''ഷാഫി അല്ല രാഹുൽ മാങ്കൂട്ടത്തിൽ, ഇ ശ്രീധരനല്ല കൃഷ്ണകുമാർ'' : G Gopakumar |Palakkad By Poll 2024

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 74

  • @maheshmahi7227
    @maheshmahi7227 17 годин тому +11

    സരിൻ ❤️❤️❤️

  • @subairnk-t1n
    @subairnk-t1n 21 годину тому +15

    Rahul ❤❤❤❤

  • @jrali6590
    @jrali6590 20 годин тому +8

    Rahul

  • @kochumolajikumar5521
    @kochumolajikumar5521 5 годин тому +1

    ഭരണ വിരുദ്ധ വികാരമുണ്ടന്ന് ഗോപകുമാർ അംഗീകരിക്കുന്നു 👍🏿

  • @NaseerS-th8ti
    @NaseerS-th8ti 20 годин тому +13

    Rahul.mla❤❤❤❤❤

  • @bennyjoseph5348
    @bennyjoseph5348 20 годин тому +9

    ഇടത് പക്ഷക്കാർക്ക് പാർട്ടി ചിഹ്നത്തിൽ ഒന്നും വലിയ കാര്യമില്ല.

    • @sajilvarghese2786
      @sajilvarghese2786 11 годин тому

      അത് തോനുന്നത .... സ്ഥാനാർത്ഥി നോക്കണ്ട് ചിഹ്നം മാത്രം നോക്കുന്നവർ ഒരുപാട് ഉണ്ട്

    • @thomasgeorge1870
      @thomasgeorge1870 10 годин тому

      കോൺഗ്രസ്‌ മുസ്ലീം ലീഗ് വോട്ടുകൾ കുറച്ച് ldf നു കിട്ടും ഷാഫി അല്ല മൻകുട്ടം ശ്രീധരൻ അല്ല കൃഷ്ണകുമാർ അതുകൊണ്ട് സരിൻ ജയിക്കും

    • @SakeerVa
      @SakeerVa 9 годин тому

      ഒരുപാട് പ്രായമായ ആളുകളോട് "പാമ്പിന്"ചിഹ്നത്തിൽ വോട്ട് ചെയ്യാനാണ് പറഞ്ഞതെന്ന് കേൾക്കുന്നു....ക്ഷേതകൊപ്......😂

  • @aspte1065
    @aspte1065 17 годин тому +4

    Dr Bro ❤❤❤🎉

    • @SakeerVa
      @SakeerVa 9 годин тому

      ....😂....

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 години тому +1

    പാണക്കാട് തങ്ങളെ കാണാൻ പോയതിന്റെ ന്യായീകരണം ഇതാണ്
    പാണക്കാട് തങ്ങൾ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടാണ്
    മുസ്ലിം ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ഘടകകക്ഷിയാണ്
    വർഗീയതയും തീവ്രതയും അതിശക്തമായ ചീറ്റിയിരുന്ന സന്ദീപ് വാര്യരെ പെട്ടെന്ന് മുസ്ലിം സമുദായം വിശ്വസിക്കില്ല എന്ന സന്ദേശം വന്നപ്പോഴാണ്
    😊 അദ്ദേഹം പാണക്കാട് സന്ദർശിച്ചത്

  • @RafiRafi-cu8kh
    @RafiRafi-cu8kh 20 годин тому +3

    അവരവർക്കു തോന്നിയത് പറയാൻ അവരവർക്ക് അവകാശമുണ്ട്..

  • @jabirkp7226
    @jabirkp7226 20 годин тому +5

    ഗോപകുമാർ രാഷ്ട്രീയ നിരീക്ഷകൻ അല്ല നല്ല അസ്സൽ congrss ആണ്

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 20 годин тому +8

    രാഹുൽ 🇮🇳💙👍

  • @muhammedchchirammalh3365
    @muhammedchchirammalh3365 20 годин тому +9

    UDF 65000 വോട്ട് നേടും

    • @TrollallMalayalam
      @TrollallMalayalam 9 годин тому

      ഷാഫി പറമ്പിൽ മൽസരിച്ചപ്പോ 54000 വോട്ട് കിട്ടിയത് രാഹുൽ 45000 കിട്ടില

  • @anandanand-sv3ly
    @anandanand-sv3ly 18 годин тому +4

    BJP ജയിക്കും 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤....

  • @SAYU1977
    @SAYU1977 19 годин тому +4

    Bjp win 56000 vote

  • @thomasgeorge1870
    @thomasgeorge1870 10 годин тому +2

    സരിൻ ജയിക്കും

    • @SakeerVa
      @SakeerVa 9 годин тому

      ...........😂..........

  • @WayanadkitchenRobin
    @WayanadkitchenRobin 14 годин тому +6

    CYBJP ക്രിസ്ത്യൻ യൂത്ത് ബിജെപി, ക്രിസ്ത്യൻ യൂത്ത് ഇനി ബിജെപി ക്കൊപ്പം ഞങ്ങൾക്കും ജീവിക്കണം, നേതാക്കൾക്ക് മാത്രമല്ല ജനങ്ങൾക്കും പാർട്ടി മാറാൻ കഴിയും, 🎉🎉🎉🎉

    • @manojmathew5138
      @manojmathew5138 7 годин тому

      മണിപ്പൂരിലേക്ക് കൂടുതൽ ദൂരം ഇല്ല എന്ന്... മനസിലാക്കാൻ വലിയ വിവരം ഒന്നും വേണ്ട.....😅

  • @antonymf8944
    @antonymf8944 20 годин тому +4

    പക്ഷെ 24 ലെ ഭരണ വിരുദ്ധതാ 21 ൽ ഇല്ല

  • @ussainkp3017
    @ussainkp3017 21 годину тому +9

    നിങ്ങൾ പറയുന്ന ഒരു കണക്കും ആയിരിക്കില്ല വെറെ പലതും സംഭവിക്കും

  • @rideshantony2471
    @rideshantony2471 20 годин тому +5

    NSS ആസ്ഥാനത്ത് പോയത് നിങ്ങൾ കണ്ടില്ലേ?

  • @SemeerSeleena
    @SemeerSeleena 19 годин тому +2

    പാണക്കാട്. മാത്രം. പോകാൻ. കാരണം മുസ്ലിം. സംഘടനക 5:48

    • @jamespathiyil8765
      @jamespathiyil8765 19 годин тому +1

      സുകുമാരൻ നായരെ കാണാൻ പോയത് കണ്ടില്ലേ

  • @Shah_6666
    @Shah_6666 20 годин тому +6

    G ഗോപകുമാർ മോഡിക്ക് 400 സീറ്റിന് മുകളിൽ കിട്ടും UP മൊത്തം ബിജെപി തൂത്ത് വാരും എന്നൊക്കെയാ പറഞ്ഞത്... പോളിംഗ് നഗരസഭ 70 അല്ല 67% ആണ്.... അത് പോലും ശരിക്ക് നോക്കാതെ എന്തക്കയോ വിളിച്ചു പറയുന്നു

  • @RajeevpNil
    @RajeevpNil 19 годин тому +1

    CK win cheyium

  • @augustinepj2098
    @augustinepj2098 9 годин тому

    VS അച്ചുതാനന്ദൻ അല്ല P Sarin😂😂

  • @JalajanMK
    @JalajanMK 10 годин тому

    ആരോപണ പ്രത്യാരോപണം മാത്രം, ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടില്ല, വർഗീയ ചേരിതിരി വുകൾ,ആരും ജയിക്കുന്നില്ല

  • @RajeevpNil
    @RajeevpNil 19 годин тому +1

    BJP win cheyium

  • @nidhafathima1589
    @nidhafathima1589 9 годин тому

    ഗോപകുമാർ ഒരു കാര്യത്തിൽ തെറ്റു പറഞു സന്ദീപ് വാര്യർ വന്നത് മുസ്ലിഗൾക്ക് സന്തോഷമാണ് അത് BJP ക്ക് ദോഷം ചെയ്യും സന്ദീപിൻ്റെ വോട്ടുകൾ നഗരസഭയിൽ BJP ക്ക് ക്ഷീണം ചെയ്യും കാത്തിരുന്നു കാണാം 🎉🎉🎉🎉

  • @sathyansathyarajan3949
    @sathyansathyarajan3949 7 годин тому

    കോൺഗ്രസ് നിരീക്ഷകൻ മനസിലാക്കണം. കഴിഞ്ഞ തിരഞ്ഞെരുപ്പുകളിൽ ചിന്നത്തിൽ മത്സരിച്ചിട്ടു വല്ല ഗുണവും ഉണ്ടാക്കിയോ CPM. അത് കൊണ്ട് അതൊന്നും ഒരു വിഷയം അല്ല.. ഇപ്പോഴത്തെ രാഷ്ട്രിയ സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ്‌ നില നിർത്താൻ കഴിയുമോ എന്നതാണ്? ബുദ്ധിമുട്ടാണ് എന്നാണ് പുറത്തു വരുന്നത്. തുച്ഛമായ വോട്ടിനു ആണ് നിങ്ങൾ BJP യെ പരാജയപ്പെഫുത്തിയത്
    മഞ്ചേശ്വരം പാലക്കാട് ഇതു രണ്ടും ആണ് BJP ഏറെ പ്രതിക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങൾ. എന്തിനാണ് സിറ്റിംഗ് MLA യെ രാജി വെപ്പിച്ചു ഒരു മത്സരത്തിന് വഴി ഒരുക്കിയത്.. നിങ്ങളുടെ ഈ BJP പ്രിണന നയം നിങ്ങൾക്ക് തിരിച്ചടിയാകും. മതേതര വോട്ടുകൾ ഒന്നും ഇത്തവണ കഴിഞ്ഞ തവണത്തെ പോലെ ഏകികരിക്കില്ല.. കേരള നിയമ സഭയിൽ BJP A/C തുറന്നാൽ അതിന്റെ ഉത്തരവാദി കേരളത്തിലെ കോൺഗ്രസാണ്.
    താത്കാലിക നേട്ടങ്ങൾക്ക് വേണ്ടി അവർ കാണിക്കുന്ന ചെറ്റ തരം പാലക്കാടിന്റെ ജനം മനസിലാക്കി ഡോക്ടർ സരിൻ എന്ന ഇടതു സ്വതന്ദ്രനെ ജയിപ്പിക്കും എന്നാണ് കരുതുന്നത്.7:04 n 7:04

  • @plantharayilbaboo2983
    @plantharayilbaboo2983 5 годин тому

    എന്തുവാടെ ഈ പറയുന്നത്! !

  • @euginraj3996
    @euginraj3996 19 годин тому

    No sir cpim muslim vote now pol udf dont worry congres win suer

  • @hamzamp1236
    @hamzamp1236 21 годину тому +8

    21ആയിരം വോട്ട് അധികം നേടി രാഹുൽ മാങ്കൂട്ടം നിയമസഭയിലേക്ക്

  • @roymonyelavilayil2056
    @roymonyelavilayil2056 8 годин тому

    Shafi alla Rahul Hindu vota Rahul kudu 101 % jaya

  • @baijump7234
    @baijump7234 21 годину тому +1

    Nireeshka bjp jayikkum

  • @ska-kn6ed
    @ska-kn6ed 19 годин тому

    രാഹുൽ 👍👍👍

  • @NS-vq5cc
    @NS-vq5cc 21 годину тому +7

    പാലക്കാട്‌
    ************
    ബിജെപി
    51500+
    UDF
    48500+
    LDF
    36000
    Others
    2000

  • @KrishnaDasan-r3g
    @KrishnaDasan-r3g 20 годин тому +2

    Sarin,,,, m,,,, l,,,, a ❤

  • @KrishnaDasan-r3g
    @KrishnaDasan-r3g 20 годин тому +1

    Sarin win 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Veluthery
    @Veluthery 20 годин тому +1

    ബിജെപി ഉണർന്നു നഗരസഭയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞു 😂

  • @SudhishKumar-l3y
    @SudhishKumar-l3y 10 годин тому

    സേട്ടൻ നല്ല നിരീചകൻ

  • @geoalexg
    @geoalexg 11 годин тому +1

    ഞാൻ വളരെ കൃത്യമായ പ്രവചനം നടത്തുന്നു
    കോൺഗ്രസിന് കൂടുതൽ വോട്ട് കിട്ടിയാൽ രാഹുൽ മാംകുട്ടത്തിൽ പാട്ടും പാടി ജയിക്കും
    ബി ജെ പി ക്കു അധികം വോട്ടു ലഭിച്ചാൽ ബി ജെ പി ഈസി ആയി ജയിക്കും
    ഇടതു പക്ഷത്തിനു നല്ല നിലയിൽ വോട്ട് കിട്ടിയാൽ ഡോക്ടർ സരിൻ ജയിക്കാം
    മനസ്സുണ്ടെൽ അംഗീകരിക്കൂ , ഇതാണ് എൻ്റെ എക്സിറ്റ്‌ പോൾ
    നൂറു ശതമാനം യോജിക്കുന്നവർ ചുമ്മാ നോക്കി നിക്കാതെ ലൈക് അടി

  • @abdulazeez2351
    @abdulazeez2351 16 годин тому

    Rahul ki jai❤❤

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 6 годин тому

    G gopakumar oke sanghi anu iyaloke ithalle parayu

  • @MigdadMigdad-r3t
    @MigdadMigdad-r3t 19 годин тому

    ഇയാൾ കോൺഗ്രസ്സ് കാരാണ് അത് തുറന്ന് പറയാനുള്ള ഗട്സും ഇല്ല അപ്പൊ നിരീക്ഷകരൻ ആയി വന്നു

  • @BabuCv-c1w
    @BabuCv-c1w 11 годин тому

  • @SaifudheenSaifudheen-vq7kw
    @SaifudheenSaifudheen-vq7kw 20 годин тому

    Kure.madimegalum.kurach.udfum.kudi.vila.irittiyal.madi.elackshon.venda

  • @sureshvs7531
    @sureshvs7531 12 годин тому

    പ്രായമായി ഗോപകുമാർ സർ ഇനി ഈ പണി നിർത്തുന്നതാണ് നല്ലത് സ്വരം നല്ലപ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്

  • @ashiqueash6950
    @ashiqueash6950 16 годин тому

    പൊട്ടൻ

  • @DescentofBabar
    @DescentofBabar 20 годин тому +1

    RSS ഒലത്തും 😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 20 годин тому

      RSS ഒലത്തിയതിൻ്റെയാണ് 60 കൊല്ലാ രാജ്യാവും😂 25 സംസ്ഥാനങ്ങളും ഭരിച്ചിരിന്ന കോൺഗ്രസിനെ തകർത്തെറിഞ്ഞത്😂

    • @nandansnandu4413
      @nandansnandu4413 12 годин тому

      Muhammad nabiyude andi enittu poda

    • @sureshae4318
      @sureshae4318 7 годин тому

      RSS കാരണമാണ് നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാമന്ത്രി ആയതും സുടാപ്പികൾക്ക് ഇങ്ങനെ കരച്ചിൽ വന്നതും

  • @DescentofBabar
    @DescentofBabar 20 годин тому +1

    മതേതര വോട്ട് ഒന്നിക്കും .അതിന് മുസ്ലിം consolidation എന്ന് പറഞ്ഞു കരഞ്ഞിട്ടു കാര്യം ഇല്ല

  • @lalupoonkulam753
    @lalupoonkulam753 20 годин тому +2

    Rahul ❤