Starmaker best recording settings /സ്റ്റാർമേക്കറിൽ പാടുമ്പോൾ സെറ്റിംഗ്സ് ഇങ്ങനെ ഒന്ന് ചെയ്തു നോക്കു.

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 169

  • @meenakrishnakrishna1120
    @meenakrishnakrishna1120 10 місяців тому +7

    Hi 🙏🏾.. Ha supper വളരെ നല്ല വിവരണം.. ഇതുപോലെ.പഠിപ്പിക്കുന്ന ഒരു മാഷേ കിട്ടിരുന്നുഎന്നാൽ. ഞാൻ 1AS . പാസ്സ് ആയേനെ.. താങ്ക്സ്.. നന്നായി മനസിലാവുന്നു പറയുന്നത് 🙏🏾

  • @jincydavis8830
    @jincydavis8830 17 днів тому +1

    Thanku sir, inganoru video wait cheyyuka aayirunnu

  • @Nizhalammu
    @Nizhalammu 5 місяців тому +5

    Thanks ketto🥰 njanum sm il ulla oralanu... Orupad songs padiyittund... Settings ithuvare correct kittiyittilla. Ippol santhosham ayi❤

    • @jabirNp-z1z
      @jabirNp-z1z 2 місяці тому +2

      ഞാനും ഉണ്ട് അതിൽ

    • @Nizhalammu
      @Nizhalammu 2 місяці тому

      ആണോ ​@@jabirNp-z1z

  • @fathimarazak8693
    @fathimarazak8693 8 днів тому +1

    Nannayitte paranju thannu thanks

  • @padmakumari3902
    @padmakumari3902 Місяць тому +3

    സ്റ്റാർ മേക്കറിൽ പാടി പോസ്റ്റ്‌ ചെയ്തു വാട്സാപ്പിൽ സെൻറ് ചെയ്യുമ്പോൾ ഓർക്കെസ്ത്രയും പാട്ടും മാത്രമായി കേൾക്കാൻ (കാണാൻ ) എന്താ ചെയ്യേണ്ടത്

  • @nekilsabo1573
    @nekilsabo1573 6 місяців тому +1

    Nice video used full😊

  • @ramachandrannairpv6026
    @ramachandrannairpv6026 3 місяці тому +1

    Thnx a lot for your information. Expecting more details regarding this.

  • @LintoLukose
    @LintoLukose 3 дні тому +1

    താങ്ക്സ്

  • @СудхакаранНамбиар
    @СудхакаранНамбиар 2 місяці тому +2

    But I could sang well and it was good in my previous mobiles. Now I am facing problem in my new samsung a5 5g

  • @purushothamant704
    @purushothamant704 11 днів тому +1

    ഞാൻ ബോട്ടിന്റെ ബ്ലൂട്ടൂത് നേക്ബൻഡ് ആണ് ഉപയോഗിക്കുന്നത്. സ്റ്റാർമകറിൽ പാടി റെക്കോർഡ് ആയി കേൾക്കുമ്പോൾ വോയ്‌സിന് ചെറിയ ഡിലേ വരുന്നു? എന്തുകൊണ്ടാണെന്നു വിശദീകരിക്കാമോ പ്ലീസ്‌

    • @clapsmediaentertainments
      @clapsmediaentertainments  11 днів тому

      @@purushothamant704 wired ഹെഡ്‍ഫോൺ ഉപയോഗിക്കുന്നതാണ് നല്ലത്. ബ്ലൂട്ടൂത് ചെറിയ delay വരും latency adjust ചെയ്തു കറക്റ്റ് ചെയ്യാൻ പറ്റും

  • @varshaganesh3621
    @varshaganesh3621 10 місяців тому +3

    Latensy engane aanu adjust cheyukka?

  • @jacobgoshen702
    @jacobgoshen702 18 днів тому +1

    പാട്ടിന്റെ ലൈൻ അതിനോടൊപ്പം കാണാൻ എന്താ ഒരു വഴി. അത് കൂടി ഒന്ന് പറഞ്ഞു തരൂ. അതിനുള്ള ആപ്പ് ഏത്?

  • @dhanyamolsamuel5050
    @dhanyamolsamuel5050 7 місяців тому +2

    Starmaker ill padiya song enganeyan nammude phone ntr files ilekk akkunnath. Onn paranj tharamo.

    • @clapsmediaentertainments
      @clapsmediaentertainments  7 місяців тому

      Ok ഉടനെ വീഡിയോ ചെയ്യാം

    • @aami543
      @aami543 7 місяців тому +1

      Starmaker പാടിയ സോങ് സിമ്പിൾ ആയിട്ട് നമുക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ സ്റ്റാർ മേക്കർ ഡൗൺലോഡ് എന്ന ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ഏത് പാട്ടും ഒറ്റയടിക്ക് ഡൗൺലോഡ് ചെയ്തെടുക്കാം നമ്മുടെ മാത്രമല്ല മറ്റുള്ളവർ പാടിയതും നമുക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പറ്റും

    • @dhanyamolsamuel5050
      @dhanyamolsamuel5050 7 місяців тому

      @@aami543 ath download cheythu. But athill koody song files akkan pattunnilla

    • @clapsmediaentertainments
      @clapsmediaentertainments  5 місяців тому

      വീഡിയോ link ഡിസ്ക്രിപ്ഷനിൽ ഉണ്ട് കണ്ടു നോക്കു

  • @iliyasmohammed4019
    @iliyasmohammed4019 9 місяців тому +3

    സർ, starmaker ൽ പാട്ടുകൾ പാടി ക്കഴിഞ്ഞു കേൾക്കുമ്പോൾ പാട്ടിന് നല്ല sound variation ഉണ്ടാവുന്നു. ഇതെങ്ങനെ പരിഹരിക്കാമെന്ന് പറഞ്ഞു തരാമോ...?

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому +2

      Settings കറക്റ്റ് ചെയ്താൽ ശെരിയാകും bro

  • @mukeshpg121
    @mukeshpg121 17 днів тому

    Sir, paattukal muzhuvan aayi paadaathe part by part aayi paadaan kazhiyumo?

    • @clapsmediaentertainments
      @clapsmediaentertainments  15 днів тому

      Short കരോക്കെ കിട്ടുമല്ലോ. കരോക്കെ serch ചെയ്യുമ്പോ അതിന്റെ കൂടെ short എന്ന് കൂടി ടൈപ്പ് ചെയ്‌താൽ മതി കിട്ടും

  • @priyanjoseph9629
    @priyanjoseph9629 9 місяців тому +4

    Can we download karoke from star maker

  • @aradhya.adithya
    @aradhya.adithya День тому

    ഇപ്പോൾ സ്റ്റർ മേക്കർ ഉപയോഗിക്കും

  • @jibuaniyanajr
    @jibuaniyanajr 3 місяці тому +1

    Bluetoot headphone use cheyyan pattille??

  • @Tmg449
    @Tmg449 9 місяців тому +26

    Reverb 96 room size 45 ലും music 100 ശതമാനവും voice 50 ശതമാനുവം ആക്കി എക്കോ മൈക് ഉപയോഗിച്ചാൽ കിടിലൻ സ്റ്റുഡിയോ ക്വാളിറ്റി കിട്ടും

    • @clapsmediaentertainments
      @clapsmediaentertainments  9 місяців тому +5

      ഒരിക്കലും reverb കൂട്ടിയിട്ടാൽ നിങ്ങക്ക് കേൾക്കാൻ സുഖം കാണും സുഹൃത്തേ മറ്റൊരാൾ അത് സമ്മതിക്കില്ല

    • @Tmg449
      @Tmg449 9 місяців тому +1

      @@clapsmediaentertainments ആര് പറഞ്ഞു എൻ്റെ അക്കൗണ്ടിലെ കമൻറുകൾ നോക്കിയാൽ മതി

    • @sruthy_usha
      @sruthy_usha 5 місяців тому +1

      ​@@clapsmediaentertainmentssathyam..

    • @arunkumarsubramanian3603
      @arunkumarsubramanian3603 2 місяці тому

      Echo mic?

  • @zeebacker6586
    @zeebacker6586 5 місяців тому +1

    Starmaker il risky divece issue solving solution parayamo

  • @mnkpkn9482
    @mnkpkn9482 10 місяців тому +1

    Bro nammal oru song search cheythu orupadu per aa song duet cheythathayi kanaan sathikkunnu athengane aanu paadi post cheyyendathu ennu onnu paranju tharumo..

    • @clapsmediaentertainments
      @clapsmediaentertainments  10 місяців тому

      എങ്ങനെ duet താങ്കൾക്ക് വേറൊരാളുടെ കൂടെ പാടാൻ ആണോ

    • @mnkpkn9482
      @mnkpkn9482 10 місяців тому

      @@clapsmediaentertainments alla. Whtsp upayogikkunnundo undenkil no tharumo

    • @12643-f
      @12643-f 8 місяців тому

      വോയിസ്‌ ഓപ്ഷൻ ഓൺ ആവുന്നില്ല എയർഫോൺ ഫീഡ്ബാക്ക് കാണിക്കുന്ന ആ ഭാഗത്ത്‌ അത് എന്താ

    • @clapsmediaentertainments
      @clapsmediaentertainments  5 місяців тому

      8547933682

    • @clapsmediaentertainments
      @clapsmediaentertainments  5 місяців тому

      Settings ൽ പോയി ഇയർഫോൺ ഫീഡ് ബാക്ക് ഓഫ്‌ആക്കു

  • @Rajith-k1c
    @Rajith-k1c 5 місяців тому +2

    Njan sml padum setting voice 70 music 50 reverb 55 room size 85 eq none

    • @ansilnajeem451
      @ansilnajeem451 4 місяці тому

      ബ്രോ ഞാൻ പാടുമ്പോൾ ട്രാക്കും soundum 2 ആയി കേൾക്കുന്നു അതൊന്ന് പറഞ്ഞു തരാമോ

  • @ansilnajeem451
    @ansilnajeem451 4 місяці тому +1

    Bro പാട്ട് പാടി കഴിയുമ്പോൾ track ഒരു വശത്തും voice ഒരു വശത്തും ആണ് കേൾക്കുന്നത്.അതെന്താ അങ്ങനെ ഒന്ന് പറയാമോ

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      Latency adjust ചെയ്യൂ

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      അല്ലെങ്കിൽ auto adjust എന്ന് കാണും അത് adjust ചെയ്താൽ മതി

    • @ansilnajeem451
      @ansilnajeem451 4 місяці тому

      Bro ഞൻ നോക്കിയിട്ട് അത് കാണുന്നില്ല ഒന്ന് പറഞ്ഞു തരാമോ

    • @subhashkuttan6826
      @subhashkuttan6826 3 місяці тому

      ഞാനും കുറെ ആയി നോക്കുന്നു ​@@ansilnajeem451

    • @aswanipradeep8551
      @aswanipradeep8551 Місяць тому

      ​​@@ansilnajeem451പാടിക്കഴിഞ്ഞ് effect set ചെയ്യുമ്പോൾ effect ന്റെ ഏറ്റവും താഴെ scroll ചെയ്ത് വരുമ്പോ clip, denoice, latency adjust, EQ ഇങ്ങനെ നാല് options കാണാം അതിൽ latency adjust എടുത്ത് auto adjust ചെയ്താൽ മതി 👍

  • @Jeuvalkrishna
    @Jeuvalkrishna Місяць тому

    കരോയ്ക്കയുടെ സ്പീഡ് കുറക്കാൻ പറ്റുമോ. പാട്ട് വേറെ ട്രാക് വേറെ

    • @clapsmediaentertainments
      @clapsmediaentertainments  Місяць тому

      Speed കുറക്കാൻ tempo കുറക്കണം കരോക്കെ വേറെ ആക്കാൻ. ചെയ്യേണ്ടത് വീഡിയോ ചെയ്തിട്ടുണ്ട് pls watch video my channel

  • @rrcreations3187
    @rrcreations3187 9 місяців тому +1

    Multiple account problem engane solve cheyyam?

  • @ajithabinu3486
    @ajithabinu3486 Місяць тому +1

    👍

  • @mukeshpg121
    @mukeshpg121 3 місяці тому +1

    Sir, paadumbol ente sound thanne kelkkunnu. Ath kalayaan enthaanu cheyyendath

    • @clapsmediaentertainments
      @clapsmediaentertainments  3 місяці тому

      മനസ്സിലായില്ല സുഹൃത്തേ

    • @mukeshpg121
      @mukeshpg121 3 місяці тому

      Chetta, head phonil paadumbol , ente sound thanne athil kelkkunnu

    • @MubashiraShihab-pq2rd
      @MubashiraShihab-pq2rd Місяць тому +1

      ​@@mukeshpg121 hed ഫോൺ ഫീഡ് back off ചെയ്ത മതി

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 5 місяців тому +1

    ബ്രോ, അധികം കോസ്റ്റിലി അല്ലാത്ത മൈക്ക് ക്വാളിറ്റി ഉള്ള ലേറ്റസ്റ്റ് wired ഹെഡ് ഫോൺ suggest ചെയ്യാമോ

  • @josemg9065
    @josemg9065 2 місяці тому

    ഇതിൽ പാടി വാഡ് സാപ്പിൽ ഷെയർ ചെയ്യാൻ പറ്റുമോ?

    • @clapsmediaentertainments
      @clapsmediaentertainments  2 місяці тому

      Yes. അക്കൗണ്ട് ഉള്ളവർക്ക് കേറി കാണാം കേൾക്കാം... അല്ലാതെ share ചെയ്യണേൽ ഡൌൺലോഡ് ചെയ്യണം

    • @clapsmediaentertainments
      @clapsmediaentertainments  2 місяці тому +1

      @@josemg9065ua-cam.com/video/wZctj0AAJOo/v-deo.htmlsi=qS5GACK2bGum7ED3

    • @clapsmediaentertainments
      @clapsmediaentertainments  2 місяці тому

      Watch this video

    • @anurajskpm8926
      @anurajskpm8926 2 місяці тому

      Cheyyam

  • @jagadishtrichur9306
    @jagadishtrichur9306 2 місяці тому

    Great

  • @rinlonappan
    @rinlonappan 8 місяців тому +1

    സ്റ്റാർ മേക്കർ Play ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് തന്നെ സ്റ്റോപ്പ് ആകുന്നു എങ്ങനെ പരിഹരിക്കാം ഇപ്പോൾ ഒരാഴ്ചയായി ഈ പ്രശ്നം

  • @lyricsbay973
    @lyricsbay973 5 місяців тому +1

    Bro record chyth kazhinj kelkkumbol bhayankara treble voice...,//???

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      അത് equlizer adjust ചെയ്തു മാറ്റാം

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      ചില ഹെഡ്സെറ്റും ട്രീബിൾ കൂടുതൽ ഉള്ളത് അങ്ങനെ വരും. ഹെഡ്സെറ്റ് മാറി നോക്കു

  • @shymashyma7823
    @shymashyma7823 6 місяців тому

    നമ്മൾ പാടിയാൽ റെക്കോർഡ് ചെയ്ത് ഡോൺലോഡ് ചെയ്ത് ഗ്രൂപ്പിൽ അയക്കുന്നത് എങ്ങനെയാ...

    • @clapsmediaentertainments
      @clapsmediaentertainments  6 місяців тому +1

      ഉടനെ വീഡിയോ ചെയ്യാം

    • @clapsmediaentertainments
      @clapsmediaentertainments  5 місяців тому

      Link ഡിസ്ക്രിപ്ഷനിൽ ഉണ്ട് കാണു

    • @Rajith-k1c
      @Rajith-k1c 5 місяців тому

      Adhu padiya song fust kelkumbol pattinte thazhe left ayi oru arrow Marg ondu adhu select cheyithu nokumbol friend ennoru option ondu select cheyithu nokumbol groop kanam adhil tic Marg cheyithu sher ok

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew 2 місяці тому

      Starmakeril undo nalla singer aano

    • @clapsmediaentertainments
      @clapsmediaentertainments  2 місяці тому

      നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട് എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുന്നത് എന്ന്. Pls watch video

  • @shymashyma7823
    @shymashyma7823 6 місяців тому +1

    Enganeya റെക്കോർഡ് ചെയ്ത് അയക്കുക..

    • @clapsmediaentertainments
      @clapsmediaentertainments  5 місяців тому

      വീഡിയോ link ഡിസ്ക്രിപ്ഷനിൽ ഉണ്ട് കണ്ടു നോക്കു

  • @Islam1234-r3z
    @Islam1234-r3z 2 місяці тому +2

    Last parnja EQ option evide

    • @Islam1234-r3z
      @Islam1234-r3z 2 місяці тому

      pls rply

    • @clapsmediaentertainments
      @clapsmediaentertainments  2 місяці тому +1

      @Islam1234-r3z പാടിക്കഴിഞ്ഞു next കൊടുക്കുമ്പോ Eq എന്നൊരു option കാണാം അതിൽ ക്ലിക്ക് ചെയ്യുമ്പോ custom, pop bules അങ്ങനെ കുറെ ഓപ്ഷൻ കാണാം custom ക്ലിക്ക് ചെയ്തിട്ട് ഒന്നൂടെ ക്ലിക്ക് ചെയ്യൂ levels കാണാം

    • @Islam1234-r3z
      @Islam1234-r3z 2 місяці тому +1

      @@clapsmediaentertainments
      ഇല്ലാലോ ബ്രോ ….. ഞാൻ ഒരുപാട് try ചെയ്തു നോക്കിയല്ലോ 🥴

    • @clapsmediaentertainments
      @clapsmediaentertainments  2 місяці тому +1

      @@Islam1234-r3z Eq എന്ന് എഴുതിയിട്ടുണ്ട് bro

    • @shaheenaechu2844
      @shaheenaechu2844 Місяць тому

      Girl voice settings enghxne cheyya

  • @syalinisajan9999
    @syalinisajan9999 4 місяці тому

    Solo song engane sing Cheyuka.. eniku duet ahh verunne

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      Select ചെയ്ത song വരുമ്പോൾ song ൽ click ചെയ്യാതെ sing എന്ന് എഴുതിയിരിക്കുന്നിടത് click ചെയ്യൂ

  • @SureshKumar-gk4rc
    @SureshKumar-gk4rc Рік тому +1

    👌👌👌👍👍

  • @GirishKumar-p8v
    @GirishKumar-p8v Місяць тому

    എനിക്ക് പാർട്ടി റൂമിൽ പാടുമ്പോൾ 15second കഴിയുമ്പോൾ cut ആകുന്നു എന്ത് ചെയ്യും

  • @joobick3158
    @joobick3158 4 місяці тому

    ശബ്ദത്തിന്റെ ഏറ്റ കുറച്ചലുകൾ ഉണ്ടാകുന്നു അതെങ്ങനെ ശരിയാക്കാം ...പറയാമോ

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      നല്ല ഒരു ഹെഡ്സെറ്റ് ഉപയോഗിക്കുക. അതോടൊപ്പം ഹെഡ്‍ഫോൺ study ആയി വെച്ചു പാടുക റെഡി ആവും

  • @aiswaryarnath2476
    @aiswaryarnath2476 Рік тому +1

    👌👌👌

  • @manikandans9344
    @manikandans9344 3 місяці тому +1

    DENOICE LOW കൊടുക്കണോ HI കൊടുക്കണോ അതോ...

  • @jabirkan6881
    @jabirkan6881 Місяць тому

    ഐഫോണിൽ ഹെഡ് സെറ്റ് വെച്ച് പാടുമ്പോൾ പാടുന്ന ആളുടെ സൗണ്ട് ഹെഡ് ഫോണിൽ കേൾക്കാൻ എന്താ ചെയ്യുക. ആൻഡ്രോയിഡിൽ കേൾക്കുന്നുണ്ട് ഐഫോണിൽ കേൾക്കുന്നില്ല

    • @clapsmediaentertainments
      @clapsmediaentertainments  Місяць тому +1

      @@jabirkan6881സെറ്റിങ്സിൽ പോയി feedback on ആക്കണം

    • @jabirkan6881
      @jabirkan6881 Місяць тому

      @@clapsmediaentertainments സ്റ്റാർ മേക്കാറിന്റെ സെറ്റിംഗ്സോ

  • @mahadhevan9042
    @mahadhevan9042 3 місяці тому

    How to removed songs sir please replay

  • @umadevik3929
    @umadevik3929 5 місяців тому +1

    👏👏👏👍👍👍

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 5 місяців тому +1

    Thank you👍

  • @ashrapath
    @ashrapath Рік тому +2

    ഇതില്‍ വീടിയോകേമറേ ഓപ്പണ്‍ചെയ്യാന്‍ സാധിക്കില്ലേ..

    • @clapsmediaentertainments
      @clapsmediaentertainments  Рік тому

      പറ്റുമല്ലോ

    • @clapsmediaentertainments
      @clapsmediaentertainments  Рік тому

      Song സെലക്ട്‌ ചെയ്ത് കഴിയുമ്പോൾ റൈറ്റ് സൈഡിൽ മുകളിൽ ഒരു ക്യാമറ ഐക്കൺ കാണാം അത് ഓൺ ചെയ്യൂ

  • @sumayya1525
    @sumayya1525 11 місяців тому +1

    Microphones option ithil kaniknilla athendha

    • @clapsmediaentertainments
      @clapsmediaentertainments  11 місяців тому

      ഉണ്ടല്ലോ

    • @clapsmediaentertainments
      @clapsmediaentertainments  11 місяців тому

      പാട്ട് പാടി റെക്കോർഡ് ചെയ്തതിനു ശേഷം ഒരു ലെവലിന്റെ സിംപൽ ഉണ്ട് അതിൽ ക്ലിക്ക് ചെയ്യൂ.. അവിടെ മൈക്രോഫോൺ കാണാം

  • @MathrupillySubramanian-iu4on
    @MathrupillySubramanian-iu4on 9 місяців тому +1

    രണ്ടു ദിവസം മുൻപ് starmaker അപ്ഡേറ്റ് ചെയ്തു. അതിനുശേഷം പാട്ടുകൾ പാടുന്നത് റെക്കോർഡ് ആകുന്നില്ല... എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ അത് ശരിയാക്കാൻ... ആർകെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരണം 🙏

    • @clapsmediaentertainments
      @clapsmediaentertainments  9 місяців тому

      തീർച്ചയായും

    • @MathrupillySubramanian-iu4on
      @MathrupillySubramanian-iu4on 9 місяців тому

      @@clapsmediaentertainments പറഞ്ഞു തരാമോ എന്താ ചെയ്യേണ്ടത് 🙏

    • @clapsmediaentertainments
      @clapsmediaentertainments  9 місяців тому

      @MathrupillySubramanian-iu4on hi friend വീഡിയോസ് കാണുന്നതിൽ ഒരുപാട് സന്തോഷം......പാടി കഴിയുമ്പോൾ സേവ് ആകുന്ന പേജിൽ right സൈഡിൽ മുകളിൽ ഒരു ഓപ്ഷൻ ഉണ്ട് അതിൽ ക്ലിക് ചെയ്ത് feedback ക്ലിക്ക് ചെയ്യുക. അപ്പോൾ earphone sound back distortion എന്നൊരു option കാണാം അതൊന്ന് on ആക്കി നോക്കു.. വർക്ക്‌ ആയില്ലെങ്കിൽ വേറെ ഓപ്ഷൻ പറയാം ആകുന്നുണ്ടെങ്കിൽ pls replay

    • @MathrupillySubramanian-iu4on
      @MathrupillySubramanian-iu4on 9 місяців тому

      @@clapsmediaentertainments ആവുന്നില്ല. Mentions നിന്ന് joining കൊടുത്താൽ 0%നിൽക്കുന്നു.പാട്ടിന്റെ വരികൾഒന്നും കാണില്ല രണ്ടോ, മൂന്നോ പ്രാവശ്യം. ജോയിനിങ്ങിൽ tuch ചെയ്യുമ്പോൾ...start buttan വരും.. പാടി കഴിഞ്ഞാൽ പെട്ടന്ന് സേവ് ബട്ടൻ ഒന്നും കാണില്ല... ഡിസ്‌പ്ലൈ ബ്ലാക്ക് ആയി നിൽക്കും. ബാക്ക് ബട്ടൻ.. Tuch ചെയുമ്പോൾ. Star maker isn't responding. Do you want to close it... Wait or ok വരും.. Wait കൊടുത്തുനോക്കിയിട്ടും വരുന്നില്ല

    • @MathrupillySubramanian-iu4on
      @MathrupillySubramanian-iu4on 9 місяців тому

      @@clapsmediaentertainments ശരിയായില്ല..4. റീ... ഇൻസ്റ്റാൾ ചെയ്തും നോക്കി

  • @musthafamusthafa5272
    @musthafamusthafa5272 5 місяців тому

    Music oppam voice varan endhu cheyanam

    • @clapsmediaentertainments
      @clapsmediaentertainments  5 місяців тому

      പാടി കഴിഞ്ഞു Latency adjustment കറക്റ്റ് ചെയ്താൽ മതി

  • @prashyactprashya5935
    @prashyactprashya5935 21 день тому +1

    Speed kudunnu

  • @anithanair7741
    @anithanair7741 11 місяців тому +1

    Are a staff in star maker

  • @cp_lotterys
    @cp_lotterys 6 місяців тому +1

    പാടുമ്പോൾ.. ലിപ്പ് കറക്റ്റ് ആയി വരുന്നില്ല.. അതിന് എന്താണ്.. ചെയ്യുക.. പ്ലീസ്. റിപ്ലൈ.. 🙏

  • @musthafamusthafa5272
    @musthafamusthafa5272 5 місяців тому

    Padikazinjal musi oppam sound varunnilla

    • @clapsmediaentertainments
      @clapsmediaentertainments  5 місяців тому

      പാടി കഴിഞ്ഞു latency adjustment കറക്റ്റ് ചെയ്താൽ മതി

  • @samadaalingal7584
    @samadaalingal7584 7 місяців тому

    Only wired head sett supported എന്നു പറയുന്നു.

    • @clapsmediaentertainments
      @clapsmediaentertainments  7 місяців тому

      No ഏത് ഹെഡ്സെറ്റും പറ്റും

    • @samadaalingal7584
      @samadaalingal7584 7 місяців тому

      Head set ൽ Echoes Apply ചെയ്യേണ്ടത് എങ്ങിനെയാണ്.

    • @SubaidaKarimpuzha
      @SubaidaKarimpuzha 6 місяців тому

      Ente phone opppo reno 10 anu pakshe patu padumpo patinte opam pokunnila padumpo katokeyum pattum valinchu valinchu pokunu 40000rupayude phone vsngiyitu pattu padan kazhiyathathil ake sankadam

  • @Pokirichikalyani
    @Pokirichikalyani 4 місяці тому

    Song ഇംഗ്ലീഷിൽ ആണ് എങ്ങനെ മലയാളത്തിൽ ആകുക

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      ഒരു സോങ്ങിന്റെ തന്നെ കുറെ കരോക്കെ കാണും എല്ലാം ഓപ്പൺ ചെയ്തു നോക്കു... മലയാളം അല്ലാത്ത സോങ്‌സ് മലയാളത്തിൽ കിട്ടാൻ പാടാണ്

  • @Rithu369
    @Rithu369 3 місяці тому +1

    Delete cheytha accound thirichedukkan valla vazhiyum undo🥹

  • @padmakumari3902
    @padmakumari3902 Місяць тому +1

    വോക്കൽ മാസ്റ്റർ എടുത്തിട്ട് മൈക്ക് ഓഫ്‌ ആണ് കാണുന്നത

  • @anishaullas9727
    @anishaullas9727 9 місяців тому

    ഇയർ ഫോൺ ഇല്ലാതെ പാടാൻ കഴിയുമോ

    • @clapsmediaentertainments
      @clapsmediaentertainments  9 місяців тому

      ഇല്ലാതെ പാടാം പക്ഷേ ക്വാളിറ്റി കുറവായിരിക്കും

  • @SamsheerThajudeen-kj6hq
    @SamsheerThajudeen-kj6hq Місяць тому

    ആപ്പ് ഫ്രീ ആണോ

  • @vineeshchacko9689
    @vineeshchacko9689 4 місяці тому

    Ithil revord ചെയ്യുന്നത് ഇതിൽ കേൾക്കാൻ മാത്രേ കൊള്ളു.... ഔറ്റർ സ്പീക്കറിൽ കേട്ടാൽ alambanu

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      അല്ല സുഹൃത്തേ settings കറക്റ്റ് ചെയ്തു കേട്ട് നോക്കു ഞാൻ സ്ഥിരം use ചെയ്യുന്നതാണ്

    • @clapsmediaentertainments
      @clapsmediaentertainments  4 місяці тому

      ഒരു പക്ഷേ നിങ്ങൾ ഹെവി സ്പീക്കറിൽ അതായത് വലിയ സിസ്റ്റത്തിൽ ഒക്കെ ഇട്ടാൽ പ്രശ്നം ആണ്. ഇത് ഒരു മൊബൈൽ app ആണ് അതിനു അതിന്റേതായ പെർഫെക്ഷൻ കാണു മൊബൈലിൽ ഇത് പക്കാ ആണ്

  • @reshmirinu951
    @reshmirinu951 7 місяців тому

    പാട്ട് സെലക്ട് ചെയ്തിട്ട് പാടലോ ചേട്ടാ

    • @clapsmediaentertainments
      @clapsmediaentertainments  7 місяців тому

      Mm ഏതു പാട്ടാണ് വേണ്ടതെന്നു serch baril ടൈപ്പ് ചെയ്തു കൊടുത്താൽ മതി

  • @aslammuhammad3175
    @aslammuhammad3175 8 місяців тому

    കരോക്കെ കൂടെ അല്ലാ വോയിസ്‌ വരുന്നത് അതെന്താ

    • @clapsmediaentertainments
      @clapsmediaentertainments  8 місяців тому

      പാടി കഴിയുമ്പോൾ auto adjustment കാണാം അത് ക്ലിക്ക് ചെയ്തു നോക്കു

  • @MrSaichettan
    @MrSaichettan 3 дні тому

    എന്തൊക്കെയാണ് പറയുന്നത്. ചേട്ടന് ഇതിനെപ്പറ്റി വലിയ ഗ്രാഹ്യം ഒന്നുമില്ല അല്ലേ...
    അറിയാൻ പാടില്ലെങ്കിൽ മറ്റുള്ളവരെ വഴിതെറ്റിക്കാതിരിക്കുക
    എങ്ങനെയെങ്കിലും ഒരു വീഡിയോ ഉണ്ടാക്കി കുറെ റിച്ചും ലൈക്കും കിട്ടണം എന്നാണോ ആഗ്രഹം
    ഉപയോഗപ്രദമായ എന്തെങ്കിലും പറയുക
    അല്ലാതെ ഇങ്ങനെ വഴി തെറ്റിക്കരുത്
    താങ്കൾ പറഞ്ഞതൊന്നുമല്ല അതിൻറെ രീതി
    ഇതിനേക്കാൾ ഉപകാരപ്രദമായ ധാരാളം വീഡിയോ വേറെ യൂട്യൂബ് ചാനൽ തന്നെ ഉണ്ട് അത് ഒന്ന് കാണൂ😊

    • @clapsmediaentertainments
      @clapsmediaentertainments  3 дні тому

      ഞാൻ സ്ഥിരം use ചെയ്യുന്ന app ആണ് starmaker സുഹൃത്തേ നിങ്ങൾക്ക് നിങ്ങളുടെ രീതിയിൽ സെറ്റ് ചെയ്യാം ഞാൻ use ചെയ്യുന്ന രീതിയാണ് പറയുന്നത് എന്തായാലും 5വർഷത്തിന് മുകളിൽ ആയി ഞാൻ ഈ ആപ്പ് ഉപയോഗിച്ച് പാടുന്നു ഞാൻ post ചെയ്തിട്ടുള്ള പാട്ടുകൾ കേറി ഒന്ന് കേട്ട് നോക്കു

    • @MrSaichettan
      @MrSaichettan 3 дні тому

      @@clapsmediaentertainments വീഡിയോ കണ്ടപ്പോഴേ താങ്കളുടെ ലെവൽ മനസ്സിലായി ...അതുകൊണ്ട് sm കാണണമെന്നില്ല.
      അഞ്ചുകൊല്ലം പാടി എന്നതല്ലല്ലോ ആപ്പിൻ്റെ optimum usage അറിയാനുള്ള മാനദണ്ഡo.
      ആ കണക്കിന് ആണെങ്കിൽ അഞ്ചുവർഷത്തിൽ കൂടുതലായി ഞാൻ use ചെയ്യുന്നു.
      കള്ള് അറിയാത്തവനെ മുള്ളി കുടിപ്പിക്കുന്നു എന്ന് കേട്ടിട്ടുണ്ട് നിങ്ങളുടെ വീഡിയോ ഏതാണ്ട് അങ്ങനെയാണ്. ഒരുപാട് മിസ് ലീഡിങ് ഇൻഫർമേഷൻ ഉണ്ട്
      ഇനിയും കൂടുതൽ മെഴുകാൻ വരല്ലേ സഹോദരാ....

  • @jibinnilambur5788
    @jibinnilambur5788 9 місяців тому

    നമ്മൾ പാടിയ song down ലോഡ് ചെയ്യാൻ പറ്റോ...ലിങ്ക് അല്ലാതെ...

  • @mrafeeqt
    @mrafeeqt Рік тому +3

    സ്റ്റാർമകറിൽ പാടാൻ പറ്റിയ നല്ല എയർഫോൺ ഇതാണ്

  • @lillykuttyks4119
    @lillykuttyks4119 10 місяців тому +1

    വീഡിയോ ക്യാമറ ഓപണാ ക്കാൻ പറ്റില്ലേ

    • @clapsmediaentertainments
      @clapsmediaentertainments  10 місяців тому

      പറ്റൂവല്ലോ നാളെ തന്നെ അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 3 місяці тому +1

    Ivanmarnammalepattikunnustarmekerupdetilla.

  • @rajaneeshwatermankannan7093
    @rajaneeshwatermankannan7093 20 днів тому +1

    Pleas come my പാർട്ടി room ഹിന്ദോളം 🎼🎼