how to write a cheque? ചെക്ക് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ /APlusTube/ Adv.ShereefNedumangad

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 36

  • @systemelectronics7008
    @systemelectronics7008 20 днів тому +2

    സാർ തുടർന്നും തുടർന്നും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം കാരണം ചെക്കുകൾ സാധാരണയായികാശിന് ആവശ്യം വരുമ്പോൾ പലരും പലവിധത്തിൽ ഉപയോഗിക്കുന്നു

    • @aplustube2557
      @aplustube2557  19 днів тому

      Ys dear system electronics group
      Follow this channel

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 7 місяців тому +1

    ഈ ചാനലിലെ എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതും വളരെയധികം അറിവ് നൽകുന്നതുമാണ്
    സാറിന് വളരെ വളരെ നന്ദി

  • @tonyabrahamijk839
    @tonyabrahamijk839 7 місяців тому +2

    It's a good advice to all who are dealing with cheque.
    In spite of knowing about it, almost of them ignore it/leave a carelessness.
    Andso,unfortunately some of them fell in miseries, as you said.

  • @GeorgeT.G.
    @GeorgeT.G. 7 місяців тому +1

    ചെക്ക് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവരിച്ചു തന്നതിനു നന്ദി

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 7 місяців тому

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
    വളരെ നന്ദി സർ

  • @lilymj2358
    @lilymj2358 7 місяців тому +1

    very useful information aanu. Thank u sir 🎉🎉

  • @Greenbutterfly798
    @Greenbutterfly798 17 днів тому +1

    സർ ഞങ്ങൾ ഒരാൾക്ക് വലിയൊരു തുക നൽകിയിട്ടുണ്ട് പക്ഷെ തെളിവ് ആയി ഒന്നും വാങ്ങി വെച്ചില്ല..... പക്ഷെ ഞങ്ങൾ പൈസ കൊടുത്ത ആളുടെ രണ്ട് ചെക്കും പ്രോമിസറി നോട്ടും വേറെ ഒരാളുടെ കൈവശം ഉണ്ട്.... നിശ്ചിത തുക കൊടുത്താൽ ആ രേഖകൾ ഞങ്ങൾക്ക് തരാം എന്ന് പറയുന്നു... അങ്ങനെ വാങ്ങാൻ ആകുമോ, അതിൽ നിയമപരമായി എന്തേലും പ്രശ്നം ഉണ്ടാകുമോ?

    • @aplustube2557
      @aplustube2557  13 днів тому

      നിങ്ങളുടെ പേരിൽ നൽകിയ ചെക്കും പ്രോമിസറി നോട്ടും മാത്രമാണ് നിയമപരമായി നിലനിൽക്കുന്നത്
      പണം കൊടുത്ത് തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക
      നിങ്ങളുടെ പണം കിട്ടുന്നതിന് ആദ്യം പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകുക

  • @shijuphilip5672
    @shijuphilip5672 7 місяців тому +3

    Thanks sir

  • @sakeerhussain1143
    @sakeerhussain1143 7 місяців тому +1

    Good information !

  • @binzgaming825
    @binzgaming825 7 місяців тому

    സർ ബാങ്ക് one time settlment നെ കുറിച്ച് ഒരു വീഡിയോ ഇടാമോ മാർച്ച്‌ 31 ന് ശേഷം ots ആനുകൂല്യങ്ങൾ കിട്ടുമോ

  • @SanthiMathai
    @SanthiMathai 7 місяців тому +1

    സർ, ഇതിനെങ്കിലും എനിക്ക് മറുപടി തരണം പ്ലീസ്. എന്റെ അമ്മയുടെ പേരിലുള്ള വസ്തു ആണ് അതിൽ അച്ഛന്റെ പേരുകൂടി ഉണ്ട് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് നാൽപതു വർഷം ആയി ഞങ്ങൾ നാലു മക്കൾ ആണ് അച്ഛന്റെ പേര് പ്രമാണത്തിൽ ഉള്ളത് കൊണ്ട് ഇപ്പോൾ ഞങ്ങൾ മക്കളുടെ പേരിലേക്ക് മാറ്റാൻ കഴിയുന്നില്ല പ്ളീസ് ഇതിനെങ്കിലും എനിക്ക് മറുപടി തരണം.

  • @shebadaniel8265
    @shebadaniel8265 7 місяців тому +1

    Sir, കടം വാങ്ങിയതിനു ശേഷം cheque കൊടുക്കുമ്പോൾ ഏത് date ആണ് എഴുതേണ്ടത്? cheque കൊടുക്കുന്ന date ആണോ?

    • @aplustube2557
      @aplustube2557  7 місяців тому

      നിങ്ങൾ തുക തിരിച്ചു കൊടുക്കാം എന്ന് ഉറപ്പ് പറയുന്ന തീയതിയാണ് വയ്ക്കേണ്ടത്
      ഇത് സംബന്ധിച്ചിട്ടുള്ള ഒരു വീഡിയോ ഉടനെ ഉണ്ടാകും

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 7 місяців тому +1

    Excellent

  • @saratha.s7316
    @saratha.s7316 5 місяців тому

    Sir ചെക്കിൽ മലയാളത്തിൽ എഴുതാൻ പാടുമോ

  • @KT5732
    @KT5732 7 місяців тому +1

    Thanks

  • @thilakan9998
    @thilakan9998 7 місяців тому +1

    👍

  • @yaseent400
    @yaseent400 Місяць тому

    Sir.. വിദേശതുള്ള ഞാൻ ചെക്കിന് കേസ് കൊടുക്കാൻ ഞാൻ നാട്ടിൽ വരണം എന്നുണ്ടോ ചെക്ക് മാറാനും

  • @bijugopalank6844
    @bijugopalank6844 7 місяців тому +1

    നമസ്ക്കാരംസർ നമ്മുടെ ചാനലിന് ആശംസകൾ.

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg Місяць тому

    എഴുതുന്നതിനു മുൻപ് ഒരു ഒന്ന് എന്നു എഴുതി സബ്‌മിറ്റ് ചെയ്താൽ എന്ത് ചെയ്യാൻ പറ്റും 15000.115000 ആകും എങ്ങും തൊടാതെ ഒരു ലക്ഷം

  • @JoysrTVM
    @JoysrTVM 7 місяців тому +1

    ❤❤❤❤❤tvm

  • @Jtech-y7q
    @Jtech-y7q 20 днів тому

    ചെക്കിൻ്റെ മറുപുറം പേര് ഒപ്പ് മൊബെൽ നമ്പർ എന്നിവ എഴുതണമെന്ന് കേട്ടു ശരിയാണോ' ആണെങ്കിൽ വാങ്ങുന്നയാളുടെയൊ കൊടുക്കുന്ന ആളുടെ യോ വേണ്ടത്.

  • @savithri196
    @savithri196 7 місяців тому +1

    എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മാത്രം.

    • @aplustube2557
      @aplustube2557  7 місяців тому

      എല്ലാം അറിയാവുന്ന താങ്കളെപ്പോലുള്ളവർക്കുള്ളതല്ല ഈ ചാനൽ
      ആയതിനാൽ ദയവായി ഈ ചാനൽ ഇനി കാണാതിരിക്കാൻ അപേക്ഷ