EP07🔥ചേച്ചി ഇച്ചിരി ചോറ് തരാമോ? ലക്ഷദ്വീപിലേ വീട്ടിൽ കയറി ചോദിച്ചു | Kalpeni Island Village Tour

Поділитися
Вставка
  • Опубліковано 26 лис 2021
  • ഓരോ യാത്രയും ഓരോ അനുഭവമാണ് ! ലക്ഷദ്വീപിൽ ഒരു വീട്ടിൽ കയറി അവിടത്തെ food രുചിച്ചു നോക്കാൻ ആഗ്രഹം തോന്നി ! രണ്ടും കൽപ്പിച്ചു ഒരു പരിജയം ഇല്ലാത്ത വീട്ടിൽ കയറി food ചോദിച്ചു !!! പിന്നീട് നടന്നത് വിഡിയോയിൽ കാണാം 😍
    ലക്ഷദ്വീപ് പോകാൻ ആഗ്രഹിക്കുന്നവർ വിളിക്കു
    Afforda Hospitality Tours & Travels
    For more details about luxury & budget friendly tour packages please contact us
    Specialised in Lakshadweep, Andaman Europe and Thailand
    Web: www.affordahospitality.com/
    Mail: #afforda@affordahospitality.com
    Mobile :+918075186273 +91 7304646830& +66865139758
    എന്റെ ലക്ഷദ്വീപ് UA-cam Channel Link ‪@ENDELAKSHADWEEP‬
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil
    #lakshadweep #minicoy #island #malayalam #traveltrendswithabil
    #kalpeni #lakshadweep #traveltrendswithabil #kochi #island #samudram #ship #kerala #lakshadweeptourism
    EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
    • EP#01🔥ലക്ഷദ്വീപ് പോകാൻ...
    EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
    • Ep#2🔥ലക്ഷദ്വീപ് കടലിന്...
    EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
    • Ep#03 🔥തെങ്ങ് ചെത്തി എ...
    EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
    • EP#4🔥ലക്ഷദ്വീപിലേ നീലക...
    EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
    • EP5🔥‌മാലിദ്വീപ് അല്ല ല...
    EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
    • EP06🔥ലക്ഷദ്വീപിലേ ആൾ ത...

КОМЕНТАРІ • 583

  • @TravelTrendsWithAbil
    @TravelTrendsWithAbil  2 роки тому +16

    EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
    ua-cam.com/video/FrY7n-dUywg/v-deo.html
    EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
    ua-cam.com/video/D2nK4Nci5Bg/v-deo.html
    EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
    ua-cam.com/video/qP3ko1bMagg/v-deo.html
    EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
    ua-cam.com/video/tUTtZSu2VdI/v-deo.html
    EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
    ua-cam.com/video/iBsWZi6tuYc/v-deo.html
    EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
    ua-cam.com/video/lAsNxQz7Xvc/v-deo.html

    • @noushidahameed6803
      @noushidahameed6803 2 роки тому

      22:14 കോമ്പ് എന്നും parayum

    • @ramnathbabu9060
      @ramnathbabu9060 2 роки тому

      ആര് നല്ലത് ചെയ്താലും അത് വിളിച്ചു പറയാൻ മനുഷ്യർ മടിക്കാറില്ല. ഞാൻ മതേതരരെ പറ്റിയല്ല പറഞ്ഞത്. മനുഷ്യരെ പറ്റി

    • @Devils_queen513
      @Devils_queen513 2 роки тому

      ബ്രോ എത്ര ആയി ക്യാഷ് അങ്ങൊട് പോവാൻ

    • @shamshadbia8384
      @shamshadbia8384 2 роки тому

      Athine akathu nandaa

    • @arshabharathkalarisangham4969
      @arshabharathkalarisangham4969 2 роки тому

      ഞണ്ട്

  • @vinodkv2500
    @vinodkv2500 2 роки тому +49

    ലഷദ്വീപിലെ ആൾക്കാർ വളരെ നല്ലവരാണ് എന്റെ അനുഭവം.

  • @suhura4875
    @suhura4875 2 роки тому +65

    ഇങ്ങിനെയാണ് മനുഷ്യർ ജാതിയില്ല മതമല്ല നല്ല വീട്ടുകാർ ഉള്ളത് തന്നില്ലേ തുപ്പിയിട്ടുണ്ടോ എന്നാ ഭയം ഒന്നും ഇല്ലാതെ അവർ കൊടുത്ത ഭക്ഷണം സന്ദോഷത്തോടെ കഴിച്ച സഹോദറങ്ങൾക്ക് ഒരായിരം നന്ദി ഒരു മതത്തെ എങ്ങിനെ ചെളി വാരി എറിയാം എന്ന് ചിന്ദിക്കുന്ന വർഗീയ വാദികൾ കാണുക

    • @ramnathbabu9060
      @ramnathbabu9060 2 роки тому +1

      അപ്പോൾ തുപ്പുന്നതിനും അത് ന്യായീകരിക്കുന്നതും തെറ്റല്ല. അവർ പുണ്യവാന്മാർ, ചൂണ്ടി കാണിച്ചവർ വർഗീയ വാദികൾ. നീയൊക്കെ തുപ്പിയതോ തൂറിയതോ കഴിച് മതേതരൻ ആയിക്കോ. ലക്ഷദ്വീപിലെ ഈ നല്ല ആൾക്കാരെ പറ്റി അല്ല പറഞ്ഞത്

    • @rasaqp9618
      @rasaqp9618 2 роки тому +6

      തുപ്പൽ എന്നത് ആവർത്തിച്ച് ഭക്ഷണപദാർത്ഥങ്ങളെ അവഹേളിക്കുന്നത് നിർത്തുക. മനുഷ്യരായി ജീവിക്കാൻ നോക്കുക. വെറുതെ തരംതാവരുത്. ഇവർക്കില്ലാം എന്തിൻറ്റെ കുറവാണ് !

    • @chandrannair4035
      @chandrannair4035 6 місяців тому +2

      നിങ്ങളുടെ വർഗ്ഗീയ മുഖം കണ്ടു. കഷ്ടം

    • @Zubi3yc
      @Zubi3yc 5 місяців тому

      ഇയാളാണു വർഗിയ വാദി​@@chandrannair4035

    • @noufalnhenol2534
      @noufalnhenol2534 4 місяці тому

      എടൊ നായരേ വേണ്ടാ

  • @jezzyjezz4559
    @jezzyjezz4559 2 роки тому +137

    എത്ര നിഷ്കളങ്കരും നന്മയുള്ളവരുമാണ് ലക്ഷദ്വീപ്കാർ എന്ന് ഇതുപോലുള്ള വീഡിയോസ് തെളിയിക്കുന്നു ഇതുപോലുള്ള ആളുകൾ നമ്മുടെ നാട്ടിൽ ഒരിടത്തും ഉണ്ടാകില്ല ❤️❤️🙏🙏

    • @islamicnet5588
      @islamicnet5588 2 роки тому +9

      എങ്കിൽ നിങ്ങൾ മലപ്പുറം വന്നിട്ടില്ല

    • @naziab2583
      @naziab2583 2 роки тому +8

      Athanu njangal lakshadweepukar 💪💪💪💪

    • @jannuscreations3850
      @jannuscreations3850 2 роки тому +2

      എന്റെ വാപ്പയും അനുഭവിച്ചിട്ടുണ്ട് നല്ല പെരുമാറ്റമാണ് അവർ അതിഥി കളോട്.. M

    • @hafizmammu6742
      @hafizmammu6742 2 роки тому

      😁😜 we always like this 😍😊

    • @hareeshkumar847
      @hareeshkumar847 2 роки тому +5

      Keralathilum Help Cheyunna Aalkkaar Undu.🙏👍

  • @cookhouse6136
    @cookhouse6136 2 роки тому +16

    അവിടെ ഉള്ളവർ നല്ല ജനങ്ങൾ ആണ് നല്ല സ്വഭാവം ആണ് പാവങ്ങൾ ആണ് ഒരു വേർതിരിവ്വും ആരോടും അവർ കാണിക്കില്ല ജീവന് തുല്യം അവർ നമ്മളെ സ്നേഹിക്കും

  • @lakboys
    @lakboys 2 роки тому +155

    എൻറെനാടിനെയും നാട്ടുകാരെയും വളരെ മനോഹരമായി ചിത്രീകരിച്ചു.ഞാനും kalpeniയാണ്.kalpeniകാരന്റെ ആദിത്യ മര്യാദകളും നിഷ്കളങ്കതയും തുറന്നു കാട്ടുന്ന വിഡിയോയാണ്.വളരെ അടിപൊളിയായി എന്റെ kalpeniയെയും kalpeni എന്ന സുന്ദരിയെയും അവളുടെ സൗന്ദര്യത്തെയും ചിത്രീകരിച്ചു. അടിപൊളിയായി അവതരിപ്പിച്ചു.I respect you brother and I am a big fan of you.പക്ഷെ താങ്കൾ അറിയാതെ ചിലകാര്യങ്ങൾ പറഞ്ഞു. അതൊന്നു തിരുത്തട്ടെ. ഒന്നാമത്തെ കാര്യം entry permit ഇല്ലാതെയല്ലാ താങ്കൾ വന്നത്. ബ്രോയുടെ പാക്കേജിൽ entry permit included ആണ്. അതിനു തന്നെയാണ് ആധാർ നമ്പർ വാങ്ങിക്കുന്നത്.അതായത് ഈ പാക്കേജിന്റെ പഴയ cost 32500/ ആയിരുന്നു,പുതുക്കിയ cost 39050/രൂപയാണ്. അതിൽ entry permit ചാർജും കൂടി included ആണ്.ആധാർനമ്പർവെച്ചാണ് permit issue ചെയ്യുന്നത്,അതും limited periods മാത്രം limited days മാത്രം. ബ്രോയ്ക്ക് permit തന്നിരിക്കുന്നത് 5 ദിവസത്തേക്ക് മാത്രമാണ്.6ആറാമത്തെ ദിവസം അവിടെ നിൽക്കാൻ പറ്റില്ല. ബ്രോയുടെ പാക്കേജ് 5days ആണ്. അതാണ് entry permit. ലക്ഷദ്വീപിലേക്കുള്ള entry permit എടുത്തുമാറ്റാനുള്ള നീക്കത്തെ ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങൾ ഒറ്റക്കെട്ടായി എതിർകുമ്പോഴാണ് ബ്രോ ഇങ്ങനെ പറഞ്ഞത്.ഒരിക്കലും entry permit എടുത്തുമാറ്റിയിട്ടില്ല. ബ്രോ തെറ്റിദ്ധരിച്ചതാണ്. ഞാനതോന്നു തിരുത്തിയെന്നേയുള്ളൂ.ഞാൻ എന്റെ കേരളത്തിന്നുള്ള ഒരുപാട് കൂട്ടുകാരെ കൊണ്ടുവരുന്നുണ്ട്.രണ്ടാമത്തെ കാര്യം ഇതിന്റെ പകുതിവിലക്കു ലക്ഷദ്വീപിൽവരാമായിരുന്നു എന്നുള്ളതാണ്.അതും ഇതേ entry permit വെച്ചുതന്നെയാണ്.ഞാൻ ബ്രോയോട് ഈ കാര്യങ്ങൾ പറഞ്ഞുന്നെ ഉള്ളു.Thank you for your visit to my beautiful island and എന്റെ ഈ കൊച്ചു തുരുത്തിനെ പുറംലോകത്തേക്കു ഇത്രയും മനോഹരമായി അവതരിപ്പിച്ചതിനും ഒരുപാട് നന്ദിയുണ്ട് ബ്രോ💐💐

    • @cleverman321
      @cleverman321 2 роки тому +8

      ഇതിലും charge കുറച്ച് എങ്ങിനെ അവിടെ വരാൻ പറ്റും

    • @sherabanu1286
      @sherabanu1286 2 роки тому +5

      LAK BOYS ഇതിലും ചാർജ് കുറഞ്ഞു എങ്ങിനെ വരാൻ പറ്റും. എന്റെ വലിയൊരു സ്വപ്നം ആണ് ലക്ഷദ്വീപിൽ വരുക എന്നത്.

    • @nabeelpannipaara6740
      @nabeelpannipaara6740 2 роки тому

      Nigaludy number tharumo

    • @paathoozpaaathooz886
      @paathoozpaaathooz886 2 роки тому +1

      Pls snd your no

    • @livaaunmedia1355
      @livaaunmedia1355 2 роки тому +2

      Lakshadeep bro friend aako nhan shamil muhammad

  • @thefanofhighflyers5173
    @thefanofhighflyers5173 2 роки тому +56

    എത്ര നല്ല മനുഷ്യരാണ് ലക്ഷദ്വീപ് നിവാസികള്‍. വളരെ നിഷ്കളങ്കമായ ആഥിത്യമര്യാദ !!
    ലക്ഷദ്വീപ് നിവാസികള്‍ക്ക് ഒരാപത്തും സംഭവിക്കാതിരിക്കാന്‍ എപ്പോഴും ദൈവത്തിന്‍െറ എല്ലാ രക്ഷയുണ്ടാവട്ടെ !!

  • @Jacob-M
    @Jacob-M 2 роки тому +82

    ഇച്ചിരി ചോറ് തരാമോ എന്ന് ചോദിച്ചപ്പോൾ , ഒത്തിരി ചോറും , കറിയും തന്നു , ഒത്തിരി പേരെ കഴിപ്പിച്ച ചേച്ചി ആണ് ഈ വീഡിയോയിലെ തരാം . ഇനിയും ലക്ഷദ്വീപിൽ പോകുന്നവർ , ഇത് കണ്ടു , ആ ചേച്ചിയെ ബുദ്ധിമുട്ടിച്ചേക്കല്ലേ . അടിപൊളി ലക്ഷദ്വീപ് കാഴ്ചകൾ .🏖🏊‍♀️🏖🏊‍♂️🔥💥✅👍👏

    • @imheema1413
      @imheema1413 Рік тому +1

      but always welcomes you 😇

    • @Jacob-M
      @Jacob-M Рік тому

      @@imheema1413 Will be there , when I get a chance to visit there

    • @imheema1413
      @imheema1413 Рік тому +1

      @@Jacob-M you can visit as he said!!

    • @imheema1413
      @imheema1413 Рік тому +1

      @@Jacob-M try for it!! Anytime sir

    • @Jacob-M
      @Jacob-M Рік тому

      @@imheema1413 🙏🙏

  • @haneefahaneefa2512
    @haneefahaneefa2512 2 роки тому +21

    ഇത്രയും നല്ല മനുഷ്യരെയാണ് രാജ്യ ദ്രോഹികളായി സംഘികൾ ചിത്രീകരിക്കുന്നത്

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 роки тому +42

    ഈ ശരത് പറഞ്ഞ് വൻ മഹാനാണ് മഹാൻ 🔥🔥🔥🔥 ഈ സീരിയലിലെ ഏറ്റവും നല്ല വീഡിയോ എനിക്ക് വളരെയധികം ഇഷ്ടമായി 😍😍😍

  • @manojchacko5519
    @manojchacko5519 2 роки тому +21

    ഷെല്ലിൽ നിന്നും വിരിഞ്ഞു വരുന്നതല്ല ഞണ്ടുകൾ. They are Hermit crabs. അവ ഷെല്ലിനുള്ളിൽ ജീവിക്കുന്നതാണ്. വളരുന്നതിനു അനുസരിച്ചു അവ വലുപ്പം കൂടിയ ഷെല്ലിലേക്ക് മാറിക്കൊണ്ടിരിക്കും.

  • @Fathima.Farook
    @Fathima.Farook 2 роки тому +13

    ഹായ്.... വഴിതെറ്റി എത്തിയ ഒരു യാത്രക്കാരിയാണ് ഞാൻ.. ഇനി താങ്കളുടെ മുന്നോട്ടുള്ള യാത്രയിലുടനീളം താങ്കളോടൊപ്പം യാത്ര ചെയ്യാൻ തീരുമാനിച്ചു 😍😍
    ലക്ഷ ദ്വീപിലെ അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി.🥰🥰
    എന്നെങ്കിലും ഒരിക്കൽ ലക്ഷദ്വീപ് കാണാനുള്ള മോഹവും കൂടെ മനസ്സിൽ അടിവരയിട്ടു ഉറപ്പിക്കാൻ താങ്കളുടെ വീഡിയോക്ക് സാധിച്ചു 👌👍

  • @asmishoksheeko4021
    @asmishoksheeko4021 2 роки тому +5

    ലക്ഷ്വ ദ്വീപ് നിവാസികൾ ഇവരുടെ വീട്ടിൽ ആര് ചെന്നാലും അവർ അവരുടെ കൂടെ പിറപ്പുകളെ പോലെയാണ് കാണുക, നല്ല നിഷ്കളങ്കതയുള്ള പച്ചയായ മനുഷ്യ സ്നേഹികളായ നല്ല മനുഷ്യരാണ് 👍🏻👍🏻👍🏻🌹🌹🌹

  • @kuppikkandam
    @kuppikkandam 2 роки тому +16

    യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ടൂറിസ്റ്റുകളായി പോകുന്നവർ അവർ സാധാരണ സ്വിം സ്യൂട്ട് ഇട്ട് നടക്കുന്നവരാണെങ്കിൽപ്പോലും പോവുന്ന നാടുകളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്റധാരണം ഒഴിവാക്കും. കോണകവുമുടുത്ത് വീട്ടിലേക്ക് കയറി വന്നവരോട് പോലും മാന്യമായി പെരുമാറിയ ലക്ഷദ്വീപുകാരോട് ഇപ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നു.

  • @bachuforever1419
    @bachuforever1419 2 роки тому +70

    പൊളി സ്ഥലം😍
    പൊളി നാട്ടുകാർ😍
    ഒരു പ്രാവശ്യം പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലം... 👌

    • @dirardirar3915
      @dirardirar3915 2 роки тому +3

      എന്റെ ജീവിതം ത്തിൽ ഏറ്റവും ആഗ്രഹിച്ച സ്ഥാലം പക്ഷെ ഇതു വരെ പോയിട്ടില്ല

    • @abdulnajeeb87
      @abdulnajeeb87 8 місяців тому

      Jhaaan lakshadweep aaannu thaalpriyam undegil vilik 👍

  • @fasilccheruthadathil6003
    @fasilccheruthadathil6003 2 роки тому +16

    ഒരിക്കൽ പോയി തിരിച്ചു വരുമ്പോൾ കണ്ണ് നിറയും. ശരിക്കും മനുഷ്യരെങ്ങനാവണമെന്ന് ആ നാട്ടാര് കാണിച്ചു തരും. We will miss u LD....😍

  • @basheerbashi5291
    @basheerbashi5291 2 роки тому +6

    ലക്ഷ ദീപ്
    എക്സ്പീരിയൻസ് അനുഭവിക്കേണ്ടതാണ്. ഇത്രയും നല്ല മനുഷ്യർ എവിടെയും കാണില്ല.
    കണ്ടാൽ അവർ ചോദിക്കും 'നിങ്ങൾ കരയിൽ നിന്നാണോ '

  • @salimkk3379
    @salimkk3379 2 роки тому +61

    ഒരു നേരത്തെ ആഹാരം തന്ന കുടുമ്പത്തെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @bunayytpmampurath4808
    @bunayytpmampurath4808 2 роки тому +47

    ഇത്ര ശുദ്ധ ഹൃദയരായ ദ്വീപ് നിവാസികളെ എങ്ങിനെയാണ് നാം കൈവിടുക??
    അവിടെ അവർ സ്വസ്ഥമായി കഴിയട്ടെ...അവർക്കെതിരെ കേന്ദ്രം നിയമം അടിച്ചേൽപ്പിക്കുന്നതിനെ ഒറ്റക്കേട്ടായി ചെറുത്ത് തോൽപ്പിക്കാo

  • @yasararafathap1544
    @yasararafathap1544 2 роки тому +53

    ലക്ഷദീപും ലക്ഷദീപ് നിവാസികളും ശരിക്കുംഞെട്ടിച്ചു കളഞ്ഞു
    അടിപൊളി എപ്പിസോഡ്
    എല്ലാ ആശംസകളും💖

  • @harihariashharihariash7346
    @harihariashharihariash7346 2 роки тому +14

    കൽപേനി ദ്വീപിൽ ഉള്ളവരെല്ലാം നല്ല സ്നേഹം ഉള്ളവർ ആണ് 😍😍😍
    ഞാനും 4വർഷം അവിടെ ഉണ്ടായിരുന്നു

  • @traveldaybysarath7541
    @traveldaybysarath7541 2 роки тому +9

    അടിപൊളി വീഡിയോ
    സൂപ്പർ കാഴ്ചകളും✌️✌️✌️✌️😘

  • @afthafpp5208
    @afthafpp5208 Рік тому +21

    Proud to be an islander... Love you buddies

  • @ratermoz5047
    @ratermoz5047 Рік тому +3

    ഏത് മൂഡ് ഓഫിൽ ആണേലും എബിൽ ബ്രോടെ ലക്ഷദ്വീപ് വീഡിയോ കണ്ടാൽ പിന്നെ എല്ലാം മറക്കും ❤🤩

  • @binilkuriassery
    @binilkuriassery 2 роки тому +11

    Abil chettaa grpil vannapOoo enthaann ariyaan vachu നോക്കിയതാ, പിന്നെ മൊത്തം ഇരുന്നു കണ്ട്. ഭാഗ്യം കിട്ടിയ eppazhelum Lakshadweep കാണാൻ പറ്റുമെന്ന പ്രദീക്ഷയിൽ

  • @chandradaschandrasekharan1823
    @chandradaschandrasekharan1823 2 роки тому +1

    ലക്ഷദ്വീപ് നേരിട്ട് കണ്ട അനുഭവം... ഒരുപാട് നന്ദി.. നന്നായി ആസ്വദിച്ചു... നല്ല അവതരണം

  • @dinganbros.8906
    @dinganbros.8906 2 роки тому +6

    Abil bro...polli sarathu kollalloo...ee blog suppperrr 😘😘

  • @nanbandude2681
    @nanbandude2681 2 роки тому +6

    🙂മച്ചാന്മാരെ ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഞങ്ങൾക്ക് ഒന്നും കണ്ടില്ലല്ലോ നിങ്ങളെ കണ്ടിരുന്നെങ്കിൽ ഞങ്ങളോടൊപ്പം നിങ്ങളുടെ ബ്ലോഗ് എടുത്തേ നെ 😁

  • @shammascreation9542
    @shammascreation9542 2 роки тому +2

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ ഒരു മതില്കെട്ടിനകത് വീടോ കെട്ടിടവും കാണുന്നില്ലല്ലോ അതാണ് അവിടുത്തെ സാഹോദര്യ സ്നേഹം

  • @fousiyabeegum6367
    @fousiyabeegum6367 2 роки тому +10

    Thank you..
    Am from kalpeni.

  • @user-di8mq6el7o
    @user-di8mq6el7o 2 роки тому +1

    ബ്രോ അടിപൊളി വ്ലോഗ് എല്ലാ നന്മകളും ❣️😍❣️❣️

  • @materialistmaterialist4604
    @materialistmaterialist4604 2 роки тому +14

    നല്ല മനുഷ്യരാണ് അവിടെ ഉള്ളോർ. പക്ഷെ ഇനി ചെല്ലുന്നവർ അന്നാട്ടുകാരുടെ പ്രൈവസിയെ മാനിക്കാതെ ഇരിക്കരുത്. 💚💚💚

  • @shinasn7502
    @shinasn7502 2 роки тому +27

    എനിക്ക് തോന്നുന്നു ലക്ഷദീപിലെ ജനങ്ങൾക്കു സ്നേഹം കൂടുതൽ ആണന്നു

  • @lillyjacob8884
    @lillyjacob8884 Рік тому +5

    What a warm welcome of Lakshadeep people.

  • @bindususanabraham9443
    @bindususanabraham9443 5 місяців тому +1

    അടിപൊളി trip,vedio കലക്കി

  • @shuhaibmajitha1611
    @shuhaibmajitha1611 2 роки тому +14

    ഇങ്ങടെ കൂട്ടത്തിലെ ആ ചേച്ചിക്ക് ഒരു പാന്റ് വാങ്ങി കൊടുക്കിട്ടോ 🤣🤣🤣🤣

  • @maryjoseph5485
    @maryjoseph5485 6 місяців тому

    Beautiful video.Thank you sir

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 роки тому +1

    വളരെ നന്നായിരിക്കുന്നു. 👌

  • @sunilmk999
    @sunilmk999 2 роки тому +4

    അവിടത്തെ തേങ്ങ പലഹാരങ്ങള്‍ സൂപ്പർ ആണ്

  • @kunjuakkosoto9484
    @kunjuakkosoto9484 2 роки тому +2

    Adipoli video 👌👌👌❤️

  • @govindanv9822
    @govindanv9822 Місяць тому +2

    വർഷങ്ങൾക്ക് മുമ്പ് SSLC duty ക്ക് കൽ പേനി GHS ൽ പോയിരുന്നു. 15 ദിവസത്തോളം താമസിച്ചപ്പോൾ കൽപേനിക്കാരുടെ ആതിഥ്യമര്യാദ അതിശയിപ്പിക്കുന്നതായിരുന്നു. അവിടെ പരിചയപ്പെട്ട മുഹമ്മദ് മാസ്റ്റർ ഇപ്പോൾ എവിടെയാണോ എന്നറിയില്ല അദ്ദേഹം നടുവിൽ HS ൽ എന്നെകാണാൻ വന്നി രുന്നു.

  • @noushadnoufalvkd6416
    @noushadnoufalvkd6416 2 роки тому +14

    ലോകത്തിലെ തന്നെ ഏറ്റവും പച്ചയായ മനുഷ്യർ താമസിക്കുന്ന സ്ഥലം
    ലക്ഷദ്വീപ്

  • @noushidahameed6803
    @noushidahameed6803 2 роки тому +38

    Lakshadweep il ജനിച്ചതിൽ വളരെ അധികം അഭിമാനിക്കുന്നു... അൽഹംദുലില്ലാഹ് 🤲 Masha allah

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 роки тому

      😍😍😍

    • @rayeesshas3218
      @rayeesshas3218 2 роки тому +3

      ലക്ഷദ്വീപ് കാണാൻ നല്ല ആഗ്രഹമുണ്ട് 😍

    • @noushidahameed6803
      @noushidahameed6803 2 роки тому

      @@rayeesshas3218 ഇന്ഷാ allah nadakatte

    • @rualathbeegum9614
      @rualathbeegum9614 2 роки тому

      Me to

    • @sknaskna7704
      @sknaskna7704 2 роки тому

      ഇപ്പോഴും അവിടെയാണോ
      എന്നെങ്കിലും അവിടെ വന്നാൽ ഞങ്ങൾക്കും ഫുഡ്‌ തരുമോ 😊

  • @aboobackerpoothrodi252
    @aboobackerpoothrodi252 2 роки тому +1

    God bless them and all that people in lakshdeeb

  • @irfanafzal6505
    @irfanafzal6505 Рік тому +2

    MashaAllah, kandid kothiyakunnu ya Allah marikkum munbe njangalkum e 😢 bhagyam lafikkane video's edutha Aalin special 😊 thanks 😊 🙏

  • @jancysaju05
    @jancysaju05 2 роки тому +1

    Wooww... Adipoli മച്ചാന്മാരേ ❤❤❤❤❤❤❤

  • @naziab2583
    @naziab2583 2 роки тому +1

    Thank you bro njangale ithrem respect cheythathinu❤️❤️❤️

  • @UshadeviMp
    @UshadeviMp 2 роки тому +6

    ഞാനാദ്യമായാണീ ചാനൽ കാണുന്നത്. അടിപൊളി . അങ്ങിനെയെങ്കിലും കാണാനായതിൽ സന്തോഷം നല്ല ആൾക്കാർ അവിടുത്തെ.💕👍🏻

  • @santhoshpatteri9421
    @santhoshpatteri9421 4 місяці тому +1

    ലക്ഷദ്വീപിൽ പോകണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു അത് ഏതായാലും ഈ വീഡിയോ കണ്ടതോട് കൂടി ആഗ്രഹം അവസാനിച്ചു. ഇപ്പോഴാണ് മാലിദീവും ലക്ഷ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നത്. മാലിദിയുടെ മിനിസ്റ്റേഴ്സ് പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്ന് ഇപ്പോഴു മനസ്സിലായി.

  • @viji12148
    @viji12148 2 роки тому +2

    Super vlog👍🏻👍🏻

  • @mathewpaily8463
    @mathewpaily8463 2 роки тому +12

    It is wonderful ! This reminds the Island Perumpalam . 70 years ago there was no fence between the properties ,any one could walk through any property , any yard as there were not meny roads. The people were very helpful & direct if strangers pass through their yard to right direction ! I enjoyed life there , the helpful selfless community where all religions live as a family ! Now it is changing fast fencing around houses around religions, etc

    • @chousmony
      @chousmony 2 роки тому

      Every Ware you get food with grate cultured people. May you don't have experience in malabar aeria

    • @tvoommen4688
      @tvoommen4688 2 роки тому +1

      Perumbalam is going to be like any other place because the construction of a bridge is in progress.

    • @mohammedhaslam1095
      @mohammedhaslam1095 2 роки тому

      Well come bro

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    കൊള്ളാം അടിപൊളി

  • @AaAa-ct7hk
    @AaAa-ct7hk Рік тому +2

    ഇത് ഒരു വർഷം മുമ്പുള്ള വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @aboobackermohammed7052
    @aboobackermohammed7052 2 роки тому +1

    സൂപ്പർ വ്ലോഗ്

  • @shibupakkattu
    @shibupakkattu 2 роки тому +3

    Adipoli 🔥🔥

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +2

    ലക്ഷ ദീപ് അടിപൊളി സ്‌നേഹിക്കാൻ മാത്രം അറിയുന്ന ആൾക്കാർ 👍👍👍🌹😍

  • @seemakannan4631
    @seemakannan4631 2 роки тому +1

    സൂപ്പർ ആണ് ട്ടോ

  • @rupseenahuda1499
    @rupseenahuda1499 2 роки тому +1

    Lakshadweep series le manoharamaya vdeo ❤️❤️

  • @arifaarifathesleem4013
    @arifaarifathesleem4013 19 днів тому

    ഞാൻ പോയിട്ടുണ്ട് നല്ല സ്നേഹമുള്ള ആളുകളാ വല്ലാത്ത സ്നേഹമാണ്

  • @sameerkhasab5659
    @sameerkhasab5659 2 роки тому +1

    Video kandu aaswadichu theerchayayum pokanam

  • @anasrahman4011
    @anasrahman4011 Рік тому

    Nice vlog🤩..keep doing ♥️

  • @abduvt298
    @abduvt298 Рік тому +5

    ഈ ദ്വീപ്കളിലാണ് കേന്ദ്രം കുത്തി തിരിപ്പുണ്ടാക്കാൻ നോക്കിയത്

  • @abdullakambran4476
    @abdullakambran4476 2 роки тому +2

    സൂപ്പർ 🥰

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 роки тому +1

    ഇവരെ നേരയ നമ്മുടെ കേരളത്തിലുള്ള നായ്ക്കൾ കുറച്ചു ചാടിയത്, കണ്ട് പഠിക് സ്നേഹം,

  • @ashrafbm5808
    @ashrafbm5808 2 роки тому +1

    Thanks 👍🏼👍🏼👍🏼

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 роки тому +3

    ഞങ്ങൾക്കും പോണം ലക്ഷദീപിൽ ഇന്ഷാ അല്ലാഹ്

  • @mazworld3137
    @mazworld3137 2 роки тому +2

    എന്റെ സ്വപ്നം. ഇന്ഷാ അല്ലാഹ്.

  • @lalua2586
    @lalua2586 2 роки тому +1

    Njan poyitond adipoli

  • @kunjumuhammedkunjumuhammed8784
    @kunjumuhammedkunjumuhammed8784 2 роки тому

    കണ്ട് ആസ്വദിക്കാനും മനസ്സിലാക്കാനും പറ്റിയ നല്ല പരിപടി

  • @sujithkaliyattam
    @sujithkaliyattam 2 роки тому

    Powli episode broo…..

  • @chandrasekharannair3455
    @chandrasekharannair3455 2 роки тому +1

    ഇഷ്ട്ടപ്പെട്ടു.സൂപ്പർ

  • @radheshpuliyamkottu4206
    @radheshpuliyamkottu4206 2 роки тому +1

    Valare nalla aalkkar anu

  • @afthafpp5208
    @afthafpp5208 Рік тому

    Njandalla adhine dweepkaar aloon ennuvilikkum idhinte valudhaanu shangaayittok use cheyyaaru

  • @khalidck6930
    @khalidck6930 2 роки тому +1

    സൂപ്പർ

  • @gracy3912
    @gracy3912 Місяць тому

    ഈയാഴ്ച ഒരു പാട് സന്തോഷമായി

  • @fousiyasaleem1364
    @fousiyasaleem1364 2 роки тому +1

    Insha Allah

  • @aykarageorge
    @aykarageorge 2 роки тому +1

    Last but the exciting one. 🤘🏻❤️

  • @Shinto.12
    @Shinto.12 2 роки тому +2

    Poli video ❤️❤️

  • @sunilrajthomas3977
    @sunilrajthomas3977 Рік тому

    കൊള്ളാമല്ലോ ചേട്ടന്മാരുടെ യാത്ര.

  • @shifanasherin1623
    @shifanasherin1623 2 роки тому +1

    Vidiyoo super 👌👌👌👌

  • @jyota7697
    @jyota7697 2 роки тому +1

    Superrrrbbb.... Abil...... Kp ging.... Drrr🥰🥰🥰

  • @bindhukishor1086
    @bindhukishor1086 2 роки тому

    Adipoli👍👍👍

  • @alisvlog7928
    @alisvlog7928 2 роки тому +1

    കിടു

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 роки тому +2

    Super 👌👌👌

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому +1

    Adipoli

  • @shaijalshaijal9818
    @shaijalshaijal9818 2 місяці тому

    നിങ്ങളൊരു പൂവ് ചോദിച്ചപ്പോൾ അവർ നിങ്ങൾക് പൂന്തോട്ടം തന്നെ തന്നു അല്ലെ... കിടുക്കി 👍☺️☺️🥰🥰🥰🥰🥰

  • @pcbijupc
    @pcbijupc 2 роки тому +1

    Super 👍👍

  • @sunilkumartv1513
    @sunilkumartv1513 2 роки тому

    ഹാ അടിപൊളി 👍👍😊

  • @alikoya5173
    @alikoya5173 2 роки тому +3

    പ്രഭു പട്ടേലിന്റ ഭാഷയിൽ ഗുണ്ടകളും,മയക്കുമരുന്നിന്റയ്യും ആക്രമികളും ഉള്ള സ്ഥലം

  • @rahivlogsrahiiiii
    @rahivlogsrahiiiii 2 роки тому +1

    Adipoliii

  • @dhaneeshvd9392
    @dhaneeshvd9392 2 роки тому +1

    Nice....

  • @user-zn1ke3rr2u
    @user-zn1ke3rr2u Місяць тому

    Ma hometown ❤ma Sha Allah ❤

  • @fathimarushana727
    @fathimarushana727 2 роки тому +1

    Thank u for ur combliment

  • @alen4902p
    @alen4902p 2 роки тому +4

    Your all vedios have a positive vibe🥰

  • @asish3314
    @asish3314 2 роки тому +2

    Down to earth paranjittu vettilu avarku vachirunna food muzhuvan kazhichu poonuleee???

  • @reffu43
    @reffu43 2 роки тому +1

    Super 👌 toooo😍

  • @Jain4star
    @Jain4star 2 роки тому +1

    Super😍😍😍😍

  • @shivanis5204
    @shivanis5204 2 роки тому +7

    With your vlogs....I am able to feel lakshadweep...vibe..😇😇

  • @AliyathAliya
    @AliyathAliya 2 роки тому +1

    Ath jand alla to ath kadalil ulla varay oru sathanam thannay aane ath viriyunnathalla ath athinta agathulla sathanam kando ath kondaane ezanj nadakunnath nallonam kadikkum ath shradikkanam

  • @dinganbros.8906
    @dinganbros.8906 2 роки тому +1

    Abil bro
    Ningalokka poya date onnu mention cheyyu