ഏതാനും കാര്യങ്ങൾ തെറ്റായിരുന്നോ എന്നൊരു സംശയം ഉണ്ട്. പിൻ വിളക്കിന്റെ കാര്യമാണ് ഒന്ന്. അതു കിരാത സൂനുവിന്റെ സമാധിയുമായി ബന്ധപ്പെട്ടതാണ്. ബാലുശ്ശേരിയിൽ അദ്ദേഹം പിൻഭിത്തിയിലേക്ക് അലിഞ്ഞു ചേർന്നു എന്നാണ് കഥ. മറ്റൊന്ന്, സന്യാസിമാർ ബ്രഹ്മാവിനെ സന്ദർശിച്ച ശേഷം ശിവപുത്രനാണ് 'കിരാതസൂനു' എന്നു കണ്ട്, ആദ്യം പരമേശ്വരനെ കാണുവാനാണ് പറഞ്ഞത്. കൈലാസത്തിലെത്തി പരിഭവം ബോധിപ്പിച്ച അവർക്കു നിരാശയായിരുന്നു ഫലം. അതിന് ശേഷമാണ് വിഷ്ണുവിനെ കാണുന്നത്. കിരാതസൂനുവിനെ കുറിച്ചുള്ള ഐതിഹ്യങ്ങൾക്ക് അനവധി പാഠഭേദങ്ങളും ഉണ്ട് 🙏🙏🙏
ഒരുപാട് നാളായുള്ള സംശയം മാറി
Very Informative! Thanks!
🙏❤🌹
ശംഭോ മഹാദേവ ശിവ ശിവ
ഏതാനും കാര്യങ്ങൾ തെറ്റായിരുന്നോ എന്നൊരു സംശയം ഉണ്ട്. പിൻ വിളക്കിന്റെ കാര്യമാണ് ഒന്ന്. അതു കിരാത സൂനുവിന്റെ സമാധിയുമായി ബന്ധപ്പെട്ടതാണ്. ബാലുശ്ശേരിയിൽ അദ്ദേഹം പിൻഭിത്തിയിലേക്ക് അലിഞ്ഞു ചേർന്നു എന്നാണ് കഥ.
മറ്റൊന്ന്, സന്യാസിമാർ ബ്രഹ്മാവിനെ സന്ദർശിച്ച ശേഷം ശിവപുത്രനാണ് 'കിരാതസൂനു' എന്നു കണ്ട്, ആദ്യം പരമേശ്വരനെ കാണുവാനാണ് പറഞ്ഞത്. കൈലാസത്തിലെത്തി പരിഭവം ബോധിപ്പിച്ച അവർക്കു നിരാശയായിരുന്നു ഫലം. അതിന് ശേഷമാണ് വിഷ്ണുവിനെ കാണുന്നത്. കിരാതസൂനുവിനെ കുറിച്ചുള്ള ഐതിഹ്യങ്ങൾക്ക് അനവധി പാഠഭേദങ്ങളും ഉണ്ട് 🙏🙏🙏
🙏🙏
🙏
എന്റെയും സംശയമായിരുന്നു വേട്ടക്കൊരുമകൻ ഉം കിരാത ശിവനും 2 മൂർത്തി അല്ലെ എന്ന്. അങ്ങ് ആ സംശയം നീക്കി നന്ദി..
മലനായാടി മൂർത്തി കിരതിമൂർത്തി സങ്കൽപ്പത്തിന്റെ മറ്റൊരു രൂപമല്ലേ
സാർ സാറിൻ്റെ നമ്പർ ഒന്ന് തരാമോ
😂,,,
വേരും വാലുമില്ലാതെ എന്തൊക്കെയോ കുറെ പുലമ്പി...
Ennal ningal onnu explain chey....kiratha moorthy sangalpam
🙏🙏🙏
🙏