Starmaker Review Malayalam 2021|Part 1

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 797

  • @mallufuns5655
    @mallufuns5655 3 роки тому +34

    Very informative 👌👌 ithil palathum ariyillarunnu ippola manasilayath 🤗🤗🤗thanks bro 💞💞

  • @sebastianvarkey7623
    @sebastianvarkey7623 2 роки тому +4

    രണ്ടു മാസമേ ആയുള്ളൂ ഞാൻ STAR MAKER ൽ വന്നിട്ട്.
    ഉഗ്രൻ ആപ്പ്. 👌👌👌
    കുറേ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി വരുന്നതേയുള്ളൂ...
    THANKS.

  • @niya3821
    @niya3821 2 роки тому +28

    അടിപൊളി ഏട്ടാ.... ഞാൻ 3 വർഷം ആയിട്ട് ഉണ്ട് sm ഇൽ ചേട്ടന്റെ പാട്ടൊക്കെ അടിപൊളി ആണ്... വീഡിയോ സൂപ്പർ 👌

  • @shezzz57
    @shezzz57 2 роки тому +3

    1 year aayi Njanum use cheythondirikkunnund.. Iove it soo much..

  • @susmithas5648
    @susmithas5648 3 роки тому +3

    Settings 👌👌👌👌👌......I just tried😍😍😍😍😍 Thankuuuuuuu chetaay😍😍😍😍😍😍😍

    • @shortreadyaction
      @shortreadyaction  3 роки тому +1

      Thank u so much ❣️ ur valuable comments 🥰

  • @ramachandrannairpv6026
    @ramachandrannairpv6026 Рік тому +9

    പാടുമ്പോൾ ശ്വാസം വിടുന്ന sound വരാതിരിക്കാൻ ear phone Mike എങ്ങനെ വക്കണം. Effect എങ്ങനെയാണ് set ചെയ്യുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.

  • @kishorefotosovenirz
    @kishorefotosovenirz 2 роки тому +6

    ഞാൻ 2018 മുതൽ ഉപയോഗിക്കുന്നു. നല്ല സപ്പോർട്ട് ആണ് ആപ്പിലെ എല്ലാവരും. മൈക്രോ ഫോൺ അനുസരിച്ച് സെറ്റിങ് മാറ്റി പാടിയാൽ നന്നാകും

    • @shortreadyaction
      @shortreadyaction  2 роки тому +1

      🥰🥰

    • @Tmg449
      @Tmg449 2 роки тому +2

      @@shortreadyaction പുതിയ അപ്ഡേഷനിൽ വോക്കൽ കൂടുതൽ ആണ് സെറ്റിംഗ്സ് മാറ്റിയിട്ടും ശരിയാകുന്നില്ല

  • @_SHIVIN__
    @_SHIVIN__ 10 місяців тому +2

    Account create cheythu but athil aake song, me enna options mathre ullu athendha following, followers, rank angana onnum kanunnu polu illa😢

  • @JayapradeepSk
    @JayapradeepSk 6 місяців тому +3

    അഭിലാഷേട്ടാ നന്ദി ഒരായിരംനന്ദി 🌹🌹🌹😍🙏

  • @abymathew8647
    @abymathew8647 10 місяців тому +2

    Njan ethil undtto Aby mathew
    Adichu nokku ആയിരകണക്കിന്
    പാട്ടുകൾ പടിയിട്ടുണ്ട്
    Got tu the star mekar
    Serch my name duet moment
    Shorts ellamundu

  • @rinlonappan
    @rinlonappan 11 місяців тому +4

    ഞാൻ ഇത് സ്ഥിരം ഉപയോഗിച്ചിരുന്നതാ ഇപ്പോൾ ഇത് പാടി കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് തന്നെ സ്റ്റക്ക് ആവുന്നു ഇത് എങ്ങനെ പരിഹരിയ്ക്കാം

  • @hamidaashik000
    @hamidaashik000 3 роки тому +4

    Super presentation daa....🌹🌹🌹🌹🌹🌹🌹polichutto...✌✌✌

  • @drmanjushaot8358
    @drmanjushaot8358 Рік тому +2

    എങ്ങനെയാണു പിച്ച് Adot സ്റ്റാർ മേക്കർ ഇൽ ഏതു നമ്പർ ആണ്

  • @RajaneeshRajaneesh-tp4nz
    @RajaneeshRajaneesh-tp4nz 4 місяці тому +1

    Njan, 3varshamai, ithilund. ❤❤🎉🎉🎉super🥰 star maker.

  • @anukuttooz3418
    @anukuttooz3418 3 роки тому +4

    Star makerine patti nalla clear ayi paranju thannu .......tnq chetta 🙂🙂

  • @chenthilkumar8119
    @chenthilkumar8119 Рік тому +1

    Very good information... Thankyou. Bro.... 🙏

  • @ManavMV
    @ManavMV Рік тому +2

    Ear phonil paadumpol paattu record aavunnilla bro kurach dhivasam aayi thudangitt ear phoninu preshanmilla record cheyyumpol nammude voice paattil varunnilla

  • @freespirithermit
    @freespirithermit 2 роки тому +2

    ee live paadunnavarde eduth nokkumbo avarkk nammale kanaan pattumo

  • @Chooranolilvlog
    @Chooranolilvlog 2 роки тому +2

    Njanum star makaril padunnundu

  • @Kavitha-n8t
    @Kavitha-n8t 2 роки тому +17

    Sm അടിപൊളി അല്ലെ ഒരുപാട് ആളുകൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ ഉള്ള ഏറ്റവും നല്ല ഫ്ലാറ്റ് form 😍😍😘😘😘

    • @shortreadyaction
      @shortreadyaction  2 роки тому

      🥰🥰🥰🥰

    • @Tmg449
      @Tmg449 2 роки тому +2

      കിടു സാധനം ആദ്യം ഉപയോഗിച്ചപ്പോൾ തന്നെ ഇഷ്ടം തോന്നി ഇപ്പൊ അതിന്റെ അഡിക്ഷൻ ആയി സ്റ്റാർ മേക്കർ ♥️♥️♥️♥️♥️

    • @Kavitha-n8t
      @Kavitha-n8t 2 роки тому +1

      @@Tmg449 യെസ് bro ആദ്യം വന്നപ്പോൾ ഒന്നും മനസിലായില്ല.. പിന്നേ fb whatsapp എല്ലാം ഒഴിവാക്കി sm ഇൽ തന്നെ അങ്ങ് കൂടി 😍😍 ഏതാ ഫാമിലി

    • @Tmg449
      @Tmg449 2 роки тому +1

      @@Kavitha-n8t magic f music

    • @Tmg449
      @Tmg449 2 роки тому +1

      @@Kavitha-n8t ഞാൻ നേരത്തെ തരംഗിണിയിൽ ആയിരുന്നു അത് പൂട്ടീ

  • @devus465
    @devus465 Рік тому +6

    പാടിയത് ഗാലറിയിൽ save ചെയ്തു മറ്റൊരാൾക്ക്‌ share ചെയ്യാൻ പറ്റുമോ

  • @AshrafVp-x6k
    @AshrafVp-x6k Рік тому +4

    സ്നേഹിതാ ഒരു കാര്യം പറഞ്ഞു തരണം പാടിയ പാട്ട് വീഡിയോ രീതിയിൽ ആണ് സെൻറ് പോകുന്നത് ഔഡിയോ ആയി കിട്ടുന്നില്ല അതെങ്ങനെയാണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരൂ പ്ലീസ്.... Ashraf

    • @masebastianmaliackal9258
      @masebastianmaliackal9258 4 місяці тому +1

      അതിനു starmaker downloder ആപ്പ് എടുത്താൽ മതി

  • @hareeshn1033
    @hareeshn1033 Рік тому +2

    Etta contencor mic upayogich starmakeril karokke padan kazhiyumo pattumenkil etha better onnu parayumo

  • @SuknyaSuma
    @SuknyaSuma Місяць тому

    ഞാൻ 3വർഷം ആയി സൂപ്പർ ആണ്... 👌👌👌🥰🥰

  • @dilshanasinu2518
    @dilshanasinu2518 3 роки тому +6

    Nammal paadiya paatt phonilekk save aakunnath engane

    • @fathimahafeena6322
      @fathimahafeena6322 Рік тому +1

      Google poyitr save from starmaker enn typ cheyya. Appo oru website varum then nammal paadiya song nte link copy cheythath open aakkiya website il past aakkenda sthalath past aakkiyaa mathi

    • @nichu561
      @nichu561 Рік тому +2

      Starmaker downloader und ath play storil poi edukuka

    • @rechureji1786
      @rechureji1786 4 місяці тому

      Playstore nu download cheyanda
      google il site und starmaker downloader avude link paste cheithal download cheyam

  • @saaveri6854
    @saaveri6854 Рік тому +1

    Karake engane nammude pitchil idam?

  • @VishnuAdharva-p8n
    @VishnuAdharva-p8n 3 місяці тому +1

    Multiple account or risky accont engane maatti party roomil kayaraam. Pls replay 🙏

  • @yoonusaleem5423
    @yoonusaleem5423 4 місяці тому +1

    പാടിയ വീഡിയോ റെക്കോർഡ് ചെയ്യാൻ എന്താ ചെയ്യുക

  • @kuttetanvlog
    @kuttetanvlog 2 роки тому +1

    Galariyil seve cheyyan pattumo

  • @minnuuzzsingingworldandhea8516
    @minnuuzzsingingworldandhea8516 2 роки тому +1

    Sm l padiyaal nammade galariyilekk seve aakan pattumoo

  • @m.jmacreation7622
    @m.jmacreation7622 Рік тому +2

    Starmaker ❤️❤️❤️ഞൻ അതിൽ 2015 മുതൽ ഉണ്ട്.

  • @venugopalkn389
    @venugopalkn389 2 роки тому +1

    പാർട്ടി റൂമിൽ പാടി നോക്കുന്നതിനുള്ള വിവരണത്തിന് നന്ദി

  • @MohammedKoya-w5v
    @MohammedKoya-w5v 5 місяців тому +1

    ക്യാഷ് ഡോളർ,, ഇതെല്ലാം എന്താണ്?? റീചാർജ്???

  • @jebinkrishna9094
    @jebinkrishna9094 2 роки тому +1

    നല്ല അറിവ്. നന്ദി. 👌❤️🙏🙏🙏.

  • @Fathimapathooz-u3x
    @Fathimapathooz-u3x 7 місяців тому +1

    Voice change undooo

  • @devuttan35
    @devuttan35 3 роки тому +4

    Nice presentation ettaaaa sprrr👌👌👌👌👌👌👌👌👌

  • @mohammedksa9990
    @mohammedksa9990 2 роки тому +1

    ഒരുപാട് നന്ദി ബ്രോ 💔💔😍😍🙏

  • @Lo_ne_ly_girl
    @Lo_ne_ly_girl 7 місяців тому +1

    Sm la party roomilu പാട്ട് എങ്ങനെ play ആക്കും

  • @rajeevankp9828
    @rajeevankp9828 3 роки тому +1

    ചേട്ടാ മൈറും എങ്ങനെ ഒപ്ഷൻ ഉപയോഗിക്കാം ?

  • @hareeshn1033
    @hareeshn1033 Рік тому +1

    Etta contencor mic upayogich starmakeril karokke paadan pattumo oru mic paranjhu tharamo

    • @shortreadyaction
      @shortreadyaction  Рік тому

      Theerchayayum mic connecter ear phone and mic seperate aarikkanam ennu mathram.randum seperate connect cheyyan pattunna connector phonil use cheythal mathi🥰

  • @sreejithp.c1703
    @sreejithp.c1703 Рік тому +1

    Thanks 👍🏻

  • @Binukalariparambil
    @Binukalariparambil 3 роки тому +3

    Ithil ninnum song download cheyan patto

  • @minirobin6561
    @minirobin6561 5 місяців тому +1

    Failed to follow. Cheyyan. Entha cheyyande..block. cheithittum. Follow. Cheyyunnu. Athanu

  • @wizard74610
    @wizard74610 2 роки тому +3

    Reverb room size okke ellavarkkum different aaville voice , Headset , device , paadunna room nte acoustics okke anusarich.. njn oru 4 year aayi sm il ind..

    • @shortreadyaction
      @shortreadyaction  2 роки тому

      Theerchayayum draftil song cheyth nammude voice , headsets,use cheyyunna phone anusarich change cheyth use cheyyuka...🥰

  • @hareeshn1033
    @hareeshn1033 Рік тому +1

    Etta padi enganeya draftil save cheyuka

    • @shortreadyaction
      @shortreadyaction  Рік тому

      Paadi kazhinju back kodukkumpol save to draft ennu kaanikum athil save cheyyam.profilil kayariyal frdil thanne draft undakum.🥰👍

    • @hareeshn1033
      @hareeshn1033 Рік тому +1

      @@shortreadyaction paadiyath whattsupil mattullavark share cheyyan pattumo

    • @shortreadyaction
      @shortreadyaction  Рік тому

      Yes

    • @shortreadyaction
      @shortreadyaction  Рік тому

      @hareeshn1033 link mathre share cheyyan pattullu..

  • @ajayakumarparakkat6087
    @ajayakumarparakkat6087 Рік тому +1

    Bro super settings ആണ് ❤️

  • @riyasrafeek7509
    @riyasrafeek7509 Рік тому +1

    Equilizer setting koodi parayavo

    • @shortreadyaction
      @shortreadyaction  Рік тому

      Ente SM I'd discription il und follow cheyth msg ital mathi settings ayachutharam

  • @ganupavu358
    @ganupavu358 Рік тому +1

    Chetta ende phonil star makerinte camera is not working

  • @devadigital5807
    @devadigital5807 Рік тому +1

    party roomil paadumbol paadithudangumbol ano settings cheyyendathu...engine aanu set cheyyendathu

    • @shortreadyaction
      @shortreadyaction  Рік тому

      Party roomil paadi thudangumpol volume mathram adjust cheythal mathi track&vocal

    • @devadigital5807
      @devadigital5807 Рік тому +1

      @@shortreadyaction thanks

  • @Sreelatha555
    @Sreelatha555 Рік тому +2

    ഞാൻ ഓൺലൈൻ അല്ലെങ്കിലും ഓൺലൈൻ കാണിക്കുന്നു. (വേറെ phonil നിന്ന് നോക്കുമ്പോൾ ) off line ആകാൻ എന്താ ചെയ്യേണ്ടേ? ആരെങ്കിലും പറഞ്ഞു തരുമോ pls 🙏

    • @shortreadyaction
      @shortreadyaction  Рік тому +1

      Internet on aanenkil online kaanikkum app open aakanamenilla.ath mattan eni new update varanam.

    • @Sreelatha555
      @Sreelatha555 Рік тому +1

      @@shortreadyaction ആണോ. Signout ചെയ്താൽ മതിയാകും അല്ലേ. ഞാൻ സാധാരണ signout ആക്കാറില്ല. Just close ചെയ്യും അതാണോ 🤔

    • @Sreelatha555
      @Sreelatha555 Рік тому +2

      @@shortreadyaction Thanks brother 🌹

    • @shortreadyaction
      @shortreadyaction  Рік тому +1

      @@Sreelatha555 yes sign out cheythal mathi

    • @shortreadyaction
      @shortreadyaction  Рік тому

      😍👍

  • @VinodKumar-pq6fz
    @VinodKumar-pq6fz Рік тому +1

    വീഡിയോ അറിയാതെ ഓൺ ആയി അത് കട്ട്‌ ചെയ്യാൻ എന്തുചെയ്യും

  • @yellowfam9469
    @yellowfam9469 4 місяці тому +1

    Head phone illathe padan sadhikkille iphonil pattunnilla

    • @shortreadyaction
      @shortreadyaction  4 місяці тому

      Headphones illatheyum paadalo but noise undakum

  • @santhi6365
    @santhi6365 Рік тому +1

    ചേട്ടാ ഡ്യൂറ്റ് എങ്ങനെയാ പാടാന്ന് പറഞ്ഞതാ

  • @ameeraju842
    @ameeraju842 Рік тому +1

    Apple idyilanu account open cheythath ipo athil kittunilla plz riply

  • @sreenigeshkp7480
    @sreenigeshkp7480 Рік тому +1

    Bro 1accound 2perk ubayogikan endha cheya?

  • @ayshassmartvlogs88
    @ayshassmartvlogs88 3 роки тому +2

    Chetta.. Starmakeril multiroomil enganeya namukk samsarikkan kazhiyuka enn paranj tharuo. Kure naal aayittulla oru doubt aan

    • @ayshassmartvlogs88
      @ayshassmartvlogs88 3 роки тому +1

      Plz reply

    • @kuttusanachutty8113
      @kuttusanachutty8113 2 роки тому +1

      ഫോളോ ചെയ്യുന്നോരെ ബ്ലോക്ക്‌ ചെയ്യുന്ന ഓപ്ഷൻ onnu parayuo

    • @shortreadyaction
      @shortreadyaction  2 роки тому

      Block cheyyan avarude profilil right side mukaliyay 3 dots undakum athil click cheythal block option kaanam .🥰

    • @shortreadyaction
      @shortreadyaction  2 роки тому

      Multil roomil kayari avide chair kaanam athil click cheythirunnu samsarikkam.chila roomil avar aa option hide aayirikkum avide samsarikkan pattilla🥰

  • @soumyastancilin4037
    @soumyastancilin4037 2 роки тому +2

    എന്റെ സ്റ്റാർ മേക്കർ അക്കൗണ്ട് ഫോൺ ക്ലിയർ ആക്കിയപ്പോ പോയി അതിന്റെ പാസ്സ്‌വേർഡോ അങ്ങനെ ലോഗിൻ ചെയ്യ്തു എന്നോ ഓർമ്മ ഇല്ല ഇത് തിരിച്ചു കിട്ടാൻ എന്നാ ചെയ്യണം പറഞ്ഞ് തരാമോ

    • @shortreadyaction
      @shortreadyaction  2 роки тому +1

      Mail id allenkil Facebook account vech onnu connect cheythal account thirichu kittum 🥰

    • @soumyastancilin4037
      @soumyastancilin4037 2 роки тому +1

      @@shortreadyaction ok

  • @noushadchelannur1426
    @noushadchelannur1426 Рік тому +1

    Customise click cheythitt room size riverb mathrame kanunnuloo pitch microphone onnumnillallo

  • @udhrts2072
    @udhrts2072 2 роки тому +3

    Spr aytt paadiyal C markkum thettichu paadiyaalum A++ kittaarund enthaalle anubhavam aanu friendsss

  • @vasanthakumari1918
    @vasanthakumari1918 3 роки тому +2

    Thanks bro for your information

  • @Pankajamvijayan
    @Pankajamvijayan 2 місяці тому +1

    Audio whatsup ലേയ്ക്ക് download ചെയ്യാൻ പറ്റുമോ?

  • @rosyjoy8517
    @rosyjoy8517 3 роки тому +2

    Pitch low cheytha track maathram download cheyyan pattumoo😊

  • @gopalpillaiaytb7441
    @gopalpillaiaytb7441 2 роки тому +1

    സെറ്റിങ്സിൽ എഫക്ട്. പിച്ഛ്. വോളിയം. ഇത് മാത്രമേ കാണുന്നുള്ളൂ മൈക്രോഫോൺ കാണുന്നില്ല എന്താണ് കാരണം

  • @user-zz2kh4ln9s
    @user-zz2kh4ln9s Рік тому +1

    പാടി തീർന്നാൽ post ചെയ്യുന്ന method പറഞ്ഞു തരാമോ

  • @MagoManju
    @MagoManju 2 роки тому +1

    Recomendil song varan evidey poi padum

    • @shortreadyaction
      @shortreadyaction  2 роки тому

      Recommend il duet varunnath nammal follow cheyyunna singers paadiya tharum.ath allathe paadan song search cheyyukaye vazhiyillu...🥰

  • @nimesh5280
    @nimesh5280 6 місяців тому +1

    ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ

  • @ashaanju9998
    @ashaanju9998 2 місяці тому +1

    Block cheyda userne enghane unlock cheydit averede koode padam message enghane send cheyam pls 🙏reply

  • @vavachandrahas6333
    @vavachandrahas6333 11 місяців тому +1

    Chetta nammal mattulla friends ne engana search cheyyane onnu parayuoo

    • @shortreadyaction
      @shortreadyaction  11 місяців тому

      StarMaker profile il id vech search cheyyam 🥰

  • @rajimol8911
    @rajimol8911 Рік тому +1

    Li ve report problem please help me 🙏

  • @aleenaabraham6534
    @aleenaabraham6534 2 роки тому +1

    Hi chettaa.. Nik patt paadi kazhinj post cheyyan pattunnilla. Athinu ntha cheyandath

    • @shortreadyaction
      @shortreadyaction  2 роки тому

      Nte sm id description il und onnu follow cheyyu .

    • @shortreadyaction
      @shortreadyaction  2 роки тому

      Memory full aayath kondanu draft clear cheythal mathi 🥰

  • @ShaileahMohan
    @ShaileahMohan 5 місяців тому +1

    പേര് എങ്ങനെ save ആകും

  • @aaradhyasujith6260
    @aaradhyasujith6260 3 роки тому +2

    Hii ചേട്ടാ എന്റെ പഴയ സ്റ്റാർമേക്കർ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല അത് എങ്ങെനെ ഓപ്പൺ ചെയ്യാം എന്നൊരു video ഇടാമോ പ്ലീസ്

    • @shortreadyaction
      @shortreadyaction  3 роки тому +3

      Old account login cheyyunne mob no vecharunnu.new update il star maker aa option maattiyittud.mail allenkil facebook id veche login cheyyan pattullu.njan try cheyyato...😍😍

  • @TheArt__
    @TheArt__ 3 роки тому +2

    Chetta super👏👏👏👌👌👌Ethupole Smule ilte video koodi cheyyamo 🥰 Njan use cheyyarundu Thank you so much 🥰👍👍👍

    • @shortreadyaction
      @shortreadyaction  3 роки тому +1

      Kure request varukayanenkil urappayum cheyyam bro😍😍😍

  • @remyakrishnan5824
    @remyakrishnan5824 2 роки тому +1

    Nammal arudelum profilil kayari nokiyal avark ariyan kazhiyujmo??

    • @shortreadyaction
      @shortreadyaction  2 роки тому +1

      Ariyan kazhiyilla 🥰

    • @wizard74610
      @wizard74610 2 роки тому +1

      Ariyaan pattum visitors trace ind.. vip indel hide cheyth itt visit cheyyaam Appo ariyoola

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 3 роки тому +1

    Thanks

  • @shruthyzvinod
    @shruthyzvinod 2 роки тому +1

    Sm paattukal iphonil download cheyyunnath parayano

  • @msczn2439
    @msczn2439 3 роки тому +2

    Bro ee frndship daily task enganaya cheynne?

    • @shortreadyaction
      @shortreadyaction  3 роки тому +1

      Family join aanenkil daily task cheyyan pattu bro profilil undavum daily task folder athil kayari instructions athupole cheythal mathi😍

    • @msczn2439
      @msczn2439 3 роки тому +1

      @@shortreadyaction bro njan familiyiloke u d 1k+ followersum und, join cheythitt 1kollavumayi but ee appinte complicated aayittulla settings🙏

    • @shortreadyaction
      @shortreadyaction  3 роки тому

      Bro nte instagram link description il und oru msg idu paranjutharam.sm il ittalum mathi.

  • @chinju1377
    @chinju1377 Рік тому +1

    Star maker gift yengha ne claim cheya

  • @hareeshn1033
    @hareeshn1033 Рік тому +1

    Etta nammal post cheyunna song enganeya mattullavarod kanan parayuka

  • @rajeshchaithram5003
    @rajeshchaithram5003 Рік тому +1

    നല്ല അവതരണം

  • @snehajohn3705
    @snehajohn3705 Рік тому +1

    Sm il padumbol breath sound control chaiyan pattumo??

  • @hareeshn1033
    @hareeshn1033 Рік тому +1

    Etta 300 roopayude head phone vangiyittum clear ilallo ethu headset aanu nallath

  • @muhsinamuhsina3942
    @muhsinamuhsina3942 Рік тому +1

    നമ്മൾ പാടിയ song share ചെയ്യാൻ paatille... Plz rply

  • @ResmyY
    @ResmyY 29 днів тому

    ഞാൻ 1year ന്റെ അടുത്ത് ആയി sm ൽ. ഇപ്പോൾ എന്റെ പഴയ id മിസ്സ്‌ ആയി അത് എങ്ങനെ വീണ്ടും തിരിച്ചെടുക്കാം എന്ന് പറഞ്ഞു തരുമോ. ഗൂഗിൾ വഴി ആയിരുന്നു എടുത്തത് പാസ്സ് വേർഡ് ഓർമയില്ല

  • @nisam5073
    @nisam5073 Рік тому +1

    പാടിയ song ഡൗൺലോഡ് ചെയ്യാൻ options എന്തെങ്കിലും ഉണ്ടൊ.

    • @shortreadyaction
      @shortreadyaction  Рік тому

      Starmaker downloader enna app download cheyth link copy cheyth song download cheyyam😍

  • @sruthybiju1497
    @sruthybiju1497 2 роки тому +1

    Old starmaker account re cheyyn pattumo

    • @shortreadyaction
      @shortreadyaction  2 роки тому

      Old account reopen cheyyan pattumo ennano...? Question clear aayilla

  • @rono.__
    @rono.__ Рік тому +1

    Bro ippo ille athil paadumbol oru karakarapp varunnu ath engane solve akkam onnu paranj tharumo

    • @shortreadyaction
      @shortreadyaction  Рік тому

      Sure .sm I'd discription il und follow cheyth msg itamathi

  • @rajimol8911
    @rajimol8911 5 місяців тому +1

    New phonil star maker eduthu but padiyittu mudic mathrem ente voice illa adhenna parenjutherumo plz

    • @shortreadyaction
      @shortreadyaction  5 місяців тому

      Headphone problem aakum illenkil starmaker il volume kuravay kidakunnath kondavum😍

  • @that_littlebae
    @that_littlebae 2 роки тому +2

    Star makeril padiya song athil upload cheyyathe save cheyyan pattiya app undoo

  • @ThresyaPj
    @ThresyaPj 4 місяці тому +1

    ചേട്ടാ എനിക്ക് ഒരു കരോക്കേ വരികളോട് കൂടി രാഗേന്ദ കിരണങ്ങൾ ഒളിവീശിയില്ല എന്ന ഗാനം തരുമോ

  • @manjushaab1764
    @manjushaab1764 2 роки тому +1

    Chetta dream work engane cheyyam ennathinte oru video idamo

  • @yellowfam9469
    @yellowfam9469 4 місяці тому +1

    I phoneil padan kazhiyunnilla

  • @bijumpbijump7942
    @bijumpbijump7942 2 роки тому +1

    Star makeril peeru cherkkan pattunnillallo engineyanu

    • @shortreadyaction
      @shortreadyaction  2 роки тому

      Same name ullathukond aavum pattathath try cheythal mathi ready aavum imogi koodi naminu Oppam cherth nokku 🥰

  • @albertp.mathew3204
    @albertp.mathew3204 6 місяців тому

    Sm പോയാൽ. പഴയ id എങ്ങനെ എടുക്കാൻ പറ്റും ബ്രോ.. ഒന്ന് പറഞ്ഞു തരുമോ 🤔

  • @shylashaji5590
    @shylashaji5590 2 роки тому +1

    റൂം ഡിലീറ്റ് cheyyunnathu engananu onnu paranju tharavo

  • @hareeshn1033
    @hareeshn1033 Рік тому +1

    Etta starmaker thudangiyit ethra kazhinjhanu update cheyyendath

    • @shortreadyaction
      @shortreadyaction  Рік тому +1

      Ella month um updation und play Store il kayari check cheyth update cheythal mathi🥰

  • @jubairjubi7414
    @jubairjubi7414 2 роки тому +1

    Ente phone iPhone aan appol sm il padiya paatt enganeyaa download cheyyuka

    • @shortreadyaction
      @shortreadyaction  2 роки тому +1

      Bro iphonil ella apps download cheyyan pattillello .Njan nokkiyittu parayatto🥰

  • @kathumoll5789
    @kathumoll5789 Рік тому +1

    Oru samshayam youtubil nammal padiya song uploade cheyyan nokkumbam copyright varunn, athin enthelym onn paranj tharan kazhiyumo❤

    • @shortreadyaction
      @shortreadyaction  Рік тому

      Ningal paadiyathinu alla copyright varunnath aa karaoke track nu aanu.so remove cheyyukaye margamullu...chila Karaoke songs nu angane vararund kazhivathum karaoke songs paadi upload cheyyathe irikkunnath aanu nallath😍

    • @kathumoll5789
      @kathumoll5789 Рік тому +1

      Mm 2 song nokki 2 copy right vannu adymayitta onn nokiye, adyam onn ittath prashnam illayrunn roohe nee enn thudangunna song, thanks 🙏

    • @shortreadyaction
      @shortreadyaction  Рік тому

      😍

  • @pjarunthiruvananthapuram
    @pjarunthiruvananthapuram 3 роки тому +2

    Very informative bro..❤️🌷❤️🌷❤️🌷❤️🌷❤️🌷❤️🌷❤️🌷

  • @binoy.b.mbinoy3370
    @binoy.b.mbinoy3370 2 роки тому +1

    ചേട്ടാ ഈ സ്റ്റാർമേക്കറിൽ പാടുന്ന പാട്ട് യെങ്ങനെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യാം

    • @shortreadyaction
      @shortreadyaction  2 роки тому

      Audio song instayil post cheyyan sadhikkilla song video aakki edit cheyth instayil post cheyyam.video song aanenkil download cheyth post cheyyam...
      😍