Professional Chef comes to the house of Traditional Chefs to make Payasam |

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 3,5 тис.

  • @ananduj8171
    @ananduj8171 4 роки тому +3055

    പാവത്തിന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്തോപോലെ.. ഇങ്ങനെയും ഉണ്ടല്ലോ പാവങ്ങൾ.. ചേട്ടൻ മുത്താണ് ❤️

  • @nithink8009
    @nithink8009 4 роки тому +1048

    ഈ ചേട്ടനെ ആർക്കും ധൈര്യമായി പാചകത്തിന് വിളിക്കാം .... നേരും നെറിയും ഉള്ള ആളാണ്

  • @sandhrajijo709
    @sandhrajijo709 4 роки тому +308

    ചേട്ടൻ പാവം... ഞാനും കരഞ്ഞു പോയി.... ഇത്രെയും പാവം ആയ ഒരാളെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല.. ദൈവം ചേട്ടനെ അനുഗ്രഹിക്കും

  • @HariAyiravalli
    @HariAyiravalli 4 роки тому +436

    മറ്റുള്ളവരെ ചിരിപ്പിക്കാൻ ആരെയും കരയിപ്പിക്കരുത്😒 മോനിച്ചേട്ടൻ പൊളി! 😘

    • @first_viral13
      @first_viral13 Рік тому

      Do തനിക്ക് എങ്ങനെ 1L subscribers kitti

  • @bro1217
    @bro1217 4 роки тому +953

    ആ ചേട്ടൻ വെറും ഒരു ശുദ്ധൻ ആണ് ഒരു കള്ളത്തരവും ഇല്ലാത്ത ഒരാൾ.. അതാണ് കരഞ്ഞു പോയത്.. ദൈവം അദ്ദേഹത്തിന് എല്ലാ സൗഭാഗ്യവും നൽകട്ടെ

  • @gravitydancehub
    @gravitydancehub 4 роки тому +160

    പാവം മനുഷ്യൻ... ഇതു പോലുള്ള കളങ്കമില്ലാത്തവരെ പറ്റിക്കുന്നതിനോട് യോജിക്കുന്നില്ല

    • @nabithasajeev5351
      @nabithasajeev5351 3 роки тому +1

      Yas

    • @abhijiths3189
      @abhijiths3189 2 роки тому

      Satyam

    • @ajisaraji1271
      @ajisaraji1271 2 роки тому +2

      എന്ത് കോമഡി ആയാലും ശുദ്ധ മനുഷ്യരെ
      പറ്റിക്കുന്നത് ശരിയല്ല
      നിങ്ങളുടെ ചില പരിപാടികൾ അതിരുകൾ ലംഘിക്കുന്നു ഉണ്ട് സ്ത്രീകളെയും പ്രായംചെന്ന ആളുകളെയും വല്ലാണ്ട് പീഡിപ്പിക്കുന്നുണ്ട് അധികമായാൽ അമൃതവും വിഷം ആകും നാളെ നിങ്ങളുടെ അവസ്ഥ കണ്ട് അറിയേണ്ടി വരും ദൈവം രക്ഷിക്കട്ടെ

    • @귀여운소녀-j9v
      @귀여운소녀-j9v 2 роки тому +1

      Seriyaan

    • @Itsme-s7q
      @Itsme-s7q 4 місяці тому

      💯 atleast karaykkendaayrnnu

  • @abhinavpsofficial3895
    @abhinavpsofficial3895 4 роки тому +517

    *ആദ്യമായിട്ടാണ് ഈ പരിപാടി കണ്ട് കണ്ണ് നിറയുന്നത് അദ്ദേഹത്തിന്റെ കരച്ചിൽ* 😭😭

  • @ASH03ASH
    @ASH03ASH 4 роки тому +1073

    മോനി ചേട്ടൻ എന്റെ വീടിനടുത്താണ് വെറും പാവം ആണ് 😢

    • @ramdasunni661
      @ramdasunni661 4 роки тому +84

      ഈ എപ്പിസോഡ് കണ്ടവർ ആരും ഈ ചേട്ടനെ മറക്കില്ല... അവസാനത്തെ ആ കരച്ചിൽ... അതുകണ്ടു കണ്ണ് നിരയാത്തവർ ആരുമില്ല......

    • @BEN-cj3ud
      @BEN-cj3ud 4 роки тому +18

      Chetta adhehathinde number onnu tharuo...pls

    • @shabeerjaz7066
      @shabeerjaz7066 4 роки тому +12

      മോനി ചേട്ടന്റെ Contact number തരുമോ....

    • @bindutbindut6585
      @bindutbindut6585 4 роки тому +13

      Monichettanoddu onnu samsarikkan kayyiumoooo pls

    • @ajmalk2590
      @ajmalk2590 4 роки тому +4

      evudaya crrct pllce

  • @bhairavanmutharammanvillup7808
    @bhairavanmutharammanvillup7808 2 роки тому +40

    ഈ കാലത്ത് ഇത്രേ ശുദ്ധനായ മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ചിരിക്കാൻ വേണ്ടി കാണുന്ന ഓ മൈ ഗോഡ് ഈ എപ്പിസോഡിൽ കണ്ണ് ന്നനയിച്ചു 🙏❤

  • @muruganpandi8823
    @muruganpandi8823 4 роки тому +441

    അവസാനം കണ്ണ് നിറഞ്ഞു പോയത് എനിക്ക് മാത്രമാണോ.. ആ വലിയ ശരീരത്തിൽ ഉള്ളത് കുഞ്ഞു മനസ് ആണല്ലോ..

  • @alipookodan
    @alipookodan 4 роки тому +152

    മനസ്സിൽ നൻമ ഉള്ള മുത്താണ് ചേട്ടൻ🥰
    ഒരു പ്രോഗ്രം കണ്ടു കരയുന്നത് ഇത് ആദ്യം
    കൊടുക്കാം ആ മനുഷ്യസ്നേഹിക് ഒരു ബിഗ് സല്യൂട്ട്.🤝

    • @jithuc3378
      @jithuc3378 4 роки тому

      കരയിച്ചു കളഞ്ഞു

    • @sushanthk684
      @sushanthk684 4 роки тому

      ഞാനും

  • @studytime479
    @studytime479 4 роки тому +55

    നല്ല മനുഷ്യരെ ഇതിലൂടെ കണ്ടെത്താൻ കഴിയുന്നു എന്നതാണ് ഈ പരിപാടിയുടെ വിജയം ❤❤❤❤

  • @amianushan2820
    @amianushan2820 4 роки тому +277

    സത്യം പറയട്ടെ ആകെ സങ്കടായി .ചിരിയ്ക്കാൻ വേണ്ടി വന്നതാ ആ ഏട്ടൻ സത്യസന്ധനായ പാചകക്കാരനാണ് ☺️🌹

  • @ziyatechvlog1772
    @ziyatechvlog1772 4 роки тому +281

    വെറും പാവം, ശുദ്ധൻ, പാചകക്കാരന്റെ ഒര് അഹങ്കാരമോ ഗർവ്വോ ഇല്ലാത്തയാൾ,മോനി, ഇത്രയൊക്കെ അവർ ഡിസ്റ്റർബ് ചെയ്തിട്ടും തിരിച്ചു മര്യാദ യില്ലാത്ത, ദേഷ്യത്തോടെയുള്ള ഒരുവാക്ക് പോയിട്ട്,ഒരു നോട്ടം പോലും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല, അതാണെന്നേ അത്ഭുതപ്പെടുത്തിയത്, ഇൻശാ അല്ലാഹ് ഞാൻ അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും 120ഓളം കിലോമീറ്റർ അകലെയാണെലും എന്റെ ഒരു വർക്കെങ്കിലും അദ്ദേഹത്തെ വിളിച്ചു കൊടുക്കും, അദ്ദേഹത്തിന്റെ personality അത്രക്ക് എന്റെ മനസ്സിൽ പതിഞ്ഞു.

    • @yrajan3923
      @yrajan3923 4 роки тому +1

      😂😂😂😂😂😂😂🙏

    • @tomrina8642
      @tomrina8642 3 роки тому

      💋💋💋❤️🌹

    • @akhilshobhana1969
      @akhilshobhana1969 3 роки тому +5

      ❤️❤️❤️ പടച്ചോൻ അനുഗ്രഹിക്കട്ടെ.. നല്ല മനസ് നിങ്ങളുടെ

    • @tomrina8642
      @tomrina8642 3 роки тому

      @@akhilshobhana1969 u r a greatman 🌹

    • @ratheeshgovindh2784
      @ratheeshgovindh2784 3 роки тому

      ❤❤❤❤❤

  • @hishamsha7785
    @hishamsha7785 Рік тому +12

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട eppisod❤️❤️❤️ഈ ചേട്ടൻ കരയുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😔🥲💓💓

  • @jithubjm1749
    @jithubjm1749 4 роки тому +233

    ആ പാവപെട്ട ചേട്ടനെ ആണോ പറ്റിക്കുന്നത്.. വെറും പാവം മനുഷ്യൻ.. ചേട്ടൻ കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു പോയി....

    • @aneeshpk4545
      @aneeshpk4545 4 роки тому

      സത്യം. പാവം ചേട്ടൻ

    • @sureshtk3951
      @sureshtk3951 4 роки тому

      മനസ്സ് വേദനിച്ചു ...

    • @abhijithanilkumar4959
      @abhijithanilkumar4959 4 роки тому

      Avasanam kodukunna samannam financially orupad help cheyyum

  • @yuta.kitsune
    @yuta.kitsune 4 роки тому +397

    ചെയ്യുന്ന ജോലിയോടുള്ള സ്നേഹമാണ് ആഹ് കണ്ണുനീർ

  • @Happy-xf6vw
    @Happy-xf6vw 3 роки тому +13

    എത്ര നല്ല മനുഷ്യൻ ❤️❤️ .അദ്ദേഹത്തിന് ഇല്ല ഐശ്വര്യവും സർവേഷ്വരൻ നൽകട്ടെ🙏🙏

  • @jackandjell1608
    @jackandjell1608 4 роки тому +166

    ആ ചേട്ടനൊരു പാവമായതുകൊണ്ട് രണ്ടുപേരും രക്ഷപെട്ടു. വേറെ വല്ലവരുമായിരുന്നെങ്കിൽ കഷണ്ടി തലയിൽ ചട്ടുകം ഉറപ്പിച്ചേനെ 😂

  • @ANIANI-cp5ph
    @ANIANI-cp5ph 4 роки тому +178

    ചേട്ടാ, ഇത്രയും തടിയും ആരോഗ്യവും ഉണ്ടെങ്കിലും നിങ്ങളുടെ മനസ് കൊച്ചു കുട്ടികളുടേതാണു.... ആ നല്ല മനുഷ്യനെ ഞങ്ങൾക്കു പരിചയ പെടുത്തിയ ഓ മൈ ഗോഡിനു നന്ദി

    • @narayanankuttynair5529
      @narayanankuttynair5529 2 роки тому

      ഇതൊന്നും ഒരു തമാശയല്ല ഇത് വെറും ശാപമാണ്

  • @amalvishnu4006
    @amalvishnu4006 4 роки тому +41

    പാവം ആ ചേട്ടനെ നീ ഒക്കെ കൂടി കരയിപ്പിച്ചു കളഞ്ഞല്ലോ പുന്നാര മക്കളെ..നെഞ്ച് പൊട്ടി പോയി കണ്ടപ്പോൾ 😥😥😥😥😥

  • @sarathskumar3614
    @sarathskumar3614 4 роки тому +133

    ചെയ്യുന്ന തൊഴിലിനോട് ഉള്ള ആത്മാർത്ഥ ആണ് ഇന്ന് ആ ചേട്ടന്റെ കണ്ണിൽ കണ്ടത്..

    • @jithuc3378
      @jithuc3378 4 роки тому

      അത് കറക്റ്റാണ് പാവം അണ്ണൻ

  • @muhammeddhanish472
    @muhammeddhanish472 4 роки тому +142

    ഇതുപ്പോലെ ഉള്ള ഒരു പാവം ചേട്ടനെ ഞാൻ കണ്ടിട്ടില്ല. ഒരു അക്ഷരം പോലും ചിതവാക് പറഞ്ഞിട്ട് ഇല്ല, വലിയ നിലയിൽ എത്തട്ടെ,. പ്രോഗ്രാം കണ്ട് എന്നും ചിരികാർ ആണ് പക്ഷേ ഇന്നാണ് കണ്ണു നിറഞ്ഞത് 💯😢.

  • @ravindranna8710
    @ravindranna8710 2 роки тому +8

    നിഷ്കളങ്കനും, ക്ഷമയുമുള്ള പാവം ചേട്ടൻ... ഇന്നത്തെ കാലത്ത് വളരെ അപൂർവം.... ഉയർച്ചയിലെത്തട്ടെ ചേട്ടാ... സൂപ്പർ...

  • @gopikrishnanps3396
    @gopikrishnanps3396 4 роки тому +77

    ഇതു കാണുന്ന ഏതൊരു കഠിന ഹ്രദയമുള്ളവനും കരഞ്ഞു പോവ്വും.ചേട്ടാ love u..

  • @josinkj9109
    @josinkj9109 4 роки тому +84

    സത്യത്തിൽ ഞാൻ കരഞ്ഞു ആാാ കൈ കൂപ്പി ഉള്ള നിൽപ്പ് 😪😪😪മോനി ചേട്ടൻ ഒരുപാട് ഇഷ്ടം 🥰

  • @rahulkannan2094
    @rahulkannan2094 4 роки тому +13

    കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി പാവം ചേട്ടൻ ❤

  • @maradonarafi
    @maradonarafi 4 роки тому +459

    പാവപ്പെട്ടവന്റെ നെഞ്ചിൽ അല്ല. വല്ല രാഷ്ട്രീയം കാരെയും പേടിപ്പിക്കു. ഞാൻ പറഞത് ഇഷ്ട്ടം പെട്ടാൽ like

  • @ranijose3783
    @ranijose3783 4 роки тому +269

    പാവം മനുഷ്യനെ വേദനിപ്പിച്ചത് ഒട്ടും ശെരി ആയില്ല.. ഇത്രയും പാടില്ല ആരോടും..

    • @sudheershenoy5415
      @sudheershenoy5415 4 роки тому

      Tears really welled up in my eyes he did it by good heart and mind, a small pretty child was there, good

    • @nisarmohammad7351
      @nisarmohammad7351 4 роки тому

      👌

  • @kpvineed
    @kpvineed 2 роки тому +7

    എല്ലാ എപ്പിസോടും കണ്ടു
    പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.. 😭😭😭

  • @zainulabidmaipady4205
    @zainulabidmaipady4205 4 роки тому +63

    ഖൽബകം വിങ്ങിപ്പോയി
    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല അദ്ധേഹത്തിന്റെ ക്ഷമ കണ്ടു എനിക്ക്‌ അസൂയ തോന്നിപ്പോയി ഞാനും ആഗ്രഹിക്കാറുണ്ട്‌ ക്ഷമയോടെ ജീവിക്കാൻ

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 роки тому +43

    നല്ല മനുഷ്യൻ ഈ പരിപാടിയിലൂടെ ആ ചേട്ടന്റെ നിഷ്കളങ്കത ജനം തിരിച്ചറിഞ്ഞു... ഇനിയും നല്ല പാചക വർക്കുകൾ അദ്ദേഹത്തെ തേടിയെത്തട്ടെ
    ............

  • @misiriyamichu7363
    @misiriyamichu7363 Рік тому +1

    ഇതുവരെ നിങ്ങടെ പ്രോഗ്രാം കണ്ടതിൽ വെച്ച്‌ എനിക്ക് ഏറ്റവും സങ്കടകരമായ ഒരു വീഡിയോ ആണ് ഇത് 🥺ശെരിക്കും കണ്ണ് നിറഞ്ഞു🥺ആ ചേട്ടൻ എന്ത് പാവാണ്‌ ✨️നിഷ്കളങ്കമായ മനസ്സാണ് ദൈവം എന്നും കൂടെയുണ്ട് 🤗ഇങ്ങനെയൊന്നും വിഷമിപ്പിക്കല്ലെട്ടോ ആരെയും 🥺പാപം കിട്ടും 💯

  • @Haryyyyyyy
    @Haryyyyyyy 4 роки тому +133

    പാവങ്ങളുടെ മനസു വേദനിച്ചാൽ പടച്ചോൻ പൊറുക്കൂല

  • @princepeter4493
    @princepeter4493 4 роки тому +140

    ആ പാവത്തി൭ൻറ കരച്ചിൽ കൺടപ്പോൾ മനസ്സ് വേദനിച്ചു😥

  • @midhunsn1564
    @midhunsn1564 2 роки тому +2

    എന്റെ ജീവിതത്തിൽ ഇത് വരെ ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല... എന്റെ കണ്ണ് നിനഞ്ഞുപോയി.. ആ നല്ല മനുഷ്യന് ദൈവം നല്ലത് വരുത്തട്ടെ.. ❤

  • @muhammedmubashirkalathil6996
    @muhammedmubashirkalathil6996 4 роки тому +261

    മോനിച്ചേട്ടനെ❤️ കാണാനും
    ആ നിഷ്കളങ്കത മനസ്സിലാക്കാനും ഈ 😎 പരിബാടിയിലൂടെ
    സാധിച്ചു
    Kaumudy tv ക്കും
    Oh my god ടീം നും
    Thanks 💚👍

    • @artrolls174
      @artrolls174 4 роки тому

      Bro num undo

    • @ansaraliansar3566
      @ansaraliansar3566 4 роки тому +3

      ഒരു പാവം പച്ചയായ മനുഷ്യൻ. നാട്ടിൽ വന്നിട്ട് ഒന്ന് ന്നേരിട്ട് കാണണം.

    • @noushadnoushadky-te1ro
      @noushadnoushadky-te1ro Рік тому

      ​@@ansaraliansar3566❤❤

  • @mathewtjohn405
    @mathewtjohn405 4 роки тому +118

    100000% വിശ്വസിക്കാൻ പറ്റുന്ന പാചകക്കാരൻ 👍👍👍👍

  • @powerfullindia5429
    @powerfullindia5429 3 роки тому +4

    മോനി അച്ചായൻ പൊളിച്ചു 👌👌ശുദ്ധൻ ♥️♥️🥰🥰.. ഇങ്ങനുള്ളോരൊക്കെ ഉണ്ടല്ലേ ഇപ്പോളും ഭൂമിയിൽ ♥️ദൈവമേ 😘😘😘

  • @willies7080
    @willies7080 4 роки тому +67

    ഇതുപോലെ ഉള്ള പാവങ്ങളെ ദ്രോഹിക്കുന്നത് തികച്ചും ക്രൂരത ആണ്, എനിക്കു ഇതിൽ funny ആയി തോന്നിയില്ല

  • @Babumon.V.J
    @Babumon.V.J 4 роки тому +125

    സങ്കടം തോന്നി .പാവം മനുഷ്യന്‍ .ശരിക്കും ഇന്നത്തെ കാലത്ത് വേറൊരാളാണേ നേരത്തേ തിരിച്ച് ദേഷ്യപെട്ടേനെ.മുതിര്‍ന്നവരെ ബഹുമാനിക്കുന്ന മനുഷ്യനാണ് അദ്ദേഹം

  • @rijojoseph5498
    @rijojoseph5498 2 роки тому +1

    എന്ത് നല്ല ഒരു മനുഷ്യനാണ് അദ്ദേഹം.. 🥰🥰🥰👌👌

  • @rahulkk5388
    @rahulkk5388 4 роки тому +74

    ചിരിക്കാൻ വേണ്ടി വന്നു പക്ഷെ സങ്കടം വന്നു പോയി പാവം ചേട്ടൻ ഇത് വേണ്ടില്ലായിരുന്നു

    • @BabuBabu-fl2jr
      @BabuBabu-fl2jr 4 роки тому

      Ninte ammede poottile kowmudi poori mone

    • @royaltechmalayalam4909
      @royaltechmalayalam4909 4 роки тому

      @@BabuBabu-fl2jr 🙄ഇതെന്തു വെടല കൂതി മോൻ

  • @nishraghav
    @nishraghav 4 роки тому +23

    ഇത്രയും ക്ഷമയും.. മുതിർന്നവരോട് ബഹുമാനവും ഉള്ള ഒരു മനുഷ്യൻ.... ഇത്ര നല്ല മനുഷ്യനെ കാണാൻ സാധിച്ചതിൽ സന്തോഷം ❤️

  • @vysakhnambayil8842
    @vysakhnambayil8842 3 роки тому +1

    പറ്റിക്കാനാണെങ്കിലും ഇതുപോലെയുള്ള അപൂർവമായ ഒരാളെ എല്ലാവർക്കും കാണാൻ പറ്റി... മോനിയേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.

  • @rafeemichuz7782
    @rafeemichuz7782 4 роки тому +190

    മോനിചേട്ടന്റെ നമ്പർ കിട്ടുമോ ?? അദ്ദേഹത്തിന്റെ കൈപ്പുണ്യം അറിയണംന്നുണ്ട് ....

  • @makelayoor3468
    @makelayoor3468 4 роки тому +42

    ആദ്യം കണ്ടപ്പോൾ ഇയാൾ എങ്ങാനും റോങ്ങ് ആയാൽ ഓ മൈ ഗോഡ് കഥ എന്താവും എന്ന് ചിന്തിച്ചു But ഫുൾ കണ്ടപ്പോൾ ആ പാവം മനുഷ്യന് ഒരു കുഞ്ഞിൻറെ മനസ്സാണ് എന്ന് തോന്നി.
    ഇതുപോലെയുള്ള ആളുകളെ സമൂഹത്തിൻറെ നെറുകയിൽ എത്തിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ എടുക്കുക🥰🥰🥰

  • @Itsme-s7q
    @Itsme-s7q 4 місяці тому +1

    Comedy prgrm kanditt karachil ann vannanth aa paavathine kanditt😢 paavam chettam enthoru manushyan ann enthoru kshema.....nalle manushyan ❤❤❤❤🤗🤗

  • @kunjusfamily3612
    @kunjusfamily3612 4 роки тому +76

    ഇതു പോലെ നിഷ്കളങ്കമായ ഒരു ചേട്ടനെ ഇങ്ങനെ കരായിക്കരുതായിരുന്നു ചേട്ടാ...

    • @najarapk7194
      @najarapk7194 2 роки тому

      😰😰പാവം പാവം രാജകുമാരൻ 😰😰നിങ്ങളെപോലുള്ളവർ ഉള്ളത്കോട്ടാണ് നമുടെ നാടിനെ ദയിവത്തിന്റെ sotham നാട്എന്ന്പറയുന്നത് 😰😰😰

  • @rajeebkollam2130
    @rajeebkollam2130 4 роки тому +69

    പാവം മോനി ചേട്ടൻ: ലോല ഹൃദയൻ ,പായസം വെച്ചപ്പോൾ സഹിച്ച യാദനകൾ അവസാനം കണ്ണീരിൽ ഒതുക്കി ....

  • @Dashamuulam
    @Dashamuulam 4 роки тому +4

    സാബു ചേട്ടന് ഒരു ഓസ്‌കാർ കൊടുക്കണം വല്യപ്പൻ ആയി ജീവിക്കുവാണ്🙏❤️

    • @rahulkrishna4385
      @rahulkrishna4385 4 роки тому

      അമ്മാവൻ വേഷം കിടിലം ആയി ചെയ്യും ❤️❤️

  • @benjaminjkm
    @benjaminjkm 4 роки тому +182

    ഇതുപോലെ ഒരു പാവം ചേട്ടൻ. എനിക്ക് കരച്ചിൽ വന്നു 😪😪

    • @mansumkm3813
      @mansumkm3813 4 роки тому +3

      Benjamin Joseph ഇതുകുറച്ചു ഓവറായി 😏😏

    • @kasivinoddurga1670
      @kasivinoddurga1670 4 роки тому +4

      എനിക്കുo പാവം ഒരു നിഷ്കളങ്കനായ മനുഷ്യൻ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവരെ പിടിച് ആ പായസത്തിൽ മുക്കിയേനെ

    • @shehinsha7131
      @shehinsha7131 4 роки тому +1

      Enikkum karanju poyi pulliyude nomber onnu kittiyirunnegil

    • @leegeorge9766
      @leegeorge9766 4 роки тому +1

      അതെ ഇത്രയും പാവം മനുഷ്യൻ

    • @neethumolsinu6384
      @neethumolsinu6384 4 роки тому +1

      Sathyom pavom

  • @vishnuvh5896
    @vishnuvh5896 4 роки тому +122

    ദൈവമേ ഇത്രയും ശുദ്ധനായ ഒരാൾ ഇക്കാലത്തും ഉണ്ടോ... വേറെ വല്ലവരും ആയിരുന്നേൽ ഓ മൈ ഗോഡ് ടീം ന്റെ ചെവിക്കല്ല് പുകഞ്ഞെനെ

  • @lechusudhi5467
    @lechusudhi5467 4 роки тому +1

    മോനി ചേട്ടൻ മുത്താണ്....... ആ പാവം മനുഷ്യൻ ഒന്നും അറിയണ്ടെ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി ഇങ്ങനേം നല്ല മനുഷ്യർ ഉണ്ടല്ലോ പിന്നെ oh my god തകർത്തു മുന്നേറുന്നു എല്ലാ സപ്പോർട്ട് നിങ്ങൾക്ക് ഉണ്ടാകും

  • @Humanman20
    @Humanman20 4 роки тому +90

    പാവം ചേട്ടൻ. കരയുന്നത് കണ്ടപ്പോൾ എൻ്റെ ഉളളാണ് നീറിയത്😭😭

  • @Bichu709
    @Bichu709 4 роки тому +70

    സത്യം പറയാലോ എന്റെ കണ്ണ് നിറഞ്ഞു ആ പാവത്തിന്റെ കണ്ണ് നിറഞ്ഞത്കണ്ടപ്പോ

  • @sabarinadhm7168
    @sabarinadhm7168 Рік тому +1

    പ്രായത്തെ ബഹുമാനിക്കുന്ന ചേട്ടൻ ♥️ great 🔥

  • @reshmaprakash7905
    @reshmaprakash7905 4 роки тому +63

    തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്. ആ ചേട്ടൻ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.... പാവം ചേട്ടൻ

  • @mansumkm3813
    @mansumkm3813 4 роки тому +147

    പാവം ചേട്ടൻ കളിപ്പിക്കാൻ വേണ്ടി യാണെങ്കിലും ഇങ്ങനെ ചെയ്യരുത് സത്യം എനിക്ക് കരച്ചിൽ വന്നു കുറച്ചു ഓവറയൊന്ന് സംശയം 😪😪

  • @renjithrajan8925
    @renjithrajan8925 4 роки тому +1

    ആ ചേട്ടന്റ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി ഒരു പാവം ചേട്ടൻ 👍👍👍🥰

  • @samedmkm
    @samedmkm 4 роки тому +139

    ഇത് കുറച്ച് കൂടി പോയി...
    എന്നെ ഒന്നു പറ്റിക്കാൻ വരോ? അറിയാത്ത പോലെ നിന്ന് രണ്ടണ്ണം പൊട്ടിക്കാനാ

  • @nadhup8078
    @nadhup8078 4 роки тому +94

    ഇത്രയും ക്ഷമ ഉള്ള മനുഷ്യൻ ഉണ്ടോ

  • @liya3401
    @liya3401 4 роки тому +2

    Sheriikum karanjuu poyiii.. njn ith kandapoo devaam aa chettaaneee anugrehiikaaatteeee❣️💯naallaa shuthaa manushyaan.. payasam vekunnaa rithiyuum anik othirii ishtaamaayii

  • @goodboy-t3t
    @goodboy-t3t 4 роки тому +47

    നല്ല മനുഷ്യൻ പച്ച പാവം.... നന്നായി വരും ചേട്ടാ

  • @sanusani3580
    @sanusani3580 4 роки тому +107

    ഒരു നേരത്തെ അന്നത്തിനു വേണ്ടിയാണു ഇ പണിക് പോകണേയ് ഇങ്ങനെ ഒന്നും pattikalea ചേട്ടൻമാരെ വല്ലാത്ത സങ്കടം ആയി ആ ചേട്ടനെയ് കണ്ടപ്പോ

  • @Sallar62
    @Sallar62 2 роки тому +1

    പാവം നല്ല മനുഷ്യൻ ഇനിയുള്ള ജന്മങ്ങളിൽ ഈ നന്മക്കുള്ള പ്രേതിഫലം ദൈവം കൊടുക്കും ❤❤

  • @junaidjunu3581
    @junaidjunu3581 4 роки тому +40

    *പ്രാങ്ക് ചെയ്യുമ്പോൾ ആളുകളെ വിഷമിക്കുന്ന രീതിയിൽ ചെയ്യാതെ നോക്കുക*

  • @pkhorner8290
    @pkhorner8290 4 роки тому +27

    നിങ്ങൾ ചിരിപ്പിക്കാൻ ശ്രമിക്കു കരയിപ്പിക്കരുത്..പ്ലീസ്..... പാവം മനുഷ്യൻ

  • @arjunartartist5504
    @arjunartartist5504 4 роки тому +4

    മറ്റുള്ളവരെ ചിരിപ്പിച്ചുന്ന കോമഡി ആയിരുന്നെങ്കിലും ഇന്നു ചെറിയ ഫീൽ അതായത് കരഞ്ഞുപോയി.. 😰😭😭😭 ennalum adipoli.. 🥰🥰🤩

  • @Rohan-yu1bb
    @Rohan-yu1bb 4 роки тому +44

    അവസാനത്തെ സീന്‌ രണ്ടു തവണ കണ്ടപ്പോഴാണ് ആശ്വാസമായത് ♥️

  • @jasnanijesh6387
    @jasnanijesh6387 4 роки тому +26

    Moni chettam is a lovely person. May God bless him. Dont play with the emotions of common people.... Hats off to the patience of moni chettan...

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 6 місяців тому +1

    ആ പാവം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. നല്ല പേടിച്ചു . നിങ്ങളും നല്ലതുപോലെ സൂക്ഷിക്കണം. ചില പരിപാടികൾ വളരെ അപകടം പിടിച്ച പരിപാടികളാണ്. കൂടെയുള്ളവർ വളരെയധികം ശ്രദ്ധയോടെ ആവണം മുന്നോട്ടുപോകുന്നത്

  • @Jibin9048
    @Jibin9048 4 роки тому +18

    ഇന്നുവരെ കണ്ടതിൽ ഇത്‌ കണ്ടപ്പോ കണ്ണ്നിറഞ്ഞുപോയി പാവം മനുഷ്യൻ

  • @Roadrebelsoffroad
    @Roadrebelsoffroad 4 роки тому +54

    *ദയവു ചെയ്ത് ആളുകളെ hurt ചെയ്യാത്ത വിധത്തിൽ ചെയ്യാൻ ശ്രമിക്കുക.*

  • @hridyaraj4426
    @hridyaraj4426 4 роки тому +10

    Moni chettan karanjappo entho oru vishsmam❤️enthoru pavam manushyana .thirich onnu deshyapettupolumillaa

  • @sanusani3580
    @sanusani3580 4 роки тому +75

    നെഞ്ച് പൊട്ടി പോയി... 😢😢😢

    • @mercyjoseph9623
      @mercyjoseph9623 4 роки тому

      സാധാരണപാചകക്കാർ വന്നാൽ അതെടുത്തോ ഇതെടുത്തോ എന്തുബഹളമാണ് ഇത് എത്ര ശാന്തൻ നന്മ ഉണ്ടാകട്ടെ

  • @mohammedyazeen6697
    @mohammedyazeen6697 4 роки тому +20

    ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിഷ്കളങ്കരായ ആൾകാർ ഉണ്ടെന്നു ഉള്ളതിന്റെ തെളിവ് ആണ് പാവം ചേട്ടൻ

  • @AbhinandA-u7d
    @AbhinandA-u7d Рік тому +2

    Ningala ella episodesum pwoli aanu pakshe Ith ithiri koodippoyi

  • @sandeepsandeeppr5600
    @sandeepsandeeppr5600 4 роки тому +14

    ചേട്ടൻ കരഞ്ഞപ്പം എന്റെ കണ്ണ് നിറഞ്ഞു പോയി പാവ ചേട്ടൻ........ god bless you

  • @athulkrishna3809
    @athulkrishna3809 4 роки тому +50

    ആ ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി 😭😭

  • @nammude_logam
    @nammude_logam 2 роки тому +1

    അത്രെ നിർത്തി അഭാമാനിച്ചിട്ടും പണി
    വൃത്തി ആയി ചെയിതു തീർത്ത ചേട്ടായിന്റെ ഒരു മനഷിന് ഇരിക്കട്ടെ ഇന്നലത്തെ ലൈക്ക് ❤️

  • @afnadali5029
    @afnadali5029 4 роки тому +30

    ഇത്ര ക്ഷമ ഉള്ള മനുഷ്യൻ.. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഇദ്ദേഹത്തിന്റെ അടുത്ത് ഈ പരിപാടി കൂടിപ്പോയി

  • @pankajrahul
    @pankajrahul 4 роки тому +54

    THIS IS TOO BAD, THIS IS NOT CALLED PRANK....YOU CANT HURT SOMEONE LIKE THIS.

  • @prasadpc5500
    @prasadpc5500 4 роки тому +10

    നളനാണ്...നളൻ... എന്നും നന്മകൾ നേരുന്നു... ആ കണ്ണീർ അത് ആത്മവിശ്വാസത്തിന്റേതാണ്...

  • @faisalparayil1783
    @faisalparayil1783 4 роки тому +38

    ചേട്ടൻ കരഞ്ഞപ്പോൾ അറിയാതെ നാനും കരഞ്ഞു 😢😥😢😥

  • @Tutumongaming
    @Tutumongaming 4 роки тому +35

    *ആദ്യമായിട്ടാ Prank കണ്ടിട്ട് കണ്ണ് നിറയുന്നത്*

  • @muneerartmuthuvannachamune3290
    @muneerartmuthuvannachamune3290 3 роки тому

    മോനിച്ചേട്ടാ നിങ്ങളെ ശെരിക്കും ഇഷ്ടപ്പെട്ടു
    പിന്നെ സാബുച്ചേട്ടാ..... ഒരു രക്ഷയുമില്ല poli👌
    അഭിനയം അപാരം
    കാരണം പ്രായമുള്ളവർ അവരുടെ കൈവിരൽ വെറുതെ ചലിപ്പിച്ചുകൊണ്ടിരിക്കും കൂടാതെ തല അല്പം കുനിഞ്ഞേ ഇരിക്കൂ അതൊക്കെ വളരെ പെർഫെക്റ്റായി തന്മയത്വത്തോടുകൂടി അഭിനയിച്ചു ഫലിപ്പിച്ചു
    Super 👍

  • @saleesh.a.b461
    @saleesh.a.b461 4 роки тому +47

    ഈ ഒരു പരിപാടി ഉണ്ടായത് കൊണ്ട് ആണ് മോനി ചേട്ടനെ നമ്മളോക്കെ തിരിച്ചറിഞ്ഞത്. ..
    അല്ലെങ്കിലും. ഈ തടിയുള്ള ഒരു വിധം. എല്ലാരും നല്ല മനസ്സുള്ളവരാ ..😓😢😥

    • @rebinreo5725
      @rebinreo5725 4 роки тому +1

      true

    • @PradeepKumar-fx8ne
      @PradeepKumar-fx8ne 4 роки тому +2

      Seriyanu bhai...enganeyum kurachu nalla manushyar undennu ariyunnathu enganulla nalla programiludeyanu..moni chettane mattu ullavar paranju ariyathe namukku neril ariyan kazhinjallo..pulleye deyvam anugrahikkatte...thanks Oh My god Teams....

  • @മന്ത്രമലയാളം
    @മന്ത്രമലയാളം 4 роки тому +14

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢😢 നന്മയുള്ള ഒരു നല്ല മനുഷ്യനെ കാണാൻ പറ്റി..... എല്ലാ ആശംസകളും നേരുന്നു മോനി ചേട്ടന്.......

  • @akbarjannath8246
    @akbarjannath8246 2 роки тому +1

    ചേട്ടൻ പാവമാണ് ആ ചേട്ടൻ കരഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാനും വിഷമിച്ചു പാവം 🤗😥👏👏👌👌👌

  • @raseenakpkara6896
    @raseenakpkara6896 4 роки тому +45

    Love 😍 only you Monetta oru ദിവസം നേരിട്ട് കാണണം എന്ന് ഉണ്ട് inshallah
    Love You Monetta 😍😍😍😍😍😍😍😍😍😍😍😍😍😙😙😙😙😘

  • @ansarimuhammedhaneefaansar1888
    @ansarimuhammedhaneefaansar1888 4 роки тому +27

    ഇങ്ങനെ ഒരാളെയും പറ്റിക്കരുത് ആ പാവത്തിൻ്റെ കണ്ണീരിൻ്റെ വില അത് വലുതാണ്? എത്ര വലിയ പരുപാടിയാണങ്കിലും

  • @sreekkuttankr6805
    @sreekkuttankr6805 3 роки тому +1

    മോനിച്ചേട്ടൻ മുത്താണ്. ചേട്ടൻ്റെ കണ്ണ് നിറഞ്ഞപ്പോൾ ശരിക്കും എൻ്റെ കണ്ണ് നിറഞ്ഞു. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ushasunil9025
    @ushasunil9025 4 роки тому +42

    കഷ്ടം.. കരയിപ്പിച്ചു കളഞ്ഞല്ലോ. പാവം.. മോനി കരയുന്ന കണ്ടപ്പോൾ സഹിച്ചില്ല😔😔😥

  • @ShiNeStalKer
    @ShiNeStalKer 4 роки тому +32

    Sincere man... & innocent.... God bless u.

  • @sahadup6923
    @sahadup6923 2 роки тому +2

    മോനി ചേട്ടൻ കരഞ്ഞപ്പോൾ 😔😔 ശെരിക്കും സങ്കടം വന്നു മോനി ചേട്ടനെ പടച്ചോൻ അനുഗ്രഹിക്കട്ടെ 😘😘😘

  • @pranavk9020
    @pranavk9020 4 роки тому +98

    ചിരിക്കാൻ വേണ്ടി മാത്രമാണ് ഈ ഷോ കാണാറ് പക്ഷെ ആദ്യമായിട്ട് കരഞ്ഞുപോയി 😢😢😖

    • @TheRatheeshmr
      @TheRatheeshmr 4 роки тому +1

      Bro, please see onam episode. You will cry 😂 again 😭

    • @anjuvinod1904
      @anjuvinod1904 3 роки тому +1

      Sathyam

  • @AmaL-kz5ww
    @AmaL-kz5ww 4 роки тому +12

    ഇത്രയും നല്ല മനസ് ഉള്ളവർ ഇപ്പോളും ഉണ്ടല്ലോ.വേറെ ആരേലും ആയിരുന്നേൽ......എന്തായാലും ആ നല്ല മനസിന് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ

  • @DJ_ONiX
    @DJ_ONiX 2 роки тому +1

    എന്തോ🙂ആ ചേട്ടനെ ഇഷ്ട്ടായി പാവം മനുഷ്യൻ❤️❤️❤️❤️

  • @binupklm5621
    @binupklm5621 4 роки тому +25

    സത്യം എന്റെ കണ്ണു നിറഞ്ഞു പാവം മനുഷ്യൻ