ഈ വീഡിയോ ഒരുപാട് തടി കച്ചവടക്കാർക്ക് നന്നായി കൊണ്ടിട്ടുണ്ട്. വലിയ വിലയ്ക്ക് ആളുകളെ പറ്റിക്കുമ്പോള്‍ ഓര്‍ക്കേണ്ടതായിരുന്നു ഇങ്ങനെ പലതും ഭാവിയില്‍ വരുമെന്ന്.
@@suneermediaofficial പുതിയതരം സാമഗ്രികള്‍ വരുമ്പോള്‍ എതിര്‍ക്കുന്ന സ്വഭാവം നിർത്താൻ മലയാളികള്‍ തയ്യാറല്ല. പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍. താങ്കളുടെ videos വളരെ ഉപകാരപ്രദമാണ് . All the best
തേക്കിന്റെ ഡോറിന് എവിടെയാ ഒരു ലക്ഷം ഇതുപോലെ തേക്കിൽ ചെയ്താൽ 3500 0+ 45000 നു ഉള്ളിൽ ചെയ്ത് കിട്ടും അതല്ല മറ്റേത് തടിയാണെങ്കിലും 15000 മുതൽ 30000 ത്തിനുള്ളിൽ വളരെ ഭംഗിയായി ചെയ്ത് കിട്ടും പിന്നെ നിങ്ങൾ പറയുന്നതുപോലെയുള്ള തുകക്കും അതിൽ കൂടിയതുകക്കും പണിയാം
ചേട്ടാ… ഞാൻ പറഞ്ഞത് ആ കാണുന്ന സ്റ്റീൽ ഡോറിന്റെ അതേ വലിപ്പത്തിലും, മോഡലിലും ചെയ്യുന്ന കാര്യമാണ്… സൈസിലും, ഡിസൈനിലും മാറ്റം വരുമ്പോൾ വിലയിലും വ്യത്യാസമുണ്ടാകും.
ചേട്ടാ.. മരവും, സ്റ്റീലും സ്ഥിരമായി ഒട്ടുമിക്ക എന്റെ പ്രോജക്റ്റുകളിലും ഉപയോഗിക്കുന്നത്കൊണ്ടുതന്നെ ഇതിന്റെ വിലകളെകുറിച്ച് എനിക്ക് കൃത്യമായി ധാരണയുണ്ട് 😊
എന്തുകൊണ്ടും മരത്തിന്റ ആണ് ഏറ്റവും നല്ലത്. 5വർഷം അല്ല മരം 1000വർഷം ആയിട്ടും ഒന്നും സംഭവിക്കില്ല. ഇടിമിന്നൽ വീടിലെക്ക് കയറുന്നത് 90%കുറയും മരം. ആണെങ്കിൽ.
നല്ല കാതലുള്ള, പഴക്കമുള്ള മരങ്ങൾ ഇപ്പോൾ കിട്ടാനില്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. പിന്നെ ഇടിമിന്നലും തടിയുമായി ഒരു ബന്ധവുമില്ല. എർത്തിങ് നല്ല രീതിയിൽ ചെയ്തിട്ടുണ്ടെങ്കിൽ ഇടിമിന്നലേൽക്കില്ല.
@@heliyindia കോളിറ്റിക്ക് അനുസരിച്ചു വില കൂടും കുറയും. ഇപ്പോ കുറെ ആളുകൾ ഇരുമ്പ് വെച്ചിട്ടുണ്ട് ഇന്ഷാ അല്ലാഹ് അവരുടെ നിലവിളി അടുത്ത് വന്നു തുടങ്ങും. സാമ്പത്തികം വളരെ കുറഞ്ഞവര്കും വീട് വെക്കാൻ പെട്ടന്ന് ആവാൻ ഏറ്റം നല്ലത് ഇരുമ്പ് ആണ്.
@@fathimathwaiba8211 വളരെ കൂടിയ മരം അല്ലെങ്കിൽ നല്ലത് സ്റ്റീൽ വിൻഡോസ് തന്നെ ആണ്. മരത്തിൻ്റെ expansion contraction വളരെ വലിയ പ്രശ്നമാണ്. അതുകൊണ്ടാണ് ആളുകൾ സ്റ്റീൽ വിൻഡോസ് opt ചെയ്യുന്നത്. വലിയ expensive വീടുകൾ പോലും ഒരുപാട് സ്റ്റീൽ ചെയ്യുന്നുണ്ട്. UA-cam നോക്കിയാ മതി.
ഇടി മിന്നൽ ഈ ഡോറിനെ ബാധിക്കുകയേ ഇല്ല. പിന്നെ ഡയറക്റ്റ് വെയിൽ കൊണ്ടാൽ സ്റ്റീൽ അല്ലേ ചൂടുണ്ടാവും. അതിപ്പോൾ ടോപ്പ് റൂഫ് ഷീറ്റിൽ ചെയ്യുന്നില്ലേ അത്രയ്ക്കൊന്നുമില്ല 😊
1250 😂😂 15000 കൊടുത്താൽ പോലും ഇപ്പോൾ നല്ല ഡോർ കിട്ടാനില്ല എനി 15000 കൊടുത്ത് ഡോർ മേടിച്ചല്ലോ 3 വർഷംകൊണ്ട് അതിൽ ഡാമേജ് വരുന്നുണ്ട്, മരത്തിന്റെ ഡോർ മേടിക്കുന്നുണ്ടാകിൽ 25000 30000 എങ്കിലും കൊടുത്ത് നല്ല മരത്തിന്റെ ഡോർ മേടിക്കാൻ ശ്രമിക്കുക
അല്ല നിങ്ങൾ സ്റ്റീൽ നന്നാക്കാൻ പോയതാണോ? നല്ലോണം മരത്തിത്തിന്റെ തടിക്കു കൂട്ടുന്നുണ്ടല്ലോ 😏.. വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഗുണങ്ങൾ ദേശങ്ങളും പറയുക, അല്ലാതെ മറ്റുള്ളതിനെ ഒരുപ്പാട് കൂട്ടി പറയല്ലേ 🙏
5000 രൂപ ഞാൻ താങ്കൾക്ക് അധികം തരാം എനിക്ക് തേക്കിന്റെ Door Set താങ്കൾക്ക് തരാവോ…. എങ്കിൽ നമ്പർ ഇവിടെ കമന്റ് ചെയ്യൂ….. നമ്മുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടുമല്ലോ.. മാത്രമല്ല ഞാൻ വന്ന് അതിന്റെ ഒരു വീഡിയോയും ചെയ്യാം 😊
Valare clear and simple ayi elam explain chaithu. Congrats
Thank you ❤️❤️❤️
nice video, very informative !
Is there any of your showroom in kochi Thoppumpady
നല്ല അവതരണം
Thank you ❣️
Ithu correct Eathu place lanu .. Thiruvalla , PATHANAMTHITTA area il vallom undo . Ee type door nte branch
Good
ഈ വീഡിയോ ഒരുപാട് തടി കച്ചവടക്കാർക്ക് നന്നായി കൊണ്ടിട്ടുണ്ട്. വലിയ വിലയ്ക്ക് ആളുകളെ പറ്റിക്കുമ്പോള്‍ ഓര്‍ക്കേണ്ടതായിരുന്നു ഇങ്ങനെ പലതും ഭാവിയില്‍ വരുമെന്ന്.
നമ്മുടെ നാട്ടിൽ കാലപ്പഴക്കമുള്ള
തടികളൊക്കെയും ഏകദേശം
മുറിച്ചു കഴിഞ്ഞു ബ്രോ…
ഇനി വളരെ കുറച്ച് വൃക്ഷങ്ങൾ ആണ്
ബാക്കിയുള്ളത്. 😊
@@suneermediaofficial പുതിയതരം സാമഗ്രികള്‍ വരുമ്പോള്‍ എതിര്‍ക്കുന്ന സ്വഭാവം നിർത്താൻ മലയാളികള്‍ തയ്യാറല്ല. പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍. താങ്കളുടെ videos വളരെ ഉപകാരപ്രദമാണ് . All the best
@@mpsahadtvr Thanks a lot ❣️❣️❣️
Kattala tanna kedumo
Nice msg👌👍
Thank you ☺️
Super anchoring
Where is this shop
Do you guys supply to kollam??
Place evideya. Oru door anenkil vannu fix chaiyumo
adipoli
Good Doors
❣️❣️❣️
maram doors poyathu steeldoors mattitharumo?
Yes.
@@suneermediaofficial ഇടി മിന്നൽ വരുമ്പോൾ സ്റ്റീൽ doors പ്രശ്നമാകുമോ?
@@bijileshrb6574 ഒരു പ്രോബ്ലവും ഉണ്ടാവില്ല.
നമ്മുടെ എല്ലാ വീടുകളിലും എർത്തിങ് കൊടുത്തിട്ടുണ്ടാവും
Lightening??? Affect annallo???
ഒരു പ്രോബ്ലവുമില്ല ചേട്ടാ 😊
തേക്കിന്റെ ഡോറിന് എവിടെയാ ഒരു ലക്ഷം ഇതുപോലെ തേക്കിൽ ചെയ്താൽ 3500 0+ 45000 നു ഉള്ളിൽ ചെയ്ത് കിട്ടും അതല്ല മറ്റേത് തടിയാണെങ്കിലും 15000 മുതൽ 30000 ത്തിനുള്ളിൽ വളരെ ഭംഗിയായി ചെയ്ത് കിട്ടും പിന്നെ നിങ്ങൾ പറയുന്നതുപോലെയുള്ള തുകക്കും അതിൽ കൂടിയതുകക്കും പണിയാം
ചേട്ടാ…
ഞാൻ പറഞ്ഞത് ആ കാണുന്ന സ്റ്റീൽ ഡോറിന്റെ അതേ വലിപ്പത്തിലും, മോഡലിലും ചെയ്യുന്ന കാര്യമാണ്…
സൈസിലും, ഡിസൈനിലും മാറ്റം വരുമ്പോൾ
വിലയിലും വ്യത്യാസമുണ്ടാകും.
Ernakulam branch undo ?
In teak it will cost 30000 only
Raw marerial Tata steel ano?
അല്ല.
മരത്തിന്റെ ഡോർ ന്റെ price ഒരുപാട് അങ്ങ് കേറ്റല്ലേ,, അത്രയൊന്നുമില്ല 😊
Front Door ഇത്പോലുള്ള സൈസിലും ഡിസൈനിലും ചെയ്യണമെങ്കിൽ നല്ല പൈസയാകും ചേട്ടാ 😊
തേക്കിന്റെ ഡോർ ന് വെറും 20000 ഫ്രെയിമിൻ വെറും 12 ആയിരം രൂപ. അതിനെ വെല്ലാൻ ഒരു സ്റ്റീലും ഇല്ല സേ ട്ടാ
@@suneermediaofficial steel ഡോർ ന് വില കുറക്കാൻ വേണ്ടി മരത്തിന്റെ വില കൂട്ടി കൂട്ടി പറയാം 😂😂അല്ലെ സേട്ട 👌
@@Asadullah-v3k
കമന്റ് ഇടാൻ ചിലവൊന്നുമില്ല.
ഈ വിലയ്ക്ക് നല്ല പ്ലാവ്പോലും കിട്ടില്ല മാഷെ.
Athippo paid promotion cheyyumbol . . . 😅
മരത്തിന്റെ ഡോർ ന്റെ price ഒരുപാട് അങ്ങ് കേറ്റല്ലേ,, അത്രയൊന്നുമില്ല
steel ഡോർ ന് വില കുറക്കാൻ വേണ്ടി മരത്തിന്റെ വില കൂട്ടി കൂട്ടി പറയാം
ചേട്ടാ..
മരവും, സ്റ്റീലും സ്ഥിരമായി ഒട്ടുമിക്ക
എന്റെ പ്രോജക്റ്റുകളിലും ഉപയോഗിക്കുന്നത്കൊണ്ടുതന്നെ ഇതിന്റെ
വിലകളെകുറിച്ച് എനിക്ക് കൃത്യമായി ധാരണയുണ്ട് 😊
മരത്തിന്റെ ആയുസ്സ് സ്റ്റീൽ ഡോറിൽ ഇല്ലാ
അമ്പതിനായിരം രൂപയ്ക്ക് ഇതിലും മനോഹരമായിട്ട് മരത്തിന്റെ ഡോർ ചെയ്യാൻ കഴിയും
നല്ലതാണല്ലോ 🥰
ചെയ്തോളൂ…………..
എന്തുകൊണ്ടും മരത്തിന്റ ആണ് ഏറ്റവും നല്ലത്. 5വർഷം അല്ല മരം 1000വർഷം ആയിട്ടും ഒന്നും സംഭവിക്കില്ല. ഇടിമിന്നൽ വീടിലെക്ക് കയറുന്നത് 90%കുറയും മരം. ആണെങ്കിൽ.
നല്ല കാതലുള്ള, പഴക്കമുള്ള മരങ്ങൾ ഇപ്പോൾ കിട്ടാനില്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം.
പിന്നെ ഇടിമിന്നലും തടിയുമായി ഒരു ബന്ധവുമില്ല. എർത്തിങ് നല്ല രീതിയിൽ ചെയ്തിട്ടുണ്ടെങ്കിൽ ഇടിമിന്നലേൽക്കില്ല.
@@suneermediaofficial ആര് പറഞ്ഞു കിട്ടാൻ ഇല്ല എന്ന്.
@@fathimathwaiba8211എത്ര വിലയാവും നല്ല തേക്കിൻ്റെ ഒരു കട്ടല ഉൾപ്പടെ ഡോറിന്?
@@heliyindia കോളിറ്റിക്ക് അനുസരിച്ചു വില കൂടും കുറയും. ഇപ്പോ കുറെ ആളുകൾ ഇരുമ്പ് വെച്ചിട്ടുണ്ട് ഇന്ഷാ അല്ലാഹ് അവരുടെ നിലവിളി അടുത്ത് വന്നു തുടങ്ങും. സാമ്പത്തികം വളരെ കുറഞ്ഞവര്കും വീട് വെക്കാൻ പെട്ടന്ന് ആവാൻ ഏറ്റം നല്ലത് ഇരുമ്പ് ആണ്.
@@fathimathwaiba8211 വളരെ കൂടിയ മരം അല്ലെങ്കിൽ നല്ലത് സ്റ്റീൽ വിൻഡോസ് തന്നെ ആണ്. മരത്തിൻ്റെ expansion contraction വളരെ വലിയ പ്രശ്നമാണ്. അതുകൊണ്ടാണ് ആളുകൾ സ്റ്റീൽ വിൻഡോസ് opt ചെയ്യുന്നത്. വലിയ expensive വീടുകൾ പോലും ഒരുപാട് സ്റ്റീൽ ചെയ്യുന്നുണ്ട്. UA-cam നോക്കിയാ മതി.
ഞാൻ സ്റ്റീൻ കട്ടില വച്ചു
എനിക്ക് സ്റ്റീൻ ഡോർ വെക്കാൻ പറ്റുമോ ?
Yes 😊
എൻ്റെ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നു. ഞങൾ വിൻഡോസ് എല്ലാം tata steel ആണ്. Front door കട്ടള പ്ലാവിൻ്റെ ആണ്. 25000 രൂപയായി കട്ടളക്ക് മാത്രം.
25000കൊടുത്താൽ അഞ്ഞിലി കട്ടില തേക്ക് ഡോർ കിട്ടും
❣️❣️❣️
ഇടിയും മിന്നലുമുള്ള കേരളത്തിൽ... ഇത്തരം ഡോർ..?... ഹ്യൂമിഡിറ്റി ഇത്രക്കും ഉള്ള കേരളത്തിൽ ഇതെത്ര ശെരിയാകും
ഇടി മിന്നൽ ഈ ഡോറിനെ ബാധിക്കുകയേ ഇല്ല. പിന്നെ ഡയറക്റ്റ് വെയിൽ കൊണ്ടാൽ സ്റ്റീൽ അല്ലേ ചൂടുണ്ടാവും.
അതിപ്പോൾ ടോപ്പ് റൂഫ് ഷീറ്റിൽ ചെയ്യുന്നില്ലേ
അത്രയ്ക്കൊന്നുമില്ല 😊
എല്ലാ steel ഡോറും ഫിക്സ് ചെയ്തുകിട്ടും ഇവർ മാത്രമല്ല. വില വളരെ കൂടുതലാണ് ഇതിനെകാളു വിലക്കുറവിൽ കിട്ടും
അങ്ങനെ താങ്കൾക്ക് കിട്ടുമെങ്കിൽ അത് വളരെ നല്ലതാണ് സുഹൃത്തേ 😊
നുണപറഞ്ഞു മാർക്കറ്റ് പിടിക്കുവാൻ ശ്രമിക്കുന്നു
എന്തിന് നുണ പറയണം 🤔
1250 രൂപയ്ക്കു തടിയുടെ ഡോർ മുവാറ്റുപുഴയിൽ ലഫിക്കും
ഭയങ്കര ലാഭമാണ്….
താങ്കൾ അത് മേടിച്ച് ഉപയോഗിക്കൂ 😊
1250 😂😂 15000 കൊടുത്താൽ പോലും ഇപ്പോൾ നല്ല ഡോർ കിട്ടാനില്ല എനി 15000 കൊടുത്ത് ഡോർ മേടിച്ചല്ലോ 3 വർഷംകൊണ്ട് അതിൽ ഡാമേജ് വരുന്നുണ്ട്, മരത്തിന്റെ ഡോർ മേടിക്കുന്നുണ്ടാകിൽ 25000 30000 എങ്കിലും കൊടുത്ത് നല്ല മരത്തിന്റെ ഡോർ മേടിക്കാൻ ശ്രമിക്കുക
@@minafvlogs3178 1250ന് കിട്ടില്ലങ്കിൽ മുവാറ്റുപുഴകാർ പറയട്ടെ. 👍👍👍
@@JoseMV-fw6wf എന്നാ എനിക്കൊരു 10 ഡോർ വേണം മുവാറ്റുപുഴയിൽ ഇണ്ടാകിൽ എനിക്ക് വേണം തേക്കിന്റെ ഡോർ മതിയാവും
Muvattupuzha contact no tharu
ഒരുലക്ഷംഅല്ലാ രണ്ട്ലക്ഷംപറയു സേട്ടാ 🤪
👌👍
🥰
മരത്തിൻ്റെ കട്ടിളയിൽ സ്റ്റീൽ ഡോർ Fix ചെയ്യാൻ പറ്റുമൊ
അങ്ങനെ ചെയ്യാതിരിക്കലാണ് നല്ലത്
Paint പറഞ്ഞു പോയി masking tape ottichapol ath ivar evideyum പറയുന്നില്ല hawai steel
🥺🥺🥺🥺
wrong wood door price
അല്ല നിങ്ങൾ സ്റ്റീൽ നന്നാക്കാൻ പോയതാണോ? നല്ലോണം മരത്തിത്തിന്റെ തടിക്കു കൂട്ടുന്നുണ്ടല്ലോ 😏.. വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഗുണങ്ങൾ ദേശങ്ങളും പറയുക, അല്ലാതെ മറ്റുള്ളതിനെ ഒരുപ്പാട് കൂട്ടി പറയല്ലേ 🙏
മിന്നൽ അടിക്കുമോ
മിന്നൽ അടിക്കില്ല
കളർ ഫൈടാകും തുരുമ്പ് പിടിക്കും അനുഭവം സാക്ഷി 🤔
ഉപ്പോളം വരുമോ മകനെ ഉപ്പിലിട്ടത്
കള്ളം പറയല്ലേ തേക് വുഡ് 20000rs ഉള്ള്
5000 രൂപ ഞാൻ താങ്കൾക്ക് അധികം തരാം എനിക്ക് തേക്കിന്റെ Door Set താങ്കൾക്ക് തരാവോ….
എങ്കിൽ നമ്പർ ഇവിടെ കമന്റ് ചെയ്യൂ…..
നമ്മുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടുമല്ലോ..
മാത്രമല്ല ഞാൻ വന്ന് അതിന്റെ ഒരു വീഡിയോയും ചെയ്യാം 😊
എന്തിനാ ചങ്ങാതി ഇങ്ങിനെ അവതരിപ്പിക്കുന്നത്
തേക്കിൻ്റെ വിലയെക്കാളും കുറയും. തേക്ക് സാധാരണക്കാരൻ്റെ വീടിന് ഉപയോഗിക്കാറില്ല.
അപ്പോൾ ഇത് സാധാരണക്കാർക്ക് ഉപകാരമില്ല എന്നർത്ഥം
തേക്കിൻ്റെ കട്ടിളക്ക് അൻപതിനായിരം രൂപയോ, എന്താ അതിൽ സ്വർണം പിടിപ്പിച്ചിട്ടുണ്ടോ ആവോ😅
🫣
supper adipoli
😅😂
മരത്തിന്റെ പകുതി വിലക്ക് ആണ് വിൽക്കുന്നതെങ്കിൽ സീമക്കൊന്നയോ മറ്റോ ആയിരിക്കും
മനസ്സിലാക്കിക്കളഞ്ഞു 😂
ഒരു ലക്ഷം പറഞ്ഞാലെ 40000 ഇതിന് പറയാൻ പറ്റൂ
🫤
50000 നു നല്ല teak wood door set വാങ്ങിക്കാം
👍
തടിയുടെ വില കളവ് പറയുന്നു
എന്തിന്?
അതിന്റെ ആവശ്യമെന്താണ് 🙄
So lengthy video....I quit
ശ്രദ്ധിക് അമ്പാനെ 🫣
നുണപറഞ്ഞു മാർക്കറ്റ് പിടിക്കുവാൻ ശ്രമിക്കുന്നു
ഇതിൽ നുണയായി ഒന്നും പറഞ്ഞിട്ടില്ല സർ
താങ്കൾക്ക് തെറ്റിദ്ധാരണ ഉണ്ടായതിനെക്കുറിച്ച് ചോദിച്ചാൽ ഞാൻ മറുപടി പറയാം 😊