ടർബോ ജോസിനെ എടുത്തിട്ട് കുടഞ്ഞു | TURBO MOVIE TROLL | MAMMOOTTY | ASWANTH KOK | SHAZZAM

Поділитися
Вставка
  • Опубліковано 22 тра 2024
  • #shazzam #shazam #aswanthkok #mammootty #mammookka #turbo #turbomovie #latesttroll #malayalamtroll #unnivlogs

КОМЕНТАРІ • 870

  • @alanjacob5593
    @alanjacob5593 27 днів тому +59

    തമിഴ് കന്നട തെലുങ്ക് പടക്കങ്ങൾ ഒറ്റ ഫ്രെയിമിൽ കണ്ട feel💣💣😂😂

    • @shankar4330
      @shankar4330 27 днів тому +2

      Pullu. Avarkanengil athenkilum kazhiyunnundallo. Ivanmar athinem chaliyakki tharum

    • @Xavier-xe7lp
      @Xavier-xe7lp 27 днів тому +4

      അതിന് ഇത് mqnthapan lal ന്റെ തുറാട്ട് alla🤣

    • @roshinvincent4223
      @roshinvincent4223 26 днів тому +1

      😂😂

    • @naveensreenivas
      @naveensreenivas 24 дні тому +1

      അപ്പൊ നീ കണ്ടത് ഏത് പടം...

    • @kinggamesentertainment7557
      @kinggamesentertainment7557 23 дні тому

      ഗുഹാൻ 😂

  • @SajeemC.K
    @SajeemC.K 28 днів тому +141

    Mohanlal n -ve pranja crct review, Mammootty k -ve ittal ittavan pottan

    • @Aj-em5bm
      @Aj-em5bm 27 днів тому +2

      Average padam neru vere level ennanu ivan thalliyathu..... Kannur squad nu verum average ivan paranjathu

    • @sharukhkhan439
      @sharukhkhan439 27 днів тому +11

      ​@@Aj-em5bmkannur squad entha fresh saathanamano.athupoleyulla ethra padangal ivade irangiyittundu.

    • @Aj-em5bm
      @Aj-em5bm 27 днів тому

      @@sharukhkhan439 kannur squad pole aake paade onnu theeranum kuttavum shikshayum athu flop aayi athu athikam aarum kanditilla..... Neru karyam pinne parayano 2nd half abhibhashakante case diary thanne... Climax Hollywood copy... Aa scene valiya impact thonniyilla comparing previous jeethu joseph movies

    • @NitheeshLal
      @NitheeshLal 27 днів тому +1

      ​@@elsyjoseph9017 ninta ikka 1 padam oodiyrnnu vchu thelakathaa pottiyath pottiyath thanAa, ooolq turno

    • @gp94477
      @gp94477 27 днів тому

      Ikkayude ella padavum positive alle😂

  • @chanchaljose3164
    @chanchaljose3164 27 днів тому +37

    ഒരു കഥ സൊല്ലട്ടൂമാ....
    എന്നെ പഠിപ്പിച്ച 65 വയസ്സുള്ള ഒരു സാറിനെ ഞാൻ ഇന്നലെ കണ്ടൂ....അവർ ഫാമിലി ആയിട്ട് ടർബോ കാണാൻ വന്നതാണ്....സാറിനും ഫുൾ ഫാമിലക്കും,എന്ന് വച്ചാൽ സാറിനും സാറിൻ്റെ വൈഫിനും മകനും മകൻ്റെ ഭാര്യക്കും മകൻ്റെ 3 മക്കൾക്കും ടർബോ ഭയങ്കരമായി ഇഷ്ടപ്പെട്ടു....
    എന്നുവച്ചാൽ 3 തലമുറയിൽ പെട്ട പല ഏജ് ഗ്രൂപ്പിൽ പെട്ട ആളുകൾക്കും ആണ് പെൺ വത്യാസം ഇല്ലാതെ പടം ഇഷ്ടപ്പെട്ടു....
    പിന്നെ റിവ്യൂ ഇടുന്ന ബുദ്ധിജീവികളോട് ഒരു വാക്ക്....
    മമ്മൂട്ടി ഒരു നടൻ ആണ്...അദ്ദേഹത്തിന് എല്ലാത്തരം വേഷങ്ങളും ചെയ്യേണ്ടതായുണ്ട്....Rorschac,നന്പകൽ നേരത്ത് മയക്കം,കണ്ണൂർ സ്ക്വാഡ്,കാതൽ,ഭ്രമായുഗം എന്നീ സിനിമകൾക്ക് ശേഷം ആണ് മമ്മൂക്ക ഈ സിനിമ തരുന്നത്....എല്ലാ സിനിമകളും അത് ഏതു ജേർണറിൽ പെടുന്നു....ആ ജേർണറിൽ മികച്ചത്താണോ എന്ന് മാത്രം വിലയിരുത്താൻ ഉള്ള സാമാന്യ ബോധം വലിയ ബുദ്ധിജീവി ചമയുന്ന റിവ്യൂവേർസ് ന് ഇല്ലാതെ പോകുന്നു... കഷ്ടം തന്നെ...

    • @LiyuLaiha
      @LiyuLaiha 26 днів тому

      സത്യം💯

    • @roshinvincent4223
      @roshinvincent4223 26 днів тому +2

      Athyirikkm ee padm moonjiuath😂😂😂😂

    • @indian-do5tg
      @indian-do5tg 26 днів тому +3

      🤔ഇത് ഞാൻ 4വർഷംമുമ്പ് ഒരാളുടെ interview യില് കേട്ടിട്ടുള്ളതാണ് .അതിനെ അപ്പിടിയെ കോട്ടി മാറ്റി തല്ലിമറിക്കുന്ന നിങ്ങളാണ് എൻ്റെ ഹീറോ🤣

    • @abi3751
      @abi3751 24 дні тому

      Ithe karyam mohanlal aanu cheythatgengiloo😂

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 23 дні тому

      നിങ്ങളാണ് യഥാർത്ഥ pr മെമ്പർ. കിട്ടിയ കാശിനു ഇതുപോലെ പണി എടുക്കണം 👍

  • @akbaralikhanshots9315
    @akbaralikhanshots9315 28 днів тому +119

    എത്ര ഡീഗ്രേഡ് ചെയ്താലും, പടം നല്ലതാണ് എങ്കിൽ പടം ഓടും

    • @SajeemC.K
      @SajeemC.K 27 днів тому +16

      Degrading alla, pr work n alle udheshiche🤣

    • @dailyvlogs7379
      @dailyvlogs7379 27 днів тому +2

      Bol thakbeer

    • @akbaralikhanshots9315
      @akbaralikhanshots9315 27 днів тому

      @@dailyvlogs7379 എന്ത് karyathinu

    • @shas4519
      @shas4519 27 днів тому +3

      ഫൈസി നീ ഒന്ന് തിരിച്ചു ചിന്തിച്ചു നോക്കിയേ

    • @akbaralikhanshots9315
      @akbaralikhanshots9315 27 днів тому +1

      @@shas4519 അശ്വന്ത് kok ന്റെ video ഡിലീറ്റ് ആക്കി 🤣🤣🤣

  • @ratheeshv5683
    @ratheeshv5683 28 днів тому +80

    ഒരു നടൻ എല്ലാ ടൈപ്പ് പടവും കൊടുക്കണം പ്രേഷകന് അത് മമ്മുക്ക തന്നിട്ടുണ്ട് 👍 ഇവനൊക്കെ ബൂജി ഫാൻസ്‌

  • @midhunjayan1993
    @midhunjayan1993 28 днів тому +200

    ഭീഷ്മ - നെഗറ്റീവ് 😂
    കണ്ണൂർ സ്‌ക്വാഡ് - ആവറേജ് 😂
    ടർബോ - ആവറേജ് 😂
    താങ്ക്സ് കൊക്ക് കോമാളി
    അപ്പോൾ ഇതും ബ്ലോക്ക്‌ ബസ്റ്റർ 🔥

    • @saidalishereef
      @saidalishereef 28 днів тому +1

      അതാ ലലോളി കുണ്ണ

    • @shibilism
      @shibilism 28 днів тому +10

      Kure Peru chirikkunnath endhinaa nn manassilaayilla polum...Kure alakaar oru vettavaliyane pidich endho valya reviewer nn pokki pidich nadakkunnath endhinaa nn inkum manassilaayitilla ithvare

    • @Songoku20033
      @Songoku20033 28 днів тому +3

      ​​@@shibilismEvan okke a10 ntey main fan ahn mathravm alla ffs ennu paranje verum hate spread cheyunna ikkaye okke kaliyakki kond irunna page intey admin ahn,chrukkam paranja para vaanam Vanna vazhi arm marakilla😂

    • @shezanps3597
      @shezanps3597 27 днів тому

      😂😂😂😂😂😂

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 27 днів тому

      നീ കൊക്കിന്റെ കണ്ണൂർ സ്കോഡ് റിവ്യൂ ഒന്നുകൂടെ പോയി കാണാം പോസിറ്റീവ് ആണ് പറയുന്നത് ഇപ്പോഴും യൂട്യൂബിൽ ഉണ്ട് പോയി കാണാം

  • @parttypartty8913
    @parttypartty8913 28 днів тому +141

    സോഷ്യൽ മീഡിയയിൽ നിന്ന് കുറെയെണ്ണം കുറച്ചിട്ട് ഒന്നും കാര്യമില്ല ടർബോ മെഗാ ഹിറ്റിലേക്ക് കുതിക്കുന്നു

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 26 днів тому +17

    ആവേശത്തിന് ശേഷം തീയറ്ററിൽ അറമ്പാദിച്ച് കണ്ട സിനിമയാണ് ടർബോ💯❤️🔥

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому +3

      എന്റെ പൊന്നട ഉവ്വാ.... ഫഹദ് തീ അരുന്നു.... ഇത് മഴയത് വിറകു കൊള്ളി വച്ച പോലുണ്ടർന്നു

    • @chivas96
      @chivas96 25 днів тому

      😂​@@RajeshSivan-sb2nh

    • @naveensreenivas
      @naveensreenivas 24 дні тому

      @@RajeshSivan-sb2nh ആ doubt വാലിബൻ കണ്ടപ്പോ എനിക്കും തോന്നി 😂😂

    • @rakeshp6465
      @rakeshp6465 24 дні тому

      ഒന്ന് പോടാ kunne

  • @shalukhanm1460
    @shalukhanm1460 28 днів тому +38

    മമ്മൂട്ടി ഒറ്റക്ക് സൂപ്പർ പൊളിച്ചടുക്കി സെറ്റ് പടം

  • @nikhilnambiar1990
    @nikhilnambiar1990 28 днів тому +127

    ഞാൻ കണ്ടു.... ഇപ്പോൾ വന്നതേ ഉള്ളു.... കുഴാപ്പമില്ല നല്ല ക്യാമറ എഡിറ്റിംഗ്.... അവസാന car ചെസ് ഒക്കേ അടിപൊളി ആണ്‌....

    • @dailyvlogs7379
      @dailyvlogs7379 27 днів тому +4

      Nee sudu alle

    • @user-kv7uw3dr6e
      @user-kv7uw3dr6e 27 днів тому +2

      Sudappi fan aanu 😅😅

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому

      എന്ന് പറയാൻ പറ്റില്ല.... പുള്ളിടെ ഫാൻസിൽ 70% സുഡുക്കലും 20% കമ്മികളും 10% ഇപ്പളും നേരം വെളുക്കാത്ത ഇക്ക ഫാൻസ്‌ 80s കിഡ്സ്‌ മൈരൻ മാരും ആണ്

    • @drjtjp1
      @drjtjp1 24 дні тому

      ഞാൻ കണ്ടൂ
      ഞാനേ കണ്ടുള്ളൂ

    • @arjun_sudevan019
      @arjun_sudevan019 23 дні тому

      Enna last 30min aavmba keraam ijjathi😂😂

  • @abdulbaribari473
    @abdulbaribari473 25 днів тому +3

    വളിബൻ പൊളിയാണെന്ന് പറഞ്ഞ ആളുകളാണ് ഇവന്മാർ 😝😝😝

  • @muhammedathinanpp2084
    @muhammedathinanpp2084 28 днів тому +87

    Car chasing scenes, fights അത് പോരെ ടിക്കറ്റ് എടുക്കാൻ 💥🥵🥵🔥🥵

    • @sjarundharan
      @sjarundharan 28 днів тому +12

      Peru Mammad ennalle 😂

    • @stephennedumpilli8059
      @stephennedumpilli8059 28 днів тому +5

      മഹല്ല് സ്റ്റാർ പൊളിക്കും

    • @ARunJK999
      @ARunJK999 27 днів тому

      തൊലി 😅😅😅😅

    • @NitheeshLal
      @NitheeshLal 27 днів тому +1

      Athannu ninakku cinema kurichilla kaychapad

    • @ARJUNB44
      @ARJUNB44 27 днів тому +5

      മദ്രസ്സ STAR സുടാപ്പിക്ക

  • @LiyuLaiha
    @LiyuLaiha 28 днів тому +350

    Super movie aan❤ധൈര്യമായി പോയി കണ്ടോളൂ...കുറേ നെഗറ്റീവ് ഇറക്കുന്നുണ്ട്...ഒന്നും ശെരി അല്ല.. പടം സൂപ്പർ ഹിറ്റ് ആകും❤

    • @kozhikkodebeach5084
      @kozhikkodebeach5084 28 днів тому +80

      Average 💯

    • @LiyuLaiha
      @LiyuLaiha 28 днів тому +15

      @@kozhikkodebeach5084 എന്തൊക്കെ പറഞ്ഞാലും പടം വിജയിക്കും

    • @RP-xh1me
      @RP-xh1me 28 днів тому

      Nirtheetu podei, patty koora padam

    • @shefeeqthekkil954
      @shefeeqthekkil954 28 днів тому +11

      Dont miss it ✅true

    • @thehopeproject3038
      @thehopeproject3038 28 днів тому +20

      Average aanu, exciting aayit onnulla fight editing camera side kollam mammooty fights manyam ayit cheythittund pakshe adhikam impach undaakkunnilla

  • @ansarkollam695
    @ansarkollam695 28 днів тому +69

    ഇവന്മാരല്ലേ പടം കൊള്ളാമോ കൊള്ളില്ലെന്ന് തീരുമാനിക്കുന്നത്.. ധൈര്യമായി പോയി ഈ സിനിമ കണ്ടോളു പൈസവസൂൽ. ഫുൾടൈം ഒരു ത്രില്ലിംഗ് ഫിലിം.

  • @VargeesPaaktu
    @VargeesPaaktu 28 днів тому +44

    എന്ത് പറഞ്ഞാലും സിനിമ എനിക്ക് ഇഷ്ടമായി

  • @unaisvu786
    @unaisvu786 27 днів тому +1

    കോട്ടയം കുഞ്ഞച്ചൻ ഇറങ്ങുമ്പോൾ ഞാൻ അഞ്ചിലോ ആറിലോ പഠിക്കുകയാണ്. എന്റെ കൂടെ പഠിക്കുന്ന എന്നെക്കാളും വലിയ മമ്മൂട്ടി ഫാനായ G Aravind സിനിമ കണ്ട് വന്നിട്ട് അവസാനത്തെ ഇടി 15 മിനിറ്റ് ഉണ്ട് എന്ന് ആവേശത്തോടെ പറഞ്ഞത് ഇന്നും എന്റെ മനസ്സിലുണ്ട്. പിന്നെയും ഒരാഴ്ച കഴിഞ്ഞതാണ് വീട്ടിൽ നിന്ന് ആ സിനിമയ്ക്ക് ഞങ്ങൾ പോയത്. അന്ന് എന്നെ ത്രില്ലടിപ്പിച്ച അതേ മൂഡിൽ ഇന്നലെ ടർബോയിലും ത്രില്ലടിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. എനിക്ക് മാത്രമല്ല കൂടെ വന്ന മമ്മൂട്ടി ഫാനല്ലാത്ത ആശയ്ക്കും മക്കൾക്കും ടർബോ സിനിമ ഇഷ്ടപ്പെട്ടു. കോട്ടയം കുഞ്ഞച്ചൻ ഇന്ന് എടുത്താൽ എങ്ങനെയിരിക്കുമോ അതാണ് ടർബോ. ഉദാത്ത സിനിമയും ലോജിക്കുമൊക്കെ നോക്കുന്നവർ ഈ സിനിമ കാണാൻ പോകാതിരിക്കുകയാണ് ഭംഗി. രണ്ടര മണിക്കൂർ ഒരു എന്റർറ്റയ്നർ ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ ധൈര്യമായിട്ട് ടിക്കറ്റ് എടുക്കാം. പതിഞ്ഞു തുടങ്ങി ആളിപ്പടരുന്ന സെക്കൻഡ് ഹാഫും മമ്മൂട്ടി തകർത്താടിയ ക്ലൈമാക്സും. മമ്മൂട്ടിയെ കൊണ്ട് പട്ടി പണിയെടുപ്പിച്ചിട്ടുണ്ട് വൈശാഖ്. കാർ ചെയ്സ് രംഗങ്ങൾ ഒക്കെ തീ. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകിയാണ് പടം തീരുന്നത്.
    തിരികെ പോരുമ്പോൾ എന്റെ ഇളയ മകൾ പറഞ്ഞത് ഐ കാന്റ് വെയിറ്റ് ഫോർ ദി സെക്കന്റ് പാർട്ട്‌ എന്നാണ്. എന്റെ പപ്പയും മമ്മൂട്ടി ഫാൻ ആയിരുന്നു.40 വർഷം മുമ്പ് എന്നെയും പപ്പയെയും ഒക്കെ ആവേശം കൊള്ളിച്ച മമ്മൂട്ടി തന്നെ എന്റെ മക്കളെയും ആവേശം കൊള്ളിക്കുന്നു. മമ്മൂക്ക ❤️❤️❤️❤️
    Courtesy: Abhilash Thomas

  • @bobytube1
    @bobytube1 28 днів тому +6

    Our entire family enjoyed this fun action ride thoroughly!! A clean mass masala entertainer from Mammootty after a long period. Something to cheer up, something to clap and augh.

  • @Ranjithk-dv7ws
    @Ranjithk-dv7ws 28 днів тому +8

    സൂപ്പർ പടം വേറെ ലെവൽ

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 28 днів тому +16

    Orotherude istam elavarkum cherononilla

  • @newentry3674
    @newentry3674 28 днів тому +7

    Ethra negative parajalum iee padam supper hit avum.kandavarke istapedummmm.

  • @mukundhansr8544
    @mukundhansr8544 28 днів тому +35

    Chetta cinema kollam ... super

    • @vipinkumarappu6132
      @vipinkumarappu6132 28 днів тому +3

      തേങ്ങയാണ് 😂

    • @stephennedumpilli8059
      @stephennedumpilli8059 28 днів тому +4

      തോപ്പിൽ ജോപ്പൻ പോയി കാണ് 😂🤣

    • @Songoku20033
      @Songoku20033 28 днів тому

      ​​@@stephennedumpilli8059thurattu kanan para🚀💨💨

    • @mangobytes_
      @mangobytes_ 26 днів тому

      Kurachukoode urake karayoo bro😂😂😊

  • @abi09863
    @abi09863 28 днів тому +12

    മമ്മൂക്ക 😍😍😍

  • @onvibs
    @onvibs 28 днів тому +8

    Adipoli movie aanu.. full engaging

  • @sanilwayne1481
    @sanilwayne1481 28 днів тому +7

    ഇതാണ് best ഡിഗ്രേഡിങ്

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому

      ഇതൊക്ക എന്ത് മോനെ... ഇത് വെറും ഡോസ്സ്.... ഇനി നീയൊക്കെ കാണാൻ കിടക്കുന്നതെ ഒള്ളു... രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും palu എന്ന് പറഞ്ഞത് പോലെ ഇതിൽ ഒന്നും ചെയ്യണ്ട... ബട്ട്‌ ഇനി ഇങ്ങേരുടെ നല്ല പടം വന്നാലും ഡീഗ്രേഡിങ് ഉണ്ടാവും... കൊട്ടെഷൻ ഡൽഹിന്നു ആണ് മോനെ....

  • @Agrag
    @Agrag 28 днів тому +8

    Edey shazathinte okke full video idu ith cut cheyth kurach maatrm kaanikathe

  • @Charlie00786
    @Charlie00786 28 днів тому +16

    ഇവന്മാർക്ക് എന്ത് m വേണ്ടേ ഇവന്മാരൊക്കെ മറ്റേതും അടിച്ചു നടക്കുന്നവരെ ❤❤

  • @nisamsworld9030
    @nisamsworld9030 27 днів тому +1

    റിപ്പോർട്ട് adikkunnavar👍🏻

  • @munsharrahman7817
    @munsharrahman7817 25 днів тому +1

    നിങ്ങളുടെ ഈ നെഗറ്റീവ് റിവ്യൂ കേട്ടതിനു ശേഷം ഞാൻ ഈ ഒരു പടം കാണാതിരുന്നിരുന്നെങ്കിൽ എനിക്കായിരുന്നു നഷ്ടം.എന്തോ ഭാഗ്യത്തിന് മൂവി കണ്ടതിനുശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത് .എന്തിനാണ് നിങ്ങൾ ഇത്രയും നല്ലൊരു സിനിമയെ നെഗറ്റീവ് ചെയ്യുന്നത്. വളരെ നല്ലൊരു മൂവിയാണ് ടർബോ ആരും ഈ നെഗറ്റീവ് റിവ്യൂ കേട്ടിട്ട് വിശ്വസിക്കരുത്. വളരെ വളരെ നല്ലൊരു മൂവിയാണ് ഒരിക്കലും നിങ്ങൾ കൊടുക്കുന്ന കാശ് നിങ്ങൾക്ക് നഷ്ടമാവില്ല ഞാൻ ഉറപ്പു തരുന്നു പ്ലീസ് മസ്റ്റ് വാച്ച് മൂവി തിയേറ്റർ

  • @renjigalaxys24
    @renjigalaxys24 28 днів тому +14

    Mathi mekkal karanjath 😂

  • @Savefor9
    @Savefor9 27 днів тому +1

    The real review ………
    First half - average
    Little bit hang . Normal pace movie
    Second half - worth of money
    Fight - story allover vere level .
    Mammokka and villian is heavy level .
    All over great movie good placement of bgm and music .
    Dnt waste time by seeing this guys review all over waste reviewer of malayalam cinema

  • @JOBINCR
    @JOBINCR 27 днів тому +3

    ഈ വീഡിയോയിൽ ഫിലിമിൻറെ നെഗറ്റീവ് side മാത്രം പറയുന്നത് മാത്രം cut ചെയ്ത് വെച്ചേക്കുവാ.😁. ഈ ചാനലിന്റെ owner ഒരു ലാലേട്ടൻ ഫാൻ ആണെന്നു മനസ്സിലായി.

  • @shemievanss6642
    @shemievanss6642 27 днів тому +2

    പടം കണ്ടു. നൈസ് ഫിലിം ആണല്ലോ. Especially second half car chase scene 🔥

  • @najunaju1473
    @najunaju1473 27 днів тому +4

    അടിപൊളിയാണ് ഈ മൈൻമാരെ വാക്ക് കേൾക്കണ്ട

    • @Jomit3440
      @Jomit3440 27 днів тому +1

      ചുമ്മാ തള്ളി മറക്കാന്നേ ഉള്ളൂ സുഹൃത്തേ. അവസാനത്തെ കുറച്ചുഭാഗം വെല്ലു കുഴപ്പമില്ല അല്ലാതെ പഴം ആവറേജ് ഉള്ളൂ

  • @nishank4115
    @nishank4115 28 днів тому +3

    താഴെ link നോക്കുക ഈ ചേടകൾ പറയുന്നതാണോ അതോ ജനലക്ഷ്ൾ പറയുന്നതാണ് റിവ്യൂ

  • @lordgovindgreatheart
    @lordgovindgreatheart 28 днів тому +37

    75 കാരൻ്റെ അഴിഞ്ഞാട്ടം! 😂😂

    • @RM-do3im
      @RM-do3im 27 днів тому

      75?

    • @lordgovindgreatheart
      @lordgovindgreatheart 27 днів тому +2

      @@RM-do3im റെക്കോർഡ് പ്രകാരം 73! പക്ഷേ അത് കള്ള കണക്കാണ്😋😋😋

    • @RM-do3im
      @RM-do3im 27 днів тому

      @@lordgovindgreatheart ngee😵‍💫

  • @Sarath-ko3rh
    @Sarath-ko3rh 28 днів тому +36

    തനിക്ക് പടം ഇഷ്ടം ഇല്ലകിൽ കാണണ്ട പക്ഷേ ഇങ്ങനെ troll ഇറക്കി കാണാൻ പോകുന്നവരെ കുടി വെറുപ്പിക്കരുത്

    • @gp94477
      @gp94477 27 днів тому +8

      Mammadintai padThinu troll pattille😂

    • @aneeshmathew3839
      @aneeshmathew3839 27 днів тому

      Alin jise mungi

    • @agneysree1852
      @agneysree1852 27 днів тому +1

      ശിനിമയെ ട്രോളി കൊല്ലുന്നു llleee ikkaaa

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому +1

      ഇയാള് തന്നെ പറഞ്ഞു റിവ്യൂ കുഴപ്പം ഇല്ല.. അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന്... അണ്ണാക്കിൽ കിട്ടിയപ്പോ... ഇരുന്നു മോങ്ങുന്നു

  • @HishamLa-lx9ef
    @HishamLa-lx9ef 25 днів тому +2

    What a chasing 🔥❤️... 🔥❤️❤️♾️ Adrinalin 📈❤️🔥...

  • @shameemap9210
    @shameemap9210 28 днів тому +6

    സൂപ്പർ മൂവി ❤❤❤

  • @familythallunmv
    @familythallunmv 27 днів тому +2

    Nalla kidu movie aanu guyzz.. padam kanathe aanu Kure aalukal negative adikkunnath

  • @shafeercoorg23
    @shafeercoorg23 27 днів тому +1

    Ithreyum parayam aaittum onnum cheyyan pattaathe korach oolagal oru camerayum vach negative parayan thodangum… adh thaangan kore pottanmaarum😂 turbo 🔥

  • @HishamLa-lx9ef
    @HishamLa-lx9ef 25 днів тому +2

    Kirumaani പടം 🔥❤️❤️❤️❤️❤️❤️📈

  • @soorajs3741
    @soorajs3741 27 днів тому +1

    Turbo - average 😊
    Thalavan-very interesting🥵🔥
    Mandakini- full nice comedy 😁

  • @sureshpoljo8523
    @sureshpoljo8523 28 днів тому +7

    Padam super

  • @user-ri8gq6kp9t
    @user-ri8gq6kp9t 27 днів тому +3

    ഇവന്മാർ ഒക്കെ ആണോ മലയാള സിനിമ നിയന്ത്രിക്കുന്നത്.... ഒന്ന് പോടാ..... എല്ലാവർക്കും പല ഇഷ്ട്ടങ്ങൾ ആണ്....

  • @HishamLa-lx9ef
    @HishamLa-lx9ef 25 днів тому +2

    ജോസ് ഡാആആആആആ.. ബ്ലോക്ക്‌ ബസ്റ്റർ loading 🔥❤️❤️.. അറിയാലോ..

  • @abi09863
    @abi09863 28 днів тому +32

    സൂപ്പർ പടം 😍

  • @munsharrahman7817
    @munsharrahman7817 25 днів тому +1

    വളരെ നല്ല ഒരു സിനിമയാണ് ടർബോ. ഈ ഒരു സിനിമയെ ഇങ്ങനെ നെഗറ്റീവ് ചെയ്തിട്ട് നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. ഞാൻ കണ്ടു ഈ സിനിമ .ഞാൻ ഒരു മമ്മൂട്ടി ഫാൻ അല്ല പക്ഷേ എനിക്ക് വളരെയധികം ഇഷ്ടമായി .ഞാൻ കണ്ടതിൽ ഈ സീസണിൽ വന്നതിൽ ഏറ്റവും നല്ല മൂവിയാണ് ടർബോ4.5/5🥰🥰❤️❤️

  • @shankar4330
    @shankar4330 27 днів тому +2

    Mallu moviesinu ippo 90s bus kittiyathe ullu. Ini melle 2000, 2010 okke kazhinju 2020lekku ethikolum. Just wait. Kore tamil padangalem, telugu padangalem kaliyakkiyathalle? Sathyam paranjal malayalathil maxs movies cheyyan kazhiyilla.

    • @reshmisekhar9524
      @reshmisekhar9524 27 днів тому

      Aaru paranju illa mamukayude the king,narasimham commisioner pokkiriraja puthiyamukham orupad unduithokke mass movies alle ethokkey boxoffice thukkiya padangalanu

  • @JOBINCR
    @JOBINCR 27 днів тому +2

    shazam ന്റേ full video ഒന്ന് കണ്ടു നോക്കൂ

  • @midhunjayan1993
    @midhunjayan1993 28 днів тому +123

    ഈ പടത്തിനു തീർച്ചയായും Repeated Audience ഉണ്ടാകും. Theature പൂരപ്പറമ്പ് ആക്കി. 73 കാരന്റെ അഴിഞ്ഞാട്ടം 🥰🥰❤️❤️👌👌

  • @akbaralikhanshots9315
    @akbaralikhanshots9315 28 днів тому +2

    Shazzam എന്താ ഇങ്ങനെ, മറ്റുള്ള പടങ്ങൾ എത്ര മോശം ആയാലും കൊള്ളാം എന്ന് പറയും
    ഇക്കാന്റെ പടം പറ്റെ പോരാ എന്നും

  • @faisalfaihan6552
    @faisalfaihan6552 28 днів тому +30

    Uff ഇവന്മാർ നെഗറ്റീവ് ഇട്ട കാരണം പടം പൊട്ടി 😄😄
    ഒന്നു പോയെടാ വാണമേ പടം വേറെ ലെവൽ 😍
    Item 🔥

    • @SajeemC.K
      @SajeemC.K 28 днів тому +12

      Ethra PR werk cheythalum 100 ethnillallo sukumara

    • @faisalfaihan6552
      @faisalfaihan6552 28 днів тому +4

      @@SajeemC.K - കരയണ്ട 100കോടി എത്തിയാൽ അറിയിക്കാം
      ഇപ്പൊ നല്ലൊരു സിനിമ കണ്ടില്ലേ ആ സാറ്റിസ്‌ഫെക്ഷൻ തന്നെ ധാരാളം 😄😍👌🏻

    • @SajeemC.K
      @SajeemC.K 28 днів тому

      @@faisalfaihan6552 nallatho? Average, pinne aritippikanda kore naalu aavum, but thanks👍

    • @charlii7852
      @charlii7852 27 днів тому

      Bro Ingne ivnmar cheyunnapole Pr work cheythal cash kitumo. Engil njn Ith oru thozil aakum🤣 ​@@SajeemC.K

    • @ameenerattupetta1285
      @ameenerattupetta1285 27 днів тому

      നല്ല കരച്ചിലാണല്ലോ? കുറച്ച് കഞ്ഞിയെടുക്കട്ടെ

  • @abdulmalikmalik6539
    @abdulmalikmalik6539 28 днів тому +3

    ഏറ്റില്ല ഏറ്റില്ല അടുത്ത പടത്തിനു നോക്കാം ഡീഗ്രേഡിങ് 🤭. ഒരു ക്യാമറയും എടുത്ത് കുത്തിയിരിന്നു പറയുന്നത് കേട്ടാൽ തോന്നും ഇവന്മാർ പഴയ മെഗാസ്റ്റാർ ആയിരുന്നു വിരമിച്ചു ഇരിന്നു അഭിപ്രായം പറയുകയാണെന് 🤭🤭..

  • @my_eyezzz
    @my_eyezzz 27 днів тому +3

    Mass entertainment movie pinne realistic aayit edukano...Jailer movie okke ivanmar thanneyanu super duper ennu paranjath...

  • @Instagramaccountfinder
    @Instagramaccountfinder 27 днів тому +2

    Logic nokukayanenkil guruvayoor ambalanadayil last scn drone daivam😂

  • @SooryajithJ
    @SooryajithJ 28 днів тому +3

    Mamooty nte fight nu ethrathoam perfection undavum ennu😅 pazhaya movie nokkiyal mathi phantom movie lu ikka shammi thilakane chavitunnath kayyilu shoou ittitanu😅

  • @kabeersulaiman1652
    @kabeersulaiman1652 27 днів тому +2

    ഇവരുടെ റിവ്യൂ കണ്ടിട്ട് ആര് സിനിമക്ക് പോകുന്നു

  • @shareefa6971
    @shareefa6971 27 днів тому +2

    Enikku nannayishtappettu 1st half above average enkil 2nd half odukathe thee aayirunnu . Repeat audience ee cinemaykku undakum . General audience inu ishtappedum . Njan kandathil vachu enttavum nalla malayalam cinema .

  • @Mr_dude__
    @Mr_dude__ 27 днів тому +1

    കൊക്ക് ന് ഉണ്ടായ എല്ലാ നെഗറ്റീവ് തച്ചോളികളും കൂടി ചേർന്നൊരു എല്ലാം തികഞ്ഞ പടം പിടിക്കണം എന്നാണ് എന്റെ ഒരു ഇത് 😅😊😊

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому

      നിന്നെ ഉണ്ടാക്കിയ എല്ലാ നെഗറ്റീവ് തച്ചോളികളെ ഇങ് വിട്.... അവൻ മാരെ വച്ചുണ്ടാക് പടം കം

  • @user-xl2og7cf3c
    @user-xl2og7cf3c 27 днів тому +4

    ഞാൻ പടം കണ്ടു സൂപ്പർ പടം ഇവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നത്

    • @Jomit3440
      @Jomit3440 27 днів тому +1

      ഞാൻ കണ്ടു ചവറു പടം എന്തിനാണ് ഇവർ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്

  • @jaffujaffu5412
    @jaffujaffu5412 27 днів тому +1

    ബ്രോ മമ്മൂട്ടിയെ ഇഷ്ടമില്ലാത്ത ആളുകൾ സിനിമ കാണുമ്പോൾ എന്ത് നെഗറ്റീവ് പറയാൻ കിട്ടും എന്നുള്ള ടെൻഷൻ അടിച്ചാണ് പടം കാണുന്നത്.

  • @aliyarca7734
    @aliyarca7734 27 днів тому +1

    ആയിരം നെഗറ്റീവ് റിവ്യുസ്. വന്നാലും.. ഒരു നല്ല സിനിമയെ.. തകർക്കാൻ പറ്റില്ല.. തകരില്ല.. ചരിത്രം സാക്ഷി.. കൂലി പണിയെടുത്ത കാശു കൊണ്ട്... പിരിവെടുത്ത് ഉറക്കമൊഴിച്ചിരുന്നു. എത്ര ഫാൻസ്‌ ഷോ. നടത്തിയാലും.. തല്ലി പൊളി സിനിമയെ. വിജയിപ്പിക്കാൻ പറ്റില്ല.. കാരണം.. മൂന്ന് കോടി മലയാളികളിൽ.വളരെ കുറച്ചു പേർക്ക് മാത്രമേ. ബുദ്ധിക്ക് കുറവ് ഉള്ളൂ 🙏🙏🙏🙏🙏

  • @sajitha789
    @sajitha789 27 днів тому +4

    പൊളി ഫിലിം

  • @AnishKumar-yk8sc
    @AnishKumar-yk8sc 25 днів тому +1

    Kok paranjathu valare correct aanu atreku valiya padam onnumalla pine kandirikam vere padangal onnum theateril illenkil … ithipol ithilum nalla padangal orupad theatril oodunnundu

  • @Shebeer423
    @Shebeer423 27 днів тому +2

    നെഗറ്റീവ് പറയുന്നവരുടെ ful വീഡിയോ കാണണം

  • @Vlog-rq7sn
    @Vlog-rq7sn 28 днів тому +1

    ഇത് മറ്റേതോ സിനിമയെ കുറിച് ഉള്ളത് എഡിറ്റ് ചെയ്ത് കെട്ടിയതാണ് 🔥

  • @ashrafvalavil7085
    @ashrafvalavil7085 25 днів тому +1

    Yutubersine vishwasichu cenema kanunna paripadi nirthi.....cenema kandu ...action ... entertainment movie👍👌 family ayi aswadhichu kanuvan pattiya cenema💞❤️❤️❤️ negative review angot ettilla .....theatre full😀😀 Turbo jose🔥🔥🔥🔥💞❤

  • @Shortcut21
    @Shortcut21 28 днів тому +4

    Review kanathe padathin kerikoo paisa mothalakkan ullath und 🔥🔥🔥

  • @RahulSurendran-gi8zt
    @RahulSurendran-gi8zt 28 днів тому +15

    Mammooka orikkalum ee padam cheyyandarrunnuu set ayitt povu arunnuu😢

  • @cliffthebiggboss
    @cliffthebiggboss 26 днів тому +1

    90% theater response is very good movies , reviewerne kande padam kanathavar erikunavar swatham abhiprayam ellathavarane..

    • @Thedude88905
      @Thedude88905 24 дні тому

      Only for sudapis

    • @cliffthebiggboss
      @cliffthebiggboss 24 дні тому +1

      @@Thedude88905 shame on you for seeing politics and religion in everything..

  • @sahadsaleem9183
    @sahadsaleem9183 28 днів тому +8

    സൂപ്പർ മൂവി.. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും മലയാളികൾ പടം സ്വികരിച്ചു കഴിഞ്ഞു.. നിങ്ങൾ വിഷമിച്ചിട്ടു കാര്യമില്ല... ഈ പടത്തെ പിടിച്ചാൽ കിട്ടില്ല. അടുത്ത പടം വരട്ടെ..

    • @navacreations0461
      @navacreations0461 28 днів тому

      😂

    • @stephennedumpilli8059
      @stephennedumpilli8059 28 днів тому

      സുഡാപ്പികൾ പിന്നെ അങ്ങനെ അല്ലെ പറയു 😂അങ്ങേര് fight ഒക്കെ ഏത് ലെവൽ വരെ പോകും എന്ന് എല്ലാവർക്കും അറിയാം 😂🤣

  • @user-kq2hj2dt1d
    @user-kq2hj2dt1d 28 днів тому +5

    Padam super aanallo 👍jailer rdx okke story ullathondano hit aaye annu athinu pwoli aanennu paranjavanmarokke innu ee padathinu degrade cheyunnundel nthoo karanam und 😁

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому

      അതിലൊക്കെ പിള്ളേര് മരിച്ചു അഭിനയിച്ചു.... ഇതിൽ ഒന്ന് ആഞ്ഞു വളി വിട്ടാൽ ഹീറോ ചത്തു പോകുമെന്ന് തോന്നി പോകും മമ്മൂക്കടെ മാസ്സ് കണ്ടാൽ 🤣🤣🤣

    • @user-kq2hj2dt1d
      @user-kq2hj2dt1d 25 днів тому

      @@RajeshSivan-sb2nh ath malam kotta vali vittavanil kandu kusu vittit polum mugath expression verathe pottiyath 🤣😂😂😂😂

    • @user-kq2hj2dt1d
      @user-kq2hj2dt1d 25 днів тому

      @@RajeshSivan-sb2nh Tracking system vannappo airil poya mohanan thirich vanno 😂🤣🤣🤣😂😂😂😂

  • @renjinkraju
    @renjinkraju 28 днів тому +4

    E parayunna 3 nem Adoor Gopalakrishnante Padam kanikku. Real life movies kitum.

  • @JOBINCR
    @JOBINCR 27 днів тому +7

    ഞാൻ പടം കണ്ടു ഫസ്റ്റ് half ആവറേജ് ആണ് kk. but second half എന്റെ മോനേ...🔥 ഒരു രക്ഷയുമില്ല വേറെ ലെവൽ. ❤ കണ്ടവർ അഭിപ്രായം പറയ്

    • @roshinvincent4223
      @roshinvincent4223 27 днів тому

      😂😂😂😂fist half dhuarntham.... Second half koshpaam illaaa😂😂😂

    • @roshinvincent4223
      @roshinvincent4223 27 днів тому

      😂but mothathil oru thattikoot mayam....

    • @roshinvincent4223
      @roshinvincent4223 27 днів тому

      😂😂fight poraaa... But bgm and cuts vech pidich ninnooo😂😂

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому

      ഈ പടത്തിലെ എല്ലാം നെഗറ്റീവ് ആണ്... ബട്ട്‌ ഏറ്റവും വലിയ നെഗറ്റീവ് ikkaആണ്...

  • @vinodkumar-ph8xg
    @vinodkumar-ph8xg 27 днів тому +1

    Vere level theatre experience ❤❤

  • @rasheedrifak5896
    @rasheedrifak5896 27 днів тому +1

    ഈ റിവ്യൂ പറയുന്നവർ ഓക്കേ ഗുരുവായൂർ അമ്പലനടയിൽ ഗംഭിരം എന്നു പറഞ്ഞവർ ആണ്... പക്ഷെ ഗുരുവായൂർ സെക്കന്റ് ഹാഫ് ദുരന്തം ആണ് എന്ന് പടം കണ്ടവർ മുഴുവൻ പറയുന്നു ,,,,,,, ടർബോ കണ്ട പ്രേക്ഷകർ മുഴുവൻ ടർബോ സെക്കന്റ്‌ ഹാഫ് ഗംഭിരം എന്നു പറയുന്നു 🔥

    • @manuk2932
      @manuk2932 27 днів тому

      Nee randum kandillallo 😂

  • @amalsreedharan535
    @amalsreedharan535 28 днів тому +3

    Super entertaining movie

  • @trolledge7765
    @trolledge7765 24 дні тому +1

    3:38 മലയാളത്തിന്റെ kgf

  • @ARJUNB44
    @ARJUNB44 28 днів тому +12

    ചിലർ...പൊളി പടം😂....ചില പ്രത്യേക ടീംസ് 🕌⭐

  • @vinodkumar-ph8xg
    @vinodkumar-ph8xg 27 днів тому +1

    Jimitt lalappan negative review parayann cash ella youtubersinnu vallicherinjittundu 😂😂😂

  • @nipunbenny5535
    @nipunbenny5535 20 днів тому

    Mammotty spending a lot to add positive comments here 😂😂😂

  • @vinu7575
    @vinu7575 26 днів тому

    ഒരു മാസ്സ് എന്റർടൈൻമെന്റ് മൂവി ഇഷ്ടപ്പെടുന്ന സാധാരണക്കാർ തീർച്ചയായും ഈ സിനിമ ഇഷ്ടപ്പെടും... ബുദ്ധിജീവികൾക്ക് ഇഷ്ടമാവുമോ എന്നറിയില്ല

  • @bijukadalikkattil3639
    @bijukadalikkattil3639 27 днів тому +22

    എനിക്ക് ഇഷ്ട്ടമായി. 70 വയസ്സ്കാരൻ എന്ന് പറഞ്ഞ ഇവൻ്റെ കാൽ അരക്ക് മുകളിലേക്ക് പൊന്തില്ല

    • @AnishKumar-yk8sc
      @AnishKumar-yk8sc 25 днів тому

      70 vayyasu kazhinja orupad peru nammude nattil undu ippalum mammuniyekal activaya orupad peru

  • @Instagramaccountfinder
    @Instagramaccountfinder 28 днів тому +4

    Turbo🔥🔥

  • @snkentertainments7922
    @snkentertainments7922 27 днів тому +2

    പ്രശസ്ത Lal fans ആയ ഇവന്മാർക്ക് മമ്മൂട്ടിയുടെ films ഇറങ്ങുമ്പോൾ മാത്രം അയാളോട് ഭയങ്കര സ്നേഹം ആണ്.... അയാളുടെ പടത്തിൽ മാത്രം ലോജിക്കും, ക്ലാസും, ക്വാളിറ്റിയും വേണമെന്ന് ഇവന്മാർക്ക് നിർബന്ധം ആണ് 😄😄

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому

      മോങ്ങു ഉച്ചത്തിൽ മോങ്ങു.......

    • @snkentertainments7922
      @snkentertainments7922 26 днів тому

      @@RajeshSivan-sb2nh ഇത്രയും മോങ്ങിയിട്ടും ഒന്നും നടന്നില്ല.... ഇനി മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല.........

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 28 днів тому +23

    Elladathum positive reviews aanu..Appo ith Lalettan fan spotted.. 😂😂😂😂

    • @nemoclips4251
      @nemoclips4251 28 днів тому +6

      Enitu poda avratham padam

    • @VYSHNAVR-zk4px
      @VYSHNAVR-zk4px 28 днів тому

      ​@@nemoclips4251👍👍

    • @sharukhkhan439
      @sharukhkhan439 27 днів тому +2

      Cinema enthanu ennu paraynunnavarude review kaanu.pakka cliche saathanam

    • @ajianilan6026
      @ajianilan6026 27 днів тому +4

      Pr work 😂😂

    • @SajeemC.K
      @SajeemC.K 27 днів тому +1

      Dr rohith Krishna, clitche padam aan, mukkanda🤣

  • @ajiththambi1009
    @ajiththambi1009 27 днів тому +5

    Padam pora...it's an average movie 😅😅😅

  • @haseebmhs
    @haseebmhs 27 днів тому

    “മോൺസ്റ്റർ ” ന്റെ ക്ഷീണം “turbo ” ഇൽ തീർത്തു വൈശാഖ്

  • @Rethu369
    @Rethu369 27 днів тому +2

    Kidilam fight movie 👊👊👊

  • @BobanBinu-lt5cl
    @BobanBinu-lt5cl 27 днів тому +2

    ഒരു അടിപൊളി പടം

  • @hanidq4381
    @hanidq4381 27 днів тому +1

    KGF കാണാൻ വരുമ്പോൾ ഇവന്മാർ ലോജിക് ഒക്കെ എവിടെ വെച്ചു വരുന്നു ആവോ 🤣

  • @Shihabshihabudheen-md5og
    @Shihabshihabudheen-md5og 27 днів тому +3

    Turbo🔥🔥🔥

  • @gigi.9092
    @gigi.9092 27 днів тому

    ടിക്കറ്റു പൈസയുടെ പത്തിരട്ടിയിലേറെ ലാഭകരമായ മുഴു നീള കിടു കിടുക്കാച്ചി കിടിലൻ പടം. ഫാമിലിയായി എത്രതവണയും കാണാം അത്രക്കു രസികൻ സിനിമ.വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന അവതരണം.

  • @pranavdev6114
    @pranavdev6114 25 днів тому +1

    Monster ipol turboo. Valare nanni undu 😂😂😂😂

  • @onedaytripmedia1167
    @onedaytripmedia1167 28 днів тому +2

    😀 ഒരുത്തന്നിടുന്ന റിവ്യൂ നോക്കിയിട്ടാണ് അടുത്തവൻ ചാമ്പുന്നത്. ഒരമ്മ പെറ്റ റിവ്യൂവേഴ്സ് 😂

  • @SajeemC.K
    @SajeemC.K 28 днів тому +4

    Wow, nella pr werk❤❤❤

  • @ajithasree3211
    @ajithasree3211 27 днів тому +1

    പൂജപ്പുരയിൽ പടം ബോധിച്ചില്ല 🤣🤣

    • @Amzone007
      @Amzone007 27 днів тому +1

      Madhrasayil bodhichullo athu mathi njammaku🤣

  • @munsharrahman7817
    @munsharrahman7817 25 днів тому +1

    Chumma nalla movie ye degrade cheyyalle please...must watch movie 🎬 ❤❤

  • @jojinjames2319
    @jojinjames2319 28 днів тому +2

    Adutha industry hit loading🥱🔥
    Negativolikalkk ini alpam rest🤓👍

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 26 днів тому

      ലാസ്റ്റ് 20 വർഷത്തിൽ അപ്പനും മോനും തല കുത്തി നിന്നിട്ടു നടന്നില്ല.... പിന്നല്ലേ ഇപ്പൊ.... ചെറുക്കനെ പ്രതീക്ഷ ഉണ്ട്.... സുഡാപ്പികൾക്ക് മുട്ടിച്ചു കൊടുക്കല്ലെന്നു ആ മറുതയോടു ഒന്ന് പറഞ്ഞേക്ക്

  • @user-md6qd5kp7r
    @user-md6qd5kp7r 27 днів тому +1

    കേരളത്തിലെ ജനങ്ങൾ പ്രബുദ്ധർ ആണ് അവർ തീരുമാനിക്കും കാണണോ വേണ്ടയോ എന്ന് അല്ലാതെ വെറുതെ ചളവ ചപ്പിയിട്ട് കാര്യം ഇല്ല ജനങ്ങളുടെ വാ മൂടി കെട്ടാൻ ആരെ കൊണ്ടും പറ്റില്ല എത്ര നെഗറ്റീവ് റിപ്പോർട്ട്‌ വന്നാലും പടം കേറി കൊളുത്തി കഴിഞ്ഞു ഇനി ഈ തീ അണക്കാൻ ആരെ കൊണ്ടും പറ്റില്ല നിങ്ങൾ ചിലച്ചു കൊണ്ടേ ഇരിക്കുക അതാണ് ഈ പടത്തിന്റെ എനർജി ബൂസ്റ്റ്‌