പേര് ശരിയാണോന്ന് അറിയില്ല|സംഭവം കൊള്ളാം|ഇത് ഉണ്ടാക്കിനോക്കൂ|Lunchcurry|ചോറിന്പറ്റിയകറി|

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 48

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 2 години тому

    Kannada channel il oru gaveshanam nadathi kittiya chila vivarangal Maggica = Buttermilk. HULI = souar . Nammude morukootananithu..Chilar kadalaparippu kuthirthi arakkumnundu. Nalikerathinoppam malliyila arakkunnundu. Different aayi recipe kandu. ( Vere paniyonnum illa alle.) Anthayalum try cheyyam. Churukkathil moru cherthu puliyulla koottan❤❤❤❤

  • @gopakumarankorappath9146
    @gopakumarankorappath9146 19 годин тому +2

    Very good and simple to make. Will definitely try. Thanks.
    Aryadevi

  • @vinuthamurali2284
    @vinuthamurali2284 17 годин тому +3

    Majike means curd. Huli means puli.thair Puli curry.

  • @jayasree-tj6hh
    @jayasree-tj6hh 19 годин тому +1

    Super video👍 very happy 🥰 very beautiful 😍 thanks 🙏❤❤❤❤

  • @sherinprathap2404
    @sherinprathap2404 17 годин тому +1

    aadhyamaittanetto. Ingane oru curry...kumbalanga paalcurry❤😋😋😋😋😋😋😋 varavidumbol annarakannante chil....chill...sound 😊😊 orukula pazhavumai aviduthe sarasu 😅😅😅 oronnai kazhikkan thudangiyittunde 😅😅😅 teacher kuppivalakal ❤ orupadishttam ❤👌

  • @jagathanarayani1200
    @jagathanarayani1200 19 годин тому +2

    സരസുവേ കുറെ ആയി കണ്ടിട്ടു 😍😍😍

  • @sureshnair2393
    @sureshnair2393 20 годин тому +2

    Nice video again Thanks ❤❤❤

  • @ranjithmenon8625
    @ranjithmenon8625 16 годин тому +1

    Majjike huli (കന്നഡ കരെ ഒരു തരം morukari ,ഇതിൽ ഉഴുന്നിന്നു പകരം കടല പരിപ്പ് അര കുന്നുണ്ട് ചിലർ , )❤❤

  • @parvathyPk-n8v
    @parvathyPk-n8v Годину тому +1

    കറിവെക്കുന്ന ഈ പത്രം എവിടെ നിന്ന് ആണ് പഴയ കാലത്തു ഉള്ള ത് ആണോ നല്ല രസം കാണാൻ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  38 хвилин тому

      പഴയത് അല്ല. അന്ന സ്റ്റോറിൽ നിന്ന്. മണ്ണ് ആണ്

  • @sabariprithvi3787
    @sabariprithvi3787 19 годин тому +2

    ഓപ്പോൾ ❤സരസു ചേച്ചി...😊😊

  • @divyaaswathy1333
    @divyaaswathy1333 4 години тому

    Ahaaa super 👍👍.

  • @yasodha-zk6fd
    @yasodha-zk6fd 16 годин тому +2

    Majjigahuli ,recipe Hebbar kitchenil undu.oru morkulambanu.Hebbarkitchen youtubil adichunokku.ithukittum❤😋buttermilksambar ennum parayarundu.majjiga ennal bittermilk, morennanu

    • @yasodha-zk6fd
      @yasodha-zk6fd 16 годин тому

      Colour talkies enna kannada youtube channelilumundu.koodathe Bhat'n'bhat kannadayoutubechannelilumundu

    • @yasodha-zk6fd
      @yasodha-zk6fd 16 годин тому

      Bhat'n'bhat channelilumundu.ithoru brahminstyle curryaanu

  • @girijanair5072
    @girijanair5072 19 годин тому +1

    Try ചെയ്യാം sreela. കുറെ ദിവസമായല്ലോ kandittu

  • @reejamshafi9869
    @reejamshafi9869 18 годин тому +3

    Tr gas stove എവിടുന്നു വാങ്ങിയെ ഏത് കമ്പനി എന്നൊന്ന് പറയുമോ 😍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  17 годин тому

      പെരിന്തൽമണ്ണയിൽനിന്ന് വാങ്ങിയതാ.Faber ന്റെ

    • @reejamshafi9869
      @reejamshafi9869 17 годин тому

      @@NALLEDATHEADUKKALA thanks😍

  • @viswanathanps6192
    @viswanathanps6192 Годину тому

    Super ❤❤❤

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 15 годин тому +1

    പുതിയ കൂട്ടാൻ. കൊള്ളാം. 🌹❤️

  • @ManjuS-tw8ze
    @ManjuS-tw8ze 18 годин тому +1

  • @ormmayileruchi8888
    @ormmayileruchi8888 3 години тому

    നല്ല വിഭവം

  • @sudhac5507
    @sudhac5507 19 годин тому +1

    Super curry teacher

  • @SreelathaPuthussery
    @SreelathaPuthussery 15 годин тому +1

    കാണാനില്ലല്ലോ❤❤❤❤

  • @sandranarendran4541
    @sandranarendran4541 18 годин тому +1

    👌🏻👌🏻👌🏻👌🏻👍🏻

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 19 годин тому +1

    ❤️❤️

  • @salinim3222
    @salinim3222 19 годин тому +1

    Very good 😂

  • @SrinivasanR-nd1uy
    @SrinivasanR-nd1uy 19 годин тому +1

    It is our morkuzhambu

  • @natureman543
    @natureman543 20 годин тому +1

    🤠🧡😋👌👌

  • @avicharithnair1660
    @avicharithnair1660 19 годин тому +1

    majjige huli....buttermilk sambar

  • @avicharithnair1660
    @avicharithnair1660 19 годин тому +1

    majjige means buttermilk....

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 10 годин тому +1

    മജ്ജിഗേഹുളി എന്നാണു ഇതിന്റെ പേര്. ഹോളി അല്ല ഹുളി.
    കന്നഡയിൽ ഹുളി എന്നാൽ പുളി എന്നാണു അർത്ഥം. മജ്ജിഗേ എന്ന് വെച്ചാൽ മോര്. മോര് കൊണ്ടുള്ള ഒരു പുളിയുള്ള കറി എന്ന് അർത്ഥം.
    ഇത് പോലെ തന്നെയാണ് എന്റെ 'അമ്മ പുളിശ്ശേരി വെയ്ക്കുന്നത്. 'അമ്മ കൊച്ചിക്കാരിയാണ്. അതിൽ ഉഴുന്നില്ല. ഒടുക്കം അല്പം ഉലുവപ്പൊടി ചേർക്കും.
    കന്നഡ dish ആണ്.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  7 годин тому +1

      ഒകെ. ഇപ്പൊ ഞാൻ നോക്കി. ആ വാക്ക് ഞാൻ ഉച്ചരിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നി. താങ്ക്സ് ട്ടൊ

  • @lalithap.m6979
    @lalithap.m6979 3 години тому

    മജ്ജിഗെ ഹുളി ആയിരിയ്ക്കും.
    മജ്ജിഗെ -മോര്
    ഹുളി - പുളി.

  • @rajimenon7971
    @rajimenon7971 18 годин тому +1

    Kongini brahmins curry

  • @SreelathaPuthussery
    @SreelathaPuthussery 15 годин тому +1

    സരസുവിന് സുഖമില്ലേ😢😢

  • @indiranair897
    @indiranair897 18 годин тому +2

    Majike huli.മജ്ക്കെ ഹുളി.പുളിശ്ശേരി മലയാളത്തിൽ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  17 годин тому

      പുളിശേരിയിൽ ഇവിടെയൊന്നും ഉഴുന്ന് ഇടില്ല

  • @ushae7049
    @ushae7049 16 годин тому +1

    ഹോളി അല്ല huli

  • @ushae7049
    @ushae7049 16 годин тому +1

    മജ്ജിഗെ huli bhat and chanel നോക്കിയാൽ ഇന്തിൻ്റെ റെസിപി കിട്ടും

  • @neemanirmmala9218
    @neemanirmmala9218 19 годин тому +1

    ❤❤