നാലുമണിക്ക് ചായക്ക് ചൂടോടുകൂടി കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു അടിപൊളി സ്നാക്സ് റെസിപ്പി തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഒത്തിരി ഇഷ്ടമായി ഡിയർ
Wheat Bonda സൂപ്പറായിട്ടുണ്ട്. നാലുമണിക്ക് കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്കാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്
Evening il chayayude koode kazhikan patiya nalloru snack recipe anu Gothambu podi kond undakiyath..kanumbol thanne orennam eduth kazhikan thonnua 😅
delicious wheat bonda...healthy snack...well prepared..great share
gothabu vechu super veraity snack anallo thanks share super recipe
Ithu kollalo gothambu podi valare nalloru snack recipe aanu kaanithu thannathu, kaanumbol thanne orennam eduthu kazhikkan thonundu, atrakku delicious preparation, enthayalum innathe evenig snack ithu thanne
Gothambu podikondulla e palaharam superayittundu undakkanum eluppam nalla healthy tasty preparation will try soon choodu chayakkoppam superavum
നല്ല ചായക്കടി ❤
gothambu podiyum kadala podi yum ari podiyum cherthu nalloru bonda...looks crispy and soft. chai kku perfect snack anu. pettennu ready akkanum pattum
ഗോതമ്പ് പൊടി കൊണ്ട് നല്ലൊരു ഹെൽത്തി റെസിപ്പി പരിചയപ്പെടുത്തി
healthy snack recipe....looking very tasty...i will try it.
wow super soft and fluffy wheat bonda. one of my nostalgic and favourite recipe. excellent presentation
നാലുമണിക്ക് ചായക്ക് ചൂടോടുകൂടി കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു അടിപൊളി സ്നാക്സ് റെസിപ്പി തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഒത്തിരി ഇഷ്ടമായി ഡിയർ
Wheat Bonda സൂപ്പറായിട്ടുണ്ട്. നാലുമണിക്ക് കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്കാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്
Kollaam ketto adipoli aayittund enikkishtamaayi enthayalum ithupole undaakki nokkunnund
Godhambu podi kondulla snacks adipoli try cheyato ethupole nalla avatharanavum
nalloru nalumani palaharam kanumbol thanne ariyam nalla tasty aanennu valare nannayittund will try this
Gothambu podikondundakkiya snacks valare nannayittund. Ithupole undakkiyal kuttikalkum orupad ishtavum theerchayayum ithupole undakki nokkanam.
wheat bonda super aayittund ithupole ithu vare undakkiyittilla kanumbol eduthu kazhikkan thonnunnu easy aayittu undakkanum pattum
ചായക്ക് പറ്റിയ നല്ലൊരു ബോണ്ടയാണ് ഉണ്ടാക്കി കാണിച്ചത്. ചൂട് ചായയും ബോണ്ടയും നല്ല കോമ്പിനേഷൻ ആണ്
Gothamb podi kond nalloru healthy ayittulla nalumani palaharam undakki kanichu adipoliyayittund kuttikal schoolil ninny varumpol undakki kodukkam pattiya nalloru palaharam
Godhambu podi ayathu kondu healthyum tastyum anu ethupole undakkato kuttikalkkum eshtamakum
ഗോതമ്പ്മാവ്കൊണ്ട്ഉണ്ടാക്കിയപലഹാരംഅടിപൊളി❤🎉
ആദ്യം തന്നെ സവാള, ഇഞ്ചി, പച്ചമുളക്,എന്നിവ തിരുമി ശേഷം മാവില്‍ ഇടുക
Ok .. next time try cheyyam .Txu