ഹോഗ്രൗണിൻ്റെ ചെറിയ ഇലയുള്ള നാലോ അഞ്ചോ വർഷമായ അബിയു പ്ലാൻ്റുകൾ പൂവ് ഇട്ട് കായ പിടിക്കാതെ പോവുന്നതായി കാണുന്നുണ്ട് ഇതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം
എന്റെ കയ്യിലും ഉണ്ട് homegrown Z2 വെറൈറ്റി, 3 വർഷം ആയി പൂവിടുന്നുണ്ട് കായ പിടിക്കുന്നില്ല, ഇനി കൊടുക്കാൻ ഒരു വളവും ബാക്കി ഇല്ല, ഹോംഗ്രോൺ പറഞ്ഞത് പോലെ എല്ലാം ചെയ്തു, പൊട്ടാഷ്, മൈക്രോന്യൂട്രിന്റ് etc, പ്ലാന്റ് നല്ല ബുഷ് ആയി 10 അടി ഉയരത്തിലാണ്, ഹോംഗ്രോൺ തന്നെ പറയുന്നുണ്ട് കുറച്ച് ശതമാനം തൈകൾ കായ്ക്കില്ലന്ന്, അതു നമ്മളെ പോലെയുള്ള ഹതഭാഗ്യരുടെ കയ്യിൽ എത്തി 😕
എന്തൊക്കെയാണ് വളം ചെയ്യുന്നത് എന്ന് ചെയ്തു കാണിക്കാമോ അപ്പോൾ വേഗം മനസ്സിലാക്കാമായിരുന്നു🥰🥰👍🏻👍🏻
Good information........
Narayaverualla sanyasiveru anu
Flowering start ആയാൽ ചാണകം എല്ലുപൊടി ഇട്ടുകൊടുകാമോ
Abiyu nte rate koode video lu parayamarnnu .size anusarichulladh
സാധാരണ കാർക്ക്. ചെയ്യാൻ. പറ്റുന്ന. വള കൊടുക്കുന്ന. രീതിയിൽ. പറയുകയാണെങ്കിൽ. ഇത്തിരി. നന്നായിരുന്നു
Chanakam kadalapinnaak ellupodi kummayam muttathode ethonnum Manasilayilla engil vere vazhi ella
Home grown ൻ്റ പ്രത്യേകതയെന്താ
Ikka strawberryguva, strawberryperra fruit avunnila flower undakumnun ntha pariharam 6 year ayyi
4 വർഷം പ്രായമുണ്ട് പക്ഷെ fruit ഉണ്ടാകുന്നില്ല പൂക്കുന്നുണ്ട്. ഒരു plant മാത്രമേ ഉള്ളു അതുകൊണ്ടാണോ? Pl reply
ഫിഷ് ആമിണോആസിഡ് ഒഴിച്ച് കൊടുക്കാൻ പറ്റുമോ
ഈ തയ്യിന് എത്ര യാ ഞാൻ ചെറിയ ഒരു തയ്യ് വേടിച്ചു 800രൂപ
very nice❤❤❤
ഹോം ഗ്രോൺ തൈകൾ കായ്ക്കാത്ത പ്രശ്നമുണ്ടോ.....
@@maxlal yes
ഹോഗ്രൗണിൻ്റെ ചെറിയ ഇലയുള്ള നാലോ അഞ്ചോ വർഷമായ അബിയു പ്ലാൻ്റുകൾ പൂവ് ഇട്ട് കായ പിടിക്കാതെ പോവുന്നതായി കാണുന്നുണ്ട് ഇതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം
Nutrients koduthaa mathi
@@razzgardenകായ പിടുത്തം കൂടുതൽ ആവാനും കൊഴിഞ്ഞു പോക്ക് തടയാനും ന്യൂട്രിയൻസാണോ പൊട്ടാഷാണോ കൊടുക്കേണ്ടത്
എന്റെ കയ്യിലും ഉണ്ട് homegrown Z2 വെറൈറ്റി, 3 വർഷം ആയി പൂവിടുന്നുണ്ട് കായ പിടിക്കുന്നില്ല, ഇനി കൊടുക്കാൻ ഒരു വളവും ബാക്കി ഇല്ല, ഹോംഗ്രോൺ പറഞ്ഞത് പോലെ എല്ലാം ചെയ്തു, പൊട്ടാഷ്, മൈക്രോന്യൂട്രിന്റ് etc, പ്ലാന്റ് നല്ല ബുഷ് ആയി 10 അടി ഉയരത്തിലാണ്, ഹോംഗ്രോൺ തന്നെ പറയുന്നുണ്ട് കുറച്ച് ശതമാനം തൈകൾ കായ്ക്കില്ലന്ന്, അതു നമ്മളെ പോലെയുള്ള ഹതഭാഗ്യരുടെ കയ്യിൽ എത്തി 😕
Home grown തൈകൾ വിരളമാ യെ കായ വരുവൊള്ളൂ @@savadka
@@santhakumari8928 അറിയില്ലായിരുന്നു 😕, വേറെ 2 ചെടി കൂടെ വച്ചിട്ടുണ്ട് 1 year കഴിഞ്ഞു, കാത്തിരുന്നു കാണാം
Great 👍
Razak bai drum set cheyyunnathum athil vellam kettaathirikkaan hole engane idanamennum oru video cheyyumo...
Chithittundu perfect potting mix video kanu
DAP സെർച്ച് ചെയ്യുമ്പോൾ
പല ഇനങ്ങളും കാണുന്നു ഫ്രൂട്ടു ചെടികൾക്ക് ഏതാണ് വാങ്ങേണ്ടത്
Dap fertiliser adicha mathi
@@razzgarden
♥️ഓക്കേ താങ്ക്യൂ .ഇത് സ്പ്രേ ചെയ്യുന്നതാണോ
👍👍👍👌
ഇലകൾ പുഴു തിന്നു പോകുന്നു. എന്താണ് ഒരു പ്രദിവിധി. Neemoil mixture അടിച്ചിട്ട് ഒരു വത്യാസവും കാണുന്നില്ല. ചെറിയ തൈ ആണ്
Ekalux spray
അബിയുവിലെ മൊട്ടു വന്നതിൽ നിറയെ ഉറുമ്പ് അത് കളയാൻ എന്ത് ചെയ്യണം
Jumb
Super
❤❤❤❤❤.
ഇക്കാ ഞാൻ ഒരു തൈ വാങ്ങി അതു valaruunnilla😂
കാത്സ്യം കിട്ടാൻ കുമ്മായം അല്ലേ ചേർക്കേണ്ടത്. എല്ലുപൊടി ഫോസ്ഫറസ് അല്ലേ?
Kummayathilum undu ellupodiyilum undu
എപ്പോഴും വെള്ളപ്പൂ ലുള്ള സ്ഥലത്ത് വെക്കാൻ പറ്റുമോ?
Over padilla oru chedikkum
സൂപ്പർ വീഡിയോ
Ikka❤❤❤👍
വീഡിയോയിൽ ഉള്ള പ്ലാൻ്റിന് എന്താ വില
❤❤❤
ഇത് ഡ്രംമിൽ സെറ്റ് ചെയ്യാൻ പറ്റോ
Nallathella
fruit is not good, only average fruit
Which place
KURUMBADI Mangalam Tirur
😂😂 നാരുവേര്പടലത്തിനല്ല നാരായവേര് എന്ന്പറയുന്നത്.😂
ഒരു ചെടിയുടെ, മരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തായ് വേരിന്പറയുന്നപേരാണ് - നാരായവേര് എന്ന്.
oola fruit aanu അഭിയു😂😂😂
നാരായ വേര് എന്നു പറഞ്ഞാൽ നേരെ താഴേക്ക് പോകുന്ന ഏറ്റവും കടുപ്പമുള്ള വേരാണ് അല്ലാതെ ചുറ്റുമുള്ള വെരല്ല
താഴേക്ക് വളരുന്ന വേരിനു പറയുന്ന പേര് തായ് വേര് എന്നാണ്.
തായ് വേരും നാരായവേരും ഒന്ന് തന്നെയാണ് . നിങ്ങൾ പറയുന്നത് fibrous root OR Hairy roots ആണ്. അതിൻ്റെ മലയാളം നാരുവേര് , ജടാമൂലം എന്നൊക്കെയാണ് .😂👍
❤️❤️