Hai bro .. jackfruit thai 4 year ae eppo chekka aet ind. Kainja kuri 4 chekka kittitundu . Pakse Edhe pole cute cheiyan patto.. adh straight aet ponid. Appo adhinde thala cute akamo bro... Thala Cute akiyal.. fruit avdhirko?.. plz ori rply therane
Your pruning is super .Explained well. Those who doesn't have much knowledge about plants and their pruning may not agree for such activities. But they should watch the tree after 6 months or one year. Then you will be surprised to note the correct growth of the plant.
Is it bit over pruning .please share video after flowering. Needs copper oxychloride fungicide apply on cut surface . During rainy season better to avoid pruning. Stem decay can cause .
അതും ഒരുതരം പ്രുണിങ് ആണ് 😂😂 വേപ്പെണ്ണ, സോപ്പ് ലായനി മിസ്രിതം ഉണ്ടാക്കി തളിരില വരുമ്പോൾ സ്പ്രൈ ചെയ്തു കൊടുക്കുക. ഇത് ചെയ്യുന്ന ജീവി പിന്നെ വന്നു ഇല കട്ട് ചെയ്യില്ല.
മനോധർമ്മം ആണ് പ്രധാനം
super video. appreciate your effort. nice presentation. Do detailed video on fertilizing also, and make videos while it flowers and then fruits.
സൂപ്പർ ആയിട്ടുണ്ട്❤
Thank you for the good information.
Hai bro .. jackfruit thai 4 year ae eppo chekka aet ind. Kainja kuri 4 chekka kittitundu . Pakse Edhe pole cute cheiyan patto.. adh straight aet ponid. Appo adhinde thala cute akamo bro... Thala Cute akiyal.. fruit avdhirko?.. plz ori rply therane
Your pruning is super .Explained well.
Those who doesn't have much knowledge about plants and their pruning may not agree for such activities. But they should watch the tree after 6 months or one year. Then you will be surprised to note the correct growth of the plant.
Good information..Thanks
കൊള്ളാം നല്ല രീതിയിൽ കാണിച്ചു തന്നു
Thank you 🥰
Is it bit over pruning .please share video after flowering. Needs copper oxychloride fungicide apply on cut surface . During rainy season better to avoid pruning. Stem decay can cause .
Super. Well explained. Thanks.
Glad it was helpful!
Thank you 🙏
Hi jo. This is an excellent pruning method that you hv selected only A+ students.I think yielding may less. Thanaraj. Salem. TN
ഇത്രയൊക്കെ കട്ട് ചെയ്ത സ്ഥിതിക്ക് ഈ മാവ് പൂത്ത് മാങ്ങ ഉണ്ടായി കിടക്കുന്ന ഒരു വീഡിയോ കൂടി ചെയ്തു കാണിക്കണം കെട്ടോ.
@@varghesev.p.6420 sure
👌🏼
Cutter evidannu kittum ?
WHICH mothth has to do പ്രൂണിങ് ?
After grafting thalirila varumbol eth keedanasini ya better.
@@krishiBhoomiyilPalakkad Tatamida,Jump,karate
@@jofarmdiaries129 njan ecalux try chehythu pakshe last cheyyunilla.
@@krishiBhoomiyilPalakkad mazha aanel last cheyyilla
Try Tatafen
നല്ല പ്രൂണിങ്.എല്ലാ ബ്രാഞ്ചെസും കട്ട് ചെയ്താലും ഗുഡ് എന്ന് ഞാൻ പറയും.
ബി പോസിറ്റീവ്.
എല്ലാ പരാജയത്തിന്റയും മൂല കാരണം നെഗറ്റിവ്നെസ്സ് ആണ്.
Can Avacado prune like this?
ഇത് വേണമെങ്കില് ഫൂളിങ് എന്നും പറയാം🤑
mavinte aduthu nilkunna bhangiyulla maram etha?
@@manusivadas Terminalia
@@jofarmdiaries129 thanks👍
Ee cutting vaal um long cutter scissors ✂️ um kittumo? Where to buy?
@@MrVaruntp online pruning saw and pruning cutter
Iong cutter scissors@@jofarmdiaries129
You should have done the pruning giving sufficient gap.
ശരിക്കും ഏത് മാസം ആണ് ഷികാരംങ്ങൾ കട്ട് ചെയ്യേണ്ടത്
Have been requesting you for home delivery in Kannur, but sadly your response has been very poor
@@RajKumar-ue9sc can you give your number
Sub branch Prune ചെയത് കഴിഞ്ഞ് വളര്‍ന്നു വരുന്ന രണ്ട് കൊമ്പുകളില്‍ ഒരെണ്ണം തീരെ ചെറുതായി വന്നാൽ എന്തേലും ചെയ്യാൻ പറ്റുമോ?
@@ranjith.v.s ആദ്യ വര്ഷം അത് നിലനിർത്തുക രണ്ടാം വര്ഷം അതിനെ കൊണ്ട് വലിയ ഉപകാരം ഇല്ല എന്ന് കണ്ടാൽ ഒഴുവാക്കാം
@@jofarmdiaries129 thank you so much!
മൂന്നാം വർഷം മൊത്തം വെട്ടി കളയുക.
പ്രൂണിംഗ് ന് ഉപയോഗിക്കുന്ന ഉപകരണ ങ്ങളിൽ മെച്ചപ്പെട്ടത് ഒന്നു പറഞ്ഞു തരുമോ? ഒന്നോ രണ്ടോ തവണ ഉപയോഗിക്കുമ്പോൾ തന്നെ അവയുടെ മൂർച്ച പോകുന്നു.
Mazha varunnathin thott munp prune cheyth ellam kolam akiya le njan 😅 angane puthiya oru padam padichu
😂😂
മഴയുള്ള സമയത്ത് കട്ട് ചെയ്താൽ മരത്തിന് എന്തെങ്കിലും ദോഷം വരുമോ
@@midhunbabu4863 mav problem illa
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാണ്ടാവുമോ എന്നൊരു പേടി!
@@mercyjacobc6982 😂😂😂
@@mercyjacobc6982 😂🤣
😃ശരിയാണ്.ഒരാവേശത്തിൽ എല്ലാം വെട്ടികളയുമോ എന്ന് സംശയിച്ചു.
Ella samayavum prune cheyyan pattumoo...
Better not prune while raining
Epoyan prune cheyyedath?
Drum il vecha mango plant pettenn puthiya leaf varunnude enal mayil nilath vecha plant ipozhum puthiya leaf vannila😮
Nilathu vachathu athitta verrukal nalonam valarnathinu sheham aa mellottu valarullu
വളം ഇടുന്ന രീതി പറയുക.
വളപ്രയോഗം പറഞ്ഞാൽ കൊള്ളാം
ചെറിയ കത്രിക നിങ്ങളുടെ ഫാമിൽ നിന്ന് കിട്ടുമോ
അവസാനം മാവുണ്ടാവുമോ
😊
ഏറ്റവും താഴെ ഒരു കട്ട് ചെയ്താൽ നല്ല കൊമ്പൊകൾ ഉണ്ടാകും...
അതെ. നമ്മളെല്ലാം പോസിറ്റീവ് ആയിട്ട് കാണണം.
കട്ട് ചെയ്ത ഭാഗം എങ്ങനെ സംരക്ഷിക്കണം? എന്തേലും പുരട്ടാണോ????
If raining use Saff, bavastin or any fungicide
You can get 10 mangos from the tree, because no branches,
@@mahamoodK-g9d I’ll post video while it fruits
ഏത് മാസമാണ് പ്രൂണിങ്ങിന് പറ്റിയത്?
മാവിൻ്റെ തളിരിലകൾ മുഴുവൻ പ്രാണി വെട്ടി കളയുന്നു അതിനുള്ള പ്രതിവിധി എന്തങ്കിലും ഉണ്ടോ
അതും ഒരുതരം പ്രുണിങ് ആണ് 😂😂
വേപ്പെണ്ണ, സോപ്പ് ലായനി മിസ്രിതം ഉണ്ടാക്കി തളിരില വരുമ്പോൾ സ്പ്രൈ ചെയ്തു കൊടുക്കുക. ഇത് ചെയ്യുന്ന ജീവി പിന്നെ വന്നു ഇല കട്ട് ചെയ്യില്ല.
😂❤❤
Bro പ്ലാവ് പ്രുന്ന് ചെയ്യാമോ....
Only dwarf varieties