How to increase your concentration? Malayalam Self Development video- Madhu Bhaskaran

Поділитися
Вставка
  • Опубліковано 13 лис 2017
  • Madhu Bhaskaran explains the importance of concentration and 5 strategies to increase your concentration.
    Contents-
    1. Meditation
    2. Exercises like yoga
    3. Little challenging tasks
    4. Watch moving clock hand
    5. Listen sounds

КОМЕНТАРІ • 399

  • @sabareeshkvk9847
    @sabareeshkvk9847 2 роки тому +36

    ചെയുന്ന പ്രവർത്തികൾ സുക്ഷമതയായി നീരിക്ഷിക്കുക .. ശ്രദ്ധ തന്നെ വർദ്ധിക്കും.. ശ്രദ്ധയാണ് ബുദ്ധിയുടെ സുത്രധാരൻ❤️

  • @shiju2286
    @shiju2286 5 років тому +378

    ശ്രദ്ധ കൂട്ടാൻ വേണ്ടി വീഡിയോ കാണാൻ തുടങ്ങിയപ്പോ ഭയങ്കര മടി ...
    എന്നാ പിന്നെ മടി മാറ്റാൻ ഉള്ള വീഡിയോ കാണാമെന്നു വച്ചു ...അത് കാണാൻ തുടങ്ങിയപ്പോ നല്ല ഉറക്കം വരുന്നു ..
    അപ്പൊ ഉറക്കം എങ്ങനെ മാറ്റാമെന്നുള്ള വീഡിയോ കാണാൻ തുടങ്ങി ,പക്ഷെ ശ്രദ്ധിക്കാൻ കഴിയുന്നില്ല ...
    അങ്ങനെ വീണ്ടും .......😥😥😥😥

  • @WOWMalayali
    @WOWMalayali 5 років тому +149

    സാറിന്റെ മുഖത്തെ എപ്പോഴും ഒള്ള ചിരിയുണ്ടല്ലോ അതുതന്നെ വളരെ ഉന്മേഷം തരുന്നതാണ്

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 Рік тому +6

    നല്ല വിവരണം... ഏതൊരു സാധാരണക്കാരനെയും അസാമാന്യ വ്യക്തിയാക്കാൻ താങ്കളുടെ വാക്കുകൾക്ക് ശക്തിയുണ്ട് സാർ... അഭിനന്ദനങ്ങൾ... ❤️😍👍

  • @chikkusan2528
    @chikkusan2528 3 роки тому +273

    വാച്ചിലെ സെക്കന്റ്‌ സൂചി നോക്കി ഇരുന്നാൽ ശ്രദ്ധ കൂടും... ഞാൻ എല്ലാ തവണയും മാത്‍സ് എക്സാമിന് ഹാളിൽ ഇരുന്ന് ചെയ്യുന്ന പ്രവർത്തിയാണ് 😆

  • @sameerkaliyadan6355
    @sameerkaliyadan6355 4 роки тому +66

    ശരീരം മനസും ഒന്നാ വു ക പൊരുത്തപ്പെടുക ( അതാണ് പഠിക്കൽ)
    ധ്യാനം
    നിസ്കാരം
    സൂര്യനമസ്കാരം
    എക്സൈസ്
    മാറ്റം കൊണ്ട് വരുക - സഖ്യകളിൽ
    സെക്കന്റ് സൂചി ശ്രദ്ധിക്കുക
    ശബ്ദങ്ങൾ ശ്രദ്ധിക്കുക
    നന്ദി സാർ

  • @albin.ssuresh1085
    @albin.ssuresh1085 6 років тому +9

    I am regular watcher of your channel .Your class is very good and more effective.I did all things that you have said and got good results.Thank you sir

  • @reyahfathi6241
    @reyahfathi6241 5 років тому +11

    Sirinte class enikku neritt kelkkan sadhichittund. Your words are really helpful and inspiring sir. Thank you

  • @abdulvahidap8683
    @abdulvahidap8683 6 років тому +6

    yes, its a simple concentration method.. best of luck guys... 👍👍👌

  • @ainjohn6911
    @ainjohn6911 4 роки тому +45

    Sir your observation is great.. Live in reality.. Feel the moments wonderfully.. Nice to see this video..Thank you so much sir

    • @madhubhaskaran
      @madhubhaskaran  4 роки тому +6

      Thanks for watching...stay with us for more videos🙂

  • @binupattazhy8770
    @binupattazhy8770 6 років тому +3

    Sir എനിക്ക് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട് സാറിന്റെ ക്ലാസുകൾ...thank you sir...

  • @rishijsph
    @rishijsph 6 років тому +20

    Very good examples especially " small challenge examples"

  • @varadendusm1229
    @varadendusm1229 Рік тому +1

    എനിക്ക് ശ്രദ്ധ തീരെ ഇല്ല എല്ലാവരും എന്നെ അപമാനിക്കുന്നു. എനിക്ക് ആണെങ്കിൽ ആളുകളോട് സംസാരിക്കുമ്പോൾ പോലും ശ്രദ്ധ ഇല്ല. എനിക്ക് കണ്ണിനു പ്രശ്നമുണ്ടോ എന്ന് വരെ എനിക്ക് തോന്നും. എന്നെ ഒന്നും ആരും ഈ കാരണത്താൽ കല്യാണം പോലും കഴിക്കില്ലെന്നു തോന്നും. എന്റെ ജീവിതം വെറുതെ ആണെന്ന് തോന്നും. എല്ലാവർക്കും എന്നോട് വെറുപ്പാണെന്നു തോന്നും. എനിക്ക് ശ്രദ്ധ കൂട്ടേണ്ട വളരെ ആവശ്യമുണ്ട്. ശ്രദ്ധ ഇല്ലാത്തവരോട് ആരും മിണ്ടുക പോലും ഇല്ല.

  • @user-hy4jx5uc4n
    @user-hy4jx5uc4n 6 років тому +4

    Sir thank you for such a wonderful video.thank u so much

  • @jazeels6323
    @jazeels6323 6 років тому +3

    Very Helpful
    Thank you So Much 😇👍

  • @Achu14ProMax
    @Achu14ProMax 6 років тому +17

    Thank you for your valuable information sir👍🏻

  • @jithinsivanandan9416
    @jithinsivanandan9416 3 роки тому +5

    Great session sir 👏👏👏👏

  • @shalumon8666
    @shalumon8666 6 років тому +153

    സാറിന്റെ വാക്കുകള് അഗ്നിയാണ്
    വാളിനേക്കാള് മൂറ്ച്ചയുള്ളതാണ്
    എല്ലാ ബുധനായ്ച്ചയും കാത്തിരിക്കണോ ആഴ്ച്ചയില് ഒരു വീതം എന്നുള്ളത് രണ്ടു നേരം ആക്കികൂടെ സാറ്..

  • @saheerasayeed8839
    @saheerasayeed8839 6 років тому +3

    Try cheyyam sir. Good information

  • @mohamedsaleem.k8703
    @mohamedsaleem.k8703 6 років тому +1

    Really motivating one

  • @mrudhulpr2602
    @mrudhulpr2602 6 років тому +3

    really inspiring thank u

  • @hussainanu6040
    @hussainanu6040 6 років тому +2

    Tank's sir.
    It'sto me. Wery important. Video
    Tank's to motivate. To me.
    Wish u all the best. Sir,👍

  • @sameerkaliyadan6355
    @sameerkaliyadan6355 4 роки тому +1

    WILL POWER = ഇഛാശക്തി - തൃപ്തികരം
    ചെയ്യുന്ന പ്രവർത്തിയിൽ
    നഷ്ടപെടാൻ കാരണം
    ചെയ്യുന്ന പ്രവർത്തിയിൽ നിന്നും
    ശരീരം - ആത്മാവ് യാഥരുബന്ധം ഇല്ലാതെ വരുമ്പോ യാ ണ്
    ശ്രദ്ധ ഇല്ലാത്തവൻ എന്ന പേരു
    ദോഷം വരുക
    ഒരേ കാര്യത്തിൽ ശരീരവും ആത്മാവും ഒന്നായി പൊരുത്തപ്പെട്ടു നിൽക്കുന്ന
    മനോഭാവത്തേയാണ്
    W1LL POWER - ഇഛാശക്തി എന്ന് പറയുക
    അത് ഉണ്ടാക്കി എടുക്കാനുള്ള
    ഊർജം മാണ് - ആശ്രയം മാണ്
    വ്യായാമം
    മെഡിറ്റേഷൻ
    നിസ്കാരം

  • @anjanac.p2424
    @anjanac.p2424 3 роки тому

    Sir your speech is amazing.

  • @praveenkumarp4735
    @praveenkumarp4735 6 років тому +1

    Sir . You are the best

  • @ranjitheravil3695
    @ranjitheravil3695 6 років тому +1

    Great Msg sir Thank u

  • @sreesharks
    @sreesharks 6 років тому +2

    AWESOME ......

  • @shamleenahaseebhassan5156
    @shamleenahaseebhassan5156 2 роки тому

    Thank you sir.....
    Really inspiring......

  • @rahulmurali1946
    @rahulmurali1946 6 років тому +1

    Thank you very much sir...

  • @josephgeorge784
    @josephgeorge784 6 років тому +2

    Thanks for the short video.that does nt made me bored

  • @mohammedbasheer2612
    @mohammedbasheer2612 6 років тому +3

    Thanks a Lot

  • @achudq5985
    @achudq5985 6 років тому +3

    I like it sir

  • @thahirct3389
    @thahirct3389 6 років тому +4

    Madhu sir thanks

  • @Vimal_V
    @Vimal_V 6 років тому +2

    Sir...
    Tanks... Ur words
    I feel to +ve think like bhagavath geetha

  • @ajasabdullaabdulla1388
    @ajasabdullaabdulla1388 6 років тому +1

    Big salute sir

  • @aaradhyananda4560
    @aaradhyananda4560 6 років тому +2

    Thank you sir

  • @aruna.t2117
    @aruna.t2117 6 років тому

    Great sir...

  • @deepaaugustine3341
    @deepaaugustine3341 6 років тому

    Thanks sir. Very useful.

  • @hannahray6120
    @hannahray6120 6 років тому +16

    Sir.. meditation kond oru video cheyaamo

  • @soorajraju853
    @soorajraju853 6 років тому

    Sir super thanks for your information

  • @johnwilliamtt6961
    @johnwilliamtt6961 3 роки тому

    thank u for your great advice

  • @rijithmangalasseri8798
    @rijithmangalasseri8798 6 років тому +1

    Very very thanks sir😍😍👍

  • @excitingtech7563
    @excitingtech7563 5 років тому

    Gud sir,i will try it, for my life

  • @vineethpv9167
    @vineethpv9167 6 років тому +1

    Super...

  • @veenaraj939
    @veenaraj939 4 роки тому

    Thanks sir for this good vedio 👍

  • @saifu321
    @saifu321 6 років тому +2

    Thank you so much

  • @shibinjames802
    @shibinjames802 6 років тому +22

    Sir I think learning any kind of music instruments also helps to concentrate..Thank you

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 роки тому

    Sir thanks for vedeo. Very very usfull vedeo oru pad eshtamanu. Sir nta ella vedeom

  • @varahendup.g511
    @varahendup.g511 6 років тому

    Good Sir... 😊👍👍

  • @balanandk8986
    @balanandk8986 6 років тому +1

    Really helpfull

  • @SelvaRaj-dv7ho
    @SelvaRaj-dv7ho 6 років тому +1

    sir njn sirnte oru class attention cheythitund, balare nalla class, thnqqq sir,

  • @arunmanekkara2730
    @arunmanekkara2730 6 років тому

    Verry good msg for urs thak u verry much

  • @anzil1197
    @anzil1197 6 років тому

    Motivation super

  • @35_fathimaraneesha47
    @35_fathimaraneesha47 6 років тому +2

    u r smiling 👌

  • @hussanhussan7120
    @hussanhussan7120 5 років тому +1

    Nalla vaakugal 👌👌

  • @JibinvpTecAnesthesia
    @JibinvpTecAnesthesia 6 років тому +10

    ക്ഷമിക്കാൻ പഠിക്കുക

  • @byjumi3303
    @byjumi3303 6 років тому

    കൊള്ളാം നന്നായി റ്റുണ്ട്

  • @mm2k2uk
    @mm2k2uk 6 років тому +1

    thanks sir ...
    very interesting

  • @jayasreeck3214
    @jayasreeck3214 6 років тому

    നന്ദി.....

  • @thetruth6162
    @thetruth6162 6 років тому +2

    romba romba nandreenga Sir

  • @minnunazrin
    @minnunazrin 6 років тому +1

    Super👍

  • @sreesharks
    @sreesharks 6 років тому

    Thank you SIR

  • @jaleelca1562
    @jaleelca1562 6 років тому +1

    Thank u sir

  • @alwinvarghese3566
    @alwinvarghese3566 2 роки тому

    Thank you....💗

  • @lijiminnu1316
    @lijiminnu1316 5 років тому +2

    Sir thank you

  • @riyasmoosa2488
    @riyasmoosa2488 6 років тому +1

    Sir muthaaan

  • @drawingbyanjana
    @drawingbyanjana 2 роки тому

    Thank you sir 👍💕

  • @sonydual9985
    @sonydual9985 5 років тому +2

    Thanku 😁 sir

  • @TS-yo9lw
    @TS-yo9lw 4 роки тому

    I have concentration🤩🤩🤩
    Be positive

  • @dextergaming2.060
    @dextergaming2.060 3 роки тому +2

    അടിപൊളി class

  • @shameemshazz143
    @shameemshazz143 2 роки тому +1

    ഈ വീഡിയോ കാണുമ്പോഴ്യും concentration out aayi pokunna njnan😔😔

  • @fidhafidha2705
    @fidhafidha2705 2 роки тому

    Thank you sirr👌

  • @ashrafa6153
    @ashrafa6153 5 років тому

    Superrrrrr

  • @medlifedreams9864
    @medlifedreams9864 6 років тому +1

    Helpful

  • @jishnujishnu2273
    @jishnujishnu2273 3 роки тому +2

    Thank you sir
    It's very helpful to the feature

  • @xxbladexx4014
    @xxbladexx4014 6 років тому

    Good taught

  • @rijojohnson8036
    @rijojohnson8036 4 роки тому +1

    I must do this

  • @aswinsuresh2471
    @aswinsuresh2471 2 роки тому

    Thank you sir✨️✨️✨️✨️✨️

  • @gincymathew1326
    @gincymathew1326 2 роки тому +1

    Thank you

  • @abdulsaleem4629
    @abdulsaleem4629 3 роки тому +1

    Thankyou 🔥

  • @jobi408
    @jobi408 6 років тому +2

    Great Sir .... Thank you

  • @anshikanshik2309
    @anshikanshik2309 5 років тому +3

    Very powerful mental exercises but very hard

  • @midhunmidhunkm6385
    @midhunmidhunkm6385 5 років тому

    Super sir

  • @ajithpanicker5537
    @ajithpanicker5537 6 років тому +3

    Good talented words. Powerfull

  • @shameerdammam8475
    @shameerdammam8475 6 років тому +2

    വളരേ അധികം സന്തോശമായി ഇഷ്ട പ്പെട്ടു - ഇനി ഇത് എങ്ങനെ ഈ കാല ഘട്ടത്തിൽ നടപ്പിലാക്കും - ചിന്ത സന്തോഷമുള്ള കാര്യത്തിലേക്ക് ഓടികൊണ്ടിരിക്കു ബോൾ മുബൈല് - Tv -സമയം കൊല്ലിയാണ് -

  • @abilashram2373
    @abilashram2373 6 років тому

    നന്ദി

  • @muhammedhadhi8596
    @muhammedhadhi8596 6 років тому +2

    Sir thanks

  • @Koshi353
    @Koshi353 3 роки тому

    പൊളി man പൊളി 👏👏

  • @sreeragunni8441
    @sreeragunni8441 6 років тому

    Super

  • @shemeerkb4504
    @shemeerkb4504 6 років тому +16

    Sir eee videoyiku thanks paranjaal vishwasiykilla laastathe challenge njaan aarum parayaathe thanne cheythitundu best video

  • @jerrybenson8709
    @jerrybenson8709 5 років тому +8

    legend

  • @sachupop353
    @sachupop353 6 років тому

    Adipwoli😉

  • @akbarckpakku2339
    @akbarckpakku2339 6 років тому +2

    sir aaharavum ithil valiyoru pangk vahikunnilleaa...?

  • @mishalpadayan5875
    @mishalpadayan5875 3 роки тому +1

    Thank youu

  • @freddyfranklin6867
    @freddyfranklin6867 2 роки тому

    Concentration increases productivity..success..Develop...

  • @abhimanyus3742
    @abhimanyus3742 4 роки тому +4

    Effective💪✌👌

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for watching...stay with us for more videos🙂

  • @akhilrajakhil2290
    @akhilrajakhil2290 5 років тому

    ente abhiprayathil yogayilum nallath kalaripayattu aanu

  • @sabareeshkvk9847
    @sabareeshkvk9847 2 роки тому +1

    ഒരു beer മാത്രം അടിക്കുന്നവനു ഒരു case beer കുടിക്കണം തോന്നിയാൽ .. കുടിക്കും .. Last വാളു വെച്ചു 😁😁😁 തിരു മാനമാകും.. ഇവിടെ ഒരു Case beer capacity ഉണ്ടാക്കുക അത് 2,3,4,5,6,. Cases... അവിടെ യാണ് calculator കിഴടക്കിയ രാമനുജൻ പോലും ചരിത്രം സൃഷ്ടിക്കുന്നത്❤️..

  • @Anu-gy4yj
    @Anu-gy4yj 3 роки тому +3

    ശ്രദ്ധ മരിച്ചാൽ അബകടം വർദ്ധിക്കും

  • @Muhammadali-cn5py
    @Muhammadali-cn5py 6 років тому +1

    good