It's not how big you become, but how you become big" - Anand Mahindra ❤️❤️ ....and this is exactly what I would say about these two men and #TalkingCars....40 mins of pure excitement and by not even knowing it's 40 mins long 🤣🤣🤣 ...Kudos to u guys✌️
hyundai and other companies : ഓരോരോ segment ആക്കി ഇറക്കുമ്പോൾ ലേ mahindra : ഒരു വണ്ടി മതി അങ്ങ് sonet മുതൽ സഫാരി വരെ 😎 " And the one and only segment killer❤️ 😈
No videography gimmicks. No out of the world editing. Just pure car talk for almost an hour. You think it's boring. But turns out it's to-the-point, funny, classy and genuine. You guys have brought freshness into the field of automotive journalism. ❤️
Mahindra fam The techy-xuv700 The adventurer - thar The tough one- xuv500 The small but matured - xuv300 The fam man- marazzo The underrated but the beast- alturas g4
ബാക്കി എല്ലാ റിവ്യൂസും ഉണ്ടേലും ആദ്യമേ നിങ്ങളുടെ റിവ്യൂ കാണാൻ wait ചെയ്ത് ഡ്യൂട്ടി ലഞ്ച് timil ഫുഡ് കഴിക്കാൻ നിക്കാതെ talking cars റിവ്യൂ കാണുന്ന le ഞാൻ I AM THRILLED❤️❤️❤️😍😍😍
I went for a test drive at a showroom in Maradu Ernakulam... People there even are not even willing to give this much detailing... I think they even don't know what all this car is about... U guys helped me a lot... Let banda reviewers learn from you.... All the best
ഞാൻ ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം കാര്യങ്ങൾ simple ആയി മനസ്സിലാകുന്നു. വണ്ടി ഇഷ്ടമാണെങ്കിലും, അതുമായി ബന്ധപ്പെട്ട കുറച്ച് terms clear ആയത് talking cars - ലൂടെയാണ്.👍♥️
@@jebinjames9593 safari യെക്കാൾ variants ഉണ്ട് ഇതിനു..പിന്നെ top end ൽ features കുത്തി നിറച്ചു വെച്ചേക്കുവാണ് so regular model ആയി top end നു നല്ല price difference കാണാൻ സാധ്യത ഉണ്ട്
Hats off to Team M&M......🔥🔥🔥Lots of support for Team Talking Cars....!!! ❤️ Ee vandi suitable for export market and I think Mahindra can sell in good numbers in other countries for sure
Simple and informative,ചെറിയ details വരെ cover ചെയ്തു,autocar review കണ്ടു കൊണ്ട് ഇരുന്നപ്പോൾ ആണ് notification വന്നത് അപ്പോൾ തന്നെ അത് കളഞ്ഞു talking cars കണ്ടു, 👍🏻👍🏻👍🏻
Kudos to Team “Talking Cars” for “level next” review. This one is different with new camera angles compared your previous reviews but still maintaining your signature style focusing on everything from mechanicals to creature comforts to safely and control 👍🏻👍🏻👌🏻enjoyed every second 😊
Price wise compatitors ഒരുപാട് ഉണ്ടല്ലോ!!! അപ്പൊ i20 ടെ വിലക്ക് അടുത്ത ആൾ വന്നു... Nice review 👌👌 കാറിന്റെ ഉള്ളിൽ ഉള്ള jd ക്ക്.. സ്‌ക്രീനിൽ ഉള്ള jd യെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു 😀😀
Thanks a lot for bringing this review. My friend had a xylo 2011 model and I had a bad image about mahindra due to that. can see how much mahindra has grown from there .Its a true revolution to Indian customers with features you can't dream about in this segment .
Have gone through a few of such automobile channels but the level of authencity and transparency in your videos is amazing. Hope you will continue to stay true to your passion and give laymen like me insightful reviews.
As we keep on getting cars that are packed with technology features, I suggest if you could do an episode on the cost of maintaining these cars in the long run from a tech features maintenance cost perspective. I was wondering what would be the cost of replacing the components/ sensors association with all these features which an owner might come across after 6- 7 years of ownership.
വണ്ടി മൊത്തത്തിൽ പൊളിച്ചടുക്കി.... ഒരുമാതിരി വൃത്തികെട്ട രീതിയിൽ ഇരിക്കുന്ന alcazar നെ ക്കാലും കൊള്ളാം. നല്ല വണ്ടി. അതും base model പോലും 200ps. നിങ്ങൾക്ക് തോന്നുന്നുണ്ടോ Creta ഒക്കെ look ഉണ്ടായിട്ടു വിറ്റു പോകുന്ന വണ്ടി ആണെന്ന്. എന്നാല് തെറ്റി. അത് ബ്രാൻഡ് value ഉള്ളത് കൊണ്ടാണ്. ഇവൻ എന്തൊരു ഭംഗി ആണ് കാണാൻ. ഒള്ള കാര്യം പറയാലോ... ഇപ്പോ ഇറങ്ങുന്ന കൊറിയൻ വണ്ടികളെക്കാൽ look ഉള്ള ഇന്ത്യൻ വണ്ടി നമുക്കു ഉണ്ട്.... പക്ഷേ ഒരു powered tailgate. പിന്നെ ഈ auto dimming irvm ഇല്ല എന്ന് തോന്നുന്നു.
meter console, seat adjuster, wood trim, drive selector inspired from merc. Gear knob, a/c switches inspired from thar. Grill inspired from prado. Logo look like old maruti. Its a good looking & power producing car. Vivekji's bmw inganoru trackil kondu poyi polikkanam ennanu ente oru ith. Ennitt athinte oru video varanam 😍🔥. Video length 40m ayath polich. Ella videos 40m or above ayaal kollamaayirunnu. Talking Cars ❤😍
UA-cam ൽ ഇപ്പോ കൊറേ ആൾക്കാർ ഈ വണ്ടിയെ പറ്റി റിവ്യൂ എന്ന പേരിൽ upload ചെയ്തതായിട്ട് കാണാം... പക്ഷെ ആദ്യം തന്നെ കാണാൻ തോന്നിയത് talkng cars ആയിരുന്നു and എന്തായിരിക്കും പറയാൻ പോവുക എന്നായിരുന്നു... കണ്ടു ബോധിച്ചു ഇഷ്ടപ്പെട്ടു ❤️
ഞങ്ങൾ സ്ഥിരം പ്രേക്ഷകർ മൊത്തം അടിയിൽ പോയ വീഡിയോ ആണിത് 😃. പുതിയ ഒരുപാട് പേർ ഇവിടെയെത്തിയിട്ടുണ്ട്, ഭാഗ്യവാന്മാർ, നിങ്ങൾ ഈ ബ്രില്ലിയൻറ് ചാനലിൽ എത്തിപെട്ടല്ലോ ♥️♥️♥️
ആശാന്മാരെ subscribed.. Xuv700 kidu keri varatte... first class review. ചിലരുണ്ട് ടാറ്റാ ..മഹി ഇവരുടെ വണ്ടികൾ ഒരു തരം തല്ലിപ്പൊളി ആണ് എന്ന തരത്തിൽ പന്ന വർത്താനം പറയും. നിങ്ങൾ ഉള്ളത് ഉള്ള പോലെ പറയും. എനിക്ക് ആകെ ഇഷ്ട കുറവ് ഡോർ ഹാഡിൽ ആണ്.
അസ്സൽ വീഞ്ഞ് ആപ്പി ഫിസിൻറ്റെ ബോട്ടിലിൽ ഇറക്കിയ പോലെ തോന്നുന്നു. The design already look aged or rather won’t age well. But everything else on point!!! And the pricing - Bang on!
Excellent review, as always. Looking forward to your long term review. What makes your reviews stand out is your matter of fact presentation, yet with some little jests in between.
Good review... നിങ്ങൾ ഉപയോഗിക്കുന്ന ടെക്നിക്കൽ വേർഡ്‌സ് പലപ്പോഴും സാധാരണക്കാർക്ക് മനസ്സിലാകണം എന്നില്ല.... so കുറേക്കൂടി സിമ്പിൾ പ്രസന്റേഷൻ ആണെങ്കിൽ it may be more wonderful... nd reach up to more ordinary peoples too
It's not how big you become, but how you become big" - Anand Mahindra ❤️❤️ ....and this is exactly what I would say about these two men and #TalkingCars....40 mins of pure excitement and by not even knowing it's 40 mins long 🤣🤣🤣 ...Kudos to u guys✌️
Let's talk professionally 😀😀
Well said👍👍
@@riyamanugeorge ✌️
@@krishnanunnir287 💪🙏
True
മുഖ്യധാരയിലേക്ക് talking cars ന്റെ വരവ് കൂടി ആണ് ഈ വീഡിയോ ❤️
Auto car in malayalam.
Yeah. but i doubt, they went there coz, its easy to commute to chennai.😜
@Ephry Kottarathil athe❤️
90% of talking cars viewers .once the notification arrives.
Let's check the duration
Wow 40 minutes of happiness 😍💕
🥰
True
True👍🏻👍🏻👍🏻
So true
True
hyundai and other companies : ഓരോരോ segment ആക്കി ഇറക്കുമ്പോൾ
ലേ mahindra : ഒരു വണ്ടി മതി അങ്ങ് sonet മുതൽ സഫാരി വരെ 😎
" And the one and only segment killer❤️ 😈
എല്ലാ റീവ്യൂവും ഇരുന്നു കണ്ടോ. ഞാൻ ഏത് വീഡിയോ നോക്കിയാലും ഈ കമെന്റ് ഉണ്ട്.Good
@@abivarghese3280 എസ്😁❤️
പൊളിച്ചു
Mahindra logo mariyo
@@nithinjoseph5159 yes
No videography gimmicks. No out of the world editing. Just pure car talk for almost an hour. You think it's boring. But turns out it's to-the-point, funny, classy and genuine. You guys have brought freshness into the field of automotive journalism. ❤️
41 മിനിറ്റു വീഡിയോ,എനിക്ക് കണ്ടു തീർക്കാൻ 50 മിനിറ്റിനു മുകളിൽ എടുത്തു 😃 കാരണം പല സമയത്തെയും talking ഞാൻ ബാക്കടിച്ചു വീണ്ടും കാണും 😃♥️♥️
Whole Kerala was waiting for your Xu700 review .👌
thank u Talking Cars. ❤️
❤️
And then the monster comes....... 🦂
Mahindra fam
The techy-xuv700
The adventurer - thar
The tough one- xuv500
The small but matured - xuv300
The fam man- marazzo
The underrated but the beast- alturas g4
Alturas😒❤️
Alturas❤
യൂറോപ്യൻ വാഹനങ്ങൾക് ഒപ്പമെത്താൻ മഹിദ്രയ്ക് സാധിക്കും എന്നതിന് ഒരുദാഹരണമാണ് XUV700
നമ്മൾ മാറി ചിന്തിക്കേണ്ട സമയമായി..
വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള റിവ്യു... 😀😀👍✌
Amazing.. keep it up.. "Talking carz" kudoz..💯 thanks a lot.
Length കാണുമ്പോൾ വിചാരിക്കും forward ചെയ്യണം എന്ന്. But ഇതുവരെ ഒരു വീഡിയോ പോലും forward ചെയ്യാൻ ഉള്ള അവസരം നിങ്ങൾ തന്നിട്ടില്ല കുരിപ്പുകളേ 😘😘😘😘
Skipped Autocar review to watch yours. Liked it. What a car it is. Hats off to Mahindra too
Was waiting and waiting... Was watching the review of Autocar. Suddenly notification came and jumped to talking cars...
😃
ബാക്കി എല്ലാ റിവ്യൂസും ഉണ്ടേലും ആദ്യമേ നിങ്ങളുടെ റിവ്യൂ കാണാൻ wait ചെയ്ത് ഡ്യൂട്ടി ലഞ്ച് timil ഫുഡ് കഴിക്കാൻ നിക്കാതെ talking cars റിവ്യൂ കാണുന്ന le ഞാൻ
I AM THRILLED❤️❤️❤️😍😍😍
A very clear assessment of the XUV7OO
"Zip Zap Zoom" reminds of BSA SLR Mach 1 bicycle during my school days
"That is how modern art is sold"
Vivekji on Butterfly Logo😜
The first XUV 5oo Design still looks stunning. A mature design over 10 years.
Absolutely
❤
I went for a test drive at a showroom in Maradu Ernakulam... People there even are not even willing to give this much detailing... I think they even don't know what all this car is about... U guys helped me a lot... Let banda reviewers learn from you.... All the best
Easily the best Review Channel that gives us a clear perspective, down to the detail. Good show guys!
Thanks to mahindra this time for not giving car to ppl like sujith bhakthan for test drive .
True 👍🏻
Gloster nashipichu
Sujith Bhaktan is a prick
👍
The selling point of talking car is quality 🤩
ഞാൻ ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം കാര്യങ്ങൾ simple ആയി മനസ്സിലാകുന്നു. വണ്ടി ഇഷ്ടമാണെങ്കിലും, അതുമായി ബന്ധപ്പെട്ട കുറച്ച് terms clear ആയത് talking cars - ലൂടെയാണ്.👍♥️
vintage Safari yuda market scorpio policha pole... 2020 Safari yuda market Xuv 700 polikkum!! Impressive price!! ❤️
Safari is overpriced
Yes , definitely he's a safari killer. Scorpio was midsize SUV അത് സഫാരിയെ ഒതുക്കിയത് പോലെ
@@Dashamuulam safari യുടെ അത്ര വില വരില്ല. ഒരു 3 ലക്ഷം എങ്കിലും കുറവായിരിക്കും
@@jebinjames9593 safari യെക്കാൾ variants ഉണ്ട് ഇതിനു..പിന്നെ top end ൽ features കുത്തി നിറച്ചു വെച്ചേക്കുവാണ് so regular model ആയി top end നു നല്ല price difference കാണാൻ സാധ്യത ഉണ്ട്
@@Dashamuulam base model നു ഞാൻ കരുതിയത് ഒരു 15 കഴിയുമെന്നാണ്. Tata service ന്റെ പ്രശ്നമാണ് ആളുകൾക്ക് ഈ XUV യോട് ഇത്ര പ്രിയമായത് പിന്നെ വില design..
Talking Cars is Always Awesome... A Big fan of you Guys...And as always Mahindra Rocks Again..
🙌
ഇന്ന് ഇനി ഇന്ത്യൻ ഓട്ടോ ചാനൽസ് XUV 700 ഭരിക്കും🥰❤❤💪ചരിത്രം മാറി നിൽക്കും 🥰❤💪
നിന്റെ ഈ കമന്റ് ഹാനിക്കാടെ ചാനലിലും കണ്ടല്ലോ😁
You have commented to flywheel also know
@@ebbi705 സ്വാഭാവികം 🤗🤗🤗🙏🙏🙏
സത്യം...
💥
Mahindra company, ഇപ്പൊൾ August 15 വരുമ്പോൾ : ഞെട്ടിക്കാൻ സമയമായി😌😁❤️
Nxt august...scorpio🔥
Hats off to Team M&M......🔥🔥🔥Lots of support for Team Talking Cars....!!! ❤️
Ee vandi suitable for export market and I think Mahindra can sell in good numbers in other countries for sure
Never knew I liked hearing History before the arrival of Talking Cars😁😁
"RESPECT YOUR ELDERS"
ഓരോ മൈക് വീതം വാങ്ങിച്ചിട്ടുണ്ട് so that means they are pretty much focused , back in business 😁😇
Nerathe teambhp yil review vaayikunna njan #talking cars vanna shesham nirthi ….. mahindra caption exactly suits for you both guys
ഒരു വണ്ടി ഇറക്കി segment പിടിക്കാൻ ആർക്കും പറ്റും എന്നാൽ രണ്ടു മൂന്ന് segment കില്ലർ ആകാൻ ഒരു റേഞ്ച് വേണം..
Simple and informative,ചെറിയ details വരെ cover ചെയ്തു,autocar review കണ്ടു കൊണ്ട് ഇരുന്നപ്പോൾ ആണ് notification വന്നത് അപ്പോൾ തന്നെ അത് കളഞ്ഞു talking cars കണ്ടു, 👍🏻👍🏻👍🏻
💙
Vere kore channel 1/2 hour mumb video ittengilum aadyam Talking cars kaanathe angott povaan thonnunniillaaa....
Always Talking cars♥️
Thank you for your support! 🙌🏼
You people have amazing and immerse knowledge of vehicles, its so interesting listening to you .
Watched few xuv700 review videos and I can tell without any doubt that -"This one is the best".🔥🔥🔥.Keep going guys🤘
Thank you!
Overlay effect of old xuv5oo... very simple and useful ❤️🤓
Mahindra -The brand I always admire
Talking cars - The auto channel I always admire
❤️
Xuv 700 showroom vehicle wait chyunna bloggers ipo arayiii.....puliye agh pulimadayil kayri pidcha team talking cars 👏👏
Kudos to Team “Talking Cars” for “level next” review. This one is different with new camera angles compared your previous reviews but still maintaining your signature style focusing on everything from mechanicals to creature comforts to safely and control 👍🏻👍🏻👌🏻enjoyed every second 😊
Thank you Boby! ❤️
TALKING CARS..........You guys are stealing the show........Very informative and sophisticated style of expression 👍👍👍
Price wise compatitors ഒരുപാട് ഉണ്ടല്ലോ!!! അപ്പൊ i20 ടെ വിലക്ക് അടുത്ത ആൾ വന്നു... Nice review 👌👌
കാറിന്റെ ഉള്ളിൽ ഉള്ള jd ക്ക്.. സ്‌ക്രീനിൽ ഉള്ള jd യെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു 😀😀
The passionate duo..your videos are simply superb
Thank you for the genuine walkthrough of XUV 700... Amazing car with that walkthrough by amazing petrol-heads. Hats-off Talking Cars and Mahindra.
Thank you Sanjeev!
നിങ്ങളുടെ ചാനലിൽ മഹീന്ദ്ര ആദ്യമായിട്ടല്ലേ റിവ്യൂ ചെയ്യുന്നത് ...കലക്കി....
ലെ മഹീന്ദ്ര : ഇനി ഒരുത്തനും നാട്ടിൽ suv ഇറകണ്ട
This is a great channel in Malayalam for serious car buyers.. Keep it up guys..
Much awaited 41 minutes... 🔥🔥❤️
As usual the best ever.. ❤️
Thanks a lot for bringing this review. My friend had a xylo 2011 model and I had a bad image about mahindra due to that. can see how much mahindra has grown from there .Its a true revolution to Indian customers with features you can't dream about in this segment .
Multi segment killer 😍
Suddenly every other car seem to be priced costly
Avar valare nannayit clever aayit cheythind, five seater for one segment, 7 seater for another segment , Brilliant !
Ethil JD und😍
Yes, UA-cam ilum Carilum yellayidathumund JD . That is JD
you guys will reach everywhere. JD and vivekji❤️
🥰
Thank you for your support!
@@TalkingCars you are very welcome
Have gone through a few of such automobile channels but the level of authencity and transparency in your videos is amazing. Hope you will continue to stay true to your passion and give laymen like me insightful reviews.
Fly wheel
Pilot on wheels
Faisal Khan
Auto car
Talking cars.....
ഇന്ന് UA-cam XUV മയം 😘🔥
Powerdrift
Zigwheels
Cardekho
Overdrive
HRK AutoZ 🤪 😀
@@hrkautoz4520 promotion 😀😂
Nammude Baiju chettan evide poyi....?
wt makes u unique is : nighalu two frds samsarikunu abt cars with fun, allathe social studies class allaa...keep up d gd wrk👍👍
4:31😄... The Hollywood searching for the Editor 😂
Njn pettenn kandapo vdo mariyenna vicharichath😂
You guys are the only one who covered even the bits and pieces of this car.
And also this is the bestt review of XUV7OO So far.
As we keep on getting cars that are packed with technology features, I suggest if you could do an episode on the cost of maintaining these cars in the long run from a tech features maintenance cost perspective. I was wondering what would be the cost of replacing the components/ sensors association with all these features which an owner might come across after 6- 7 years of ownership.
You guys really stand out compared to the other Malayalam automotive channels... Keep up the good work bros.. Cheers
Thanks Anish!
BOLERO NEO കൊണ്ട് ഉണ്ടാക്കിയ ചീത്തപേര് മഹിന്ദ്ര XUV 700 അങ്ങ് മാറ്റിയെടുത്തു 🥰🥰❤❤💪💪
Elladthm ore comment aanelloda
@@shibilinnm6099 elladthum ore vandi thanne alle bro 😁😁🙏🙏🙏
ചൂടപ്പം പോലെ വിറ്റു പോണുണ്ട്
@@07HUMMERASIF ok hummere🙌🏻😁
Hiiii മച്ചാൻ എന്തെല്ലാ ....
Logoye കുറിച്ച് talking cars പറഞ്ഞുതരുമെന്ന് ഹാനിക്ക പറഞ്ഞിൻ 😁
Njammalum kettukk
Njanum ath kondan vannath
@@sulfikarsulfi2172 ഞങ്ങളൊക്കെ കൊറച്ച് നാള് ഇവടുത്ത്കാരാ❤️😁
@@sulfikarsulfi2172 njanm
@@Meesha_madhavan7 pinnalla 😍🔥
വണ്ടി മൊത്തത്തിൽ പൊളിച്ചടുക്കി.... ഒരുമാതിരി വൃത്തികെട്ട രീതിയിൽ ഇരിക്കുന്ന alcazar നെ ക്കാലും കൊള്ളാം. നല്ല വണ്ടി. അതും base model പോലും 200ps. നിങ്ങൾക്ക് തോന്നുന്നുണ്ടോ Creta ഒക്കെ look ഉണ്ടായിട്ടു വിറ്റു പോകുന്ന വണ്ടി ആണെന്ന്. എന്നാല് തെറ്റി. അത് ബ്രാൻഡ് value ഉള്ളത് കൊണ്ടാണ്. ഇവൻ എന്തൊരു ഭംഗി ആണ് കാണാൻ. ഒള്ള കാര്യം പറയാലോ... ഇപ്പോ ഇറങ്ങുന്ന കൊറിയൻ വണ്ടികളെക്കാൽ look ഉള്ള ഇന്ത്യൻ വണ്ടി നമുക്കു ഉണ്ട്.... പക്ഷേ ഒരു powered tailgate. പിന്നെ ഈ auto dimming irvm ഇല്ല എന്ന് തോന്നുന്നു.
Creta,alcazar 🤮ugly overpriced toys
Look harrier kazhinje xuv ollu
@@DilQush അത് പിന്നെ പറയണോ... Harrier ഇവൻ്റെ അച്ഛൻ ആണ് in terms of looks...
@@martinjosephthomas4271 😂🔥
meter console, seat adjuster, wood trim, drive selector inspired from merc. Gear knob, a/c switches inspired from thar. Grill inspired from prado. Logo look like old maruti. Its a good looking & power producing car. Vivekji's bmw inganoru trackil kondu poyi polikkanam ennanu ente oru ith. Ennitt athinte oru video varanam 😍🔥. Video length 40m ayath polich. Ella videos 40m or above ayaal kollamaayirunnu. Talking Cars ❤😍
ഇതാണ് review, ഇതാവണം review. പൊളിച്ചു boys 👍
That silver color looks magnificent.
UA-cam ൽ ഇപ്പോ കൊറേ ആൾക്കാർ ഈ വണ്ടിയെ പറ്റി റിവ്യൂ എന്ന പേരിൽ upload ചെയ്തതായിട്ട് കാണാം... പക്ഷെ ആദ്യം തന്നെ കാണാൻ തോന്നിയത് talkng cars ആയിരുന്നു and എന്തായിരിക്കും പറയാൻ പോവുക എന്നായിരുന്നു... കണ്ടു ബോധിച്ചു ഇഷ്ടപ്പെട്ടു ❤️
Proud moments dear friends.....don't be bother about your subscribers....we people need more valuable videos
I never had so much excitement for watching a 40 minutes's long review ♥️
Definitely you guys are going to rock in future with more than 1 million subscribers for sure 👍🏻👍🏻 really exclusive content dears 🥰🥰
hope this will reach 1M❤
Seeing talking cars grow big is pure happiness.
ഞങ്ങൾ സ്ഥിരം പ്രേക്ഷകർ മൊത്തം അടിയിൽ പോയ വീഡിയോ ആണിത് 😃. പുതിയ ഒരുപാട് പേർ ഇവിടെയെത്തിയിട്ടുണ്ട്, ഭാഗ്യവാന്മാർ, നിങ്ങൾ ഈ ബ്രില്ലിയൻറ് ചാനലിൽ എത്തിപെട്ടല്ലോ ♥️♥️♥️
🥰
Hanikka paranjillelum kanumayirunnu.. But back to back kandapo feels great! U guys r awesome! Ol d best n keep uploadin! 🤩
Can listen to your reviews all day 😍
❤️
Purakiloode aa XUV 700s pokumbol Oru Look Kollam Videokk😆🥰👍😘
4:30 Editing സിംഹം spotted ❤️😂
😆😆😆😆
🤣
ഇപ്പഴാണ് ശ്രദ്ദിച്ചത്. 👏👏👏
Arinjathu polum illa
Sathyam. Verae oru channelum..ethu kanan pattulla
Out of all those reviews, vivek ji is the only one using the head rest properly., Jp also dodn't care to adjust it! Kudos vivek ji!
The look definitely grows on you
ആശാന്മാരെ subscribed..
Xuv700 kidu keri varatte... first class review. ചിലരുണ്ട് ടാറ്റാ ..മഹി ഇവരുടെ വണ്ടികൾ ഒരു തരം തല്ലിപ്പൊളി ആണ് എന്ന തരത്തിൽ പന്ന വർത്താനം പറയും. നിങ്ങൾ ഉള്ളത് ഉള്ള പോലെ പറയും. എനിക്ക് ആകെ ഇഷ്ട കുറവ് ഡോർ ഹാഡിൽ ആണ്.
🔥🔥🔥💥💥💥NOW HE WILL RULE THE ROADS💥💥💥🔥🔥🔥
First gen xuv 500 feature cheyyamo?
As usual well detailed review guys..Mahindra nailed it this time..❤️❤️
malayalam automobile youtube channels il upper benchmark aanu 'Talking Cars'.. Great video production guys... thanks for the good effort ...
Mahindra is gonna wipe the entire Suv segment with this. What a hit!
അസ്സൽ വീഞ്ഞ് ആപ്പി ഫിസിൻറ്റെ ബോട്ടിലിൽ ഇറക്കിയ പോലെ തോന്നുന്നു. The design already look aged or rather won’t age well. But everything else on point!!! And the pricing - Bang on!
You guys are the Throttle House of Malayalam..🔥🔥💞
Iniku sathyam paranjal XUV 700 kanumbol "lateayi vanthalum latestayi veruve" aa dialogue aanu orma verune.....aa price rangeilum athil mukalil ulle pala vandikalku pani koduthonda verune for instance i20 thottu safari ulpede ulle pala vandikalkum😄
Njan pothuve kanarulle automobile channels
1. Baiju n Nair & Flywheel - Baiju chettanteyum hanikayude experience niranje review and rasamulle samsaram karnam
2. Najeeb Rahman - Oru vandiyude hidden features varre kandupidikune pahayan
3. Vandipranthan - Aa kaal koduthu edukune kaanan ulle rasam pinne athiprasaram kelkan
4. Talking cars - Rasamulle presentation boradipikathe vandikalude history pinne nammuku manasil thonune vandikalayi ulle comparison bhaki adhikam peru cheyathatha athu
But Talking cars kandirikan verre oru vibe aanu njan pakshe ellarudeyum youtube channel kaanum karnam ellarkum avarudethaye signature undu presentationil😄😄😄😍
കൊച്ചുവർത്തമാനം സ്റ്റൈൽ റിവ്യൂ ... നന്നായിട്ടുണ്ട് ..👍👍.
Seen so many review,but was waiting for you two guys.Love the way you two reviews❤️
Thank you!❤️
Jeep COMPASS എടുക്കാൻ പറ്റാത്തവർക്ക് XUV 700 എടുത്ത് ആശ തീർക്കാം എന്ന് തോന്നുന്നു......⚡️⚡️⚡️
Refreshing to see people who know about their stuff in malayalam.
What about driving dynamics compared to harrier
Finally! Was scrolling through the subscription list searching for your video.
200 BHP divided by 2.04 tons = 98 bhp/tonne.
100 bhp per tonne is pretty much the norm for most cars now
Excellent review, as always. Looking forward to your long term review. What makes your reviews stand out is your matter of fact presentation, yet with some little jests in between.
Thanks Bijo!
പ്രീയപ്പെട്ട വാഹനപ്രേമി സുഹൃത്തുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
Your combo is very nice and favourite 😍❤️
i knew that from the moment i heard about driving modes names
"Talking cars" will roast em in reviews
Talking cars nte potential valare nerathe thanne manassilaakkan saadhichathil valare santhosham und. 🎉🎉🎉
18:55 ഈ സാധനം ഹാനിക്ക കണ്ടില്ലെന്ന് തോന്നുന്നു 😇😇😇
പുള്ളി കുറച്ചു പണിയാണ് എന്നാണ് പറഞ്ഞത്... 😌