കടലിന്റെ അടിത്തട്ട് കാണാൻ പോയാലോ... 6 ദിവസത്തെ ട്രിപ്പിന് ശേഷം തിരിച്ചു നാട്ടിലേക്ക് /Lakshadweep

Поділитися
Вставка
  • Опубліковано 5 жов 2024
  • Contact Number 79942 25453

КОМЕНТАРІ • 305

  • @saranyasbeautyvlogs
    @saranyasbeautyvlogs  7 місяців тому +12

    Contact Number 7994225453
    Lakh Reef Explore Instagram Link👇
    instagram.com/lakhreefs_explore?igsh=MWdvbGMydWozbW9sag==
    instagram.com/lakh_reefs_explore?igsh=NTlkNWxua2t4endh&

    • @tiss
      @tiss 7 місяців тому +1

      🙂

    • @Appukuttan-vl4hl
      @Appukuttan-vl4hl 7 місяців тому +1

      തനു ക്കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടാ... അട്ടപ്പാടി എനിക്ക് കാണണം എന്നുണ്ട് ഞാൻ കാഞ്ഞിരപ്പുഴയാണ്. നോക്കാം ഈ വെക്കേഷന് വരണം എന്ന് വിജാരിച്ചിരിക്കാണ്

    • @Tit4tat-mix
      @Tit4tat-mix 7 місяців тому +1

      Molu chittinthe ..
      dates nte plant annu thonnunnu ..bcos...I saw the same in Saudi Arabia.

    • @BabuBabucb-dh6et
      @BabuBabucb-dh6et 3 місяці тому

      ഡർഋഋഋഋ

    • @AnjaliSugathan
      @AnjaliSugathan 3 місяці тому

      Vere number indo

  • @SahasraHari
    @SahasraHari 7 місяців тому +32

    ശരണ്യയുടെ വീഡിയോസ് ലൂടെ ലക്ഷദീപിന്റെ സൗന്ദര്യo
    ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്. From calicut.❤ ur family.

  • @thamannaahh._2274
    @thamannaahh._2274 7 місяців тому +11

    മോളെ. നിൻ്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇപ്പോൾ തന്നെ ലക്ഷദ്വീപ് കാണണം എന്ന് തോന്നിപ്പോയി എല്ലാം വ്യക്തമായി പറഞ്ഞ നല്ല ഒരു വീഡിയോ ആയിരുന്നു സൂപ്പർ

  • @safwana7110
    @safwana7110 7 місяців тому +7

    കഴിഞ്ഞ വർഷം ഞങ്ങളും ഇതുപോലെ പോയിരുന്നു നല്ല രസമായിരുന്നു പ്രതേകിച്ചു അവിടെ ഉള്ള മനുഷ്യന്മാർ❤ അവർ നമ്മളോട് സ്നേഹം കാണിക്കുന്ന കാണുമ്പോൾ ഒരുപാട് സന്ദോഷം ആവും 🫂. ഞങ്ങൾക്ക് ഒരു കല്യാണം കൂടാൻ കഴിഞ്ഞു. Resort കളിൽ നിക്കുനേക്കാൾ ഏറ്റവും നല്ലത് home stay ആണ്. എന്നാൽ ആളുകളോടെല്ലാം കൂടുതൽ അടുക്കാൻ കഴിയും.ഞങൾ ship ലെ ആയിരുന്നു പോയിരുന്നെ ship ലുള്ള യാത്ര അതൊരു വല്ലാത്ത അനുഭവം ആണ് 🩵 തിരിച്ചു പോരുമ്പോൾ ഒരുപാട് സങ്കടം വന്നു 🥹

  • @GirijaJose
    @GirijaJose 7 місяців тому +6

    നന്നായിട്ടുണ്ട് എല്ലാവരും സ്നേഹമുള്ളവർ എല്ലാവർക്കും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @MohammedSahal-gv4kx
    @MohammedSahal-gv4kx 7 місяців тому +6

    ശരണ്യയുടെ വീഡിയോയിലൂടെ ലക്ഷദ്വീപ് കാണാൻ പറ്റി വളരെ സന്തോഷം

  • @rithurithu7431
    @rithurithu7431 7 місяців тому +5

    ഒരുപാട് സന്തോഷം നിങ്ങളെ സന്തോഷം കാണുമ്പോൾ നിങ്ങള് ലക്ഷ്ദീപിലയത്തുകൊണ്ട്. അട്ടപ്പാടി മിസ്സ് ചെയ്യുന്നുണ്ട്. എന്നാലും kuyapamilla.നിങ്ങള്. ഹാപ്പി ആണല്ലോ അതുമതി ❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +2

      Attappadi videos udan varunnund ttoo❤️🥰🥰

    • @rithurithu7431
      @rithurithu7431 7 місяців тому +1

      Ok. സന്തോഷം

    • @rithurithu7431
      @rithurithu7431 7 місяців тому +2

      നമ്മുടെ നാട്ടിലും ok വയോ നിലമ്പൂർ തേക്ക് മ്യൂസിയം ok ഉണ്ട്

  • @dineshkkkkdinesh65
    @dineshkkkkdinesh65 7 місяців тому +3

    Video kanumboo thanne enthu rasayiittaa thonnunne Appo avide poya nighalkku ethra santhoshayiittundavumm 🥰🥰🥰

  • @girijanandakumar3261
    @girijanandakumar3261 7 місяців тому +3

    മോളുടെ വീഡിയോ യിലുടെ ലക്ഷ ദ്വീപ് കാണാൻ സാധിച്ചതിൽ സന്തോഷം

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 7 місяців тому +7

    From your video people came to know about the beauty of lakshadweep 🎉🎉🎉. Great Work Sharanya Chechi ❤

  • @tiss
    @tiss 7 місяців тому +6

    Vivranavum video um okke super aayittundu.... Nice 🎉🎉

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      Tq❤️❤️🥰🥰

    • @tiss
      @tiss 7 місяців тому

      @@saranyasbeautyvlogs 🤩🤩

  • @kumaricr3713
    @kumaricr3713 7 місяців тому +3

    Thanukuttiyude oru sandhosha m nalla midukki kutty super

  • @Lanufilu2023
    @Lanufilu2023 7 місяців тому +4

    Supr vlog.....lakshadeepil poyoru feeling video kanumpol😍 ....saranyayude ella videosum njn kanarund...enik bayankara ishtaanu...tm kittumoo maximum ellaa videosum njn kanarund......l like it😊

  • @balkeesshaniShani
    @balkeesshaniShani 7 місяців тому +6

    കൊതിയാകുന്നു ശരണ്യ വിഡിയോ കാണുമ്പോൾ 🥰😍👍

  • @muraleedharanmm2966
    @muraleedharanmm2966 6 місяців тому

    🙏കോൽ ചാട്ടവും കോൽകളിയും പൊളിച്ചു ഉണ്ണീ.. പൊളിച്ചു ......👍

  • @dream_bakes_by_mashi
    @dream_bakes_by_mashi 7 місяців тому +6

    Orupad sandhosham nammude dweep ne pattie ithrayum manoharamayi oro karyagalum parannadinu😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      ❤️🥰🥰🥰🥰🥰🥰🥰🥰 iniyum orupaadu parayan und athrakum ishtaayi dweep thirichu ponnappo ente family miss cheytha pole thonni🥰

    • @dream_bakes_by_mashi
      @dream_bakes_by_mashi 7 місяців тому

      Iniyum varanam varumbbo kavaratti dweep lot varanam najn insta vayi msg ayachayrunnu replay thannilla😢. najn thande channel eppoyum kanunna ala but insta vayi story itta karyam ende sradhayil pettilla ad vlogil paranna poya arinne appoyekkum niggalu trip kayinji povarayille... Than iggottek ayirunnu vannengil nammuk adich polikayirunnu naj adokke chindichu sheee😢.... Than insta yil replay thannirunnengil than avidenn povunnadinu munb neril kanam pattilengilum naggare dweeple palaharagal engilum koduth vidan ayirunnu instayil msg ayachee❤

  • @suneedkr7967
    @suneedkr7967 2 місяці тому

    ട്ടോ.. ട്ടോ.... അൽപ്പം കുറക്കാൻ ശ്രമിക്കൂ.....!!
    All the best🎉

  • @minivinayakan5655
    @minivinayakan5655 7 місяців тому +2

    Sharnyayude vedio kandu lekshadeep kandathupole❤❤❤super thanoosse midukkiyatittitikkunello

  • @harithajanu-pt1hy
    @harithajanu-pt1hy 7 місяців тому +4

    നല്ലൊരു videio njangalku thannathinu👍

  • @sajnaca2715
    @sajnaca2715 4 місяці тому

    Chechiyude videos kandath muthal povaan aagraham aayirunnu .angane oru 3 aazhcha munp poyi 6 divasam ninnu ❤❤❤.orupaad nalla aalkaar.njngalum Palakkad jillayude padinjaare bhaagath ninnaan ❤❤❤

  • @jaseelafirdousec
    @jaseelafirdousec 7 місяців тому +2

    Vidiok waiting aayirunnu enik orupaad agrahamund saranyane neeritt kaanaan

  • @ambikavysakh14
    @ambikavysakh14 7 місяців тому +2

    Valarennalla vlog. Sharikum Lakshadweep kandapole thonni.

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      ❤️❤️❤️❤️

    • @ambikavysakh14
      @ambikavysakh14 7 місяців тому

      @@saranyasbeautyvlogs ❤️💓💖❤️💓💖❤️🙏🏻💖

  • @rameshgopi7453
    @rameshgopi7453 7 місяців тому +1

    സൂപ്പർ ഞാൻ നാട്ടിൽ ഉണ്ടാരുന്നു എഗിൽ വരുവാരുന്നു. എനിക്കും ponam😂😂😘❤🎉

  • @Zakariya1-ig1vi
    @Zakariya1-ig1vi 7 місяців тому +4

    ഞാനൊരു ലക്ഷദ്വീപ് കാരിയാണ് എന്റെ ദീപാണ് അകത്തി എങ്ങനെയുണ്ട് എന്റെ ദീപ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      Onnum parayanilla എന്റെ ഫാമിലി miss ചെയ്ത പോലെ തോന്നുന്നു പോന്നപ്പോ ❤️❤️

    • @farisfari8342
      @farisfari8342 Місяць тому

      Hai

  • @lakshmikuttynair8818
    @lakshmikuttynair8818 3 місяці тому

    We also enjoyed the tour with you Thanks for sharing the nice video. God bless you and your family ❤❤❤❤❤

  • @Jackson34466
    @Jackson34466 7 місяців тому +2

    Nice vlog , we gonna Lakshadeep on next month

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      ❤️❤️❤️ please do contact lakh reefs they will give you some discounts🥰🥰

  • @sajijamalsaji6304
    @sajijamalsaji6304 7 місяців тому +15

    ആരതി പൊടി face cut 🥰തോന്നിയവരുണ്ടോ?

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      🤣🤣🥰🥰🥰

    • @AMBADI-m5r
      @AMBADI-m5r 7 місяців тому +3

      Podi പോലുമില്ല

    • @AiswaryaVipin-v3v
      @AiswaryaVipin-v3v 7 місяців тому

      Ilaa athilum sundariyanallo

    • @ShejinashahulSheji
      @ShejinashahulSheji 7 місяців тому +2

      അനന്യ യുടെ face cut തോന്നിയിട്ടുണ്ട്

  • @ATK333ff
    @ATK333ff 7 місяців тому +7

    സസ്നേഹം❤❤❤❤🎉🎉🎉
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ

  • @sreenaks1405
    @sreenaks1405 7 місяців тому +1

    Unni ettan is good in talking.... He can take such videos

  • @craftstudy-ik8ps
    @craftstudy-ik8ps 7 місяців тому +3

    ശരണ്യ സൂപ്പർ sthalam enjoy 😘😘😘😘

  • @sujasuja4744
    @sujasuja4744 5 місяців тому

    Ithupolonnum enneyum ente kuttikalyum kondupokan arumilla kettiyon veliyilott irakkathilla.

  • @ambikavysakh14
    @ambikavysakh14 7 місяців тому +1

    Wonderful lady and ur husband support is really blessed. Thanukutty poombattayepole nadakanu.

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      ❤️🥰🥰🥰🥰 enik ellavarudeyum support ullakondanu ingane pokunnathu 🥰🥰🥰

    • @ambikavysakh14
      @ambikavysakh14 7 місяців тому

      @@saranyasbeautyvlogs always da.. stay happpy❤️💓💖

  • @Achus405
    @Achus405 7 місяців тому +2

    മോളേ ശരണ്യകുട്ടീ എനിക്ക് ശരിക്കും ദേഷ്യവും സങ്കടവും വന്നുട്ടൊ. കാരണം ഞാൻ ഈ വിഡിയോ Full ഇരുന്ന് കണ്ട് അതിലങ്ങ്‌ലയിച്ചു പോയി സത്യം പറഞ്ഞാൽ ഞാൻ ലക്ഷദ്വീപിൽ എത്തിയപോലെയായിരുന്നു. അങ്ങിനെ വിഡിയോ കഴിഞ്ഞപ്പൊ ഞാൻ ഇങ്ങോട്ട് ഒക്കെ നോക്കിയപ്പൊ ദേ കിടക്കുന്നു ഇവിടുത്തെ മുറ്റവും സ്ഥലവും😢😢😢 അത് കണ്ടപ്പൊ സങ്കടം വന്നു.
    എന്തായാലും കൂടുതൽ പറയുന്നില്ല അതിമനോഹരം - അല്ലങ്കിലേ മോളുടെ ഓരോ വിഡിയോസ് കാണുമ്പഴും അട്ടപ്പാടിയിലോട്ട് വരാൻ തോന്നും അതിനിടയിൽ ഈ ദ്വീപും കൂടി കണ്ടപ്പൊ ഒന്നും പറയാനില്ല 😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      🤣🤣🤣🤣🤣 ഒരിക്കലെങ്കിലും പറ്റുമെങ്കിൽ പോകണം കാരണം നമ്മൾ ഒരിക്കലും മറക്കില്ലാത്ത ആളുകളാണ് ദ്വീപ്പിലുള്ളവർ 🥰❤️

    • @Achus405
      @Achus405 7 місяців тому

      @@saranyasbeautyvlogs അതെ സത്യം 100 %'' മോള് ഡിഗ്രിക്ക് പഠിക്കുമ്പൊ അവളുടെ ക്ലാസിലുണ്ടായിരുന്നു ലക്ഷദ്വീപിലെ 2 മക്കൾ 'ഇവിടെ ഹോസ്റ്റലിലായിരുന്നു നിന്നിരുന്നത്. അവരുടെ സ്വഭാവം സംസാരം എപ്പഴും മോള് വന്ന് പറയായിരുന്നു. എന്ത് നല്ല മക്കളായിരുന്നുന്നറിയോ😍😍😍😍😍😍 മരിക്കുന്നതിനു മുമ്പ് ഒന്ന് കാണണം നല്ല ആഗ്രഹമുണ്ട്. ഇൻഷാ അള്ളാഹ്😍 ദൈവം ഉദ്ദേശിച്ചെങ്കിൽ😍

  • @FaseelaAshif-m4s
    @FaseelaAshif-m4s 7 місяців тому +8

    അമ്മുസ് അടിച്ചു പൊളിച്ചു 👌👌❤💖💙

  • @PoojaPooja-fp8np
    @PoojaPooja-fp8np 7 місяців тому +2

    Hlo chechii adutha video kku vendi waiting ayirunnu ❤️😍❤️

  • @majeeshgeorge8512
    @majeeshgeorge8512 7 місяців тому +1

    നല്ല വീഡിയോ ആയിരുന്നു., മൊത്തം എത്രായി ചെലവ്.💐.
    From Anaikatty.

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      Aaha anakatty aano
      9496328621 ee numberil vilikkamo details full ikka paranju tharum 🥰🥰 nammude channel name paranjal cheriya discountum tharum🥰🥰🥰

  • @johnsybabu1833
    @johnsybabu1833 7 місяців тому +1

    Super Expense? Pokan kothiyakunnu

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      9496328621 vilichal full details kittum da❤️🥰🥰

  • @easydiycrafts1372
    @easydiycrafts1372 28 днів тому

    Veg dishes kittumo mole vedieo adipoli ayittunde

  • @sarathchandrahas6320
    @sarathchandrahas6320 7 місяців тому +1

    Cute presentation and nice video❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 7 місяців тому +2

    Super place
    Super video👌👌❤️❤️❤️

  • @niya3588
    @niya3588 7 місяців тому +1

    Home vlog miss cheyyunnund tto❤❤❤❤❤

  • @rahuls6576
    @rahuls6576 7 місяців тому +2

    മിസ്സിംഗ്‌ അട്ടപ്പാടി ❤️

  • @sreenaks1405
    @sreenaks1405 7 місяців тому +1

    Please give chance to unniyettan😊😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      🤣🤣🤣 aal varilla athanu presnam orupaad pravasyam paranjittund videoyil varan aal parayum ithu ninte videos aanu athu nee cheythale setavu ennu ethra paranjalum sammathikkilla😰😰

  • @SadakDiya
    @SadakDiya 7 місяців тому +3

    മുത്ത് കുവ എൻ്റെ ക്ലാസ്സ്മീറ്റ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      🥰🥰🥰🥰🥰 muthukoya alle atho ini iratta perundo?

    • @SadakDiya
      @SadakDiya 7 місяців тому

      ഞങ്ങൽ വിളികുന്ന പേര് മുത്ത് കുവാ ദ്വീപ് ബാഷ

  • @nunnueva1582
    @nunnueva1582 7 місяців тому +1

    Chechy kurachooode styling onnnn nokam

  • @sairabanu3973
    @sairabanu3973 7 місяців тому +2

    എന്റെ സ്വന്തം നാട് ❤

  • @myworld7977
    @myworld7977 7 місяців тому +1

    അതാണ് പത്തൽ. ഞങ്ങളുടെ ഇവിടെ അതിന് അങ്ങനെയാണ് പറയുന്നത്

  • @jibigeorge2717
    @jibigeorge2717 7 місяців тому +2

    Saranya pls share the total expenses of the trip

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      Da njan number ittittund athil vilikkavo full details parayum enik detailed ayit parayan ariyilla athonda❤️🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      9496328621

  • @shruthiregi1787
    @shruthiregi1787 7 місяців тому +5

    Waiting ayirunnuu ❤

  • @shiyashimod3815
    @shiyashimod3815 7 місяців тому +2

    സൂപ്പർ💞 ശരണ്യ.

  • @Diariesbykarthika
    @Diariesbykarthika 7 місяців тому +3

    Lakshadweep adipoli ❤😊

  • @rajinikanthr7567
    @rajinikanthr7567 7 місяців тому +1

    ചേച്ചി സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ❤❤❤❤❤

  • @anasulashifpt5385
    @anasulashifpt5385 7 місяців тому +2

    Nalla nadan modern penkutty

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 7 місяців тому +2

    Neipathiri alle🥰

  • @banumt9191
    @banumt9191 7 місяців тому +1

    Attapadiyille vishesam yenna undaga

  • @amithaprabath3438
    @amithaprabath3438 7 місяців тому +2

    Haiii chechiiii adipoliii super👌👌👌👌👌👌💖💖💖💖

  • @rajeevrajappan9659
    @rajeevrajappan9659 7 місяців тому +2

    🎉❤❤❤🎉 beautiful day

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 7 місяців тому +1

    Halo Enjoy All the Best 🎉

  • @mufeedajafar6834
    @mufeedajafar6834 7 місяців тому +2

    6 divasathin ethra chilavu vannu

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      Da erekkure 30 pinne full details ikkayodu chodichal mathi 9496328621

  • @Ushadevi-jf6gv
    @Ushadevi-jf6gv 7 місяців тому +1

    Kalpeni aanthrothu almeni islands poyillae scooba dives nalla rasam aanu

  • @SreelekhaLekha-p4v
    @SreelekhaLekha-p4v 7 місяців тому +1

    Ee yathraykku enthu chilavu. Varum

  • @iamsharanya4227
    @iamsharanya4227 7 місяців тому +2

    Super chechi❤

  • @f.shibilaap2783
    @f.shibilaap2783 7 місяців тому +1

    Thats pathiri name❤is poricha pathiri

  • @asiyammabiu7274
    @asiyammabiu7274 7 місяців тому +1

    Hello. ente dweep.. Super
    alle.

  • @alloption355
    @alloption355 7 місяців тому +1

    അവിടെ കടൽ വെള്ളത്തിൽ ഉപ്പുരസം ഇല്ലേ

  • @fathimaraaz2064
    @fathimaraaz2064 26 днів тому

    My lovely agatti

  • @vishnuyesodharan4630
    @vishnuyesodharan4630 7 місяців тому +2

    എന്താണ് ഉണ്ണി bro പിന്നിൽ മാത്രം നികുനെ 😅ഒന്ന് ആക്റ്റീവ് ആയിട്ട് മുന്നിൽ വന്നകൂടെ

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      🤣🤣 aale vendathra parijayam illannu thonnunnu😇😇 aalk mic koduthathu kandille videoyude avasanam.. Kittiyal pinne vidilla🤣🤣

  • @sree1090
    @sree1090 7 місяців тому +18

    എന്റെ അച്ഛൻ അവിടെ ആണ് ജോലി ചെയ്യുന്നത്

  • @ShamnaShamna-pq4wk
    @ShamnaShamna-pq4wk 7 місяців тому +1

    Packeginu enthu chilavayiii

  • @jobythomas3612
    @jobythomas3612 7 місяців тому +1

    Really exciting and informative 🎉🎉

  • @savithav3736
    @savithav3736 7 місяців тому +2

    Around amount athra varum saranya..can u reply.. affordable aano

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      Affordable aanu da ikkayodu paranual nammude channel kandit vilikuanennu paranjal discount tharum❤️🥰🥰❤️

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 7 місяців тому +1

    സൂപ്പർ ❤️❤️❤️ശരണ്യ

  • @rajanthomas970
    @rajanthomas970 7 місяців тому +1

    ശരണ്യയുടെ എല്ലാ വിഡിയോസും കാണാറുണ്ട് എന്നാൽ ആദ്യമായിട്ടാണ് travel vlog കാണുന്നത്.. അടിപൊളി കേട്ടോ👌🏼
    Flight charges & homestay ഉൾപ്പെടെ 6 ദിവസത്തെ package tour ന് ഏകദേശം എത്ര cost ആയി?

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      9496328621 ee numberil vilichu nokkamo ikka discount tharum tto ❤️🥰

  • @munnas8676
    @munnas8676 7 місяців тому +1

    Enee njaglude minicoy lekk va

  • @Firoz-dn1pu
    @Firoz-dn1pu 7 місяців тому +1

    Yethrayan kshuveenam

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      9496328621 ithil vilikkuvo ikka details ellam tharum❤️

  • @sareenapp-vy2yt
    @sareenapp-vy2yt 7 місяців тому +1

    എന്ത നാട് ❤️

  • @shahikassa5064
    @shahikassa5064 7 місяців тому +2

    ദീപിൽ 10 മാസമായി 🤗 ചേച്ചിയെ കണ്ടു ദീപിൽ വച് 🙋‍♂️

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 7 місяців тому +2

    ❤super❤ enjoying ❤

  • @sabusabu8879
    @sabusabu8879 7 місяців тому +1

    ❤❤❤

  • @MohammedSahal-gv4kx
    @MohammedSahal-gv4kx 7 місяців тому +1

    ലൗ സ്റ്റോറിന് ഗിഫ്റ്റ് ലെറ്റേഴ്സ് ഉള്ള വീഡിയോ ചെയ്യുമോ

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      Manassilayillada

    • @MohammedSahal-gv4kx
      @MohammedSahal-gv4kx 7 місяців тому

      ലൗ സ്റ്റോറിയിൽ പറഞ്ഞിരുന്നില്ലേ ലെറ്റേഴ്സ് ഗിഫ്റ്റ് ഉള്ള വീഡിയോ ചെയ്യാമെന്ന്

  • @tijojoseph9894
    @tijojoseph9894 7 місяців тому +1

    Adipoliii views ❤❤❤

  • @shinyjomon5523
    @shinyjomon5523 7 місяців тому +1

    Adipoli super ❤❤❤

  • @bijimathewmathew9623
    @bijimathewmathew9623 7 місяців тому +1

    Super video ❤

  • @SadakDiya
    @SadakDiya 7 місяців тому +1

    കാത്തിരിക്കുകായിരുന്ന്

  • @habeebashajahan278
    @habeebashajahan278 7 місяців тому +2

    എത്ര രൂപയായി അവിടെ പോയി വരാൻ ഒന്ന് പറയാമോ

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      9496328621 da ee numberil vilichal ikka full details tharum❤️🥰🥰🥰

  • @beenajayaram7387
    @beenajayaram7387 7 місяців тому +1

    ഞങ്ങളും വരും❤

  • @asiyammabiu7274
    @asiyammabiu7274 7 місяців тому +1

    Thinnakara enna dweep aan poyath

  • @rajeshbabu224
    @rajeshbabu224 7 місяців тому +1

    Super ayittund

  • @niyaskhankhan6454
    @niyaskhankhan6454 7 місяців тому +2

    6days total cost

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +2

      9496328621 vilikamo nammude peru paranjal cheriya discount okke kittum🥰🥰

    • @niyaskhankhan6454
      @niyaskhankhan6454 7 місяців тому +1

      @@saranyasbeautyvlogs oky

  • @BaseerKrishnapura-zv1kq
    @BaseerKrishnapura-zv1kq 7 місяців тому +1

    Super super 👍👍

  • @sarithababu2745
    @sarithababu2745 7 місяців тому +1

    ഒരുപാട് എഴുതാൻ വിചാരിച്ചു എന്നാലും പോട്ടെ ❤❤❤❤❤🙏അവിടെന്ന് എന്തൊക്കെ വാങ്ങി

  • @shabnashafi2413
    @shabnashafi2413 7 місяців тому +1

    Chelav ethraya

  • @firozthamza8871
    @firozthamza8871 7 місяців тому +1

    അടിപൊളി❤👍👍

  • @Appukuttan-vl4hl
    @Appukuttan-vl4hl 7 місяців тому +3

    First Comment

  • @Ammaluzz978
    @Ammaluzz978 7 місяців тому +2

    Hii chechiii evidot yathra pokan full family package edukan instael msg chaythal mathiyo

  • @farzatp6039
    @farzatp6039 7 місяців тому +1

    Super 👌 ❤❤❤❤❤

  • @FazeelaMumeenulla
    @FazeelaMumeenulla 7 місяців тому +1

    Super 👍🏻

  • @ShamnaShamna-pq4wk
    @ShamnaShamna-pq4wk 7 місяців тому +1

    Ethra around .

  • @anusreems2026
    @anusreems2026 7 місяців тому +1

    Chechiii ❤️🥰

  • @camaraman9851
    @camaraman9851 7 місяців тому +1

    June julay okke pokamo

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому +1

      Budhimuttayirikkum da
      9496328621 details kittum vilichal

    • @camaraman9851
      @camaraman9851 7 місяців тому

      @@saranyasbeautyvlogs ok thankyou