Home 🏠 | Family Entertainer│EP# 25

Поділитися
Вставка
  • Опубліковано 12 вер 2024
  • സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

КОМЕНТАРІ • 199

  • @geethabalan373
    @geethabalan373 4 місяці тому +109

    വക്കീലിൻ്റെ ഭാര്യയായി അഭിനയിക്കുന്ന സുധാമണി സൂപ്പർ എനിക്ക് ഒരു പാട് ഇഷ്ടമായി അവരെ

  • @nangeliyathumajumon3374
    @nangeliyathumajumon3374 4 місяці тому +28

    Anju nod...... Deshyam thonunnundkil... Athanu avrude.... Character nte.... വിജയം 👍

  • @Nidha490
    @Nidha490 4 місяці тому +19

    Aavnik ജോലി കിട്ടണമെന്നുള്ളവർ ലൈക്ക് അടിക്കും

  • @jafarbacha8717
    @jafarbacha8717 4 місяці тому +50

    ഹോം പെട്ടന്ന് തന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്

  • @omanaachuthan7510
    @omanaachuthan7510 4 місяці тому +23

    Avani 's character epitomises women empowerment. She is the best. Home..... Rocks👍

  • @sajeshphilip7518
    @sajeshphilip7518 4 місяці тому +83

    അഞ്ജുവിനെ ഈ വീട്ടിൽ നിന്ന് പുറത്താക്കണം

  • @princess-rule637
    @princess-rule637 4 місяці тому +3

    ഹോം addict ആയവർ ഉണ്ടോ?

  • @amalmanuragav7959
    @amalmanuragav7959 4 місяці тому +40

    പ്രകാശനാണ് താരം

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 4 місяці тому +106

    Avani fans like അടി

  • @neha04
    @neha04 4 місяці тому +11

    i like the sudhamani character. Women should be bold like her. The lady who is doing that character is portraying it well

  • @aayushkrishnan9507
    @aayushkrishnan9507 4 місяці тому +10

    ലാസ്റ്റ് ഡയലോഗ് കെ കിടുക്കി ആവണി ചേച്ചി പറഞ്ഞൽ ചെയ്യും👍👍

  • @Thanu__1
    @Thanu__1 4 місяці тому +72

    Vakkiline ishtamallathavar like adik

    • @Angelvarghese8886
      @Angelvarghese8886 4 місяці тому +7

      ഇതുപോലെ ഒരാൾ കാരണം തകർന്നതാ ഞങ്ങളുടെ ജീവിതം..

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 4 місяці тому +4

      Enikum ishtamalla ee vakeeline. Vakeelinu nalloru pani kodukanam. Athu best aayitundu vakeelinodu paranjathu loud speakeril idan paranjathu 😂. Athu kondu vakeelinde barya arinjallo caryanghal 👍

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 місяці тому +1

    Devu is sooo beautiful ❤️

  • @AfnashaKp
    @AfnashaKp 4 місяці тому +10

    ആവണി സിംഹകുട്ടി❤❤❤ അഞ്ചുവിനെ അവിടുന്ന് പുറത്താക്ക്

  • @saganaliyas
    @saganaliyas 4 місяці тому +29

    കാരണം രണ്ടുപേരും സെപ്പറേറ്ററാണ് രണ്ടുപേരിലും കള്ളത്തരം ഉണ്ട് രണ്ടുപേരും ഉടായിപ്പ് ആണ്

  • @abhijithkuttu2070
    @abhijithkuttu2070 4 місяці тому +2

    Adipoli episode

  • @zulaikaizma1588
    @zulaikaizma1588 4 місяці тому +22

    Avani althebest

  • @jayanthinair7346
    @jayanthinair7346 4 місяці тому +7

    അഭിനയത്തിൽ എല്ലാരും super 😊

  • @mubukalladakutty-eb9gx
    @mubukalladakutty-eb9gx 4 місяці тому +3

    Anju padichu 😂😂😂😂😂 anik lhtapattu avanichachi polichu

  • @parameswaran4297
    @parameswaran4297 4 місяці тому +2

    ഹോമിലെ കുട്ടികളുടെ അഭിനയം സൂപ്പർ നിവേദ് സൂപ്പർ

  • @ubaidmakki4522
    @ubaidmakki4522 4 місяці тому +16

    ആവണിക്കും ഉണ്ട് ആരെയും അറിയിക്കാത്ത രഹസ്യം ഈ ഫോൺ കോളിന്റെ പിന്നിൽ കളിക്കുന്നതും അവനാണ് പ്രശ്നങ്ങൾ തീർന്ന് പയേത് പോലെ ആവാൻ കട്ട വെയ്റ്റിംഗ്

  • @binoybiji8787
    @binoybiji8787 4 місяці тому +37

    Avani❤️❤️🥰🥰

  • @nehaprasadd2298
    @nehaprasadd2298 4 місяці тому +10

    Avani , prakash , sudha chechi innu polichu🔥🔥

  • @hibuzedits
    @hibuzedits 4 місяці тому +13

    Avani❤️ambili combo is good🥰

  • @rajasree8459
    @rajasree8459 4 місяці тому +3

    അഞ്ചു ഈ സീരിസിൽ വേണ്ട വൃത്തികെട്ട സ്വഭാവം

  • @sherinjoseph8209
    @sherinjoseph8209 4 місяці тому +6

    ഒരു അടി കൊടുത്തിട്ട് പറഞ്ഞാൽ മതി ആയിരുന്നു എന്നാൽ പൊളി ആയിരുന്നു 😂😂😂

  • @Athulya-yq3gy
    @Athulya-yq3gy 4 місяці тому +7

    ആ anju നെ എടുത്ത് എറിയണം 😡

  • @saganaliyas
    @saganaliyas 4 місяці тому +200

    മോഹനൻ ആവണിയെ ഡൈവോഴ്സ് ചെയ്യണം എന്ന് താല്പര്യം ഉള്ളവർ

    • @HSffgaming4748
      @HSffgaming4748 4 місяці тому +7

      ഉണ്ട്

    • @mahzilaashrafashraf3488
      @mahzilaashrafashraf3488 4 місяці тому +4

      Avan cheyyanam
      Eval overaa

    • @hibuzedits
      @hibuzedits 4 місяці тому +22

      Yes... Cheyyanam... Mohanan is a waste husband

    • @chakkappayam3103
      @chakkappayam3103 4 місяці тому +22

      Avani mohanane divorce cheyyanam

    • @shinytg8702
      @shinytg8702 4 місяці тому +11

      Divorse alla...mohananum a oola vakeelinum enthenkilum pani kitiyamathi

  • @shadiyanoushad6445
    @shadiyanoushad6445 4 місяці тому +23

    Pavam avani

  • @user-dz5mj7vs6o
    @user-dz5mj7vs6o 4 місяці тому +12

    എന്തൊരു ജന്മം ആണ് അഞ്ചു

  • @Suvarnanit-en7ip
    @Suvarnanit-en7ip 4 місяці тому +6

    ഈ എപ്പിസോഡിൽ പ്രകാശൻ പൊളിച്ചു 👍👍👍👍

  • @muhammedmuhsink9096
    @muhammedmuhsink9096 4 місяці тому +3

    ambili pavamanelle😢

  • @alkrishfzefze2538
    @alkrishfzefze2538 4 місяці тому +22

    We want uppum mulakum back no need this kind of serial.

    • @royale_gaming10
      @royale_gaming10 4 місяці тому +2

      This should be the most liked comment

    • @itsme1938
      @itsme1938 4 місяці тому +4

      ഉപ്പും മുളകും വേണേൽ വല്ല കടയിലും പോയി വാങ്ങ്.

    • @itsme1938
      @itsme1938 4 місяці тому +2

      ഉപ്പും മുളകും വേണേൽ വല്ല കടയിലും പോയി വാങ്ങ്.

    • @itsme1938
      @itsme1938 4 місяці тому +2

      ഉപ്പും മുളകും വേണേൽ വല്ല കടയിലും പോയി വാങ്ങ്.

    • @mohammedshibin4361
      @mohammedshibin4361 4 місяці тому

      ​@@royale_gaming10correct passed with 3 likes🤌🏻😂

  • @msmedia835
    @msmedia835 4 місяці тому +4

    അവന്നിയും മോഹനും ഉള്ള പ്രശ്നം തീർക്കണം pls 😢😢😢😢😢

  • @SALIMMhd-qh2pl
    @SALIMMhd-qh2pl 4 місяці тому +3

    Anju veettin purathakkanam

  • @ubaidmakki4522
    @ubaidmakki4522 4 місяці тому +3

    ആവണി മോഹനൻ ❤

  • @saganaliyas
    @saganaliyas 4 місяці тому +21

    സത്യമായിട്ടും ഭയങ്കര ബോറടിപ്പിക്കുന്നുണ്ട് ഇങ്ങനെ പോയി കഴിഞ്ഞാൽ ഈ പ്രോഗ്രാമും വല്ലാണ്ട് നീണ്ടു പോകില്ല

    • @HSffgaming4748
      @HSffgaming4748 4 місяці тому +2

      സത്യം ആണ് അ പറഞ്ഞത്

    • @ubaidmakki4522
      @ubaidmakki4522 4 місяці тому

      കറക്റ്റ്

  • @user-zs5cc7do8j
    @user-zs5cc7do8j 4 місяці тому +2

    Malunte love ne kananam

  • @Agussworld
    @Agussworld 4 місяці тому +2

    Devu🥰❤️

  • @neerajaDevu-hr4gt
    @neerajaDevu-hr4gt 4 місяці тому +2

    Anju chothichu medichuu 😂

  • @godsowncountry12
    @godsowncountry12 4 місяці тому +4

    I like this episode

  • @munnu5586
    @munnu5586 4 місяці тому +2

    എത്ര best fried ആയാലും ബർത്താവിന്റെ മുമ്പിൽ നിന്ന് ഇങ്ങനെയൊക്കെ ചെയ്ത റിയൽ ആയിരുന്നേ രണ്ടും ഭാര്യയും friedum മണ്ണിനടിയിൽ ആയേനെ എപ്പോയെ

  • @reshmivelayudhan2277
    @reshmivelayudhan2277 4 місяці тому +1

    ആവണി സൂപ്പർ

  • @aleena8805
    @aleena8805 4 місяці тому +8

    Super next episode inu vendi waiting aanu

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 4 місяці тому +5

    Anju sariyalla
    Sudha chechi super❤❤

  • @jasminkm2986
    @jasminkm2986 4 місяці тому +2

    Avaniye ishtamullavar like adi

  • @minuvlogs8115
    @minuvlogs8115 4 місяці тому +22

    Uppum mulakum miss cheyunnavar undo😶🫂

  • @franklin2608
    @franklin2608 4 місяці тому +2

    Day by day heart attack 😂

  • @junaisnyc7271
    @junaisnyc7271 4 місяці тому +4

    Ambilli ne nice aayitt dubaikk vidanam

  • @user-sl1hw9lq6h
    @user-sl1hw9lq6h 4 місяці тому +6

    സൂപ്പർ എപ്പിസോഡ് 👍

  • @user-hx5ms6ru7z
    @user-hx5ms6ru7z 4 місяці тому +11

    18:45 💥🔥

  • @stalinjohny3862
    @stalinjohny3862 4 місяці тому +16

    1st comment 100 like tharumo❤️❤️

  • @kwt1000
    @kwt1000 4 місяці тому +3

    ദേവു മോൾ 😘😘😘

  • @muhammadnazim1439
    @muhammadnazim1439 4 місяці тому +1

    20:39

  • @SurprisedBeetle-ku4is
    @SurprisedBeetle-ku4is 4 місяці тому +4

    Avanikkum oru kallatharam und😢

  • @reshmivelayudhan2277
    @reshmivelayudhan2277 4 місяці тому

    സൂപ്പർ സീരിയൽ

  • @user-wd1is5mz1b
    @user-wd1is5mz1b 4 місяці тому +2

    പറയാതെ തന്നെ ഈ സുധക്കും അഞ്ചുവിനും നല്ല രണ്ടു അടിയുടെ കുരുവുണ്ടു!!!!

  • @amalmanuragav7959
    @amalmanuragav7959 4 місяці тому +6

    വന്നല്ലോ വനമാല 😍

  • @pradeepkumar3642
    @pradeepkumar3642 4 місяці тому +2

    വേണ്ട മോഹനൻ ഒരു പാഠം പഠിക്കണം👍

  • @fousiyamuhammed3121
    @fousiyamuhammed3121 4 місяці тому +12

    Up mulk😢

  • @zulaikaizma1588
    @zulaikaizma1588 4 місяці тому +6

    Avani I am your fans

  • @ayisharahma271
    @ayisharahma271 4 місяці тому +10

    First viewer

  • @philominageorge6023
    @philominageorge6023 4 місяці тому +2

    ❤❤❤❤

  • @adilshad8423
    @adilshad8423 Місяць тому

    👌👌

  • @ibinbiju3515
    @ibinbiju3515 4 місяці тому

    Ambili and Avani super

  • @drranjithmp9853
    @drranjithmp9853 4 місяці тому +1

    Amma 😊❤ I

  • @user-me1ms2ln5t
    @user-me1ms2ln5t 4 місяці тому +2

    Super കഥ..🎉

  • @MEVGS
    @MEVGS 4 місяці тому +3

    Eda mwonee..

  • @sajeshphilip7518
    @sajeshphilip7518 4 місяці тому +2

    മോഹനൻ ആവണിയും അജ്ഞാതൻ്റെ പുറകെ പോകണം ആരാണ് എന്തിനുവേണ്ടി എന്ന് തിരിച്ചറിയണം

  • @HSffgaming4748
    @HSffgaming4748 4 місяці тому +5

    പാവം അ പണി😢😢

  • @SL33PYCR0SS
    @SL33PYCR0SS 4 місяці тому +2

    Mohane ingane villain aakkalle

  • @sulaimanch7538
    @sulaimanch7538 4 місяці тому +5

    Anju over 😮

  • @KMC_LORD_
    @KMC_LORD_ 4 місяці тому +3

    Avani on fire 🔥

  • @theyyamofmalabar
    @theyyamofmalabar 4 місяці тому +1

    Avani real name?

  • @aychuzzzworld308
    @aychuzzzworld308 4 місяці тому +1

    1k like tharmo 😢❤

  • @ramlashafi1763
    @ramlashafi1763 4 місяці тому +1

    അൻജു അത്ര ചെരിയല്ല

  • @sonamathewajoy1989
    @sonamathewajoy1989 4 місяці тому

    missing uppum mulakum

  • @jayanthinair7346
    @jayanthinair7346 4 місяці тому +2

    അമ്മ സൂപ്പർ

  • @ShamilMuhammed-cn1pz
    @ShamilMuhammed-cn1pz 4 місяці тому +9

    Ee anju entha ingane okke kanikkunnadh😡😒😏

  • @duvatmaster7882
    @duvatmaster7882 4 місяці тому +2

    Pavam Mohan

  • @alexalex-dl3qc
    @alexalex-dl3qc 4 місяці тому +3

    എന്തിനടാ പ്രകാശ നീ 😮😮😮😮എൻ്റെ

  • @saganaliyas
    @saganaliyas 4 місяці тому +13

    മോഹനനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു. കാരണം ആവണിയ ഒരുപാട് സ്നേഹിക്കുന്നുണ്ട് മോഹനൻ

  • @user-gi1nf3kb7m
    @user-gi1nf3kb7m 4 місяці тому +1

    5 ) 6 മും ചുമ്മാ കൊതിപ്പിക്കുകയാ 😂😂

  • @minuvlogs8115
    @minuvlogs8115 4 місяці тому +5

    Food kayich kanunnavar undo

    • @rishanaichu16
      @rishanaichu16 4 місяці тому +2

      Lla❤ith kzhnn kazhikkanam❤

  • @beself9493
    @beself9493 4 місяці тому +1

    uppum mulakum please

  • @smschannel-2021vlog
    @smschannel-2021vlog 4 місяці тому +1

    വക്കീൽ പെട്ടു 😀

  • @midhuntrtr4757
    @midhuntrtr4757 4 місяці тому +5

    🔥🔥❣️

  • @anuanuzzz4681
    @anuanuzzz4681 4 місяці тому +5

    1st

  • @midhuntrtr4757
    @midhuntrtr4757 4 місяці тому +3

    അരുൺ സണ്ണി മാസ്സ് ❤❤❤❤

  • @akhilcprakash205
    @akhilcprakash205 4 місяці тому

    Eth engottokeyanu ee pokunath.....

  • @Anasips
    @Anasips 4 місяці тому +2

    😮😊

  • @rahulj8012
    @rahulj8012 4 місяці тому

    ഇതാണോ ഫാമിലി എൻ്റർടെയ്ൻമെൻ്റ്

  • @PonnammaThomas-so2sm
    @PonnammaThomas-so2sm 4 місяці тому +2

    100 like taro

  • @sreekumarinair2913
    @sreekumarinair2913 4 місяці тому

    Anju is made. Over acting.

  • @vasumudadi8399
    @vasumudadi8399 4 місяці тому +2

    ❤😊😊

  • @bestiezz...96
    @bestiezz...96 4 місяці тому +4

    AVANI FANS like

  • @MXHDFXD7
    @MXHDFXD7 4 місяці тому +1

    🙂🙂🙂Chakkappazham realeaze vrio

  • @user-rv7bg6jc3j
    @user-rv7bg6jc3j 4 місяці тому +1

    Pavam avani😢

  • @SMD-hi9iz
    @SMD-hi9iz 4 місяці тому

    Ee Avani yude real name ntha??

  • @jayanthinair7346
    @jayanthinair7346 4 місяці тому +1

    ആരാണ് ആവണിയേ അവതരിപ്പിക്കുന്നത്