Phobias and Irrational Fear | അകാരണമായ ഭയം | Doctor Live 10 Feb 2017

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 72

  • @dr.kannanchandran3733
    @dr.kannanchandran3733 5 років тому +74

    ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ മിത്രവും ഏറ്റവും വലിയ ശത്രുവും അവന്‍റെ മനസ്സ് തന്നെയാണ്....

  • @ridhumizhu9830
    @ridhumizhu9830 Рік тому +1

    ചിന്ത എന്ന് parajal വല്ലാത്ത അവസ്ഥയാണ് മനസ്സ് ഞമ്മളെ നിയത്രിക്കുകരുധ് മനസ്സിനെ ഞമ്മൾ നിയത്രിയ്ക്കുക 👍👍👍👍ദുഹാ ചെയ്യുക

  • @santhydileep7211
    @santhydileep7211 5 років тому +1

    Very good doctor. Explanation is very good

  • @reshmagireesh1594
    @reshmagireesh1594 3 роки тому +5

    ഞാൻ married ആണ്. കല്യാണത്തിന് ശേഷം എനിക്ക് അകാരണമായ ഭയം ആണ് ഉള്ളിൽ.. ആരെയൊക്കെയോ പേടി പോലെ.. Consultation ആവിശ്യമാണ്

    • @aryaps132
      @aryaps132 3 роки тому +1

      Doctor. Address. Thannsl.
      L

  • @anithaanitha6163
    @anithaanitha6163 9 місяців тому

    Doctor.enikk.akaranamaya.pediyanu.pisajine.rathri.kidakkubol.upadhravikkunnu.ennu.thonnum.pinne.ente.makkalu.pokunbozhum varumbozhum.entankilum .sambavikkumo.ennulla.akarana.fayamanu.athin.enthankilum.solushan.paranju.tharanam.

    • @sweetfamily4218
      @sweetfamily4218 6 місяців тому

      ഇപ്പോ എങ്ങനെ ഉണ്ടോ?

  • @baijuraj1365
    @baijuraj1365 5 років тому +10

    ഭയം എന്ന ഫോബിയ എല്ലാവരിലും ഉണ്ട് പക്ഷെ അതെങ്ങിനെ ഒരു വൃക്തി ക്കൈക്കാരൃം ചെയ്യുന്നു അടിസഥാനത്തിലായിരീക്കും ഭയം അഥവാ ഫോബിയ എന്ന അവസഥ

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq 6 років тому +41

    ഭയം എന്നു പറയുന്നത് ഒരു തോന്നലാണ്, ഈ തോന്നൽ സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ ഒരു വ്യക്തിക്ക് കഴിയാതെ വന്നാൽ അതൊരു മാനസിക പ്രശ്നമായ് മാറുന്നു,,, മിക്ക വരിലും ഇങ്ങനെ ഉണ്ടാകുന്ന മിഥ്യാ ഭയത്തെ ബോധ മനസ്സ് മി്ഥ്യയാണന്ന് ആ ഭയം ജനിക്കുന്ന നome nt ൽ തന്നെ തിരിച്ചറിഞ്ഞ് അതിനെ നിർവീര്യമാക്കുന്നു,, എന്നാൽ മറ്റു ചിലരിൽ ഈ auto neutralising പ്രക്രിയ നടക്കാതെ വരുമ്പോൾ ഭയമെന്ന തോന്നൽ ഉപബോധമനസ്സിൽ ശക്തമാവുകയും ക്രമേണ ബോധ മനസ്സിനെ അത് കിഴ്പ്പെടുത്തുകയും,,, വ്യക്തി അതിലൂടെ മാനസീക disorder ലേക്ക് മാറുകയും ചെയ്യുന്നു,, ഇത് ആ വ്യക്തിയുടെ വർത്തമാനകാല ചിന്തകളെ തടസ്സപ്പെടുത്തുകയും ഭൂതകാലത്തിൽ തോന്നിയദയത്തിന് ഉത്തരം കണ്ടെത്താൻ മനസ്സ് ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യും,,,,, എന്താണ് ഇതിന് കാരണം,, ബോധമനസ്സിനെക്കാൾ ശക്തമായ് ഉപബോധമനസ്സ് അഥവാ തലച്ചോറ് പ്രവർത്തിക്കുന്നതാണ് കാരണം,, പ്രകൃതിയിൽ നിന്നും ഒരു വ്യക്തിയിൽ എത്തിച്ചേർന്ന് പ്രവർത്തിക്കുന്ന ബോധ ശക്തിക്ക് ഓരോ മനുഷ്യനിലും ഓരോ പ്രായത്തിലും ഏറ്റകുറച്ചിലുകൾ ഉണ്ട്,,, ഈ Energy ബോധതലത്തിൽ കുറഞ്ഞ് നിൽക്കുന്ന കാലങ്ങളിലാണ് ഇത്തരം മാനസിക പ്രശ്നം ഉടലെടുക്കുന്നത്,,,, ചില ആളുകളിൽ ഈ ബോധ ശക്തി ഒരു പ്രത്യേക പ്രായത്തിൽ കൂടി വരികയും ഉപബോധമനസിന്റെ ഇത്തരംnegative തോന്നലുകളെ അത് ഉള്ളിൽ വച്ച് തന്നെ നിർവീര്യമാക്കുകയും ചെയ്യുന്നു,, ഉപബോധമനസ്സിന്റെ ശക്തി ചിതറിക്കിടക്കുന്നതാണ് ഇത്തരം മിഥ്യാ തോന്നലുകൾ ഉണ്ടാവാൻ കാരണം ഉപബോധമനസ്സ് എന്ന് പറയുന്നത് നമ്മുടെ ശിരത്തിലെ തലച്ചോറും നാഡിവ്യൂഹങ്ങളും ഉൾപ്പെടുന്ന അവയവങ്ങളുടെ Effect അനുഭവപ്പെടുന്ന ഒരു ബോധ തലമാണ്,, ഇങ്ങനെ ചിതറിക്കിടക്കുന്ന ഉപബോധ തലത്തെ എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടു വരാം ,, അതിനുള്ള എക പ്രതിവിധിയാണ് ,,, മനസ്സിനെ ഏകാഗ്രമാക്കുക എന്നത്,,, ഇതിന് ധ്യാനം അല്ലങ്കിൽ കണ്ണടച്ച് ഏതെങ്കിലും ഒരു point ൽ മനസ്സിനെ തളച്ച് നിർത്തി ,,,,, സർവ്വനാഡീവ്യൂഹങ്ങളെയും പ്രാണശക്തിയിൽ വരിഞ്ഞ് മുറുക്കി നിയന്ത്രണത്തിൽ കൊണ്ടുവരിക,,, കണ്ണടച്ചിരുന്ന് മനസ്സിൽ ഒരു പ്രകാശഗോളത്തെ യോ അല്ലങ്കിൽ ഒരു ദീപ നാളത്തെ യോ മനസ്സിൽ കണ്ട് അതിലേക്ക് മാത്രം കുറഞ്ഞത് പത്ത് മിന്നിട്ടെങ്കിലും ഒരു വ്യക്തിക്ക് ഇരിക്കാൻ കഴിഞ്ഞാൽ ഈ പ്രശ്നം പൂർണമായ് പരിഹരിക്കാൻ കഴിയും,,, ഇതത്ര എളുപ്പമല്ല,,, ധ്യാനമിരുന്ന് 10 സെക്കന്റ് കഴിയുമ്പോൾ തന്നെ ഏകാഗ്രചിന്തയിൽ നിന്നകന്ന് മനസ്സ് വേറെ വഴിക്ക് പോകും,,, എന്നാൽ നിരന്തരമായ പരിശ്രമത്തിലൂടെ വിജയം വരിക്കാൻ കഴിയും,,, ഇങ്ങനെ നേടിയെടുക്കുന്ന ശക്തി നിങ്ങളുടെ ഇത്തരം മാനസിക പ്രശ്നങ്ങളെ ഇല്ലാതാക്കും എന്ന് മാത്രമല്ല വ്യക്തിയിലെ എല്ലാ പ്രശ്നങ്ങളെയും സധൈര്യം അതിജീവിക്കാനുള്ള കഴിവും ആത്മവിശ്വാസവും നേടിത്തരും എന്നതിൽ തർക്കം വേണ്ട

    • @myownvision6011
      @myownvision6011 6 років тому

      Ajith Kumar Hai - ഇയാൾക്ക് ഇങ്ങനെ പ്രശ്നമുണ്ടോ? എനിക്കുണ്ട് - എനിക്കെന്ത് ചെയ്യാൻ പറ്റും ഇത് പൂർണ്ണമായി മാറാൻ

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq 6 років тому

      @@myownvision6011 ധ്യാനത്തിലൂടെ മനസ്സിനെ ഏകാഗ്രമാക്കുക,,, ഞാനത് മുകളിൽ വിശദീകരിച്ചിട്ടുണ്ട് പൂർണമായ് വായിക്കുക

    • @myownvision6011
      @myownvision6011 6 років тому

      Ajith Kumar വായിച്ചു - ധ്യാനിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റം എന്താണെന്ന് പറഞ്ഞ് തരാൻ പറ്റുമോ?

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq 6 років тому +1

      @@myownvision6011 ധ്യാനിക്കു മ്പോൾ മനസ്സ് ഏകാഗ്രമാവുകയാണ് ചെയ്യുന്നത്,, മനസ്സ് ഏകാഗ്രമാവുമ്പോൾ ശരീരത്തിൽ അതിന്റെ മാറ്റം കാണാം,,, മുഖത്ത് ചൈതന്യം ഉണ്ടാവും

    • @myownvision6011
      @myownvision6011 6 років тому

      Ajith Kumar ok Thanks - ഞാൻ ചെയ്യാറുണ്ട് - എനിക്കതിന്റെ ഫലം കിട്ടുന്നുമുണ്ട് - അത് എങ്ങെനെയാണ് സംഭവിക്കുന്നത്എന്ത് മാറ്റമാണ് ശരീരത്തിൽ അതിലൂടെ മനസ്സിന് സംഭവിക്കുന്നത്- എന്ന് അറിയാൻ തോന്നി - അതാണ് ചോദിച്ചത്

  • @shameejas3493
    @shameejas3493 Рік тому +2

    എനിക്ക് വെറും മരണ ഭയം ആണ് അത് എങ്ങനെ മാറ്റാം എപ്പോഴും ഇപ്പം മരിക്കും എന്നുള്ള ചിന്തയാണ് ഇത് ഫുൾ ട്ടയിമും ഇല്ല പെട്ടനായാണ് തോന്നുന്നത് പെട്ടന്നു മാറുകയും ചെയ്യും ഇത് എന്തെങ്കിലും രോഗം ആണോ പ്ലീസ് റിപ്ലൈ

  • @anithaanitha6163
    @anithaanitha6163 9 місяців тому

    Ippo.ee.pedikaranam.thaniyakidakkan.pediyanu.urakkam.varathilla.viti.ellaperum.undankil.urakkam.varum.vallatha.oravasthayanu.

  • @arabcultureislamicstudies4361
    @arabcultureislamicstudies4361 4 роки тому +3

    എനിക്ക് ഓപ്പറേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന sound ഒക്കെ പേടി ആണ്. പിന്നെ ഡെലിവറി. 🥵🥵🥴🤯bleeding 😳😳

  • @anwarh2248
    @anwarh2248 Рік тому

    E doctare consult cheyyan enthu cheyynm argent.

  • @sreyessreyes4416
    @sreyessreyes4416 6 років тому +7

    എനിക്ക് പുറത്ത് ഇറങ്ങാൻ പേടിയുണ്ട് എന്താ ചെയുക

    • @messilover2697
      @messilover2697 5 років тому

      Enna iragandaaaaaa

    • @fazinfarzi8817
      @fazinfarzi8817 5 років тому

      Anikumund

    • @Dmaria16919
      @Dmaria16919 4 роки тому +1

      പുറത്തിറങ്ങുമ്പോൾ ഉണ്ടാവുന്ന സന്തോഷകരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുക.

    • @wellness6558
      @wellness6558 4 роки тому

      ur mail id

  • @shameerabdulsalam3651
    @shameerabdulsalam3651 6 років тому +1

    Sir nte consultation , appointment kittan entanu way

  • @prajeeshnkcalicut656
    @prajeeshnkcalicut656 4 роки тому +3

    ഇത് എങ്ങനെ മാറും

  • @shant8693
    @shant8693 6 років тому +6

    Enik exam aan pedi😢ente life athu kure affect cheythu.ente kure years nashtam aay

  • @deepajose3442
    @deepajose3442 5 років тому

    Ok

  • @sheriffmkm9103
    @sheriffmkm9103 6 років тому +2

    Bhayamilla oru pediyaanu...

  • @ibrahimkuttyibrahim2189
    @ibrahimkuttyibrahim2189 7 років тому +2

    gud sir

  • @marinamathew2062
    @marinamathew2062 3 роки тому

    Enik pampine pediya sir

    • @zxcvb600
      @zxcvb600 2 роки тому +1

      Enik paampine pediyilla manushyare pediyaanu

  • @shajizacharias8823
    @shajizacharias8823 4 роки тому

    Ho

  • @aiswaryarajesh2200
    @aiswaryarajesh2200 6 років тому +3

    Eaniku gostnnae annu peadi sherikum host undo

    • @healthmaster9914
      @healthmaster9914 5 років тому

      Number tharo ...Paranju thram

    • @josiasebastian4730
      @josiasebastian4730 5 років тому +1

      Illa.athoke kettukadhakal aann.nammal thanne manasine paranjupadipikunna avasyamilltha karyangal

  • @meenusanoop7868
    @meenusanoop7868 6 років тому +2

    എനിക്ക് ബോൾ പോലെഉള്ള വസ്തുക്കൾ നിലത്തു വീഴുമ്പോൾ വലിയ ഭയം ആണ് അത് എങനെ മാറും

    • @myownvision6011
      @myownvision6011 6 років тому +1

      Meenu Sanoop മീനു -

    • @majimaji911
      @majimaji911 5 років тому +1

      Bat poleyulla sadanam kond veeshiyamadi pine 2 neram yuvaraj singne orthal madi

    • @manjus7598
      @manjus7598 5 років тому

      Meenu Sanoop ha ha ha

    • @rafimonrafiyaallhakabarsub8666
      @rafimonrafiyaallhakabarsub8666 4 роки тому +1

      Eanik manushiyamaare kaanubollum samsaarikkubolum bayangara bayyam

  • @realisticviewpoint759
    @realisticviewpoint759 3 роки тому

    ഇടയ്ക്ക് പരസ്യം വന്നാൽ Unlike ആണ്

  • @visakhmgvisakh8745
    @visakhmgvisakh8745 5 років тому

    സർ എന്റെ പ്രശ്നം എനിക്ക് വരാൻ പോകുന്ന അപകടങ്ങൾ എനിക്ക് മുൻകൂട്ടി സ്വാപ്നത്തിലോ. അപകടത്തിന് തൊട്ടു മുൻപോ തിരിച്ചറിയുന്ന്നു ബട്ട്‌. അതെ പോലെ തന്നെ സംഭവിക്കുന്നു. കാർ ഓടിച്ചു പോയപ്പോൾ മറ്റൊരു കാറിൽ ഇടിക്കും എന്നു പെട്ടെന്നു തോന്നി.. അതേപോലെ തന്നേയ് സംഭവിച്ചു

    • @abuabi7139
      @abuabi7139 4 роки тому +2

      Believe in Allah...other wise you will lose......

    • @jishnu5846
      @jishnu5846 4 роки тому +3

      Law of attraction... Negative മനസ്സിൽ വരുമ്പോൾ അതിനെ അങ്ങ് ഓടിക്കുക.

    • @indunair8171
      @indunair8171 4 роки тому +2

      Nerathe അറിയുന്നുണ്ടെങ്കിൽ... അപകടങ്ങൾ ഒഴിവാക്കാമല്ലോ...

  • @ramseenakhalid5740
    @ramseenakhalid5740 6 років тому +2

    gud sir