ലക്ഷദ്വീപ്പിൽ പണിക് പോയി പെണ്ണ് കെട്ടി😳 ഇത് കൊള്ളാല്ലോ 😂| Lakshadweep Kaliyanam | Malayalam | vlog

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 159

  • @shamlasabu-sc4lh
    @shamlasabu-sc4lh Рік тому +6

    Hi Aslu, Aslunte vlogilude Lakhadweepile stalangale kurich ariyan kazhinjathil santhosham 👍🥰❤️.

  • @salmansalumon3070
    @salmansalumon3070 Рік тому +19

    Njanum malppurathkkaaranaa😇😁 njnum avde ninnaa kettaan nikknath😇🥰 rand veettilum okke settaayii😍🙌🫂 inshallah❤

    • @nazeerahmed9389
      @nazeerahmed9389 5 місяців тому

      അപ്പോൾ 2 അളിയന് 😂😂

    • @suttusaira945
      @suttusaira945 4 місяці тому

      @@salmansalumon3070 congrats

  • @bestwiremanbest6404
    @bestwiremanbest6404 6 місяців тому +9

    അടിപൊളി വീഡിയോ, മലയാളി പൊളിയാണ് ❤

  • @hamzaktkl610
    @hamzaktkl610 Рік тому +8

    ഇവിടെ കോട്ടക്കൽ മരവട്ടതും ഉണ്ട് ലക്ഷദ്വീപ് പെങ്ങൾ

    • @Aslamrcsvlog
      @Aslamrcsvlog  Рік тому

      🤩

    • @subair8416
      @subair8416 Рік тому +2

      ​@@Aslamrcsvlogഭർത്താവിന് ഭാര്യ വീട്ടിൽ എത്ര കാലം വരെ കഴിയണം ഞാൻ തൃശൂർകാരനാണ് കണ്ണുരുo കാസർകോട് അങ്ങനെയാണെന്ന് പറയുന്നു.പെണ്ണിന്റെ ഇഷ്ടം മാത്രം പരിഗണിച്ചു അവളുടെ വീട്ടിൽ താമസിക്കുക എന്നുള്ളതു ഒരു തൃപ്തി തോന്നുന്നില്ല. ആണിനും അവകാശങ്ങൾ ഉണ്ടല്ലോ. ഇങ്ങനെയാണെങ്കിൽ വിവാഹo കഴിക്കാതിരിക്കുന്നതാണ് നല്ലത്

    • @jaleelpareed5320
      @jaleelpareed5320 6 місяців тому

      @@subair8416തൃശൂർ റൗണ്ട് സൗത്തിൽ നിന്ന് 51km ദൂരെ പൊന്നാനി ടൗണിലും ഇന്നും ഈ സിസ്റ്റം ഉള്ള തറവാടുകളുണ്ട്

    • @nazeerahmed9389
      @nazeerahmed9389 5 місяців тому

      ​@@subair8416അത് നിർബന്ധം ഇല്ല....
      ഒരു വിട് വാങ്ങി ഈ ഭരൃ, ഭർത്താവ് ഒരുമിച്ച് സംതോഷത്തോടേ കഴിയുക ആനേംഗിൽ കുഴപ്പം ഇല്ല

    • @റഫീഖ്.കാഞ്ഞിലേരി
      @റഫീഖ്.കാഞ്ഞിലേരി 5 місяців тому +2

      അതൊക്കെ നമ്മുടെ ഇഷ്ടം പോലെയാണ് Bro പെട്ടെന്ന് വീടുണ്ടാക്കി മാറി താമസിക്കാം 😄

  • @sabumathew4434
    @sabumathew4434 Місяць тому +1

    Super manmoovattupuzh

  • @Aedad6630
    @Aedad6630 10 місяців тому +6

    Thaaha njammale chekkan❤

  • @niyas_sapien
    @niyas_sapien Рік тому +18

    അവൻമാത്രമല്ല ഇവിടെമലപ്പുറത്തിന് ഞമ്മളും ഉണ്ട്…😅😅😅

    • @mashrooknabeel3883
      @mashrooknabeel3883 6 місяців тому +1

      നിങ്ങള് ഏത് ദ്വിപ്പിണ് കല്യാണം കഴിച്ച്

    • @niyas_sapien
      @niyas_sapien 6 місяців тому +1

      @@mashrooknabeel3883 Andrott

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 5 місяців тому

      മിനി കോഴി​@@mashrooknabeel3883

    • @junaidalingal9558
      @junaidalingal9558 Місяць тому

      ഉഗാണ്ടയിലേ...
      കുറേനി ദ്വീപിൽ നിന്ന്

    • @Thasleena-e5t
      @Thasleena-e5t Місяць тому

      Ruksana husband അല്ലേ

  • @സ്വപ്നസഞ്ചാരി-ധ3ഫ

    ഗായകൻ ആബിദ് കണ്ണൂരും ലക്ഷദ്വീപിൽ നിന്നാണല്ലോ കല്യാണം കഴിച്ചത്

    • @samsuddinislam6558
      @samsuddinislam6558 3 місяці тому

      Nigal mattool ahno

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 Місяць тому

      എൻ്റെ നാട്ടിൽ .. but അവർ ദ്വീപിൽ തന്നെ ഉണ്ടാകാറില്ല....അവർ ..കേരളകാരെ പോലെ തന്നെ ആണ് ..സാരം 😊

    • @nishamchelakkara
      @nishamchelakkara Місяць тому

      ​@@sayyidnaeemulhaquemayankak1627നിങ്ങൾ എവിടെയാ

  • @ShamsheedChechu
    @ShamsheedChechu 9 місяців тому +1

    Super 👌

  • @MRSidheek-n4m
    @MRSidheek-n4m Рік тому +3

    ❤Super

  • @shahikassa5064
    @shahikassa5064 6 місяців тому +7

    പൊന്നളിയൻ മാരെ വല്ല്യ മൊഞ്ചത്തിമാരൊന്നുമില്ല ഇവിടെ ഇവിടുന്ന് കെട്ടിയാൽ ഭാര്യ വീട്ടിൽ നിൽക്കണം അങ്ങോട്ട് 4,5 ലക്ഷം കൊടുക്കണം ഇവനെ എനിക്കറിയാം ഞാനും ഇവിടെ പണിക്ക് വന്നതാണ് എന്റെ പ്രണയം പൊട്ടിയപ്പോഇവിടുത്തെ , ജനങ്ങൾ സൂപ്പറാ 👌

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 Рік тому +3

    ആമീൻ🤲🤲🤲🤲

  • @yousafsha4896
    @yousafsha4896 9 місяців тому +5

    Appo Lakshadweep ponnam

  • @mohammedrafihp3133
    @mohammedrafihp3133 Рік тому +5

    നമ്മളെ മുത്താണ്

  • @swalihsalu6447
    @swalihsalu6447 5 місяців тому +1

    അസ്‌ലം സൂപ്പർ

  • @Moosa44-y7q
    @Moosa44-y7q 3 місяці тому

    Aslam rc nee kayikunille...lakshadweep....ini epo trip lakshadweep.

  • @fidhajebin2901
    @fidhajebin2901 6 місяців тому +1

    Mashallah

  • @SakeenaSakeena-w4l
    @SakeenaSakeena-w4l 4 місяці тому +1

    ലിജു ഷിജു നിച്ചു ഇ വർക്ക് ലക്ഷതീബിൽ പോവാൻ നു ള്ള വിധി ഉണ്ട് 😅😅😅😅😅😅

  • @noushadputhalath9181
    @noushadputhalath9181 Рік тому +3

    ❤❤❤❤

  • @babupc6246
    @babupc6246 5 місяців тому +1

    Beevi evide?

  • @بابلالبوفيه
    @بابلالبوفيه 6 місяців тому +1

    Lakshadeep family trip undo

  • @kunjhusvlog4663
    @kunjhusvlog4663 Рік тому +3

    Ini aslam dweepil kettuoo aavoo😂😂

  • @fiduisha7816
    @fiduisha7816 Рік тому

    Enikum oru jolikito Lakshadweep

  • @CHRISTIANIO-k5m
    @CHRISTIANIO-k5m 14 днів тому

    Abidu Androth island lanu

  • @haneefbambrani
    @haneefbambrani Місяць тому

    ഗായകൻ ആബിദ് കണ്ണൂരും ലക്ഷ ദീപിൽ നിന്നാണ് കല്യാണം കഴിച്ചത്

  • @shofifirozmp
    @shofifirozmp 3 місяці тому +1

    🙏🙏

  • @jaleeljaleel1900
    @jaleeljaleel1900 5 місяців тому

    ഇവിടെ അമേരിക്കയിൽ നിന്നൊക്കെ കല്യാണം കഴിക്കുന്നുണ്ട്

  • @AppApp-e1z
    @AppApp-e1z 5 місяців тому +3

    അവിടത്തെ പെണ്ണുങ്ങൾ ചൊർക്ക് കുറവാ മിക്കവാറും സ്ത്രീകൾ ചൊർക്ക് ഉണ്ടാകൂല

  • @UbaidTanoor
    @UbaidTanoor 5 місяців тому

    ❤️👍

  • @jafarmongam3966
    @jafarmongam3966 Рік тому +70

    ലക്ഷംദീപ്പിന്ന് വിവാഹം കഴിക്കാൻ എന്തൊക്കെയാണ് ഫോർമാലിറ്റി അതിനേ കുറിച്ച് അറിയുന്നവർ ഒന്നു വിശദികരിച്ച് തരണം

    • @moosap8038
      @moosap8038 Рік тому +5

      മഹർ 50പവൻ ഉണ്ടായാൽ മതി 🤩

    • @Footballcriket
      @Footballcriket Рік тому +8

      മസിൽ പവ്വർ
      50 പവൻ മഹറ്
      മഹല്ല് മാറ്റം
      ഭാര്യയെ ഭാഷ പഠിപ്പിക്കൽ.
      ഇത്രയെ ഉള്ളു ഡിമാൻറ്

    • @ksd1632
      @ksd1632 11 місяців тому +8

      Aadhyam thanik penn kittumo enn nok ennity madhi lakshadweep veno alla vere valladthunum venon chindhikaa 😂

    • @sharuksha714
      @sharuksha714 10 місяців тому

      Oru formality polum illa...
      കേരളം poley സ്ത്രീധനം എന്ന് parayunnathey ഇല്ല...സമതനതോടെയ് കല്യാണം കഴിച്ചു ജീവിക്കാൻ പറ്റിയ സ്ഥലം എന്തു കൊണ്ടും lakshadweep 🌴 തന്നേയ് 🎉🎉🎉🎉

    • @Zubi3yc
      @Zubi3yc 10 місяців тому

      അവിടെ മലയാളം തന്നെ ഭാഷ​@@Footballcriket

  • @monu9046
    @monu9046 4 місяці тому

    Nammale nattilum und oral

  • @SafiyaKalathil-cw6by
    @SafiyaKalathil-cw6by 5 місяців тому

    അസ്ലം എവിടെ

  • @muhammedanas9735
    @muhammedanas9735 Рік тому +15

    നാട്ടിൽ അലമ്പ് കളിച്ച് നടന്നവനാ പഹയൻ..😂

  • @AZSPEEDYT
    @AZSPEEDYT Рік тому +1

    Hi ekka

  • @SalimYSalimY-l6z
    @SalimYSalimY-l6z Рік тому +2

    💯💚💚💚💚💚🤲🌷🌹💖🥀

  • @FesenaFesena
    @FesenaFesena Рік тому +1

    Hi sugano

  • @anoophashim
    @anoophashim 5 місяців тому

    Aslaminte nmbr kitto Wats up nmbr..oru help venm

  • @bavapbava4637
    @bavapbava4637 Рік тому +3

    Br0 .. പ്രറ്ണയികാൻ അവസരം ഉണ്ട അവിടെ Plis റിപ് ള തരു

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 4 місяці тому +2

    സർക്കാർ ജോലി ഉള്ളവരെ മതി കേരളത്തിൽ ഉള്ള പെണ്ണുങ്ങൾക്ക് ലക്ഷദീപ് അങ്ങനെ ഇല്ലല്ലോ

  • @nizamabdul8351
    @nizamabdul8351 4 місяці тому

    Namukkum. Onnine. Kallanam. Kazhikaan. Pattumo.

  • @afnancheranthodika6721
    @afnancheranthodika6721 5 місяців тому

    Bosse yenik onn set aki konda

  • @Sebin_Antony
    @Sebin_Antony 2 місяці тому

    എന്റെ 8, 9 classmate annu evan Salman
    ഇവന് ഓർമ്മയുണ്ടോ എന്തോ

  • @mishabmonu3412
    @mishabmonu3412 Рік тому +1

    Aslu

  • @faisalpv4072
    @faisalpv4072 5 місяців тому

    Aarum avide poyi kalliyanam kazhikaruthuto...
    100 peril 5 perku mathrame nalla oru jeevitham kittukayollu baaki allam divorce, angine okke aavum.

    • @kannankollam1711
      @kannankollam1711 2 місяці тому

      അതെന്താണ് കാര്യം

  • @ibrahimbava3085
    @ibrahimbava3085 4 місяці тому +1

    നാട്ടിലെ അലമ്പ് പയ്യന്മാർ എല്ലാം ഇനി പെണ്ണ് കെട്ടാൻ ലക്ഷദീപിലേക് ദീപുകാ ർ ജാക്രതൈ 😜😜😜

  • @Zubi3yc
    @Zubi3yc 10 місяців тому +5

    അല്ലെങ്കിലും ഇസ്ലാമിൽ ചിലവ് എല്ലാം ഭത്താവിൻ്റെ വീട്ടുകാർ തന്നെ നടത്തണം എന്നാണ

  • @nizamnazs5543
    @nizamnazs5543 5 місяців тому

    Eth island penn kittiyath

  • @reshmareshu9956
    @reshmareshu9956 Рік тому +1

    Hloo Aslam 😊

  • @m.mkansara6286
    @m.mkansara6286 Рік тому +1

    Assalam Walekum Asalam bhai lagta hai aap Humse naraj Ho aapane Hamare comment Nahin padhe aapko samander bahut pasand hai Hamen aapse comment Mein baten karna bahut Achcha lagta hai yaar bhai Hamare comment check kara karo Allah Hafiz

  • @safeedasubair
    @safeedasubair 2 місяці тому

    Edaa thwaahaaa neeyyoo😂

  • @AjpaanM
    @AjpaanM 6 місяців тому

    Enik enthelum oru Pani tharoo🤔🤔

  • @abdulkalamvk7452
    @abdulkalamvk7452 6 місяців тому

    Lashadeepne kurichu aliyan parayatte kelkkam

  • @shu4590
    @shu4590 3 місяці тому

    Enik evale kalyanam kaikaan pattooo?

  • @ummernp8013
    @ummernp8013 5 місяців тому

    ഇപ്പളത്തെ അന്റെ അവസ്ഥ എന്താ❓പെട്ടു എന്ന് തോന്നുന്നുണ്ടോ

  • @subairm4449
    @subairm4449 Рік тому +15

    വീഡിയോ എടുക്കാൻ ദ്വീപിൽ പോയ കോഴിക്കോട് ചാലിയത്തൂ കാരൻ ദ്വീപുകാരിയെ വിവാഹം കഴിച്ചു.❤❤

    • @Aslamrcsvlog
      @Aslamrcsvlog  Рік тому +1

      😂

    • @hinusworld6930
      @hinusworld6930 Рік тому +1

      ​@@Aslamrcsvlogഎടാ. 😂😂 അസ്‌ലമെ..aa aa aa

    • @salnashil
      @salnashil 6 місяців тому

      Ithu eathu dweepan 🤔

  • @rashidktmelmuri
    @rashidktmelmuri Рік тому +3

    Kunjave😂

  • @sahadulak7270
    @sahadulak7270 Рік тому +4

    എന്നാപ്പിന്നെ നിനക്കും ഒരു പെണ്ണ് നോക്കിക്കോ അവിടുന്ന്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 місяців тому

    ദീപ് ൽ നിന്ന് കെട്ടരുത് ലോങ്ങ്‌ ആണ്

    • @SabiraNasar-dr6gj
      @SabiraNasar-dr6gj 5 місяців тому

      Kettiyal endh oru kozhapola

    • @kannankollam1711
      @kannankollam1711 2 місяці тому +2

      ഒരു കുഴപ്പവുമില്ല അവിടെ താമസിക്കണം എന്ന് നിർബന്ധം മാത്രമേ ഉള്ളൂ

  • @AppApp-e1z
    @AppApp-e1z 5 місяців тому

    ഏതാ ദീബ് എന്റെ പെങ്ങളെ കെട്ടിച്ചത് ദീബ് അഗത്തി മുജാഹിദ് പെങ്ങളെ വീട് പാണ്ടിക്കാട്

  • @shoukathali7785
    @shoukathali7785 11 місяців тому +1

    അങ്ങിനെ ഇയാളും ദീപളിയനായി

  • @ibthisaamonline5449
    @ibthisaamonline5449 Рік тому +1

    Real islamic marriage

  • @basheerpklr5599
    @basheerpklr5599 Рік тому +2

    അവളെ കാണിക്ക്

  • @BlackCat809l
    @BlackCat809l 11 місяців тому

    എന്നിട്ട്എവിടെ അവൾ

  • @roofilakp2705
    @roofilakp2705 10 місяців тому

    L

  • @sajithasajithay7511
    @sajithasajithay7511 11 місяців тому

    ലക്ഷദ്വീപ്ചതിയൻ മാരും ഉണ്ട് എനിക്കി അറിയു അവ ടണ്

    • @naseerauph3034
      @naseerauph3034 9 місяців тому

      ???

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 Місяць тому

      ആണോ....എന്നാല് ഒരാളുടെ പേര് പറയാമോ ...
      എടോ അല്ലാഹുവിനെ പേടി ഉളവരാണ് ....അവർക്ക് ചതി ചെയ്താൽ തിരിച്ചു കിട്ടും എന്ന് അറിയാം ...സോ അതിനു മുതിരില്ല...
      ഒരു സാധനം വിശ്വസിച്ചു ഒരാളുടെ കയ്യിൽ കൊടുത്തല .. ആ കാര്യം ...അപ്പുറത്തുള്ള ദ്വീപിലെ ആളുടെ അടുക്കൽ എത്തുമോ? ...
      എന്നാല് ഒന്നു അറിഞ്ഞി ...എൻ്റെ നാട്ടിൽ കേരളത്തിലേക്ക് ...പോവുമ്പോൾ അവിടെ താമസിക്കുന്ന എൻ്റെ പെങ്ങൾക്ക് ...അല്ലെങ്കിൽ കസിൻ Endenkilum കൊടുക്കണം എങ്കിൽ ..ആരുടെ കയ്യിൽ കൊടുത്താലും ...അവരുടെ കയ്യിൽ ഉറപ്പ് ആയും കിട്ടും....അതു 💯 ഗ്യര്ണ്ടി..
      പിന്നെ ഒന്നു നാട്ടുകാരൻ ആയാൽ മതി ..ആരുടെ കയ്യിലും കൊടുക്കാം ❤.

  • @YousufPp-jj1pu
    @YousufPp-jj1pu 5 місяців тому

    ഏതാ ദ്വീപ്

  • @abusahla1853
    @abusahla1853 Рік тому +2

    കെട്ടാൻ പറ്റുമോ

  • @noblemakhalakshmi5909
    @noblemakhalakshmi5909 11 місяців тому +2

    ക്രിസ്ത്യൻ ആണുങ്ങൾക്ക് അവിടെ നിന്നും പെണ്ണ് കിട്ടുമോന്നു. മതം മാറ്റി ക്രിസ്ത്യൻ പെണ്ണ് ആക്കിക്കൊള്ളാം

    • @Dravidian412
      @Dravidian412 11 місяців тому +4

      കിട്ടും ജയ് ശ്രീറാം എന്ന് ഒരു ലക്ഷം പറഞ്ഞാൽ മതി

    • @lakshadweepiangirl10
      @lakshadweepiangirl10 9 місяців тому +1

      😂😂😂

    • @noblemakhalakshmi5909
      @noblemakhalakshmi5909 9 місяців тому +1

      @@lakshadweepiangirl10 എന്താണ് ചിരിക്കുന്നത്

    • @warning1more833
      @warning1more833 6 місяців тому +1

      നിൻ്റെ പെങ്ങളെ നിങ്ങൾ തന്നെ മുസ്ലിമാക്കിയതിന്ന് ശേഷം എനിക്ക് കെട്ടിച്ച് തരുമോ ? 😂

    • @muhammedmuhammedshahariyar2085
      @muhammedmuhammedshahariyar2085 6 місяців тому +2

      പോയിക്കൊടുക്ക് ലക്ഷദ്വീപുകാരെ ഒന്ന് നന്നായി മനസ്സിലാക്കാം

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Рік тому +2

    ശിഹാബ് ചോറ്റുറിനെ വിട്ടോ?

  • @MMBieber-7371
    @MMBieber-7371 5 місяців тому

    ഇന്കും മാണം പെണ്ണ് 🥺

  • @shaheed-ru8fz
    @shaheed-ru8fz 5 місяців тому

    അതൊന്നും പറയാൻ പറ്റില്ല അളിയാ ഇപ്പത്തെ കാലത്തു കേരളത്തിലെ കുട്ടികളെ വിശ്വസിച്ചു കെട്ടാൻ പറ്റില്ല അതുകൊണ്ട് ലക്ഷദ്വീപ് നോക്കേണ്ടിവരും 👍

  • @bineeshckm3125
    @bineeshckm3125 5 місяців тому +2

    ഇതിനെയൊക്കെയാണ് പൂഞ്ഞാറ്റിലെ വീഡിയോ എന്നൊക്കെ പറയുന്നത്. പെണ്ണിനെ കാണിക്കാനോ interview ചെyyano മതം അൻവദിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ സേട്ടാ ഇമ്മാതിരി വീഡിയോ ഒണ്ടാക്കുന്നത്? ചെക്കൻ മലയാളി അല്ലെ അവനെ ആർക്കു കാണണം?

    • @shanajesna6010
      @shanajesna6010 2 місяці тому +1

      ഞങ്ങളുടെ ഇഷ്ടപ്രകാരം മുന്നിലേക്ക്‌ വരാൻ താല്പര്യ മില്ലെങ്കിലോ. അതും മതത്തിന്റെ പുറത്തേക്കിട്ടോ. തന്റെ സ്ത്രീകളെ പീരീഡ്‌സ് ആയാൽ വീടിനു പുറത്തക്കുന്നത് പോലെ ഞങ്ങളുടെ സ്ത്രീകളെ ആക്കാറില്ല. വലിയ മുസ്ലിം പ്രേമി വന്നിരിക്കുന്നു

  • @BARATHKART
    @BARATHKART Місяць тому

    എന്നെ ലക്ഷദ്വീപിൽ നിന്ന് പെണ്ണുങ്ങള് വിളിക്കുന്നുണ്ട്.

  • @nasarwayanad7052
    @nasarwayanad7052 2 місяці тому

    ഹിന്ദുക്കൾ കയറ്റല്ലേ

    • @kannankollam1711
      @kannankollam1711 2 місяці тому

      എന്താണ് അവരും മനുഷ്യരല്ലേ

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 Місяць тому

      ​@@kannankollam1711മനുഷ്യർ ആണ് ശെരി ...എന്നാല് സംഘി മതം ആകാഞ്ഞാൽ മതി ..കാരണം മനുഷ്യർക്ക് കൊടുക്കേണ്ട പരിഗണന മൃഗത്തിന് കൊടുക്കും ..അതു തന്നെ മാത്രം എല്ലാ അവിടെ മൃഗം പശു വരാറില്ല ...അതു നിർത്തൽ ആക്കി ..കാരണം ദൈവം മരിച്ചാലോ അതാണ് കാരണം

  • @rmb1869
    @rmb1869 Рік тому +2

    അല്ല നീ ശിഹാബ് നെ വിട്ടോ

  • @usmankp.4727
    @usmankp.4727 Рік тому +2

    ❤❤❤❤

  • @AppApp-e1z
    @AppApp-e1z 5 місяців тому

    ഏതാ ദീബ് എന്റെ പെങ്ങളെ കെട്ടിച്ചത് ദീബ് അഗത്തി മുജാഹിദ് പെങ്ങളെ വീട് പാണ്ടിക്കാട്

    • @kiswamedia2991
      @kiswamedia2991 2 місяці тому +1

      മുജാഹിദ് ആണോ എന്നാ അടുക്കാതിരിക്കുന്നതായിരിക്കും നല്ലത് പക്കാ ഫ്രോടുകൾ ആണ് അവരിൽ അധികം ആളുകളും...
      മുസൽമാന്റെ ഈമാൻ നഷ്ടപ്പെടുത്തും 👌👌