Home 🏠 | Family Entertainer│EP# 24

Поділитися
Вставка
  • Опубліковано 25 сер 2024
  • സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

КОМЕНТАРІ • 131

  • @dilumon-mr1qp
    @dilumon-mr1qp 4 місяці тому +206

    Aavani fans undo evide❤❤❤

  • @user-dz5mj7vs6o
    @user-dz5mj7vs6o 4 місяці тому +101

    ആവണിയേ ചോദ്യം ചെയ്യാൻ ഒരു അർഹത യും ഇല്ല മോഹന്. അഞ്ചു വല്ലാതെ വെറുപ്പിക്കുന്നു

    • @gwcolonel3779
      @gwcolonel3779 4 місяці тому +1

      Why he has the right because she is also hiding that a person is calling her asking money from her and telling to meet her

    • @marylindammathaddeus
      @marylindammathaddeus 4 місяці тому +2

      അഞ്ജുവിന്റെ ക്യാരക്ടർ അതല്ലേ
      അത് നന്നായി ചെയ്യുന്നത് കൊണ്ടാണ് നമുക്ക് വെറുപ്പ് തോന്നുന്നത്

  • @saganaliyas
    @saganaliyas 4 місяці тому +32

    അങ്ങനെ ആവണിയും മോഹനനും വീണ്ടും ഒന്നിക്കണം അതു കാണാനാ രസം

  • @kgf61
    @kgf61 4 місяці тому +19

    ആവണി എന്തൊരു ലുക്ക്‌ 🥰🥰🥰

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 4 місяці тому +70

    മോഹൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടെത്തിയിട്ട് മതി ആവണിയെ കയറി ഭരിക്കുന്നത്

    • @tomsvarghese2538
      @tomsvarghese2538 Місяць тому

      Mohanan alla Avaniyanu thettu cheyyunnathu, Mohanan ponnu poleyalle avale nokkunnathu

  • @moideenpp9301
    @moideenpp9301 4 місяці тому +52

    Uppum mulakum pand ture poyaa sthalam ann ippol ivar vannittullath ennullavar pls like

  • @ramlathamreen7944
    @ramlathamreen7944 4 місяці тому +24

    Mohanakk angane thanne venam aavani soooper😂😂❤anju full boring 😮

  • @marylindammathaddeus
    @marylindammathaddeus 4 місяці тому +10

    ആവണി ആൻഡ് അഞ്ചു
    രണ്ടുപേരും സൂപ്പർ 🎉🎉🎉

  • @shaa_760
    @shaa_760 4 місяці тому +16

    Last ambili prnjeth crct 🥴avaniyude bestie vendayirunnu

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 4 місяці тому +9

    ആവണിചേച്ചി മോഹനേട്ടനെ ഡിവോഴ്സ് ചെയ്ത് അമ്പിളിചേട്ടനെ കല്യാണം കഴിക്കണം 😁

  • @abhijithkuttu2070
    @abhijithkuttu2070 4 місяці тому +6

    Adipoli episode

  • @Suvarnanit-en7ip
    @Suvarnanit-en7ip 4 місяці тому +14

    ആവണിയേ മോശം ആക്കി കോൾ വന്നില്ലേ അതു വേണ്ടായിരുന്നു ആവണി ഒരു തെറ്റും ചെയ്യാതെ ബോൾഡായി കണ്ടാൽ മതി, അമ്മക്ക് അതൊരു സങ്കടം അവും

    • @Abhiappu-ekm
      @Abhiappu-ekm 4 місяці тому +1

      ആവണി എന്ന character ഒരിക്കലും നശിപ്പിച്ചു കാണിക്കാൻ സാധ്യതയില്ല

  • @SMD-hi9iz
    @SMD-hi9iz 4 місяці тому +9

    Wait chyayirunn ee episode inu

  • @nangeliyathumajumon3374
    @nangeliyathumajumon3374 4 місяці тому +5

    അമ്പിളി ആവണിയുടെ തോളത്തു കയ്യിട്ട്.... പോകുന്നത് മോഹനൻ നോക്കുന്ന കണ്ടപ്പോൾ എന്തോ pole😅

  • @nexo128
    @nexo128 4 місяці тому +8

    ഇന്നത്തെ കാലത്തു ഭർത്ഥവിനേക്കാൾ സ്വതന്ദര്യം ബെസ്റ്റിക്കാണ് 😂😂

  • @godsowncountry12
    @godsowncountry12 4 місяці тому +7

    Nice episode

  • @jaison44435
    @jaison44435 4 місяці тому +3

    കിടു കാസ്റ്റിങ്…ആവണി പൊളി…മോഹനൻ നമ്മുടെ ഒക്കെ കോമഡി രാജാവ് സൈനുദ്ധ്യിൻ ഇക്കയുടെ മകൻ സൈനു ആണ്..എന്ന് ആർക്കൊക്കെ അറിയാം…റീനാബഷീർ വന്നപ്പോൾ ആണ് അമ്മ കാരക്ടർ അടിപൊളി ആയത്….പൊളി സീരിയൽ…ഞങ്ങൾ പ്രവാസികൾ കുറെ ഇഷ്ടപ്പെടുന്നു…

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 місяці тому +10

    Anju vallathe over aakunnu😞. Avaniude valiya fans aanu njan♥️♥️♥️ I like her boldness. Vakeelinu nalla oru pani kodukanam vakeelinde barya thanne. Mohanan ariyanam vakeel vakeelinde veetil enghane aanennu😂😂. Ithara veruru kurishu Mohanane vilichu Aavaniye pati paraunnathu😂😂😂. Avanium Mohananum cananam vakkelineum baryayeum onnichu. Eniku randennam kodukan thonnunnu vakeelinum Mohananum.

  • @Athulya-yq3gy
    @Athulya-yq3gy 4 місяці тому +14

    ഈ വക്കിലിനെ ആദ്യം നല്ല പണി കിട്ടണം

  • @smschannel-2021vlog
    @smschannel-2021vlog 4 місяці тому +7

    ഈ പ്രശ്നത്തിന് കാരണക്കാരൻ ആ വക്കീൽ ആണ് അയാൾ ആണ് ആ ഫോൺ വിളിക്കുന്നത് വേറെ ആർക്കാണ് ഇവരുടെ ഫോൺ നമ്പർ അറിയുക
    വക്കീൽ ചതിക്കുന്നു അയാൾക്ക് എല്ലാം അറിയാം
    ആവണിക്ക് അടുത്ത എപ്പിസോഡ്ൽ ജോലി പ്രതീക്ഷിക്കുന്നു all the best

  • @sonamathewajoy1989
    @sonamathewajoy1989 4 місяці тому +5

    missing uppum mulakum

  • @akplayz5152
    @akplayz5152 4 місяці тому +10

    Avani fans like adi

  • @stalinjohny3862
    @stalinjohny3862 4 місяці тому +17

    1st comment 100 like tharumo❤️❤️

  • @abishankara7107
    @abishankara7107 4 місяці тому +3

    Uppum mulakum is the best program 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Thanu__1
    @Thanu__1 4 місяці тому +21

    Wait cheythavarundo ee ep

  • @rajeshrajan7454
    @rajeshrajan7454 4 місяці тому +13

    അഞ്ചുനേ പോലെ ഒര് ഭാര്യയെ കിട്ടണം നല്ല തങ്കപ്പെട്ട സ്വഭാവം 😄

  • @jayalalt336
    @jayalalt336 Місяць тому

    ആവണിയുടെ നല്ല അഭിനയം കണ്ടത് കൊണ്ടാണ് ഞാന്‍ ഈ സീരിയല്‍ കുറച്ച് ദിവസമായി കാണുവാന്‍ തുടങ്ങിയത്..കുഴപ്പം കാര്യമായി തോന്നാത്തത് കൊണ്ട് രണ്ടുദിവസമായി എപ്പിസോഡ് 1മുതല്‍ കാണുവാന്‍ തുടങ്ങി..ഈ കഥ അധികം നീട്ടിക്കൊണ്ട് പോകാതെ സന്തോഷമായി അവസാനിപ്പിച്ചാല്‍ ഞങ്ങള്‍ക്കും സന്തോഷം..

  • @jayachadran9259
    @jayachadran9259 4 місяці тому +10

    Athe ellathinum oru paruthi ind, anju valland over ann

  • @gwcolonel3779
    @gwcolonel3779 4 місяці тому +2

    Why no one is talking about the guy who calls avani and asking money from her and meeting him behind mohanan's and hiding it from everyone and always showing as the villain

  • @babythomas8112
    @babythomas8112 4 місяці тому +2

    ഈ സീരിയലിന്റെ പേരൊന്ന് മാറ്റണം.. high tension home എന്നാക്കണം ടെൻഷൻ ഒഴിഞ്ഞിട്ട് നേരമില്ല.

  • @jaseelapk9978
    @jaseelapk9978 4 місяці тому +31

    100 like tharumo

  • @jhhhh7082
    @jhhhh7082 4 місяці тому +29

    Home undayath kond uppum mulakum miss cheyunilla

  • @saganaliyas
    @saganaliyas 4 місяці тому +6

    ആവണി ക്യാഷ് കൊടുക്കുന്ന ആളെ കൊണ്ടുവരണം

  • @kripa220
    @kripa220 4 місяці тому +6

    23:22 nee avne onum cheyulla

  • @alexalex-dl3qc
    @alexalex-dl3qc 4 місяці тому +3

    മോഹനാ divorce notice അയച്ചാൽ മതി.... അവളു നോവും 😂😂😂

  • @hibuzedits
    @hibuzedits 4 місяці тому +11

    Avaniyum mohananum divorce akanam... Ennitt ambiliye vivaham kayikkanam... Ennitt ambilikkum avanikkum oru kunj.. Ennitt avaniyum ambiliyum 3 pillerum happy aayi jeevikkanam... Ath kanumbol mohanante manass kathanam✨

    • @hibuzedits
      @hibuzedits 4 місяці тому +2

      Ente chinna agraham😌

    • @user-ur2tz3ne7u
      @user-ur2tz3ne7u 4 місяці тому +2

      അവിഹിതം enjoi ചെയുന്ന ആൾ ആണല്ലെ?

    • @angeljoshy3736
      @angeljoshy3736 4 місяці тому +1

      Yes

    • @user-ur2tz3ne7u
      @user-ur2tz3ne7u 4 місяці тому

      @@angeljoshy3736 hi

    • @hibuzedits
      @hibuzedits 4 місяці тому

      Ath avihitham aanenn paranjitillallo... Avar frnds alle... Mohanan oru calliloode doubt adichathalle wife n avihitham anenn... So ithrakk vishwasam illatha hus nthina

  • @sudheerp9744
    @sudheerp9744 4 місяці тому +8

    Home oru entertainer alla😡🤬

  • @neerajabr358
    @neerajabr358 4 місяці тому +2

    Mohan nu eppoyum ayaal chaythath thettanu thonunilliyo ? Oru thari regret poolum illiyo ayalk ... feeling pucham .

  • @user-zx9ck5rg2o
    @user-zx9ck5rg2o 4 місяці тому +1

    Mallu fans undo evide ❤❤❤❤❤

  • @jafarbacha8717
    @jafarbacha8717 4 місяці тому +1

    നായകൻ വില്ലനായി ഇനി വീണ്ടും നായകൻ ആകട്ടെ

  • @suragr5450
    @suragr5450 3 місяці тому +1

    Aavani 👌👌👌

  • @BilalMuhammed-cj4ou
    @BilalMuhammed-cj4ou 4 місяці тому +4

    Uppum mulakum poya resort ane ith

  • @user-dn3jq4wo6e
    @user-dn3jq4wo6e 4 місяці тому +2

    Avani fans 👇🏻

  • @philominageorge6023
    @philominageorge6023 4 місяці тому +2

    ❤❤❤❤❤

  • @rahulbhd5803
    @rahulbhd5803 4 місяці тому +4

    Katta veruppikkala

  • @user-zs5cc7do8j
    @user-zs5cc7do8j 4 місяці тому

    Maluvinte lover umdakanam atha rasam

  • @pallikkalsreejaya4852
    @pallikkalsreejaya4852 4 місяці тому +1

    എപ്പിസോഡ് ൻ്റെ പഞ്ച് കുറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ ഉണ്ടായിരുന്ന ടെമ്പർ കുറയുന്നു. ശ്രദ്ധിക്കാഞ്ഞാൽ റേറ്റിംഗ് കുറയും. Tk Care 👍

  • @ammed2128
    @ammed2128 4 місяці тому +1

    Oru 10 like tharuoo❤❤

  • @user-xt5ht5uq7q
    @user-xt5ht5uq7q 4 місяці тому +2

    ❤😂😂😂

  • @AminaAmina-le1pn
    @AminaAmina-le1pn 4 місяці тому +3

    Uppum mulakum varanam

  • @mahzilaashrafashraf3488
    @mahzilaashrafashraf3488 4 місяці тому +7

    Avani kanekunnathum thettu kal undu

  • @muh4mmed18
    @muh4mmed18 3 місяці тому

    Ippol ee video kooduthal slowmotion ayi varunnu😮

  • @anandarvin7988
    @anandarvin7988 4 місяці тому +3

    ❤❤❤🙏👏

  • @aneeshanand3419
    @aneeshanand3419 4 місяці тому +2

    ഈ ഭർത്തക്കാൻ മാരെ താഴ്ത്തി കെട്ടുന്ന സീരിയൽ ഒന്നു നിർത്തിക്കൂടെ പൂർ

  • @haseenahasi337
    @haseenahasi337 4 місяці тому +8

    First comment oru 5 like tharuoo plzzz.❤.❤.❤.❤.❤.....

  • @JohnsonKunjachan
    @JohnsonKunjachan 4 місяці тому +2

    Not a comedy this is a boring sierial

  • @sajikuzhiyamparayil
    @sajikuzhiyamparayil 4 місяці тому +2

    Kattaveruppikkal chanalite standard kala yum stop this series please

  • @rahulkm6602
    @rahulkm6602 4 місяці тому +1

    പെണ്ണുങ്ങളുടെ മനസ്സിൽ വിഷം കുത്തിവക്കുന്ന ഓഞ്ഞ സീരിയലുകൾ.. ഗവർമെന്റ് ജോലി.. പോലും

  • @ShajahanKp-bv2nq
    @ShajahanKp-bv2nq 3 місяці тому

    ആവണി അടിപൊളി

  • @sunitamanish1643
    @sunitamanish1643 4 місяці тому +2

    Comedy 0%

  • @sanjualpysaeditz
    @sanjualpysaeditz 4 місяці тому +4

    the story is not good due to Anju & Mohan ithu comedy serial alle ippol mattu serial pole ayallo

  • @user-ju4ge7eh3w
    @user-ju4ge7eh3w 3 місяці тому

    Avani Pavam

  • @azeesp2821
    @azeesp2821 4 місяці тому

    Uppum mulakum season 3 please flowers tv

  • @sakkeerhusain3495
    @sakkeerhusain3495 Місяць тому

    Hi

  • @Shahadmon-t2z
    @Shahadmon-t2z 4 місяці тому

    ❤❤

  • @kripa220
    @kripa220 4 місяці тому +4

    Oru vakkill 😒😡

  • @amalmanuragav7959
    @amalmanuragav7959 4 місяці тому +2

    ആവണിക്ക് മോഹനനോട് ക്ഷമിച്ചു കൂടെ മോഹൻ അവിഹിതം ഒന്നുമല്ലല്ലോ ചെയ്തത് അയാളോട് ഒരിക്കലും ക്ഷമിക്കാൻ പറ്റൂല എന്നൊക്കെ പറയുന്നത് ഓവർ ആണ് ആവണി മോഹനനു ഒളിപ്പിക്കുന്ന രഹസ്യവും പുറത്തു കൊണ്ട് വരണം

  • @saganaliyas
    @saganaliyas 4 місяці тому +7

    മോഹനൻ പറയുന്നത് ആവണി ഒന്നു മനസ്സിലാക്കണം ആവണിയുടെ കള്ളത്തരം മോഹനൻ അറിയണം അപ്പോഴാണ് രസം ഉണ്ടാവുക

  • @rinshadparambayil3264
    @rinshadparambayil3264 4 місяці тому +2

    Waitt👀

  • @shaanahan
    @shaanahan 4 місяці тому +3

    😢😢😢😢😢😢

  • @Zayn45100
    @Zayn45100 4 місяці тому +6

    നല്ല മൂഞ്ചിയ കഥ

  • @rajasree8459
    @rajasree8459 4 місяці тому +1

    അഞ്ജുവിനെ ഒട്ടും ഇഷ്ടം അല്ല വെറുപ്പിക്കൽ മാത്രം 😡😡😡

  • @sanumol8917
    @sanumol8917 4 місяці тому +3

    ... 💗

  • @user-ii1tx5ft7j
    @user-ii1tx5ft7j 4 місяці тому +2

    🤬🤬🤬🤬🤬🤬🤬🤬🤬😡😡😡😡😡😡😡😡😡

  • @krishnekumar1781
    @krishnekumar1781 4 місяці тому +1

    ആവണി അങ്ങനെ ഒന്നും ഇല്ല

  • @BLACK_PRINCESS123
    @BLACK_PRINCESS123 4 місяці тому +5

    I'm first 😊😊

  • @muhadmuhad5377
    @muhadmuhad5377 4 місяці тому +2

    Iam first ahamed Rila and raza

  • @user-ju4ge7eh3w
    @user-ju4ge7eh3w 3 місяці тому

    Anju over

  • @nexo128
    @nexo128 4 місяці тому +2

    ആവണി കുറച്ചു ഓവറാണ് അവളെ ആദ്യം ഈ സീരിയൽന്നു മാറ്റണം

    • @Abhiappu-ekm
      @Abhiappu-ekm 4 місяці тому +1

      എന്നാൽ നീ ചെന്ന് അഭിനയിക്ക്,

    • @nexo128
      @nexo128 4 місяці тому

      ഞാൻ തന്നെ പോവണോ potta

  • @mahzilaashrafashraf3488
    @mahzilaashrafashraf3488 4 місяці тому +6

    Oru joleyudea peru paranju ethra over aavandaa avan vere onnum cheythellalo
    Njan paranjathu shere anankel 100 like throo♥️♥️

    • @Unique_creator170
      @Unique_creator170 4 місяці тому +2

      Over akkenda karyam thanneya Avan kude ninnu alle 3 joli kallanjee ath oru cheriya thett anho

    • @sudheerp9744
      @sudheerp9744 4 місяці тому +2

      Allla

    • @SumayyaShibu
      @SumayyaShibu 4 місяці тому +2

      Allaa

  • @user-nx6qe8jk3v
    @user-nx6qe8jk3v 4 місяці тому

    ᵛᵃᵏᵏᵉᵉˡᵏⁿᵗᵉ ʳᵒˡ ᵒʸⁱᵛᵃᵏᵃⁿᵃᵐ

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 місяці тому +4

    *no one can replace avani💯🔥*

  • @mariadmello7914
    @mariadmello7914 4 місяці тому +2

    Nice episode

  • @saganaliyas
    @saganaliyas 4 місяці тому +6

    അങ്ങനെ ആവണിയും മോഹനനും വീണ്ടും ഒന്നിക്കണം അതു കാണാനാ രസം

  • @ansilaharis2058
    @ansilaharis2058 4 місяці тому +2

    Avani fans like adi

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 місяці тому +3

    *no one can replace avani💯🔥*