കടം വാങ്ങി വഴിപാടുകൾ കഴിക്കുന്നവർ ഇതൊന്ന് കേൾക്കുക | GURUVAYUR TEMPLE VAZHIPAD | DEVOTEES AWARNESS

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 231

  • @VinuV-u7d
    @VinuV-u7d 12 днів тому +20

    ഞാൻ ഇന്ന് ഗുരുവായൂർ വന്നിരുന്നു വിപിനെ കാണണം എന്ന്ഒരുപാടു ആഗ്രഹിച്ചു പ്രാത്ഥിച്ചു തുളസിമാല വാങ്ങാൻ പോയപ്പോൾ പൂ വിൽക്കുന്ന കുട്ടിക്ക് വിപിന്റെ ശബ്ദം പേര് ദീപക്ക് ❤️🙏

    • @remadevikochencheril1178
      @remadevikochencheril1178 12 днів тому +2

      Hare krishna sarvam Krishnarpanamasthu

    • @Engilumentekrishna
      @Engilumentekrishna  12 днів тому +1

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 എന്റെ വീട്‌ ഗുരുവായൂർ അല്ലാട്ടോ 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @AJITHANair-p4f
      @AJITHANair-p4f 12 днів тому +1

      Hare krishna orupad happy ayi ithu kandappol jai jai sree radhe radhe

    • @maheswari9186
      @maheswari9186 8 днів тому

      Hare krishna🙏🙏

  • @naveenprabu7179
    @naveenprabu7179 12 днів тому +18

    ഹരേ കൃഷ്ണ ഓരോ അറിവും അറിയാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഹരേ കൃഷ്ണ

  • @sreejarajkumartk1614
    @sreejarajkumartk1614 12 днів тому +67

    ഞാനും അങ്ങനെ വിശ്വസിക്കുന്നു പക്ഷെ അമ്പലത്തിൽ വഴിപാട് ചെയ്തില്ലെങ്കിൽ പ്രസാദം പോലും തരില്ല

    • @Rashitha.m
      @Rashitha.m 12 днів тому +4

      എനിക്ക് കിട്ടാറുണ്ട് വഴിപാട് നടത്താതെ പ്രസാദം മിക്ക സമയത്ത് സ്ഥിരം ഉള്ള അബലങ്ങളിൽ പോയാൽ 😊

    • @sunithaanil1252
      @sunithaanil1252 10 днів тому +1

      ഗുരുവായൂർ പോകമ്പോൾ ആകെ ഉള്ള സങ്കടം..

    • @awsomengpgaming6324
      @awsomengpgaming6324 8 днів тому

      Everything is business now.

  • @ushakn9482
    @ushakn9482 12 днів тому +16

    🙏 നല്ല അറിവുകൾ പറഞ്ഞു തന്ന ശ്രീ വ്യാസൻ ജിക്ക് വളരെ നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.

  • @kalyani567
    @kalyani567 9 днів тому +6

    ഞാൻ വ്യാസൻജി പറയുന്നത്തിനോട് യോജിക്കുന്നു....., നല്ല അറിവാണ്👏👏👏👏👏👏👏👏👏👏👏👏👏👏👏👏😄😄😄😄😄😄

  • @MinimolMangad-ch8bn
    @MinimolMangad-ch8bn День тому

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @eldhomatheweldho..7076
    @eldhomatheweldho..7076 4 дні тому

    വലിയ ഉപകാരം
    ❤️❤️😍😍🥰🥰

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 12 днів тому +6

    നന്ദി കണ്ണാ 🙏🙏. ഒരുപാട് വഴിപാടുകൾ കഴിച്ചു കടം വാങ്ങി എന്നിട്ടും

  • @shina_suresh
    @shina_suresh День тому

    ❤Om namo ഭഗവാന്റെ vasudevaya

  • @Bhadra387
    @Bhadra387 4 дні тому

    Examine Ellam subjectsinum nalla Mark kittan pray for me Shreya Thiruvonam 🙏🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 12 днів тому +3

    ഹരേ കൃഷ്ണ 🙏 വീഡിയോക്ക് വളരെ നന്ദി Vipin മോനേ 🙏 നമ്മുടെ ശക്തി ആവുന്ന എന്തു വഴിപാട് ചെയ്താലും ഭഗവാൻ അത് സ്വീകരിക്കും 🙏എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏 കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏

  • @santhakumarik.v662
    @santhakumarik.v662 12 днів тому +3

    🙏🙏ഹരേ കൃഷ്ണ മനസ്സിൽ ഭഗവാൻ ഉണർന്നു ഉണ്ടാവട്ടെ പ്രാർത്ഥന ഉണ്ടാവട്ടെ 🙏🙏

  • @radhajayan8785
    @radhajayan8785 День тому

    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏❤️

  • @ajayjayan1712
    @ajayjayan1712 10 днів тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്റെ ഉണ്ണി കണ്ണാ ഒരുപാട് നന്ദിയുണ്ട് മോനെ ഈ ഒരു വീഡിയോ ഒരുപാട് പേർക്ക് ഇത് കാണാൻ കഴിയട്ടെ

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 8 днів тому +1

    ഭഗവാന് നമ്മൾ നൽകുന്ന വഴിപാട് നമ്മുടെ ഭക്തി ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് 🙏ഹരേകൃഷ്ണ 🙏

  • @midhyatm2645
    @midhyatm2645 12 днів тому +6

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ

  • @sreelakshmisree4355
    @sreelakshmisree4355 12 днів тому +3

    ഹരേ കൃഷ്ണ, പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏

    • @Rashitha.m
      @Rashitha.m 12 днів тому

      ഇദ്ദേഹം ഒത്തിരി തവണ ഇദേഹത്തിൻറ ചാനലിൽ പറഞ്ഞിന് വഴിപാട് ആത്മ സമർപ്പണം ആണെന്ന് 😊

  • @saikrishna4465
    @saikrishna4465 12 днів тому +3

    ഹരേ കൃഷ്ണാ ഗോവിന്ദാ നാരായണ.. നന്ദി നന്ദി നന്ദി ഭഗവാനേ.....

  • @rekhathilakan1824
    @rekhathilakan1824 12 днів тому +2

    ഹരേ കൃഷ്ണ നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി മോനെ

  • @sateedavy6451
    @sateedavy6451 12 днів тому +2

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ഒരുപാട് നന്ദി 🙏🏻 ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻 നല്ല ഭക്തിയും, നല്ല ചിന്തയും അനുഗ്രഹിച്ചു തരണേ 🙏🏻

  • @ShylajaShylaja-ol4zn
    @ShylajaShylaja-ol4zn 12 днів тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എന്റെ പ്രാർത്ഥന കേൾക്കണേ🌹🙏

  • @Minichadran
    @Minichadran 12 днів тому +1

    ഹരേ കൃഷണ... പുതിയ അറിവുകൾ പകർന്നു തന്ന വിപിൻ കുട്ടനും ആചാര്യനും ഒത്തിരി നന്ദി അറിയിക്കുന്നു. രാധേ രാധേ ശ്യാം.🙏❤❤❤

  • @sujathakrishnan6533
    @sujathakrishnan6533 12 днів тому +1

    ഹരേ കൃഷ്ണ വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ അവതരിപ്പിച്ചതിന്

  • @anithapn5159
    @anithapn5159 12 днів тому +9

    ഹരേകൃഷ്ണ 🙏🙏
    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏
    ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കണേ .....

  • @sreejacj6650
    @sreejacj6650 12 днів тому +1

    ഹരേ കൃഷ്ണ🙏 ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ് കണ്ണാ🙏

  • @lalithakattippara587
    @lalithakattippara587 11 днів тому +1

    🙏🏾🙏🏾 ഞാനും അതാണ് വിശ്വസിക്കുന്നത്🙏🏾🙏🏾🙏🏾🙏🏾

  • @vijayakumarips6855
    @vijayakumarips6855 12 днів тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @Beena.mk123
    @Beena.mk123 12 днів тому +1

    ഹരേ കൃഷ്ണ🙏🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f 12 днів тому +1

    ഇത് നല്ല അറിവാണ്👍

  • @Geethasuresh-wk5uh
    @Geethasuresh-wk5uh 12 днів тому +3

    ❤❤❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤

  • @harishma5525
    @harishma5525 12 днів тому +1

    ഹരേ കൃഷ്ണാ 🙏🏻

  • @lathadevi2760
    @lathadevi2760 11 днів тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f 12 днів тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരുപ്പാ🌹🌹🌹🌹

  • @PrameelaCk-fk3sh
    @PrameelaCk-fk3sh 12 днів тому +1

    കൃഷ്ണ ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🙏❤️❤️❤️

  • @sheelasankarth385
    @sheelasankarth385 11 днів тому +1

    Krishna Guruvayoorappa 🙏🏻🙏🏻

  • @sreekm1847
    @sreekm1847 12 днів тому

    ഹരേകൃഷ്ണഗുരുവായൂരപ്പാ ശരണം❤❤എൻറെ പ്രാർത്ഥന കേൾക്കണേ❤❤❤❤

  • @vaijayanthikk3427
    @vaijayanthikk3427 12 днів тому +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @AJITHANair-p4f
    @AJITHANair-p4f 12 днів тому +1

    Orupad santhoshmai ithu kandappol radhe radhe shyam🙏🙏🙏🙏🙏🙏🙏🙏🙏🤝

  • @sheelams7339
    @sheelams7339 12 днів тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
    കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @BindhuRenjith-ed2ke
    @BindhuRenjith-ed2ke 12 днів тому

    വളരെ നല്ല സന്ദേശം താങ്ക്യൂ

  • @girijajayadevan6881
    @girijajayadevan6881 12 днів тому

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @SumathiKkk
    @SumathiKkk 9 днів тому +2

    Krishna Guruvayoorappaaaaaa ente kaiyil 10nte paisa edukkanilla ente kannuneer matramanullu Guruvayoorappaaaaaa entethayi enikku tharuvanullu Guruvayoorappaaaaaa

  • @chithraranjith1983
    @chithraranjith1983 12 днів тому

    Nice info 👍 ഹരേ കൃഷ്ണാ 🙏🙏

  • @SajithaShijith-x6z
    @SajithaShijith-x6z 12 днів тому +2

    ഹരേ കൃഷ്ണ ഈ പുതിയ അറിവ് അറിയാൻ സാധിച്ചതിൽ ഹരേ കൃഷ്ണ 🙏

  • @Bhadra387
    @Bhadra387 10 днів тому +1

    Hare Krishna 🥺🥺🥺🥺🥺 collegeil teachers elllam eppozhum deshayam Anu teachers enne kanumpho eppozhum vazhak parayunnu 💔💔💔💔🙏🥺🥺🥺🥺 pray for me Shreya Thiruvonam 🙏🙏🙏🙏🙏🙏🙏🙏

  • @smithasnairsmitha6634
    @smithasnairsmitha6634 11 днів тому +1

    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്ത്തു 🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @AnumolAnumol-e9r
    @AnumolAnumol-e9r 4 дні тому

    Thanks you

  • @jayakumarcr954
    @jayakumarcr954 9 днів тому

    🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഉണ്ണി കണ്ണാ എല്ലാരേയും കാത്തുരക്ഷിക്കണേ 🙏🙏🙏

  • @SupriyaParameswaran
    @SupriyaParameswaran 12 днів тому

    നിങ്ങൾ പറഞ്ഞത് സത്യമാണ് ഹരേ കൃഷ്ണ എന്റെ കണ്ണാ

  • @rajasreekurup3406
    @rajasreekurup3406 12 днів тому

    ഹരേ കൃഷ്ണ❤❤❤❤❤❤

  • @PrincyMol-h4m
    @PrincyMol-h4m 9 днів тому

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ കൂടെ ഉണ്ടാവാണേ 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyaravi1579
    @priyaravi1579 12 днів тому

    Nalla arivu paranju thannathinu orupad thanks Vipi om namo narayana

  • @chandranpillai9751
    @chandranpillai9751 10 днів тому

    എന്റെ കണ്ണാ 🙏🏽🙏🏽🙏🏽

  • @Sreedevi-zr8gx
    @Sreedevi-zr8gx 12 днів тому +2

    ഹരേകൃഷ്ണ, രധേ, രധേ, ശൃം🙏🙏🙏

  • @KumariDevi-t3s
    @KumariDevi-t3s 12 днів тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @SunadhaPk
    @SunadhaPk 12 днів тому +1

    ഭഗവാനേ ഗുരുവായൂരപ്പാ

  • @rithukrishnan
    @rithukrishnan 11 днів тому +1

    🤗🤗 bagavane manasil ortha karyam thanne aanallo 🙏 krishno rakshathu maam characharaguru 🙏

  • @ayanaanayaworld5041
    @ayanaanayaworld5041 12 днів тому +4

    100% Correct 🤗

  • @athiraambili1989
    @athiraambili1989 12 днів тому

    ഹരേ കൃഷ്ണാ ❤

  • @VijayaKumari-ur1jo
    @VijayaKumari-ur1jo 12 днів тому

    🙏കൃഷ്ണ... ഗുരുവായൂരപ്പാ...

  • @VasanthaM-w6p
    @VasanthaM-w6p 11 днів тому

    ഹരേ കൃഷ്ണാ

  • @bindhumurali8331
    @bindhumurali8331 12 днів тому

    എന്റെ കണ്ണാ 🙏❤

  • @ushadevadas1958
    @ushadevadas1958 12 днів тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @vijayalakshmiv7715
    @vijayalakshmiv7715 12 днів тому

    വളരെ ശരി ആണ്. 👍👍👍

  • @ushakumarits7123
    @ushakumarits7123 12 днів тому +2

    Krishna Guruvayurappa Kathukollename HARE KRISHNA Hare Rama Jai sri Radhe Radhe Krishna Guruvayurappa Kathukollename

  • @sumamanikandan6456
    @sumamanikandan6456 12 днів тому

    സത്യം 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @SunithaMohan-hb1wq
    @SunithaMohan-hb1wq 11 днів тому +1

    🙏🏻💙Harekrishna 💙🙏🏻

  • @SusheelaSusheelaov
    @SusheelaSusheelaov 12 днів тому

    ഹരേ കൃഷ്ണ 🙏🙏❤️❤️അ റി വു കൾ പറ ഞ്ഞു ത ന്ന തിൽ ഒരു പാ ട് ന ന്ദി മോനെ 🙏🙏❤️❤️

  • @anithaanitha9261
    @anithaanitha9261 11 днів тому +1

    Nte krishna 🙏🙏🙏

  • @JayanthiSujith-u5l
    @JayanthiSujith-u5l 12 днів тому

    🌹🌹🌹🙏🙏 രാമ ഹരേ കൃഷ്ണ

  • @Sreekandan-t5j
    @Sreekandan-t5j 9 днів тому

    സത്യം ഞാനും അതുപോലെ ചിന്തിക്കുന്നത്

  • @SandhyaPradeep
    @SandhyaPradeep 12 днів тому

    രാധേ കൃഷ്ണ 🙏

  • @Nivi411
    @Nivi411 12 днів тому +1

    ഹരേ കൃഷ്ണ 🙏🤍🌿

  • @nightfury578
    @nightfury578 12 днів тому +1

    കൃഷ്ണാ ഭഗവാനെ ഗുരുവായൂരപ്പാ രക്ഷിക്കണേ!!!!!!!

  • @vaisakhr264
    @vaisakhr264 12 днів тому

    Harekrishna Guruvayoorappa Saranam 🙏 ♥️ ❤️ 💖

  • @SureshKumar-zz4uf
    @SureshKumar-zz4uf 12 днів тому +1

    🙏🏼🙏🏼🙏🏼 Hare krishna Sarvamkrishnarpanamasthu🙏🏼🙏🏼🙏🏼

  • @SREEDEVIRAJEEV-c2v
    @SREEDEVIRAJEEV-c2v 10 днів тому

    Hare Krishna guruvayoorappa 🙏🙏🙏🙏🌹🌹🌹🌹🙏🌹

  • @maheshchandran6690
    @maheshchandran6690 12 днів тому +1

    Hare Krishna 🙏

  • @greeshmasurendran7254
    @greeshmasurendran7254 12 днів тому

    ഹരേ കൃഷ്ണാ....🙏🙏🙏

  • @meeravijayan7269
    @meeravijayan7269 12 днів тому +1

    ശരി ആണ് 👍🙏🙏

  • @remya6872
    @remya6872 12 днів тому

    കൃഷ്ണ 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @parvathyraj64
    @parvathyraj64 12 днів тому +1

    Radhe krishna radhae krishna hare krishna hare krishna

  • @siju-dn2mn
    @siju-dn2mn 12 днів тому

    രാധേ ശ്യാം 🙏🙏🙏

  • @manjup.k5298
    @manjup.k5298 11 днів тому

    🙏🙏Guruvayurappa saranam 🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th 12 днів тому

    Harekrisna guruvayurappa nallaarivparanuthannathinĺenanni⚘️⚘️⚘️⚘️⚘️♥️🌿🌿🌿🙏🙏🙏🙏🙏

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 11 днів тому

    Kannanu ishttam thulasi kathir.kaiyyil karuthuka .ente kaiyyil ithe ollu annu parayum njn 🤗ente koode appozhum undakum 🙏

  • @remadeviraghukumar5882
    @remadeviraghukumar5882 12 днів тому +1

    Than padhi daivam pathi Hare Krishna Gurvayoorappa saranam

  • @girijatensingh8981
    @girijatensingh8981 12 днів тому

    Krishna Guruvayoorappa Sharanam

  • @padmakumarip.r58
    @padmakumarip.r58 12 днів тому

    Harekrishna. Sarvam krishnarpanamasthu

  • @ajithkumar-wl9by
    @ajithkumar-wl9by 12 днів тому

    വളരെ ശരിയാണ്

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 12 днів тому +1

    കണ്ണാ കാത്തോളണേ കൈവിടല്ലേ 🙏🙏

  • @adharshkc125
    @adharshkc125 11 днів тому

    Ente krishna guruvayurapa kathu kollene 🙏🙏🙏

  • @thankamnikamni1314
    @thankamnikamni1314 12 днів тому

    Hare Krishna

  • @subhasasi9862
    @subhasasi9862 11 днів тому

    Hare krishna. ❤

  • @salinisunil3085
    @salinisunil3085 11 днів тому

    Krishna guruvayoorappa saranam

  • @Albxn_x3
    @Albxn_x3 12 днів тому

    Hare krishna. ..❤❤❤❤❤❤
    Anthe praarthana kelkathathe

  • @sreelathasubhash2697
    @sreelathasubhash2697 12 днів тому

    Hare krishna....... ❤❤❤

  • @emperorking890
    @emperorking890 12 днів тому

    Namaskaram Njanum angine viswasikkunnu
    Hare Krishna 🙏🙏🙏

  • @adhidevcaadhidevca1033
    @adhidevcaadhidevca1033 11 днів тому

    Harekrisha ❤❤❤

  • @Kala_soman
    @Kala_soman 12 днів тому

    Ente krishna❤❤❤