4 kg BIG KING CRAB CURRY | ലോകത്തിലെ ഏറ്റവും വിലകൂടിയ ഞണ്ട് കറി | World Expensive Crab Recipe

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 2,3 тис.

  • @aswinar5158
    @aswinar5158 3 роки тому +1734

    ദുബായിൽ പോയാലും മുണ്ടും വള്ളി ചെരുപ്പും.... 🥰🥰 ഇക്ക simplicity👌🥰😍 സൂപ്പർ cooking... 🥳🥳👌

    • @AnithVlogs
      @AnithVlogs 3 роки тому +17

      Saudi Arabia ആയിരുന്നേൽ പെനാലിറ്റി കിട്ടിയേന്നേ

    • @Shamil405
      @Shamil405 3 роки тому +8

      @@AnithVlogs enthin

    • @fathimafahad
      @fathimafahad 3 роки тому +4

      💥

    • @sangeetharemesh9170
      @sangeetharemesh9170 3 роки тому +25

      Video ചെയ്യാൻ മാത്രമാണ് Simplicity പക്ഷേ നാട്ടിൽ നല്ല ജാഢയാണ്

    • @jithu9427
      @jithu9427 3 роки тому +3

      @@sangeetharemesh9170 sherikkum.?

  • @dericabraham8981
    @dericabraham8981 3 роки тому +3621

    അങ്ങനെ നമ്മൂടെ രതീഷും ദുബായിൽ പോയി ♥️🔥, ഫിറോസ് ഇക്കയും രതീഷും ഒരെ pwoli 🔥♥️

  • @_FunOnlyFun_
    @_FunOnlyFun_ 3 роки тому +1530

    രതീഷ് ഇൻ ദുബായ് .. ഫിറോസിക്ക മുത്താണ് 😍

    • @Farhaan4180
      @Farhaan4180 3 роки тому +7

      Sharjah aanu....
      Dubai alla

    • @ibru-editz
      @ibru-editz 3 роки тому +1

      350 subscribers aavan support cheyo 🙂🙂

    • @Farhaan4180
      @Farhaan4180 3 роки тому +5

      @@ibru-editz 150 ennam njn tharam athil kooduthal chothikkaruth....
      Nee trivandruthu vaa. 150 ennam njn chaakil ketti vechittund

    • @ibru-editz
      @ibru-editz 3 роки тому +2

      @@Farhaan4180 ente mone ejjathi 😂😂

    • @Farhaan4180
      @Farhaan4180 3 роки тому +3

      @@ibru-editz Thanku thanku 👉🤓🤓😎

  • @anandus1916
    @anandus1916 3 роки тому +70

    3:08 ആട്ടിൻകുട്ടി be like: ദൈവമേ ഫിറോസിക്ക 🚶🚶🏃🏃🏃🏃😁😁

  • @naaztn1392
    @naaztn1392 3 роки тому +11

    ഇവരുടെ കൂടെ ഈ വിഡിയോയിൽ പങ്കെടുക്കാൻ പറ്റി വളരെ സന്തോഷം

  • @mafzcreation6570
    @mafzcreation6570 3 роки тому +711

    Firozikka വേറെ ലെവലാട്ടോ🔥

    • @addamalavlogs7669
      @addamalavlogs7669 3 роки тому +2

      450 ആവാൻ സഹായിക്കുമോ🙏

    • @subtlebeings1
      @subtlebeings1 3 роки тому +4

      Ee comment eshtapettavar ente comment like chaiyyuka 😊😁

    • @uchuzworld6695
      @uchuzworld6695 3 роки тому

      @@indoaryan5719 ua-cam.com/video/ovgB7QSKEZk/v-deo.html

    • @uchuzworld6695
      @uchuzworld6695 3 роки тому

      @@subtlebeings1 ua-cam.com/video/ovgB7QSKEZk/v-deo.html

    • @uchuzworld6695
      @uchuzworld6695 3 роки тому

      @Lakshmi k ua-cam.com/video/ovgB7QSKEZk/v-deo.html

  • @muhammedshibili8002
    @muhammedshibili8002 3 роки тому +1061

    രതീഷേട്ടൻ ദുബായിൽ എത്തിയോ അടിപൊളി, 😍😘❤

    • @addamalavlogs7669
      @addamalavlogs7669 3 роки тому +2

      450 ആവാൻ സഹായിക്കുമോ🙏

    • @a.sparjan8824
      @a.sparjan8824 3 роки тому

      @Anisto's World 2.0 no

    • @elbicho-r7
      @elbicho-r7 3 роки тому

      Coment full sahayikan parayanalo😵

    • @husainn192
      @husainn192 3 роки тому +1

      @@elbicho-r7 😂😂എന്താ ഇത് ചാരിറ്റി ആണോ

    • @pesaccount1077
      @pesaccount1077 3 роки тому +1

      Enthada comments kand nettiyo

  • @വാനരം
    @വാനരം 3 роки тому +712

    ദുബായിൽ പോയി മണ്ണപ്പം ചുട്ട അവനാണ് എന്റെ ഹീറോ 💥
    ഒപ്പം ഇക്കയും ❤

    • @libragirl9901
      @libragirl9901 3 роки тому +2

      @Kerala pes എനിക്കും 😍

    • @elbicho-r7
      @elbicho-r7 3 роки тому +1

      @Kerala pes 😵

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 3 роки тому +15

      അത് ക്യാമറയിൽ ഒപ്പിയെടുത്ത ക്യാമെറമാനും 👍

    • @ibru-editz
      @ibru-editz 3 роки тому +1

      350 subscribers aavan support cheyo 🙂🙂

    • @ibru-editz
      @ibru-editz 3 роки тому +1

      @Kerala pes ok 😁

  • @riyasnaani8113
    @riyasnaani8113 3 роки тому +22

    ഒരക്ഷരം മിണ്ടാത്ത നമ്മളെ രതീഷ് കുട്ടൻ.. ഇത്രയധികം ഫാൻസ് ❤

  • @najilulu1273
    @najilulu1273 3 роки тому +89

    ഫിറോസിക്ക: ഇയ്യു കഴിച്ചിട്ടുണ്ടോ രതീഷേ
    രതീഷ്: ഇങ്ങള് തിന്നാത്ത സാധനം ഞാൻ എങ്ങനെ തിന്നനാണ്🤣🤣

  • @pescreation3834
    @pescreation3834 3 роки тому +193

    എവിടെ പോയാലും നമ്മുടെ കേരള സ്റ്റൈൽ നടക്കുന്ന നമ്മുടെ ഫിറോസിക്കയും , രാധീഷേട്ടനും 😍

  • @villagekitchentaste8844
    @villagekitchentaste8844 3 роки тому +186

    രതീഷ് ❤️ബ്രോ... ദുബായിൽ ❤️.... ഇക്കാക്ക് ഒരുപാട് അഭിനന്ദനങ്ങൾ ❤️🔥..... സന്തോഷം ❤️

  • @akschannel9539
    @akschannel9539 3 роки тому +484

    International level ൽ cook ചെയ്യാൻ തുടങ്ങി നമ്മുടെ ഫിറോസിക്ക 👍👍❤️❤️

    • @jestin_x_008
      @jestin_x_008 3 роки тому

      പ്ലീസ് 3 ആളുകൾ വിചാരിച്ചാൽ 1.03, k ആയേനെ 🥺 സഹായിക്കാമോ

    • @addamalavlogs7669
      @addamalavlogs7669 3 роки тому +1

      450 ആവാൻ സഹായിക്കുമോ🙏

    • @uchuzworld6695
      @uchuzworld6695 3 роки тому

      @Anisto's World 2.0 ua-cam.com/video/ovgB7QSKEZk/v-deo.html

    • @uchuzworld6695
      @uchuzworld6695 3 роки тому

      @@jestin_x_008 ua-cam.com/video/ovgB7QSKEZk/v-deo.html

    • @aaron_king_19nv44
      @aaron_king_19nv44 3 роки тому

      👈190 ആകാൻ സഹായിക്കാമോ ❤❤❤

  • @saikitchen9302
    @saikitchen9302 3 роки тому +6

    രതീഷ് ഏട്ടനെയും ദുബായിൽ കൊണ്ടുപോകാനുള്ള ഇക്കാന്റെ ആ മനസ്സ് ഈ മനസ്സ് ആണ് ഇക്കാന്റെ വിജയം 👌👌

  • @faisalsalim6
    @faisalsalim6 3 роки тому +46

    05:38. കുറെ കാലത്തിനു ശേഷം മണ്ണപ്പം ഉണ്ടാക്കുന്നത് കണ്ടു, 🥰🥰🥰

  • @afnas9148
    @afnas9148 3 роки тому +202

    മണ്ണപ്പം 🔥നൊസ്റ്റാൾജിയ 😍

  • @subhashpu1862
    @subhashpu1862 3 роки тому +73

    ആ കുട്ടി മണ്ണപ്പം ഉണ്ടാക്കി കളിക്കുന്നത് കണ്ടപ്പോ കുട്ടിക്കാലത് ചിരട്ടയിൽ മണ്ണപ്പം ഉണ്ടാക്കി കളിച്ചത് ഓർമ വന്നു

  • @dreamskdr1488
    @dreamskdr1488 3 роки тому +189

    കേരളത്തിൽ ആയാലും ദുബായിൽ ആയാലും പച്ചപ്പ് അത് നിർബന്ധം 😌😌ഒരേ പൊളി 🔥🔥❤️❤️

  • @ashibshan9332
    @ashibshan9332 3 роки тому +9

    നമ്മുടെ നാട്ടിൽ പോലും അന്യം നിന്ന് പോയ കളി.. കുഞ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു ❤️

  • @littleprincess6227
    @littleprincess6227 3 роки тому +37

    മണ്ണപ്പം ❤️ memories will back 🥰

  • @karthikpkd4472
    @karthikpkd4472 3 роки тому +61

    ദുബായിൽ പോയി ഇക്കയും രതീഷും തകർക്കുവാണല്ലോ 👍👍👍👍💖💖💖💖💖

  • @fcbombayyt-f5s
    @fcbombayyt-f5s 3 роки тому +221

    5 million അടിച്ചിട്ടും ഒരു അഹങ്കാരവും ഇല്ലാത്ത ഒരാളാണ് ഫിറോസ് ഇക്ക...!! 😍😍💥👍👍🤩🥳🥳😘😃

    • @shotsgamingyt3029
      @shotsgamingyt3029 3 роки тому

      700 subscribe ആവാൻ സഹായിക്കുമോ🙏.

    • @_thej_u_4231
      @_thej_u_4231 3 роки тому

      @@shotsgamingyt3029 ❤

    • @onestarmedia3834
      @onestarmedia3834 3 роки тому

      ua-cam.com/video/ovJDGjjqFaI/v-deo.html

  • @nimisha_Arun75
    @nimisha_Arun75 3 роки тому +69

    രതീഷ് ഏട്ടൻ::: നിങ്ങള് എന്തു വേണേലും പറഞ്ഞോളൂ ഞാൻ ഇത് വിടാൻ ഉദ്ദേശിക്കുന്നില്ല കഴിക്കാനിരുന്നപ്പോൾ മുതൽ ക്യാമറ ഓഫ് ആക്കുന്നത് വരെ ഞണ്ട് കഴിച്ചുകൊണ്ടിരുന്ന രതീഷ് ഏട്ടൻ ആണ് എൻ്റെ ഹീറോ👍👍👍

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 2 роки тому

    രതീഷ് പൊളിയാട്ടോ ഇതൊക്കെ എവിടന്നു പഠിച്ചു ഫിറോസിക്ക ക്ക് അത്ഭുതം. എന്തായാലും രണ്ടുപേരും പൊളിയാ ♥️♥️♥️

  • @abhilash4372
    @abhilash4372 3 роки тому +2

    ഫിറോസ്‌ക്ക :പൊളി സാനം മോനെ പൊളിയാണ്...
    രതീഷ് : പൊളിച്ചെടുക്കുന്നതും ഒരു പണിയാണ്....
    ഫിറോസ്ക : രതീഷേ..... വാണ്ട നീയ്യ്....

  • @basi_Leo
    @basi_Leo 3 роки тому +285

    ലോകത്ത് എവിടെ പോയാലും ഇക്കയുടെ ഡ്രെസ്സ് മാറ്റമില്ല ♥️♥️

    • @jestin_x_008
      @jestin_x_008 3 роки тому +2

      പ്ലീസ് 3 ആളുകൾ വിചാരിച്ചാൽ 1.03, k ആയേനെ 🥺 സഹായിക്കാമോ

    • @lalettan6405
      @lalettan6405 3 роки тому +3

      Simple aane

    • @jerrin6948
      @jerrin6948 3 роки тому +1

      @@jestin_x_008 ella

    • @jestin_x_008
      @jestin_x_008 3 роки тому

      @@jerrin6948 വേണ്ട

    • @gamingwithbas960
      @gamingwithbas960 3 роки тому

      INTE CHANNEL MEGA GIVEWAY UND CHANNELK VAA

  • @ramanan__
    @ramanan__ 3 роки тому +254

    എവിടെപ്പോയാലും നമ്മുടെ രതീഷ് അണ്ണൻ കൂടെ വേണം വേണം 💓

    • @ibru-editz
      @ibru-editz 3 роки тому

      350 subscribers aavan support cheyo 🙂🙂

    • @onestarmedia3834
      @onestarmedia3834 3 роки тому

      ua-cam.com/video/ovJDGjjqFaI/v-deo.html

  • @amalkrishna8762
    @amalkrishna8762 3 роки тому +430

    ഇക്ക : ഇവിടെ നല്ല കോഴി ഒക്കെ ഉണ്ട്
    കോഴി : ദൈവമെ, എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി 🐓🍗

  • @sagars.chaprayeal3994
    @sagars.chaprayeal3994 3 роки тому +141

    Thank you Firoz chetan for bringing Rathees with you b'coz he completes your journey of food vlog and one more thing I know that it's expensive but can you make 2 videos in a week b'coz I'm always egarly waiting for your new videos god bless all of you 👍👍👍

    • @human593
      @human593 3 роки тому

      Firoska is a humble person

  • @alihaskarali662
    @alihaskarali662 3 роки тому +11

    രതീഷ് ഫാൻസിനു ഒത്തു കൂടാനുള്ള പോസ്റ്റ്‌ 👌👌👌👍👍👍

  • @sreejinil3723
    @sreejinil3723 3 роки тому +25

    ഫിറോസ് ക്കാ നിങ്ങള് കഴിക്കുന്നതിനേക്കാളും മറ്റുള്ളവർക്ക് കൊടുക്കുന്ന ഫിറോസ് ക്കാ. ങ്ങള് പൊളിയാണ് 🥰🥰❤️

  • @aswinos6400
    @aswinos6400 3 роки тому +166

    Cameraman: All the dreams like twinkle stars 🤤

  • @delwininc3070
    @delwininc3070 3 роки тому +34

    *അങ്ങനെ നമ്മൂടെ രതീഷും ദുബായിൽ പോയി ഫിറോസ് ഇക്കയും രതീഷും ഒരെ pwoli* 🔥 💣🧨🎆🎇

  • @ഉണ്ണി
    @ഉണ്ണി 3 роки тому +9

    മരുഭൂമിയിൽ രുചികൊണ്ട് ജാലവിദ്യ കാണിക്കുന്ന ഒരു മന്ധ്രികൻ ഉണ്ട്
    ഫിറോസ് ചുട്ടിപ്പാറ............ ❤

  • @vibavp2288
    @vibavp2288 2 роки тому +5

    ദുബായിലും വള്ളി ചെരുപ്പും മുണ്ടും ഷർട്ടും ഇക്ക മാസ്💪❤️‍🔥🔥🔥

  • @പ്രകൃതിസൃഷ്ടി

    പുഴുങ്ങിയപ്പോൾ തന്നെ ഒരുപാട് സാധനങ്ങൾ ചേർത്തു ഇനിയെന്തിനാ വേറെ മസാല😍

    • @SachinSKumar-fs5od
      @SachinSKumar-fs5od 3 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rifooschakkarasworld8636
    @rifooschakkarasworld8636 3 роки тому +76

    ഇത്രയും വലിയ ക്രാബ് ആദ്യമായി കാണുന്നവർ ഇങ്ങു വന്നോളൂ 👍

  • @muthumu5622
    @muthumu5622 3 роки тому +81

    മരുഭൂമിയിൽ രുചിയുടെ മഴ പെയിക്കുന്ന ഒരു മാധ്രിക്കാൻ ഉണ്ട്‌ അതാണ് നമ്മുടെ ഫിറോസ്ക ❤️💯

  • @akashk1677
    @akashk1677 2 роки тому +4

    ഇക്ക -എങ്ങനെ ഇത് നിനക്ക് എങ്ങനെ സാധിച്ചു 😁
    രതീഷ് ഏട്ടൻ- എല്ലാം വിധിയുടെ വിളയാട്ടം😂

  • @Lokajaalakam491
    @Lokajaalakam491 3 роки тому +1

    ഇതൊക്കെ ഇണ്ടാകൂല്ലഗിലും വെറുതെ കണ്ടരിക്കാൻ തോന്നും.🤗അതാണ് firozka 🔥

  • @newmalayalammovies123
    @newmalayalammovies123 3 роки тому +283

    ആ മോൻ ചെയ്തതു പോലെ ചെറുപ്പത്തിൽ ചിരട്ട കൊണ്ട് മണ്ണപ്പം ഉണ്ടാക്കി കളിച്ചവരുണ്ടോ? 😄😄😄😄😄😄😄😄😄😄😄😄😍😍😍😍😍😍😍😍😍😍😍

  • @ramanan__
    @ramanan__ 3 роки тому +7

    ഫിറോസ് ഇക്കാ മലയാളത്തിലെ ആരും ചെയ്യാതെ video ഏറ്റവും വലിയ ഞണ്ട് കറിയും വച്ചു.... 🤩

  • @jackjones7682
    @jackjones7682 3 роки тому +34

    ഞണ്ട് തിന്നുന്നത് കണ്ട് ലെ പൂച്ച "ഇവൻ മാർക്കൊന്നും കണ്ണ് ചോരയില്ലല്ലോ "😂

  • @eliasthomas7418
    @eliasthomas7418 3 роки тому +7

    Dear Firoz brother what a salivating dish ,really these days you are making us envious with your culinary skills. You are really a connoisseur of fine food. Go ahead best wishes.

  • @abhishek_santhosh_2047
    @abhishek_santhosh_2047 3 роки тому +7

    ഇതിന്റെ എല്ലാത്തിന്റെയും പുറകിൽ നിൽക്കുന്ന ക്യാമറman big salute 🙏.
    Onnu mugham kanikumo

  • @aswanthakku3174
    @aswanthakku3174 3 роки тому +17

    ചേരുവകൾ അളവിൻ്റെ സഹായമില്ലാതെ ചേർത്തും വെറും നോട്ടം കൊണ്ട് വേവ് മനസ്സിലാക്കിയും കൈപ്പുണ്യം visual ആയി കാട്ടിത്തന്ന firoz kka aanu ente hero...😍

  • @Ramxu_Official
    @Ramxu_Official 3 роки тому +21

    ഫിറോസ് ഇക്ക എവിടെ പോയാലും മലയാളിയുടെ അഭിമാനമാണ് .

  • @midhlaj4194
    @midhlaj4194 3 роки тому +13

    ഈ സംഭവമൊക്കെ കാണുന്നതുതന്നെ ആത്യമായിട്ടാണ് 😍🔥❤

  • @akashh_19
    @akashh_19 3 роки тому +1

    അതിൽ ഫുൾ ഓക്സിജൻ വാൾവുകൾ മാത്രം ഉള്ളു gooys 😂 ഫിറോസ് ഇക്ക uyir.... 😂😍😍🥰🥰🥰🥰🥰😘😘😘😘

  • @babuvarghese5593
    @babuvarghese5593 3 роки тому

    ഫിറോസ് ഇക്ക യുടെ crabe ക്കറി ഗഭീരം,..... എല്ലാവർക്കും വീതിച്ചു കൊടുക്കാൻ ഉ ള്ള നല്ല മനോഭാവം.... Ponnana arts 🌹🌹

  • @aromalleo10_.
    @aromalleo10_. 3 роки тому +5

    Xmas കഴിഞ്ഞ് ഇങ്ങനെ ഇരിക്കുമ്പോ.... ദാ പിന്നേം vann... ഫിറോസ് ഇക്ക 😅💥💖

  • @arifav7438
    @arifav7438 3 роки тому +34

    ഇക്കാക് പുഴുങ്ങിയ വെള്ളത്തിൽ കുറച്ചു റൈസ് ഇട്ടു വേവിച്ചാൽ പൊളിയായേനെ 😋

  • @efootball22tv16
    @efootball22tv16 3 роки тому +16

    8:26....🥲
    ലെ പൂച്ച സർ - ഇന്നിവിടെ കൂടാം..❤😂🐱🐈

  • @vishnusujan-art4040
    @vishnusujan-art4040 3 роки тому +7

    രതിഷിനെ ദുഫായ് കാണിച്ചല്ലേ, നിങ്ങൾ വെറും ഫിറോസല്ല അൽ ഫിറോസ് 😎😎😎👍👍👍♥️

  • @jyothyrajesh8610
    @jyothyrajesh8610 2 роки тому +1

    രതീഷേട്ടൻ അങ്ങനെ ദുബായ് പോയി☺️☺️ ഞാൻ first time ആണ് വലിയ crab 🦀 കാണുന്നത് 😯😯 firosikka poli ആണ് 👍👍👍👍 അവിടെ പോയി മണ്ണപ്പം ചുട്ട മോന് 👌👌👌👌👌❤️❤️❤️

  • @Butter-files
    @Butter-files 3 роки тому +5

    എന്റമ്മോ കണ്ടിട്ട് തന്നെ പേടി ആവുന്നു നിങ്ങൾ ഒരു സംഭവം ആണ് ഇക്ക ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിക്കുന്നതിനു ഒരുപാട് tks

  • @harikrishnantr6336
    @harikrishnantr6336 3 роки тому +100

    ഞാൻ ആദ്യം കണ്ടപ്പോൾ crab നമസ്കാരം പറഞ്ഞു വിളിക്കുന്ന പോലെ ആണ് തോന്നിയത് 😂
    2:04 that mass entry is lit🔥🔥🔥🔥🔥🔥

  • @pranavmp8532
    @pranavmp8532 3 роки тому +15

    ആടിന്റെ ഓട്ടം കണ്ടിട്ട് ആടിന് ഇക്കാനെ മനസിലായി തോനുന്നു 🤣🤣🤣💥

  • @varietyuntold
    @varietyuntold 3 роки тому

    😋😋😋ഇത് കണ്ടു വെള്ളമിറക്കുന്ന ഓരോ മലയാളിയുടെയും അവസ്ഥ 😋😋😋😋😋😋😋

  • @aswinmedia6101
    @aswinmedia6101 3 роки тому +2

    ഇക്കയുടെ വോയിസ് ഒരു രക്ഷയും ഇല്ല പോളിയാണ്.....😍

  • @s_h_i_h_a_s3777
    @s_h_i_h_a_s3777 3 роки тому +5

    7:29
    രതീഷ് ഒരു കില്ലാടിതന്നെ

  • @BTECHYOFFICIAL
    @BTECHYOFFICIAL 3 роки тому +144

    ഇജ്ജാതി item..🔥

    • @addamalavlogs7669
      @addamalavlogs7669 3 роки тому +4

      450 ആവാൻ സഹായിക്കുമോ🙏

    • @subtlebeings1
      @subtlebeings1 3 роки тому +4

      Ojjati

    • @aaron_king_19nv44
      @aaron_king_19nv44 3 роки тому +2

      👈190 ആകാൻ സഹായിക്കാമോ ❤❤❤

    • @ibru-editz
      @ibru-editz 3 роки тому

      350 subscribers aavan support cheyo 🙂🙂

    • @factbyabhishek
      @factbyabhishek 3 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏

  • @Zoom_User
    @Zoom_User 3 роки тому +22

    Firoz bro makes the most mouthwatering food ever! I love village recipes and he makes the best recipes and I always drool over his recipes!!

  • @minnal_dude
    @minnal_dude 3 роки тому +8

    10:41ലെ ഫിറോസ് ഇക്ക :പൊളി സാനം എന്ന് പറഞ്ഞാൽ പൊളി സാനം
    ലെ zafrath ഇക്ക : പൊളിച്ചെടുക്കലും ഒരു പണിയാണ്....!!😂💥❤🤩

  • @naaztlk5174
    @naaztlk5174 3 роки тому +2

    Ratheesh angane maruboomiyilek 🥳🥳🥳
    Firos&ratheesh kootkett powli 👍👍🔥

  • @akbarsha_777
    @akbarsha_777 3 роки тому +9

    Ikkaa = നിനക്ക് എങ്ങനെ സാധിച്ചു 🤭🤭
    * ratheesh annan = ഇതൊക്കെ എന്ത് 😌😌

  • @ramraj-ls2ox
    @ramraj-ls2ox 3 роки тому +31

    ഫിറോസ് ഇക്ക... 😍 അതിശയിപ്പിക്കുന്ന സുന്ദര വീഡിയോ സമ്മാനിച്ചതിന് നന്ദി ☺️

  • @zameerismayil3699
    @zameerismayil3699 3 роки тому +4

    7:28 കില്ലാടി രെദീഷ് 😂😂😂

  • @rameesrami8544
    @rameesrami8544 3 роки тому +1

    ആ കുട്ടിയുടെ പുട്ട് ഉണ്ടാക്കൽ കണ്ടപ്പോ വല്ലാത്ത nostu feel ചെയ്തു 😂

  • @akhilnjrakhilnjr9434
    @akhilnjrakhilnjr9434 2 роки тому +1

    ഞൻ എന്നും ഫുഡ്‌ കഴിക്കുമ്പോൾ ഇക്കയുടെ വീഡിയോ നോക്കിട്ട് ആണ് കഴിക്കുന്നത് 🥰😊

  • @thetechknowbeta1540
    @thetechknowbeta1540 3 роки тому +47

    ഞണ്ട് എന്നു പറയുന്നത് എൻറെ ഫേവറേറ്റ് ആണ്. ഇത് കണ്ടപ്പോൾ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം😋😋😋😋🤩

  • @liya5028
    @liya5028 3 роки тому +180

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🧐😍

  • @sethrollins2400
    @sethrollins2400 3 роки тому +24

    *ഉണ്ടാക്കുന്നത്* *കാണാൻ* *നല്ല* രസമാണ്. *പക്ഷെ* *തിന്നാൻ* പറ്റില്ല. *എന്നാലും* *നിങ്ങൾ* *തിന്നുന്നത്* *കാണാൻ* *നല്ല* *രസമാണ്* . 😋😋

    • @suhaibpulikkal1753
      @suhaibpulikkal1753 3 роки тому +1

      താനെന്താ മനുഷ്യൻ അല്ലെ 🙄🙄എന്താ തിന്നാൻ പറ്റാതെ 🙄🙄

    • @sethrollins2400
      @sethrollins2400 3 роки тому +2

      @@suhaibpulikkal1753 അതിന് നീ പൈസ താ എന്നാൽ തിന്നാം 😂

    • @abhinand56
      @abhinand56 3 роки тому +1

      @@sethrollins2400 😂

    • @suhaibpulikkal1753
      @suhaibpulikkal1753 3 роки тому

      @@sethrollins2400 ✌️✌️✌️😊😊😊😊ഒക്കെ സെറ്റാവും

    • @sethrollins2400
      @sethrollins2400 3 роки тому

      @@suhaibpulikkal1753 👍😍😂

  • @anwarsadique9117
    @anwarsadique9117 3 роки тому

    സംഗതി പൊളി ഇക്ക രേതിഷിനെ കൂടി കണ്ടപ്പോൾ സംഗതി ഡബിൾ ഓക്കേ ❤🥰🥰👍🏿👍🏿👍🏿

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 роки тому +4

    ഫാമിലെ എല്ലാത്തിന്റെയും കാര്യത്തിൽ തീരുമാനം ആയി 😜🙏😂

  • @SneyaVijay256
    @SneyaVijay256 3 роки тому +6

    ആ കറുത്ത പൂച്ച ഞാൻ ഹായ് തരുന്നു ❤️

  • @Zyerogamer
    @Zyerogamer 3 роки тому +5

    എവിടെ പോയാലും വൃത്തി അത് വിട്ട് കളി ഇല്ല 🌝🙌👌

    • @ft.rishikeshhh
      @ft.rishikeshhh 3 роки тому

      12 vayassulla njan oru shortfilm cheythittund onnu kaanamo...

  • @Powerhouse_2001
    @Powerhouse_2001 3 роки тому +9

    എജ്ജാതി ഞണ്ട്..... 🔥🔥🔥 thumbnail കണ്ടിട്ട് ഞാൻ ഞെട്ടിപ്പോയി

  • @pathooskitchenferoke
    @pathooskitchenferoke 3 роки тому

    Firozikka chungane. Uyire uyire ❤️❤️👍🏻👍🏻👍🏻👍🏻 ikka enneyum sahayikkamo

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 роки тому +3

    ഞണ്ടിന്റെ ഓക്സിജൻ valvum സംവിധാനങ്ങളും 😅🤣❤👍👍👍ഫിറോസിക്ക

  • @muhammedirfan313
    @muhammedirfan313 3 роки тому +40

    ദുബൈയിലെ മുക്കിലും മൂലയിലുമുള്ള സകലജീവികളുടെയും ശ്രദ്ധക്ക്.....കാലൻ അവിടെ വീണ്ടും ലാൻഡ് ചെയ്തിട്ടുണ്ട്... 😂😂🤪🤪
    (തമാശയാണേയ്)

  • @deepakm4926
    @deepakm4926 3 роки тому +58

    🐪 ഒട്ടകത്തിന് വേണ്ടി കട്ട waiting.. 🔥

  • @Linsonmathews
    @Linsonmathews 3 роки тому +5

    കളി അങ്ങ് ദുഫായിൽ ആയോണ്ട് പൊളിയാണെ ഇക്ക 😍😍😍

  • @Iamtradersd
    @Iamtradersd 3 роки тому +1

    രതീഷ് ഏട്ടൻ ഫിറോസ് ഇക്ക UAEയിൽ 🤩🥰🥰 ആഹാ.. അടിപൊളി 😄

  • @prasadprasad.m.p226
    @prasadprasad.m.p226 9 місяців тому

    ജിയോ മച്ചാനും ഫിറോസ് കാക്കുവും മത്സരം ആണ് 👍2ളെയും ഇഷ്ട്ടം ആണ്

  • @mindfullmoney2504
    @mindfullmoney2504 3 роки тому +13

    ലക്ഷ്മണൻ ഗൾഫിൽ എത്തി മക്കളെ 🎉🎉✨️🤩

  • @danyjoy6475
    @danyjoy6475 3 роки тому +5

    ഫിറോസ്ക്കാ എന്നും ഒരേ പൊളി🔥🔥

  • @m4muthutalks
    @m4muthutalks 3 роки тому +8

    ഓൾ കേരള രതീഷ് ഫാൻസ്‌ ഇവിടെ ലൈക് അടിച്ചു നീലം മുക്കുക (AKRFWA)😍😍😍😘

  • @anuChandranRParvati
    @anuChandranRParvati 8 місяців тому +1

    Ikka Ravish super video❤🥰😍💯💕❤❤❤❤❤💯💯💯💯😍

  • @vaishnavunni7909
    @vaishnavunni7909 3 роки тому +3

    രതീഷ് ചേട്ടൻ ഉണ്ടേൽ pwr💥

  • @rehanhdedits4789
    @rehanhdedits4789 3 роки тому +11

    THE CONTENT KING IS BACK 😁❤️

  • @abhaykumar_2006
    @abhaykumar_2006 3 роки тому +156

    ഉണ്ടാകുന്ന ഭക്ഷണം എന്തായാലും ഒരു ആടാർ സാധനം ആയിരിക്കും..... 💯❤
    Thanks for the like gooys🥺. ഇതുവരെ ഇത്രയും ലൈക്‌ കിട്ടിയിട്ട് ഇല്ല.Thanks... ❤🔥

    • @ft.rishikeshhh
      @ft.rishikeshhh 3 роки тому

      12 vayassulla njan oru shortfilm cheythittund onnu kaanamo...

    • @suriya4365
      @suriya4365 3 роки тому

      @@ft.rishikeshhh ninak 12 vayadund so what?

    • @addamalavlogs7669
      @addamalavlogs7669 3 роки тому

      450 ആവാൻ സഹായിക്കുമോ🙏

    • @addamalavlogs7669
      @addamalavlogs7669 3 роки тому

      450 ആവാൻ സഹായിക്കുമോ🙏

  • @fanooscurryworld7645
    @fanooscurryworld7645 3 роки тому +7

    ഇത്രവലിയ ക്രാബിനെ കഴിക്കുന്നത് ആദ്യമായാണ് കാണുന്നത്.പൊളി 👍🏻

  • @SHAJAHANMHKL
    @SHAJAHANMHKL 3 роки тому +1

    ഇക്ക നിങ്ങള് പോളിയ ❤❤😍🔥🔥😘😘ഫിറോസ് ഇക്കാ uyir മുത്തേ i want see you ഞാൻ വരും പാലക്കാട്ട് സത്യം 👍👍😍😍😘😘🔥🔥

  • @സുജിത്ത്ബാലൻതച്ചൻങ്കോട്

    എവടെ പോയാലും നിങ്ങള് പാലക്കാടൻ ആണ് 😍 രണ്ടാളും ലുങ്കി മുണ്ടും ബനിയനും നമ്മണ്ട ഭാസയും ❤️

  • @BADBUNNY173
    @BADBUNNY173 3 роки тому +13

    Le black പൂച്ച :- ഇനി അടുത്തത് ഞാനകുമോ എന്തോ 😿?
    😆Firozikka വേറാ level❤️

  • @devduttpnair3357
    @devduttpnair3357 3 роки тому +19

    Teacher- pepper is the king of spices
    Students-no firoz ikka🤙

  • @QuotableVision11
    @QuotableVision11 3 роки тому +7

    Greatness is not found in possessions, power, position, or prestige. It is discovered in goodness, humility, service, & character.

    • @ft.rishikeshhh
      @ft.rishikeshhh 3 роки тому

      12 vayassulla njan oru shortfilm cheythittund onnu kaanamo...

  • @vijeshvi4630
    @vijeshvi4630 3 роки тому

    എന്റെ രതീഷ് അണ്ണനെയും കൊണ്ട് പോയ ഫോറോസ് ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰😆😆😆

  • @malluinstastars1819
    @malluinstastars1819 3 роки тому +1

    *പാചകക്കാരിലെ രാജകുമാരൻ വന്നേ🥰😍 ഫിറോസ് ഇക്ക ഉയിർ 🔥*