ദുരിതം മാറാന്‍ ഈ ഒറ്റമന്ത്രം ജപിച്ചാല്‍മതി; മന്ത്രം ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Поділитися
Вставка
  • Опубліковано 12 чер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    രഘുനാഥ് മേനോന്‍- 94472 47755
    .......................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #shiva #shivamantra #shivatemple #shivamantrachanting

КОМЕНТАРІ • 32

  • @sreekalavijayan5981
    @sreekalavijayan5981 16 днів тому +16

    സത്യം ഞാൻ മൂന്നുവർഷത്തിന് മുകളിൽ ആയി സന്ധ്യക്ക് 108 ഓ നമശിവായ ചെല്ലും but എനിക്ക് അസുഖത്തിനും മറ്റ് സങ്കടങ്ങൾക്കും ഒരു കുറവും ഇല്ല എന്നാലും സന്ധ്യ നേരത്ത് ഒരു സങ്കടം നാമം ജപിക്കാതെ ഇരിന്നാൾ വീണ്ടും ജപിക്കും ഒരു പാട് സങ്കടം വരുമ്പോൾ മഹാദേവനോട് തന്നെ പറയും നീ എന്നെ ശ്രദ്ധിക്കുന്നില്ല ഭഗവാനെ എന്നാലും എൻ്റെ ഭഗവാനെ വിളിക്കാതെ ഇരിക്കാൻ കഴിയില്ല നമ്മളെ ഒരു ആൾ ചതിക്കൻ നോക്കിയാൾ അവർക്ക് തന്നെ തിരിച്ചടി കിട്ടുന്നതും കാണാം ഓം നമഃശിവായ❤❤

  • @rajinisujith8996
    @rajinisujith8996 16 днів тому +1

    Nandhi Sir,Orupaad kelkkan agrahicha oru video...🙏🙏🙏

  • @skmedia1520
    @skmedia1520 16 днів тому +4

    🙏🏾🙏🏾🙏🏾🙏🏾🙏🏾
    ഓം നമ ശിവായ

  • @sijimonks2948
    @sijimonks2948 15 днів тому

    Good information .Thank you Sir.

  • @hemamalini1591
    @hemamalini1591 15 днів тому

    Pranam menon sir pranam pranam humble pranams

  • @bindurajyamuna6582
    @bindurajyamuna6582 16 днів тому +1

    ഓം നമഃ ശിവായ 🙏🕉️🙏🔱🙏🕉️🙏🌹🙏❤️✨️❤️

  • @Green-6937
    @Green-6937 11 днів тому

    രഘു സർ നമസ്കാരം 🙏🏼😍

  • @sobhagnair8709
    @sobhagnair8709 16 днів тому

    Om sivaya nama🙏

  • @SandhyaPradeep
    @SandhyaPradeep 16 днів тому

    രാധേ കൃഷ്ണ 🙏

  • @lathacv7658
    @lathacv7658 16 днів тому

    🙏🙏നമഃശിവായ🙏🙏

  • @vinithasanjeev6873
    @vinithasanjeev6873 16 днів тому

    Om Nama Shivaya🙏🏼

  • @lathamohan9398
    @lathamohan9398 15 днів тому

    ഓം നമഃശിവായ 🙏🙏🙏

  • @umavs7802
    @umavs7802 12 днів тому

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @vishnumr125
    @vishnumr125 15 днів тому

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🌹💗💕❤️♥️

  • @anjalimanikuttan
    @anjalimanikuttan 10 днів тому

    ഓം നമശിവായ:
    2x ൽ കണ്ടാൽ നോർമൽ പോലെ കാണാം ❤️

  • @RT-pi9yb
    @RT-pi9yb 16 днів тому +3

    Om nama sivaya🙏🙏

  • @santhininp6513
    @santhininp6513 7 днів тому

    Namasivayaporulparanjathinunandii

  • @LeniAjimon-tr3ij
    @LeniAjimon-tr3ij 15 днів тому

    Om namah shivaya 🙏🙏🙏🙏🙏

  • @hemanthha407
    @hemanthha407 16 днів тому

    Om namah shivaya. ♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @anuvimalkumar7640
    @anuvimalkumar7640 16 днів тому

    ഓം.നമശിവായ

  • @kripanands0726
    @kripanands0726 16 днів тому

    🙏🏻

  • @user-cb5qh7wf2w
    @user-cb5qh7wf2w 15 днів тому

    SHAKTHY PANCHAAKSHARY JAPIKUKA...

  • @dheerajsb1259
    @dheerajsb1259 13 днів тому

    ഓം നമ:ശിവായ

  • @ramanitn3975
    @ramanitn3975 16 днів тому

    Deavam.avds..kanichu.tharamo.😅😢😮😊

  • @sindhuashok7544
    @sindhuashok7544 16 днів тому

    ❤️❤️❤️❤️❤️❤️❤️

  • @radhamanisajeev5603
    @radhamanisajeev5603 7 днів тому

    🙏

  • @miniradhakrishnan7416
    @miniradhakrishnan7416 15 днів тому

    ❤❤❤

  • @renjiniramesan9532
    @renjiniramesan9532 15 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhakumari4319
    @santhakumari4319 16 днів тому

    🙏🙏🙏🙏🙏

  • @dhanyasvlog9961
    @dhanyasvlog9961 16 днів тому +5

    കുറച്ചു കൂടി സ്പീഡിൽ ചുരുക്കി ഗോവിന്ദൻ നമ്പൂതിരി പറയുന്നത് പോലെ പറയാമോ

    • @rejeevmohan8705
      @rejeevmohan8705 15 днів тому

      Ningalku kshema illengil kanan nilkalle🙄

    • @Green-6937
      @Green-6937 11 днів тому +1

      രഘു സാറിന്റെ അവതരണം തന്നെയാണ് ബെസ്റ്റ്, വളരെ ശാന്തമായി വെപ്രാളം ഇല്ലാതെയുള്ള മനസിന് കുളിർമയേകുന്ന സംസാരം..ഇത്തരം വിഷയങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്നതിന് ഉത്തമ മാതൃകയാണ് സാറിന്റെ പ്രസന്റേഷൻ..