How to handle tension and stress_malayalam

Поділитися
Вставка
  • Опубліковано 21 лис 2016
  • Madhu Bhaskaran explains the simple techniques to manage your tension and stress.
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Malayalam Motivation
    Convert your weaknesses into strengths- Madhu Bhaskaran
    goo.gl/Vrje3Z
    When you compare with others, you insult yourself- Motivation Malayalam
    goo.gl/qAwAQC
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Website
    madhubhaskaran.com

КОМЕНТАРІ • 545

  • @josekurushingal3020
    @josekurushingal3020 3 роки тому +276

    ഞാനും ടെൻഷൻ അനുഭവിച്ച് മടുത്. ഒറ്റപ്പെടൽ പോലെ!

  • @sumijafer4532
    @sumijafer4532 3 роки тому +79

    രാജ്യം നഷ്ടപെട്ട രാജാവിന്റെയും കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയുടെയും ടെൻഷൻ ഒന്ന് തന്നെയാണ്. അപ്പോൾ കുട്ടികാലം മുതൽക്ക് തന്നെ ടെൻഷൻ ഉണ്ടാകുന്നുണ്ട്.

  • @pratheeshpoolakkal6950
    @pratheeshpoolakkal6950 3 роки тому +307

    ടെൻഷൻ വരുമ്പോൾ സംസാരിക്കാൻ കഴിയില്ല

    • @ambadiabhi7670
      @ambadiabhi7670 3 роки тому +7

      Sem😑

    • @anupriya433
      @anupriya433 3 роки тому +6

      Especially English

    • @shilpaps6211
      @shilpaps6211 3 роки тому +3

      Sathym

    • @Nikhil-wr1fn
      @Nikhil-wr1fn 3 роки тому +2

      @@anupriya433 ielts speaking test onnu attended cheyanam 🥶avide vechu thanne therum

    • @anupriya433
      @anupriya433 3 роки тому +2

      @@Nikhil-wr1fn aanoo, English samsarikkan padippikuo

  • @TS-fz5kp
    @TS-fz5kp 2 роки тому +20

    എന്റെ problem ഇതാണ് +2 വരെ അറിയുന്നവരാണെങ്കിലും ആരോടും സംസാരിക്കാൻ pedi ആയിരുന്നു
    Njan പറയുന്ന കാര്യങ്ങൾ തെറ്റി പോകുമോ അവര് കളിയാക്കുമോ എന്നൊക്കെ ആയിരുന്നു
    ഒരു 3,4 ആളുകൾ koodi നിൽക്കുന്ന stalath poi എന്തെങ്കിലും സംസാരിക്കുമ്പോൾ വാക്കുകൾ പോലും വരില്ല പേശികൾ ഒക്കെ വലിഞ്ഞു മുറുകുന്ന പോലെ തോന്നും പേടിച്ചിട്ട്
    Degree padikkn mangalore poi ഇപ്പോൾ angane ഉള്ള സന്ദര്ഭങ്ങൾ കൈകാര്യം ചെയ്യാൻ വല്യ കുഴപ്പം ഇല്ല
    പക്ഷെ ഇപ്പോൾ കുറച്ചായിട്ട് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച് അമിത മായി ചിന്തിച് pedi കൂടുന്നു ശരിയായി ഉറങ്ങാൻ പറ്റുന്നില്ല

    • @anu6436
      @anu6436 Рік тому +1

      എന്റെ same പ്രോബ്ലം ☹️

    • @Muhammedrafi455
      @Muhammedrafi455 Рік тому +1

      Ente same problem

  • @littlejewel7198
    @littlejewel7198 3 роки тому +38

    njn cheriya karyathinu polum pettenn tension aakunnu, deshym, vishamam ellam aa time extreme level aakunnu.. 😕

  • @RISHAD_MK
    @RISHAD_MK Рік тому +12

    ഇതൊക്കെ കേക്കുമ്പോൾ തന്നെ പകുതി tension പോയ പോലെ ആണ്....😊

  • @shameerkaliyadan8829
    @shameerkaliyadan8829 5 років тому +69

    1. ചുടു വെള്ളത്തിൽ കുളിക്കുക - 2 ശോഷം ക്രമീകരിക്കുക - 3 അവയവങ്ങളോട് നല്ലത് സംസാരിക്കുക 4 മസാജ് ച്ചെയ്യൽ 5 നിസ്കരിക്കുക 6. ഭക്ഷണക്രമീകരണം 7 ഉറക്കം മൂക്ക് എക്സൈസ്

  • @ibrahimibrahim7583
    @ibrahimibrahim7583 7 років тому +71

    നന്ദി സാർ ഞാൻ ആദ്യമായാണ് സാറിന്റെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു

  • @ponnuvarghese4871
    @ponnuvarghese4871 3 роки тому +222

    Breathing difficulty ആണ്‌ tention വരുമ്പോൾ 😭😭

  • @gouthamgiri2016
    @gouthamgiri2016 2 роки тому +2

    ടെൻഷൻ മാറ്റാൻ ഏറ്റവും നല്ല മാർഗം എനിക്ക് തോന്നിയിട്ടുള്ളത് കൊറേ കോമഡി വീഡിയോസ് കാണുക എല്ലാം മറന്ന് ചിരിക്കുക തീർച്ചയായും ടെൻഷൻ മാറി കിട്ടും ഞാൻ അനുഭവസ്ഥൻ ആണ്.

  • @jasimffj344
    @jasimffj344 4 роки тому +183

    Tenshan എന്റെ കുടപിറപ്പാണ് marunilla 😞

  • @geetharajesh125
    @geetharajesh125 2 роки тому +3

    സാറിന്റെ ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.സാർപറയുന്നകാര്യങ്ങൾ വളരെ ശരിയാണ്.ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.അവർക്ക് നല്ലമാറ്റംഉണ്ട്(teacher)

  • @flashgaming2600
    @flashgaming2600 2 роки тому +6

    Tention വല്ലാത്ത ഒരു അവസ്ഥ ആണ്..ഈ നിമിഷം പോലും ഞാൻ അത് അനുഭവിക്കുന്നു....അങിനെ youtube നോക്കിയപ്പോ ആണ് ഈ വീഡിയോ കാണുന്നത്,,,മിക്കവാറും എനിക്ക് അത് തരണം ചെയ്യാൻ സാധിക്കാറില്ല.....😒😒😒

  • @fejjhejj815
    @fejjhejj815 Рік тому +3

    എനിക്ക് 19 വയസ്സ് ആയി പണ്ട് ഒക്കെ ടെൻഷൻ ചെറിയ രീതിയിൽ ഒണ്ട് , പക്ഷേ ഇപ്പോ ഒരു 2 വർഷം ആയി ടെൻഷൻ കൂടി ചെറിയ കാര്യങ്ങൾക് പോലും ടെൻഷൻ ആണ്,ഇപ്പൊ AC റൂമിൽ ഇരിക്കുവാണേൽ പോലും ടെൻഷനും, വെപ്രാളവും വന്നാൽ വിയർത്തു കുളിക്കും ഞാൻ , എനിക്ക് തീരെ പറ്റുന്നില്ല വണ്ടി ഓടിക്കാൻ പോലും പേടി ആണ്, എന്താണ് ഇതിൽ നിന്ന് ഒക്കെ രക്ഷപെടൻ മാർഗം

  • @ardrarajan1580
    @ardrarajan1580 3 роки тому +18

    ടെൻഷൻ വരുബോൾ vomit ചെയ്യാൻ തോന്നും... ഫൂഡ് കഴിക്കാൻ ഇരികുബോഴും വോമിടിങ് ടേണ്ടെൻസി ആണ്.. egane overcome ചെയ്യും sir...

  • @alilamasia4184
    @alilamasia4184 7 років тому +34

    വളരെ നല്ല അറിവ്..✋
    thanks sir..👍

  • @neerajartoons
    @neerajartoons 2 роки тому +6

    Tension and overthinking 👋🏻👀

  • @harithamufsil5886
    @harithamufsil5886 5 років тому +24

    I really impressed your attitude....I really respect sir......

  • @kuttymon4904
    @kuttymon4904 2 роки тому +24

    ജീവിതം കൈ വിട്ട് പോകുന്നത് പോലെ ഫുൾ ടെൻഷൻ ആണ് ജീവിതത്തിൽ 😔😔😔

    • @adventureoflawrah8904
      @adventureoflawrah8904 2 роки тому +2

      Nthupati

    • @kuttymon4904
      @kuttymon4904 2 роки тому +2

      @@adventureoflawrah8904 എല്ലാം കൊണ്ടും

    • @Muhammedrafi455
      @Muhammedrafi455 Рік тому +3

      Same isshue enikum und enthan tention enik tanne parayan patunnilla but edak nenj idip koodunnub ecg eduthal oru problem illann parayunnu

    • @shereefabeevi7488
      @shereefabeevi7488 Рік тому +2

      Same

    • @Ofthepeople586
      @Ofthepeople586 Рік тому +2

      Nammuke mind thanneya tension karanom. Sleep well. Do work with happy

  • @shanilpphotography6231
    @shanilpphotography6231 6 років тому +11

    wonderful msg. thanks madhu sir

  • @sajinrs9853
    @sajinrs9853 7 років тому +5

    വളരെ നല്ല അറിവ്
    Thank you sir

  • @iqbalmp1303
    @iqbalmp1303 6 років тому +27

    Tension varumbol Thala kanakkunnad poleyum Choodavunnad poleyum aakunnu endh cheyyum sir

  • @krishnapriya1370
    @krishnapriya1370 Рік тому +2

    Sir tension aakumpol thunda valiyunath pole. Umineer oke vattunnund

  • @rajnair922
    @rajnair922 5 років тому +3

    Ur lectures are always useful I feel. keep it up.

  • @farhalathief9540
    @farhalathief9540 2 роки тому +7

    Enik cheriya karyathin tension varin ath involuntary aaan 🥺

  • @sachukunjan8404
    @sachukunjan8404 2 роки тому +2

    2022 ill kanunavar ondo 👍

  • @needrafvp
    @needrafvp 7 років тому +4

    You are a wonderful person!!

  • @itsmeakash3492
    @itsmeakash3492 4 роки тому +54

    Mood out ആയി vdo കണ്ട ഞാൻ
    ടെൻഷൻ, സ്ട്രെസ്, panic എന്നിവയുടെ കമ്പാരിസൺ കേട്ട് ചിരിച്ചു പോയി 😅

    • @madhubhaskaran
      @madhubhaskaran  4 роки тому +6

      Thanks for watching...stay with us for more videos🙂

    • @shibumt4352
      @shibumt4352 3 роки тому

      Sir please give your phone number please.....

  • @jyothishkumarv2518
    @jyothishkumarv2518 6 років тому +5

    Very much informative, thank you

  • @shainygeorge1168
    @shainygeorge1168 7 років тому +2

    Great talk..

  • @rajesh.k.m8143
    @rajesh.k.m8143 7 років тому +13

    very helpful class...thank you sir..

  • @monum7711
    @monum7711 7 років тому +1

    sir valare upakaram thank you

  • @sari1484
    @sari1484 7 років тому +3

    wow nice topic..sir please give some tips to overcome fear of public speaking

  • @anvarshamajeed4600
    @anvarshamajeed4600 7 років тому +10

    Well Presentation ... Thank u very much sir

  • @gowthampk100
    @gowthampk100 7 років тому +25

    Educating one. Thank you sir... If you have time, can you please make a video on improving the magnitude of " consciousness " on daily activity .

  • @muhammedajmal6974
    @muhammedajmal6974 6 років тому +4

    Thank u sir,, its usefull

  • @santhinic1483
    @santhinic1483 3 роки тому +9

    ടെൻഷൻ അടിക്കുമ്പോൾ മനസ്സ് അങ്ങേ അറ്റം പട പട അടിക്കും.. ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ച് 45 kg പോയി 30 ആയി... 4 വർഷം കൊണ്ട് ഞാൻ തന്നെ മാറി പോയി.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് പട പട ഇടിക്കാൻ തുടങ്ങും..

    • @tkmtech499
      @tkmtech499 2 роки тому

      യേ ഗ ചെയ്യു

    • @tkmtech499
      @tkmtech499 2 роки тому

      ധാന ധർമം ചെയ്യു

    • @user-cf4me4qy1n
      @user-cf4me4qy1n 2 роки тому

      Ippo engnund kuranjo
      Breathing exercises, meditation practice cheythu nokku kurayum

    • @bharathiviji665
      @bharathiviji665 2 роки тому

      Hi Chechi

  • @happykid9854
    @happykid9854 4 роки тому +3

    Enik sir ne kaanumbol thanne happy aanu athokondanu njan sir nte vedios kaanunne nalla positive aanu sir

  • @zylintaki2435
    @zylintaki2435 2 роки тому +2

    Now teenagers are been through depression, tension, anxiety, like me👀

  • @adilbacker1535
    @adilbacker1535 7 років тому +2

    Very informative

  • @sajeevak2849
    @sajeevak2849 2 роки тому +2

    എനിക്ക് ടെൻഷൻ നമ്മുടെ പ്രിയപ്പെട്ടവർക്കൊക്കെ എന്തെങ്കിലും പറ്റുമോ..... കുഞ്ഞുങ്ങൾ സേഫ് ആണോ..... ഇതൊക്കെ ഓർത്താണ്. എപ്പോഴും....

  • @rajeshramachandran7041
    @rajeshramachandran7041 5 років тому +1

    thank you very much sir.

  • @sreerajr5466
    @sreerajr5466 7 років тому +4

    നന്ദി സാര്‍.....

  • @Rudvedme
    @Rudvedme 4 роки тому +1

    Wonderful msg sir. Very useful video. Thank you Sir.

    • @madhubhaskaran
      @madhubhaskaran  4 роки тому +2

      Glad that you find it useful...thanks for watching🙂

  • @shmeerth1112
    @shmeerth1112 7 років тому +2

    tnx..... ningalude ellam video kanditt aanu njaan enney niyanthrikunathu

  • @abhinavajaykumarm833
    @abhinavajaykumarm833 3 роки тому +3

    Thanks sir.....short and spirited video......
    Pakshe urangaan polum pattunilla.....urangaan pokumbozhum nale enthu aavum ennu aanu tension.......veetil ulluvar aanengil tension kuttunnavarum........

  • @motog3er630
    @motog3er630 5 років тому

    Thank u sir
    Try cheid nokkatte.

  • @rinujabi7851
    @rinujabi7851 5 років тому +1

    Thank you so much Sir

  • @arunfrancis1638
    @arunfrancis1638 7 років тому +2

    thank you sir ..

  • @lijub8521
    @lijub8521 Рік тому +1

    എനിക്ക് ടെൻഷൻ വരുമ്പോൾ ടെൻഷൻ കാരണമായി വിഷയത്തെ കുറിച് deep ആയി ചിന്തിക്കും. അതിനു പരിഹാരം ഇല്ലെന്നു മനസിലാകുമ്പോൾ ടെൻഷൻ മാറും... അത്രതന്നെ..... ഇത് കണ്ടപ്പോൾ പഴയൊരു comedy ഓർമവന്നു.... അപ്പൊ ഈ ചൂടുവെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് kuzhappamilla അല്ലേ.......be optimistic.......

  • @INFINITESOLUTION-hx3ym
    @INFINITESOLUTION-hx3ym Рік тому

    Thanku sir..its so better in my life..thanku for remberiring it...

  • @creptoe946
    @creptoe946 4 роки тому +3

    really helpful sir

  • @basheerpullichola2096
    @basheerpullichola2096 7 років тому +1

    Thanks sir .Good

  • @chi_yan_.
    @chi_yan_. 2 роки тому +3

    Thankyou sir your great🙏🏻

  • @hameedhahamee5282
    @hameedhahamee5282 4 роки тому +2

    Madhu sir very good information
    God bless you

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for watching...stay with us for more videos🙂

  • @syamkumar1712
    @syamkumar1712 4 роки тому +8

    ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ്.. സർ... സൂപ്പർ

  • @shiningstar5237
    @shiningstar5237 3 роки тому +5

    സർ..25 വയസിനു ശേഷമാണ് താങ്കൾ ടെൻഷൻ അനുഭവിച്ചതും അറിയൂന്നതും..എന്ന് പറയുന്നത് ശുദ്ധ തള്ളാനെന്നു അറിയാം.. ഒരു ടെൻഷനുമില്ലാണ്ട്..25 വയസു വരെ ജീവിച്ചത് മഹാ ഭാഗ്യം.. കുറ്റപ്പെടുത്തിയതല്ലാട്ടോ

  • @krishnatk4141
    @krishnatk4141 6 років тому

    Thank you Sir.....

  • @sajupalissery5498
    @sajupalissery5498 7 років тому +2

    sir njan gulfill work cheunna vyakthiyanu.. natill varumbo sir ne nerittu meet cheyan saadikumo.. plz reply me sir

  • @nanduprakash7863
    @nanduprakash7863 7 років тому +5

    sir ...how can I control my anger and.. happy akan ynthe cheyanam

  • @praseethapratheesh9088
    @praseethapratheesh9088 3 роки тому +5

    Sir... Tension kaaranam pala kaaryangalum marannupokunnu.

  • @irshadirshu3812
    @irshadirshu3812 7 років тому +1

    thank you so much sir

  • @football4k213
    @football4k213 3 роки тому +3

    Thanks sir 👍

  • @sampvarghese8570
    @sampvarghese8570 2 роки тому

    Thank you very much.

  • @nidalmuhammed355
    @nidalmuhammed355 6 років тому +1

    Great👍👍👍

  • @JohnPaul-xq1ts
    @JohnPaul-xq1ts 3 роки тому +1

    Supper Top of all

  • @suryasnair4602
    @suryasnair4602 6 років тому +1

    Sir, Is it good for a student to do fasting?

  • @fathimapathu2918
    @fathimapathu2918 3 роки тому

    Njan 10 th Lu aan sir nte Ella videosum kaanalund Nalla useful aanu thanks sir 😊

  • @anoopprabhakar2500
    @anoopprabhakar2500 7 років тому +1

    very good u sir

  • @afwanfinu4698
    @afwanfinu4698 5 років тому

    Thanks sir very help full

  • @manojjossy5151
    @manojjossy5151 2 роки тому +3

    Example super 😂❤️❤️❤️

  • @shanilpphotography6231
    @shanilpphotography6231 7 років тому +1

    very good,thank you sir

  • @Badusha557
    @Badusha557 Рік тому

    ഇത്രയും അറിവ് നൽകുന്ന സർ.., സ,, എന്ന അക്ഷരം പ്രോപ്പർ ആയി ഉഛരിക്കാൻ കഴിയാത്തതെന്ത്,,,

  • @dkcreations9046
    @dkcreations9046 3 роки тому +2

    I'm tened right now

  • @kifli.tirurpvk1100
    @kifli.tirurpvk1100 7 років тому

    thank you sir

  • @manjumanoj5676
    @manjumanoj5676 6 років тому

    Thank you

  • @mituition2023
    @mituition2023 7 років тому +11

    sir all these information are very good but some of them are common things.
    we are expecting something that will not get from anywhere other than you.
    because i know who really you are and your potential.
    thanks for your training classes.
    i am one of your trainee in 2007 - i attended 5 one day and one 5 day training.
    You changed my life i believe...
    expect more from you...keep posting regular videos...

    • @madhubhaskaran
      @madhubhaskaran  7 років тому +4

      +Tuition@SATC Thanks for your feedback. Keep watching. Share with your friends and relatives

    • @veenavinayan6596
      @veenavinayan6596 6 років тому

      sir your contact number please

  • @rohithvlogger8857
    @rohithvlogger8857 Рік тому

    Thank you sir ❤️

  • @aiswaryaaishu1971
    @aiswaryaaishu1971 2 роки тому +2

    Parenjath allaam correct aahn sir👍🙌

  • @renukakannan7025
    @renukakannan7025 6 років тому

    nice talk

  • @shamnasnas1924
    @shamnasnas1924 4 роки тому +1

    Thank you sir 💐

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for your support ....keep watching🙂

  • @shaishabi5808
    @shaishabi5808 2 роки тому +1

    ഉറ്റവരെ നഷ്ട്ടപ്പെട്ടു പോകുമോ എന്നുള്ള ടെൻഷൻ ആണ് എപ്പോഴും എന്തെങ്കിലും വഴി പറഞ്ഞു തരുമോ ഇതിൽ നിന്ന് രക്ഷപ്പെടാൻ
    ഒന്ന് മനസ്സറിഞ്ഞു സന്തോഷിക്കാൻ പോലും കഴിയുന്നില്ല

  • @safamarva1640
    @safamarva1640 Рік тому

    ഞാനും ലൈഫിൽ ഒറ്റപ്പെട്ടുപോയതാണ് ,age 45 joliyund...

  • @nacktes813
    @nacktes813 6 років тому

    Very good sir

  • @muhammedrafich2045
    @muhammedrafich2045 6 років тому +1

    thank u sir

  • @spy_wzard_9527
    @spy_wzard_9527 3 роки тому +2

    Enik arinjuda enik tention kond ntha cheyyande enn polum pidikittunila oro nimishavum ath koodikond nillukkunn. I don't know what will do

  • @akhilav8014
    @akhilav8014 2 роки тому +2

    Tension varumbo nenj kutho

  • @aswinsuresh2471
    @aswinsuresh2471 2 роки тому

    Thank you sir✨️✨️✨️✨️

  • @aswathybinu642
    @aswathybinu642 4 роки тому

    Thakyou sir for this easy tips

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for watching...stay with us for more videos🙂

  • @bindumv2276
    @bindumv2276 7 років тому +1

    sir ezhuthumbol hand shiver cheyyuñnu atthinal arude munnilum ezhuthan pattunnilla Bindu kannur

  • @nimishaks1357
    @nimishaks1357 3 роки тому +3

    Ellarkum ee prblms okke und alle.ente mathram prblm anennanu njn karuthiyee

  • @jayakumar6484
    @jayakumar6484 7 років тому

    Very good

  • @AliMohammed-pd2ku
    @AliMohammed-pd2ku Рік тому

    Self talk....is crct👌👌👍

  • @athiraammu2046
    @athiraammu2046 5 років тому

    Thank you sir you are 👍

  • @shalin8337
    @shalin8337 4 роки тому +2

    No sleep sir. Tension..! Stress.

  • @pradeepkumaru4086
    @pradeepkumaru4086 7 років тому +1

    inspired speeh

  • @najmafaizan893
    @najmafaizan893 4 роки тому

    Super sir

  • @AKAZA180
    @AKAZA180 3 роки тому +3

    10 classill the annu njanum teachermarum vretukarum pressure thanundu 😭
    Teacher maru seen annu

  • @abhiramimanoj2292
    @abhiramimanoj2292 7 років тому

    wonder full speech

  • @NAYEEMDEVERKOVIL
    @NAYEEMDEVERKOVIL 7 років тому +3

    വളരെ നന്ദി