അഗ്നിപർവതത്തിൽ കോഴിമുട്ട പൊരിച്ചപ്പോൾ | Boiling Eggs On The Active Volcano

Поділитися
Вставка

КОМЕНТАРІ • 3,2 тис.

  • @hms9306
    @hms9306 Рік тому +3136

    അപ്പോ നമ്മളെ ഇന്നത്തെ പരിപാടി അഗ്നിപർവ്വതത്തിൽ കോഴിമുട്ട🥚🥚 പൊരിക്കൽ 🤗

  • @galaxyworld_lechuakku
    @galaxyworld_lechuakku Рік тому +3582

    ഇനി അടുത്ത item മഞ്ഞുമലയിൽ എങ്ങനെ ഐസ് ക്രീം ഉണ്ടാക്കാം😁😁 ഫിറോസിക്ക പൊളിയാണ്👍

    • @shahishahi5297
      @shahishahi5297 Рік тому +9

      😄😄

    • @Jijo_K_Mathew
      @Jijo_K_Mathew Рік тому +31

      Antarctica ൽ ഐസ്ക്രീം 😄

    • @althaf_muhammed7854
      @althaf_muhammed7854 Рік тому +5

      😂😂😂

    • @aryamanesh8091
      @aryamanesh8091 Рік тому +4

      😂😂

    • @abdulnazarkakaikkottupeedi996
      @abdulnazarkakaikkottupeedi996 Рік тому +11

      മാന്യമഹാജനങ്ങളെ...... ഭയങ്കര സംഭവമാണ് കേട്ടാ... ഭയങ്കരം ഭയങ്കരം ...ഭയങ്കരം കേട്ടാ...🤣😂🤣

  • @AmbitiousMedic
    @AmbitiousMedic Рік тому +492

    H2S എന്ന gas (ചീഞ്ഞ മുട്ടയുടെ നാറ്റം ) ഉണ്ടാവുന്ന സ്ഥലങ്ങളിൽ ഒന്നാണ് volcano ഗൾ. ലോകത്തിലെ തന്നെ ഏറ്റവും മാരകമായ Gas സുകളിൽ രണ്ടാം സ്ഥാനത്താണ് H2S (Hydrogen Sulfide). അത് ശോസിക്കുന്ന അളവ് , എത്ര സമയം ശോസിക്കുന്നു എന്നതിനൊക്കെ ആശ്രയിച്ചിരിക്കും അത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന effects. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. എല്ലാവരും ശ്രദ്ധിക്കണം !!
    ഒരു ആരോഗ്യ പ്രവർത്തകൻ ആയത്കൊണ്ട് കുറിക്കുന്നു 🙏🏻❤️

    • @trynottolaugh9276
      @trynottolaugh9276 Рік тому +1

      😚😌

    • @sahadevan2594
      @sahadevan2594 Рік тому +16

      Yes, ഇത് ഒരു തുറന്ന സ്ഥലം ആയത് കൊണ്ടാണ് അപകടം ഇല്ലാത്തത്, ഓക്സിജൻ ഉണ്ടാകും. കിണർ ജോലി ചെയ്യുന്നവർ കുറെ ആഴത്തിൽ എത്തുമ്പോൾ ഈ വാതകം ശ്വസിച്ചു മരണപ്പെട്ട വാർത്തകൾ കേരളത്തിൽ അനേകം ഉണ്ട്. ചകിരി ചതുപ്പിൽ പൂഴ്ത്തി ഇടുന്ന സ്ഥലത്തു കൂടി പോകുമ്പോൾ ചീഞ്ഞ മുട്ടയുടെ മണം ഉണ്ടാകും.. H2S. പക്ഷെ volcanic activity മൂലം കൂടുതൽ ഉണ്ടാകുന്നത് സൾഫർ ഡയോക്സൈഡ് so2 ആണ്, അതിന് രൂക്ഷഗന്ധം ഉണ്ടാകും.

    • @walterwhite3110
      @walterwhite3110 Рік тому +5

      H2S അല്ല SO2 ആണ്....

    • @jithinjohn8866
      @jithinjohn8866 Рік тому +11

      I am an H2S engineer in ADNOC oil feild, Abu Dhabi. SO2 is formed by the combustion of H2s gas. Both gases are equally dangerous.

    • @dr.automation8871
      @dr.automation8871 Рік тому

      Athokke potte ee mutta thinna Firozka ke enthelum sambavikumo?

  • @reemolmol3578
    @reemolmol3578 Рік тому +15

    ഓരോന്നും കാണുമ്പോൾ നമ്മുടെ റബ്ബിനെ കൂടുതൽ അടുത്തറിയാൻ കഴിയുന്നു

  • @achu7607
    @achu7607 Рік тому +2129

    ഒരു മുട്ട പൊരിക്കാൻ അഗ്നിപർവതം 🙏🤣എന്റെ പൊന്നോ ഇങ്ങേരെകൊണ്ട് ഒരു രക്ഷേം ഇല്ലല്ലോ..♥️😘കള്ളിമുണ്ടും ബനിയനും മിസ്സ്‌ ചെയ്തു.. 🤩🤩🤩

    • @shahad.k9727
      @shahad.k9727 Рік тому +19

      കള്ളിമുണ്ട് ഉയിർ 🔥😊

    • @ash-vr7nc
      @ash-vr7nc Рік тому +1

      ua-cam.com/users/shortsBc-khjUCuRQ?feature=share

    • @ash-vr7nc
      @ash-vr7nc Рік тому +4

      Support

    • @carl_nr
      @carl_nr Рік тому

      300 sub aavan sahayikkumo pls

    • @GAMING_Z_7
      @GAMING_Z_7 Рік тому

      276 SUB അകാൻ സഹായിച എല്ലാ മചാൻ മർക്കും ഒരുപാട് നന്ദി തുടർന്നും SUPPORT പ്രതീഷിക്കുന്നു💞😢 സ്നേഹം ഉള്ളവർ എന്നെ SUPPORT പണം കൊടുക്കാതെ സഹായിക്കാം sad life no support

  • @akhildas2725
    @akhildas2725 Рік тому +2228

    രുചിയുടെ പുതിയ തലങ്ങൾ തേടി ഇക്ക വീണ്ടും 😍😍👍

    • @carl_nr
      @carl_nr Рік тому

      300 sub aavan sahayikkumo pls

    • @inshas.psctips8186
      @inshas.psctips8186 Рік тому +7

      👍😍😍

    • @naturalchannelmalayalam1501
      @naturalchannelmalayalam1501 Рік тому +2

      Hi friends

    • @RajKumar-jw4rr
      @RajKumar-jw4rr Рік тому

      😆@@inshas.psctips8186🤪xx🤪xx🤪xxxx🙄x🙄🙄🥲🤩🙋🏻‍♂️x🙄🙄🙄xx 🤬x🙄x🤬x🤬🤬🤬x🤬🙄🤬x🤬x🤬x🤬🤬xx🤬🤬🤪x🤬🤬🤬🤬🙄🤬x🤬👌🏻xx👌🏻🙄🤬🤬🤬x🤬🙄🫢🤬x🤬xx🤬🙄🤬x🤬🤬🤬🤬🤬🤬x🤬🤬🙄🙄🙄🤬x🤬xx🙄🙄🙄🙄🙄xx🤪🤪x🤪🤪🤪x🤪xx🤪xx🤪🤪🤪🤪🤪x🤪🤪xxx🤪x🤪x👌🏻

    • @jasimmohammad1904
      @jasimmohammad1904 Рік тому

      ua-cam.com/video/vUzR1JSyq3Y/v-deo.html

  • @cevvlogs6805
    @cevvlogs6805 Рік тому +39

    ഹായ് ഫിറോസ്...👍ഇന്ത്യയിൽ അഗ്നിപർവ്വതമില്ലെങ്കിലും ഹിമാലയനിരകളിൽ പലയിടത്തും ചൂട് നീരുറവകളും ജലാശയങ്ങളുമുണ്ട്.മണാലിയിൽ ചൂട് വെള്ളമുള്ള ഇത്തരമൊരു കുളം കണ്ടിട്ടുണ്ട്.

    • @tjyothish5512
      @tjyothish5512 Рік тому +1

      ഇന്ത്യയിൽ അഗ്നിപർവതം ഇല്ലേ? അപ്പോൾ പിന്നെ Barren?

    • @cevvlogs6805
      @cevvlogs6805 Рік тому

      @@tjyothish5512 Thank you 💐

  • @aaliyanathaal6298
    @aaliyanathaal6298 Рік тому +17

    അങ്ങോട്ട് പോവേണ്ട danger എന്ന് എഴുതി വെച്ചിട്ടുണ്ട്
    ലെ ഫിറോസിക്ക :അപ്പോ നമുക്ക് അങ്ങോട്ട്‌ പോവാം 🔥🔥🔥

  • @Pookalam1122
    @Pookalam1122 Рік тому +401

    മുട്ട പൊരിക്കാനായി ഇത്രെയും ഭികരമായ സ്ഥലം തിരഞ്ഞെടുത്ത ഫിറോസ് bro ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @youvideos2478
    @youvideos2478 Рік тому +732

    ചന്ദ്രനിൽ പോയി ഒരു ഓംപ്ലേറ്റ് 🥚അടിക്കുന്നതും കൂടി കാണിച്ചാൽ തൃപ്തിയാകും എനിക്ക് 💕😇😇😇😇😇

  • @irfuzzworld4435
    @irfuzzworld4435 Рік тому +21

    ഫിറോസ്കാ നിങ്ങൾ ലോക കോമഡി ആണ് ട്ടോ 😆...... ചില സംസാരങ്ങൾ ഒക്കെ കേൾക്കുമ്പോയെ ചിരി വരുകയാണ് ബ്രോ 🙏😂

  • @muhammedmammu9171
    @muhammedmammu9171 Рік тому +10

    ചൂട് ഉണ്ടായിട്ടും ചെറിയ ചൂട് എന്ന് പറഞ്ഞ് യാസീൻ ബ്രോനെ കൊണ്ട് തൊടിയിപ്പിക്കാൻ വേണ്ടി കള്ളം പറഞ്ഞ ഫിറോസ്ക 😂🥰

  • @y100gaming3
    @y100gaming3 Рік тому +1668

    അഗ്നി പർവത്തിൽ കോഴി മുട്ട പൊരിച്ച ആത്യ മനുഷൻ Firoz ikka 😘😘😘👌

    • @rishik3xhh._
      @rishik3xhh._ Рік тому +31

      12 vayassulla njan oru shortfilm cheythittund onnu kand support cheyyamo.....

    • @weecomady_1234
      @weecomady_1234 Рік тому +18

      Ath vellam aan akni paevatham aanengi aduth poolum nikkaan patilla 🤣🤣

    • @devkrishna4599
      @devkrishna4599 Рік тому +1

      @@rishik3xhh._ athinte link ithil idu

    • @anandhakrishnanks5968
      @anandhakrishnanks5968 Рік тому +8

      Bear Grylls

    • @aqsa4694
      @aqsa4694 Рік тому +2

      🤣🤣🤣🤣

  • @manjukannankannan5045
    @manjukannankannan5045 Рік тому +369

    നാളത്തെ പാചകം അങ്ങ് ചന്ദ്രനിൽ ... മൊട്ട നിലം തൊടാതെ പൊരിച്ചത് 😆😆😆....

  • @RashidVanimal
    @RashidVanimal Рік тому +8

    കാണുമ്പോൾ തന്നെ ബേജാറാകുന്നു... ബിസ്മി കൂട്ടി മുട്ട തിന്നുന്ന ഫിറോസ്‌ക്ക.....😍🥰

  • @Neeraj_453
    @Neeraj_453 Рік тому +81

    അങ്ങോട്ട് പോകാൻ പറ്റില്ല, അവിടെ danger ആണെന്ന് എഴുതി വച്ചിട്ടുണ്ട്. അപ്പൊ നമുക്ക് അങ്ങോട്ട്‌ പോകാം 🤣🤣.. Firoz Ikka.. ❤️

  • @sreeharisreekumar7994
    @sreeharisreekumar7994 Рік тому +433

    ചരിത്രത്തിൽ രേഖപ്പെടുത്തും : അഗ്നിപർവ്വതത്തിൽ കോഴിമുട്ട പൊരിച്ച മലയാളി - ഫിറോസ് ഇക്ക❤️😁

    • @fixit7488
      @fixit7488 Рік тому +2

      Ath njn anu bro kintamani and mount agung

    • @alliswell1428
      @alliswell1428 Рік тому +3

      Water Thilach Kayyilak Therikanda
      Dehathekum

    • @alliswell1428
      @alliswell1428 Рік тому +2

      Dangerous

    • @muralidharan2988
      @muralidharan2988 Рік тому +1

      Mutta porichathalla vevichathanu

    • @SurajInd89
      @SurajInd89 Рік тому

      Aayirakkanakkinu malayalikal avide poyittundakum athinu munpu. Ariyillenkil chilakkathirikk.

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Рік тому +88

    *രണ്ട് വിറക് കഷണം കൂട്ടി ഇട്ട് കത്തിച്ച് പുഴുങ്ങേണ്ട മുട്ടയേം കൊണ്ട് അഗ്നിപർവതത്തിൽ പോയി പുഴുങ്ങിയ ഇക്കയാണ് മാസ്സ്* 😹❤️

    • @carl_nr
      @carl_nr Рік тому

      300 sub aavan sahayikkumo pls

  • @sophiaqueen1292
    @sophiaqueen1292 Рік тому +11

    For those who did not understand the introduction about the Swedish guy - "Brother's name is Adam. He is visiting all important places in India by cycling through the country. He reached Tamil Nadu and turned up at our home today. And it so happened we were getting ready for this cook/shoot. He expressed his desire to cook and stay with us for a day. So we invited him over and he has joined us. People have always told us you have a lot of fans overseas and it feels so good to finally meet one. THANK YOU FOR YOUR VISITING".

  • @rudrakshrenju9131
    @rudrakshrenju9131 Рік тому +12

    അഗ്നി പർവദ്ധം ഇവിടെയും എന്നെ ജീവിക്കാൻ സമാധിക്കരുത് കെട്ടോ ഒന്ന് പൊട്ടൻ നിൽകുമ്പോൾ കോഴിമുട്ടയായി വന്നു 😁😁

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому +808

    അഗ്നിപർവതിൽ മുട്ട പുഴിങ്ങി കഴിച്ച ഇക്ക mass എജ്ജാതി 🥰🥰🔥🔥🔥

  • @shabuskitchenvibes1283
    @shabuskitchenvibes1283 Рік тому +422

    ഫിറോസ് ഇക്ക പണ്ടേ പൊളിയല്ലേ മുട്ട പുഴുങ്ങാൻ അഗ്നിപർവത0തേടി പോയ ഒരേ ഒരാൾ 👍👍👍❤

    • @varebts2551
      @varebts2551 Рік тому +1

      🔥🔥🔥

    • @meenakshimeenakshi1488
      @meenakshimeenakshi1488 Рік тому

      ആ സമയത്തു എങ്ങാനും അഗ്നി പർവതം പൊട്ടിയിരുന്നു എങ്കിൽ ഇക്ക പൊരിഞ്ഞേനെ നല്ല രീതിയിൽ തന്നെ...

  • @LazeMedia
    @LazeMedia Рік тому +11

    Adipoli😀

  • @alissonbecker7850
    @alissonbecker7850 Рік тому +9

    ലാവ മുട്ട കഴിച്ച് നോക്കിയിട്ട് ഫിറോസ്ക്ക Woow yummy😂😂😂

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er Рік тому +78

    വന്ന് വന്ന് അഗ്നിപർവതത്തിന് പോലും രക്ഷ ഇല്ലാതായി...😁😁😁

  • @mchariff
    @mchariff Рік тому +119

    രതീഷെട്ടൻ ഇല്ലാതെ എന്ത് കുക്കിംഗ്‌ ആ രതീഷേ എന്ന വിളി തന്നെ പോളിയാണ് ❤❤

    • @venkateshvenkatesh-uy5yw
      @venkateshvenkatesh-uy5yw Рік тому

      it is better rathish is not accompanied him. What he is doing there, grilling snakes and other non-sense things.

    • @nihalarasheed8263
      @nihalarasheed8263 Рік тому +2

      Enna ningal rathishettane ang kettikko

    • @varebts2551
      @varebts2551 Рік тому

      രതീഷ് ഇല്ലേലും ഒരു കുഴപ്പവുമില്ല..

  • @izzafathima5974
    @izzafathima5974 Рік тому +3

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം പൊളിച്ചു ഫിറോസ് ഇക്കാ 👍🏻👌🏻👌🏻👌🏻👏👏👏👏

  • @c4clicker43
    @c4clicker43 Рік тому +2

    ഇതുപോലത്തെ യാത്രകൾ ജിയോ മച്ചാനും ഫിറോസ് ഇക്കയും ഒരുമിച്ചുപോകുന്നത് വളരെ മികച്ച ഒരു അനുഭവം ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്.

  • @shijokrishna6615
    @shijokrishna6615 Рік тому +145

    ചൂട് കണ്ടാൽ ആശാന് പാചകം ചെയ്യണം. ഫിറോസ് ഇക്കായ്ക് എന്ത് അഗ്നിപർവതം😀😀

  • @nazivlogs4331
    @nazivlogs4331 Рік тому +90

    എവിടെ പോയാലും ഇക്ക food വിട്ട് ഒരു കളി ഇല്ല. ഇക്ക power തന്നെ 💫💥❤️

    • @pofoiyu8680
      @pofoiyu8680 Рік тому +1

      Pinne food channel vlog varo nthonade😂😂

  • @theperasite4373
    @theperasite4373 Рік тому +26

    മുട്ടയിട്ട് പ്ലാസ്റ്റിക് കവർ ഉരുകാത്തതെന്താ??🤔🤔

    • @prajiN495
      @prajiN495 Рік тому

      ചൂടുവെള്ളത്തിൽ പ്ലാസ്റ്റിക്ക് ഉരുക്കില്ല

  • @sougandhvj9504
    @sougandhvj9504 Рік тому +11

    ലെ അഗ്നിപർവതം : നിർത്തി അങ്ങ് അപമാനിക്കുവാണല്ലെ..... 😂👀

  • @vaisakhmurali9294
    @vaisakhmurali9294 Рік тому +84

    ഇക്ക അടുത്തത് ചൊവ്വയിൽ തന്നെ ആവട്ടെ 😆

    • @rizumolworld8590
      @rizumolworld8590 Рік тому

      😀

    • @carl_nr
      @carl_nr Рік тому

      300 sub aavan sahayikkumo pls

    • @rajirajan547
      @rajirajan547 Рік тому +1

      ചൊവ്വയിൽ പോയി ചിക്കൻ fry ഉണ്ടാക്കി വരട്ടെ

    • @thesymmetry6854
      @thesymmetry6854 Рік тому +3

      SpaceX would help 😎

  • @mohammedanwarsha3798
    @mohammedanwarsha3798 Рік тому +114

    ലെ രതീഷ് -ചെരട്ടകകത് കുറച്ചു ലാവ കൊണ്ടുവാ ഇക്കാ നമ്മുക്ക് കർപ്പൂരത്തിന് പകരം ഉപയോഗികാം 😁🔥

  • @georget44
    @georget44 Рік тому +2

    Really wonderful!!! Salute you Feroz

  • @sksksk122
    @sksksk122 Рік тому

    എല്ലാത്തിന്റെയും ഉടമസ്ഥൻ അള്ളാഹു ആണ് അവയുടെ ഒക്കെ നിയന്ത്രണം അവന്റെ കയ്യിലാണ് ... സുബ്ഹാനല്ലാഹ്.. 🤲🏻🤲🏻

  • @afsalc.n.8447
    @afsalc.n.8447 Рік тому +116

    ഒരു കോഴിമുട്ട പുഴുങ്ങുന്നത് കാണാൻ 2 മണിക്കൂർ കൊണ്ട് 2ലക്ഷം കാഴ്ചക്കാർ.. അതാണ്‌ ഫിറോസ് ഇക്ക...❤️🔥🔥🔥 ഇനി നമുക്ക് അന്റാർട്ടിക്ക പോയി ഐസ് ക്രീം ഉണ്ടാക്കണം...

  • @jasirjasir3097
    @jasirjasir3097 Рік тому +182

    ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണാൻ അഗ്രിഹിക്കുന്നവർ ഇവിടെ കൂടാം ❤️

    • @user-se8ld8qd6g
      @user-se8ld8qd6g Рік тому +2

      അങ്ങനെ യുള്ള ആഗ്രഹം ഒന്നും ഇല്ല

  • @arunjoseph4386
    @arunjoseph4386 Рік тому +3

    നിങ്ങള് വേറെ ലെവൽ ആണ് ഇക്കാ.... ❤️❤️❤️😂😂. മൊട്ട പൊരിക്കാൻ അഗ്നിപർവതം.... 🥰🥰🥰🥰

  • @sharonkrishna.k7574
    @sharonkrishna.k7574 Рік тому

    Firosikka.... Super... 😍😎😍Ellarkkum
    Sathikkan riskkulla karyam cheythukanichathil... Big salute ...👏👏👏👌👍🙏

  • @raajaav6769
    @raajaav6769 Рік тому +157

    ആഗ്നി പർവതത്തിലും കുക്കിങ് 💚💪

  • @ViPEREsSports
    @ViPEREsSports Рік тому +17

    Ente mwone aah mutta kazhikkan koodi kaanicha aah changurappu 😍😍😍😍

  • @drretheshbabukr4338
    @drretheshbabukr4338 Рік тому

    Firoz dear..unbelievable..video...
    Thank you very much....

  • @richuvarghese4498
    @richuvarghese4498 Рік тому +5

    ഇനി അടുത്തത് സഹാറ മരുഭൂമിയിൽ പോയി ചപ്പാത്തി ചുടുന്നത് 😝

  • @harshithamedutech
    @harshithamedutech Рік тому +59

    Oru reksha illallo 😍

  • @thedreamhunter.2203
    @thedreamhunter.2203 Рік тому +34

    അങ്ങനെ അഗ്നി പർവ്വതത്തിലും ഇക്ക പാചകം തുടങ്ങി🤣🤣🤣🤣

  • @madhukt6679
    @madhukt6679 Рік тому

    അടിപൊളി 👍👍പാലക്കാട്‌ ഭാഷ 👍ഇതൊക്കെ നേരിട്ട് കാണിച്ചു തരുന്നത് 👌👏👏👏

  • @afraappu4798
    @afraappu4798 Рік тому +2

    ഇതൊന്നും നേരിട്ട് കാണാൻ നമ്മളെ രതീഷ് ചേട്ടൻ ഭാഗ്യം ഇല്ലല്ലോ 😒miss u muthy 🤩♥️

  • @jinoyjolly9451
    @jinoyjolly9451 Рік тому +14

    ലെ രതീഷ് : എന്റെ ഇക്ക എന്നേം കൊണ്ടോയെങ്ങി എത്ര മുട്ട ഞാൻ പൊരിച്ചു തന്നേനെ....🥚🤣

  • @darkdevil9390
    @darkdevil9390 Рік тому

    കൊള്ളാലോ variety content anallo ☺️☺️Firoz ikka poli🥰🥰

  • @A_Nandhu
    @A_Nandhu Рік тому +3

    നാട്ടിൽ ഇരുന്ന് ഇത് കാണുന്ന രതീഷേട്ടൻ ആണ് എന്റെ ഹീറോ 🔥

  • @007arunc
    @007arunc Рік тому +26

    അഗ്നി പർവത മുട്ട mm mm വ്യത്യസ്തമായ ഒരു taste.
    ഫിറോസ് ഇക്ക: പാലക്കാട് ഒരു അഗ്നി പർവതം ഉണ്ടായിരുന്നരുന്നേൽ വിറക് ലഭിക്കാർന്നു അല്ലെ രതീഷേ.

  • @arunshankar9996
    @arunshankar9996 Рік тому +153

    വർഷം 2035, ഫിറോസ് ഇക്ക : "അപ്പോ നമ്മളിപ്പോ ചന്ദ്രനിലാണ്......."😁

    • @thasleesamad7432
      @thasleesamad7432 Рік тому

      😂😂😂

    • @iamhappy6721
      @iamhappy6721 Рік тому +10

      നമ്മൾ ഇപ്പോൾ നിൽക്കുന്നത് ചന്ദ്രനിലാണ് ഭൂമിയിൽ കിട്ടാത്ത വെറൈറ്റി സാധനത്തെയാണ് നമ്മൾ ഇന്ന് കറി വെക്കാൻ പോകുന്നത്

    • @midlajmuhammed1869
      @midlajmuhammed1869 Рік тому +12

      @@iamhappy6721 alien mappas athum rocket propeller inu thaazhe vachu morichath

    • @soumyakr5153
      @soumyakr5153 Рік тому

      🤣🤣

    • @gokulkrishna6570
      @gokulkrishna6570 Рік тому

      @@midlajmuhammed1869 😂😂

  • @Ab-fz2mg
    @Ab-fz2mg Рік тому +3

    അഗ്നി പർവതത്തിൽ വള്ളിചെരിപ്പിട്ടു പോയ യാസിനാണ് എന്റെ ഹീറോ

  • @manasibindhu3313
    @manasibindhu3313 Рік тому

    Malayaali poliyaadaa.......😍😍😍👍👍👍
    Ithokke kazhikkamonnu thirakkitte kazhikkavu. Aarogya prasnam undakkaruthu

  • @RahulKumar-ps8tz
    @RahulKumar-ps8tz Рік тому +60

    രതീഷേ... അപ്പോൾ നമ്മുടെ ഇന്നത്തെ പരുപാടി അഗ്നിപർവതത്തിൽ കോഴിമുട്ട പൊരിക്കൽ 😂🤣ജ്ജാതി ഫിറോസിക്ക ഇങ്ങൾ പൊളിയാനേ🔥

  • @zzzzz3729
    @zzzzz3729 Рік тому +28

    Oscar കൊടുക്കണ്ട iteam ഫിറോസ് ikka❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @manikandana3763
    @manikandana3763 Рік тому +1

    Firoz Ikkaaa... Marana Masss😍😍😍🔥🔥🔥❤️❤️❤️

  • @Grace-pp3dw
    @Grace-pp3dw Рік тому +2

    Thank you. Watching from Australia. 26 Praise the Lord 86 Amen.

  • @Kallivalli999
    @Kallivalli999 Рік тому +21

    01:33 ഇക്ക : അഗ്നി പർവതം ഇനിയും പൊട്ടാനുള്ള സാധ്യത ഉണ്ട് , അത് കൊണ്ട് വേകം പോയി മുട്ട പൊരിക്കാം 🤣😂

  • @_kannur_kaaran4572
    @_kannur_kaaran4572 Рік тому +86

    സൂക്ഷിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ മതി 4 മുട്ട extra പൊരിയാൻ.!

  • @Meowcat390
    @Meowcat390 Рік тому +1

    Variety thanne firoz ikka 🔥

  • @nainusworld2911
    @nainusworld2911 Рік тому +3

    100 degree Celsiusല് പ്ളാസ്റ്റിക് കവർ ഉരുകൂലെ

  • @shawnrounder
    @shawnrounder Рік тому +80

    History was wrong😂😂
    അഗ്നിപർവ്വതം ഇന്നി ഫിറോസ് ഇക്ക ഭരിക്കും😁🔥

  • @fadhiyanizar7447
    @fadhiyanizar7447 Рік тому +229

    ഒരു മിനിറ്റിൽ 1k ലൈക്‌ and 1.4k view 😍😍പൊളി സംഭവം കിടുക്കി 😁😁

  • @vichukottagiri3299
    @vichukottagiri3299 Рік тому +1

    ഒരു വ്യത്യസ്ത taste അല്ലെ രതീഷേ 😂❤️

  • @jesnashafik4128
    @jesnashafik4128 Рік тому +3

    Yaseen: ith ippo pottiya polli povoollee
    Firozka: eyyy nammal 4 aalum sticker aavollu😂😂

  • @GOATgamingYT.
    @GOATgamingYT. Рік тому +22

    4:50വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതു തന്നെ ആണ് സംഭവം 😂😂

  • @poochaser5596
    @poochaser5596 Рік тому +118

    കോഴിമുട്ട പൊരിക്കുവാൻ വേണ്ടി അഗ്നിപർവ്വതം വരെ പോയ ഫിറോസ് ഇക്കാ ആണ് എന്റെ ഹീറോ😎🔥

    • @rishik3xhh._
      @rishik3xhh._ Рік тому +1

      12 vayassulla njan oru shortfilm cheythittund onnu kand support cheyyamo.....

    • @muhammedanas1336
      @muhammedanas1336 Рік тому +1

      @@rishik3xhh._ kaila

    • @ash-vr7nc
      @ash-vr7nc Рік тому

      ua-cam.com/users/shortsBc-khjUCuRQ?feature=share

    • @carl_nr
      @carl_nr Рік тому

      300 sub aavan sahayikkumo pls

  • @user-ns2dc4dn1i
    @user-ns2dc4dn1i Рік тому

    ഇക്ക ഇങ്ങള് ഒരു സംഭവം തന്നെ ആണ് ട്ടോ 🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @mayboy5564
    @mayboy5564 Рік тому +1

    Idhehathinte samsaram enik valliya ishtaa..

  • @anjuaadhiv9385
    @anjuaadhiv9385 Рік тому +73

    🥰❤️ഇക്ക നിങ്ങള് മാസല്ല മരണ മാസ്സ് തന്നെ 🥰🥰💥💥✨️✨️✨️✨️പൊളിച്ചു 👌👌👌👌👌

  • @abdullnazir2051
    @abdullnazir2051 Рік тому +122

    തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നോ... 🔥 അഗ്നിപർവതത്തിൽ കോഴിമുട്ട പൊരിക്കുന്ന നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ്.. 🥰👌🏻👌🏻👌🏻അടുത്തത് സൂര്യനിൽ മീൻ ചുട്ട് എടുക്കൽ ഉടൻ 🤭😅

  • @safoorasali837
    @safoorasali837 Рік тому +1

    ആരും പോവാത്ത വഴികളിലൂടെ ഇങ്ങേര് പോയിക്കൊണ്ടിരിക്കുന്നു ♥♥

  • @sallu2582
    @sallu2582 Рік тому

    ഒന്നുകൂടി യാഥാർത്ഥ്യമായി ....
    Thank yo bro...

  • @basilsunil5474
    @basilsunil5474 Рік тому +22

    ഏതു കേസും പിടിക്കുന്ന ഫിറോസ് ഇക്ക അനു എൻ്റെ ഹീറോ😂♥️♥️

  • @amalk.r8082
    @amalk.r8082 Рік тому +84

    Ikkayude videoku വേണ്ടി കട്ട waiting ആയിരുന്നു അപ്പോയെക്കും ഇങ്ങ് എത്തി ✨️

  • @sindhugopinath8434
    @sindhugopinath8434 Рік тому +1

    ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി 🙏

  • @aravindak1745
    @aravindak1745 Рік тому +1

    ഈ സംഭവം ഭയങ്കരമായ സംഭവം ആണ് 😹😹ഇജ്ജാതി ഡയലോഗ് 🤣🌝

  • @reshmaziya11
    @reshmaziya11 Рік тому +113

    നമ്മുടെ നാട്ടിൽ ഇല്ലാത്തതു ഭാഗ്യം... ഉണ്ടാരുന്നേ ഓരോന്നൊക്കെ അതിൽ പോയി ചത്തേനെ 😂

    • @jishnu133
      @jishnu133 Рік тому +10

      Sathiyam🙂make a seen kanichene👀🤣

    • @Iwillbefamous1day
      @Iwillbefamous1day Рік тому

      @@jishnu133 ate 🤣🤣

    • @ruediepop5979
      @ruediepop5979 Рік тому +1

      Gas laabhikaan avide poyi cook cheyyum

    • @Mnmusic-vk3xo
      @Mnmusic-vk3xo Рік тому +1

      ഇന്ത്യയിൽ ഉണ്ട്.
      അന്റോമോൻ നികോബാർ ദ്വീബിൽ 🥲

  • @vyshakhthovarayi424
    @vyshakhthovarayi424 Рік тому +90

    Guide:“92 degrees”… le Ikka: “athonnualla… vellam thilakkanenkil 100 degree venam!” The mass😂

    • @bond740
      @bond740 Рік тому +12

      Height koodumbol pressure kurayum
      Appol 100 degree venda water തിളക്കാൻ 😄

    • @mohammedmusthafa1008
      @mohammedmusthafa1008 Рік тому +1

      @@bond740 brode concept sheriya pakshe pressure kuranna temp koodthal aanu vende😂

    • @sheenpc
      @sheenpc Рік тому +5

      @@mohammedmusthafa1008 no.. pressure kuranjal boiling point kurayum.

    • @mallika1635
      @mallika1635 Рік тому

      Chemistry 🧪 class 🤣

  • @Kl-15
    @Kl-15 Рік тому +1

    ജീവജാലങ്ങൾക്ക് ജീവിക്കാൻ വേണ്ടി ഈ ഭൂമിയെ സൃഷ്ട്ടിച്ച ദൈവത്തിന് സ്തുതി 🙏

  • @mohammadishraquezeya7939
    @mohammadishraquezeya7939 Рік тому +1

    Please put the English subtitle also

  • @nuhmannm3290
    @nuhmannm3290 Рік тому +8

    എങ്ങാനും പൊട്ടിയാൽ ഫിറോസ്ക : അടുത്തതായി ഒരു വെറൈറ്റി പരിപാടിയാണ്, യാസീൻ പുഴുങ്ങിയത്.. 🚶🏻‍♂️

  • @it_.wasnt_me.
    @it_.wasnt_me. Рік тому +150

    ഇന്ന് കൈലി ഉടുക്കാഞ്ഞത് നന്നായി അല്ലേൽ 2 മുട്ട കൂടി പുഴുങ്ങി പോയേനെ 😂

  • @suvarnareddy4585
    @suvarnareddy4585 Рік тому +2

    wow 🥺🤭 amazing 😍💖❤️👌

  • @VijisMediaByVijith
    @VijisMediaByVijith Рік тому

    🥰🥰🥰
    Oh yummy
    എൻ്റെ ഫിറോസ്ക്കാ

  • @akfathimashajahan3006
    @akfathimashajahan3006 Рік тому +67

    Subhanallah ❤️ Allahuvinde srishtipinde mahatham etra valuthanu ❤️

    • @muhammedilyas7636
      @muhammedilyas7636 Рік тому

      Narakathil enganum poyal olla avastha padachavan kakkatte

    • @radhika.s8241
      @radhika.s8241 Рік тому

      അടുക്കളയിൽ നിന്നഗ്നിപർവതത്തിലേക്ക്.... 👍

  • @ashiyash6594
    @ashiyash6594 Рік тому +100

    എനിയാണ് കഥ ആരംഭിക്കുന്നത് 😊
    Ubaid ക്ക ന്റെ Troll കൂടി അയാൽ സെറ്റ് 😜
    Waiting Ubaid ക്ക 😁

  • @shajassjs4011
    @shajassjs4011 Рік тому

    Video ഭയങ്കര സംഭവം ട്ടാ
    😄👌🔥

  • @sreejeshk5852
    @sreejeshk5852 Рік тому

    അഗ്നി പർവതത്തിൽ മുട്ട പൊരിച്ച ഫിറോസിക്ക
    ഇങ്ങള് വേറെ ലെവൽ ആണുട്ടാ 🥰🥰🥰🥰

  • @BKIslamicGallery
    @BKIslamicGallery Рік тому +42

    Excellent Video. ഇനിയും ഇത്പോലോത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @TheSanjayoo7
    @TheSanjayoo7 Рік тому +18

    Barren Island
    One of the most pristine gems of Andaman, the 354-metre high Barren Island is the only active volcano in India, having a volcanic crater that is around 2 kilometres wide.

  • @ilovemusic-qf7vy
    @ilovemusic-qf7vy Рік тому

    ഇത് യാസീൻ ന്റെ ചാനലിൽ കണ്ടു നിങ്ങളുടെ യാത്ര അടിപൊളി . കിടു 👌🏻

  • @radhikaradhakrishnan5921
    @radhikaradhakrishnan5921 Рік тому

    Ningal vere level aanu firoz ekka ❤❤❤❤❤❤

  • @minnal_dude
    @minnal_dude Рік тому +9

    അഗ്നി പാർവതത്തിൽ പോയി കോഴി മുട്ട പൊരിച്ച റെക്കോർഡ് ഫിറോസ് ഇക്കാക് തന്നെ 😂❤✨️

  • @lifeofsaudiarabia3033
    @lifeofsaudiarabia3033 Рік тому +17

    സംഭവം ഭയങ്കര സംഭവം ആണ്. ഫിറോസിക്ക ഉയിർ ♥️

  • @ansar3867
    @ansar3867 Рік тому

    Sambavam polichu.... ikka araadugayanu🤩

  • @sreehari2066
    @sreehari2066 Рік тому

    എന്റെ ഫിറോസിക്ക നിങ്ങൾ വേറെ ലെവലാണ്

  • @itsenjoy5324
    @itsenjoy5324 Рік тому +36

    പലയിനം പലതരം ഫിറോസ്കാ ഇങ്ങള് പൊളിയാണ് 👌🔥

    • @carl_nr
      @carl_nr Рік тому

      300 sub aavan sahayikkumo pls

    • @Cr-wc7kh
      @Cr-wc7kh Рік тому +2

      ☄️☄️☄️☄️☄️☄️☄️☄️☄️☄️☄️