർ.
    ഇങ്ങനെ പലതരത്തിൽ ആണ് യൂട്യൂബ് viewers... നിങ്ങൾ ഇതിൽ ഏതാണ് ??

  • @mubeeshmukundan3955
    @mubeeshmukundan3955 5 років тому +8

    ഇതു കലക്കി മറിച്ചു😍😍

  • @SPK2020
    @SPK2020 2 роки тому +2

    ചേച്ചിക്ക് വയസ്സ് 27... കല്യാണം കഴിഞ്ഞിട്ട് 11 വർഷം. അപ്പൊ 16 വയസ്സിൽ kazhicho😄

  • @mallusinlondon647
    @mallusinlondon647 5 років тому +3

    എന്തോ ഒരു വലിയ ഭാഗ്യം കൊണ്ട് ഒരു വലിയ അപകടം ഒഴിവായി ഈ tension ലെങ്ങാനും ആ കുട്ടി വണ്ടി accelerate കൊടുത്തിരുന്നെങ്കിൽ ഭർത്താവ് കൊടുത്ത നല്ല പണിയായിപ്പോയേനെ കഷ്ട്ടം😒

    • @thejas7788
      @thejas7788 4 роки тому

      Ellathilum undallo inganatha myran mar

    • @musafirkunjon1702
      @musafirkunjon1702 Рік тому

      എന്നാൽ ക്യാമറ ഉസാറാവും

  • @sabahk3842
    @sabahk3842 2 роки тому +1

    Nte ponne odukkathe chodhym🤣🤣😂😂😂

  • @shijirajan643
    @shijirajan643 5 років тому +17

    *_നിങ്ങൾ എന്തുവാ ഈ കാണിക്കുന്നേ ആകെ ബോറായി പോയി.ഞാൻ ഈ പരിപാടി എല്ലാ ആഴ്ചയിലും കാണുന്നതാ.എന്നെ പോലെ പലരും.ഇപ്പോൾ എല്ലാ ആഴ്ചകളിൽ തന്നെ നിരാശപ്പെടുത്തുന്ന രീതിയിൽ ആണ് അവതരണം,എന്ധോ വഴിപാട് നടത്തണ മാതിരി ആണ്.നിങ്ങൾ മറ്റു രാജ്യങ്ങളിലെ prank ഇല്ലേൽ മറ്റു സ്റ്റേറ്റിലെ prank കാണാറില്ലേ 2, 3, സെക്കന്റ്‌ കൊണ്ട് നമ്മൾ ഓരോരുത്തരും ചിരിച്ചു മടുക്കും, ഒന്ന് മാറ്റി പിടിക്കു നിങ്ങൾ. കുറച്ചൊക്കെ.ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം_*

  • @jomoljose1757
    @jomoljose1757 5 років тому +2

    16:11 francis കൈ തോണ്ടി അപ്പോഴാണ് ചേച്ചി കരഞ്ഞത് 🙄

    • @abhitexas4765
      @abhitexas4765 5 років тому +2

      Jomol Jose enna observation anado 😊

    • @jomoljose1757
      @jomoljose1757 5 років тому +1

      😄

    • @starboydg9038
      @starboydg9038 5 років тому +2

      Sathyathil bharthivinu nee paranjo paranjo yennu kaikondu signal kaattiyatha.. allathe aa pennine thondiyathalla...
      Kashttam...
      Maha kashttam..
      Bhayankara observation aayi poyi..

    • @starboydg9038
      @starboydg9038 5 років тому

      @@abhitexas4765 sreshichu nokku kazhuthe... mandane support cheyyan.. maha mandanaaya nee

    • @abhitexas4765
      @abhitexas4765 5 років тому +1

      Starboy Dg Sathyam para nyayikarana thozhilali, nee ano ethinte director, enna nee thanne ethu motham kaanu marakazhuthe

  • @thahaali9195
    @thahaali9195 5 років тому

    മുൻപൊക്കെ കിടിലൻ ആക്കിയ പ്രോഗ്രാം ആയിരുന്നു... ഇപ്പോൾ കുറച്ച് നാളായി നിലവാരം ഇല്ലാത്ത പ്രോഗ്രാം ആയി മാറുന്നു... ഞങ്ങൾ വിദേശ മലയാളികൾക്ക് മുൻപൊക്കെ ആഴ്ചയിൽ ഒരു ദിവസം മനസ്സ് തുറന്നു ചിരിക്കാൻ പറ്റിയ പ്രോഗ്രാം ആയിരുന്നു.. ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഈ പ്രോഗ്രാമിനെ കുറച്ച് കൂടി prank ന്റെ നിലവാരത്തിൽ എത്തിക്കണം..

  • @nisarkaakwtt6161
    @nisarkaakwtt6161 2 роки тому +2

    കഷായം ഗ്രീഷ്മ 🤣🤣🤣

  • @stephendavid0078
    @stephendavid0078 4 роки тому +1

    Ethayalum Sambhavam chiripikum...😅👌 Paavam Chechi

  • @playtime285
    @playtime285 2 роки тому +3

    ഇതിൽ ആദ്യം കുട്ടി വയസ് പറഞ്ഞത് 27, പിന്നീട് അവസാനം പറഞ്ഞു കല്യണം കഴിഞ്ഞിട്ട് 11 വർഷായി എന്ന് അപ്പോ, കല്യാണം കഴിയുമ്പോ 16 വയസോ 😅

    • @sophiashraf7160
      @sophiashraf7160 Рік тому +1

      അദും ശ്രെദ്ദിച്ചോ കൊള്ളാലോ

  • @arunsathya619
    @arunsathya619 5 років тому +4

    Driving with out helmet will- pocket keerum😅 stay safe

  • @santhanudileep4675
    @santhanudileep4675 4 роки тому +1

    Kayamkulam alle

  • @abdulsathar367
    @abdulsathar367 5 років тому +3

    കൈയ്യും , കാലും കൊട്ത്ത് signal കൊടുക്കുന്ന കാലം കഴിഞ്ഞു .

  • @stefythomas5052
    @stefythomas5052 4 роки тому +1

    ടൂ വീലർ ഓടിക്കുന്ന പെൺകുട്ടികളുടെ വൃത്തി കെട്ട ശീലം...
    ഉത്തരം : രണ്ട് കാലും കുത്തിയുള്ള തുഴച്ചിൽ... കറക്ട്😂😂

    • @sendto2536
      @sendto2536 4 роки тому

      Thanneyoke pedichitta

    • @stefythomas5052
      @stefythomas5052 4 роки тому

      @@sendto2536 അന്ത ഭയം ഇരിക്കട്ടും

  • @SAJITHC555
    @SAJITHC555 2 роки тому +1

    ചേച്ചി പാവം ആണ് 👌👌👌

  • @cj_s
    @cj_s 2 роки тому

    Dheerka yaathrayaanu njagale nokkanda😂😂😂😂

  • @rahmathullaet2388
    @rahmathullaet2388 4 роки тому +8

    നാണമില്ലടോ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കോമാളിയാക്കാൻ ആ പേരും പറഞ്ഞു അവൻ അവളെ കുറെ മുതലാക്കി

    • @SS-bu5ys
      @SS-bu5ys 4 роки тому +3

      അവൻ അത് കണ്ടു രസിക്കുന്നു 😄

    • @jithujith8433
      @jithujith8433 4 роки тому +1

      താനെന്തു കോപ്പ് കണ്ടു.. അങേരുടെ മോളാകാനുള്ള പ്രായമുള്ള പെണ്ണല്ലേ അത്.. പെണ്ണിനെ പെങ്ങളായും കാണുന്ന മനുഷ്യരൊക്കെ ഇവിടുണ്ട്

    • @rahmathullaet2388
      @rahmathullaet2388 4 роки тому +1

      @@jithujith8433 പെങ്ങളായി കാണുന്ന കോലം തന്നെ ഇവിടെ നടക്കുന്നത് എടോ ഈ കാര്യത്തിൽ എന്ത് പ്രായം കിടക്കുന്നു 4 വയസുള്ള കുട്ടിയെ 75 വയസുകാരൻ പീഡിപ്പിക്കുന്ന കാലമാ അപ്പോള അവന്റെ ഒരു മോളെ പ്രായം

    • @thejas7788
      @thejas7788 4 роки тому

      Poda kezhe

    • @mrsalmon5649
      @mrsalmon5649 4 місяці тому

      @@rahmathullaet2388 6 vayassukariye 53 kaaran peedippichu. Oru book il vayichathaa

  • @aswanimurali8788
    @aswanimurali8788 2 роки тому +3

    enik licence kitti 1 week polumaayitilya 😂😂😂😂😂😂
    ippozha e prank kaanunney

  • @Newnewnew23
    @Newnewnew23 5 років тому +5

    Enik ee chechi ne othiri ishtayi.nalla pavam chechi😘

  • @aswinviswam3249
    @aswinviswam3249 4 роки тому +1

    Adipoliyee love you two chettanmaree

  • @princemathew6719
    @princemathew6719 4 роки тому +2

    Best comedy.... Scooter inu 'H'

  • @PARAMESWARANPH
    @PARAMESWARANPH 5 років тому +4

    Polichu chirich chirich chathu super 😂😂😂😂

  • @santhu5800
    @santhu5800 4 роки тому +4

    Q..കാഴ്ച ശക്തി ഇല്ലാത്ത ആൾക്ക് ലൈസെൻസ് അനുവദിക്കുമോ?
    Ans... അനുവദിക്കും..
    ഫ്രാൻസിസ്.. ആരു അനുവദിക്കും.. അനുവദിച്ചാൽ ഞാൻ അവനെ കൊല്ലും 😄😄😄😄😄😄😄😄😄😄ചിരിച്ചു ഊപ്പാട് ഇളകി

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 4 роки тому +1

    Nlla episode 🤣🤣 chirich marichu🤣🤣👍👍

  • @sajnavk1018
    @sajnavk1018 2 роки тому +1

    ഇതൊക്കെ പുതിയ സിഗ്നൽ ആണല്ലോ 😂

  • @SHASMEDIAWORLD
    @SHASMEDIAWORLD 4 роки тому

    Touch cheytho enna bharthavinte chodhyathin touch cheythu enn paranja bharyakk irikatte oru kuthira pavan. A big salute chechi

  • @sreerajvb6898
    @sreerajvb6898 10 місяців тому +1

    ഇത്രയ്ക്ക് പാവം ആവരുത് പെൺകുട്ടികൾ

  • @zaheerna2413
    @zaheerna2413 Рік тому

    അവളെ പറ്റിക്കണ്ടായിരിന്നെടാ.. അതിന്റെ മുഖം കണ്ടാലറിയാം അതൊരു പാവം പെണ്ണാണെന്ന് 😢😢😢

  • @aksharaachu836
    @aksharaachu836 2 роки тому +1

    😂😂😂😂ചിരിച് oru vazhi aayi😄

  • @AjithKumar-ym7qe
    @AjithKumar-ym7qe 5 років тому +4

    she got married 11 years ago, and she says 27 year old its impossible 🤔😜😁

  • @sudheervt1727
    @sudheervt1727 5 років тому +7

    ചിരിക്കാൻ വകയുണ്ട് സൂപ്പർ

  • @shuhaibkm346
    @shuhaibkm346 Рік тому

    ബൈക്കിന് H 🤣🤣🤣😂😂

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 5 років тому +30

    Enthina ponnu suhruthe baryaye samoohathil nanam keduthunne.....kashttom....

  • @SubeeshSubi-f8y
    @SubeeshSubi-f8y Рік тому +1

    😍😍😍😍പൊളിച്ചു

  • @sonythomas5485
    @sonythomas5485 5 років тому +38

    പാവങ്ങളുടെ അടുത്ത് നടക്കും.. നല്ല ഒന്നാന്തരം കോട്ടയം അച്ചായാ പെണ്ണുങ്ങൾ ഉണ്ട്.. കെട്ടിയോനും കിട്ടും.. പ്രാന്തകന്മാർക്കും കിട്ടും

    • @നെൽകതിർ
      @നെൽകതിർ 5 років тому

      അതെ

    • @danicristyd4438
      @danicristyd4438 5 років тому +6

      അതൊക്കെവവെറുതെ കോട്ടയത്ത്‌ എത്ര പെണ്ണുങ്ങൾ വിഡികൾ ആയിരുന്നു

    • @ajaaz7498
      @ajaaz7498 4 роки тому +6

      എന്ത പ്രഹസനം ആണ് പെങ്ങളെ 😂😂

    • @jithinmbr8112
      @jithinmbr8112 4 роки тому +2

      Tvm il kondu va avalumare

    • @danish.vanish.9350
      @danish.vanish.9350 4 роки тому +1

      Jooliyum. Oru achayathi ayrunnu 😃

  • @rajeevtp886
    @rajeevtp886 5 років тому +7

    Everyone in kerala knows these guys,to be frank the girls are well aware about the prank.But the victims are enjoying the fame

    • @lexL2255
      @lexL2255 4 роки тому

      Aa mukam moodi vechavane aañne kooduthal allukkalkkum ariyunathe...

    • @umernuhadxi-d5610
      @umernuhadxi-d5610 4 роки тому +1

      That's not true
      These people does this prank on poor living people so there's no much chance to identify them

  • @rahulrk4601
    @rahulrk4601 3 роки тому +3

    8:29😂😂😂

  • @INTERNETDREAMS
    @INTERNETDREAMS 5 років тому

    വെരി ഗുഡ് . വളരെ നന്നായി. ഇങ്ങനെ വേണം പ്രാങ്ക്. ഇതുപോലത്തെ തമാശ കലർന്ന പാര വെപ്പിനെയാണ് പ്രാങ്ക് എന്ന് പറയുന്നത്, അല്ലാതെ മാനസികമായി തകർക്കുന്നതും ആളുകളുടെ മുന്നിൽ അപമാനിക്കുന്നതും അല്ല പ്രാങ്ക് . ഡ്രൈവിങ് സിഗ്നലുകൾ പഠിപ്പിച്ചതെല്ലാം ഉഗ്രനായി. ഇതുപോലത്തെ പാവം പിടിച്ച പെണ്ണുങ്ങളെ പ്രാങ്ക് ചെയ്യുന്നതാണ് ഏറ്റവും രസകരം. അല്ലാതെ എന്ത് ചെയ്താലും ഉളുപ്പില്ലാത്ത , തന്റേടികളായ ആളുകളെ പ്രാങ്ക് ചെയ്യാൻ നോക്കിയാൽ വെറുതെ അടിപിടി പോലെ ആയിപ്പോകും. ഉദാഹരണത്തിന് സിനിമാനടി മറീന മൈക്കലിന്റെ എപ്പിസോഡ് നോക്കുക.

  • @naveenchandran5691
    @naveenchandran5691 4 роки тому

    Vandiyodikunna ella expretionsum mugathu vannu pakshe vandi neengullilla🤣🤣🤣🤣🤣🤣

  • @muhammedok862
    @muhammedok862 5 років тому +33

    പാവം പെണ്ണ് ചെറ്റ. ഹസ്ബന്റ സ്വന്തം ഭാര്യയെ ഇമ്മാതിരി കോപ്രായങ്ങൾക്ക് വിട്ട് കൊടുക്കരുത്

    • @junaisekongath7370
      @junaisekongath7370 5 років тому

      Kashttam pavam

    • @afzshifafz3055
      @afzshifafz3055 4 роки тому

      Brooo aluk oru kozpilla pinne ninakeke nthaan ilakam ith oru program an angane kananam

  • @thamaravision2792
    @thamaravision2792 5 років тому

    ചെകുത്താനും കടലിനും ഇടയ്ക്ക് പാവം 😁😲☹️

  • @ranjithm1520
    @ranjithm1520 3 роки тому +1

    പരിപാടിയുടെ.പേരും.പറഞ്ഞ്.മൊതലാക്കുന്ന.സ്വഭാവമാണ്.ഫ്രാൻസിസ്.എന്ന.ചൊട്ടക്ക്

  • @am-vision6507
    @am-vision6507 5 років тому +2

    Aadyam license edukkaan vanna randu vaanangal eth..? 🧐🤨🤔

  • @yadhukrishnan4054
    @yadhukrishnan4054 5 років тому +7

    ഈ വേട്ടാവളിയന്മാരെ എല്ലാവർക്കും അറിയാം എന്ന കമെന്റ് വന്നോ

  • @Fcmobile3465
    @Fcmobile3465 5 років тому +18

    അറിയാൻ പാടില്ലാത്തവരെ കൊണ്ട് വണ്ടി ഓടിപ്പിച്ചും അവർക്ക് എന്തെങ്കിലും പറ്റിയാൽ എന്ത് ചെയ്യും ഹെൽമെറ്റ്‌ പോലും ഇല്ല
    റെഡ് ഡ്രെസ് ഇട്ട പെണ്ണിന് വണ്ടി നേരെ പിടിക്കാൻ പോലും അറിയില്ല.
    ഇത് പഠിപ്പിക്കുവാനോ ലൈസൻസ് ടെസ്റ്റ്‌ ആണോ
    എനിക്ക് ഒന്നും മനസിലാവുന്നില്ല

    • @nihaddzr8531
      @nihaddzr8531 5 років тому +1

      Lithu jaison കഥയിൽ ചോദ്യം ഇല്ല... !😂

    • @Fcmobile3465
      @Fcmobile3465 5 років тому

      @@nihaddzr8531. 😃😃😃

    • @rareeshradhakrishnan8889
      @rareeshradhakrishnan8889 5 років тому +1

      Very deep thinking ....

    • @ajithaji8487
      @ajithaji8487 5 років тому +2

      Lithu hai evadayum vanno?

    • @Fcmobile3465
      @Fcmobile3465 5 років тому

      @@rareeshradhakrishnan8889. 😌🙈🙈

  • @noushadthottath2986
    @noushadthottath2986 5 років тому +10

    16.54 എനിക്കിനി ലൈസൻസ് വേണ്ട..,,( മുഖഭാവം )

  • @MikeJohnMentzer
    @MikeJohnMentzer 27 днів тому

    1:58 😂😂😂😂

  • @vaisakhv.s6723
    @vaisakhv.s6723 2 роки тому +1

    കല്യാണം കഴിഞ്ഞിട്ട് 11 വർഷം... പെൺകുട്ടിക്ക് ഇപ്പോൾ 27 വയസ്സ്... 🙄

    • @mohdsanad7282
      @mohdsanad7282 Рік тому

      Atha njanum nokinath😂 . Chelapo ayirikum 😪🤣

  • @sajisalmiya8003
    @sajisalmiya8003 5 років тому +1

    ഇത് കിടുക്കി.. 😍😍😍👌👌👌👌👌👌👌

  • @abdullacm5239
    @abdullacm5239 5 років тому +4

    പാവത്തിനെ വെറുതെ വിഷമിപ്പിച്ചു

  • @livelyhood2963
    @livelyhood2963 3 роки тому +1

    Husband ntayalum telugile Mahesh babuvinekal expression und