Kirathashtaka., കിരാതാഷ്ടകം.

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 2

  • @thripuraashram
    @thripuraashram  4 роки тому +2

    ഓം ഹ്രീം നമഃശിവായ കിരാതവപുഷേ നമഃ
    1. താപിഞ്ഛ നീലാഭകളേഭരായ പിഞ്ഛാവതംസായ മഹേശ്വരായ
    ഭക്തപ്രിയായാമര പൂജിതായ കിരാതരൂപായ നമഃശിവായ.
    2. ത്രയീമയായാർത്തി വിനാശനായ ത്രൈലോക്യ നാഥായ ദയാപരായ
    യോഗീന്ദ്ര ചിത്താംബുജ സംസ്ഥിതായ കിരാതരൂപായ നമഃശിവായ.
    3. കല്യാണദായാമല വിഗ്രഹായ ജ്ഞാനസ്വരൂപായ ഗുണാലയായ
    വിഖ്യാതവീരായ വിശാരദായ കിരാതരൂപായ നമഃ ശിവായ.
    4. സമസ്ത ലോകോത്ഭവ കാരണായ ഭവാബ്ധി പോതായ ഭവാപഹായ
    ഭൂതേശ്വരായാഖില ഭൂതിദായ കിരാതരൂപായ നമഃ ശിവായ.
    5. മഹാനുഭാവായ മഹാഭുജായ മഹീപരിത്രാണ സമുത്ഥിതായ
    ചോരാരി ദുഷ്ട ഗ്രഹനാശനായ കിരാതരൂപായ നമഃ ശിവായ.
    6. അപാരദു:ഖാർണ്ണവ നാവികായ ക്ഷിപ്രപ്രസാദായ വരപ്രദായ
    വീരായ നാനാമുനിസേവിതായ കിരാതരൂപായ നമഃ ശിവായ.
    7. ആദ്യന്തഹീനായ നിരാമയായ സർവ്വാത്മനേ കല്മഷനാശനായ
    താപത്രയം വ്യാധിഭിഷഗ്വരായ കിരാതരൂപായ നമഃ ശിവായ.
    8. കോദണ്ഡബാണ ഛ്ചുരികാവിരാജത് കരായ തേ വൈരി കുലാന്തകായ
    ഭക്താർത്തിഹന്ത്രേ പരദേവതായ കിരാതരൂപായ നമഃ ശിവായ.
    സദാ ത്വത് ഭക്തിമാനന്ദം കീര്‍ത്തിം വിത്തമരോഗതാം
    കിരാത രൂപ ഭഗവന്‍ ദേഹി മേ പരദേവതേ.
    ഓം ഹ്രീം നമഃശിവായ കിരാതവപുഷേ നമഃ

  • @mujeebrahman2381
    @mujeebrahman2381 3 роки тому

    നമസ്കാരം 🙏🙏🙏 ഇതിൽ ഉള്ള ഓം ഹ്രീം നമഃ ശ്ശിവായ കിരാത വപുഷെ നമഃ എന്ന മന്ത്രo ദിവസവും രാവിലെ 108 ഉരു ചൊല്ലുന്നത് കൊണ്ട് വല്ല ദോശവും ഉണ്ടോ ഒരു മറുപടി തരുമോ