Day in my life ❤️ഇവിടം സ്വർഗമാണ് ❤️അട്ടപ്പാടി /Saranya's beauty Vlogs

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 671

  • @saranyasbeautyvlogs
    @saranyasbeautyvlogs  10 місяців тому +32

    Zephyr collections
    instagram.com/ze.phyr_collections?igsh=czRheG51YTlhNXM5

    • @kiluzzz
      @kiluzzz 10 місяців тому +7

      Chechi njan ee pagiln ornaments vedichernu adipoli collections vararund athil😁affordablum aan

    • @ArunCj-b3z
      @ArunCj-b3z 10 місяців тому

      🙂

    • @geethanair849
      @geethanair849 10 місяців тому

      Saranya,ee idikallu evidunna vaangiye

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 5 місяців тому

      നമ്മളെ മക്കളൊക്കെ കണ്ട് പഠിക്കണം ഈ കുട്ടി നല്ലൊരു സ്വഭാവംനുള്ള kuttiyaanu

  • @satheedevi5038
    @satheedevi5038 9 місяців тому +55

    ഇപ്പോഴത്തെ ചില പെൺകുട്ടികൾ മോൾടെ വീഡിയോസ് ഉറപ്പായും കാണണം. കണ്ടു പഠിക്കേണ്ട ഒരുപാട് ഗുണങ്ങൾ ഉണ്ട്. God bless you മോളു ❤❤❤❤❤

    • @himadkumar4498
      @himadkumar4498 6 місяців тому +7

      Ella penkuttikalkum ee jeevitha sahacharyangal aavilla..Athu istapedunnavarum alla..

    • @afzeelanissar1381
      @afzeelanissar1381 2 місяці тому +2

      Ennu Veettil AC ittu marumakal undaakkiya chaaya valichu kudichittu kaal neetti irikunna chechi...😂

    • @mercyjacobc6982
      @mercyjacobc6982 Місяць тому

      വീഡിയോ ആണേ 🥰 എന്നാലും ഇങ്ങനെ ചെയ്യാൻ ശീലവും, പരിചയവും വേണം 👌🏼🎉

    • @MohammedHussain-yi2kp
      @MohammedHussain-yi2kp Місяць тому

      👍🏽👍🏽👍🏽👍🏽

  • @girijadevivg4357
    @girijadevivg4357 7 місяців тому +36

    ശരണ്യ കുട്ടി ചെയ്യുന്ന ഓരോ ജോലിയും ഞാൻ വളരെ ആകാംഷയോടെ ആണ് 👌🏼കാണുന്നത്. മോളെ എനിക്കു വളരെ ഇഷ്ടം. ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് മോൾ ഒരു പാഠപുസ്തകം തന്നെ ആണ്. ❤️

  • @bindhuanto3760
    @bindhuanto3760 9 місяців тому +40

    നല്ല രസം കുട്ടി.. തന്റെ സംസാരവും ജോലിയും ഒക്കെ. മനസിന്‌ കുളിർയേകുന്ന കാഴ്ചകൾ.. 😘😘

  • @nasarbasar6856
    @nasarbasar6856 10 місяців тому +39

    Wawoooo ആ ചട്ടിയിൽ കഞ്ഞികുടി കണ്ടപ്പോൾ ഞങ്ങൾ പ്രവാസിയുടെ മനസ് ഒന്ന് വിതുമ്പി 🥰🥰

  • @dudies3607
    @dudies3607 9 місяців тому +10

    എന്ത് നല്ല ഐശ്വര്യമുല്ല കുട്ടിയാണ് ശരണ്യ ❤️

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 23 дні тому +1

    സൂപ്പർ പlog കണ്ടിരിക്കാൻ എന്ത് രസമാണ് എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ശരണ്യ മോളെ ഇത്തിരി ഇഷ്ടം ഒത്തിരി സ്നേഹം സാസാരം സൂപ്പർ നമ്പർ താ😢😢😢😢😢😢😢

  • @PraveenbPraveen-b
    @PraveenbPraveen-b 10 місяців тому +26

    നാട്ടിലെ കാഴ്ചകൾ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾക്ക് ഒരു സന്തോഷം തന്നെയാ പ്രത്യേകിച്ച് ശരണ്യയുടെ വീഡിയോസ് 💕💕💕💕💕

  • @SarigaSu
    @SarigaSu 10 місяців тому +18

    ശരണ്യ മോളെ... അടിപൊളി day in my life ഒരു പാട് ഇഷ്ടം 🥰👍

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 11 днів тому +2

    .
    ''ശരണ്യ ചിട്ടിയിലേക്ക് കറീകളൊക്കെ ഇട്ടു കഴിച്ചപ്പോൾ വായിൽ ക 2 ടീ വെള്ളം വന്നത് എൻ്റെ മാത്രമാണോ ശരണ്യ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ. റിപ്പേ തരണം മോളെ എനിയ്ക്ക് സന്തോഷം ഉണ്ടായ്ക്കുന്നു ലൈക്ക് ലൈയ്ക്ക് ഒരു ഉമ്മ🌹🌹💗💗🌹🌹

  • @sheelasuresh7745
    @sheelasuresh7745 10 місяців тому +55

    എന്ത് രസമാണ് കുട്ടീടെ ഓരോ പാചകവും ജോലിയും ഒക്കെ കാണുവാൻ .നന്നായി അദ്ധ്യാ നിക്കുന്ന മിടുക്കി കുട്ടി .......

  • @sspp2000
    @sspp2000 10 місяців тому +4

    മോളെ ചമ്മന്തി ഉണ്ടാക്കുന്ന കണ്ട് വായിൽ വെള്ളം വന്നു. എന്തു ഭംഗിയാണ് സ്ഥലം കാണാൻ അവിടെ ഒന്ന് വരാൻ തോന്നുന്നു ❤

  • @jumisown7657
    @jumisown7657 10 місяців тому +26

    സൂപ്പർ vlog കണ്ടിരിക്കാൻ എന്ത് രസമാണ് എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ചേച്ചിയെ. ഒത്തിരി ഇഷ്ട്ടം ഒത്തിരി ഒത്തിരി സ്നേഹം

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 9 днів тому

    , സൂപ്പർviog കണ്ടിരിക്കാൻ എന്ത് രസമാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ശരണ്യ മോളെ ഒത്തിരി ഇഷ്ടമാണ് ഒത്തിരി സ്നേഹം ലൈക്ക് ലൈക്ക് നമ്പർതാ🌹🌹🌹🌹

  • @Sreelatha-e3v
    @Sreelatha-e3v 9 місяців тому +4

    Beet roote cheriya kazhanam ittu wellam thilappichal pinku colour varum.

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 18 днів тому

    ശരണ്യ ചിട്ടിയിലെക്ക് കറികളോക്കെ ഇട്ടു കഴിച്ചപ്പോൾ നല്ല രസം ഉണ്ടോ എനിക്ക് ഇഷ്ടമാണ് ലൈക്ക് ലൈക്ക് ഒരു ഉമ്മ🌺🌺🌺🌺🌺🌺🌺💐💐🌹🌹🌹🌹

  • @rameshgopi7453
    @rameshgopi7453 10 місяців тому +6

    സൂപ്പർ തോമരയ്ക്കാ കണ്ടു കൊതിച്ചു 😘പണ്ട് കഴിച്ചിട്ട്ട്. ഉത്തിരി ഇഷ്ടം ❤😂🎉

  • @aslamabdulla4970
    @aslamabdulla4970 10 місяців тому +8

    ശരണ്യയുടെ വിഡിയോ എനിക്ക് വലിയ ഇഷ്ട വാണ് എന്റെ മോൾക്ക് വലിയ ഇഷ്ടമാണ് ശരണ്യ ഞങ്ങൾ കാണാത്ത ഒരു പാട് കാര്യങ്ങൾ ശരണ്യയുടെ വീഡിയോ വഴി കാണാറുണ്ട് വളരെ സന്തോഷം മോളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് എന്റെ സ്ഥലം ശാസ്താംകോട്ടയാണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      ❤️❤️🥰🥰 ഒത്തിരി നന്ദി tto🥰🥰

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz Місяць тому

    ഇടയ്ക്കു വന്നുന്നേക്കുന്ന പണിയാണ്എനിയ്ക്കുശരണ്യച്ചു ടെ അടുക്കളെ തനകുഞ്ഞി പിന്നെ തോട്ട വെള്ളം സൂപ്പർ കിളികളുടെ സൗണ്ട് സരസ്യ നമ്പർ താ മോളെ🎉🎉🎉🎉🎉🎉🎉

  • @sudhinaajesh4943
    @sudhinaajesh4943 9 місяців тому +15

    നിങ്ങളുടെ വീഡിയോസിൽ കാണിക്കുന്ന പല വെജിറ്റബ്ൾസ്ഉം കാര്യങ്ങളും നമ്മൾ ഇതുവരെ കണ്ടിട്ടില്ല. ഇങ്ങനെയെങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ, എല്ലാം നന്നായിട്ടുണ്ട്.

  • @arjunronaldo4256
    @arjunronaldo4256 10 місяців тому +3

    Nice video so many days missing ur natural cooking natural kitchen vlogs ..

  • @kadeejaazhar4135
    @kadeejaazhar4135 9 місяців тому +5

    ചതക്കുന്ന കല്ല് സൂപ്പർ ❤❤❤ എവിടെന്ന് വാങ്ങി..

  • @rubinahusein3111
    @rubinahusein3111 9 місяців тому +1

    Love your life....modern agriculturist.....sray blessed always saranya n family

  • @anjuajesh1609
    @anjuajesh1609 10 місяців тому +15

    ഞാനും ചേച്ചിയേ പോലെ Natural ആയി ജോലി ചെയ്യാൻ ശ്രമിയ്ക്കാറുണ്ട് . ഇവിടെ ഉള്ള അമ്മമ്മ മാര് പറയും പഠിച്ചതേ പാടൂ എന്ന് അതാ എൻ്റെയും അവസ്ഥ

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 9 днів тому +1

    ഈ അടുക്കളെ കണ്ട് പ്ലേ തുടങ്ങുന്നത് തഞ്ഞേ ഒരു രസമാണ ഒത്തിരി ശരണ്യ ഇഷ്ട്മാണ് ലൈക്ക് ലൈക്ക് റിപ്ലേ തരണം തോട്ടിൽ വെള്ളം ഇഷ്ടമാണ്🌹🌹🌹🌹🌹

  • @aswathyachoooos
    @aswathyachoooos 10 місяців тому +4

    Enikyu othiri othiri ishtamaanu......Daivam anugrahikyatte.......ningale ellavareyum❤❤❤

  • @mayarajeevan1395
    @mayarajeevan1395 7 місяців тому +4

    എനിക്കും ഇഷ്ടമാണ് ഇങ്ങനെ ഉള്ള സ്ഥലം ❤you മോളു പാചകം എല്ലാം ഇഷ്ടമായി ശരിക്കും native place അട്ടപ്പാടി തന്നെ ആണോ

  • @ponnuponnu1793
    @ponnuponnu1793 10 місяців тому +43

    ഈ അടുക്കള കണ്ട് വ്ലോഗ് തുടങ്ങുന്നത് തഞ്ഞേ ഒരു രസാണ് 🥰🥰

  • @minimol2246
    @minimol2246 7 місяців тому +4

    മോളെ അരികിന് ഇരിക്കാതെ കണ്ടിട്ട് പേടി ആവുന്നു കുറച് ദിവസം ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് സൂപ്പർ ❤❤

    • @Babu-zu1jd
      @Babu-zu1jd 5 місяців тому +1

      Njanum pedichu poyi tto

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 10 місяців тому +9

    Hi dear❤❤❤karukappatta aadyamaayi ingane chethiyedukkunna kananee.. Pinne grampuvum kazhinja divasam kandu.. Ithellamkaanichu thannathinu orupaad thanks❤❤❤❤pinne ammede paattu super❤❤

  • @premilarajan2492
    @premilarajan2492 10 місяців тому +6

    ശരണ്യ സൂപ്പർ ആണ് മോളെ. അടിപൊളി. നല്ല കുട്ടി.

  • @myworld7977
    @myworld7977 10 місяців тому +11

    എന്റെ ചേച്ചി ചേച്ചി ഒരു മുത്താണ്❤️

  • @anaswarab28
    @anaswarab28 10 місяців тому +12

    Nthu rasava chechiyude video kandirikkan 💖

  • @jancyjoy2994
    @jancyjoy2994 9 місяців тому +2

    വീട്ടിൽ വേറെ ആരും ഇല്ലെ എല്ലാം തന്നെയാണോ ചെയ്യുന്നേ.❤

  • @suvarnadeepak5024
    @suvarnadeepak5024 10 місяців тому +21

    Waiting ആയിരുന്നു 😁😍saru ന്റെ വീഡിയോ പോലെ തന്നെ colorful breakfast👌🏻👌🏻👌🏻👌🏻👌🏻👌🏻തനു കുഞ്ഞി hai 😍😍😍😍മ ര ത്തിലൊക്കെ കേറുമ്പോൾ ശ്രദ്ധിക്കു....

  • @ajithajayakumar8864
    @ajithajayakumar8864 10 місяців тому +4

    സൂപ്പർ ശരണ്യ എല്ലാ വീഡിയോസും ❤️❤️❤️❤️

  • @remyasubeeshm4377
    @remyasubeeshm4377 9 місяців тому +1

    Hi saranya njaan ee adutha divasangalilaanu saranyayude videos kaanunnathu... Enikku valare eshtappettu... Saranya you are a smart and brilliant girl. Take care dear God bless you and your family. ❤❤❤

  • @GirijaJose
    @GirijaJose 10 місяців тому +14

    വിഡിയോ ഭംഗിയായിട്ടുണ്ട് ശരണ്യാ ഇനിയും ഇതുപോലെ പുതുമയുള്ള വിഡിയോ ചെയ്യണം ശരണ്യ മോൾക്കും അമ്മക്കും വനിതാ ദിനാശംസകൾ നേരുന്നു

  • @farsanamanikkoth2089
    @farsanamanikkoth2089 10 місяців тому +4

    Hyy ningalude video kanan nth rasanu njn daily nokum chechide video vannitundonnu .othiri ishtanu ...❤ Chechi daily video ittode athrakkum ishtayath kodanu video kanan.😊

  • @shakeerkoomada8597
    @shakeerkoomada8597 4 місяці тому +2

    Noolappam nemmara velakku vangunna color mittayi pole undallo chechi❤

  • @vidyaiyer5351
    @vidyaiyer5351 2 місяці тому

    എത്ര ജോലി ആണ് മോൾ ചെയുന്നത് കാണാനും കേൾക്കാനും നല്ല സുഖമാണ്. God bless you❤❤❤

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 18 днів тому

    ശരണ്യ ഇത്രേം ജോലി ഒറ്റക്ക് ചെയ്യാൻ ഒരു മടിയം ഇല്ലല്ലാ ഞാൻ ആണെങ്കിൽ അത്ര തന്നെ എപ്പോഴും ഉഷാറായി ഇരിക്കട്ടെ മരത്തിൽ ഏട്ടൻ കേറില്ലേ എന്തിനാ ഇത്ര ബുതിമുട്ട് ആവുന്നത് ശരണ്യയുടഒച്ച സംസ്യം രു എനിക്ക് ഇഷ്ട്ടമാണ് ശരണ്യ ഒന്നു കാണാൻ ആഗ്രഹം നമ്പർ താ🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @busharahakeem378
    @busharahakeem378 9 місяців тому +14

    വയനാട് പോലെ തന്നേ ഉണ്ട് കാഴ്ചകൾ കാപ്പിയും ഏലവും കുരുമുളകും പ്രകൃതിയും എല്ലാം ഞങ്ങടെ വയനാട് പോലെ 👍👍😍

  • @FaseelaAshif-m4s
    @FaseelaAshif-m4s 10 місяців тому +5

    കറുഗപട്ട. ഗ്രാമ്പു. ഇതൊക്ക. കടയിൽ നിന്ന് മേടിക്കുമ്പോൾ എന്താ വില. ആ ഉച്ചയൂൺ കണ്ടിട്ട് എനിക്ക് വായയിൽ വെള്ളം വന്ന്. അമ്മുസിന് കൊതികിട്ടോ.എന്തോ 🤔സൂപ്പർ ആയിട്ടുണ്ട് അമ്മുസ് 👌👍❤💖💙

  • @shafnaak9860
    @shafnaak9860 10 місяців тому +1

    Njn video s ellam kanarund bayankara ishta enikki videosum chechiyeyum❤ i love u chechi❤🫂

  • @aardramkrishna6904
    @aardramkrishna6904 5 місяців тому

    Chechii nalla nalla videos aahnutto,eppozhum kaanaan vendi waiting aahnu videos oke,❤orupad santhosham thonunu ee videos kaanumbo.chechine neril kaanaan vendi waiting aahnu njan🥹

  • @balkeesshaniShani
    @balkeesshaniShani 10 місяців тому +8

    ചേച്ചിടെ പാട്ട് സൂപ്പർ 👍😍🥰

  • @finuuu8722
    @finuuu8722 10 місяців тому +2

    ശെരിക്കും ചാനൽ നെയിം ഇപ്പോഴാ കറക്റ്റ് മീനിങ് ആയെ...... ❤️❤️saranya's Beauty Vlogs (beauty World)

  • @omanmuscat8374
    @omanmuscat8374 2 місяці тому

    Enik bayangara ishta sharnyane. Nalla samsaram nannayi jolyum cheyyunnu full elthy food. ❤️❤️

  • @Roseroseeee860
    @Roseroseeee860 6 місяців тому +5

    ഇടിയപ്പം ഉണ്ടാക്കുമ്പോൾ ആദ്യം കുറച്ചു ചുറ്റിയിട്ട് അതിന്റെ മുകളിൽ തേങ്ങാ ഇടണം എന്നിട്ട് അതിന്റെ മുകളിൽ വീണ്ടും മാവ് ചുറ്റിയ്കുക, അങ്ങനെ ഉണ്ടാക്കുന്ന ഇടിയപ്പം ഒന്ന് കഴിച്ചു നോക്കു, തേങ്ങാ ഇടാത്ത ഇടിയപ്പത്തിന് യാതൊരു ടേസ്റ്റും ഇല്ല, തേങ്ങാ ഇട്ട ഇടിയപ്പം കഴിക്കാൻ കറി പോലും വേണ്ട,

  • @kochuzworld7812
    @kochuzworld7812 9 місяців тому

    Ningal serikkum swargathil thanneyanu jeevikkunnathu.yennennum nanmakal mathrom undavatte🙏🙏🙏

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 10 місяців тому +1

    hiiii❤chattikanjjiyil chertha combinations adipoliyanle.,correct paripadiyatto noolputtu colour cherkkal enikkum cheyth nokkanam kutty colour kand kazhichallo.karuvappattayude marathiloke enth hight varen kayarunne sredhikane❤❤nigalk parchayam aavum ennalum..sooshikanam .uravele vellam varunnath👌❤ath ethre banghiyayitta nannakkith❤❤❤amma aa kallokke nannakki adukki vechu.👌😮

  • @mercyjacobc6982
    @mercyjacobc6982 Місяць тому

    നന്നായി പാടീട്ടുണ്ട്, ഒന്ന് ശ്രമിച്ചാൽ നാഷണൽ അവാർഡ് ഒപ്പിക്കാം ശരണ്യ 👌🏼🤭

  • @salilamthambi7654
    @salilamthambi7654 3 місяці тому

    Ellam original sadhanagal.fresh aayi vechu kazhikkunnadu Kanan nalla rasamundu. Ayurarogya saoughyam undakatte. ❤❤❤

  • @reenanarayanan7504
    @reenanarayanan7504 7 місяців тому +1

    Thomarakari njangalude ksd veetil favourite anuto
    Puzuk vekum
    Evide cherthalayil kitanila

  • @minirajesh3699
    @minirajesh3699 5 місяців тому

    I love watching you .This is my stress relief after hectic days. Would love to come and visit you sometime . Lots of love from 🇨🇦 Canada

  • @RanjiniRanji-q4k
    @RanjiniRanji-q4k 10 місяців тому +2

    Super ശരണ്യ....❤

  • @DivyaAshok-x9k
    @DivyaAshok-x9k 10 місяців тому +1

    Ee vellam varunnayym koodaa kanikkavoo cheachiii ☺

  • @SuperStarKishorKumar
    @SuperStarKishorKumar 10 місяців тому +6

    വീഡിയോ ആദ്യം തൊട്ട് അവസാനം വരെ കണ്ടു വളരെ നല്ല വീഡിയോ ആയിരുന്നു അവിടെ കിണർ ഇല്ലേ കൃഷി ചെയ്യുന്ന കാര്യവും നല്ലതാണ് എല്ലാം നമുക്ക് നല്ല പച്ചക്കറിയും എല്ലാം കഴിക്കാം പിന്നെ തോമര പറക്കുവാൻ പോയി അവിടെ നിറച്ച് ഉണ്ടല്ലോ🥰🥰👍👍

  • @divyarajeev925
    @divyarajeev925 3 місяці тому

    അയ്യോ സായ്‌ഡിൽ ഒകെ പോയിരിക്കുബോ ശ്രദ്ധിക്കുട്ടോ ഞാനിപ്പോ കണ്ടോള്ളൂ ഇയാളുടെ വീഡിയോസ് എനിക്ക് ഷ്ട്ടായോ ഇനി എന്നും kanave

  • @hasnaharisharis6707
    @hasnaharisharis6707 10 місяців тому

    ഹൗ പെണ്ണേ.. മനുഷ്യന് നോമ്പാണ്... ഇജ്ജ് വെറുതേ.. കൊതിപ്പിക്കാൻ ആയിട്ട്...😂❤

  • @Priya-o4k2q
    @Priya-o4k2q 10 місяців тому +9

    അടിപൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashatv.3610
    @ashatv.3610 10 місяців тому +5

    Enthu supportive aaya husbandum ammayum aanu.athu pole ellam kandarinju cheyyunna Saranyayum.Thanukkunjineyum ishtam.Happy&lucky family🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shefeenarajeeb6845
    @shefeenarajeeb6845 10 місяців тому +2

    Idi kallu superatto..
    Anganthe kanunnath first time aa...
    Any way super.❤

  • @നിതാരാ
    @നിതാരാ 10 місяців тому +8

    നല്ലത് ആണ് ഞാൻ ഇടക്ക് ഉണ്ടാകാറുണ്ട്. ക്യാരറ്റ് ജ്യൂസ്‌ ചേർത്ത് ഉണ്ടാക്കാം. ശംഖു പുഷ്പത്തിന്റ ജ്യൂസ്‌ ചേർത്തും ഇടക്ക് ഉണ്ടാക്കാം. കളർ full ആണ് ഹെൽത്ത്‌ നും നല്ലതും ആണ് ❤

  • @rahuldasm7906
    @rahuldasm7906 10 місяців тому +9

    Kandu kandippo attappadi kananam ennu vallathoru agraham realy wonderfull nature❣️❣️❣️

    • @lilymj2358
      @lilymj2358 10 місяців тому +1

      തുമര എന്നത് തുവരപരിപ്പു ആണോ. സാമ്പാർ വൈക്കണത്?. ഒന്ന് കാണിക്കണം. കൃഷി രീതി പറഞ്ഞു തരണം. നല്ല വെള്ളം കുടിക്കാൻ കിട്ടുന്നത് സ്വർഗം തന്നെ. തൃശൂർ പീച്ചി വെള്ളം ആണ് ഇവിടെ. ടൗൺ il aanu താമസം.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      🥰❤️❤️ vaayo orusam

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      ​@@lilymj2358yes thuvara aanu❤️

    • @rahuldasm7906
      @rahuldasm7906 10 місяців тому

      @@saranyasbeautyvlogs sure👍🏻👍🏻👍🏻

    • @lilymj2358
      @lilymj2358 10 місяців тому

      @@saranyasbeautyvlogs thank u

  • @mumthasck2731
    @mumthasck2731 8 місяців тому

    Hi sharanya vediosokke super enik valare ishtaman kandondirikan prakrthi bangi aswadikkuna oralan njanum adh niranju nilkunna vedios so super

  • @ponnuunni298
    @ponnuunni298 7 місяців тому +1

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤

  • @deva_lekshmi4391
    @deva_lekshmi4391 10 місяців тому +1

    Adipoli....kand irinnu pokum....thomara yenthanu sadhanam....1st time aanu kelkkunnathum kaanunnathum

  • @Savariyacreations
    @Savariyacreations 10 місяців тому +152

    ശരണ്യ ചട്ടിയിലേക്ക് കറികളൊക്കെ ഇട്ടു കഴിച്ചപ്പോൾ വായിൽകൂടി വെള്ളം വന്നത് എന്റെ മാത്രമാണോ? 😅

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +4

      🤣🤣😀😀😀

    • @SakeenaMS
      @SakeenaMS 10 місяців тому +2

      Vaayil kappaloodum ...

    • @aslamabdulla4970
      @aslamabdulla4970 10 місяців тому

      വായിൽക്കുടി കപ്പൽ ഓടി

    • @PathoPsych
      @PathoPsych 10 місяців тому

      Athe

    • @ramanan118
      @ramanan118 10 місяців тому +2

      ഇവിടെ വെള്ളപ്പൊക്കം ഉണ്ടായി 😤

  • @LP-mq8ly
    @LP-mq8ly 9 місяців тому

    Chathakkunna kall ishtayi attappadiyil vangikkan kittumo

  • @ATK333ff
    @ATK333ff 10 місяців тому +12

    ശരണ്യയുടെ ഗ്രാമീണ ജീവിതം ഞങ്ങളുടെ നാട്ടിലെ ജീവിത രീതിയുമായി ഏറെ സാമ്യമുണ്ട്. പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ മലയോര മേഖലയുമായി.
    വീഡിയോ നന്നായി വരുന്നുണ്ട്. ആശംസകൾ🎉🎉🎉🎉🎉🎉🎉
    . കുടുംബത്തിലെ എല്ലാവരോടും അന്വേഷണം പറയുക❤❤❤❤❤
    ശിവരാത്രി ആശംസകൾ
    ഞങ്ങളുടെ നാട്ടിലാണ് ലോക പ്രസിദ്ധമായ ശ്രീ. രാജരാജേശ്വരക്ഷേത്രം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ്. ശിവരാത്രി ആഘോഷത്തിരക്കിലാണ്.
    ഒരു ദിവസം വരിക. സ്നേഹത്തോടെ ക്ഷണിക്കുന്നു
    സസ്നേഹം❤❤❤❤
    അശോകൻ തളിപ്പറമ്പ്,
    കണ്ണൂർ ജില്ല

    • @sarathsahadevan
      @sarathsahadevan 10 місяців тому

      കണ്ണൂരിൽവന്നിട്ടുണ്ട് പറശ്ശിനികടവ്. കണ്ണൂർ ഡിഎസ്സി സെന്ററിൽ വലിയച്ഛൻ ഉണ്ട്

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      Othiri നന്ദി 🥰🥰🥰🥰 ഒരിക്കൽ വരണം ഇടക്ക് പറശ്ശിനിക്കടവ് vararund🥰🥰🥰

    • @babygovindhan3940
      @babygovindhan3940 10 місяців тому

      Lii😊😊​@@sarathsahadevan

    • @pankajakshysubrahmaniyan5857
      @pankajakshysubrahmaniyan5857 4 місяці тому

      Molude vedio ippozhanallo kanan pttiyath valare nannayittund

  • @sarithababu2745
    @sarithababu2745 10 місяців тому +10

    ഇടയ്ക്കു വന്നു നോക്കുന്ന പണിയാണ് വീഡിയോ വന്നോന്നു 😄എനിക്ക് ശരണ്യയുടെ അടുക്കളയിൽ നിന്നുള്ള പാചകങ്ങൾ കാണാൻ നല്ല ഇഷ്ട്ടമാണ് എന്ത്‌ ഭംഗിയുള്ള ഇടി കല്ലാണ്... പിന്നെ നിങ്ങളുടെ ഗ്രാമഭംഗി പറഞ്ഞറിയിക്കാൻ വയ്യ അതി മനോഹരം അങ്ങനെ ഗ്രാമ്പു.. പട്ട.. ഏലയ്ക്ക.. അതിന്റ ഒക്കെ ഒറിജിനൽ പിറവി കണ്ടു... ഇനി എന്തെല്ലാം കാണാനിരിക്കുന്നു... 🙏🙏❤❤❤molkkum. hussinum. ammykkum. achanu 🤝🤝🤝കൂടെ sharanya യ്ക്കും 🤝

  • @anjanaanju5833
    @anjanaanju5833 10 місяців тому +1

    Inale kanan patila vedio😐ippo irunu kanunuu😊😊😊pwoliiii❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      Tq🥰🥰🥰🥰

    • @reenanarayanan7504
      @reenanarayanan7504 7 місяців тому

      Devotional vedie o kanuna njan epol saranyas vedieo anu kuduthalum kanunath
      Enikum ethupole ormakal njangal vadake malabarukar nastabalyangal ormakal thirichu kityapole

  • @joycypaulpaul8139
    @joycypaulpaul8139 Місяць тому

    Saranya super

  • @briju0953
    @briju0953 10 місяців тому +1

    True.. അവിടം സ്വർഗ്ഗം ആണ്.. എന്തെങ്കിലും നിവൃത്തി ഉണ്ടെങ്കിൽ അട്ടപ്പാടിക്കു ഷിഫ്റ്റ് ആയേനെ.. പറഞ്ഞിട്ടെന്താ നടക്കും എന്ന് തോന്നുന്നില്ല.. സ്ഥലത്തിന് വില ആയി, പിന്നെ അമ്മയുടെ കുടുംബം ആണ് അട്ടപ്പാടിയിൽ, അച്ഛൻ്റെ നാട്ടിൽ ആണ് സ്ഥലം ഉള്ളത്..😭

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      ആണോ അട്ടപ്പാടിയിൽ എവിടെ ആണ്,?

    • @briju0953
      @briju0953 10 місяців тому

      @@saranyasbeautyvlogs മാമൻമ്മാർ താമസം പുലിയറയിലും തുമ്പപ്പാറയിലും ആണ്. അമ്മയുടെ തറവാട് തുമ്പപ്പാറയിൽ ആയിരുന്നു. കൊടിപ്ലാക്കൽ വീട് 😊. ഈയിടയിക്ക് എൻ്റെ കസിൻ മരിച്ചു പോയിരുന്നു. ഇപ്പൊൾ കൃത്യം 2 മാസം ആയി. ചിലപ്പോൾ ഉണ്ണിയേട്ടന് അറിയാമായിരിക്കും.

  • @Athiraaji913
    @Athiraaji913 10 місяців тому +2

    Hai sharanya video super instayil and messagenu reply thannathinu thanks super nadanu attapadi avide jevikkan kazhijathil sharanya luckyanu pinne ellavarodum ente anesham parayane special ayittu Thanukutti ente vaka ummmma

  • @Soudha-zg7sn
    @Soudha-zg7sn Місяць тому

    Saranya and unni super

  • @minivinayakan5655
    @minivinayakan5655 10 місяців тому +2

    Super vedio mole thanoossine kurachkoodi kaanikkane❤❤❤

  • @praseethasajeesh1035
    @praseethasajeesh1035 10 місяців тому +7

    Thaan adipoliya❤

  • @gauthamkrishnau7463
    @gauthamkrishnau7463 7 місяців тому

    ശരണ്യ and ദക്ഷിണ is നാച്ചുറൽ video❤❤

  • @balkeesshaniShani
    @balkeesshaniShani 10 місяців тому +1

    ഹായ് ശരണ്യ എന്താ വിശേഷം വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ നീ ഇങ്ങനെ കഞ്ഞി കുടിച്ചാൽ നിനക്ക് എന്റെ കൊതി പെറ്റും 😜😂😍🥰👍

  • @X_dhii_e_
    @X_dhii_e_ 10 місяців тому +2

    Fav youtuber ❤😊🎉

  • @marybairajesh2453
    @marybairajesh2453 10 місяців тому

    Saranya vedio valare nannayittundu attappadiyil evideyanu njagal abide thavalam enna sthalathu vannirunnu

  • @lissywilson6258
    @lissywilson6258 10 місяців тому +4

    ഹായ് ശരണ്യ കുട്ടി കഞ്ഞി സൂപ്പർ ❤❤❤❤❤

  • @ushakumarik7857
    @ushakumarik7857 Місяць тому

    നൂൽപുട്ട് സൂപ്പർ 👍❤️

  • @ShainyRatheesh-bb8xy
    @ShainyRatheesh-bb8xy 10 місяців тому +3

    സൂപ്പർ dear❤❤❤❤❤❤

  • @ReenaRaj-dp8om
    @ReenaRaj-dp8om 10 місяців тому +8

    Happy women's day
    Dear molu God bless u❤🎉

  • @lathababu9215
    @lathababu9215 7 місяців тому

    Saranya mole valya eshttam. Enthu mathram joliya cheyyunnath....epozhathe ethu kuttikala joli okke edukkunnath.....

  • @Siyadeeby
    @Siyadeeby 7 місяців тому

    Aa chechide naadan paatu super❤kurachude paadikarunnu

  • @sheejashaji651
    @sheejashaji651 10 місяців тому +12

    കാണാൻ ഇമ്പം ഉള്ള കാഴ്ചകൾ 👍🏻👍🏻1 day വരണം എന്നുണ്ട് അങ്ങോട്ട്‌. Varatte ശരണ്യ?

  • @annssanthosh3023
    @annssanthosh3023 10 місяців тому +4

    Chechii vegam vegamm video idane 😊

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx 2 місяці тому

    ❤❤❤ivide okke idiyappam ennanu parayunnath

  • @ansilapl2340
    @ansilapl2340 8 місяців тому +1

    Oru divasam itrak time indo?
    Super chechi god bless you ❤

  • @shazilmon740
    @shazilmon740 10 місяців тому +1

    Sharanniya njagalum varunnund attapadiyilakk eganaya root

  • @radhanair776
    @radhanair776 3 місяці тому

    ഞാൻ മോടെ വിഡിയോ ഇപ്പോൾ കാണാൻ തുടങ്ങിയത് ഒള്ളു എനിക്ക് ഒരുപാട് ഇഷ്ട്ടമാ

  • @manuraj8121
    @manuraj8121 9 місяців тому

    Saranya superr❤❤❤❤

  • @renukasooraj6098
    @renukasooraj6098 10 місяців тому +2

    ഹയ് ചേച്ചി എന്റെ മോൻ ഒരു ഹയ് പറയാമോ ചേച്ചി അവൻ ഒരുപാട് ഇഷ്ടം ആണ് എല്ലാം വീഡിയോ സൂപ്പർ ആണ് 🎉🎉🎉

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 9 днів тому

    Aa മുളത് ചതച്ച കല്ല് എവിടുന്നാ വാങ്ങിയത് നമ്പർ താ🌹🔥🌹🌹🌹🌹

  • @jaseelashafi2028
    @jaseelashafi2028 9 місяців тому

    👍👍 adipoli coking chechi