സ്വർണ്ണം കുഴിച്ചെടുക്കുന്ന ഇന്തോനേഷ്യത്തിലെ KGF | Mining Sulfur From Active Volcano | KGF

Поділитися
Вставка

КОМЕНТАРІ • 1,8 тис.

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Рік тому +3342

    😎 ഇന്തോനേഷ്യയിലെ റോക്കി ഭായ്

  • @timelytalks
    @timelytalks Рік тому +2105

    ഇന്തോനേഷ്യയിലെ KGF ലേക്ക് പോവ്വാൻ യാസീൻ ഭായുടെ കൂടെ റോക്കി ഭായ് 🥰😇😃😄😍

  • @Dan16919
    @Dan16919 Рік тому +410

    നമ്മുടെ കൈയ്യിൽ കിട്ടുന്ന ഓരോ വസ്തുക്കളിലും എത്ര മനുഷ്യരുടെ ത്യാഗവും കഠിനാധ്വാനവുമുണ്ട്.

  • @aswathykrishnan8096
    @aswathykrishnan8096 Рік тому +701

    ഇത്രയധികം കഷ്ടപ്പെട്ടിട്ടും ആ ജോലിക്ക് അവർക്ക് കുറഞ്ഞ salary കിട്ടുന്നുള്ളു എന്ന് ഉള്ളത് എന്തൊരു കഷ്ടമാണ്. കഷ്ടപ്പാടിന് അനുസരിച്ചുള്ള salary കൂടി ഉണ്ടായിരുന്നേൽ പാവങ്ങൾക്ക് അതോർത്തു ആശ്വസിക്കാമായിരുന്നു... And thank you ikka.. ഇതൊന്നും നേരിട്ട് ഒരിക്കലും കാണാൻ പറ്റില്ലായിരുന്നു ❤️

    • @V4A_LIFE
      @V4A_LIFE Рік тому +3

      Salary ethraya enna paranje njan kettilla

    • @zestblaster
      @zestblaster Рік тому +23

      ഇങ്ങനെ സൾഫർ പ്രൊഡ്യൂസ് ചെയ്യുന്നതിനേക്കാൾ ലാഭത്തിൽ കമ്പനികൾക്ക് പെട്രോളിയം പ്രോസസ്സിങ്ങിൽ നിന്നും byproduct ആയി സൾഫർ ലഭിക്കുന്നു. ആയത്കൊണ്ട് കമ്പനീസ് ഈ രീതിയിൽ ഉത്പ്പാദിപ്പിക്കുന്നത് prefer ചെയ്യുന്നില്ല. പക്ഷെ അവിടുത്തെ നാട്ടുകാർക്ക് വേറെ ജോലിയൊന്നും അവിടെ കിട്ടാനുമില്ല. അത്കൊണ്ട് അവർ ജീവിക്കാനായി ഈ വഴി തേടിയതാണ്.

    • @alenalopez20
      @alenalopez20 Рік тому

      @@V4A_LIFE 6:55

    • @ilna_i.k.u.z1223
      @ilna_i.k.u.z1223 Рік тому +1

      🥺

    • @hannathanu004
      @hannathanu004 Рік тому +1

      Because, gold mining cheyyumbo .ath cheyyunnoork 100% verum 4% to 5% aan laabam kittukayollu .so athil joli cheyyunnavarkkum athra thanne salary or wages kittukayollu

  • @beautycricketmalayalam672
    @beautycricketmalayalam672 Рік тому +634

    ക്യാമറ പയ്യനെ സമ്മതിച്ചിരിക്കുന്നു... 👌👌 ഫിറോസിക്കയും യാസീനും പുക വരുമ്പോൾ മാറി നിക്കുന്നു... തന്റെ ജോലി ഭംഗിയായി ചെയ്യുന്നു അവൻ.. ഒരു shake പോലുമില്ലാതെ 👏👏👏

    • @s2techtalk832
      @s2techtalk832 Рік тому +9

      400 avan sahayikumo plz😌😪💓

    • @Mhdmusthaf
      @Mhdmusthaf Рік тому +3

      @@showkathalivendallur 😹😌❤️

    • @sanujr5624
      @sanujr5624 Рік тому +4

      @@showkathalivendallur avan poyi kallo zoom cheythal aa video udheshicha pole kitillallo

    • @shahidshahid7584
      @shahidshahid7584 Рік тому +4

      💯💯💯💯

    • @ourvideoworld4970
      @ourvideoworld4970 Рік тому +2

      Athu zoom cheyukayanu

  • @mchariff
    @mchariff Рік тому +1373

    അങ്ങനെ കേരളത്തിൽ നിന്നും ഒരു KGF പിറവി എടുക്കുന്നു ഫിറോസിക്ക 🔥🔥🤣🤣

    • @Max_wix
      @Max_wix Рік тому +3

      😂😂😌

    • @XOROX_GAMING
      @XOROX_GAMING Рік тому +15

      No Rocky Bhaiii❌️
      Firozikkkaaaa Bhaiii ✔️

    • @naja7729
      @naja7729 Рік тому +1

      Apa yang mereka katakan?

    • @s2techtalk832
      @s2techtalk832 Рік тому +2

      400 avan sahayikumo plz😌😪💖

    • @footballstatus6534
      @footballstatus6534 Рік тому +5

      @@s2techtalk832 4 avan help cheyimo

  • @homemadehappinessbeyond1190
    @homemadehappinessbeyond1190 Рік тому +5

    ഈ വീഡിയോ കണ്ടപ്പോ ഒരുപാട് കാര്യങ്ങൾ മനസ്സിൽ വന്നു.
    ഒന്ന് ഈ പ്രപഞ്ചം എന്തൊരു അത്ഭുതമാണ്, പിന്നെ ഓരോ ആളുകൾ എത്ര കഷ്ട്ടപെട്ടാണ് ജീവിക്കുന്നത്... And the Main thing ഇത് വരെ ആരും കാണിക്കാത്ത വീഡിയോ ആണ് ഈ ചാനൽ കാണിച്ചത് 🥰🥰 അടിപൊളി..... ⭐️⭐️

  • @ajusvlog2908
    @ajusvlog2908 Рік тому +87

    ഫിറോസ് ക്കാ കുട്ടികൾക്ക് കുറെ പഠിക്കാൻ ഉപകാരമായ ഒരു വീഡിയോ താങ്ക്സ്, ഇതിൽ നിന്നും നമുക്കും കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി.

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +801

    🌺 രതീഷ് ചേട്ടന്റെ ഫാൻസ്‌ പവർ കാണിക്ക് ഹാജർ 1 😍😍😍

  • @abhinbhaskar3223
    @abhinbhaskar3223 Рік тому +611

    നന്ദിയുണ്ട് ഫിറോസ്ക്ക🙏🏽🙏🏽🙏🏽... ഈ ചാനൽ കണ്ടപ്പോൾ ആണു ഇത്തരം സംഭവങ്ങൾ ക്കെ ഉണ്ട് എന്ന് തന്നെ അറിയുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @mohammedmahroof3030
      @mohammedmahroof3030 Рік тому +10

      Yaseen Bro mumbe Ithilum nalle reetheel Kaanich thannin …. Search cheythal kittum

    • @abhinbhaskar3223
      @abhinbhaskar3223 Рік тому +2

      ❤️

    • @Jaddumon
      @Jaddumon Рік тому +2

      Namude keralathil sulphur production indu

    • @ha_n_gu_l7365
      @ha_n_gu_l7365 Рік тому +4

      @@mohammedmahroof3030 adhey... yàseentel idhinte okey videos und ..🔥

    • @anoopa5545
      @anoopa5545 Рік тому +8

      Sherin vlogs ithinu munb kaanichittund

  • @Achu____9572
    @Achu____9572 Рік тому +79

    അങ്ങനെ ഇന്ധ്യോന്വേഷിയായിലും ഒരു ROCKY BHAI പിറവി എടുത്തു🔥💥💥💥💥ഫിറോസ് ഇക്ക 🥰❤️✨️

  • @naaz-tirur855
    @naaz-tirur855 Рік тому +2

    ഫിറോസ്,,,,
    കേരളത്തിൽ നിന്നും പ്രധാനപെട്ട UA-cam ചാനലുകാർ അവിടെ എത്തിയിട്ട് ഇതുപോലെ കഷ്ടപാടുള്ള,, കാണാൻ കൊതിയാവുന്ന സ്ഥലങ്ങൾ ഇന്നേവരെ കാണിച്ചില്ല,, ഫിറോസ് കാണിച്ചതിലും, അത് പറഞ്ഞു മനസിലാക്കി തന്നതിനും താങ്കൾക്കു ഒരുപാട് നന്ദി അറിയിക്കുന്നു,, superrbbb video gor studrnts and new generations 👍🌷👍🌷👍🌷

  • @ahammadulkabeerkabeer3160
    @ahammadulkabeerkabeer3160 Рік тому +292

    സമ്മതിച്ചു മോനെ ഇതെല്ലാം നിങ്ങൾ കാരണം കാണാൻ സാധിച്ചതാണ് ഒരിക്കലും മരണം വരെ ഈ സംഭവം എന്താ എന്നു പോലും അറിയില്ല വളരെ നന്ദി അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @jobvacancyofficials1580
    @jobvacancyofficials1580 Рік тому +53

    The swing of a sword and the splash of blood in a battle is not a destroy but is progress. ..FIROSKA UYIR 🥰🥰🥰🥰🥰

  • @vijeshvijayan5961
    @vijeshvijayan5961 Рік тому +1

    ഇക്കയുടെ. വീഡിയോസ്.... എന്നും ഒരു വേറെറ്റി ആണല്ലോ 👍🏻👍🏻

  • @vishnuag9544
    @vishnuag9544 Рік тому +2

    Sulfur upayogichu aanu industrially sulfuric acid undakkunnathu. Sulfuric acid upayogichu aanu sulfate fertilizer undakkunnathum pinne orupadu mattu chemicals undakkunnathum.

  • @remeldypopz386
    @remeldypopz386 Рік тому +314

    സ്വർണ്ണക്കടത്തുമായി ഫിറോസ് ഇക്കാ 😄😄

    • @footballlover803
      @footballlover803 Рік тому +5

      Enthonnedey 😂😂😂

    • @axbixmafiaeditz
      @axbixmafiaeditz Рік тому +4

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @blacknwhitesoorajsp
      @blacknwhitesoorajsp Рік тому +4

      എന്നെ കൂടി sahayikamo😌😌😌

    • @Athul_74
      @Athul_74 Рік тому +2

      Next wanted criminal in India😂😂

    • @footballlover803
      @footballlover803 Рік тому +2

      @@blacknwhitesoorajsp ellavareyum sahayikku please 😂😂😂😂

  • @praveenrajm.r224
    @praveenrajm.r224 Рік тому +172

    ഇതാണ് traveller വീഡിയോ, പൊളിച്ചു 😘😘😘♥️♥️♥️, വീഡിയോ ഗ്രാഫർ സമ്മതിച്ചു 🙏🙏🙏

  • @aiswaryas.kalakkal9418
    @aiswaryas.kalakkal9418 Рік тому

    Thank you chettaa.... ithrem nalla kaaryangal okke kanich thannathinn...

  • @REBELStudios99
    @REBELStudios99 Рік тому +2

    U guys are Fabulous 🤩🔥

  • @targer2829
    @targer2829 Рік тому +127

    നായകൻ ഫിറോസിക്ക വീണ്ടും വരവായി 💯

  • @MAGICALJOURNEY
    @MAGICALJOURNEY Рік тому +16

    അതു പൊളിച്ചു 🥰👍🏻👌🏻👌🏻

  • @Abhishek_46105
    @Abhishek_46105 Рік тому +114

    കടലിൻ്റെ ആഴമറിയാൻ അതിൽ ഇറങ്ങി തന്നെ നോക്കണം💥🏌️🕵️‍♂️
    ഫിറോസ് ഭായ് 💥💥🔥🔥🔥🔥🔥

  • @ifaworld
    @ifaworld Рік тому +1

    നല്ല വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങളിലേക് എത്തിച്ചു തന്ന ഫിറോസ്ക്ക് 👍👍👍👍

  • @ajmalajju3714
    @ajmalajju3714 Рік тому +34

    Firosikka ee സ്ഥലത്ത് പോയി foodinte വീഡിയോ ഒക്കെ itapool ഫേസ്ബുക്കിലും instagramilum ഒരുപാട് comments കണ്ടു ഇങ്ങേര് എന്തിനാ ആള്‍ക്കാരെ verupikkune enoke. ഇദ്ദേഹം അവിടത്തെ അവസ്ഥയും അവിടത്തെ സംസ്കാരം ഒക്കെ നമുക്ക്‌ കാണിക്കാൻ ആഗ്രഹിക്കുന്നു അതില്‍ എന്താ തെറ്റ് ആണ് ഉള്ളത്. ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഫിറോസ് ഇക്ക💗

    • @saeedmannar3483
      @saeedmannar3483 Рік тому

      അങ്ങനെ ഉള്ളവന്മാരോട് പോയി മലർന്ന് കിടന്ന് തുപ്പാൻ പറ 😂😂

    • @gopalakrishnan8637
      @gopalakrishnan8637 Рік тому

      face bookil iyal full airil anu. kure ennam thanthakku oke vilikunathu kannam

  • @1NonlyShinX
    @1NonlyShinX Рік тому +26

    0:08...'കെജിഎഫ്' എന്നും പറഞ്ഞ് 'വിക്രം'ത്തിലെ ബിജിഎം ഇട്ട ഫിറോസിക്കയാണെന്റെ ഹീറോ🌝😌

  • @shameemasama5761
    @shameemasama5761 Рік тому

    Thanks for the new visualisation

  • @radhika.s8241
    @radhika.s8241 Рік тому +3

    ഇങ്ങേരു പൊളിയാണ് 🥰🥰🥰🥰🥰

  • @shihabck7565
    @shihabck7565 Рік тому +168

    *നാട്ടിൽക്ക്‌ വരുമ്പോൾ കസ്റ്റംസ് ചെക്കിങ് ഉണ്ടാവും* 🤗🤗🤗🥰

    • @inshas.psctips8186
      @inshas.psctips8186 Рік тому +2

      അല്ലെങ്കിലും ഉണ്ടാകും 😄🙏

    • @JJ-ej2hx
      @JJ-ej2hx Рік тому +1

      കുറച്ചു ലാവ കിട്ടും 🤣

    • @ZENITSU___10
      @ZENITSU___10 Рік тому

      @@JJ-ej2hx ohh chali 😹

    • @JJ-ej2hx
      @JJ-ej2hx Рік тому +1

      @@ZENITSU___10 ഇപ്പോൾ ആണ് നിന്റെ പേരിന് ഒരു അർത്ഥം ഉണ്ടായത് 😂

    • @ZENITSU___10
      @ZENITSU___10 Рік тому

      @@JJ-ej2hx thanks 😹

  • @jobinkarett1438
    @jobinkarett1438 Рік тому +304

    നാളത്തെ വീഡിയോ :
    "സൽഫർ നിർത്തി പൊരിച്ചത് & ഗ്രിൽഡ് സൽഫർ "😄😄

  • @abanmuhammed1333
    @abanmuhammed1333 Рік тому +10

    Thank u Firoska..n..team.....ഇങ്ങനെയുള്ള vedio കാണിച്ചു തന്നതിനു...ജീവിക്കാനുള്ള കഷ്ടപാട്..അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jayamenon1279
    @jayamenon1279 Рік тому +1

    Great Effort 👌

  • @mohammedsahal6269
    @mohammedsahal6269 Рік тому +141

    next edition
    sulphurകല്ലിൽ ചുട്ട ബീഫ്🔥🔥

  • @basilkondotty9950
    @basilkondotty9950 Рік тому +25

    "റോക്കി ബായ് ടെ കൂടെ യാസീൻ ഭായ് 😂👍🏻🔥

  • @aafmusic7386
    @aafmusic7386 Рік тому +1

    03:18 റോക്കി ഭായും CBI BGM ഉം Pwoli 😍😍

  • @4fyhj40
    @4fyhj40 Рік тому +2

    Mask itt Firoz ikkande sound poliyalle,🤙🤙

  • @funnyandbeautiful
    @funnyandbeautiful Рік тому +25

    അതിനകത്ത് ഒരു മുട്ട പുഴുങ്ങാമായിരുന്നു 😜

  • @muhammadsinan6183
    @muhammadsinan6183 Рік тому +51

    ഒരു ആവേശത്തിൽ അങ്ങോട്ട് പോകാതെ നേരെ പോയി 🤣😁🥰

  • @m.aswindhandapani8559
    @m.aswindhandapani8559 Рік тому

    0:12🔥🔥🔥 நாயகன் மீண்டடும் வரான் ultimate bro 🔥🔥🔥

  • @abubakerkunhu
    @abubakerkunhu Рік тому

    സൂപ്പർ.. സൂപ്പർ.. Great

  • @iamSR007
    @iamSR007 Рік тому +394

    Content making is an art and he is an artist 💯💯❤️❤️

  • @Vishnu-zi3up
    @Vishnu-zi3up Рік тому +25

    Full verity videos anallo ippol firoz ikka 😌❤

  • @user-hp3th4zh6z
    @user-hp3th4zh6z Рік тому +1

    Ithoke adipoli aayit shoot cheytha aa cameraman ne onn athelum videolu kanikko ikkaa❤️💥✨

  • @udayakumargs5032
    @udayakumargs5032 9 місяців тому

    നല്ല കാഴ്ചകൾ.നന്ദി.

  • @muzammil7357
    @muzammil7357 Рік тому +29

    കേരളത്തിന്റെ റോക്കി ബായ് ഫിറോസിക്ക 😍😍💥💥

  • @wewayg
    @wewayg Рік тому +16

    3:17 Rocky bhai bgm mari poyi🤣😂

  • @ridhunkp6191
    @ridhunkp6191 Рік тому +1

    King of youtube ...ikka

  • @suhoodmohammad8192
    @suhoodmohammad8192 Рік тому +1

    Camera man ee sammadhikkan proud of u Camera man😍😍

  • @akashnk9246
    @akashnk9246 Рік тому +9

    നായകൻ വീണ്ടും vare😂🔥🔥

  • @Kannappan-gaming04
    @Kannappan-gaming04 Рік тому +22

    റോക്കി ഭായിക്ക് സേതു രാമയ്യരുടെ BGM പൊളി...... 👌🔥🔥🔥🔥🔥

  • @san_kriz
    @san_kriz Рік тому +3

    ആ കൊടും തണുപ്പിലും ടീഷർട്ട് ഇട്ടു വെലസി നടക്കുന്ന ലെ റോക്കി ഭായി 🤩🔥

  • @masterparvavlogs1016
    @masterparvavlogs1016 Рік тому +1

    👍salute for you two bro

  • @abuthahir4246
    @abuthahir4246 Рік тому +32

    Naayakan veendum varan😂🔥😻

  • @Teller333
    @Teller333 Рік тому +19

    സ്വർണവും വെറുതെ വിടുള്ളാലെ 😂😂❤️💥

  • @ezahezah2505
    @ezahezah2505 Рік тому

    അടിപൊളി കാഴ്ചകൾ ട്ടോ

  • @sajeesh4688
    @sajeesh4688 Рік тому +1

    ഇങ്ങനെയെൻകിലും ഞങ്ങളെ ഇതുപോലെയുള്ള സ്ഥലം കാണിക്കുന്ന ഇക്കാക്ക് ഒരു ബിഗ്‌ സല്യൂട്ട്

  • @criminalff3467
    @criminalff3467 Рік тому +29

    പാവം നമ്മുടെ രതീഷ് ഏട്ടൻ അല്ലെ 🥺
    ചേട്ടനെ miss ചെയ്യുന്നവർ ഇവിടെ com

  • @alenpr5628
    @alenpr5628 Рік тому +31

    നായകൻ വീണ്ടും വരാൻ... Phiros ikka 😂💫

  • @appusappus229
    @appusappus229 Рік тому

    ഇങ്ങനെ ഒരു വീഡിയോ കണ്ടില്ലായിരുന്നു എങ്കിൽ ഇതിനെ കുറിച്ചറിയാനോ ചിന്തിക്കാനോ യുട്യൂബിൽ സേർച്ച്‌ ഭാഗത്തേക്ക്‌ പോകില്ലായിരുന്നു ഇത് കാണിച്ചു തന്നത് തന്നെ വളരെ ഉപകാരം ഇക്കാ, യാസീൻ 👍❤️👌

  • @malus1199
    @malus1199 Рік тому

    Informative 🥰

  • @latheefqatar1469
    @latheefqatar1469 Рік тому +3

    സൂപ്പർ ഫിറോസ് ബായ് 🌹💚

  • @Jobless_Gaming
    @Jobless_Gaming Рік тому +7

    നായകൻ വീണ്ടും വാരാൻ 🔥🔥🔥🔥

  • @kbrhellboy5230
    @kbrhellboy5230 Рік тому +1

    കില്ലാടികൾ ഇന്തോനേഷ്യ kgf ഇൽ വന്നിരിക്കുന്നു firoz ikka and yassen bro 🤩✨️👍

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Рік тому

    അഭിനന്ദനങ്ങൾ ❤

  • @achu4925
    @achu4925 Рік тому +6

    Aa BGM koode idayirunnu💥

  • @gamingbeast1685
    @gamingbeast1685 Рік тому +16

    അടുത്ത പ്രാവശ്യം നമുക്ക് രതിഷിനെയും കൊണ്ട് പോണം 🔥

  • @awalktoremember6461
    @awalktoremember6461 Рік тому

    നമ്മുടെ റബ്ബർ മരങ്ങൾക്ക് sulphur spray (ഗന്ധകം) ചെയ്യാറുണ്ട്. അതിന്റെ smell തന്നെ അസ്സഹനീയമാണ്. അപ്പോൾ sulphur മൈനിലെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളു. 👍

  • @vickyvidhu8750
    @vickyvidhu8750 Рік тому +1

    Thankyou so much for this amazing video 🙏🙏🙏

  • @Dileepdilu2255
    @Dileepdilu2255 Рік тому +4

    പൊളി🔥🔥💛🔥🤙💚💟

  • @ronald_ne
    @ronald_ne Рік тому +221

    3:17 വേറെ ഒരു പ്രശ്നം ഇണ്ട്... നമ്മക്ക് അങ്ങോട്ടല്ല ഇങ്ങോട്ടാ പോകേണ്ടത് .. 😂
    Rocky bhaiക്ക് തെറ്റില്ല,, തെറ്റിക്കരുത് 😂😂

  • @srj156
    @srj156 Рік тому

    Ikkaanu vallya salute❤️🙏🏻

  • @manikandana3763
    @manikandana3763 Рік тому +1

    Ikkaaaa😍😍😍Rocky Bhai Episode Kalakkiii🥰🥰🥰

  • @muhammedshameem4312
    @muhammedshameem4312 Рік тому +8

    ഇൻതോനീഷ്യയിലെ kgf oru nalla എക്സ്പീരിയൻസ് ആയിരുന്നു ഇതൊക്കെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം thank you firos ikka🥰🥰🔥🔥🔥🔥🔥😊

  • @farzinmirshad9035
    @farzinmirshad9035 Рік тому +3

    Idhokke sahich.. camera full time stable aayi pidicha cameraman irikkatte innathe kuthirappavan💕💕💕🥳🥳🥳

  • @kondadivlog4906
    @kondadivlog4906 Рік тому

    അടിപൊളി അസാധാരണമായ സൂപ്പർ video

  • @sujithvv9888
    @sujithvv9888 Рік тому

    രതീഷ് ചേട്ടൻ എപ്പോഴാ എടുത്തുനത്...😍😍😍
    Waiting for the mass entry..... 😎😎😎
    👍👍👍👍👍👍👍

  • @hari_4884
    @hari_4884 Рік тому +15

    രതീഷ് ചേട്ടനെ വല്ലാതെ Miss ചെയ്യുന്നു😢

  • @shenoyraj5811
    @shenoyraj5811 Рік тому +4

    Gang ayi varunnavan gangster. Firoz ikka ottakke ulluh he is a monster 🔥

  • @missionknowledge4032
    @missionknowledge4032 Рік тому

    Bai mrugangale konnu karivaykunnathu shoot cheythu kaaniykunnathinekalyethra nalla vedio👍👍👍

  • @KaaliyanGamingOP
    @KaaliyanGamingOP Рік тому

    ഭയങ്കര സംഭവം അണട്ടോ 😍

  • @arcusff681
    @arcusff681 Рік тому +10

    നായകൻ വീണ്ടും വര 😂💥💥💥

  • @trendz03
    @trendz03 Рік тому +40

    15:26 respect to his manners!!!

  • @sunilkh6319
    @sunilkh6319 Рік тому

    yaseen bhai adipolyy....

  • @albinmdani3474
    @albinmdani3474 Рік тому

    Indonesaile KGF Swantham Akjan Povanu Firoz Ikka😅 Video Pwolichu🥰❤️

  • @M.S_foodie_world_7158
    @M.S_foodie_world_7158 Рік тому +149

    സ്വർണ്ണക്കടത്ത് കേസിൽ ചെറിയൊരു പങ്ക് വഹിക്കാൻ ഫിറോസ് ക്ക 😂🔥🔥.
    നാളത്തെ പത്രത്തിൽ ഫിറോസ് ക്ക മുന്നിൽ ഉണ്ടാകും 🥰🥰

    • @idkpanda8531
      @idkpanda8531 Рік тому +2

      😂🔥

    • @arts731
      @arts731 Рік тому +1

      Undavan prarthikkunnu ikkaah😌

    • @s2techtalk832
      @s2techtalk832 Рік тому +3

      400 avan sahayikumo plz😌😪🥰

    • @nameisinfo5538
      @nameisinfo5538 Рік тому

      Firoz ka enik kurach oru cheriya coveril aaki vaa. Nattil ethiyal thannal mathi . Njn kinfrayil indavum .

    • @nanjfamily7048
      @nanjfamily7048 Рік тому

      Sulfer aani

  • @adarshs9701
    @adarshs9701 Рік тому +6

    🥰🔥🔥🔥🔥🔥🔥🔥

  • @Aniestrials031
    @Aniestrials031 Рік тому

    Liked this video. Great job

  • @callmejk2k24
    @callmejk2k24 Рік тому +1

    Poii vibe love from Karnataka ❤️❤️

  • @achu4925
    @achu4925 Рік тому +3

    3:27 firozkka thug😎😂

  • @Daily_Math_Puzzles
    @Daily_Math_Puzzles Рік тому +5

    ക്യാമറമാനും ഇരിക്കട്ടെ ഒരു കുതിരപവൻ 🏅

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv 9 місяців тому

    Thank you sir

  • @baiz5409
    @baiz5409 Рік тому +1

    പൊളിച്ചു 👍❤❤👍

  • @ArshaktArshaktk23
    @ArshaktArshaktk23 Рік тому +6

    😍😍😍 vere level❤

  • @Ramxu_Official
    @Ramxu_Official Рік тому +8

    സ്ഥിരം പ്രേക്ഷകർ വരൂ 🔥🔥🔥

  • @mariajoseph1299
    @mariajoseph1299 Рік тому

    Thank yu firoze sir

  • @aacharyagranthajyothishala4834

    ഇത് കാണാൻ കഴിഞ്ഞല്ലോ നന്ദി 🌹🌹🌹🌹

  • @Rajeev_World
    @Rajeev_World Рік тому +4

    ഭൂമിയിലെ അത്ഭുതങ്ങൾ ❤️

  • @najiyaashiq2735
    @najiyaashiq2735 Рік тому +25

    ആ തണുപ്പത്തും ടീഷർട് ഇട്ട ഫിറോസിക്കയെ സമ്മതിക്കണം 😁🔥🔥

  • @fathima8434
    @fathima8434 Рік тому +1

    Avne ethirth nilkkan pokaruth sirrrrr 😁😁firoz ikka ❤️

  • @bushrampm
    @bushrampm Рік тому +1

    mm അടിപൊളി