മോഹന്റെ കണക്കുകൾ പിഴയ്ക്കുന്നു! | HOME EP # 137

Поділитися
Вставка
  • Опубліковано 12 вер 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

КОМЕНТАРІ • 93

  • @aliaskar3521
    @aliaskar3521 17 днів тому +13

    അഞ്ചു ഇല്ലാത്തതുകൊണ്ട് സീരിയൽ കാണാൻ ഒരു സുഖം

  • @godsowncountry12
    @godsowncountry12 17 днів тому +66

    Prakashan fans idenkil oru like adi

    • @midhuntrtr4757
      @midhuntrtr4757 17 днів тому +4

      എന്റെ നാട്ടുകാരൻ 🫡
      അഭിമാനം ❤️😍

    • @sriramkrishnan1397
      @sriramkrishnan1397 17 днів тому

      Likes Begger😂

    •  17 днів тому

      @@midhuntrtr4757❤

  • @presti390
    @presti390 17 днів тому +19

    യശോദാമ്മയെ ഒഴിവാക്കി,
    ആ സുധ ചേച്ചിയും വക്കീലും ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു

  •  17 днів тому +31

    Home fans❤

  • @Heavenly_Handmade12
    @Heavenly_Handmade12 17 днів тому +23

    ഞാൻ പണ്ട് ആവണിയുടെ വലിയ fan ആണ് but ഇപ്പൊ എനിക്ക് ആവണിയോട് എന്തോ ചെറിയ ഒരു വെറുപ്പ്.........

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 17 днів тому +30

    Home എന്നാ സീരിയൽ പതുക്കെ കോമഡി ട്രാക്കിലേക്ക് വരുന്നുണ്ട്

    •  17 днів тому +3

  • @manueljoseph9742
    @manueljoseph9742 17 днів тому +17

    Old mallu was good

  •  17 днів тому +8

    Home slowly on comedy track 🥰❤️🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 днів тому +6

    *no one can replace triveni💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sadifarz1828
    @sadifarz1828 17 днів тому +15

    Arjunan 😢

  • @jafarbacha8717
    @jafarbacha8717 17 днів тому +15

    ഇപ്പോൾ ആവണി ദുഷ്‌ടയും മോഹനൻ പാവവും പാവം മോഹനൻ 😢

    • @amalmanuragav7959
      @amalmanuragav7959 17 днів тому +1

      സത്യം

    • @ajithark8213
      @ajithark8213 17 днів тому +2

      Avani oru dushtayumalla, ee oru karyam ozhichal aa mohanan cheithukoottiyath onnum marakkan pattunnathalla.

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 17 днів тому

      @ajithark8213 athe,Avani dhushtayonnum alla. Mohanan Avaniyodu cheythathu ellavarum maranno? Mohanan ini ethra nallathayalum oru baryakum sahikan patunna caryam alla ayal cheythu kootiyathu. Avani♥️♥️♥️🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 днів тому +2

    *no one can replace avani💯🔥*

  • @abdurazak2785
    @abdurazak2785 17 днів тому +26

    Arjun❤ thrivani combo ishttamullaver like adi guys❤❤❤

  • @sakeenakuttikodan-pr1nm
    @sakeenakuttikodan-pr1nm 17 днів тому +28

    Thrivani arjun fans

  • @prathapannikathil2876
    @prathapannikathil2876 17 днів тому +18

    അടുത്തെങ്ങാനും പ്രസവം നാക്കുമോ

  • @Sinjer_x
    @Sinjer_x 17 днів тому +23

    Like🎉 today is my birthday 🎉

  • @sakeenakuttikodan-pr1nm
    @sakeenakuttikodan-pr1nm 17 днів тому +37

    Old malu miss chayunavar undo

  • @sadikundachi905
    @sadikundachi905 17 днів тому +6

    കിഷോർ ഏട്ടൻ ❤️❤️❤️👍👍👍

  • @godsowncountry12
    @godsowncountry12 17 днів тому +23

    Avani Mohanen oru chance kodukenda enn ullavar oru like adi

  • @VvCcvv-nu2mh
    @VvCcvv-nu2mh 17 днів тому +8

  • @sadifarz1828
    @sadifarz1828 17 днів тому +10

    Mallu abey super ann like adi

  • @yoosafmm6246
    @yoosafmm6246 17 днів тому +5

    Avanikk prasavikkarutho ethrayayi ee vayurum ketto nadakkunnu

  • @sheebat1150
    @sheebat1150 17 днів тому +4

    272 ദിവസം വേണമല്ലോ ഒരു ' സ്ത്രീ പ്രസവിക്കാൻ 137 എപ്പിസോഡ് അല്ലെ ആയുള്ളു ബാക്കി ദിവസം ആകുമ്പോൾ പ്രസവിക്കും.

  • @muhammadshamveelkk2324
    @muhammadshamveelkk2324 17 днів тому +2

    Mohnanaum avaniyum onikkanam👍👍👍

  • @pankajakshanv7104
    @pankajakshanv7104 17 днів тому +4

    E. Krzagan arjun agad paisakoduthu abinayekukayano

  • @rinshaa226
    @rinshaa226 17 днів тому +2

    Like today my birday

  • @NoorafathimaNooramol
    @NoorafathimaNooramol 17 днів тому +1

    Arjun fans undel like adi guyss

  • @smschannel-2021vlog
    @smschannel-2021vlog 17 днів тому +8

    കഥ ഇതെ പോലെ പോകുമ്പോൾ പ്രേമം പാടില്ല പിന്നെ കാണാൻ ഒരു ഇന്റസ്റ്റ് വരുന്നില്ല പ്രേമം കളിക്കാൻ അതിന് മാത്രം രണ്ട് മൂന്നു എപ്പിസോഡ് അവർക്ക് തന്നെ മാറ്റി വെക്കുക അതല്ലേ അതിന്റെ ഒരു ഇത് അങ്ങനെ ആഗ്രഹിക്കുന്ന ആളുകൾ പെട്ടന്ന് ലൈക്‌ അടിച്ചോ വേഗം ആവട്ടെ

  • @sadifarz1828
    @sadifarz1828 17 днів тому +12

    Avani show off yenn paraynavar undo

    • @Abhiappu-ekm
      @Abhiappu-ekm 17 днів тому +2

      ഒട്ടും ഇല്ല, അവർ എന്ത് ചെയ്താലും കുറഞ്ഞു പോവത്തെ ഉള്ളു

    • @ajithark8213
      @ajithark8213 17 днів тому

      ​@@Abhiappu-ekmsathyam, aa mohane support cheyyunnavare sammathikkanam, dushtan cheithu koottiyathokke orthal avante nerepolum nokkaruth.

  • @johnkutty1485
    @johnkutty1485 17 днів тому +1

    Tdy also same subject.

  • @SubashK-fr2ry
    @SubashK-fr2ry 17 днів тому +4

    Nanam kettath njangalka

  • @sangeethkannan4745
    @sangeethkannan4745 17 днів тому +3

    ഇതൊന്ന് നിർത്തി പൊക്കൂടെ..... 🙏🏻🙏🏻

  • @user-ib3of1xt9i
    @user-ib3of1xt9i 16 днів тому +1

    When I watch this serial I feel like 🤮 🤮

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 17 днів тому +2

    ആവണിയുടെ ഗർഭം എത്ര വർഷം നീണ്ടുനിൽക്കും.

    • @Hridhyar012
      @Hridhyar012 17 днів тому +1

      Ake 5 masalle ayullu serial thudangitanne🙄

  • @bindhunisha8588
    @bindhunisha8588 17 днів тому +4

    അവിടെ ഒരു ഡോക്ടർ ഉണ്ടല്ലോ അർജുൻ
    കള്ള ഡോക്ടർ ആണോ 😀😀😀😀😀😀😀ആർകെങ്കിലും അസുഖം വന്നാൽ ആ dr നോക്കില്ല ഹോസ്പിറ്റലിൽ പോകണം 😀😀😀😀😀😀അയ്യോ വയ്യായേ

  • @sadifarz1828
    @sadifarz1828 17 днів тому +4

    Kollum super ann e episode

  • @midhuntrtr4757
    @midhuntrtr4757 17 днів тому +1

    💞💞💞😍😍😍

  • @SureshBabu-cj4tl
    @SureshBabu-cj4tl 17 днів тому +1

    ആവണി പ്രസവിക്കാറായില്ലേ. കുറെ നാളായല്ലോ.

  • @sheenasreedharan9603
    @sheenasreedharan9603 17 днів тому

    ഹോം ഇന്റെ promo ഇല്ലാലോ

  • @leenanair9802
    @leenanair9802 17 днів тому

    Paavam Arjun... 🥹🥹🥹

  • @leenanair9802
    @leenanair9802 17 днів тому

    Avnikku koruchu kshama vennam....

  • @khyrunnihaek9157
    @khyrunnihaek9157 17 днів тому +1

    Do അന്തെകിൽ maatam undo ee video ക് ee directernooda

  • @Priya-xf2gz
    @Priya-xf2gz 17 днів тому +4

    Ini enthokke cheythallum avani ini oru chance kodukkaruth mohanu iniyyum avr onnichal ayal iniyum munpathe pole cheyyillannu nthaaa urapp pazheth okke onnu alochichu nokku

    • @ajithark8213
      @ajithark8213 17 днів тому +2

      Chilar athokke marannu ennu thonnunnu, vruthikettavanod avani orikalum kshamikkaruth

    • @Priya-xf2gz
      @Priya-xf2gz 17 днів тому +1

      @@ajithark8213 ellarum ippolathe karyyam mathre chindhikkunnollu ithuvare nadannathum ini nadakkan ponathum alochikkunnilla🙃

  • @RizaFathima-f9b
    @RizaFathima-f9b 17 днів тому +1

    7:56

  • @sulfathsahal5734
    @sulfathsahal5734 16 днів тому

    Avani kurach over akunnudo 😅

  • @sajnakasif1136
    @sajnakasif1136 17 днів тому

    aavani yee nootandil prasavikkumo

  • @amalmanuragav7959
    @amalmanuragav7959 17 днів тому +2

    മോഹനനെ കാണാൻ മാത്രം ഹോം കാണുന്ന ഞാൻ മോഹനൻ ഇഷ്ടം

  • @user-yt3wd5op4h
    @user-yt3wd5op4h 17 днів тому +4

    Nigalkk iee serial koodthal ishtammullla kadhapathram araannn paryoo

  • @kukkumani2776
    @kukkumani2776 17 днів тому

    മോഹനൻ അറ്ബോറൻ കഥാപാത്രം!

  • @Mary-hp2hx
    @Mary-hp2hx 17 днів тому +4

    Very boring

  • @uchoos1
    @uchoos1 17 днів тому

    😂😂 ea aavaniyude ea abinayam
    Niruthikoode kathayil Eni onnum ella

  • @arjithmubin7074
    @arjithmubin7074 17 днів тому +4

    ഈ ആവണി പ്രകാശനെ എടാ എടാ വിളിക്കുന്ന കാണുമ്പോ ദേഷ്യം വരുന്ന്😡😡😡... വലിയ കെട്ടിലമ്മയെ പോലെ എന്താടാ എന്താടാ കുരിപ്പ് 😡😡😡

    • @Hridhyar012
      @Hridhyar012 17 днів тому +2

      Aniyanalle vilicha entha🙄

    • @user-uv2ng4qf9p
      @user-uv2ng4qf9p 17 днів тому +1

      ആവണിയെ അയാൾ എടീ എന്ന് വിളിക്കുന്നതോ

    • @Hridhyar012
      @Hridhyar012 17 днів тому +1

      @@user-uv2ng4qf9p epo vilichu🙄

  • @godsowncountry12
    @godsowncountry12 17 днів тому +114

    Avani Mohanen oru chance kodukanam enn ullavar oru like adi

    • @azlu07
      @azlu07 17 днів тому +12

      Home, onnu theernaal mathi ...🙏😂 pagaram chakkappazham veranam ❤❤🎉

    • @godsowncountry12
      @godsowncountry12 17 днів тому +4

      ​@@azlu07 Chakapazham vanal athilum njan first comment idum some time

    • @rabeehmoonu8165
      @rabeehmoonu8165 17 днів тому +2

      Manda

    • @maheshsreedhar7459
      @maheshsreedhar7459 17 днів тому +1

      കഥകൾ വളച്ചെ ഓടിച്ചെഎന്നാ കഥ വട്ടൻ സ്റ്റോറി ആരാ റെറ്റർ നമിച്ചു 🙏🏼🙏🏼🙏🏼👍🏼🙏🏼🙏🏼🙏🏼🙏🏼

    • @jafarbacha8717
      @jafarbacha8717 17 днів тому +1

      ആവണി ക്രൂര ആണ്

  • @ZxcZxc-x4w
    @ZxcZxc-x4w 17 днів тому +5

    ❤❤❤❤

  • @RizaFathima-f9b
    @RizaFathima-f9b 17 днів тому +1

    5:16