ശ്രീജിത് പണിക്കര്‍, കോക്ക്, വികെ പ്രശാന്ത്; ടര്‍ബോയുടെ വിധിയിങ്ങനെ |turbo| sreejith panicker

Поділитися
Вставка
  • Опубліковано 26 вер 2024
  • #turbo #mammootty
    ശ്രീജിത് പണിക്കര്‍, കോക്ക്, വികെ പ്രശാന്ത്; ടര്‍ബോയുടെ വിധിയിങ്ങനെ

КОМЕНТАРІ • 276

  • @jincyjoseph7448
    @jincyjoseph7448 4 місяці тому +130

    വിവരദോഷികൾ വർഗീയത പറയുന്ന ഏതു പടവും സൂപ്പർ ഹിറ്റ്‌ 🔥🔥🔥🔥

    • @Emuzlite
      @Emuzlite 4 місяці тому +5

      😄😄 എന്നിട്ട് ആളില്ലാത്ത തിയേറ്റർ ആയിരുന്നല്ലോ ഇന്നലെ ആറ്റിങ്ങൽ ഡ്രീംസിൽ 😄😄😄 തലവനും.. മന്ദാകിനിക്കും നല്ല തിരക്ക്.. ഒപ്പം ഗുരുവായൂർ അമ്പല നടയിൽ ഹൌസ് ഫുൾ.. സൺ‌ഡേ ആയിട്ടും turbo കാണാൻ ആളില്ല പറഞ്ഞാൽ സങ്കി എന്ന് പറയും പക്ഷെ സത്യം അതാണ്.. ബോറൻ പടം.. പഴയ കുറെ മാസ്സ്മസാല മിക്സിങ്. വിത്ത്‌ ചളി.. അത്രേ ഉള്ളു അതാണ് സത്യം...

    • @shafirvk
      @shafirvk 4 місяці тому +7

      ​@@Emuzlitechhhaaaangathinte karachil

    • @Poual5292
      @Poual5292 4 місяці тому +2

      ​@@Emuzlite പടം പൊട്ടും അല്ലെ സേട്ടാ ..ഒന്നു മുക്കി നോക്😂

    • @sujithsujith2842
      @sujithsujith2842 4 місяці тому

      ഇന്നലെ ഞാൻ സിനിമ കണ്ടു... പടം വെറും ചവർ... 😔തുമ്പിയെ കൊണ്ട് കരിങ്കല്ല് എടുപ്പിക്കുന്ന്..... ഇനി 6 months treatment avaam 😜😜😜

    • @Emuzlite
      @Emuzlite 4 місяці тому

      @@Poual5292 😄😄 പൊട്ടി അല്ലോ 😄😄 നിങ്ങൾ അന്തം സമ്മതിച്ചു തരില്ല അത്രേ ഉള്ളു 😄😄

  • @georget.s5867
    @georget.s5867 4 місяці тому +48

    മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയുടെ നട്ടെല്ലുകൾ.

  • @ഞാനൊന്നുപറയട്ടെ007

    ഇവരൊക്കെ ഇന്ന് മലയാളികളുടെ കണ്ണിൽ ഏറ്റവും വില കുറഞ്ഞ വട്ട വെളിയൻമാർ അത്രമാത്രം
    Turbo super move super Hit

  • @Abdulkhader-z9w
    @Abdulkhader-z9w 4 місяці тому +39

    പടം വിജയിപ്പിക്കേണ്ടവർ സംഘികളെ സമീപിക്കുക .

  • @sameerchemmazhathu4473
    @sameerchemmazhathu4473 4 місяці тому +83

    സംഘകളും മമ്മൂട്ടിയും തമ്മില്‍ അന്തര്‍ധാരയുണ്ടോ എന്നൊരുഡൗട്ട്... ഇവന്‍മാര്‍നെഗറ്റീവ് പറഞ്ഞാല്‍ ആളുകള്‍ പോസിറ്റീവ് ആകും

  • @laijupt8734
    @laijupt8734 4 місяці тому +12

    ഈ ശ്രീജിത്ത് പണിക്കരൊക്കെ വൺ സൈഡ് നിരൂപകനാണ്. അത് കേരളം അംഗീകരിക്കണമെന്നില്ല. അയാൾക്ക് വേറെ ഉദ്ദേശങ്ങൾ കാണുമായിരിക്കും. ഏതു സിനിമയും പ്രേക്ഷകൻ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് തകർക്കാൻ ഒരു നിരൂപകനും കഴിയില്ല. മമ്മൂട്ടി മലയാളത്തിൻ്റെ അഭിമാനം.

  • @rajendrant3288
    @rajendrant3288 4 місяці тому +53

    മമ്മുട്ടി ചിത്രങ്ങൾ എപ്പൊഴും
    റെക്കോർഡ് തകർക്കുന്നവയാണ് പ്രായം വെറും നമ്പറാണ് അദ്ദേഹത്തിൻ്റെ മനസ്സാണ് പ്രദാനം ,mr മധുവിന് അഭിനന്ദനങ്ങൾ

    • @akhilkumar968
      @akhilkumar968 4 місяці тому +7

      ethu record ananvo thakarthathu swanthamayi oru 100 cr polum adikan kelpillatha mega star kore vargeeya antham fansallathe mammootty record breake anennu arum parayilla. pinne turbo verum average cinema mathram anu

    • @ajithpallan3250
      @ajithpallan3250 4 місяці тому

      ​@@akhilkumar968Kunne

    • @Abhay-f8g
      @Abhay-f8g 4 місяці тому +7

      ​​@@akhilkumar968 bro pullik antham fansine vach 100 cr thikakkan pattunnila athin unbiased true fans koode venam athott kittunumilla ithrem hypocrite aaya matha virothikk hindus enthinan support cheyyanavo .

    • @skvinsights
      @skvinsights 4 місяці тому

      ​@@akhilkumar968Ee ettan enthu thenga ano kazhinja 5 varsham ayitt undakkunnath. Ake oru neru 5 varsham ayitt. Ennnitt L brandy

    • @ജിഷ്ണു.പാലക്കാട്ട്
      @ജിഷ്ണു.പാലക്കാട്ട് 4 місяці тому +2

      ningal vellathoru thamashakkaran thanne.. 😂😂🤣🤣

  • @secretvlog1627
    @secretvlog1627 4 місяці тому +41

    ആശ്വാന്ത് കൊക്ക് മമ്മൂക്കയുടെ തിയേറ്ററിൽ മികച്ച വിജയം നേടും എന്ന് ഉറപ്പുള്ള സിനിമയ്ക്ക് നെഗറ്റീവ് പറയും eg:ബീഷ്മ, കണ്ണൂർ സ്‌ക്വാഡ്, ഇപ്പൊ turbo

    • @Yshaaaq
      @Yshaaaq 4 місяці тому +2

      ബാക്കിയുള്ള സിനിമകൾക്ക് പോസിറ്റീവ് പറയുമോ?

    • @akhilkumar968
      @akhilkumar968 4 місяці тому +1

      oro moonjiya theory

    • @ithalsquotes1676
      @ithalsquotes1676 4 місяці тому +3

      Bhramayugathinte review kando?

    • @AbdulSalam-pw5ss
      @AbdulSalam-pw5ss 4 місяці тому +2

      ചില റിവ്യൂവേഴ്സ് മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങൾക്ക് ഭയങ്കര പോസിറ്റീവ് കൊടുക്കുകയും മാസ്സ് ചിത്രങ്ങൾക്ക് നെഗറ്റീവ് കൊടുക്കുന്നതിന്റെയും ലക്ഷ്യം പരീക്ഷണചിത്രങ്ങൾ എത്ര നല്ല rivew കൊടുത്താലും അത് വിജയിക്കുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ turbo പോലുള്ള പടങ്ങൾക്ക് പോസിറ്റീവ് കൊടുത്താൽ അത് ഇൻഡസ്ട്രി ഹിറ്റാകുമെന്ന് അവർ ഭയക്കുന്നു.
      എന്നാൽ ഇവർ തന്നെ ഇതിലും ലോജിക്കില്ലാത്ത എത്രയോ പടങ്ങൾക്ക് ഹെവി പോസിറ്റീവ് കൊടുക്കുന്നു.

    • @MaheshS-ey9jh
      @MaheshS-ey9jh 4 місяці тому

      ​@@AbdulSalam-pw5sseada manda avan mathrala, ela review chyannvarum negative anne. Mandanmare pottakinnattiley thavalgal😂

  • @MuhammadShafeeq-s8r
    @MuhammadShafeeq-s8r 4 місяці тому +2

    #ടർബോ 🔥 അടിപൊളി പാടാണ് കാണണം തിയേറ്ററിൽ പോയിട്ട് തന്നെ കാണണം

  • @newsathouse5338
    @newsathouse5338  4 місяці тому

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @TravelMatey
    @TravelMatey 4 місяці тому +41

    നിങ്ങളുടെ വീഡിയോസ് കാണാൻ ഇഷ്ടമാണ്..
    പക്ഷെ വീഡിയോയുടെ നീളം കാണുമ്പോൾ കാണാൻ ഒരു മടി...
    നീളം കുറക്കാൻ ശ്രമിക്കുമോ❣️

    • @AjithKumar-nn6xi
      @AjithKumar-nn6xi 4 місяці тому

      Itraum neetikondu pokathe cheriya video idu

    • @muneerkmd5827
      @muneerkmd5827 4 місяці тому

      Same അഭിപ്രായം. പത്ത് മിനിറ്റ് തന്നെ പരമാവധി ആണ്

    • @reeyukannur104
      @reeyukannur104 4 місяці тому +2

      വീഡിയോ speed 1.75x ൽ ഇട്ട് കണ്ടാൽ മതി 😁😁

  • @ismailkunju4837
    @ismailkunju4837 4 місяці тому +6

    One and only Mammootty 🌹 👍

  • @KuttusonOp
    @KuttusonOp 4 місяці тому +33

    Vk പ്രശാന്ത് പ്രവർത്തിച്ചു തെളിയിച്ചു മേയറും എംഎൽഎ ആയും വന്ന ആളാണ്. പണിക്കാരെ പോലെ ഒരു പണിയില്ലാതെ സംഘി രാഷ്ട്രീയം ഒളിച്ചു കടത്തി സിപിഎം വിരോധം തീർക്കാൻ നടക്കുന്നവനല്ല

    • @Chidorion-3
      @Chidorion-3 4 місяці тому

      വർഗ്ഗീയത പരത്തി അറിയ പ്പെടാനായി ചാനലുകൾ തുറന്ന് വിട്ട രൂപ മാണ് ശ്രീജിത്ത്. മമ്മൂട്ടി എന്ന നടൻ്റെ മതം കാരണം ഈ രൂപം സിനിമയിലും വിഷം തുപ്പാൻ തുടങ്ങി എന്ന് മാത്രം.ഈ വിഷം ഈ രൂപത്തെ ഇല്ലാതാക്കുന്നത് വരെ അത് തുടരുക തന്നെ ചെയ്യും.

  • @shameerali7441
    @shameerali7441 4 місяці тому +12

    എനിക്ക് തോന്നുന്നത് ഇത് സുരേന്ദ്രനും മമ്മുട്ടികമ്പനിയും തമ്മിലുള്ള ഒരു കൂട്ടുകെട്ടണോ എന്നാണ്. ഒരുപാടം ഇറങ്ങുമ്പോൾ അതിന്റെ പ്രൊഡ്യൂസർ സുരേന്ദ്രനോട്പോയി പറയുന്നുണ്ടാകും പ്ലീസ് ദയവുചെയ്ത് ഈ പടത്തിനെതിരെ സങ്കികളെ പറഞ്ഞുവിടാൻ എന്നാൽ വളരെ ഈസിയായി പടം സിജയിക്കുമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു

  • @gkprs
    @gkprs 4 місяці тому +10

    Well presented

  • @rahulrl979
    @rahulrl979 4 місяці тому +2

    ഇതെങ്കിലും ഇക്കയ്ക്ക് 90 cr കടത്താൻ കഴിയുമോ?
    കഴിയട്ടെ.......... 💪💪💪

  • @abdullanm-hi3wu
    @abdullanm-hi3wu 4 місяці тому +4

    21ആം നൂറ്റാണ്ടിലെ ഇന്ത്യാ മതത്തിന്റെ ജാതിയുടെ നിറത്തിന്റെ വസ്ത്രത്തിന്റെ കഥയുടെ കഥാപാത്രങ്ങളുടെ ഒക്കെ പോരാടിച്ചു മരിക്കുന്നു ഇന്ത്യാക്കാരെ നോക്കി മറ്റുരാജ്യക്കാർ ചിരിക്കുന്നുണ്ടാവും എന്നാണ് നമ്മൾ തലച്ചോർകൊണ്ട് ചിന്തിക്കുന്നവരാവുക

  • @blackcarpet1723
    @blackcarpet1723 4 місяці тому +1

    മലയാള സിനിമ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ❤❤❤

  • @premanpunathil9622
    @premanpunathil9622 4 місяці тому +4

    TV യിൽ സിനിമകണ്ട് ജനങ്ങൾ മടുത്തു. നിയേറ്ററിലെ സാങ്കേതിക മികവും, Bookmyshow വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും, ജനങ്ങളെ തിയേറ്ററിൽ എത്തിച്ചു.

  • @sunnyjacob1716
    @sunnyjacob1716 4 місяці тому +11

    ❤❤❤

  • @arbabujahan4677
    @arbabujahan4677 4 місяці тому +7

    Best 👌 coment

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 4 місяці тому +18

    ഇവൻമാർ നെഗറ്റീവ് അടിച്ചാൽ രക്ഷപ്പെട്ടു😂😂😂

  • @faisloveshore7435
    @faisloveshore7435 4 місяці тому +22

    അവസാന 30 മിനിറ്റ് എന്ന് പറഞ്ഞാൽ തീ ആണ് ചേട്ടാ.... രോമാഞ്ചിഫിക്കേഷൻ.... അടി എന്ന് പറഞ്ഞാൽ എന്നാ അടി...

  • @SinojKurian
    @SinojKurian 4 місяці тому +6

    👍

  • @sivaramanpt6943
    @sivaramanpt6943 4 місяці тому

    ഒരു തരത്തിലും മതത്തിന്റെ പേരിൽ മനുഷ്യനെ വേറെ ആയി കാണരുത്.. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രതി രൂപമാണ്.. മനുഷ്യനെ വെറുക്കുന്നവർ ദൈവത്തെയാണ് എതിർക്കുന്നത് 🌹🌹🙏🏼

  • @rajeshrajan3124
    @rajeshrajan3124 4 місяці тому +14

    മിത്രങ്ങളുടെ ഏതിർപ്പ് കൊണ്ട് ഒരു ശരാശരി പടം നല്ല വിജയത്തിലേക്ക് എത്തും എന്ന് ഉറപ്പിക്കാം,
    ആരു വിമർശിച്ചാലും സിനിമ നല്ലതാണെങ്കിൽ ആളുകൾ കാണും എന്ന് , അല്ലാതെ കേസ് കൊടുത്ത് വിമർശകരെ വായടപ്പിക്കാൻ നോക്കുന്നത് ശരിയല്ല

    • @bindhujean5329
      @bindhujean5329 4 місяці тому

      Cinama oru vevasayamehalayanu athil ninnum sarkkarinu nikuthikkittunundu athukondu a nikuthide anubhavam ella keralathile ella jenangalkkumnkittunumundu ath thakarkkanokkunavare inganethane venam

  • @rajesh-fd2of
    @rajesh-fd2of 4 місяці тому +1

    👍👍👍👍

  • @I2w7wwhgfr
    @I2w7wwhgfr 4 місяці тому +22

    മലയാള സിനിമ മിന്നി തിളങ്ങുന്നു ടർബോ കളക്ഷൻ കുതിക്കുന്നു

  • @rashidnp8904
    @rashidnp8904 4 місяці тому +1

    ശ്രീജിത്ത്‌ പണിക്കർ ഇപ്പോൾ ബെൻസ് ഒക്കെ വാങ്ങിച്ചില്ലേ

  • @Habibee12345
    @Habibee12345 4 місяці тому +1

    തീറ്റത്തിന്റെ വിലയില്ലാത്ത ഈ താ..... പറഞ്ഞാൽ ഇവിടെ മൈലാണ് മമ്മൂക്കയും ടർബോയും 🔥🔥🔥🔥🔥🔥🔥🔥❤️❤️❤️

  • @Gayathri-qt1bn
    @Gayathri-qt1bn 4 місяці тому +6

    More film analysis pls❤

  • @noufalarabi3762
    @noufalarabi3762 4 місяці тому +1

    സൗദിയിൽ നിന്ന് turbo കണ്ട ഞാൻ ❤❤❤സൂപ്പർ മൂവി

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 місяці тому +4

    MT യുടെ നിർമാല്യം ഈ കാലത്തു പ്രദർസിപ്പിക്കാൻ പറ്റോ...

  • @venugopal3181
    @venugopal3181 4 місяці тому +1

    സുഡുക്കളെ സുഗിപ്പിച്ചു റേറ്റിംഗ് അങ്ങനെ മുന്നേറാട്ടെ 😜👍

  • @Mowgli-p8g
    @Mowgli-p8g 4 місяці тому +17

    അതിവേഗ 50 കോടി നേടി കഴിഞ്ഞു

  • @Gafoor-pr9vh
    @Gafoor-pr9vh 4 місяці тому

    Mammookka ❤ Turbo 🔥🔥🔥👍💪💪💪💪👍👋💪 ❤

  • @shajikattanath1507
    @shajikattanath1507 4 місяці тому +4

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തകർക്കാൻ പറ്റാത്ത വിശ്വാസം 💪🏻 മമ്മൂക്ക & മമ്മൂട്ടി കമ്പനി 😍🥰

  • @shafirvk
    @shafirvk 4 місяці тому +1

    We are indians 😍😍

  • @shajeekl230
    @shajeekl230 4 місяці тому +1

    കളക്ഷൻ, വിജയം ഏതുമാകട്ടെ കമന്റ്സ് ഇട്ടവർ ഇദ്ദേഹം ഇത് വരെ പ്രതികരിച്ചു സംശയം തീർത്തിട്ടില്ല എന്ന വസ്തുത മറക്കരുത്. മതേതരൻ എന്ന നിലയിൽ നിൽക്കുമ്പോൾ പൊതുവിടങ്ങളിൽ അത് പ്രദർശിപ്പിക്കേണ്ടത് ബാധ്യത ആണ്.

  • @sidheek.m4645
    @sidheek.m4645 4 місяці тому +7

    Hai

  • @prajeethakuriakose6127
    @prajeethakuriakose6127 4 місяці тому +6

    മമ്മൂട്ടി ഒക്കെ അടിമുടി സിനിമക്കാരൻ ആണ് ഏതാണ്ട് സിനിമക്ക് വേണ്ടി ജനിച്ചു ജീവിച്ച മനുഷ്യൻ..അതിനിടയിൽ വർഗീയത കുത്തി നിറയ്ക്കാൻ വരുന്നവരുടെ നിലവാരം അത്രെ ഉള്ളു.. മമ്മൂക്ക. 🔥♥️

    • @JayK.2002_
      @JayK.2002_ 4 місяці тому

      Jihadikal hijack cheythu

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 місяці тому

    Kidu movie 💞🌹🔥🔥🔥

  • @subairsubair4751
    @subairsubair4751 4 місяці тому +6

    ഞാൻ ഇന്നലെ ഗുരുവായൂരിൽ പടം കണ്ടു ന്യൂൺഷൊ ആയിരുന്നു ഹൗസ് ഫുൾ എൻ്റെ പൊന്നേ ഇത്രയും എനർജി യുള്ള മമ്മൂട്ടി യുടെ ഒരു പടവും ഞാൻ ഇത് വരെ കണ്ടിട്ടില്ല.73വയസ്സുള്ള ഒരു മനുഷ്യൻ എത്രമാത്രം ഡ്യൂപ് ഉപയോഗിച്ച് ചെയ്താലും മമ്മൂട്ടി ചെയ്യുന്ന രംഗങ്ങൾ പിന്നെ യൂ ട്യൂബിൽ കണ്ടിരുന്നു.വല്ലാത്ത നടൻ തന്നെ യാണ് മമ്മൂട്ടി.എല്ലാം ചേർത്തു തയ്യാറാക്കി യ ഒരു വലിയ സദ്യ കഴിച്ച് ഇറങ്ങിയ അനുഭവം.ഗുരുവായൂരിൽ തൊട്ട് തൊട്ട് രണ്ട് തീയ്യറ്ററിൽ കളിക്കുന്നു എട്ടിലധികം ഷോ.തകർത്തു വാരുന്നു

    • @streetwalker5499
      @streetwalker5499 4 місяці тому +1

      Ninte Peru subair ennu kandappo thanne enthinu "guruvayur" nee eduthu paranju enn manasilayi 😂nanamundoda ninak? Poyi paniyeduth jeevik

  • @shanavassha7722
    @shanavassha7722 4 місяці тому

    Production cost cover ചെയ്ഡ സാഹചര്യത്തിൽ ശ്രീ മണ്ടൻ പണിക്കേർക്കും,sanky സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു

  • @justinpaul6916
    @justinpaul6916 4 місяці тому

    Ponnu chetta, innu evening 7 manik kaanamennu vechu irunnatha, nte locality l oru theatre l, Monday alle seat kaanumello ennu karuthi nokkiyappol, front l kure seat und..

  • @heanajojanjohn1119
    @heanajojanjohn1119 4 місяці тому +7

    Excellent movie

  • @AliAkbar-pf7zj
    @AliAkbar-pf7zj 4 місяці тому +15

    Mission imposseble bond movie arnold movie ഇതൊക്കെ കാണുന്ന അതേ മൂഡിൽ ഈ സിനിമയും കാണും

  • @babithaduha801
    @babithaduha801 4 місяці тому

    Turbo super hero super het........❤❤❤❤

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 4 місяці тому

    വളരെ നല്ല അഭിപ്രായം 🔥👍

  • @MrVinu4you
    @MrVinu4you 4 місяці тому

    പുഴു എന്ന ചിത്രത്തിന്റെ അജണ്ട ചർച്ച ചെയ്തപ്പോൾ ഉണ്ടായ വിവാദം വെള്ളം തൊടാതെ വിഴുങ്ങി
    ഇക്ക മറുപടി പറഞ്ഞേ ഇല്ല

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 4 місяці тому +14

    സ്വന്തം rss back ground മറച്ചു പിടിച്ചു ഞാൻ സങ്കിയല്ല എന്ന് പറയുന്നവൻ പണിയില്ലാത്തവൻ

  • @shareefnechiyil5227
    @shareefnechiyil5227 4 місяці тому

    💯🔥

  • @BindhuJohny-w2j
    @BindhuJohny-w2j 4 місяці тому +1

    Goodmorning Madhuchetta

  • @haridaskthankachan1524
    @haridaskthankachan1524 4 місяці тому +1

    VK പ്രശാന്തിനു രാഷ്ട്രീയം ഉണ്ട്.. പക്ഷെ പണിക്കാരൻ അയാളുടെ രാഷ്ട്രീയം ഇതല്ലേ എന്ന് ചോദിക്കുമ്പോൾ അയ്യേ അല്ല.. 🤣🤣 എന്നും..

  • @sureshtgopinathan
    @sureshtgopinathan 4 місяці тому +1

    ചാനല്‍ റേറ്റിംഗ് പറയാറുള്ള ചേട്ടന്‍ മീഡിയാ വെനം ഏറ്റവും താഴെ എത്തിയതറിഞ്ഞായിരുന്നോ ആവോ...?

  • @umeshpk88
    @umeshpk88 4 місяці тому +2

    സംഘികൾ നെഗറ്റീവ് കമന്റ്‌ ഇട്ടാൽ ആ സിനിമ പുഷ്പം പോലെ വിജയിക്കും, അവർ അനുകൂല കമെന്റിട്ടാൽ ആ പടം പൊട്ടി പാളിസാകും 🥰🥳

  • @Shajikumaran-b5m
    @Shajikumaran-b5m 4 місяці тому +1

  • @rajupanthalanghat5487
    @rajupanthalanghat5487 4 місяці тому

    ടർബോ ജോസ് 200 കോടി ക്ലബ്ബിൽ വരും. ടർബോ, മലയാള സിനിമ ചരിത്രം കുറിക്കും.

  • @kasim6376
    @kasim6376 4 місяці тому +1

    ആ വിവരം തെറ്റാണ് four day's കേരള theatre കളക്ഷൻ ഇരുപതു കോഡി യാണ്

  • @fahadguru
    @fahadguru 4 місяці тому

    വർഗ്ഗീയത പറഞ്ഞപ്പോഴേ ഒരു ചേട്ടൻ വീഡിയോ ചെയ്തിരുന്നു പുള്ളി കുടുബസമേതം പോയി സിനിമ കണ്ട് ഈ വിഷങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്ന്. അതേ പോലെ തീരുമാനിച്ച ഒരുപാട് പെരുണ്ടാകും.

  • @adrsby
    @adrsby 4 місяці тому +1

    പി ആർ വർക്ക് ഏറ്റില്ല മോനേ😂😂

  • @Robin_raj_r
    @Robin_raj_r 4 місяці тому +1

    Turbo 👊❤️‍🔥👊❤️‍🔥50cr 😍😍🌹❤️‍🔥❤️‍🔥❤️‍🔥👊❤️‍🔥👊👍👌😍🌹👊👊👊❤️‍🔥❤️‍🔥❤️‍🔥

  • @sunilpvr
    @sunilpvr 4 місяці тому +1

    വർഗ്ഗീയത വിജയിക്കില്ല. പടം മെഗാ ഹിറ്റ് ആണ്

  • @sahadsaleem9183
    @sahadsaleem9183 4 місяці тому +7

    ഈ പടം ഇറങ്ങുന്നതിനു മുൻപേ മറുനാടൻ മലരും മറ്റു ഒന്ന് രണ്ട് പേരും കൂടി ഈ പടത്തെ പരാജയപെടുത്താൻ ആദ്യത്തെ അജണ്ട ഉണ്ടാക്കി.. ഈ അജണ്ടയ്ക്ക് പിന്നിൽ പ്രേവർത്തിച്ചവർ പിന്നെ അത് ഏറ്റെടുത്തു... പക്ഷെ അവർ പരാജയപെട്ടു.. ടെർബോ ഡബിൾ എഞ്ചിനീൽ കുതിക്കുന്നു.. പക്ഷെ ടെർബോ ഒരു അവറേജ് പടം ആയിരുനെകിൽ ഇവരുടെ അജണ്ട വിജയിക്കുമായിരുന്നു... പക്ഷെ ഇത് അതുക്കും മേൽ ആയി പോയി..

    • @streetwalker5499
      @streetwalker5499 4 місяці тому

      Padam average polum illa Bhai. Nammante aalkar aanel orotta thallaan😂

  • @subhashs8307
    @subhashs8307 4 місяці тому +8

    മമ്മുട്ടി❤❤❤❤❤❤❤

    • @SathaaSathaa
      @SathaaSathaa 4 місяці тому

      പണിക്കർ ബിജെപി യുടെ വാലാട്ടി...കുഫുദ്ധി ജീവി...

  • @Salamsalam-dd1ql
    @Salamsalam-dd1ql 4 місяці тому +21

    പണിയില്ലാത്ത പണിക്കർ

  • @BMMEDIAENTERTAINMENT
    @BMMEDIAENTERTAINMENT 4 місяці тому +9

    മലയാളം സിനിമ സ്വന്തം ആണെന്ന് തോന്നുന്നത് കൊണ്ടാണ് കോടിക്കണക്ക് കേൾക്കുമ്പോഴും മുടക്കുമുതലിനെക്കാൾ collect ചെയ്യുമ്പോഴും സന്തോഷം തോന്നുന്നത്. പിന്നെ സമയം നോക്കി ആളെ പൊട്ടൻ ആക്കുന്ന തൊഴിൽ അല്ലല്ലോ.

  • @asharafn8457
    @asharafn8457 4 місяці тому +7

    ❤❤❤❤❤

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 4 місяці тому

    മലയാള സിനിമയുടെ ഇന്നത്തെ ഈ വളർച്ചയ്ക്ക് സംഘികളുടെ സംഭാവന വളരെ വലുതാണ്. അതുകൊണ്ട് വിശ്വപ്രസിദ്ധ സംഘികളെ തിരഞ്ഞു പിടിച്ച് ഒരു അവാർഡ് കൊടുക്കേണ്ടതാണ്.....😂😂😂😂😂

  • @joemon3481
    @joemon3481 4 місяці тому +2

    എന്ത് കോപ്പ് അശ്വന്ത് കോക്കിനെ ന്യായീകരിക്കാൻ ഒരു ശതമാനം പോലുമില്ല സുഹൃത്തേ. ഈ കോക്ക് എത്ര തമിഴ് തെലുങ്ക് സിനിമയേ വാനോളം പുകഴ്ത്തുന്നു. അത് സ്ഥിരം ക്ലീഷേ അല്ലേ എല്ലാ സ്പിനിമയിലും ചില ആവർത്തന സീൻ ഉണ്ടാവാം . റ്റർബോ ഒരു തികഞ്ഞ കിണ്ണം കാച്ചി പടമാണ് മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിൽ ഷൂട്ട് ചെയ്ത ഒരു എല്ലാം തികഞ്ഞ ചിത്രം

  • @Robin_raj_r
    @Robin_raj_r 4 місяці тому

    Excellent move ❤️‍🔥❤️‍🔥❤️‍🔥❤️‍🔥turbo 👊❤️‍🔥❤️‍🔥👊❤️‍🔥🔥🔥🔥🔥🔥🔥🎂🎂🍰🍰🍰😘💞💞💞💞♥️👊👊❤️‍🔥❤️‍🔥

  • @thankachany8287
    @thankachany8287 4 місяці тому +2

    മമ്മൂട്ടി വിമർശന അതീതനോ?
    ബാക്കിയുള്ള ആരെല്ലാം വിമർശനത്തിന് വിധേയമായി! പടം പൊളിയുമെന്നായപ്പോ മമ്മൂട്ടിയെ സഹായിക്കാൻ മാധ്യമങ്ങൾ എല്ലാം രംഗത്ത് .. Turbo കോപ്പാണ്.

  • @safuwankkassim9748
    @safuwankkassim9748 4 місяці тому +4

    Mammookka❤

  • @AthulrajVu
    @AthulrajVu 4 місяці тому

    ഒരു കർമ ചാനലിൽ ഒരുത്തി ഇരുന്ന് പറഞ്ഞു ടർബോ എട്ടു നിലയിൽ പൊട്ടും എന്ന് അവർ ഇപ്പോൾ എവിടെ ആണോ എന്തോ

  • @AshrafAli-to7sv
    @AshrafAli-to7sv 4 місяці тому

    Brother പൊളിക്ക് ❤❤❤

  • @aboobakersidhic7639
    @aboobakersidhic7639 4 місяці тому

    മുസ്‌ലിം സമുദായത്തിൻ്റെ വിവിധ മേഖലയിലെ വളർച്ചയും, പുരോഗതിയും, വർഗീയ ആരോപിച്ച് മുരടിപ്പിക്കാൻ സംഘപരിവാർ പ്രൊഫൈലുകൾ പതിറ്റാണ്ടുകളായി ശ്രമിച്ചു വരുന്ന കാഴ്ച കുറേ ആയി കാണുന്നു ഇപ്പോൾ ആ പണി സിനിമാ മേഖലയിലേക്കും കടന്നു. ഉന്നം വയ്ക്കുന്നത് മമ്മൂട്ടിയേയും.

  • @althafm.s7771
    @althafm.s7771 4 місяці тому +4

    Mass masala entertainer ❤❤❤

  • @kimochinaruto7245
    @kimochinaruto7245 4 місяці тому

    Every body knows who the real pr worker is

  • @sandeepck6253
    @sandeepck6253 4 місяці тому +1

    Panicker is a Hindu not sanghi. U like kammis can only see like that. What else can expect from kammi prasant 😂😂😂😂.

  • @faris8351
    @faris8351 4 місяці тому +4

    Super movie Turbo ❤ 🔥

  • @jayarajsathyan9532
    @jayarajsathyan9532 4 місяці тому +1

    2001- 2003, കേതു-ശുക്ര ദശാസന്ധിയുടെ തുടക്കകാലത്താണ് മമ്മൂട്ടി ഫാരിസ് അബൂബക്കറുമായി ചേർന്ന് തെക്കേ ഇന്ത്യയിലെ ( പ്രധാനമായും കേരളം ) നഴ്സുമാരെ കെയറർ വിസയിൽ കുറഞ്ഞ ശമ്പളത്തിൽ വിദേശരാജ്യത്തെ ആശുപത്രികളിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങിയത്. പാവപ്പെട്ട നഴ്സുമാരെ വെറും കെയറർമാരുടെ ശമ്പളത്തിൽ വിദേശികൾക്ക് സപ്ലൈ ചെയ്ത് അവിടെനിന്നും കമ്മിഷൻ വാങ്ങി, ഇവിടെ നഴ്സുമാരുടെ കയ്യിൽ നിന്നും പണം വാങ്ങി. പശ്ചാത്യരാജ്യങ്ങളിൽ പോലും ഇല്ലാതിരുന്ന ജനറൽ നേഴ്സ് - Bsc നഴ്‌സ്‌ എന്ന തരം തിരിവ് ഉണ്ടാക്കി, അത് ഗൾഫ്, മലേഷ്യ, സിങ്കപ്പൂർ പോലെയുള്ള രാജ്യങ്ങളിലെ ആശുപത്രി അധികൃതർക്ക് തിരിച്ചു കൊടുത്ത്, നാട്ടിലെ പാവപ്പെട്ട വീട്ടിലെ നേഴ്സ് കുട്ടികളെ ചൂഷണം ചെയ്തത് മലയാളികളായ ഇത്തരം ഏജന്റുമാർ ആയിരുന്നു. 2001-2003 കാലഘട്ടത്തിൽ സെപ്റ്റംബറിൽ ഇവരുടെ ഏജൻസി വഴി സിങ്കപ്പൂരിൽ പോയ അനേകം പേരെ എനിക്കറിയാം. പിന്നീട് ഫാരിസ് അബൂബക്കറിന്റെ കൂട്ടാളി ശ്രീലങ്കൻ തമിഴൻ ടി.ടി ദുരൈ കിഡ്നി തട്ടിപ്പിന് സിങ്കപ്പൂർ ജയിലിൽ ആവുകയും ഫാരിസ് അബൂബക്കർ കള്ളബോട്ട് കയറി സിങ്കപ്പൂരിൽ നിന്നും രക്ഷപെടുകയും ചെയ്തു. സിങ്കപ്പൂർ ജയിലിൽ നിന്നും ഇറങ്ങിയ ടി.ടി ദുരൈക്ക് പിന്നീട് നന്ദി സൂചകമായി ഫാരിസ് അബൂബക്കർ തന്റെ ഗൾഫിലെ സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ ഉയർന്ന സ്ഥാനമുള്ള ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു. താൻ ഉണ്ടാക്കിയ പണം മുഴുവൻ ഇന്ത്യക്ക് വെളിയിൽ നിക്ഷേപിച്ചിരിക്കുന്ന മമ്മൂട്ടി കമ്മ്യൂണിസ്റ്റ്‌കാരെ സുഖിപ്പിച്ചു കൂടെ നിർത്താനും, കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളുടെ സഹായത്തോടെ ഇവിടുത്തെ തനതു സംസ്കാരം പതുക്കെ ഇല്ലായ്മ ചെയ്യാനും, വഹാബിസം ഒളിച്ചു കയറ്റാനും വേണ്ടിയാണ് ഒരു കൈരളി ചാനൽ വെച്ചുകൊണ്ടിരിക്കുന്നത്. 9 വർഷം മുൻപ് പേരാലിനെയും, അരയാലിനെയും, അശോകത്തെയും പോലെയുള്ള ക്ഷേത്രപരസരങ്ങളുമായി ബന്ധപ്പെട്ട വൃക്ഷങ്ങളെ മമ്മൂട്ടി ഇകഴ്ത്തി പറഞ്ഞത് തന്റെ ആഗോള-വഹാബി ഗൂഡപദ്ധതിയുടെ ഭാഗമായി മാത്രമാണ്.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 4 місяці тому

      തന്നെപ്പോലുള്ളവർ മലയാളിക്ക് അപമാനം

  • @sasidharan2223
    @sasidharan2223 4 місяці тому +2

    Parayaan ulladhu vegam parayu,iuruttadhe

  • @kasukasu182
    @kasukasu182 4 місяці тому +9

    Mohanlaal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Naasi530
      @Naasi530 4 місяці тому

      😂😂😂

    • @anilkumar.c.m9135
      @anilkumar.c.m9135 4 місяці тому +6

      മോഹൻ ലാൽ അയോദ്യയിൽ പോയില്ല എന്ന് പറഞ്ഞു കൊണ്ട്..അന്തം സംഖീകൾ ഒരാഴ്ച തെറി വിളിച്ചു.

  • @Aravindhan-ob7bw
    @Aravindhan-ob7bw 4 місяці тому +6

    TURBO Super❤️❤️
    മമ്മൂട്ടി Super❤️❤️❤️❤️❤️

  • @SinuBalan-xu5er
    @SinuBalan-xu5er 3 місяці тому

    ശ്രീജിത്തിനെ... എന്തു വിളിക്കണം 🤔🤔🤔

  • @satharak4194
    @satharak4194 4 місяці тому +5

    👍😂

  • @sivaramanchettiyar7486
    @sivaramanchettiyar7486 4 місяці тому

    അപ്പോൾ ഷെയിം നിഗവും രക്ഷപെട്ടുന്നു പറയാം

  • @DespandittS
    @DespandittS 4 місяці тому

    ടർബോ ഫിലിം പഴയ വീഞ്ഞ് ഫോർമാറ്റ്‌ പുതിയ കുപ്പിയിൽ ആക്കിയ സിനിമ , വൈശാഖ് അല്ലാതെ ഈ സ്ക്രിപ്റ്റ് ആര് ഡയറക്റ്റ് ചെയ്താലും എട്ട് നിലയിൽ പൊട്ടും. പക്ഷെ ടർബോ അത്യാവശ്യം ഹിറ്റ്‌ ആയി കഴിഞ്ഞിരിക്കുന്നു.

  • @faris8351
    @faris8351 4 місяці тому +4

    Mega star Mammukka ❤ 🔥

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 4 місяці тому

    സത്യമാണ്. സിനിമയുടെ വിധി നിർണ്ണയിക്കുന്നത് ആ സിനിമ തന്നെയാണ്. ഷെയിൻ നിഗം എന്ന സിനിമാക്കാരൻ അതേ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ഉണ്ണീ മുകുന്ദനെ ഏതൊരു പ്രകോപനവുമില്ലാതെ അറുവഷളൻ വാക്ക് മറ്റൊരു രീതിയിൽ പറഞ്ഞ് അധിക്ഷേപിച്ചത് തീർത്തും പ്രതിക്ഷേതാർഹമാണ്. ടർബോ സിനിമനല്ലൊരു എന്റർടൈ മെന്റ് സിനിമതന്നെയെന്നതിൽ ഒരു സംശയവും വേണ്ട.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 4 місяці тому

      ഉണ്ണി നിഗത്തേക്കാൾ അറുവഷളൻ ആണ്

  • @aseeskmd6943
    @aseeskmd6943 4 місяці тому +1

    ബ്രേമയൂകം,70കോടി ആണെന്ന് ആണല്ലോ ആദ്യം പറഞ്ഞദ് 😀

  • @faris8351
    @faris8351 4 місяці тому +4

    Turbo ❤ 🔥

  • @ksabdulla1410
    @ksabdulla1410 4 місяці тому +4

    ശ്രീജിത്ത് പണിക്കർ താൻ ബിജെപി യാണെന്ന് പറയില്ല. സ്വതന്ത്ര നിരീക്ഷകൻ. പക്ഷെ പ്രധാന പരിപാടി ബിജെപി യെ ന്യായീകരിക്കൽ. Ignore him.

  • @SainulAbideen-t7o
    @SainulAbideen-t7o 4 місяці тому

    Super👌

  • @fahadguru
    @fahadguru 4 місяці тому

    വീണുപോയ ഗുവും CID രാമചന്ദ്രൻ Rtd SI യും നല്ല സിനിമകളായിരുന്നു എന്നാണ് അറിഞ്ഞത്.

  • @johnutube5651
    @johnutube5651 4 місяці тому

    ട്രെയ്‌ലർ കണ്ടു. മമ്മൂട്ടി പടങ്ങൾ ഇത് വരെ വന്നതെല്ലാം ഇഷ്ട്ടപ്പെട്ടു. എന്നാലും അമ്മാ പാസം അത് എത്രയോ ചിത്രങ്ങളിൽ കണ്ടിരിക്കുന്നു. ഇത് കൊഞ്ചം ഓവറാ തെരിയലെ?

  • @MahroofaliYouTube
    @MahroofaliYouTube 4 місяці тому

    Good shot bro❤

  • @sameerchemmazhathu4473
    @sameerchemmazhathu4473 4 місяці тому +3

    ശ്രീജിത്ത് പണിക്കരൊക്കെ ഇതിന്‍റെ കോപ്രൊഡ്യൂസറാകാം

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 4 місяці тому

      രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരും പറഞ്ഞ് ചാനെലിൽ വിന്നിരിക്കുന്ന അസ്സൽ sangi

    • @streetwalker5499
      @streetwalker5499 4 місяці тому +1

      ​​@@FaisalFaisal-im5zyutharam muttiyal konjanam kaanikkunna 916 sudappi😂 . Kurachoode mechappetta vallathum kond va sudu mole/mone

  • @Aa12597
    @Aa12597 4 місяці тому

    പത്താൻ എന്ന മാട്ടപടവും ഇവറ്റകളാണ് വിവാദം ഉണ്ടാക്കി വിജയിപ്പിച്ചത്

  • @Maydanvision
    @Maydanvision 4 місяці тому +4

    രണ്ടര മണിക്കൂർ കോരിത്തരിപ്പിച്ചതിന് മമ്മൂക്കക്ക് ഒരു പാട് നന്ദി !