Це відео не доступне.
Перепрошуємо.

യൂട്യൂബിൽ ആദ്യമായി ആരും ഉണ്ടാകാത്ത മൺമറിഞ്ഞ വിഭവമായ കാടി # നമ്മൾക്ക് ഒന്ന്കഴിച്ചാലോ#

Поділитися
Вставка
  • Опубліковано 2 бер 2022

КОМЕНТАРІ • 246

  • @subaidaalain825
    @subaidaalain825 Рік тому +9

    ഞാൻ ആദ്യമായി ആണ് കാടികാണുനനത് കൊതിതോനനൂനനൂ.mashaAllah Ummakum molekum.afiyathodedeerkayusundavatte.aameen yaRubbelaalameen.

  • @athirahman871
    @athirahman871 Рік тому +11

    മാഷാ അള്ളാ ഉമ്മാക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @soudavp4260
    @soudavp4260 2 роки тому +2

    മാഷാഅല്ലാഹ്‌ ഇങ്ങനെ ചെറിയ മത്തി ചേർത്ത് ഉണ്ടാകാറുണ്ട് ഉമ്മ ഉണ്ടാകിയത് കാണാൻ അടിപൊളി 👍🏻👍🏻

  • @shahidashajahan8288
    @shahidashajahan8288 Рік тому +6

    ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും ആണ് , നല്ല സുന്ദരി ഉമ്മ😍😍😘 ഉമ്മാക്ക് ദീർഘായുസ്സ് നൽകാട്ടെ🤲

  • @faizalkottarathil9443
    @faizalkottarathil9443 2 роки тому +1

    Wohhhhh kadakalkumbol orupad ormakal vannu ....greate dish

  • @riyaiqbalvp2555
    @riyaiqbalvp2555 2 роки тому +1

    Wa alaikuma ssalam Masha allah ഇങ്ങള് ഉമ്മയും മോളും സൂപ്പർ കാടി അതിലും സൂപ്പർ ഉമ്മാക്കും മോൾക്കും എന്റെ സലാം assalamu alaikum 👍👌😍💓

  • @kasimpanchara9489
    @kasimpanchara9489 2 роки тому +21

    എന്റെ ചെറുപ്പത്തിൽ ഞാൻ കയിച്ചിറ്റുണ്ട്. മാശ അള്ള . ഉമ്മാക്ക് ദീർഗയുസ് നൽകട്ടേ. ആമീൻ

  • @jemeesvlog2035
    @jemeesvlog2035 Рік тому +1

    എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും വളരെ ഇഷ്ടപ്പെട്ട

  • @sindhubiju8223
    @sindhubiju8223 Рік тому

    Ente umma nighal oru sambhavam thanne. Ella vedeosum kandu varuva 👌👌

  • @sabeehasameeha7140
    @sabeehasameeha7140 2 роки тому +4

    ആദ്യമായി കാണ ഉമ്മാനെ ഒത്തിരി ഇഷ്ടം😘😘😘😘😘🥰🥰🥰

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 роки тому

    Njan cheruppathil tharavatil undakki kure per irunne kazhikkarund koode puli mulak mathi ittane undakkarullath

  • @sahalshaaa8725
    @sahalshaaa8725 Рік тому

    Ummaye vala Adipoliyaa

  • @zubaidaabdullah7815
    @zubaidaabdullah7815 2 роки тому

    Idu namal meeninu pakaram beef vechu undakeeto evide meen arum kazikilla chammandi garlicinu pakaram kochulliya cherkar

  • @farhafara8514
    @farhafara8514 Рік тому

    Adipoli taste aaa ith

  • @harispk9288
    @harispk9288 2 роки тому

    adi poli umma super

  • @jabeerpalliyath9243
    @jabeerpalliyath9243 2 роки тому +1

    Inghal kannur evidya.. ningale kaayi payasam enik nalla ishtapattin

  • @thesnimazeez8438
    @thesnimazeez8438 2 роки тому +2

    Adyayittanu കാണുന്നത്

  • @afnasnizar3253
    @afnasnizar3253 2 роки тому

    ningalde ummande avatharanam nallonam eshtamayi🥰

  • @thafsisrecepiesvlog9518
    @thafsisrecepiesvlog9518 2 роки тому +1

    Super 👍👍👍😋😋😋

  • @saifashareefsaifa3876
    @saifashareefsaifa3876 11 місяців тому

    Kureyaayi e recipe thappi nadakunu ummamma uppapak akkikodukalund njn cheruthayirrunu thanks❤

  • @Fathimaskitchen313
    @Fathimaskitchen313 2 роки тому +5

    ആദ്യമായി കാണുന്നു Suprrrrrrr 👍🏻

  • @mumthazpmohammed4685
    @mumthazpmohammed4685 2 роки тому

    Kaadi njan undaakinokitto nannaayittundaayirunnu😘

  • @NajusNoorsWorld
    @NajusNoorsWorld 2 роки тому +2

    Masha Allah

  • @chinjusvlogbyraheenaseli7361
    @chinjusvlogbyraheenaseli7361 2 роки тому

    Aadyamayittaa kaanunnath 👌

  • @dailyvloginmylife.3881
    @dailyvloginmylife.3881 2 роки тому

    Adipoly
    InshaAllah njan Endhayalum undakkum👍👍thanks umma🥰

  • @MohammedAli-bs4nc
    @MohammedAli-bs4nc 2 роки тому +1

    Beautiful kade
    one and one and half kade
    Once upon a time kade is born in
    NEERVELI

  • @marehman88
    @marehman88 2 роки тому +7

    കുറെ കാലമായി ഇത് പൊലെ ഒന് കാണാനും തിന്നാനും കൊതിക്കുന്നു.. ഉമ്മാൻ്റെ മോൾ ഭാഗ്യം ചെയ്ത് താണ്. വായിൽ വെളളം വറ്റിയില്ല 😀👌

  • @saibunissaskitchen7637
    @saibunissaskitchen7637 Рік тому

    Nammudeycheruppathil ithu kazhichittund nostalgia😍🤗

  • @ummammaschannel
    @ummammaschannel 2 роки тому

    super.

  • @ayshap7622
    @ayshap7622 19 днів тому +1

    നമ്മൾകാടിയുണ്ടകുബോൾചെറിയഉള്ളിവെളുത്തുള്ളിഇൻ്ജിപച്ചമുളക് കറിവേപ്പില മഞ്ഞൾപൊടി മീന്പച്ചരിയുടെ കൂടെഇതൊക്കെഇടാറുണ്ട്നല്ലടേസ്റ്റാണ് അതിന്കൂട്ടാൻവെളുത്തുള്ളിമുളക് അരച്ച്കുറച്ചുവെളിച്ചണ്ണചേർത്ത്കഴിക്കാൻനല്ല രുചിയാണ്

  • @vipergaming438
    @vipergaming438 2 роки тому +5

    Masha Allah ummane kanunnadh thanne positive energy aann 😍recipes👍

  • @jashimaaachi3392
    @jashimaaachi3392 2 роки тому +1

    Super

  • @specialfastkitchen5475
    @specialfastkitchen5475 Місяць тому

    Super🎉🎉

  • @najma9328
    @najma9328 Рік тому

    Njan idak muthari kaadi undakkarund. Njan kaadiyl veluthulli kandhaari idaarund😋😋

  • @sajimuthu7375
    @sajimuthu7375 2 роки тому

    Allohh vayil kappalodikkn ulla vellam😋😋😋

  • @nujiyathsabeel6876
    @nujiyathsabeel6876 2 роки тому +1

    Supper

  • @Malu-pm2zc
    @Malu-pm2zc 12 днів тому

    Inshaallah undakinokanam

  • @dailyvloginmylife.3881
    @dailyvloginmylife.3881 2 роки тому

    Nte Uppa Nte umma ndakkarundenn Uppa paranj kettitund 😍🥰🥰

  • @souja9673
    @souja9673 Рік тому

    Super 👌👌👌

  • @stafinashahanas8127
    @stafinashahanas8127 Рік тому

    Inte umma parayarund. Njan enthayalum try cheyyum

  • @cptly1295
    @cptly1295 Рік тому +1

    ഇദൊക്കെ ഞങ്ങൾ ഉണ്ടാക്കുന്നതാണ് നല്ല testaa ഞങ്ങൾ പച്ചരി ഉപയോഗിക്കില്ല ബിരിയാണി അടിയാണ് ഉപയോഗിക്കാറ് ഉമ്മാന്റെ റെസിപ്പി സൂപ്പർ

  • @marzeenap7855
    @marzeenap7855 2 роки тому +2

    👍

  • @fathimaa7813
    @fathimaa7813 2 роки тому +2

    First time kaanunnadh

  • @thazneemnazar6951
    @thazneemnazar6951 2 роки тому +1

    👌

  • @muhammedshemil8882
    @muhammedshemil8882 Рік тому

    👌😍

  • @thahiranasar380
    @thahiranasar380 2 роки тому +3

    ആദ്യമായി കേൾക്കുകയും , കാണുകയും ആണ്. അടിപൊളി. Iniyum ഉമ്മ ഞങ്ങൾക്ക് പുരാതന റെസിപിസ് share ചെയ്യണേ ഉമ്മാക്ക് oru ബിഗ് താങ്ക്സ്

  • @nizarnamath2399
    @nizarnamath2399 2 роки тому +7

    ഞാൻ കഴിച്ചിട്ടുണ്ട്.
    കഴിക്കാൻ കൊതിയാകുന്നു 😋

  • @supershayan2194
    @supershayan2194 2 роки тому

    👍👍

  • @afnasnizar3253
    @afnasnizar3253 2 роки тому

    mashaallah nan ende ummamane orthu poyi ummamande ettavum eshtamulla item aan kaadi. ummama elladayit 2 masame aayulloo😔

  • @sarojadevithanka6474
    @sarojadevithanka6474 2 роки тому

    Umma panda muthale edunnathano e. Valakal

  • @sairaummer4222
    @sairaummer4222 Рік тому

    എന്റെ കൂട്ടികാലത്തു ഞാനും കഴിച്ചിട്ടുണ്ട് അടിപൊളി taisttann

    • @nasiyathnesi1702
      @nasiyathnesi1702 Рік тому

      ഞങ്ങൾ മുത്താറി യിടാറില്ല നല്ല ടെസ്റ്റീ ഫുഡാ 👍

  • @muhammadrahil4102
    @muhammadrahil4102 2 роки тому

    Maashaallah

  • @jimbrucook4783
    @jimbrucook4783 2 роки тому +1

    👍🌹🌹🌹🌹🌹🌹

  • @liyaamina7979
    @liyaamina7979 Рік тому

    Padachone....ende fvrt😊

  • @spkneera369
    @spkneera369 Рік тому

    Ellavarkum swagatham .Muslingalku mathramalla. Share N subscribe

  • @shaliqhameed3568
    @shaliqhameed3568 2 роки тому

    Hai.. Assalamu alaikum.. Njan innu aanu ee channel kanan thudangiyath.. Ee receipie chorundakkunna ari kazhukiya vellam vachum cheyyumo? Ente oru doubt aanu..
    Natil evideya kannurano?
    Ummanod ente salam parayan marakkaruth...

  • @munneriritty1296
    @munneriritty1296 2 роки тому

    👌👍

  • @shajnafaisal6038
    @shajnafaisal6038 Рік тому

    👍😍

  • @haseenakhalid23
    @haseenakhalid23 Рік тому

    Ummade kayyile വളയും kollam

  • @bvskitchen1045
    @bvskitchen1045 Рік тому

    👌👌👌👌

  • @houlathcv3165
    @houlathcv3165 Рік тому

    👍👍❤️

  • @fathimajaseel8585
    @fathimajaseel8585 2 роки тому +5

    എളമ്പക്ക ( കക്ക ) അത് കൊണ്ടാണ് വടകര ഭാഗത്തൊക്കെ ഉണ്ടാകുക.

  • @faiza6655
    @faiza6655 2 роки тому

    Ningale kadhakal kelkan nalla rasan

    • @jameelatm458
      @jameelatm458 Рік тому

      Mammal mathichor kazhochittud muthaari cherthilla

  • @najmaabdulazeez3427
    @najmaabdulazeez3427 Рік тому

    Njangalude kutikalathu onnurandu thavana kazichitund 😘😀

  • @aneeshasadath8521
    @aneeshasadath8521 2 роки тому

    nostu😍😍😍

  • @suharahaneef2523
    @suharahaneef2523 2 роки тому

    Ende umma enik resip paranju thannitt njan undaki

  • @shefeenapa3240
    @shefeenapa3240 17 днів тому

    😊

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 роки тому +4

    It is very healthy.... carb + protein + fiber + minerals...
    Big thanks to Umma

    • @shadhashameer9546
      @shadhashameer9546 2 роки тому +1

      ഇത്താ എന്റെ ഉമ്മാമ ഒക്കെ കാടി യെ പറ്റി പറയലുൺട് കഴിച്ചിട്ടില്ല ഞാൻ...

  • @rashavlogs
    @rashavlogs 2 роки тому

    ماشاءالله جميل جدا

  • @jubairiya9102
    @jubairiya9102 Рік тому

    👍👍👍

  • @muhammadanes618
    @muhammadanes618 2 роки тому

    Ummaa

  • @SuharaRafeeque-vm1rk
    @SuharaRafeeque-vm1rk 10 місяців тому

    👍👍👍❤️

  • @ammadkoodathil3741
    @ammadkoodathil3741 2 роки тому

    👍🌹

  • @sajeethaebrahim6731
    @sajeethaebrahim6731 Рік тому

    Enikum kayikan kothiyskunnu enil mappilante undakkitherarundayirunnu umma marichupoyi

  • @Mylifeismyrole
    @Mylifeismyrole Рік тому +1

    നമ്മളെ തലശ്ശേരി കുത്തുപറമ്പ് സൈഡിൽ സ്ഥിരം സാനം.. എന്റെ ഉമ്മാമ സ്പെഷ്യൽ. ഇത് ഉണ്ടാക്കുന്ന അന്ന് ഞാൻ വീട്ടിൽ നിന്നും ഓടും 🤣

  • @jachx___0151
    @jachx___0151 2 роки тому +1

    Ente ummama undakaklund. Enikkishtamanu

  • @faizashahim2870
    @faizashahim2870 Рік тому

    Today njaan undaaki
    Valare pradeekshayodu koodiya indaakiyad
    Nigal edutha measurement nde half aan njaan eduthad.
    But fish nte taste valare asahyamaayrunu.
    Personally kappa meenit varikiyad okke enik ishtamaan.
    Adukondaan ee recipe njaan try cheythad. But
    Kazhikaan patunilla.
    Enik veroraal yesterday indaakiya fish mulakittad kond idupole kaadi recipe paranju thannirunu. But
    Njaan nigaludedaan prefer cheythad.
    Flop aayi.
    Anyway pulimulak super aayrunu
    I like ur vdeos
    Keep it up
    Ummaande samsaaram enik othiri ishtamaan

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Рік тому +1

      നല്ല fishinte രുചി ഉണ്ടാകു കാരണം ഇത് fish കൊണ്ടാണല്ലോ വെക്കുന്നത് കിഴങ്ങ് പോലെയല്ല കാരണം കിഴങ്ങിന്ന് നല്ലരുചിയാണല്ലോ അത് fishnte കൂടെ കഴിക്കുംപോൾ fishintee രുചി അത്ര അറിയൂല്ല ഇത് അങ്ങനെയല്ല മുത്താറി എല്ലേ ഫിഷിന്റെ രുചി കൂടും ഓക്കേ tryi ആകിയതിന് വളരെ thanks ഇനിയും ഉണ്ടാകണം അഭിപ്രായം പറയണം 👍👍👍

  • @safiyapk2268
    @safiyapk2268 2 роки тому

    Kayichittund

  • @fathima9034
    @fathima9034 2 місяці тому

  • @farhafara8514
    @farhafara8514 Рік тому

    Ende favorite

  • @shanidas3039
    @shanidas3039 Рік тому

    Athishayam thanne

  • @sajithashajahan8427
    @sajithashajahan8427 2 роки тому

    Muthaara means kuvarak aano. Njan ing kollam aaannee athukond manasilaayilla

  • @shameenahashim8508
    @shameenahashim8508 2 роки тому

    Umma anda ummida athe kanakku

  • @thahirakhanun3419
    @thahirakhanun3419 2 роки тому

    പേരുപോലെ കാടി തന്നെ.

  • @naseemashareef9500
    @naseemashareef9500 2 роки тому +2

    ഉമ്മയും അടുപ്പും സൂപ്പർ ആടുപ്പു ഒന്ന് ശരിക്ക് മണിക്കോ

  • @adnanadhil1021
    @adnanadhil1021 2 роки тому +4

    ഉമ്മാന്റെ വള സൂപ്പർ

  • @vishnupriyasouparnika6735
    @vishnupriyasouparnika6735 Рік тому

    nammale thalasserry basha,njan pand kayichittund

  • @noorjahank4169
    @noorjahank4169 6 місяців тому

    Enth. Pidi. Podi. Konde. Undakunnath. Kanikamo

  • @ummakitchenvlog2303
    @ummakitchenvlog2303 Рік тому

    Supar

  • @shameemazad9658
    @shameemazad9658 2 роки тому

    Nammalum eppozhengilum undakkalund kurre maattengal und

  • @kadherkadher2577
    @kadherkadher2577 Рік тому

    Njanghal ippozhum undakkarundu

  • @nusrathpoovi452
    @nusrathpoovi452 2 роки тому

    Kanjiyil

  • @arayilabdulsaleem5924
    @arayilabdulsaleem5924 Рік тому

    Adupp onn kanikkaney. Pugha povunnathum mattum. Adhyaytta inghinathey viraghadupp kanunnath

  • @shamsiyaismail108
    @shamsiyaismail108 2 роки тому +2

    First time kanunna njan.🙄

  • @ramlapk8961
    @ramlapk8961 2 роки тому

    ആദ്യമായി കേൾക്കുന്നു.ഉമ്മാനെ കാണാൻ തോന്നുന്നു

  • @user-gz1xm7uy2k
    @user-gz1xm7uy2k 22 дні тому

    Nammalu thalasheri mahikaru eppalum udakunna oru dish anu ithu

  • @safiyathbeevi2724
    @safiyathbeevi2724 Рік тому

    നമ്മൾ മത്തി കൊണ്ട് ഉണ്ടാക്കാറുണ്ട് തേങ്ങയും ചേർക്കും

  • @zeenath5173
    @zeenath5173 2 роки тому

    Ente uppumayum undakkarundayirunn enter uppa k bhayangara instam aayirunn

  • @geethareeth9359
    @geethareeth9359 2 роки тому +8

    ഉമ്മ പറയുന്നത് വൃക്തമാകുന്നില്ല അതുകൊണ്ട് ഒന്നും മനസിലായില്ല......

  • @raihanathm7434
    @raihanathm7434 Рік тому

    👍അടിപൊളി
    ചൂട് കൊള്ളുമ്പോൾ ഉമ്മാന്റെ വളസെറ്റ് ചൂടാവല്ലേ 😄