# ആദ്യമായി എക്കൊ ണ്ടന്റ് ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ടാലി പ്രൈമിൽ! Tally Tips!

Поділитися
Вставка
  • Опубліковано 9 тра 2023
  • ആദ്യമായി എക്കൊ ണ്ടന്റ് ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ ടാലി പ്രൈമിൽ!
    Tally Tips for fresher Accountant |
    Hello Friends, I am Syamala Narayanan. My Channel Name is Tally accounting Malayalam.
    ഈ വീഡിയോയിൽ ഞാൻ ടാലിയിൽ വർക്ക് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
    ഞാൻ ടാലി Accounting base ഓടു കൂടി online class നടത്തുന്നുണ്ട്. താൽപര്യമുള്ളവർ എന്റെ email ൽ contact ചെയ്തോളൂ.
    syamalanarayanan@yahoo.in.
    syamastallyclass@gmail.com
    Other Useful Videos
    എന്താണ് Accounting?
    • What is Accounting? Ty...
    Tally prime Full Cover ചെയ്യാം.
    / rdoysb conti-LXEEk
    How To start a new Accountant work in Tally prime
    • How to Start a New Acc...
    How to download tally prime 4.0.1
    • How To Download Tally ...
    UAE vat return filing
    • UAE Vat Return Filing ...

КОМЕНТАРІ • 339

  • @pedestrian5571
    @pedestrian5571 6 місяців тому +93

    അക്ഷരം തെറ്റാതെ വിളിക്കാം.... Teacher❤ താങ്കൾ മറ്റുള്ള accounting institute കൾക്ക് വെല്ലുവിളിയാണ് 💥

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  6 місяців тому +25

      Thank you so much. ഇത് വായിച്ചപ്പോർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. എന്റെ ഇത്രയും കാലത്തെ ശ്രമം വിഫലമായില്ല എന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം. നിങ്ങളോരോരുത്തരും തരുന്ന support ആണ് എന്റെ energy.

    • @Yahiko_izumaki
      @Yahiko_izumaki 6 місяців тому

      ​@@TALLYACCOUNTINGMALAYALAMmiss oru purchase entry cheyithal ath automatic ayi cash bookill add avo??

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  6 місяців тому

      ​​@@Yahiko_izumaki Thank you for your comment. Cash purchase ആണ് ചെയ്തതെങ്കിൽ cashbook ൽ automatic ആയി add ആകും. ഈ വീഡിയോ കണ്ടാൽ കൂടുതലായ മനസ്സിലാകും
      Tally prime fulll Tutorial
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=M6Ll2w9oaBeCw8uA

    • @user-yc9kn3bf7w
      @user-yc9kn3bf7w 25 днів тому

      100%👍

    • @eatspree
      @eatspree 23 дні тому

      Thats true

  • @user-fl4kq5ng8z
    @user-fl4kq5ng8z Рік тому +32

    ഈ ക്ലാസ്സ്‌ സാധാരണ ഉള്ള എല്ലാ ആൾക്കാർക്കും വളരെ ഉപകാരമാണ്

  • @user-fl4kq5ng8z
    @user-fl4kq5ng8z Рік тому +10

    വളരെ ലളിതവും എല്ലാ സംശയവും ഈസി ആ യി മനസ്സിലാക്കാൻ പറ്റുന്നത് ആണ് താങ്ക്സ് ചേച്ചി

  • @nimishabr7955
    @nimishabr7955 Рік тому +15

    Thank you mam.Ethokkeyanu ariyendath ethonnum vere videosil kaanilla only class kittullu .Maminte classes orupadu usefull aanu . Eniyum orupadu videos cheyyanam cheyyan kazhiyatte

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      Thank you so much for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു
      ua-cam.com/video/rdoysBLXEEk/v-deo.html

  • @aljehsh8566
    @aljehsh8566 Рік тому +8

    Suuuuuper. You are too dedicated. You are great great great.

  • @pesgameryt3.073
    @pesgameryt3.073 10 місяців тому +3

    Very good class, thank you ma’am..

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  10 місяців тому

      Thank you so much for your appreciation. Please share my videos.
      This my second channel. Please support me .
      youtube.com/@SyamasAccountingHub-nj2xt?si=PR0xacixr3iVT9y2

  • @nayanacnair3830
    @nayanacnair3830 4 місяці тому +3

    Very useful class mam. Work chryunavarku valare upakarapedum

  • @savithapremnathan8353
    @savithapremnathan8353 2 місяці тому +3

    വളരെ ഉപകാരപ്രദമായ video ആയിരുന്നു ഇത്.Thank You so much maam🙏🙏❤️

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 місяці тому

      ഈ കമൻ്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. കുറച്ച് effort എടുത്താലും ഗുണമുണ്ടായല്ലോ. ഒന്ന് share ചെയ്തു കൊടുക്കണേ please

  • @soudafasal9016
    @soudafasal9016 Рік тому +3

    Hi mam , thanks for your effort ❤ very useful video .

  • @tajreenaolassery6514
    @tajreenaolassery6514 2 місяці тому +1

    ക്ലാസ്സ്‌ അതി ഗംഭീരം
    👌

  • @priyankak2819
    @priyankak2819 19 днів тому

    Nannayi manasilavunnunde ❤ great effort mam 💯🥰

  • @jeemolshibu1445
    @jeemolshibu1445 Рік тому +1

    Mam, your all videos are very usefull. Online class also very understandable. You are too dedicated and thank u somuch for your classess. God bless you

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      Jeemol, Thank you so much for your appreciation . എന്റെ online class ഉം വീഡിയോസും നന്നായി മനസ്സിലാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഒരു ടീച്ചർ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം.

  • @user-to2kh1jm1h
    @user-to2kh1jm1h 11 місяців тому +2

    Thank you mam for this class 🥰
    This class is very helpful for freshers like me going for a new job

  • @ariftarift7944
    @ariftarift7944 2 місяці тому +3

    ഞാൻ ഇന്നാണ് ഇ വീഡിയോ കാണുന്നെ.... അപ്പൊ തന്നെ sub ചെയ്തു.
    എത്ര simple ആയിട്ടാണ് മിസ്സ്‌ പറഞ്ഞു തരുന്നത്.
    Just keep ഗോ.... Full support ഇണ്ട്.
    Also ആ
    THANK YOU🎉

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 місяці тому

      Thank you so much for your appreciation. ഇത് വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
      Tally prime full Tutorial
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=f-xQrlc7X3AUsgcc

  • @user-yc9kn3bf7w
    @user-yc9kn3bf7w 25 днів тому

    Thank u for the valuable information mam🙏❤️

  • @jazeemjazz3610
    @jazeemjazz3610 8 місяців тому +2

    Orupad upakarappettu chechi❤.njan ippol nilavil vere soft ware aan work cheyyunnath,Tally padichirunnathokke marannirunnu.ippo ellam ormayil varunnu thanks ❤

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  7 місяців тому

      Thank you so much for your comment dear. ഞാൻ ടാലി പ്രൈം full വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു.
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=twyCaBrKyO_UmgfC

  • @sonypoothottathil3902
    @sonypoothottathil3902 Рік тому +3

    Hi mam.. your videos are very very useful...Thank you so much for the training. Mam can you do a video for Accounting for IT Companies in TALLY

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому +1

      Thank you so much for your comment. വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഞാൻ ശ്രമിക്കാം ട്ടോ.

  • @dasadarshgp6879
    @dasadarshgp6879 Рік тому +3

    👍👍👍thanks lot

  • @kavithakrishnan2982
    @kavithakrishnan2982 4 місяці тому +3

    Ma'am, you are very good teacher. I can understand easily every points

  • @limiyaprince4079
    @limiyaprince4079 5 місяців тому +2

    Thank u ma'am.very useful video.

  • @Sneha24842
    @Sneha24842 10 місяців тому +3

    Very very useful video 👌👍

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Місяць тому +1

    അടിപൊളി ക്ലാസ്സ്‌ 🙏🙏🙏🙏

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Місяць тому

      Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. Tally prime Full Course.
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=FVUXpsbbvwbQW5fP

  • @filanceofficial
    @filanceofficial 5 місяців тому +2

    Good class, thanks

  • @user-fl4kq5ng8z
    @user-fl4kq5ng8z Рік тому +1

    Dear shyamala chechi first upon 1000 thanks

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      Thank you so much for your comment. ഒരു പാട് ഒരു പാട് സന്തോഷം

    • @rajeevm9991
      @rajeevm9991 5 місяців тому

      Tally course online fee

  • @miniomana6881
    @miniomana6881 9 місяців тому +3

    Thank you so much chechi, you saved my job. ❤

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  9 місяців тому

      ഇത് വായിച്ചപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി.

  • @shadiyavv7073
    @shadiyavv7073 4 місяці тому +1

    Very useful..thank you so much❤

  • @aiswaryaamal
    @aiswaryaamal 3 місяці тому +1

    Teacher superaa❤❤❤

  • @user-zq8bl4vk1c
    @user-zq8bl4vk1c 6 місяців тому +3

    Hello mam nannayi manassilayi.base ariyathavarku polum pettennu manassilakkum.thank u ma'am

  • @tonythomas6702
    @tonythomas6702 5 місяців тому +1

    Hi dear your class is amazing❤

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  5 місяців тому

      Thank you so much dear. ഇതൊക്കെ വായിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു. ഒരുപാട് struggle ചെയ്തു എങ്കിലും ഇപ്പോൾ Happy ആണ്. ഓരോരുത്തരുടേയും support ആണ് എൻ്റെ energy .

  • @ajuh6965
    @ajuh6965 Місяць тому +2

    Thank you Mam, for this wonderful CLASS.

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Місяць тому

      Thank you so much for your sweet comment. ഈ വീഡിയോ ന്ന് കണ്ട് നോക്കു.
      Tax audit
      ua-cam.com/video/HzDQCyCu-8U/v-deo.htmlsi=8kpKy-MgCkxmzVe2

  • @muzzking2493
    @muzzking2493 3 місяці тому +1

    Thank you so much teacher ❤❤

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  3 місяці тому +1

      Welcome dear. എൻ്റെ വീഡിയോ സ് ഒന്ന് share ചെയ്ത് കൊടുത്ത് support ചെയ്യണേ please. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
      How to start a New Accountant work in Tally Prime
      ua-cam.com/video/mQZO-LiLA6Y/v-deo.htmlsi=m_EXdpnEzHe6YG_E

  • @ashishgeojose6626
    @ashishgeojose6626 6 місяців тому +1

    very useful thank you mam🥰

  • @user-fl4kq5ng8z
    @user-fl4kq5ng8z Рік тому

    ഗോഡ് ബ്ലെസ് യൂ

  • @ramnishputhan3136
    @ramnishputhan3136 10 місяців тому +3

    Thank You 😊

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  10 місяців тому +1

      Welcome dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു
      Tally prime full video
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=F7Kyxafov34AOmQZ

  • @Abhila_Abi
    @Abhila_Abi 11 місяців тому +2

    Hi mom ee dates& nuts spices shopil accountant ayitt kerumbo nthokkey arinjiriykkanam video cheyyuo

  • @mfmehendiart636
    @mfmehendiart636 6 місяців тому +1

    Greate ❤

  • @abduljaleel-fp4gw
    @abduljaleel-fp4gw 5 місяців тому +1

    Good class 😊

  • @nelsonxavier9673
    @nelsonxavier9673 Місяць тому +2

    Thank you Mam.. 🙏🙏🥰

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Місяць тому +1

      Welcome dear. എൻ്റെ വീഡിയോസ് ഉസ് share ചെയ്ത് കൊടുക്കണേ

  • @LekshmiLekshmi-lx4zd
    @LekshmiLekshmi-lx4zd 23 дні тому +1

    ഒരുപാട് നന്ദി 🙏

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  23 дні тому

      Welcome dear. ഒരുപാട് സന്തോഷം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
      Tally prime full Tutorial
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=Dpo1VWgsYD5UX3pS

  • @riyaspp2248
    @riyaspp2248 8 місяців тому +1

    Nice class

  • @sasikalakm4961
    @sasikalakm4961 3 місяці тому +2

    Good class madam,very useful

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  3 місяці тому

      Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=dUYaYw4W2DBgqKx-

    • @neethuneethu2927
      @neethuneethu2927 3 місяці тому

      Good class madam

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  3 місяці тому

      Thank you so much. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=LNQzCu0CPvp8XlrR

  • @akhilnazim5674
    @akhilnazim5674 11 місяців тому +1

    നല്ല video

  • @Malayaliiii351
    @Malayaliiii351 9 місяців тому +2

    Thank you ❤

  • @herosahad203
    @herosahad203 10 місяців тому +1

    Mam ഒരു പാട് നന്ദിയുണ്ട്

  • @sarathbs7217
    @sarathbs7217 22 дні тому +1

    Super madam❤️❤️❤️

  • @abhinavabhi5090
    @abhinavabhi5090 9 місяців тому +1

    Super ❤️

  • @harekrishna4498
    @harekrishna4498 Рік тому +6

    👌🏼👌🏼 hai maam nalla class aanu orupadu prayojana pettu God bless you ethrayo njan taly serikkum padichittilla kude ulla ariyavunna kutti paraaanju tharilla chothichalum chila agan eenne pole ullvarkku daivam aareenkilum paranju vidum maam oagane oral aanu thanku God bless you and your family

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому +1

      Thank you so much for your comment. വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. എന്റെ ജീവിതത്തിലും ചിലർ ദൈവത്തെപ്പോലെ വരാറുണ്ട്. ഇത്രയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞു എന്നറിയുമ്പോൾ സന്തോഷം. ഞാൻ ടാലി ഓൺലൈൻ ക്ലാസ്സ് നടത്തു അണ്. Details ന് വേണ്ടി mail ചെയ്താൽ മതി. syamalanarayanan@yahoo.in

    • @Kl10football-q9j
      @Kl10football-q9j 5 місяців тому

      Hlo, online accounring course undo

  • @hashifali7980
    @hashifali7980 9 днів тому

    Thanks Ma'am

  • @aswathinair2359
    @aswathinair2359 11 місяців тому +1

    Thank u🥰

  • @badarudheen9185
    @badarudheen9185 11 місяців тому +1

    Thank you madam

  • @selvipriya8324
    @selvipriya8324 2 місяці тому +1

    Thank you so much ❤

  • @anuaswini8706
    @anuaswini8706 Рік тому +2

    Tank you mam

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      കാണുന്നു എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം

  • @MuhammedShaheed-fl6zr
    @MuhammedShaheed-fl6zr 6 місяців тому

    Thanks ❤️❤️❤️❤️

  • @muhammedsalahudheen6051
    @muhammedsalahudheen6051 6 місяців тому +1

    Super

  • @muhammedshafeequecm
    @muhammedshafeequecm Рік тому

    Thanq

  • @vishnuvinod8599
    @vishnuvinod8599 15 днів тому +1

    Thank you mam❤

  • @aneeshap6334
    @aneeshap6334 11 місяців тому +1

    Thanko❤u

  • @ansiyaansi1967
    @ansiyaansi1967 Рік тому

    👍👍👍👍

  • @kunju2020
    @kunju2020 6 місяців тому

    ❤❤

  • @shahabanumaruthil8312
    @shahabanumaruthil8312 4 місяці тому

    Teacher..oru service concern start cheyyan nalla software edhaanu???

  • @basheerchamayil2865
    @basheerchamayil2865 Рік тому +1

    Hardware shop il engane accounts cheyyam

  • @riyasmonk3131
    @riyasmonk3131 6 місяців тому +1

    Thankyou

  • @johncysamuel
    @johncysamuel 3 місяці тому

    ❤❤❤

  • @girijap9703
    @girijap9703 Рік тому

    👍🏽

  • @akshayvarghese1742
    @akshayvarghese1742 5 місяців тому +4

    REALLY HELPFULL♥

  • @aboobackersiddiq100
    @aboobackersiddiq100 3 місяці тому

    Hi mam nhan scrap wholesale shop aan naghaludeth eghene naghalkk oru tally prime software cheyyum

  • @ahlamandyou
    @ahlamandyou 3 місяці тому

    💯

  • @ariftarift7944
    @ariftarift7944 2 місяці тому

    👍

  • @rajanp6686
    @rajanp6686 Рік тому +11

    Mam ഞാൻ ആദ്യായിട്ടാണ് അക്കൗണ്ട് ജോലി ഇന്റർവ്യൂ ന് പോവുന്നത് എനിക്ക് നല്ല ടെൻഷൻ ഉണ്ട്... Mam പറയുന്നത് എനിക്ക് മനസിലായി പക്ഷേ ഒരു കോൺഫിഡന്റ് ഇല്ല 😔

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому +3

      പേടിക്കണ്ട. ധൈര്യമായിട്ട് പൊയ്ക്കോളു. ബെസ്റ്റ് ഓഫ് ലക്ക്. എന്റെ പ്രാർത്ഥന ഉണ്ടാകും.

    • @rajanp6686
      @rajanp6686 Рік тому

      @@TALLYACCOUNTINGMALAYALAM thkz mam

    • @DREAMGIRL0003
      @DREAMGIRL0003 10 місяців тому

      ​@@rajanp6686 egene undeda job njnum first aayt povan pova

    • @amalshelby3547
      @amalshelby3547 9 місяців тому

      ​@@rajanp6686hello

    • @instamusic8671
      @instamusic8671 8 місяців тому

      ​@@rajanp6686ippo enthaayi kittiya

  • @footycuts2769
    @footycuts2769 5 місяців тому +1

    Thanks

  • @sadiqalium2649
    @sadiqalium2649 Місяць тому

  • @Iamshilpasasikumar
    @Iamshilpasasikumar Місяць тому

    Mam real estate business transaction vach oru video cheyummo

  • @ElectricalRotatingSystemsPvtLt
    @ElectricalRotatingSystemsPvtLt Місяць тому

    s this correct that the supplier did not give the bill discount but instead issued a credit note with freight charge on it?

  • @aswathiachuzz-gy7pf
    @aswathiachuzz-gy7pf 10 місяців тому +2

    New company items purchase cheythu ath establishment expense aanno, annakil ath enganeyaa enter cheyyal , oru video cheyo plz

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  10 місяців тому +2

      Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. ഇതിൽ എല്ലാം പറയന്നുണ്ട്
      ua-cam.com/video/mQZO-LiLA6Y/v-deo.htmlsi=AQ7FZDPg5fw34uoI

  • @DD-lq2wo
    @DD-lq2wo 10 місяців тому +1

    Mam, tally il valare cheriya knowledge mathre ollu. Ippo oru tax consultancyil trainee ayit joli Kitty enik manage cheyan pattonnu tension aavunnu

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  10 місяців тому

      Thank you for your comment. ധൈര്യമായിട്ട ജോലിയിൽ കയറിക്കോളൂ. എന്റെ വീഡിയോകൾ കണ്ട് പോയാൽ മതി.ബെസ്റ്റ് ഓഫ് ലക്ക്.
      ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
      ua-cam.com/video/5xFk5SaNlIY/v-deo.htmlsi=4MG7Fg8kK32i6gwz

  • @shaheercvmtl9269
    @shaheercvmtl9269 6 місяців тому +1

    Thank you madem.please uplod whole sale vegitables shop accounts in uae.

  • @anu-127
    @anu-127 9 місяців тому +1

    Training nu pokumbol ithrayum kaaryangal aranjirunnal mathiyo

  • @positive_vibes111
    @positive_vibes111 11 місяців тому +2

    Hlo mam plz replay.marbles company il interview undu nale assistant accountant.uaeil aanu ..enthokke അറിയണം pokumbol?.tally aanu main ennu പറഞ്ഞിരുന്നു

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  11 місяців тому +1

      Tally ചെയ്യാൻ അറിയണം. അതുപോലെreporys ക എടുക്കാൻ അറിയണം. ഇതൊന്ന് കണ്ട് പൊയ്ക്കോ ബു. ഉപകാരപ്പെടും.
      ടാലി ഒന്നര മണിക്കൂറിൽ പഠിക്കാം
      Tally prime interview. Questions
      ua-cam.com/video/4XGzLLmzb7Q/v-deo.html
      ua-cam.com/video/rdoysBLXEEk/v-deo.html

    • @positive_vibes111
      @positive_vibes111 11 місяців тому

      @@TALLYACCOUNTINGMALAYALAM ok thanku mam 🥰👍

  • @shaniyasadique5364
    @shaniyasadique5364 7 місяців тому +1

    Maam njn 2 days before oru seafood trading office l join cheythittollu. Account base enn parayan tally padichath mathram ollu. Ivide enthokke aan arinjirikkendath?. Purchase voucheril item invoice modeum accounting incoice modeum thammil ulla difference enthan?
    Enik ivide gst filing ind pakshe njn ithuvare ath cheythittilla

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  7 місяців тому

      Thank you for your comment. ഞാൻ ട്രി online class എടുക്കു അണ്. Accounting base പറഞ്ഞിട്ടാണ് ടാലിയിലേക്ക് കടക്കുക. ഒരു Accountant ന് tally മാത്രം പോരാ Accounting knowledge കൂടി വേണം. ഇതിൽ attend ചെയ്താൻ പട എപ്പോൾ വേണമെങ്കിലും എന്നോട് doubts ചോദിക്കാം. Mail id ഇതാണ്.
      syamastallyclass@gmail.com.

    • @shaniyasadique5364
      @shaniyasadique5364 7 місяців тому

      @@TALLYACCOUNTINGMALAYALAM thankyou for your prompt reply maam, accounting paramaya ethoru samshayathinum madathinte help undakumenn njn pratheekshikkunnu. God bless you😇

  • @sajnausman6552
    @sajnausman6552 3 місяці тому

    🙏🙏🙏🙏

  • @alenjohns2632
    @alenjohns2632 Місяць тому +1

    Etrayum dedicated ayit video idunna oru teachereyum njan kandittilla

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Місяць тому

      Thank you so much dear for your comment. ഇത് വായിച്ചപ്പോൾ മനസ്സിൽ കുളിർമഴ പെയ്യുന്നതുപോലെ തോന്നി. പെയ്യുന്നതുപോലെ

  • @vishalkrishna9516
    @vishalkrishna9516 6 місяців тому

    Sundry debtors sundry creditors എടുത്താലും പോരെ madam

  • @naseefnesi2764
    @naseefnesi2764 Рік тому +1

    Journal to ledger posting tally yil engananu cheyyuka.. Video cheithittundo?? ഉണ്ടെങ്കിൽ link ഇടുമോ..

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      Thanks. എന്റെ വീഡിയോ കാണന്നുണ്ട് എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ടാലിയിൽ നമ്മൾ Journal entry / voucher entry ചെയ്താൽ മതി. Ledger posting,Trial balance preperation Trading profit and loss account എല്ലാം automatic വരും. ഞാൻ company creation, ledger creation, voucher entry creation എന്നീ വീഡിയോസ് അയച്ചു തരാം.
      Company creation in tally prime
      ua-cam.com/video/PJEoZpDhgTc/v-deo.html
      Ledger creation in tally
      ua-cam.com/video/ekAKoGlrD5s/v-deo.html
      Voucher entry in tally
      ua-cam.com/video/RHVp4D7Nyc/v-deo.html
      അങ്ങിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഞാൻ ടാലി online class എടുക്കുന്നുണ്ട്. താൽ ര്യമുണ്ടെങ്കിൽ mail ചെയ്യാൻ മതി syamalanarayanan@yahoo .in

    • @naseefnesi2764
      @naseefnesi2764 Рік тому

      K.. Thanks

  • @moncymejo1
    @moncymejo1 Рік тому +2

    Day book print edukkumbol daily balancing varan enda cheyyendath

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      Thank you for your comment. Daily balance കിട്ടാൻ cash book ആണ് check ചെയ്യേണ്ടത്. വീഡിയോ ചെയ്തിട്ടുണ്ട്. Link below
      ua-cam.com/video/VbaaRPoJSIQ/v-deo.html

  • @lamsianas9031
    @lamsianas9031 Місяць тому +1

    Month end closing il sredhikkendaaa karyangale kurich video idaamoo

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Місяць тому

      Thank you foryourcomment. വർഷാവസാനം adjustment വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ.
      Audit finalization video
      ua-cam.com/video/HzDQCyCu-8U/v-deo.htmlsi=JdCFbh3mjxIC0jpo

  • @gaurikrishna9138
    @gaurikrishna9138 18 днів тому +1

    ഞാൻ plus 2 science ആണ് പഠിച്ചത്. Accountancy basics തീരെ അറിയില്ലേലും tally പഠിക്കാൻ സാധിക്കുമോ? എന്തൊക്കെ basics ആണ് അറിഞ്ഞിരിക്കേണ്ടത്?

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  18 днів тому

      തീർച്ചയായും പഠിക്കാൻ പറ്റും. ഞാൻ ടാല online class എടുക്കുന്നുണ്. അതിൽ Accounting basics ഉം പറയുന്നുണ്ട്. അത് പറഞ്ഞിട്ടാണ് ടാലിയിലേക്ക് കടക്കുക. എൻ്റെ ക്ലാസ്സിൽ ധാരാളം നോൺ commerce കാർ ഉണ്ട്. ഈ ക്ലാസ്സ് കഴിഞ്ഞാലും എപ്പോൾ വേണമങ്കിലും doubts clear ചെയ്യാം. ഈ വീഡിയോ ഒന്ന് കണ്ട് നോക്കു . എന്നിട്ട് ഇയാൾക്ക് എൻ്റെ ക്ലാസ്സിൽ ചേരണമെങ്കിൽ ചേരാം. മനസ്സിലാകുന്നുണ്ടോ എന്ന് നോക്ക നോക്കു
      Accounting basics. ചേരാൻ താൽപര്യമുണ്ടെങ്കിൽ mail ചെയ്താൻ മതി
      ua-cam.com/video/VwmJ50eiPz4/v-deo.htmlsi=y2I0868OzLOdtUp_

  • @sirajsumi7358
    @sirajsumi7358 7 місяців тому +1

    എനിക്ക് six years experience ഉണ്ടായിരുന്നു ,, delevery കഴിഞ്ഞ് 2 years ആയി touch വിട്ടു പോയ ഒരു ഫീൽ, next week എനിക്ക് ഒരു famous company yil interview ഉണ്ട്, ആകെ ടെൻഷൻ il ആണ്, എന്തൊക്കെ പറഞ്ഞാലും പുതിയ വേർഷൻ ഞാൻ അധികം ചെയ്തിട്ടില്ല, 8 and 8b bill ne കുറിച്ച് പറയുമോ, പിന്നെ ഞാൻ ആദ്യം എപ്പോഴും day book manually ചെയ്യാറുണ്ട്

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  7 місяців тому

      Thank you for your comment. ഈ വിഡിയോ ഒന്ന് കണ്ട് നോക്കൂ. Tally prime full video
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=b8kXCoD12104qndh
      GST Accounting in tally prime
      ua-cam.com/video/FNlgg0Xd8D8/v-deo.htmlsi=v2XkoAUkwO-vTRih
      GST in Tally prime 3.0.1
      ua-cam.com/video/d4l0VpFHlsU/v-deo.htmlsi=HPao5bf4lqL8upUA

  • @amzyammi6757
    @amzyammi6757 Рік тому +2

    Freshersin pattiya nall class ❤❤

  • @rajanapi2811
    @rajanapi2811 2 дні тому +1

    Teacher,chennail job kittan Tally ethu coursaa padikendathennu parayaamoo

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  День тому +1

      ഞാൻ ടാലി online class എടുക്കുന്നുണ്ട്. താൽപര്യമുണ്ടെങ്കിൽ join ചെയ്തോളു. Email ചെയ്തോളു.
      syamastallyclass@gmail.com

  • @rajeevsankar6572
    @rajeevsankar6572 10 місяців тому +2

    Iam working at super market firm I want to know How to create Stock items and stock creation we have 5531 items Please expline

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  10 місяців тому

      Thank you for your comment. ഞാൻ supermarket Accounting നെ ക്കുറിച്ച് ഒരു പാട് വിഡിയോ സ് ചെയ്തിട്ടുണ്ട്. തീർച്ചയായും പ്രയോജനപ്പെടും. ഒന്ന് share ചെയ്തു കൊടുക്കണേ. Link below
      Supermarket Ato z Accounting
      ua-cam.com/video/HR7qU8CfBQ4/v-deo.htmlsi=g3cUyggBA_VEhzAf
      Supermarket Accounting work
      ua-cam.com/video/jJaMpGD2Hec/v-deo.htmlsi=Uf1dmrSGRLmtGt2T

  • @rin_flowiee
    @rin_flowiee 15 днів тому +1

    Mam njan bcom student anu
    Eniku aduth ulla kadelu keran pattumo mam
    Please reply

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  15 днів тому

      തീർച്ചയായും കേറാൻ പറ്റും. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
      Tally prime full Tutorial
      ua-cam.com/video/rdoysBLXEEk/v-deo.htmlsi=CepmqEYj0PoXeE5j

  • @AmbraZzz312
    @AmbraZzz312 4 місяці тому +1

    ചേച്ചി എനിക്ക് സൂപ്പർമാർക്കറ്റിൽ ചെറിയ ചെറിയ കടകളിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യാനാ ഇഷ്ടം അതിന് ഏത് കോഴ്സ് നല്ലത് plz റിപ്ലൈ 😊

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  4 місяці тому

      Thank you for your comment. Tally പഠിച്ചാൽ മതി. ഈ ചാനലിൽ Tally Ato 2 വീഡിയോ സ് ഉണ്ട്. ഞാൻ ടാലി online class ഉം നടത്തുന്നുണ്. Mail cheythal mathi.
      syamalanarayanan@yahoo.in
      syamastallyclass@gmail.com
      Super Accounting videos കുറേ ഞാൻ ചെയ്തിട്ടുണ്ട്
      Supermarket Ato Z Accounting work
      ua-cam.com/video/HR7qU8CfBQ4/v-deo.htmlsi=r912QXsFPk6W2TW-
      Supermarket Ile. Accounting work in Tally prime
      ua-cam.com/video/jJaMpGD2Hec/v-deo.htmlsi=zK5z47FYWvi65HHW

    • @AmbraZzz312
      @AmbraZzz312 4 місяці тому

      @@TALLYACCOUNTINGMALAYALAM hm enik ഇംഗ്ലീഷ് nallath pole ariyila പറഞ്ഞത് okke മനസിലാക്കാനുള്ള നല്ല തല enik ഇല്ല കുറെ പ്രാവശ്യം പറഞ്ഞാലേ enik മനസിലാക്കാൻ പറ്റു എന്നാൽ എനിക്ക് പടിക്കാൻ പറ്റുമോ

  • @vijikukku7144
    @vijikukku7144 Рік тому +2

    ദയവായി ലോജിസ്റ്റിക് അക്കൗണ്ടിംഗിനായി ഒരു വീഡിയോ ചെയ്യാമോ

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Рік тому

      Thank you for your Comment. ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ
      Transport Agency Accounting in Tally prime
      ua-cam.com/video/nj2X7csNmgU/v-deo.html

  • @Life-ll6lf
    @Life-ll6lf 5 місяців тому +1

    Sir aadhym aayi billing jobin kerumbol adhine kurich oru msg tharumo plzzz

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  5 місяців тому

      Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. പുതിയതായി Accountant ജോലിക്ക് പോകുമ്പോൾ അറിഞിരിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/qVFcfF3GzUw/v-deo.htmlsi=ysmIYoTzzNbT0MCH

  • @musthafask4719
    @musthafask4719 Рік тому +2

    . ഒരു കസ്റ്റമറുടെ പോസ്റ്റ് ഡേറ്റ ട് ചെക് എന്റർ ചെയ്തു കഴിഞ്ഞാൽ ആ കസ്റ്റമറുടെ ബിൽ വൈസ് ബില്ലിൽ ചെക്ക് നൽകിയതായി അറിയാൻ പറ്റുമോ? കാണാൻ പറ്റുമോ?

    • @onetouchmedia2811
      @onetouchmedia2811 10 місяців тому

      Alt + f8 പ്രസ്സ് ചെയ്താൽ കസ്റ്റമർ സ്റ്റേറ്റ്മെൻ്റ് ലും F5 ബിൽ വൈസ് ഡേറ്റ യിലും കാണാൻ കഴിയും

  • @sowmyasunny55
    @sowmyasunny55 11 місяців тому +1

    Consulting service firm il engane Accounts tally il cheyyaam

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  11 місяців тому

      Thank you for your comment. Service concern ൽ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു. ഒ share ചെയ്ത കൊടുക്കണേ
      ua-cam.com/video/b8XTcImfoNQ/v-deo.htmlsi=Lovoihlxy7h1vS1z

  • @arshadkp1855
    @arshadkp1855 6 місяців тому +1

    Thank you teacher. Teacher ഇത് upload ചെയ്തില്ല എങ്കിൽ, ഞാൻ മൂഞ്ചിയേനെ.

  • @kingleo4687
    @kingleo4687 Місяць тому +1

    Njn ippo bcom kazhinju mam.next step aayi tally gst eduthal nalla option aahno?

  • @nimishaju372
    @nimishaju372 11 місяців тому +1

    Tools manufacturing companyil accountant aavan base aayi enthokke ariyanam

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  11 місяців тому

      Tally basics അറിഞ്ഞിരിക്കണം. Bread manufacturing video ചെയ്തിട്ടുണ്ട്. ഇതൊന് കണ്ട് നോക്കു. Manufacturing option മനസ്സിലാകും.
      ua-cam.com/video/AQzurMiiim8/v-deo.html

  • @EminsiddiqueEmin-dc2og
    @EminsiddiqueEmin-dc2og 6 місяців тому +1

    Heloo mam
    Lights shoppilekk accountant aay joli kittittund,
    Avide enthokkeyan cheyyan undvuka???

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  6 місяців тому

      At first Congrats dear. Thank you so much for your comment. ഞാൻ പല പല Shop കു Accounti g videos ചെയ്തിട്ടുണ്. അതു പോലെ ആണ് ഉണ്ടാകുക. Items different ആകും എന്ന് മാത്രം. ഇനിയും അറിയണമെന്നുണ്ടെങ്കിൽ എന്റെ clas ൽ Join ചെയ്തിളും. അപ്പോൾ doubts എത്ര കാലം വേണമെങ്കിലും ചോദിക്കാം. Mail id
      syamastallyclass@gmail.com
      ua-cam.com/video/aZelHez8Too/v-deo.htmlsi=TGE4cwTEmgspDyLl

    • @EminsiddiqueEmin-dc2og
      @EminsiddiqueEmin-dc2og 6 місяців тому

      @@TALLYACCOUNTINGMALAYALAM
      Aa video link onn tharumo mam...

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  6 місяців тому

      ​@@EminsiddiqueEmin-dc2og മുകളിൽ കൊടുത്തിട്ടുണ്ട്