Aliyans - 890 | സിനിമയും ബിരിയാണിയും | Comedy Serial (Sitcom) | Kaumudy
Вставка
- Опубліковано 9 лют 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
അമ്മക്ക് കൈയും കാലിനും നല്ല വേദനയാ... നാക്കിന് നല്ല ആരോഗ്യവും 😂😂😂
Ammayiamma always ammayiyamma thanne 😅
😂😂
ഉപ്പും മുളക്കിനേക്കാൾ fans അളിയൻസിനാണ് 🥰🥰
Ath വെറുതെ
അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി 😂😂
Yes
ഏയ് അല്ലേ അല്ല.views നോക്കിയാൽ മതിയല്ലോ.എങ്ങനെ പോയാലും ഉപ്പും മുളകും എപ്പിസോഡ് ഇട്ട് ഒറ്റ ദിവസം കൊണ്ട് 500k,1M ഒക്കെ ആകും.ഞാൻ തന്നെ അളിയൻസ് കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയുള്ളൂ.പക്ഷേ ഇഷ്ടം ആണ്.കാത്തിരുന്ന് കാണും .😊
@@aiswaryaunnithanath7351 ഞാനും അളിയൻസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ആയെ ullu ipol 1 മുതൽ കാണുന്നുണ്ട്
നമ്മുടെ വിട്ടിൽ നടക്കുന്ന... ഓരോ ജീവിത പ്രേശ്നങ്ങൾ
രാജേഷ് ചേട്ടാ....... Big salute
Boaring ഇല്ലാതെ കാണാം
Boaring Allaa- Boring😂😂😂😂😂
നിന്റെ വീട്ടിൽ എന്ന് പറയ്...
അമ്മക്കിച്ചിരി കുശുമ്പ് കൂടുന്നുണ്ട് പാവം ലില്ലി ഒറിജിനൽ അമ്മായി അമ്മ തള്ളള ☹️☹️☹️
അല്ലേലും മരുമകൾ മനസ്സിൽ വിചാരിക്കാത്തതെ അമ്മായി അമ്മക്ക് തിരിയുവോളു 😢
കൊനഷ്ട് പിടിച്ച തള്ള. സ്വന്തം മക്കളോട് മാത്രം സ്നേഹം. അവസാനം തങ്കത്തിന്റെ ബുദ്ധിയിൽ ആണ് അമ്മ അവിടെ വന്നത് എന്ന് കൂടി ചേർക്കാമായിരുന്നു. മിക്ക വീടുകളിലും ഉണ്ട് ഇതുപോലത്തെ സാധനങ്ങൾ. കുശുമ്പ് പിടിച്ച തള്ളക്ക് സപ്പോർട്ട് കൊടുക്കുന്ന രണ്ട് മക്കൾ. ലില്ലിക്ക് ഒരു സപ്പോർട്ടും കനകൻ കൊടുക്കില്ല പെങ്ങൾക്ക് ആയിരുന്നു എങ്കിൽ ക്ലീടോയുടെ മേൽ ചാടി വീണേനെ. അമ്മയുടെ സ്വഭാവം മാറ്റണം. പ്രത്യേകിച്ച് വേറെ അമ്മമാർ സീരിയലിൽ ഇല്ലാത്ത സ്ഥിതിക്ക്.
ലില്ലി രമേഷ് പിഷാരടിയുടെ കൂടെ ഓടക്കുഴലും പിടിച്ച് dance കളിക്കണം..ഈ policeകാരനെ സ്നേഹിച്ചിട്ടെന്തു കാര്യം
സത്യം
കാര്യം സീരിയലിൽ കാണുമ്പോൾ ദേഷ്യം വരും പക്ഷെ പ്രായമായ അമ്മായിഅമ്മമാരുള്ള വീട്ടിൽ ഇത് നിത്യ സംഭവം തന്നെ
ഇത് പോലെ ഒരു തള്ള ഞങ്ങളുടെ വീട്ടിലും ഉണ്ട് മക്കളോട് മാത്രം സ്നേഹം ഉള്ളൂ
@@toncysilvan3649 മിക്കവാറും എല്ലാ വീടുകളിലും കാണും... ഇത് പോലെ ഒരെണ്ണം
Original അമ്മായിയമ്മ❤
Thagathinee ishdam ullavar undooo
ചില ടൈം ഇഷ്ടം അല്ല
ഉണ്ടില്ല, ഉണ്ണാൻ പോകുന്നെ ഉള്ളൂ
Blakees kandathinu shesham istamilla
No
alla ishtamalla
തങ്കവും അമ്മയും കണക്കാ... വല്ലാത്ത സ്വഭാവം. കുശുമ്പ് 😬😬
അമ്മയുടെ സ്വഭാവമാ തങ്കത്തിന് 😂
അയ്യോ ഇന്നത്തെ ഈ അമ്മ എന്റെ കറക്റ്റ് അമ്മായിഅമ്മ 😂. ഇവിടെ സ്ഥിരം ആണ്
Hi
😂അവര് വല്ലതും ഈ മെസ്ജ് കാണണം 🤣🤣🤣
Vltf ax
Z or tu ok g
😁😁😁
എന്റെയും
നല്ല അമ്മായി തള്ള ലീല്ല്യ ആയത് കൊണ്ട് കൊള്ളാം വേറെ ഏതെങ്കിലും മരുമക്കൾ ആയിരുന്നെങ്കിൽ ഇട്ടിട്ടു പോയെനെയായിരുന്നു
വല്ലാത്തൊരു അമ്മയാ. ഇങ്ങനെ കുറെയെണ്ണ ങ്ങൾ ഉണ്ട് ചില വീടുകളിൽ . എന്തിനു എതിനും ഒരു സോര്യം സാമാധാനവും കൊടുക്കാത്ത തള്ളാര് .
Thanik nanam ondodo igane okkey parayan😏😠
Prayam avumbo ellarum igana
പ്രായം കൂടുന്തോറും ...അങ്ങനെ ഒക്കെ ആണ്...പാവം..അമ്മ❤
@@Nehammaanubavikkunnavarkk anganeparayan pattilla..😊nammalum manushyaranu
ഈ അമ്മ തന്നെ എന്തെങ്കിലും ചെയ്തോ 🥺
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നമ്മുടെ സുലു ചേച്ചി( മുത്തിന്റെ അമ്മ ) ക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജൻമദിനാശംസകൾ നേരുന്നു.. പ്രാർഥനകൾ🎂🎂🎂🎂🙏🙏🙏🥰😍🥰😍❤️
Smitha chechi
Happy birthday Sulu❤
Ano happy birthday suluchechy
Happy birthday 🩵❤️🩵❤️🩵
❤❤❤💐💐💐💐💐🌹🌹🌹🌹🌹🌹💐💐💐🌹🌹🌹👌👌👌👌🌲🌲🌲🌲🌲🌲🌲🌲🌲
ലില്ലിയുടെ അഭിനയം ഒരു രക്ഷയും ഇല്ല അടിപൊളി 🥳
ഈ അമ്മ ഇപ്പോൾ വളെരെ മോശമായി വരുന്നു.. മടുപ്പ് തോന്നുന്നു.... ഒരു മൂന്നാം കെട സീരിയൽ പോലെ....
Vayasayi varumpol mikkavarum ellarum engane oke ayirikum
അവർക്ക് കൊടുക്കുന്ന വേഷം അവർ നന്നായി ചെയ്യുന്നു യഥാർഥത്തിൽ പാവം അമ്മയാണ്
ഈ വയസായവർ ഇങ്ങനെ തന്നെ ഭയങ്കര വാശി.
Ammayude swabhavam teere sheriyalla......nalla marumagala lilly😂😂
Amma- Boru Character. Irritating
Youre wrong there-- lily is a good daughter in lae--the mother in lae is stubborn -- she knows herson will support her -- if you're alone with no one to support you , things will be ok
തങ്കവും റൊണാൾഡും നല്ല combo ivar രണ്ടുപേരും അഭിനയിക്കുകയാണ് എന്ന് തോന്നുകയില്ല ജീവിക്കുകയാണ് ❤❤❤❤❤
ഞാൻ ഈ സീരിയൽ കാണാൻ you ട്യൂബ്യിൽ തുടങ്ങിയിട്ട് ഒരു മാസത്തോളം ആയി എനിക്ക് വലിയ ഇഷ്ടം ആയി ഇപ്പോൾ ഞാൻ ഇതു മാത്രം ആണ് കാണുന്നത് അഭിനയിക്കുവാണെന്നു തോന്നുകയില്ല എല്ലാവരും ജീവിക്കുകയാണ് അമ്മയുടെയും കനകന്റെയും മക്കളെ എന്നുള്ള വിളി കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട് എല്ലാവരും വളരെ വളരെ ഇഷ്ടം ആണ് കൂടുതൽ ഇഷ്ടം കനകാനെയും തങ്കത്തിനെയും ആണ് ♥️♥️♥️🥰🥰🥰
പാവം ലില്ലി.. അമ്മ ഇത്രയ്ക്കു കുശുമ്പ് വേണ്ടായിരുന്നു.
പാവം അമ്മ വല്ലാതെ മെലിഞ്ഞു പോയല്ലോ ശരിക്കും അമ്മക്ക് സുഖം ഇല്ലേ അതിനെ എന്തിനാ എല്ലാരും bad coment പറയുന്നത് സംവിദായകൻ പറയുംപോലെ അത് act ചെയ്യുന്നു
She’s doing her character to her best, why r ppl throwing stones at her
അവർ യഥാർത്ഥ ജീവിതത്തിൽ വളരെ കഷപ്പെടുന്ന സ്ത്രീ ആണ്
തംഗത്തിനെയും റൊണാൾഡിനെയും കൂടൂതൽ ഇഷ്ട്ടം ഉള്ളവർ ലൈക് അടിക്കുക.😂😂😂
കണ്ട് പകുതി ആയതേ ഒള്ളു.. ലില്ലി ഗംഭീരമായി...very natural...
മിക്കവാറും വീടുകളിൽ ഉണ്ട് ഇങ്ങനെ ഒള്ള ഓരോ അമ്മമാർ
ഈ കിളവിക്ക് എന്തിൻ്റെ സൂക്കേടായിരുന്നു ആ കൊച്ചുങ്ങളും ലില്ലിയും ആഗ്രഹിച്ചു പോകാനിറങ്ങിയതാണ് ആ കിളവിയായിട്ട് അത് മുടക്കി
Pavam.. Ath abhinayikuka alle😂
😢
നിങ്ങൾ കിളവി ആകില്ലേ. മക്കൾ നിങ്ങളോടും ഇങ്ങനെ പെരുമാറും
അയ്യേ.. എന്ത് കമന്റ് ആണിത് 🙄🙄🙄ഒരു സീരിയൽ അല്ലേ.. അവർക്ക് കൊടുക്കുന്ന character അവർ ഭംഗിയായി ചെയ്യുന്നു
ഉപ്പും മുളകും അളിയൻസും സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤
Uppum mulaku valippppp
Yes
Yes
ഉപ്പും മുളകുമായി അളിയൻസിനെ compare ചെയ്യരുത്... അളിയൻസ് വേറെ ലെവൽ ❤
ഗൾഫിൽ ഉള്ളവർ കമോൺ 🥰 അളിയൻസ് കാണുന്നവർ
For what
Oman
K.S.A
😂
😊
അമ്മായിഅമ്മ പോര് തുടങ്ങിയ ന്നാ തോന്നുന്നത്😂❤
അമ്മയുടെ കഥാപാത്രം ഇത്രയും മോശപ്പെട്ടത് ആകരുത് ഇത് ചിരിച്ചു കളയേണ്ട ഒന്ന് അല്ല
Amma oru mosham kedum kanichila
Amede sthanath arayalum e same feel cheyum
@@aneeshavarghese3874 pinne amma ntha cheythathu toxicity ye nyayikarikaruthu
@@aneeshavarghese3874 feel ayengil aa feelings thurannu parayukayanu vendathu allathe inganthe reethiyil alla perumarendathu
Pine anyaya toxicity aayi poy pullere mariyadak valarthanam
ഈ അമ്മ ഇപ്പൊ കൂടുതൽ വഷളാകുന്നുണ്ട്......
Prayamakumbol eallam sahikkanm 😢 kanakan prayunathu pole
ഇതൊക്കെ നോർമൽ വിട്ടിൽ നടക്കുന്നത് ആണ്
Ammayuday vila ariyathavaney nii kannada ee serial
Oru divasam ammaye kaanajal vishamam annu
@@KuttyNair-um7riyes
നാട്ടിൻപുറത്തെ വീട്ടിൽ സാധാരണ നടക്കുന്നത് ഇങ്ങിനെ ആണ്
Nallu, sayyu , thakkudu my favourite children 🥰🥰🥰
👏🏻👏🏻👏🏻കൊതിച്ചതാര്... വിധിച്ചതാർക്ക്.... ടൈറ്റിൽ ഇതാരുന്നേൽ 😊😊😊അമ്മ തകർത്തു 🙏🏻🙏🏻🙏🏻ലില്ലിപ്പെണ്ണും മക്കളും സൂപ്പർ 👌🏻👌🏻
Lilly ku oru santhosham kodukku.
Kanakan and lilly should go somewhere alone without others.
1:54 നേർച്ച പെട്ടി ഒക്കെ പള്ളിയിൽ ആണ്,
അമ്പലത്തിൽ ഭണ്ടാരം ആണ്....
അത്പോലെ നേർച്ച നേരുക അല്ല, അമ്പലത്തിൽ വഴിപാട് കഴിക്കുക എന്നാണ് പറയുക...
avar christian anu athanu angane parayunnath
@@shilpasreekumarnair but oru character cheyumbo ath sreddikkande.. ippo oru Malabar character cheyimbo slangue change varille,, enna pole inganethe changesum Sheri akkanam
@@AnupamaRam1995 ath script writer anu cheyyendath
@@shilpasreekumarnair ലെ ഡയറക്ടർ : അതെ അതെ അവർ ആണ് നോക്കേണ്ടത്... 🤭
ഞങ്ങൾ ഒക്കെ നേർച്ച നേരാറുമുണ്ട് നേർച്ച ഇടാറുമുണ്ട്, അങ്ങനെ പറയാറുമുണ്ട്, സ്ഥലം കണ്ണൂർ. പറയാറില്ല എന്ന് അടച്ചു പറയരുത്. Writer ക്ക് തെറ്റ് പറ്റിയിട്ടുമില്ല 😁
ഇതുപോലെ അമ്മായിഅമ്മ ഉണ്ടെങ്കിൽ കെണിയും...പിന്നെ പെണ്ണ് കെട്ടിയാൽ രണ്ടാളെയും നോക്കാൻ കേൾപ്പിലെങ്കിൽ കെട്ടരുത്... അതാ സേഫ്..എന്തൊരു സുഖം.. സൂപ്പർ...
ഒരു കഥ ഇല്ലാത്ത കഥ. മോശമാണ് ഇങ്ങനെ ഒരു കഥ ഉണ്ടാക്കുന്നത്. നേരാവണ്ണം ഒന്നു കണ്ടു ആസ്വദിക്കാനാണ് ഇത് കാണുന്നത്. ഇത് ഒരുമാതിരി മനുഷ്യനെ ഡാഷ് ആക്കുന്ന പരുപാടി.. മോശം.
തങ്കത്തിന് പോകാൻ പറ്റാത്ത മൂലം കനകന്റെ കുടുംബത്തിന് ബ്രേക്ക് ഇട്ടു. തങ്കത്തിന് എന്തോ ഒരു കുശുമ്പ്
റൊണാൾഡ് ആണ് ഇന്നത്തെ പ്രശ്നക്കാരൻ....
@@vimalarajan8842 അത് ശരിയ എന്തെങ്കിലും പ്രശ്നം കണ്ടുപിടിക്കും
I am truly telling this 😊
20 June when I was traveling to India from Dubai Kanakan was in my Indigo flight
Aliyans anu superrrrrr❤❤❤❤❤❤
അമ്മ ഇത് പോലെ കാണിക്കല്ലേ ല്ലി ല്ലി നെ ഇത് പോലെ നോവിക്കല്ലേ
അമ്മ ഇപ്പോൾ ശെരിക്കും അമ്മായിയമ്മ കളിക്കുവാണോ.. പാവം തങ്കം കുഞ്ഞു 🤣
എന്നും no. 1 അളിയൻസ് തന്നെ ❤❤❤❤❤❤😊
റൊണാൾഡ് തിയറ്ററിൽ ഇരുന്നു സിനിമ കാണുന്ന സീൻ സൂപ്പർ ആയിരിക്കും😊
അമ്മ, കുറെ എപ്പിസോഡുകളിൽ ഇത്തരം മൂശേട്ട സ്വഭാവം കാണിക്കുന്നു.
ഇപ്പോൾ, അമ്മയെ കാണുന്നതേ പേടിയോ വെറുപ്പോ ഒക്കെയാണ്. ദയവായി, ഡയലോഗ് മാറ്റിക്കൊടുക്കൂ.
തങ്കം ചേച്ചി നൈറ്റി ഡിസൈൻ super 👍🏼
തങ്കം ചേച്ചി 16 ദിവസത്തിൽ ഒരു പ്രാവ്യശ്യമേ കുളിക്കാറുള്ളു.😊😊😊😊
@@army12360anoop കുളിപ്പിക്കാൻ പോകുന്നത് നിങ്ങൾ ആയത് കൊണ്ട് കറക്റ്റ് അറിയാം അല്ലേ
@@remyaprasad7730 ഞാൻ മഞ്ജുചേച്ചിടെ ആട് ഫാമിലാണ് ജോലി ചെയ്യുന്നത്. രാവിലെ തങ്കം ചേച്ചിയും, ഞാനും, വെറെ ഒരു ചേച്ചിയും കൂടിയാണ് ആടിനെ പിഴിയുന്നത് അപ്പോൾ ചേച്ചി പറഞ്ഞതാ രാവിലെ കുളിക്കാതെയാ വരുന്നത്. എന്നും
ഇപ്പോൾ അളിയൻസിനുള്ള പ്രത്യേകത വീട്ടിലുള്ള സ്ത്രീകളെ എങ്ങിനെയെല്ലാം തരം താഴ്ത്താം എന്നാണ്, ലില്ലിയും, മക്കളും കൊതിച്ചത്, റൊണാൾഡ് നേടി. അസുഖത്തിന് മരുന്ന് വാങ്ങാൻ പോയി സിനിമ കണ്ട് നേരം വൈ കിയതിന് ഒരു പ്രശ്നവും ആർക്കുമില്ല, കുട്ടികളെ തല്ലിയത് പ്രശ്നം, രത്നമ്മ ശരിക്കും അമ്മായിയമ്മ ആയി. കനകന് അമ്മയോട് മാത്രം സ്നേഹം, ഭാര്യ ഒന്നുമല്ല.എന്തോന്നടെയ് ഇത് 🤭
സുലുചേച്ചിയെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യുക.❤❤❤❤
വന്നല്ലോ നോക്കിയിരിക്കുവായിരുന്നു ❤🔥
അളിയൻസ് റൊണാൾഡ് വെറുപ്പിക്കുന്നു
രജയിതാവ്
രാജീവ് കരുമാടി തിരിച്ചു വന്നതിൽ സന്തോഷം.
നിർത്തിക്കൂടെ. കോമഡി സീരിയൽ ഇപ്പൊ കണ്ണീർ സീരിയൽ ആയി.അമ്മായിയമ്മ പോര് നാത്തൂൻ പോര് ഒന്നിനും കൊള്ളാത്ത അമ്മയെയും പെങ്ങളെയും മാത്രം സപ്പോർട്ട് ചെയ്യണ കനകൻ എന്ന ഭർത്താവ്.ഒരു പണിക്കും പോകാതെ അളിയന്റെ തണലിൽ സസന്തോഷം വാഴണ വേറൊരു അളിയൻ .അളിയന് പിന്നെ പണിക്കൊന്നും പോകില്ലേലും ഭാര്യയോടും മക്കളോടും മാത്രമായിട്ടെങ്കിലും കൂറ് ഉണ്ട്.
കുട്ടികളെ കൊണ്ടുപോകാതിരുന്നത് ഒട്ടും ഇഷ്ടമായില്ല. തങ്കത്തിന് എവിടെയും തുള്ളാൻ പോകാം. പാവം ലില്ലിപ്പെണ്ണ്. ശരിയ്ക്കും നല്ല ഒരു കുടുംബിനിയാ ലില്ലി. തങ്കം വെറും ബോറ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് തല നാരിഴക്ക് രക്ഷപെട്ട ക്ളീട്ടോക്ക് ഞങ്ങൾ ഫാൻസിൻ്റെ അഭിനന്ദനങ്ങൾ ❤
😂😂😂😂
😂😂😂
😂
😂😂
❤ ശരിയാണോ?
കഥാപാത്രത്തെ അല്ല അഭിനയത്തെ ആണ് ഇഷ്ടം
അനീതി ക്ക് ജയം നൽ കുന്ന തലതിരിഞ്ഞ പരിപാടിയായി മാറുന്നു അളിയൻസ് - ഞാൻ കാണൽ നിറുത്തി
നല്ല ഒരു എപ്പിസോഡ് 👌👌🥰👌❤️❤️❤️❤️❤️
ഈ. റണോൾഡ നെ വീട്ടിൽ പെണ്ണും മക്കളെ നോക്കി അവിടെ നിന്ന് കൂടെ വല്ല പോലും വരണം പോണം. അല്ലാതെ. ഇത് ഇവിടെ കുറ്റം അടിച്ച് നിൽക്കുന്ന ത് ശരിയാണോ റണോൾഡ.
റൊണാൾഡോ എനിക്ക് മൊത്തത്തിൽ ഒരു ബാഡ് ലുക്ക്. ഇഷ്ടം അല്ല
🌹 കൊടങ്ങാവിള മച്ചമ്പി പറഞ്ഞത് പോലെ ഞാനും എന്റെ അമ്മയോട് പറയുമായിരുന്നു ഏകദേശം 30 വർഷങ്ങളായികാണും അതിരാവിലെ ഞാനറിയാതെ അമ്മ പൈസ എടുത്ത് കൊണ്ട് ഗുരുവായൂർക്ക് പോകുമായിരുന്നു അപ്പോൾ ഞാൻ ചോദിക്കുമായിരൂന്നു കട്ടെടുത്ത പണം കൊണ്ട് കളള കൃഷ്ണനെ കാണാൻ പോയിട്ട് നിങ്ങളൾക്ക് എന്ത് കിട്ടാനാണ് എന്ന് ? അപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെ മക്കളുടെ പണം മാതാപിതാക്കൾ എടുത്താൽ അതിന് മോഷണം എന്ന് പറയില്ല എന്ന് അമ്മ ❤ 😂 @: 26 - 08 - 2024 🌹
ഇത് പോലെ വൃത്തികെട്ട ഒരു തള്ള മരുതൻകുഴിയിൽ ഞങ്ങൾ താമസിച്ചിരുന്ന വീടിനടുത്ത് ഉണ്ടായിരുന്നു അവസാനം ഒരിറ്റ് വെള്ളം കിട്ടാതെയാണ് ചത്തത്
😅
KANAKAN..a loving son, a loving husband. And a very lovi ng brother and a father.❤
Yes I like kanakan's attitude
Regards from TN
ഗുരുവായൂരിൽ എത്രയോ അഹിന്ദുക്കൾ കേറുന്നുണ്ട്.. അറിയപ്പെടുന്നവർ കേറുന്നില്ല എന്നെ ഉള്ളൂ..
ആ സയ്യുൻ്റെ അഭിനയം എത്ര മെച്ചപ്പെട്ടു. അഭിനന്ദനീയം.❤
സയ്യു പഴേ പോലെ തന്നെ! ഒരു മെന ഇല്ലാത്ത അഭിനയം. ചുമ്മാ വാവ വാവ ഇട്ട് കൊഞ്ചാൻ കോയയൻ അറിയാം.
Super'b episode 👍❤👍
അമ്മയുടെ last dialogue പൊളിച്ചു 😃🔥💓
Lilly ❤❤❤paavam😢😢😢
Amma❤❤❤😂😂
Kuttis ❤❤❤
Ronald ❤❤❤
Kanakan❤❤❤
Kodhichadhu aaru vedhichadhu aaru
എന്തായാലും കനകൻ ഒരു പുതിയ ഷർട്ട് വാങ്ങിയല്ലോ, സന്തോഷം...😊
🥰🥰🥰🥰അമ്മ 😂😂😂😂😂അടിപൊളി ❤️❤️lov you അമ്മ 💋
യുട്യൂബിൽ കണ്ടിട്ട് പിന്നെയും tv യിൽ കാണുന്നവരുണ്ടോ
Why didn't Thangam cancelled her trip....why kanakan didn't tell Thangam to cancel her trip
.. is it only daughter in law duty to take care....why can't daughter do the same
Male Chauvinist Script
Ratnamma harassing her daughter in law. Kanakan Boru. Male chauvinist
Kudumbam kalakki thallamaarum naathunmaarum appol ellayidathum ingane thanneyanalle🫢🤭
അങ്ങനേം ഒരു ദൈബം അഹിന്ദുക്കളെ വേണ്ട.. 😂😂
Lily is the most decent person in the whole family. Very bad of husband to join his mother and laugh at her. Che, fool ending!
പിള്ളേർ അടിപൊളി ❤️❤️❤️❤️❤️
Last part 👌🏻
തക്കുടു വിനെ വലുത് ആക്കി യപ്പോൾ. കനകന്റെ മക്കൾ വളരാറ്റതു സംവിധാനയാകാൻ. ശ്രദിച്ചല്ല. 😄😄😄
ഈ എപ്പിസോഡ് കുളം ആക്കി തങ്കം 😄
സൂപ്പർ കുട്ടികൾ over അമ്മയും over
ആർക്കാണ് റൊണാഡോനെ തീറ്റ കൊടുത്തു നിർത്താൻ താല്പര്യം
ഇങ്ങനെ അച്ഛമ്മമാർ ഉണ്ടാവുമോ
പുറത്ത് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ അമ്മയെ അമ്മാവനെ പോലെ വീട്ടിലേക്ക് വരാൻ സാധ്യത ഉള്ളവരെ വിളിച്ച് അറിയിക്കേണ്ട മര്യാദയും വേണം
ഇത് ശരിക്കും അമ്മായിഅമ്മ
പിള്ളേർ ലേശം ഓവർ ആണ്
തങ്കം വിളിച്ചിട്ട് അമ്മ വന്ന് കാലു വേദന അഭിനയിച്ചതാണെന്ന് വിചാരിച്ചു 😀 2 ദിവസം കഴിഞ്ഞാൽ തങ്കത്തിന് കൂടി പോകാല്ലോ.....
Amma👌🏻👌🏻👌🏻😂😂
സൂപ്പർ 👍🏻
No wonder old women are dumped in old age homes and temples. This kind of mother in law behaviour can lead to that.
Oohooo
Nice.is❤🎉❤
എന്തോ കനകൻ്റെ പിള്ളാരെ എനിക് ഇഷ്ടം അല്ല..
Me too athingale kaanumbol oru negative vibe aanu eppozhulum.
ലില്ലി പെണ്ണ് പാവം 💞💞💞
Dear Aliyans Team, We want nothing but humour and fun and laughter from your SITCOMs which are absent in recent episodes. Please consider our request favourably.😮
Marimayam istam ullavar like adikk
Mariimayam serial e patit ivde endhina parne😂
അമ്മ ഒരമ്മായിയമ്മ തന്നെ😂
Ente ammayi Amma ithe swafavamanu 😂❤
Kuttigall super cheriya mol adipoli❤
Nyc episode..but amma need to b more sweeter❤❤😂🎉
Amma valare mosham👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
അമ്മ കഥാപാത്രം വെറുപ്പിക്കുന്നു. കുറച്ചു ഓവർആക്ടിങ്ങും ഉണ്ട്.
രാജേഷ് ചേട്ടന്റെ എല്ലാം സ്റ്റോറി
കഥയ്ക്ക് അനുയോജ്യമായ കോസ്റ്റും
👌🏻👌🏻👌🏻
ഈ അമ്മക്കഥാ പത്രം ഒഴിവാക്കപ്പെടേണ്ട ഒന്നാണ്
അമ്മ is a നല്ല കഥാപാത്രം.❤
അവർക്കുള്ള അഭിനയമല്ലെ എന്താ കുഴപ്പം
Amma ilenki shokam
Sayoone ishtellathavar
മുത്ത് ഒഴികെ ബാക്കി എല്ലാ കുട്ടികളെയും മാറ്റുക.